പുലയനും നായരും ഈഴവനും നമ്പൂതിരിയും ഉണ്ടായത് എങ്ങനെ ? Kerala History || Bright Explainer

  Рет қаралды 939,034

Bright Explainer

Bright Explainer

Күн бұрын

Пікірлер: 3 900
@salikv2531
@salikv2531 9 ай бұрын
ഈ വിവരണങ്ങളൊക്കെ നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നാണ്.
@AnoopMp-w3t
@AnoopMp-w3t 4 ай бұрын
Currect
@Zjsjsnsnsn
@Zjsjsnsnsn 27 күн бұрын
Aa athan ettavum valiya preshnam
@Zjsjsnsnsn
@Zjsjsnsnsn 27 күн бұрын
Casteism was abolished why bring it back?
@anoopsukumarannair1833
@anoopsukumarannair1833 16 күн бұрын
സത്യം അങ്ങനെ വരും തലമുറയെ എങ്കിലും മാറ്റാൻ പറ്റിയേനെ പക്ഷെ ചെയ്യില്ല കാരണം ജാതി പറഞ്ഞു ഓട്ടുമേടിക്കാൻ പറ്റില്ലല്ലോ😅
@bhavadasanbavu2132
@bhavadasanbavu2132 5 ай бұрын
മനുഷ്യപരിണാമത്തെകുറിച്ച് അല്പംപോലും അറിയാതെ ജാതിവെറികൊണ്ട് മനുഷ്യരെ വേർതിരിക്കുന്ന വർക്ക് ഈ വീഡിയോയിൽ പങ്കുവച്ച അറിവുകൾ തിരിച്ചറിവു ഉണ്ടാക്കി മനുഷ്യൻ ഒറ്റ കുലമാണെന്ന് ബോധ്യമാവാൻ സഹായിക്കും..❤❤❤
@PrasanthM.L
@PrasanthM.L 2 ай бұрын
ഞാൻ ഹിന്ദുമത വിശ്വാസിയാണ് എൻ്റെ കുടുംബത്തിൽ നായരും - ഈഴവ പുലയ എല്ലാ സമുദായത്തിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്
@POOCHASir786
@POOCHASir786 5 сағат бұрын
ഒറ്റ കുലമാണ് 💯
@mousmisnambiar
@mousmisnambiar 8 ай бұрын
വളരെ മാന്യമായ ഭാഷ കൃത്യമായ വിശകലനം. നല്ല അവതരണം . അഭിനന്ദനങ്ങൾ 👍🏻
@rajanvarghese2638
@rajanvarghese2638 20 күн бұрын
Sexy girls porn 21:55
@sathyana2395
@sathyana2395 9 ай бұрын
ആര് എന്തു പറഞ്ഞാലും ഇപ്പോഴും ഇവിടെ താഴ്ന്നജാതിയിൽ പെട്ടവർ എന്നു പറയുന്നവരെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി അകറ്റി നിർത്തുന്നവരും ഉണ്ട് എന്നത് സത്യമാണ്.
@Vpr2255
@Vpr2255 9 ай бұрын
എന്നിട്ട് ഹിന്ദു ഐക്യം തള്ള് 🤣🚩
@chikumon9665
@chikumon9665 9 ай бұрын
ഇന്ത്യ മൊത്തത്തിൽ. നോർത്ത് ഇതിനു മുൻപിൽ ആണ് 🙏അനുഭവം ഗുരു
@indians101
@indians101 9 ай бұрын
Saverner keey jaadhikkaare hindhuvaayitt poolum kaanunnilla
@Vpr2255
@Vpr2255 9 ай бұрын
@@Yoyo12353 freedom of Expression (gentle way only )
@med123staple7
@med123staple7 9 ай бұрын
ഉയർന്ന ജയിയായിട്ടും കാര്യം ഒന്നുമില്ല. പണമുണ്ടെങ്കിൽ രക്ഷപ്പെടാം. സംവരണം ഇല്ല
@MadhuKAMadhuKA-zp5dr
@MadhuKAMadhuKA-zp5dr 6 ай бұрын
ജാതീയത ഇല്ല എന്ന് പറയുന്നുവെങ്കിലും . ഇന്നും ജാതീയത ചില മനസ്സുകളിൽ ഉണ്ട് . അത് രാഷ്ട്രീയപരമായിട്ടും. സാമൂഹ്യപരമായിട്ടും . നിലനിൽക്കുന്നുണ്ട്. ഇത്രയും വലിയ കാര്യം ലളിതമായി അവതരിപ്പിച്ചതിന് നന്ദി .
@TulsiBaby-l9g
@TulsiBaby-l9g Күн бұрын
You go dog Myr
@thomasbecool9267
@thomasbecool9267 8 ай бұрын
ഇന്നു വരെ കണ്ടിട്ടുള്ള തിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ ! ആധികാരികവും സുന്ദരമായ അവതരണം
@shyrajknshyrajkn
@shyrajknshyrajkn 5 ай бұрын
Sathyam ithareda?
@karthikkrishna5571
@karthikkrishna5571 9 ай бұрын
ഏറ്റവും കഠിനവും ദുഷ്കരവും ആയ ഒരു സബ്ജെക്ട് വളരെ വൃത്തി ആയി അവതരിപ്പിച്ചു എന്തായാലും കൊള്ളാം
@jyothilekshmy5774
@jyothilekshmy5774 9 ай бұрын
ഈഴവർ ഈഴദേശത്തു നിന്ന് വന്നവരാണെന്നുള്ള പുതിയ അറിവ്. ശ്രീനാരായണ ഗുരു ശ്രീലങ്ക സന്ദർശിച്ചത് അത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു. Good study. നല്ല അവതരണം. ഇപ്പോഴും ജാതി ചിന്തകൾ നിയന്ത്രിക്കുന്ന മനുഷ്യ സമൂഹം തന്നെ ആണ് കേരളത്തിൽ. അതൊരുദുഃഖസത്യം തന്നെ.
