മാരാരുടെ മറുപടി പൊളിച്ചു എന്ന് തോന്നുന്നവർക്കു ലൈക് അടിക്കാം 😍👍 ചോദ്യം ചോദിച്ചവനും വേണേൽ ലൈക് അടിക്കാട്ടോ 😂😌😌
@Nithin_Kuriyakot Жыл бұрын
💯
@stepitupwithkich1314 Жыл бұрын
Only മാരാർ ❤️
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@Iamyourchallenger Жыл бұрын
@@ıısoVIBESw ഞാൻ പറഞ്ഞത് എന്താണ് നിങ്ങൾ പറയുന്നത് എന്താണ്. അങ്ങേർക്കു തന്നെ മനസിലായി അഖിൽ എന്താണ് ഉദ്ദേശിച്ചത് എന്ന്. എന്നിട്ടും പിന്നെയും പറഞ്ഞ കാര്യം തന്നെ റിപീറ്റ് ചെയുവാ. അങ്ങനെ എന്ത് പറഞ്ഞാലും അംഗീകരിക്കാത്ത മരപ്പൊട്ടന്റെ അടുത്ത് സംസാരിക്കുന്നത്തിലും നല്ലത് വല്ല ഭിത്തിയോടും പറയുന്നതാ. ഇന്റർവ്യൂ അവിടെ വച്ചു നിർത്തിയത് നന്നായി.
@Iamyourchallenger Жыл бұрын
@@ıısoVIBESw എങ്കിൽ നിങ്ങൾ പറയൂ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉദ്ദേശം ജന നന്മ ആണെങ്കിൽ ആകെ ഒരു പാർട്ടി ഉണ്ടായാൽ പോരെ. എന്തിനാണ് ഇത്രയും പാർട്ടി. അതിനു അവനു ഉത്തരം ഇല്ല. അവൻ വേറെ എന്തൊക്കെയോ ആണ് പുലമ്പുന്നത്.
@rafeekkp91429 ай бұрын
അഖിൽ മാരാർ പൊളി ❤❤
@Purushottaman-hb5jj20 күн бұрын
Super
@Harmajdoon Жыл бұрын
അഖിൽ മാരാർ നല്ല matured ആയിട്ടാണ് സംസാരിച്ചത്..സ്വയം പറയുന്ന കാര്യം പോലും ബോധ്യമില്ലാത്ത ഈ വാഹിദ് ഒരു മരവാഴ ആണ്... അഖിൽ മാരാർ പൊളി 🔥
@gautamraj-tc6lg Жыл бұрын
😂😂
@shafirvk Жыл бұрын
😂😂
@throttle_up46 Жыл бұрын
🤣
@Nadwalker Жыл бұрын
😂😂😂
@vysakhvasu8342 Жыл бұрын
ഒരാള് ചോദ്യം ചോദിക്കുമ്പോൾ അത് കേൾക്കാൻ തയ്യാറാവുക....
@krishnanaknda79234 ай бұрын
വിവരം ഇല്ലാത്ത ഒരുവൻ പിടിച്ചിരിക്കുന്ന മൈക്കിന്റെ വിലപോലും വാക്കുകളിൽ ഇല്ല. മാരാർ ഉരിശൻ മറുപടി. ❤️❤️👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻⚡⚡⚡
@devi6634 Жыл бұрын
അഖിൽ മരാറിലൂടെ പലർക്കും പലതും പഠിക്കാനാകും ഇതാണ് പച്ച മനുഷ്യൻ പച്ച മനുഷ്യൻ എന്ന് പറയുന്നത്. വിദ്യാഭ്യാസം,അറിവ്, വിവേകബുദ്ധി, അനുഭവബോധം. ആയുസ്സും ആരോഗ്യവും കൊടുത്തു ഭഗവാൻ കാത്തുരക്ഷിക്കട്ടെ... മേലിലും കാണാൻ ആഗ്രഹം പല വേദികളിലും 👍🏽🙏🏼❤️
@pp-od2ht11 ай бұрын
Ada auyslijlooda ayalda ammada thozhilurappu ninakku padikaadaaa
@subairali6400 Жыл бұрын
വാഹിദ് ആളാവാൻ നോക്കിയതാണ് ' പക്ഷെ ഒത്തില്ല! മാരാർ 👍🏻❤️👌
മാറാര് പറഞ്ഞത് വളരെ ശരിയാണ് സ്വന്തമായി ഉത്തരം കിട്ടാത്തതിന്റെ വിഷമം എതിർ കക്ഷിക്കുണ്ട്..
@meriyaaryaar383 Жыл бұрын
ഇവിടെ അഖിൽ മരാർ നല്ല ബഹുമാനം ഹർഹിക്കുന്ന നിലക്ക് തന്നെ സംസാരിച്ചു👍👌
@milanshort9584 Жыл бұрын
*maatte panniye koodi vilayiruthoo*
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@Iamyourchallenger Жыл бұрын
@@ıısoVIBESwഞാൻ പറഞ്ഞത് എന്താണ് നിങ്ങൾ പറയുന്നത് എന്താണ്. അങ്ങേർക്കു തന്നെ മനസിലായി അഖിൽ എന്താണ് ഉദ്ദേശിച്ചത് എന്ന്. എന്നിട്ടും പിന്നെയും പറഞ്ഞ കാര്യം തന്നെ റിപീറ്റ് ചെയുവാ. അങ്ങനെ എന്ത് പറഞ്ഞാലും അംഗീകരിക്കാത്ത മരപ്പൊട്ടന്റെ അടുത്ത് സംസാരിക്കുന്നത്തിലും നല്ലത് വല്ല ഭിത്തിയോടും പറയുന്നതാ. ഇന്റർവ്യൂ അവിടെ വച്ചു നിർത്തിയത് നന്നായി.