@jayaakshokkumar
@jayaakshokkumar 9 ай бұрын
O​@@jyothilekshmy5774
@Lavender_official
@Lavender_official 9 ай бұрын
​@@jyothilekshmy5774😮
@harikaimal5081
@harikaimal5081 8 ай бұрын
Full of errors though
@Defender123-l7i
@Defender123-l7i 7 ай бұрын
കേരളം അന്ന് ഇല്ലായിരുന്നു.. പ്രാചീന തമിഴകത്തിന്റ ഭാഗമായിരുന്നു ഇന്നത്തെ കേരളം. വീഡിയോ detailing error und
@rethik8230
@rethik8230 9 ай бұрын
വളരെ നല്ല വീഡിയോ.... ഞാൻ ഒരുപാട് ജാതി സംബന്ധിച്ചുള്ള വീഡിയോ കണ്ടു..... പക്ഷേ ഇത് വളരെ നല്ല വീഡിയോ.... ഞാനും ഒരു പുലയ സ്ത്രീ ആണ്... Co-oprative സ്ഥാപനത്തിൽ ഒരുപാട് ജാതി വിവേചനം നേരിട്ട് ജോലി നഷ്ടം ആയ വ്യക്തി...നിങ്ങൾ ഒരു നല്ല മനുഷ്യൻ... അറിവ് നേടി ആ യാഥാർഥ്യം ഉൾക്കൊണ്ട്‌ അംഗീകരിക്കുന്ന വ്യക്തി... ഈ നാട്ടിലെ രാഷ്ട്രീയക്കാരായ വിപ്ലവകാരികൾ ഒന്നും ഇത് തിരിച്ചരിയുകയോ... അംഗീകരിക്കുകയോ ചെയ്യുന്നില്ല.... എല്ലാവരും മനുഷ്യർ ആണ്... ഒരു കാലഘത്തിന്റെ ബാക്കി പത്രങ്ങൾ ആണ് നമ്മളൊക്കെ... ഇനി ഒരു കാലഘട്ടം വന്ന് നമ്മൾ എല്ലാം ഒരു ജാതി എന്ന അവസ്ഥ വരുമോ... 🤔ഞാൻ ഈ വീഡിയോ എല്ലാവർക്കും അയച്ചു കൊടുക്കും.... 🙏
@ajf7286
@ajf7286 9 ай бұрын
Really???😢, ഇവിടെ ജാതി വിവേചനം അനുഭവിച്ചു ജോലിനഷ്ടപ്പെട്ടോ? എന്തുകൊണ്ട് fight ബാക്ക് ചെയ്തില്ല 😮
@User-n7o3g
@User-n7o3g 9 ай бұрын
എന്ത് വിവേചനം?
@jkcazwa2972
@jkcazwa2972 9 ай бұрын
😭😭പാവം
@B.A_Sree
@B.A_Sree Ай бұрын
😢😢
@Misslolu_ff
@Misslolu_ff 18 күн бұрын
ഞാ൯ ഒരു സത്യം പറയട്ടെ.. ഇപ്പോ sc st വിഭാഗത്തിൽ നിന്ന് നല്ല ജോലിയിൽ ഒക്കെ എത്തിച്ചേ൪ന്നവരിൽ ഭൂരിപക്ഷവു൦ അവരുടെ വിഭാഗക്കാരെ പിന്നീട് സഹായിക്കുകയോ സ്വന്ത൦ വിഭാഗത്തിൽ നിന്ന് വിവാഹ൦ കഴിക്കുകയോ ചെയ്യില്ല.ചില൪ ജോലിയൊക്കെ ഏകദേശം സെറ്റായാൽ ചുളുവിൽ മതവു൦ മാറു൦😂😂.. അവ൪ക്ക് പിന്നെ സ്വന്ത൦ കൂട്ടത്തെ കാണുന്നതുപോലു൦ പുച്ഛമാണ്.. പുറമേയുള്ളവരെ കല്യാണം കഴിക്കു൦.. അതു൦ അവ൪ക്ക് കിട്ടിയ ജോലി പോലു൦ ഗതിയില്ലാതെ കിടക്കുന്ന സ്വന്ത൦ വിഭാഗത്തിന്റെ കണക്കുകൾ കൂട്ടിക്കെട്ടി ഗവൺമെന്റിൽ കണക്കു പോകുന്നതു കൊണ്ടാണെന്ന ചിന്ത പോലു൦ ഇവ൪ക്കില്ല.. താങ്കൾക്ക് വന്ന ദുര്യോഗ൦ പോലു൦ നിങ്ങളുടെ സംഘത്തിന്റെ ഐക്യമില്ലായ്മ കാരണമാണ്...
@alexanderj9246
@alexanderj9246 6 ай бұрын
ഇതിൽ 90% കാര്യങ്ങളും അറിവുള്ളതാണ് ക്രോഡീകരിച്ച് അവതരിപ്പിച്ചതിന് നന്ദി. ജാതിക്കോ മരങ്ങൾക്ക് പക്ഷേ ഇതൊന്നും ഉൾക്കൊള്ളാനാവില്ല. നല്ല വീഡിയോ❤
@arunpkd7290
@arunpkd7290 8 ай бұрын
കാലങ്ങളായി സ്വന്തമായി മനസിലാക്കിയ കാര്യങ്ങൾ നിങ്ങൾ തുറന്നു പറഞ്ഞു 👍 ജോലി ജാതിയായി മാറി നിറ വ്യത്യാസവും
@ajishms2454
@ajishms2454 9 ай бұрын
No caste no religion... 🙏🏻ഈ ജാതി യുടെ debate പോലും ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ
@satan.6186
@satan.6186 9 ай бұрын
Me
@shynis4798
@shynis4798 9 ай бұрын
Yes
@chinnukp4678
@chinnukp4678 8 ай бұрын
Yes
@albin2097
@albin2097 8 ай бұрын
Yes
@chrisgeojaison4673
@chrisgeojaison4673 8 ай бұрын
ആ തുടങ്ങി ..
@ashasuchithra5121
@ashasuchithra5121 Күн бұрын
ശെരിയും സത്യസന്തവുമായ ലളിതവുമായ വിശദീകരണം.കണ്ടെത്തലുകളോട് വളരെ യോജിക്കുന്നു 👍👍👍👏👏👏👏
@ArunKumar-ud5xk
@ArunKumar-ud5xk 9 ай бұрын
ഉയർന്ന ജാതിയെന്ന് അവകാശപ്പെട്ട് അഭിമാനം കൊള്ളുന്നവർ DNA പരിശോധിക്കാൻ ധൈര്യം കാണിക്കട്ടെ
@kkgopinadh
@kkgopinadh 9 ай бұрын
DNA tests can also go wrong!Sometimes inaccuracies are near fifty percent! Of late,many a courts are skeptical about the test results.
@arunsekhara4895
@arunsekhara4895 9 ай бұрын
ഈ വീഡിയോ കണ്ടിട്ട് അതിനടിയിലും വന്ന് കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നോ
@rajarajakaimal701
@rajarajakaimal701 9 ай бұрын
ജനിതക പ്രകാരം എല്ലാവരും ഒരേ ജാതി ആയതിനാൽ ജാതി സംവരണത്തിന് ഒരു പ്രസക്തിയും ഇല്ലാതായി തീരുന്നു എന്ന് വ്യക്തം.
@jinulal9390
@jinulal9390 9 ай бұрын
​@@rajarajakaimal701ജാതി സംവരണം ജനിതക ഘടന നോക്കി അല്ല 😂
@Thrikkandiyoor
@Thrikkandiyoor 9 ай бұрын
Ini ithokke veno?
@x-factor.x
@x-factor.x 9 ай бұрын
കേരളത്തിലെ ആദി ദ്രാവിഡ ജനവിഭാഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന പുലയർ, പറയർ തുടങ്ങിയ ജനവിഭാഗങ്ങൾ സഹസ്രാബ്ദങ്ങളിലായി കൃഷിയുമായി ബന്ധപ്പെട്ടു വയലുകളിലും മറ്റു കൃഷിയിടങ്ങളിലുമായി വെയിലിലും മഴയിലും മഞ്ഞിലുമൊക്കെയായി 24 x 365 നാളുകളിലുമായി കഴിഞ്ഞിരുന്നത് . അതുകൊണ്ടാണ് അവരുടെ നിറം കറുപ്പായത്. കൃഷിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞിരുന്നതെങ്കിലും ആ വിഭവങ്ങളിൽ അവർക്കവകാശമുണ്ടായിരുന്നില്ല . ഭക്ഷണത്തിനായവർക്ക് വീണ്ടും പ്രകൃതിയെ തന്നെ ആശ്രയിക്കേണ്ടി വന്നു . പ്രകൃതിയിൽ ലഭിക്കുന്ന മത്സ്യം ഉൾപ്പെടെയുളള ചെറു ജീവികളും വീണു കിട്ടുന്ന ഏതാനും ഫലങ്ങളുമായിരുന്നു ആശ്രയം ?!. മികച്ച ആഹാരങ്ങൾ നിഷേധിക്കപ്പെട്ടതു കൊണ്ടാണ് ശാരീരികക്ഷമതയും നിറവും ലഭിക്കാതിരിക്കാൻ ഉള്ള കാരണം ?!. ഇനിയൊരു നൂറു വർഷം മറ്റു വിഭാഗങ്ങളെ പ്പോലെ അവരും വെയിലും മഴയും മഞ്ഞുമൊക്കെ ഏല്ക്കാതെ കഴിഞ്ഞാൽ അവരുടെ നിറത്തിൽ വളരെയധികം വ വ്യത്യാസം ഉണ്ടാവുമെന്നു തീർച്ച ???.
@nitin005-s3f
@nitin005-s3f 9 ай бұрын
കൃഷിപ്പണി ചെയ്യുന്നത് ഈഴവർ ആയിരുന്നു .pulayane ഈഴവർ പോലും അടുപ്പിക്കില്ല അതാണ് സത്യം അതുപോലെ കൃഷി ചെയ്യുന്നവന് കൂലി കുഴിയിൽ ഇലയിട്ട്‌ കഞ്ഞി
@manasishiva7247
@manasishiva7247 9 ай бұрын
ശരിയാണ്..
@mahavtar
@mahavtar 9 ай бұрын
correct
@pkbabu108
@pkbabu108 9 ай бұрын
ശരിയാണ് ചെറുപ്പത്തിൽ ഞാൻ കറുത്ത നിറം ഉള്ളവൻ ആയിരുന്നു ഇപ്പോ നിറം മാറി വെളുത്ത് തുടുത്തു എ സി റൂമിൽ ആണ് ജോലി നിത്യവും വെയിലത്ത് ജോലി ചെയ്യുന്നവരുടെ നിറം കറുപ്പ് ആയിരിക്കും
@mahavtar
@mahavtar 9 ай бұрын
ഇന്നത്തെ മുസ്ലിം, ക്രിസ്ത്യൻ, എല്ലാം പണ്ട് ഒന്നായിരുന്നില്ലേ, ഹിന്ദു മതത്തിലെ വിവിധ ജാതികൾ വിവിധ മതം സ്വീകരിച്ചതല്ലേ ഇന്നത്തെ മുസ്ലിം ങ്ങളും ക്രിസ്ത്യാനിയും.
@rameshanputhuvakkal7079
@rameshanputhuvakkal7079 7 ай бұрын
വളരെ നല്ല വിശകലനം. യുക്തിഭദ്രമായ അവതരണം. കേരളത്തിലെ ജാതി പരിശോധിച്ചാൽ വെളിവാകുന്ന ഒരു കാര്യം അവർ ഉപജീവനാർത്ഥം ചെയ്തു വന്ന തൊഴിലിൻ്റെ അടിസ്ഥാനത്തിൽ വികസിച്ചു വന്ന ഒന്നാണ് ജാതിയെന്നതാണ്. ഇപ്പൊഴും ഉത്തരേന്ത്യയിൽ ജോലി ചേർത്ത് ജാതി പോലെ പറഞ്ഞു വരുന്നതുകാണാം (ഉദാ:- ധൂത്വാല, ദഹി വാല, എൻജിനീയർ ,പൂജാരി). വിവാഹം ചെയ്തു കൊടുക്കുമ്പോഴും സമാന ജോലിയുള്ള കുടുംബങ്ങളിലേക്കയക്കുകയും ക്രമേണ ഓരോന്നം പ്രത്യേകജാതിയായി വ്യവഹരിക്കപ്പെടുകയും ചെയ്തതാവാം
@tnsurendran7377
@tnsurendran7377 9 ай бұрын
മനുഷ്യ നിർമിതമായ എല്ലാജാതിയിലും കറത്തവരും വെളുത്തവരും ഉണ്ട്.. മഹത്വം കൽപ്പിക്കേണ്ടത് ഹൃദയത്തിന്റെ നിറം തന്നേ.
@GPRAKASHAN
@GPRAKASHAN 8 ай бұрын
Somethingswrongsmydearsorry
@Siva-on1tc
@Siva-on1tc 7 ай бұрын
ഹൃദയത്തിൻ്റെ ND
@Saleena2004
@Saleena2004 7 ай бұрын
ഹൃദയത്തിന്റെ നിറം വെളുപ്പാണോ കറുപ്പാണോ വേണ്ടത്?
@flights565fdh
@flights565fdh 6 ай бұрын
​@@Saleena2004 Vellup👍
@Saleena2004
@Saleena2004 6 ай бұрын
@@flights565fdh അപ്പോൾ വെളുപ്പ് നല്ലതാണെന്നല്ലേ നിങ്ങ പറയുന്നത്?
@josephdevasia6464
@josephdevasia6464 9 ай бұрын
കേരളത്തിന് പുറത്ത് ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ അത് ഏത് ജാതിക്കാരനോ നിറക്കാരനോ ആയാലും സംസാരിക്കാതെ കാഴ്ചയിൽ തിരിച്ചറിയാൻ പറ്റും എന്നത് മാത്രം മതി എല്ലാം ഒന്നാണെന്ന് തെളിയിക്കാൻ .