@anandukraj1882 Жыл бұрын
@@ıısoVIBESwവാഹിത് കോപ്പ് പറഞ്ഞു 😂 സ്വയം ഒരു ചോദ്യം സൃഷ്ടിച്ച് അതിന് ഉത്തരം ഉണ്ടാക്കുകയാണ് പുള്ളി ചെയ്തത് അതിന് അഖിൽ കൃത്യമായി മറുപടി പറഞ്ഞപ്പോൾ കാട് കയറി സംസാരിക്കാൻ തുടങ്ങി...പിന്നെ മൈക്ക് വാങ്ങിയത് വാഹിത് എന്ന ആളുമായി സംസാരിക്കാനുള്ള പരിപാടി മാത്രം അല്ല അത് ഇതിന് ഒക്കെ സമയ പരിധിയുണ്ട് അത് മനസ്സിലാക്കാതെ വളുവള സംസാരിച്ചു കൊണ്ടിരുന്നാൽ മൈക്ക് വാങ്ങാതെ എന്ത് ചെയ്യണം
@jandhan6448 Жыл бұрын
@@ıısoVIBESwഎന്ത് തേങ്ങയ നീ പറയുന്നേ 😅😅😅😅
@kevingeorge584 Жыл бұрын
മാരാർ is great speach
@blueseamedia2 Жыл бұрын
@@ıısoVIBESwഒന്ന് പോടാ തായോളി
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@sarathvs125311 ай бұрын
What a manglish
@rasheedibrahim28449 ай бұрын
ആയിരം വിവരമുള്ളവരോട് സംസാരിച്ചു വിജയിക്കാം ഒരു വിവരമില്ലാത്തവനോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല
@steveharvey25193 ай бұрын
Chettante karyam aano
@SreelalV-df8rv4 ай бұрын
ഏതോ ഒരു അടിമ... കാര്യങ്ങളിൽ സത്യ സന്ധത പുലർത്തുന്ന അഖിൽ മാരാർ ഇഷ്ടം
@ulfr_8956 Жыл бұрын
കറുത്ത shirt വെറും show-off....അയാള്‍ എന്താണ് പറയുന്നത് എന്ന് അയാള്‍ക്കു പോലും നിശ്ചയം ഇല്ല.... അടിമ കമ്മി സംസാരം
@arunraj1881 Жыл бұрын
പൊട്ടൻ
@vickyvishnu1908 Жыл бұрын
🤣
@kazmia5740 Жыл бұрын
ayaaal pachak paresnind ayaal league ...
@mjrahman80 Жыл бұрын
മീൻകച്ചവടം നല്ല ജോലിയാണ്, വാഹിദ് അവിടെ മിടുക്കനാണ്. വിവരമുള്ളവരുമായി സംസാരിക്കാൻ വാഹിദിനെ ക്ഷണിച്ച എല്ലാ പൊന്തകൾക്കും നമസ്ക്കാരം. മാരാർ നിങ്ങൾ പൊളിയാണ്, എത്ര മനോഹരമായിട്ടാണ് സംസാരിച്ചത്.
@made.inkunnamkulam3 ай бұрын
മാരാർ നല്ല ഒന്നൊന്നര സംഘിയാണ് അയാളുടെ ആസനം പോയ് നക്ക്
@sreekantannair6113 күн бұрын
മീൻ കച്ചവടക്കാരനുള്ള മാന്യതകൂടി ഈ വാഹീദി നില്ല. വിദ്യാഭ്യാസ മില്ലാത്തവനാണെന്നു അവന്റെ ടോൺ കേൾക്കുന്ന വിദ്യാഭ്യാസമുള്ളവർക്ക് മനസിലാകും .
@rahulrohith88579 ай бұрын
വിവരക്കേടിന് മാറ്റൊരുപേര് വാഹിദ്
@RashiRashi-me4si5 ай бұрын
ഈ വാഹിദ് തിന്നുന്നത് പിണ്ണാക്ക് ആണെന്ന് തോന്നുന്നു 😂
@haseenafarhan4998 Жыл бұрын
വിവരമുള്ളവനും വിവരമില്ലാത്തവനും തമ്മിൽ വാഗ്വേദം നടന്നാൽ ഇങ്ങനെ ഇരിക്കും... മാരാർ 👌🏻
@@Asphalt_Holmesവിദ്യാഭ്യാസം ഉണ്ടെന്നു കരുതി വിവേകം ഉണ്ടാകണമെന്നില്ല.
@akhilgosh74358 ай бұрын
@@mii254 vahidne pole
@Raees-yg8gd6 ай бұрын
Exactly
@binduraghavan2624 Жыл бұрын
😃ഇപ്പോൾ ആണ് എനിക്ക് അഖിൽ മാരാറി നെ ഇഷ്ടം ആയത് 👌👌👏🏻👏🏻, എല്ലാ പാർട്ടി കാരനും പ്രവർത്തിക്കുന്നത് അവരവർക്ക് വേണ്ടി തന്നെ ആണ്, ഫ്രീ ആയിട്ട് ഇവിടെ ഒരു സോഷ്യൽ സേവനവും ആരും ചെയ്യുന്നില്ല, അല്ലെങ്കി ഒരു മഹാത്മജി ജനിക്കണം 😊,
@Iamyourchallenger Жыл бұрын
@@ıısoVIBESwഅങ്ങനെ എന്തിനാണ് ബഹുപാർട്ടി സിസ്റ്റം ഫോളോ ചെയ്യുന്നേ എന്നതാണ് എന്റെ ചോദ്യം. എല്ലാ പാർട്ടിയുടെ ഉദ്ദേശവും ജന നന്മ ആണെങ്കിൽ
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിലിന് സീറ്റ് ഒപ്പിക്കണം എങ്കിൽ നേരത്തെ ആവാമായിരുന്നു. കോൺഗ്രസ്സ് വിളിച്ചിട്ടും വേണ്ടാന്ന് ആണ് പറഞ്ഞേ
@kavithaganesh247 Жыл бұрын
User - vt ഇയാള് എല്ലാവരുടെയും കമന്റ് ലും ഒരേ കാര്യം തന്നെ ആണ് റിപീറ്റ് അടിച്ചോണ്ടിരിക്കുന്നത് അയാൾ പറയുന്നത് ശെരിയാണെന്ന് വരുത്തി തീർക്കാൻ അതിന് തക്കതായ മറുപടി കൊടുക്കുന്നുണ്ട് മറ്റുള്ളവർ 😂😂😂
@Iamyourchallenger Жыл бұрын
@@kavithaganesh247 സത്യം 🤣
@mylove242globally Жыл бұрын
aarrkkanu ithu ariyathathu Political parties need power , all of them in one party then only one person can be the top leader but if more party many people can be the leader of that party
@nibu.v Жыл бұрын
പ്രവാസികളുടെ വില കളയാൻ ഓരോന്ന് ഇറങ്ങി കോളും 😡
@soorajjohn6771 Жыл бұрын
😂
@faizanthoofan1458 Жыл бұрын
😂
@sibinair1333 Жыл бұрын
True...