@saiprasad582
@saiprasad582 9 ай бұрын
Sathyam
@mathewvarghese4387
@mathewvarghese4387 9 ай бұрын
അവിടെ അപ്പോൾ തന്നെ ജാതി വ്യ്ത്യാസം കാണിച്ചു തുടങ്ങുകയും ചെയ്യും
@sreenarayanram5194
@sreenarayanram5194 9 ай бұрын
​@@mathewvarghese4387ഗൾഫിൽ ഒക്കെ മലയാളികളുടെ ഇടയിൽ തന്നെ ഭയങ്കര മത പരമായ പ്രശ്നങ്ങൾ ഉണ്ട്
@go_fool
@go_fool 9 ай бұрын
​@@mathewvarghese4387ellarum tane pole alla
@cineenthusiast1234
@cineenthusiast1234 9 ай бұрын
​@@mathewvarghese4387😅 ellavarum thanne pole alla 😂
@adithyans-qq7kx
@adithyans-qq7kx 2 ай бұрын
Ithreyum complicated and offensive aayittulla oru content ithreyum convince aayi അവതരിപ്പിക്കാൻ kazhinju.....!!🔥 Content 📈🔥🔥
@PRAKASHMS1997
@PRAKASHMS1997 Ай бұрын
Offensive??????? What do you mean ???????
@touchthemoments8347
@touchthemoments8347 9 ай бұрын
ഒരു പുലയൻ ആയ ഞാൻ ഈ വീഡിയോ കാണുന്നത് അമേരിക്കയിൽ നിന്നാണ്😊
@Faizal723
@Faizal723 9 ай бұрын
Nee anu pure
@suriya4365
@suriya4365 9 ай бұрын
Athin?
@touchthemoments8347
@touchthemoments8347 9 ай бұрын
@@suriya4365 athinu ninakku evide okke Ethan pattiyoda koppe nee umbi thetti nattil koodi nadakkuvalle
@neosokretes
@neosokretes 8 ай бұрын
Black life matters man! 😅
@touchthemoments8347
@touchthemoments8347 8 ай бұрын
@@Faizal723 ninte thantha
@buddhathelightofworld1459
@buddhathelightofworld1459 9 ай бұрын
Bro നിങ്ങൾ മറ്റൊരു രവിചന്ദ്രൻ ആണ്.. നിങ്ങൾ നിങ്ങളുടെ സമൂഹത്തോട് നീതി പുലർത്തുന്നു... Good luck..
@binukumar2022
@binukumar2022 9 ай бұрын
Backwas bandh Karo Bhai.
@girijamd6496
@girijamd6496 9 ай бұрын
Correct 😊
@rm18068
@rm18068 9 ай бұрын
രവിചന്ദ്രനു സാമൂഹിക നീതിയോടെ പ്രതിബധത ഒന്നും ഇല്ല
@arohan575
@arohan575 9 ай бұрын
🙏🙏🙏🙏🙏he is very biased
@the_stranger_978
@the_stranger_978 9 ай бұрын
Aara ravi chandran
@Satheesh.SSahadevan
@Satheesh.SSahadevan 2 ай бұрын
ഗുരുദേവൻ പറഞ്ഞു ഒരു ജാതി ഒരു മതം മനുഷ്യർക്ക് എന്നത് 🥰🥰❤️❤️❤️love പിതാമഹൻ
@oingoing7
@oingoing7 2 ай бұрын
എന്നിട്ട് ഈ പറയുന്ന ഈഴവർ നിന്നാണ് ഏറ്റവും കൂടുതൽ ജാതി പറച്ചിൽ ഞാൻ കേട്ടിട്ടോള്ളത്
@smithaanoop447
@smithaanoop447 Ай бұрын
​​@@oingoing7correct 💯💯💯💯 njangalude nattil und ..avar swayam Bhramins kalich nadakkunnuuu... Ettavum jathi parayunnavar avar aanuu..
@bindughosh5972
@bindughosh5972 27 күн бұрын
@devil7291
@devil7291 Күн бұрын
​@@smithaanoop447എല്ലാരും സ്വയം പറയുന്നുണ്ട് അല്ലാതെ ഈഴവർ മാത്രം അല്ല, ഒന്ന് പോടെ
@manikandanmaniyanmanikanda2951
@manikandanmaniyanmanikanda2951 9 ай бұрын
കേരളത്തിലെ ജനങ്ങളുടെ ഡിഎൻഎ കുറിച്ച് വിദ്യാലയങ്ങളിൽ പഠിച്ചാൽഅത് സമൂഹത്തിന് വലിയൊരുമാറ്റത്തിന് തുടക്കം മാകും
@saijuvp322
@saijuvp322 9 ай бұрын
അത് പഠിപ്പിക്കുവാൻ ഇവിടുത്തെ ഭരണ വർഗം സമ്മതിക്കില്ല
@sivasankaran4028
@sivasankaran4028 9 ай бұрын
ഇവിടെ മാറ്റം ആവശ്യമില്ല
@mahavtar
@mahavtar 9 ай бұрын
ഒരു മാറ്റവും ഉണ്ടാകില്ല, താൻ സ്വയം മറ്റുള്ളവരെക്കാളും ഉയർന്നിരിക്കുന്നു എന്ന ധാരണ മനസ്സിൽ സൂക്ഷിക്കുന്ന സംതൃപ്തിയിൽ ആണ് ചിലരൊക്കെ ഇത്രയും കാലം ജീവിച്ചത് തന്നെ, ഇത് (DNA )അവരുടെ ആ മേലെയുള്ള ചിന്തയെയും മറ്റുള്ളവരുടെ മുന്നിൽ ആളാവനുള്ള അവസരത്തെയും ഇല്ലാതാക്കും എന്ന് തിരിച്ചറിയുമ്പോൾ അതിനു ബദലായി വേറെ എന്തെങ്കിലും ഒരു കഥ പൊക്കികൊണ്ടുവരും 🤣സത്യം
@nigheshbalussery1263
@nigheshbalussery1263 8 ай бұрын
സ്കൂളിൽ പഠിപ്പിച്ചാൽ അടുത്ത തലമുറ തൊട്ട് ജാതി ഉണ്ടാവില്ല... ഉറപ്പ്... അതുപോലെ മിസ്രവിവാഹം പ്രോത്സാഹിപ്പിക്കുക 👍🏻
@sreenarayanram5194
@sreenarayanram5194 4 ай бұрын
തീ അധവാ അഗ്നി കത്തി പ്രകാശിക്കുന്ന ഹിന്ദുക്കൾക്ക് ഏറ്റവും ശുദ്ധമായി ഈ പ്രപഞ്ചത്തിൽ കണക്കാക്കുന്ന ഈ ഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു സാധനം അത് കൊണ്ടാണ് തീയ്യ എന്ന വാക്കിന് divine എന്ന ഒരേ അർത്ഥം ഗ്രീസിലും സെൻട്രൽ എഷ്യയിലും ചൈനയിലും ഇന്ത്യയിലും എല്ലാം ഒരേ പോലെയാകുന്നത് തിയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യ/ദിവ്യൻ എന്നാണ് എന്ന് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ നിന്നും വ്യക്തമാണ് ആദി ദിവ്യൻ അഥവാ വയനാട്ടുകുലവൻ തിയ്യരുടെ കുലദൈവം ആയികണക്കാക്കുന്നൂ ദിവ്യൻമാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാർരീതി ആണ് തെയ്യം അധവാ ദൈവം. തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യാ എന്ന വാക്ക് ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്നുണ്ട് ഉദാ: ആര്യ പുത്രി, ആര്യ രാജാവ്, ആര്യ രാജ്യം, ആര്യ ദേശം etc.. ആര്യ പൂമാല ഭഗവതിയെ വടക്കൻ മലബാറിലെ തിയ്യർ കുല ദേവിയായി കണക്കാക്കുന്നു തീയ്യ എന്ന വാക്കിന് ദിവ്യൻ അഥവാ divine/deva എന്ന ഇതേ അർത്ഥം തന്നെയാണ് മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva എന്ന് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഭാരതീയ ജനത പാർട്ടി (ബിജെപി) ദിവ്യ ഭാരത ജനത പാർട്ടി പിന്നെ മദ്യ ഏഷ്യയിലും ചൈനയിലും നിലനിന്ന വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ മദ്യ ഏഷ്യയിൽ scy thian എന്ന ഒരു വിഭാഗം ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അവരുടെ ആചാര രീതിയിൽ അവരും അവരുടെ പൂർവികരെ ആരാധിക്കാൻ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് പുരാതന ഗ്രീക് ഭാഷയിലും തിയ്യ ' thia ' എന്നാൽ divine/god എന്നാണ് അർഥം അവിടെയും ഇപ്പോളും theia തീയ്യ എന്ന പേരുള്ള ദേവത ഉണ്ട് ഗ്രീസിൽ അഗ്നിയുടെ(തീ) യുടെ ദേവതയെ ഹെസ്തീയ എന്നാണ് വിളിക്കുന്നത് മറ്റു പല ദൈവങ്ങളെയും വിശേഷിപ്പിക്കാൻ അവിടെയും അവർ തീയ്യ എന്ന് കൂട്ടിച്ചെർതിട്ടുണ്ട്
@prajeeshprajeesh2154
@prajeeshprajeesh2154 9 ай бұрын
ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം ഇത്ര ഭംഗിയായി അവതരിച്ചു... 💐💐💐. ജാതിയിൽ താഴ്ന്ന വിഭാഗക്കാർ എന്ന് പറഞ്ഞു അവരെ നമ്മൾ മാറ്റി നിർത്തുമ്പോൾ കാണാതെ പോകുന്ന പലസത്യങ്ങൾക്ക് പുറകിൽ അവരാണെന്ന് നമുക്ക് അറിയുവാൻ സാധിക്കും.
@athirak9590
@athirak9590 6 ай бұрын
Ee 'nammal' aara?
@prajeeshprajeesh2154
@prajeeshprajeesh2154 6 ай бұрын
@@athirak9590 എല്ലാവരും ഉണ്ട് താനും ഞാനും എല്ലാവരും അടങ്ങുന്ന സമൂഹം.
@amritas2400
@amritas2400 7 ай бұрын
This is the best video about the topic. I applaud the content maker for the inclusiveness and authenticity. We are one. ❤
@ajibaby1046
@ajibaby1046 9 ай бұрын
ഒരു വിഭാഗത്തെ കൃഷിക്കായിട്ട് വേർതിരിച്ചു അവർക്ക് മതിയായ വസ്ത്രമില്ല വീടില്ല ഭക്ഷണമില്ല അവർ പണിയെടുക്കുന്നു പണിയെടുക്കുന്ന സ്ഥലത്ത് കിടന്നുറങ്ങുന്നു. അവരങ്ങനെയാണ് വെളുത്തിരിക്കുന്നത് അവർക്ക് കുട്ടികൾ ജനിക്കുമ്പോൾ അത് ഒരു വസ്ത്രം പോലുമില്ലാതെ മണ്ണിൽ കളിച്ചു നടന്നു വളരുന്നത് അഥവാ കുറച്ച് നിറം ഉണ്ടായാലും അത് നിലനിൽക്കില്ല ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ നോക്കിയാൽ നമുക്ക് മനസ്സിലാകും നാമെല്ലാം ഒരു അപ്പന്റെയു അമ്മയുടെയും മക്കളാണ് അത് മറക്കരുത് മതവും ജാതിയും പറഞ്ഞ് പരസ്പരം കൊല്ലരുത് അത് മാത്രം മതി👏
@Vpr2255
@Vpr2255 9 ай бұрын
ഹിന്ദുക്കൾ 😈
@dr.shahanaam3294
@dr.shahanaam3294 9 ай бұрын
വിവരമുള്ള നിങ്ങളെ പോലെ എല്ലാവരും ചിന്തിച്ചാൽ നമ്മൾ രക്ഷപ്പെടും ❤
@somsundar1774
@somsundar1774 8 ай бұрын
that is not necessary. Pulayar and parayar people belong to negrito race and negrito race has not changed colour even after so many thousands of years. assumption is that black and whites are spearate race only though all are humans
@jithinjithin2062
@jithinjithin2062 8 ай бұрын
കാശുള്ളവൻ dark ആണേലും fair ആണേലും വെളുത്ത പെണ്ണിനെ മാത്രം കെട്ടാൻ താല്പര്യപ്പെടുന്നു... അങ്ങനെ 'ഉന്നതരുടെ ' മക്കൾ രണ്ടിൽ ഒന്ന് fair ആയി ജനിക്കുന്നു.. അതാണ് വാസ്തവം.. അങ്ങനാണ് കഴിവുള്ളവർ എല്ലാം 'സവർണൻ ' അതായത് വെളുത്തവൻ ആകുന്നത്
@zikki157
@zikki157 8 ай бұрын