@vividvistacreations9333 Жыл бұрын
ഇവനെയും കുറച്ചു നാറികൾ ഉണ്ട് മലയാളികളുടെ വിളകളയാൻ, ശവം 🐕💩💩💩
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@prajulpavithran6695 Жыл бұрын
മാരാരുടെ ചിരിയിൽ അറിയാം ബുദ്ധിയുള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം😂😂😂
@bichusbichus5967 Жыл бұрын
Satyam
@anandhuaneesh36 Жыл бұрын
Satyam
@ThedarkcloverFF Жыл бұрын
❤❤
@JhonChamet-uf8gn Жыл бұрын
Ivan BJP aahn chanakasanghi pottan
@email4socialgmail678 Жыл бұрын
😂
@muzammilmuhammed8079 Жыл бұрын
ഞാനും ഒരു ലീഗ് കാരനാണ് പക്ഷെ ഇവൻ ഇത് എന്ത് തേങ്ങയാണ് ഈ പറയുന്നത് വാഹിദ് 🤣. അഖിൽ ❤️
@tamizhan9686 Жыл бұрын
League Karan budhi budhi ondo😂
@vipinm9118 Жыл бұрын
അയാൾ ലീഗ് കാരൻ അല്ല ആണെങ്കിൽ മറ്റൊരാളെ കേൾക്കാൻ തയ്യാറാകും he is not
നോക്കിയ ഫോണിന് ഐ ഫോണിൻ്റെ കവർ ഇട്ടത് മാതിരി ഒരു സാധനം... ഭരതൻ i (ndian) ആണവൻ 😅😅
@vipinkumar-vz2ns Жыл бұрын
😂😂😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@antonythomas95235 ай бұрын
പിണറായി നല്ലവൻ എന്ന് പറയുന്ന വാഹിദ് ഒരിക്കലും ഒരു നല്ല ലീഗ് കാരൻ ആകാൻ പറ്റില്ല
@shamsudheenmattu1584 ай бұрын
പിണറായി നല്ല കമ്മ്യുണിസ്റ്റ് ആണെന്ന് എന്നാണ് വാഹിദ് പറഞ്ഞത്. നല്ല മനുഷ്യൻ എന്നല്ല
@jaichand47893 ай бұрын
SDPI aanu kakshi. 😂
@FarhanFarhan-fl9lu Жыл бұрын
വഹിദേ നീ നല്ല ഒരു അന്തം ആണ് നീ ലീഗിനെ ആവശ്യം ഇല്ലാത്ത കാര്യത്തിന് കുരുതി കൊടുക്കരുത്
@jinesh7159 Жыл бұрын
പണ്ട് ട്രെയിൻ കിട്ടാതെ ഇവിടെ കൂടിയ ലീഗ്ആണോ കോയാ 😂😂😂
@alexabramjacob8621 Жыл бұрын
@@jinesh7159നല്ലൊരു intersting video.. അതിൽ എന്തിനാടാ നാറി നിന്റെ വർഗീയത കയറ്റുന്നത്.. ഇന്ത്യ എല്ലാവരുടെയുമാണ്.. സംഘികൾക് സ്ത്രീധനം കിട്ടിയതല്ല
@soorajjohn6771 Жыл бұрын
😂😂
@rasheedkkr5024 Жыл бұрын
ഒറിജിനൽ കമ്മ്യൂണിസ്റ് പിണറായി വിജയൻ. പൂർത്തിയായി 🤭🤭🤭
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@sajeevkuthukallungal6694 Жыл бұрын
മീൻ നാറ്റം
@uservyds Жыл бұрын
@@satheeshDaylight-ez7bdആണേൽ പൊയ് എത്തി ഒരു ഊംബ് കോഡ് നിന്റെ ഉസ്താദിന്റെ മുറി അണ്ടി പോടാ ഫേക്ക് സുടു.. മോങ്ങിക്കോ 🤣പൊട്ടക്കുരുക്കൾ പൊട്ടട്ടെ 🤣
@sibi611 Жыл бұрын
വാഹിദ് ഒരു ദുരന്തൻ ആണെന്ന് ഇപ്പഴാ മനസ്സിലായെ 😂🤦♂️
@rahimmottammal8411 Жыл бұрын
M
@sanalchandran7430 Жыл бұрын
സത്യം 😂😂😂😂😂😂😂
@sachinrs93619 ай бұрын
അതും ഏതും പോരാത്ത... മാരരോട് 🔥🔥
@vishnupm60575 ай бұрын
🎉
@thealean777 Жыл бұрын
2:13 നമ്മൾക്ക് ഒരിക്കലും ഒരാളെ മനസ്സിലാക്കാൻ പറ്റില്ല.. Marar : അതെ, താങ്കൾക്ക് എന്നെ മനസ്സിലാക്കാൻ പറ്റാത്തതിൻ്റെ പ്രശ്നമാണ്..😂😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@Rose-Jackie Жыл бұрын
I was thinking the same. He is crazy. Marar is like what is going on
@renjithsl7473 Жыл бұрын
😂😂😂😂😂
@thealean777 Жыл бұрын
@@Rose-JackieThis type of marar s spot counters should be appreciated..🥵
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@anumoljoseph2027 Жыл бұрын
ഞങ്ങൾ പ്രവാസികളുടെ വില കളയാൻ വന്നിരിക്കുന്നു കഷ്ട്ടം. അഖിൽ മാരാർ ❤️❤️
@bluestarnilavu6285 Жыл бұрын
ഇങ്ങേരോട് ചോദ്യം ചോദിക്കാൻ മിനിമം ഒരു അറിവ് വേണം... അതില്ലെങ്കിൽ മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്.... ഇങ്ങേർക്ക് എന്തിനും ഏതിനും നല്ല അറിവുണ്ട്...
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@amaljnr5712 Жыл бұрын
ആരാടെയ് ഈ അഖിൽ മരാർ അബ്ദുൽ കലാം ന്നും അല്ലാലോ ഇത്രക് എടുത്ത് തലേൽ വെക്കാൻ മാത്രമേ😂😂
@Iamyourchallenger Жыл бұрын
@@amaljnr5712 അപ്പൊ ഈ മമ്മൂട്ടിയും, മോഹൻലാലും, dq ഒക്കെ അബ്ദുൽ കലാം ആയിട്ടാണോ അവരെ തലയിൽ എടുത്തു വയ്ക്കുന്നെ 🤣🤣
@iqbalk69155 ай бұрын
akhil marar good speech
@ahamedabdu8201 Жыл бұрын
വാഹിദ് എന്ത്പൊട്ടത്തരം പറയുന്നു സംസാരിക്കാൻ അറിയില്ലഎങ്കിൽ മിണ്ടാതെ ഇരുന്നാൽ പോരെ
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male😀😀😀😀
എത്ര വ്യക്തമായിയാണ് പറഞ്ഞു കൊടുക്കുന്നത് മാരാർ നിങ്ങൾ ഏറ്റവും നല്ലത് ജനങ്ങളെ സേവിക്കുന്നതാണ് ഞങ്ങൾക്കു ആവിശ്യം ആണ് നിങ്ങളെ
@satheeshDaylight-ez7bd Жыл бұрын
Sankhiyabu vote kodukunmo😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male😄😄😄
@mathewcall2449 Жыл бұрын
@@satheeshDaylight-ez7bd theetangal bharichu nashippicha ee keralathil sanghik ini 2 vote kittiyit pratheykich onnum nashikkan illa...nannakkan ottu kazhiyathumilla...saghikalk nallath ee nashicha keralathil ipo adhikarathil varathirikkunnathanu.