Aaru paranju avar karuthavar aanennu nalla veluttha aadivasikale njan kandittundu
@sreejurajn386
@sreejurajn386 9 ай бұрын
+2 വിന് പഠിക്കുന്ന സമയത്ത് എന്റെ ഹിസ്റ്ററി സാർ ഇത് പറഞ്ഞിട്ടുണ്ട്. But ഇത്രയും explain ചെയ്തു തന്ന താങ്കളോട് ഒരുപാടു നന്ദിയുണ്ട്. വിവരമുള്ള ആളുകൾ ആരും തന്നെ മോശം comments ഇടുമെന്നു തോന്നുന്നില്ല. വളരെ നല്ല അവതരണം 🙏🏻😘❤️
@x-gamer7202
@x-gamer7202 17 күн бұрын
History I'll sakas ine patti padichittile
@VARKEYKp-o5h
@VARKEYKp-o5h 8 ай бұрын
വീഡിയോ വളരെ നന്നായിരുന്നു രാജിവെക്കാൻ പറഞ്ഞ നടക്കുന്നവർക്ക് ഈ വീഡിയോ അവരെല്ലാം കേൾക്കേണ്ടതാണ് കേരളത്തിലെ ജാതിക്ക ഒരർത്ഥവുമില്ല എല്ലാരും ഒരിടത്തും തന്നെ വന്നവരാണ് അത് വളരെ വ്യക്തമായി അവതരിപ്പിച്ചു വളരെ നന്നായിരുന്നു
@shaji.shaji124
@shaji.shaji124 9 ай бұрын
വെയിലത്തിറങ്ങി പണിയെടുക്കുന്നവർക്ക് നിറം കുറയും, തിന്നു വീട്ടിലിരിക്കുന്നവർക്ക് നിറമുണ്ടാകും 😊😊
@rahulkrishnan444
@rahulkrishnan444 9 ай бұрын
തെറ്റ് നിറം ജനിതകം ആണ്, അല്ലാണ്ട് വെയില് കൊണ്ടു കറുത്തവർ അല്ല
@shaji.shaji124
@shaji.shaji124 9 ай бұрын
@@rahulkrishnan444 😂😂
@somarajansoju7545
@somarajansoju7545 9 ай бұрын
💯💯💯
@sukurajanraghavan4672
@sukurajanraghavan4672 9 ай бұрын
Kalakki
@aromal2580
@aromal2580 9 ай бұрын
​@@rahulkrishnan444 orutharathilum vivram illathe ale egane paranju mansilakkan anu😂
@VarckeyKp
@VarckeyKp 9 ай бұрын
കണ്ടെത്തലുകൾ വളരെ ശരിയാ ആണെന്നാണ് എനിക്കും തോന്നുന്നത് മനുഷ്യരെ തരംതിരിച്ചത് ജാതി സമുദായങ്ങൾ സമുദായങ്ങൾ ആണ് ആരും കൂടിയ ഒരു വല്ല കുറഞ്ഞവരും അല്ല ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@anoopkoleri4051
@anoopkoleri4051 8 ай бұрын
നല്ല അവതരണം, ഉപകാര പ്രദം കുഞ്ഞുണ്ണി മാഷിന്റെ ഒരു ചൊല്ല് ഓർമ വരുന്നു ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി എല്ലാം ഒന്ന് തന്നെ ഒരേ ചോര, ഒരേ ചിന്ത 🍁
@sinishibu190
@sinishibu190 9 ай бұрын
ഈ കാല ഘട്ടത്തിന് അത്യാവശ്യവും, അനിവാര്യവുമായ വിവരങ്ങൾ നൽകിയതിന് നന്ദി 🙏💐താങ്കൾ നല്ല രീതിയിൽ പഠനങ്ങൾ നടത്തിയാണ് ഈ വിവരങ്ങൾ ശേഖരിച്ചതെന്ന് ബോധ്യമാകുന്നുണ്ട് 👌👌👍👍അഭിനന്ദനങ്ങൾ 👏👏👏💐💐💐
@vyshakmenon
@vyshakmenon 8 ай бұрын
വളരെ നല്ല നിരീക്ഷണം. താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
@babyn.o5264
@babyn.o5264 9 ай бұрын
വളരെ കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചു. ഇത്തരം വീഡിയോകൾ തുടർച്ചയായി വരണം . ജനങ്ങൾ മനസ്സിലാക്കണം. ഒരേ മനുഷ്യ വർഗ്ഗത്തിൽപ്പെട്ടവരാണ് തങ്ങളെന്ന്. ജനങ്ങൾ തമ്മിൽ ജാതി മറന്ന് ഒന്നാകട്ടെ! അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു. എല്ലാവരും ഒരേ ജാതി ഒരേ വർഗ്ഗം എന്നത് സ്വപ്നം തന്നെയാണ്. വേർതിരിവില്ലാത്ത ഒരു ലോകം . അതിന് പ്രേരണയാകട്ടെ ഈ വീഡിയോ
@sreejatsreedharan2728
@sreejatsreedharan2728 9 ай бұрын
അങ്ങനെ ഉണ്ടാവുമോ? അതിന് രാഷ്ട്രീയക്കാരും കൂടി തയ്യാറാവണം. അവരുടെ നിലനിൽപ് തമ്മിൽ തല്ലിച്ചല്ലേ.
@jkcazwa2972
@jkcazwa2972 9 ай бұрын
അത് അല്ലടോ ഇസ്ലാം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്
@soorajsuresh1139
@soorajsuresh1139 3 ай бұрын
ഞാൻ ഒരു പതിയാൻ ഞാൻ കല്യാണം കഴിക്കുന്ന കുട്ടി പുലയാ 3 വർഷത്തെ പ്രണയം കല്യാണത്തിൽ എത്തി നിൽക്കുന്നു ... എൻ്റെയും അവളുടെയും സർട്ടിഫിക്കറ്റിൽ മാത്രമേ ഈ പേരുകൾ ഉള്ളൂ ഞങ്ങളുടെ മനസ്സിൽ അതില്ല .... നാളെ ഞങ്ങൾക്ക് മക്കൾ undayal ഞങ്ങളുടെ അച്ഛനമ്മമാർ ചെയ്ത തെറ്റ് njngal ചെയ്യില്ല ..... മനുഷ്യൻ ആകണം അത്രേ ഉള്ളു ❤
@DrRahul4044
@DrRahul4044 2 ай бұрын
Pathiyan ennu paranjal entha?????
@Skvlogxz
@Skvlogxz 20 күн бұрын
Cast
@soorajsuresh1139
@soorajsuresh1139 19 күн бұрын
@@DrRahul4044 മണ്ണാൻ വസ്ത്രം കഴുകുന്ന ആളുകൾ
@AbrahamPA-wi7lj
@AbrahamPA-wi7lj 10 сағат бұрын
Ethu caste? Avarude joli enthanu?
@sunnycastro
@sunnycastro 9 ай бұрын
കേരളീയർ ആയ നമ്മൾ എല്ലാവരും ഒന്നാണ് എന്ന ചിന്ത രൂപപ്പെടാൻ ഈ വീഡിയോ സഹായിക്കട്ട്.
@ajaydenatale4588
@ajaydenatale4588 9 ай бұрын
Kerala eppozhu pranthalayam annu
@x-gamer7202
@x-gamer7202 17 күн бұрын
Ellavarum genetically onnala ennal ennal orupole ullavar allegilum parasparam verdhirikaruth
@surendranathpanicker7285
@surendranathpanicker7285 9 ай бұрын
അറിയേണ്ട കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@jainjohn6361
@jainjohn6361 3 ай бұрын
വളരെ നല്ല അവതരണം, നന്നായി പഠനം നടത്തി സംസാരിക്കുന്നു.. Keep Going 💕💕💕
@theakanath
@theakanath 8 ай бұрын
Good video! I’m surprised to hear that you mentioned Vasco De Gamma was Dutch. He was Portuguese and they are not known for height. Of course, Dutch people are very tall.
@dileep-q3p
@dileep-q3p 9 ай бұрын
മികച്ച അവതരണം❤ എല്ലാവരും ഒന്നാണ്
@AmericanAddress-t5u
@AmericanAddress-t5u 5 ай бұрын
Well said!
@B.A_Sree
@B.A_Sree Ай бұрын
നല്ലൊരു subject.ഇതൊക്കെ നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കണം.ജാതി മത ഭേദമന്യേ എല്ലാവരും ഒന്നായിരിക്കണം.സത്യം പറഞാൽ ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തിൽ പലരെയും മാറ്റി നിർത്തുന്നുണ്ട് .ഈ വിഷം ഉള്ളിൽ ചെന്നവരെ ഇനി മാറ്റാൻ പറ്റില്ല.വരും തലമുറ എങ്കിലും നന്നായി വളരട്ടെ
@sudhaverma6198
@sudhaverma6198 9 ай бұрын
കുറെ ജാതി അറിയാം.. എങ്ങനെ ഈ ജാതി വന്നു എന്ന് അറിയില്ലായിരുന്നു... എല്ലാം നല്ല ഡീറ്റയിൽ ആയി explain ചയ്തു,.. വളരെ നല്ല അറിവ് ആണ് തന്നത്... Thank you sir...ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@cjthampy5734
@cjthampy5734 9 ай бұрын
താങ്കളെ സമ്മദിച്ചിരിക്കുന്നു വളരെ കുഴപ്പം പിടിച്ച ഈ സബ്ജറ്റ് വളരെ (95% ) നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കേരള ജനതയുടെ ജനിറ്റിക്സ് ഒന്ന് തന്നെ 100% സത്യം.❤❤ പക്ഷെ ജാതി ഉയർന്നതും താഴ്ന്നതും , ജീവിത സൗകര്യം കൂട്ടുവാൻ ഒരാള് മറ്റെയാളെ ക്കൊണ്ടു പണിയെടുപ്പിച്ചു പണിയെടുപ്പിച്ചു പതുക്കെ പതുക്കെ പണിയെടുപ്പിക്കുന്നവനും പണിയെടുക്കുന്നവനും ആക്കി അതിൽ വ്യത്യസ്ഥ ജോലിക്കാർ വ്യത്യസ്ഥ ജാതിയായി വിളിക്കപ്പെട്ടു. അതല്ലേ സത്യം. പിന്നെ ഈ 1700 കൾക്ക് മുൻപും ഇവിടെ രാജഭരണം ഉണ്ടായിരുന്നു ഇവിടെത്തെ മുൻപു പറഞ്ഞ പുലയരുടെയും ഈഴവന്റെയും നായർ , നമ്പൂതിരിയുടെയും . എല്ലാ ജാതിക്കും തമ്മിലടിയായിരുന്നു. അപ്പോൾ പ്രബലരായവർ തണ്ടളുടെ രാജ്യം നിലനിർത്തി മറ്റുള്ളവർ അടിമപ്പണി ചെയ്യേണ്ടി വന്നു എന്നതാണ് വാസ്തവം. അപ്പോൾ അടുത്ത വീഡിയോ അതിനെക്കുറിച്ച് പഠിച്ചു സത്യസന്ധമായി ഇടുമല്ലോ!...
@Chippi_puff_gaming41
@Chippi_puff_gaming41 Ай бұрын
ഹീയ്യോ...ഇത്രയും ഡീറ്റൈൽ ആയ ഒരു വീഡിയോ കണ്ടിട്ടില്ല.....വെരി ഗുഡ്‌ ❤❤❤❤
@_eg__gaming
@_eg__gaming 9 ай бұрын
ഇവിടെ ഉള്ള ചിലരുടെ കമന്റ്സ് കണ്ടപ്പോൾ മനസിലായി ഇപ്പോഴും ഇവിടെ ജാതി വേർതിരിവ് ഉണ്ടെന്ന് 😢 കഷ്ടം 👎
@BrightExplainer
@BrightExplainer 9 ай бұрын
വളരെ മോശമായ കുറെ comments ഞാൻ delete ചെയ്തിട്ടുണ്ട്. താഴ്ന്ന ജാതിക്കാരെ തെറിവിളിക്കുന്ന പേരിന് ഒപ്പം വാലുള്ള ഒരുപാട് പേര് ഉണ്ടായിരുന്നു
@angrymanwithsillymoustasche
@angrymanwithsillymoustasche 9 ай бұрын
ലോകത്തിന്റെ പല ഭാഗത്തുനിന്നും മലബാറിലേക്ക് കച്ചവടത്തിന് വന്ന വിദേശികളിൽ ഇവിടെ തീര പ്രദേശങ്ങളിൽ സെറ്റിലായി, തദ്ദേശീയ ജനങ്ങളുമായി ഇടകലർന്നു അതുകൊണ്ടാണ് മലയാളികളെ കാണാൻ വ്യത്യസ്തരായി ഇരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, അതിനെപ്പറ്റി ഞാൻ പഠനം നടത്തുന്നുണ്ട് 👍🏻
@Vpr2255
@Vpr2255 9 ай бұрын
അതൊക്കെ ചെറിയ percentage
@angrymanwithsillymoustasche
@angrymanwithsillymoustasche 9 ай бұрын
@@Vpr2255 അതെ
@sreenarayanram5194
@sreenarayanram5194 9 ай бұрын
ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ് തീയ്ര് ക്ഷത്രിയരാണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് തീയ്യര് എന്നൽ ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ് അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ആപ്പോൾ മദ്യ കേരളത്തിൽ ഒരേ സാമ്യം ഉള്ള പേരിൽ ഉണ്ടായിരുന്ന രണ്ട് ജാതികളിൽ ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏
@anupmanohar3762
@anupmanohar3762 9 ай бұрын
​@@sreenarayanram5194തേങ്ങ ആണ് 😂
@sreenarayanram5194
@sreenarayanram5194 9 ай бұрын
@@anupmanohar3762 എവിടെ ആണ് തെറ്റ് ?
@clbiju
@clbiju 6 ай бұрын
Well explained. Thanks for the detailed studies. We all are one as humans on earth.
@mohanarajan8697
@mohanarajan8697 9 ай бұрын
Super explanation, and simply the truth. Great keep it up.