ലീഗ് കാരന് കമ്യുണിസ്റ്റിനോട് സ്നേഹം തോന്നും ഇനി കൂടും
@Nisarkadavoor5 ай бұрын
ഏറ്റവും നല്ല നേതാവ് പിണറായി വിജയന് അയാളെപ്പോലെ കള്ളൻ ലോകത്തില്ല
@AbdulNazar-mv4li5 ай бұрын
നീഒരുകള്ളനാണെന്ന്തോന്നുന്നു
@amisworld35254 ай бұрын
പിണറായി വിജയന്റെ പാർട്ടിക്കാർ കേട്ട് വായ പോത്തി പിടിച്ചു ചിരിക്കും
@jyothishkurian17354 ай бұрын
Poda nary
@sujilkallissery Жыл бұрын
3:35 കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നേൽ ഇവനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😄😄😄
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@afsalrahman3266 Жыл бұрын
Sathyam 😂😂
@sanalchandran7430 Жыл бұрын
😂😂😂😂😂🥰🥰🥰
@rozzari00811 ай бұрын
രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം 🫰♥️ im with akhil marar 🎉
@abiramabi9205 ай бұрын
😂 രാത്രി ട്യൂബ് ലൈറ്റ് പകല് സൺലൈറ്റ്
@samsusamsu2991 Жыл бұрын
മാരാർ വെക്തമായി റസ്പെക്ടോടെ മറുപടി പറഞ്ഞു... വാഹിദ് തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു മാറാർ ഇറങ്ങി ഓടും എന്ന് 😅.. മാറാരെ തളർത്താൻ കഴിയില്ല.. മാറാര് ഒരു മനുഷ്യ സ്നേഹി ആണ്.. വിവരം ഉള്ളവനാണ്
@sanojpathanapuram47225 ай бұрын
Akhil Mahar you are a great educational personality
@preethysunil898 Жыл бұрын
അഖിൽ ചോദിച്ച ഈ ചോദ്യം വോട്ടു ചോദിക്കാൻ വന്ന 3 പാർട്ടിക്കാരോടും ഞാൻ നേരിട്ട് ചോദിച്ചതാണ് ...... എല്ലാവരും ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നത് ..... ജനങ്ങളെ സേവിക്കലാണ്. : .... എങ്കിൽ പിന്നെ എന്തുകൊണ്ട് നിങ്ങൾക്ക് ഒന്നിച്ചു നിന്നു കൂടാ ..... ജനങ്ങൾ ഹാപ്പിയാകുമല്ലോ ...... ഇതു കേട്ട് അവർ ചിരിച്ചു : ഒന്നു മിണ്ടിയില്ല ..... അപ്പോൾ രാഷ്ട്രീയം എന്നു പറഞ്ഞാൽ അവനവന്റെ കാര്യം അത്രയേ ഉള്ളൂ .......
@@SadikAliVഅവർക്കു എല്ലാവർക്കും കൂടി ഒരു പാർട്ടി ആയാൽ പോരെ
@SadikAliV Жыл бұрын
@@Iamyourchallenger ath orikallum nadakilla. Ningal oru madhavishasiyano? Madyavukkarndoo ? Beef kazikarindo ?
@Iamyourchallenger Жыл бұрын
@@SadikAliV ജനങൾക്ക് വേണ്ടി ആണ് എല്ലാ പാർട്ടികളും എങ്കിൽ, ഇതെല്ലാം ക്ഷമിച്ചു ഒരൊറ്റ പാർട്ടി ആയിട്ട് നടക്കണം. അല്ലാതെ ബീഫ് കഴിക്കുന്നു എന്ന് കരുതി വേറെ ഒരാളെ മാറ്റി നിർത്തിയാൽ അവിടെ എന്ത് ജന സേവനം.നിങ്ങൾക്കു നിങ്ങളുടെ വിശ്വാസങ്ങൾ ആണ് വലുത് ജനങ്ങളെ സേവിക്കുന്നത് അല്ല.
@sujilkallissery Жыл бұрын
ആദ്യത്തെ വർത്തമാനം ഒക്കെ കണ്ടപ്പോൾ വിചാരിച്ചു മാരാരെ അങ്ങ് തേച്ചോട്ടിക്കുമെന്ന് 😂 മാരാർ അടിച്ചു അണ്ണാക്കിൽ കൊടുത്തു 🤣🤣
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male😍😍😍
@jith878 Жыл бұрын
🤣
@vinodkonchath4923 Жыл бұрын
😂😂😂
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@Pranav-dh5nn Жыл бұрын
@@ıısoVIBESw comment copy cheyythu povanulle 😂😂😂😂
@malimali205 ай бұрын
*ഇപ്പോഴാണ് ഈ അഖിൽ മാരാർ ആരാണെന്ന് മനസ്സിലായത്.* 👍🏻❤
@hafi51039 ай бұрын
വാഹിദ്....... ഞാനും ഒരു ലീഗ് അനുഭാവിയാണ്... പക്ഷെ, ഇത്തരം പൊതു വേദികളിൽ ലോജിക് ഇല്ലാതെ സംസാരിച്ച്, വെറുതെ സ്വയം ചളി വാരി തേക്കല്ലേ......
@NiyasNiyas-lu2je Жыл бұрын
ഒന്ന് ആളാവാൻ നോക്കിയതാ മാരാർ അടിച്ചു അണ്ണാക്കി കൊടുത്തു ഏതാണ് ഈ പൊട്ടൻ
@firosarakkalfiros Жыл бұрын
സത്യം
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male❤️❤️❤️❤️
@afsalrahman3266 Жыл бұрын
Sathyam 😂
@rajijohn191 Жыл бұрын
അങ്ങ് ദുഫായിലെ മീൻ കച്ചവടക്കാരനാണ്, ഒന്ന് ആളാവാൻ നോക്കിയതാ😅😅😅
@Shanifrukki Жыл бұрын
വിവരമുള്ളവനും വിവരമില്ലാത്തവനുമാഴിയുള്ള വ്യത്യാസം 💕💕maarar👍
@syamalakumari16734 ай бұрын
വാഹിദ് പറഞ്ഞത് സത്യം. സോഷ്യൽ മീഡിയയിൽ റിച്ചു കിട്ടാൻ സംസാരിക്കുന്നത് അഖിൽ മാരാർ തന്നെ. വാഹിദിനെ വിലയിരുത്തുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ 2. ഒരു സാധാരണക്കാരൻ. ഇവിടെ അയാൾ തന്നെ വിവരമുള്ളവൻ. '
@yezther54019 ай бұрын
Big ബോസ് ill പോണേനു munbhu ഒള്ള മാരാർ ആയിരുനെൽ ഇങ്ങനാ അവില മറുപടി😂😂
@Bipin22554 Жыл бұрын
വിവരം ഉള്ളവനും വിവരം ഇല്ലാത്തവനും തമ്മിലുള്ള വെത്യാസം..😂😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@athulshaji2043 Жыл бұрын
correct
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@malankarasabu3996 Жыл бұрын
Satyam. Chodyam chodichavanu oru bodhavum vivaravum illa
@AbdulRahim-or1es Жыл бұрын
രണ്ടെന്നതിനും വിവരം ഇല്ല 😅
@INDIA205 Жыл бұрын
Poli mr. Marar.. 👏👏👏 managed the situation in a good way... Hats off👍
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male😄😄😄😄
@AASH.23 Жыл бұрын
അഖിൽ 🔥♥️അവൻ പഴവങ്ങാടി ഗണപതിയുടെ ആരാധന സന്തതി ആണ്.. അവന്റെ നാവ് തുമ്പി കൈ പോലെ നീളമുള്ളതാ ഗജമസ്തകം പോലെ ബുദ്ധിയും സിദ്ധി യും ബുദ്ധിയും വഹിക്കുന്ന ഗണപതി ഉണ്ട് അവന്റെ കൂടെ..... 👍വാഹിദ് ഒരൊറ്റ കാര്യം മനസിലാക്കണം bb യിൽ അവന്റെ കണക്കു കൂട്ടൽ...നീ കണ്ടില്ലേ അത്രയും സ്പീഡിൽ ഒരുത്തനും ഈ പറയുന്ന നിനക്ക് കഴിയുമോ. വെള്ളത്തിൽ ചാടി പിക് എടുക്കുന്ന സീൻ... ഇത് ഇവിടെ പറയാൻ കാരണം അവന്റെ മെന്റൽ പവർ ആണ് അത് മനസിലാക്കണം. വാക്കുകൾ കൊണ്ട് ബുദ്ധികൊണ്ട് അമ്മനമാടുന്നവൻ ആണ്... നീ വേണ്ടത്ര prpd ആയിട്ടില്ല... അവനെതിരെ വാദിക്കാൻ വാദിച്ചാലും അവന്റെ വാക്കുകൾ ക്ക് ചോദ്യങ്ങൾക്കു ഉത്തരങ്ങൾ ക്ക് മുന്നിൽ മുട്ടുകുത്തുകയെ ഉളൂ.... നാണം കെടാൻ വേണ്ടി പോകാം.. ഇത് അഖിൽ മാരാർ ആണ്..
@meenuNambiar9 ай бұрын
Marar🔥
@ManojcMadhu5 ай бұрын
അവിടെയും ഗണപതി .. 😂 ഇന്നത്തെ കാലത്ത് അല്ലടോ താനൊക്കെ ജീവിക്കുന്നത്?. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിലൂടെയും അല്ലാതെയും അദ്ദേഹം ആർജിച്ചെടുത്ത കഴിവാണ് ഇതൊക്കെ. അല്ലാതെ ഗണപതിയും, കൃഷ്ണനും അല്ല ഹേ.. കുറച്ച് വിവേകത്തോടെ ചിന്തിച്ചു സംസാരിക്ക്. ഇങ്ങനെയുള്ള ആൾകാർ സംസാരിക്കുമ്പോൾ അവിടെയെങ്കിലും ഹൈന്ദവ സംസ്കാരവും വിശ്വാസവും ആണ് വലുതെന്നു കാണിക്കാൻ ഇമ്മാതിരി coments ഇടരുത്. സപ്പോർട്ട് ചെയ്യുക. ഒന്ന് മനസിലാക്കുക പഴവങ്ങാടി ഗണപതിയൊന്നും അല്ല അദ്ദേഹത്തിന്റെ കൂടെയുള്ളത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ബുദ്ധിയും മാണ്. കാലം ഒരുപാട് മാറി പോയി ഗണപതിയെയും മറ്റുള്ളവരെയും പൂജിച്ചും നടക്കുന്ന കാലം ഒക്കെ കഴിഞ്ഞിരിക്കുന്നു..
@nimesh68114 ай бұрын
🔥🔥🔥🔥
@AASH.234 ай бұрын
@@ManojcMadhu ഞാൻ ഹിന്ദുവിന്റെ കാര്യം ആണ് പറഞ്ഞത്
@bijibaburaj1117 күн бұрын
ഒത്തിരി ഇഷ്ടം മോനെ
@D1cineclips-666 Жыл бұрын
ചോദിച്ചവന്റെ ആവേശം കാരണം സത്യത്തിൽ അയ്യാൾക്ക് തുടങ്ങിയ ചോദ്യത്തിൽ തിരിച്ചെത്താൻ പറ്റിയില്ല. മാരാർ ഒതുക്കം കാണിച്ചതും ഒരു മിക്കവാണ് 👌
@mirsaqgayas Жыл бұрын
വടി കൊടുത്ത് അടി വാങ്ങി എന്തുവാടെ..... ബിഗ്ഗ് ബോസ്സിൽ winner ആയത് വെറുതെ അല്ല... ❤️❤️
@Sansspace Жыл бұрын
പിണറായി ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല മുക്യൻ എന്നു പറയുമ്പോ കോഓപ്പറേറ്റീവ് ബാങ്ക് ഓർത്തു പോയി റാസൽ കൈമായിൽ ഇരുന്നു 😅😅😅😅😅😅😅.. ബാക്കി ബാങ്ക് സന്ദർശിച്ച എന്റെ uppa❤️പറയും
@actorabilashvijayan Жыл бұрын
ഇക്കാക്ക് എന്തൊക്കെയോ പറയണം എന്നുണ്ട്.. എന്തൊക്കെയോ പറയുന്നുണ്ട്.. എന്താണ് പറയുന്നത് എന്നത് അറിയില്ല 😂 ഇക്കാ ലീഗ് കാരൻ അല്ല .. അന്തം കമ്യുണിസ്റ്റ് ആണ് (രഹസ്യം ആണ്)
@peace8326 Жыл бұрын
Sathyam illenkil Pinarayi aanu polum nalla communist 😂
@rashidmahamood7445 Жыл бұрын
വാഹിദ് അറിഞ്ഞിനോ ഇതു 😂😂😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@salihusman8156 Жыл бұрын
ഇവൻ വെറും പൊട്ടനാണ് എന്താണ് പറയുന്നത് എന്ന് അവന് തന്നെ അറിയില്ല
@SM-hj7hr Жыл бұрын
Sakappi aanu 😂
@thomasfhj44 ай бұрын
അഖിൽ മാരാർ പറയുന്ന കാര്യം സത്യസന്ധമായ കാര്യങ്ങളെ പറയുന്നുള്ളൂ നല്ല മനുഷ്യനായി ജീവിച്ചിട്ട് എപ്പോഴും എന്നും പ്രതികരിക്കാൻ ശക്തിയുള്ള ഒരാളാണ്👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@hesgotstyle5817 Жыл бұрын
മാരാർ പറഞ്ഞത് ശെരി
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@AanjanayaDas Жыл бұрын
@@ıısoVIBESwantham thoori vahid😂muriyNdiks
@shihabnjanduentertainment5804 Жыл бұрын
അഖിലിനോട് ഒക്കെ സംസാരിക്കുമ്പോൾ കുറച്ച് വിവരവും വിദ്യാഭ്യാസവും വേണം ഇല്ലെങ്കിൽ മിണ്ടാതെ അവിടെ ഇരിക്കുക അതായിരുന്നു നിനക്ക് നല്ലത്😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male😄😄😄😄
@nish650 Жыл бұрын
Yes
@aneeinwonderland Жыл бұрын
Sathyam😂
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@ambilisanthosh3465 Жыл бұрын
Yes
@jeesonpaul6979 Жыл бұрын
മാരാർ പൊളിച്ചു കൈയിൽ കൊടുത്തു❤❤❤
@sanjains42089 ай бұрын
മാരാർ ഉയിർ ❤
@sukashps5156 Жыл бұрын
മാരാർ നല്ലരീതിയിൽ മറുപടിനൽകി 🔥👌🏻
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male😄😄😄😄
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@annctn4344 Жыл бұрын
@@ıısoVIBESwതാങ്കൾ ആണോ വാഹിദ് . ഓടി നടന്നു ന്യായീകരിക്കുന്ന കാണാനുണ്ട് . പിന്നെ ഒരു ചലഞ്ച് ചെയ്യുമ്പോൾ കൃത്യമായ അനുഭവം വേണ്ടെ.. അല്ലേ മറുപടി വേണ്ടെ..സാധാരണ പ്രവർത്തകന് നേരിട്ട് ചെല്ലാൻ പറ്റുമെന്ന് വാഹിദ് സ്ഥാപിക്കാൻ ശ്രമിക്കുന്നു . അപ്പോ നിങ്ങൾ പോയിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ലാ എന്ന് മറുപടി.. അതെ സമയം ഉദാഹരണ സഹിതം മാരാർ വെക്തമാക്കി കൊടുക്കുന്നു.. പിണറായി വിജയന് മാധ്യമങ്ങളോട് , സാധാരണക്കാർ ഉള്ള മോശം സമീപനം എത്രയോ വട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.. അതെ സമയം ഉമ്മൻചാണ്ടി എന്ന വെക്തി പാവങ്ങളുടെ എടുത്ത് ചെന്ന് അവരെ ചേർത്ത് പിടിച്ചാണ് സംസാരിക്കുന്നു.. വെറുതെ തർക്കിക്കാൻ നിൽക്കണ്ട ബോധം ഉള്ളവർക്ക് കാര്യം മനസിലായി..
@annctn4344 Жыл бұрын
@@ıısoVIBESw വെറുതെ സമയം കളയാൻ വെക്തമായ ഒരു മറുപടി ഇല്ലാതെ അനാവശ്യ വിമർശനങ്ങളുടെ ആവശ്യമില്ല.. മാന്യമായി മൈക് പിടിച്ച് വാങ്ങി മാപ്പ് പറഞ്ഞു.. കാര്യം വെക്തമാക്കി.
@mohammedshafimohammedshafi8994 Жыл бұрын
മരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🔥🔥
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male🙄🙄🙄🙄
@vinodkonchath4923 Жыл бұрын
💪💪💪🥰
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@Iamyourchallenger Жыл бұрын
@@ıısoVIBESw ഞാൻ എന്താ പറയുന്നേ നിങ്ങൾ എന്താ പറയുന്നേ.അഖിൽ പറഞ്ഞ കാര്യം വാഹിതിനു മനസിലായി പിന്നെയും തർക്കിച്ചു കൊണ്ടിരിക്കുവാ. അതിലുംനല്ലതു ഒരു ഭിത്തിയിലോട്ടു സംസാരിക്കുന്നതാ. ഇവനെ പോലെ ഉള്ള അന്തങ്ങളോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല. അതാണ് മികെപിടിച്ചു വാങ്ങിയത്.
@Iamyourchallenger Жыл бұрын
@@ıısoVIBESw എല്ലാ പാർട്ടിയുടെയും ഉദ്ദേശം ജന നന്മ ആണെങ്കിൽ പിന്നെ എന്തിനാണ് ബഹുപാർട്ടി സിസ്റ്റം ഫോളോ ചെയ്യുന്നേ
@Rasalveliyankode123 Жыл бұрын
മാരാർ ❤
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male❤️iii
@Rakesh.4448 ай бұрын
Akhil Marar🎉🎉🥰🥰
@remahalfajer1623 Жыл бұрын
കമ്മികൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 😂😂
@sarathalfredbeelfreddisoos9525 Жыл бұрын
എന്നിട്ടു കഷ്ടം ലീഗിന്റെ തലയിൽ ഇട്ടുകൊടുത്തു ഞാൻ ലീഗ് ആണെന്ന്
@subipulikkal6500 Жыл бұрын
😢😢😢😢
@linjosvlog358 Жыл бұрын
League aaanu
@itsdude9866 Жыл бұрын
Pulli league Karan aanu😅
@remahalfajer1623 Жыл бұрын
@@itsdude9866 അതിപ്പോൾ അങ്ങനെ തന്നെയാ .. കമ്മി എന്ന് പറഞ്ഞാൽ നാണക്കേടാ .. ലീഗ് എന്ന് പറഞ്ഞാൽ പിന്നെ പ്രശ്നമില്ലല്ലോ ... 😆😆
@viswaprabhathav-vq7ck Жыл бұрын
ഇവൻ യൂട്യൂബിൽ മീൻ കച്ചവടം ചെയ്യുന്നപോലെ പറഞ്ഞതാ... 😆😆😆😆 ബുദ്ധി ഇല്ല...
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
.അഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസിലായി. അത് മനസിലായിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുന്ന ഇവന്റെ അടുത്ത് സംസാരിക്കുന്നതിലും നല്ലത് ഭിത്തിയിലോട്ടു നോക്കി സംസാരിക്കുന്നതാ.അഖിലിന് സീറ്റ് ഒപ്പിക്കണം എങ്കിൽ നേരത്തെ ആവാമായിരുന്നു. കോൺഗ്രസ്സ് വിളിച്ചിട്ടും വേണ്ടാന്ന് ആണ് പറഞ്ഞേ
@sanalchandran7430 Жыл бұрын
😂😂😂🥰😂👌🏻👌🏻👌🏻
@joemathew19718 ай бұрын
Wahid myran mafiya
@vi.shnu6055 Жыл бұрын
മൈക് വാങ്ങിയത് നന്നായി അല്ലെങ്കി ആ പാർട്ടിയുടെയും പ്രവിഷ്കളുടേയും വില ഇയാൾ കാരണം കഷ്ടത്തിൽ ആയേനെ 🤌💩
@SaifudheenH-r9v Жыл бұрын
ഈ തലക്ക് വെളിവില്ലാത്ത കറുത്ത ഷർട്ട് ഇട്ടവനെ പിടിച്ചു പുറത്താക്കാൻ ആരുമില്ലേ കഷ്ട്ടം
@maheshNp-fh2sx4 ай бұрын
മാരാർ is the great ❤ u maraar
@vpv181 Жыл бұрын
Akhil marar well managed the situation ❤
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@shahabaskattoor5906 Жыл бұрын
വാഹിദ് ഭായ് എല്ലാ വീഡിയോ ചെയുന്നത് പോലെ ചെയ്യാൻ നോക്കിയതാ ആള് മാറി പോയി അഖിൽ മാരാർ 🔥🔥ഇതാണ് പറയുന്നത് വിവരവും വിദ്യാഭ്യാസം വും ഉള്ളവരുടെ അടുത്ത് കളിക്കാൻ നിക്കരുത് പഠിക്കാൻ ശ്രമിക്കുക
@341984jp Жыл бұрын
നിനക്ക് പറ്റിയ പണി മീൻകച്ചോടം തന്നെ..
@fathimamehrishmehrish567 Жыл бұрын
മീൻ കച്ചവടം ചെയ്യുന്ന ഈ ചെങ്ങായിക്ക് maraar ആരെന്ന അറിയില്ല അമൂർ രണ്ടു കിലോ poyi വിക്കാൻ നോക്ക് ചെങ്ങായി നിനക്ക് പറ്റിയ പണി അതാ
@baaji9475 Жыл бұрын
😂
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@manoj.tentertainments3579 Жыл бұрын
@@fathimamehrishmehrish567😂😂😂😂
@drift_kings4 ай бұрын
വഹിദും മുന്തിരിയും...എന്താ ഇവരുടെ വിചാരം. വിവരക്കേടിന്റെ brand ambassador മാരാണ്. ...മാരാർ പൊളിച്ചടുക്കി...❤❤❤
@usmanibrahim8524 Жыл бұрын
Marar....Thank you Marar... you handled the situation very smoothly and brilliantly ❤❤❤❤... കാര്യങ്ങൾ അറിയാത്തവരോട് സംസാരിക്കാൻ നല്ല വിവേകം വേണം.... അല്ലന്കിൽ കൈ വിട്ടു പോവും...വഷളാവും..... So You .....well done....God bless you❤❤❤❤
@KERALA_ARMWRESTLERS Жыл бұрын
Akhil handled it with great patience👏🏻👏🏻
@وهيبالدنف Жыл бұрын
അഖിൽ മാറാരെ പോലുള്ള ആളോട് സംസാരിക്കുമ്പോൾ കുറച്ചെങ്കിലും വിവരമുള്ള മനുഷ്യൻ ആവണം
@pranavlal9210 Жыл бұрын
Sathyam ivane pole ule mandanmar iniyum idupole Mike edukanam nanamkedanam veetilponam😂
@abhijith409111 ай бұрын
Sathyam 💯
@shylasuresh36795 ай бұрын
അഖിൽ ആരാണ് അവനെ വിവരം ഇല്ല.
@BalaKrishna-g9m5 ай бұрын
എന്ത് വിവരം ആണ് ഇയാൾക്കുള്ളത് .!!?? ഒരേ താത്പര്യമായിരുന്നെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയെ കാണുമായിരുന്നുള്ളൂ !!താത്പര്യമാ ണോ കാഴ്ചപാടാണോ !? ഇടതു പക്ഷക്കാരൻ, ഇടതുപക്ഷത്തെയേ സഹായിക്കത്തള്ളൂ , ലീഗുക്കാരൻ , ലീഗുക്കാരൻ ലീഗുകാകാരൻ ലീഗുക്കാരനേയേ സഹാക്കുള്ളു... ഇങ്ങനെ പോകുന്നു ഇയാളുടെ ജാഢ . എന്തു കൊണ്ട് മനുഷ്യർ വ്യത്യസ്തരായിരിക്കുന്നു! എന്തുകൊണ്ട് ഒരേ നിറത്തിലുള്ളവർ വ്യത്യസ്തരായിരിക്കുന്നു!!?? എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയപാർട്ടീകൾ വ്യത്യസ്തരായിരിക്കുന്നു ഒരു രാഷ്ട്രീയ പാർട്ടീയ തന്നെ പല കഷ്ണങ്ങളായി മാറുന്നു എന്തു കൊണ്ട് ഒരേ ഭൂഖണ്ഡം പലതായി വിഘടിക്കപ്പെടുന്നു!? പിന്നെ ആ കുബുദ്ധിക്ക് മറ്റേ ആൾ പറയുന്നതിന്റെ ആന്തരികാർത്ഥം മനസ്സിലാകുന്നതേയില്ല. ഈ കുബുദ്ധി ആത്മനിഷ്ഠമായി അവന് പറയാറുള്ളത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു
@Manafmanu55559 ай бұрын
Akhil maraar👍
@manoj.tentertainments3579 Жыл бұрын
അഖിൽ അന്നും ഇന്നും ❤❤❤❤❤❤❤❤❤❤സൂപ്പർ
@Dreamsandme. Жыл бұрын
വാഹിദെ ,താങ്കൾക്കു പറ്റിയ പണി "മീൻകച്ചവടമാ".അതാവുമ്പോ മീനിന്റെ വിലയും പേരും മാത്രം പറഞ്ഞാൽമതി .ബാക്കി കാര്യങ്ങളൊക്കെ വിവരമുള്ളവർ സംസാരിക്കട്ടെ .ചുമ്മാ പ്രവാസികളെ പറയിപ്പിക്കാനായിട്ടു ഇറങ്ങിക്കോളും 😂😂😂😂
@ansilans2025 Жыл бұрын
സത്യം.. വിവരവും വിവേകവും ഇല്ലാത്ത ഏതോ മല മൂരി ആണെന്ന് തോന്നുന്നു. അയാളുടെ പാർട്ടി ഏതാണെന്നു പോലും അയാൾക്ക് ഒരു ബോധവും ഇല്ല
@rahmathshamsu3657 Жыл бұрын
Yes🤣
@saheerabanu748 Жыл бұрын
😂😂😂😂😂
@Dreamsandme. Жыл бұрын
@@rahmathshamsu3657 അല്ലപിന്നെ 😜
@Dreamsandme. Жыл бұрын
@@saheerabanu748 ശരിയല്ലേ 😁?
@nabeelc7099 ай бұрын
Akhil maraar 💥💥💥💥
@vivisview-view7 ай бұрын
അഖിൽ maarar❤️❤️❤️❤️❤️
@thescorpionking9490 Жыл бұрын
ഒരു ശരാശരി അന്തം മാത്രമേ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് മുഖ്യ മന്ത്രി പിണറായി എന്ന് പറയു 😂😂😂
@knr86 Жыл бұрын
പരമാർത്ഥം 🤣
@rahulbudha2405 Жыл бұрын
Sathyam 😂
@Monster-rs2ul Жыл бұрын
😂😂😂
@anandhuan7751 Жыл бұрын
😂😂
@vijithkunjuachu Жыл бұрын
😂😂😂😂Vere arudem name kittyille parayan😂😂😂
@farhanan1395 Жыл бұрын
Respect കൊടുക്കാൻ പഠിക്കണം വാഹിദെ, അയാൾക് പറയാനുള്ളത് കേൾക്കാനും പറയാനും ഉള്ള മനസ് പോലും ഇല്ല.
@nithindivakaran1702 Жыл бұрын
വിവരം ഉള്ളവനും വിവരം ഇല്ലാത്തവനും തമ്മിലുള്ള വെത്യാസം
മരമാരെ വെറുതെ എന്തിനാ ഇതുപോലെ ഉള്ള് ആൾക്കാരുമായി സംവാദത്തിന് നിൽക്കുന്നത്
@kichu2521 Жыл бұрын
മാരാർ വേറെ ലെവൽ ആണ് മക്കളെ 😂😂😂ചിന്തിച്ചു മാത്രം ഉത്തരം നൽകുള്ളൂ ✌🏻✌🏻✌🏻✌🏻😂😂😂
@ittuor1 Жыл бұрын
മാരാർ ❤️🔥🔥🔥
@ramshad9948 Жыл бұрын
ഇത് കാണുന്ന ഇവന്റെ ഭാര്യയുടെയും കുട്ടികളുടെയും അവസ്ഥ ദയനീയം 😢😢😢😢
@sanalchandran7430 Жыл бұрын
🙏🏻🙏🏻🙏🏻😂😂😂😂
@c.d.asokan7112 Жыл бұрын
അഖിൽ മാരാർ നിലവാരം നിലനിർത്തി 👍🏻
@prijithgopalakrishnan3222 Жыл бұрын
Well said Akhil
@BINOJ8341 Жыл бұрын
ഹൈദരാലി നല്ലൊരു അവതാരകനായി മാറിക്കൊണ്ടിരിക്കുന്നു
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@monyrajalingal12644 ай бұрын
അഖിൽ🎉🎉🎉🎉
@FantasyJourney Жыл бұрын
സോഷ്യൽ മീഡിയയിൽ tv യും ഫ്രിഡ്‌ജും എടുത്തു എറിയുന്ന പോലെ അത്ര എളുപ്പല്ല ആണുങ്ങളോട് കോർക്കുമ്പോൾ ... ആളും തരവും നോക്കണ്ടേ സക്കിർ ഭായ് 😂
@rinoypr461 Жыл бұрын
😂😂
@sindhusindhu9109 Жыл бұрын
@@ıısoVIBESwഒരു ചോദ്യം ചോദിക്കാൻ ഉള്ള മിനിമം യോഗ്യത അതെ പ്പറ്റി അറിവ് ഉണ്ടായിരിക്കുക എന്നതാണ് കണ്ടിരുന്നവർക്കും കേട്ടവർക്കും അത് മനസിലായി എന്നിട്ടും ഇനിയും ആർക്കൊക്കെയോ മനസ്സിലായില്ലെങ്കിൽ സ്വൊന്തം ബുദ്ധിയുടെ ചിന്തശേഷിയെ പഴിക്കുക
@Iamyourchallenger Жыл бұрын
@@ıısoVIBESwഅഖിൽ പറഞ്ഞത് എന്താണെന്ന് അവനു മനസ്സിലായി. എന്നിട്ടും പിന്നെയും തർക്കിച്ചുകൊണ്ടിരിക്കുവാ. അങ്ങനെ ഒരുത്തന്റെ അടുത്ത് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@rahul.v.s3952 Жыл бұрын
കുണ്ണയാണ്. പോടാ മൈരേ
@Kochumonts Жыл бұрын
അവസാനത്തെ ആ നിൽപ്പ്. വാഹിദിനു ശരിക്കും ആളെ മനസ്സിലായില്ല എന്ന് തോന്നുന്നു
@youtuberfraud Жыл бұрын
ആ വാഹിദ് മൈരൻ ലീഗിനെ പറയിപ്പിച്ചു, എടാ മൈത്താണ്ടി നിനക്ക് ലീഗിൽ മതം ഉള്ളത് കൊണ്ടാണ് നീ ലീഗിന്റെ കൊതം താങ്ങി നടക്കുന്നത്, അത്പോലെ കമ്മിക്ക് ലോക്കൽ കമ്മിറ്റി വരെ ഫണ്ട് മുക്കി നക്കി തിന്നണം, പാർട്ടി വലുതാക്കണം,ബിജെപിയും മത അജണ്ടകൾ,ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി കുറച്ചെങ്കിലും ശ്രമിക്കുന്നത് കോൺഗ്രസ് ആണ്, അതും ഇപ്പോൾ ഉടായിപ്പ് ആയി,എല്ലാവരും നന്മയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാവർക്കും ഒരു പാർട്ടി പോരെ,എന്നാണ് അഖിൽ പറഞ്ഞത്,അങ്ങിനെ ഒരിക്കലും സംഭവിക്കില്ല, എല്ലാ പാർട്ടിക്കും സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ട്, കുറച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ നന്മക്ക് വേണ്ടി പ്രവർത്തിച്ചിരുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു, ഇന്ദിര ഗാന്ധിയുടെയും മൻമോഹൻ സിങ്ങിന്റെയും ഒക്കെ ഭരണം, മണ്ണും ചാണവും തിരിച്ചറിയാത്ത ആ വാഹിദ് മൈരനെ ഇത്തരം പരിപാടികളിൽ പങ്കെടിപ്പിക്കല്ലേ, ദുബായ് പ്രവാസികളെ, അഖിൽ മാരാർ കുറച്ചു ക്ലാരിറ്റി answers നൽകാൻ കഴിവുള്ള വ്യക്തിയാണ്, a സിഗമ male
@sanalchandran7430 Жыл бұрын
😂😂😂😂🥰🥰🥰🥰
@lucygeorge4695 Жыл бұрын
Akhilmarar , Smart ,Sincere, Gentle, Family Lover,....❤