@Royeeztech
@Royeeztech 9 ай бұрын
എല്ലാം ഒരു അമ്മയുടെ മക്കൾ തന്നെ... അതറിയാൻ ജനിതക ശാസ്ത്രം വേണ്ടിവന്നു
@prsabutp4769
@prsabutp4769 9 ай бұрын
ബൈബിൾ അങ്ങിനെ പറയുന്നു
@safarullapsafar2919
@safarullapsafar2919 9 ай бұрын
Adam nabi
@mallufromnorthindia9107
@mallufromnorthindia9107 9 ай бұрын
​@@prsabutp4769ബൈബിൾ 😄😄😄
@abhishekkannan8130
@abhishekkannan8130 9 ай бұрын
ദൈവ - കച്ചവടക്കാർ " അന്തം വിട്ടു പോയി "
@abhishekkannan8130
@abhishekkannan8130 9 ай бұрын
സത്യം എന്തെന്ന് തെളിവോടെ ബോദ്ധ്യപ്പെടുത്തിയിട്ടും - ചാണക ഗവേഷകർക്ക് ഇപ്പോഴും ബോദ്ധ്യപ്പെട്ടിട്ടില്ല എന്ന് Commend Section വ്യക്തമാക്കുന്നു.
@sandhyarani2944
@sandhyarani2944 Ай бұрын
നല്ല അവതരണം ഇനിയും അറിവ് പകരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤
@abhilashanand7486
@abhilashanand7486 9 ай бұрын
ആഫ്രിക്കയിൽ ഉണ്ടായ ഹോമോസാപ്പിയൻസ് സാപ്പിയൻസ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി വിവധ സ്ഥലങ്ങളിലെ കാലാവസ്ഥക്ക് അനുസരിച്ച് 1000 കണക്കിന് വർഷങ്ങൾ കൊണ്ട് വെളുത്തവരും കറുത്ത വരുമായി ഇതാണ് ഏറ്റവും പുതിയ അറിവ്
@PlanB122
@PlanB122 9 ай бұрын
അതല്ലെങ്കിൽ ഇപ്പോഴത്തെ ആഫ്രിക്ക ഉൾപ്പെട്ട ആദിമ ഭൂഘണ്ടം ഒഴുകി വന്നത്. പശ്ചിമഘട്ടവും ദ്രാവിഡരുടെ നിറവും സംഗീതവും കലാരൂപങ്ങളും ഒക്കെ ഈ സാമ്യം കാണാം
@rajendranv2582
@rajendranv2582 9 ай бұрын
എല്ലാ ഉൽപത്തികളും അങ്ങ് ആപ്രിക യിൽ നിന്നുമാണ്. ഇനി എന്തെല്ലാം അവിടുന്ന് വരാൻ ഇരിക്കുന്നു.
@rajendranv2582
@rajendranv2582 9 ай бұрын
@vjgamer1110 ഒരു തമാശ തോന്നി respond ചെയ്തതാണെ.
@rajanKanethara
@rajanKanethara 9 ай бұрын
മനുഷ്യർ ഒരു ജീവനാണ്
@abhiabhi-u7t
@abhiabhi-u7t 9 ай бұрын
കാലാവസ്ഥാ കൊണ്ട് ആണ് നിറം വ്യത്യാസം ആയതു എന്ന് അംഗീകരിക്കാൻ പറ്റില്ല.. ആനയെ തന്നെ എടുത്തു നോക്ക് ആഫ്രിക്കൻ ആനയും ഏഷ്യൻ ആനയും നല്ല ഡിഫെരെന്റ്സ് ഉണ്ട് അത് കാലാവസ്ഥായല്ല അത് പോലെ തന്നെ മനുഷ്യനും
@Aneeshr717
@Aneeshr717 9 ай бұрын
സത്യം പറഞ്ഞതിൽ സാറിന് അഭിനന്ദനങ്ങൾ ..
@najeelas
@najeelas 3 ай бұрын
എൻറെ കൂടെ പഠിച്ചിരുന്ന ഒരു കറുത്ത നമ്പൂതിരി ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ അവൻ നല്ലവനുമായിരുന്നു... ❤
@neyyattinkaragopan3042
@neyyattinkaragopan3042 3 ай бұрын
Ningal aara hinduakkalk certificate kodkan , than aal kollalo
@muralidharanpullangod9455
@muralidharanpullangod9455 2 ай бұрын
അപ്പോൾ വെളുത്ത നമ്പൂതിരിമാർ മൊത്തം മോശക്കാരാണോ?
@vrcthemaverick8251
@vrcthemaverick8251 4 күн бұрын
Ente koode oru karu karutha oru koya undayirunnu.Syed family ayirunnu.Pavam ayirunnu
@praveenanappara2227
@praveenanappara2227 9 ай бұрын
തിരുവനന്തപുരം പട്ടണത്തിൽ ധാരാളം ബ്രാമണർ താമസിക്കുന്നുണ്ട്. കറുത്തതും വെളുത്തതുമായ ആൾക്കാരുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആൾക്കാർ കറുത്തവരാണ്
@kambalathvasumohanan7755
@kambalathvasumohanan7755 6 ай бұрын
മാർത്താണ്ഡവർമ്മയും ആനയുടെ നിറം പോലെ തൂവെള്ളയായിരുന്നു.
@UniversityofUniverseOfficial
@UniversityofUniverseOfficial 6 ай бұрын
​@@kambalathvasumohanan7755😡
@UniversityofUniverseOfficial
@UniversityofUniverseOfficial 6 ай бұрын
​@@kambalathvasumohanan7755😡
@ancygeorge6073
@ancygeorge6073 5 ай бұрын
😂😂😂
@marysfaith-topics522
@marysfaith-topics522 4 ай бұрын
500 vrshm munpulla kerelas photo ellryum black videshikl vannu vallymchmarea kandu Kure per velutha pillar undyi avr swym unnthryum..engyum pookthea ninnvr thnnvryumaayi..
@goldafeba4831
@goldafeba4831 9 ай бұрын
സമകാലിക പ്രക്തിയുള്ള വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ചു ❤
@babus3475
@babus3475 Ай бұрын
സർ . നെഗ്രിറ്റോവംശജരെക്കുറിച്ച് അറിയാൻ താൽപര്യപ്പെടുന്നു..ഈ വിഡിയോ . വളരെ നല്ലതായിരുന്നു. Thak you. Sir.
@Ordinarymen8199
@Ordinarymen8199 8 ай бұрын
തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമായിട്ടും വളരെ അധികം... സൂക്ഷിച്ചു വളരെ വൃത്തിക്ക്.. അവതരിപ്പിച്ച ചേട്ടന് എന്റെ വക ഒരു കോൺഗ്രാറ്റ്ലഷൻസ്... ചേട്ടൻ തുടങ്ങിയപ്പോൾ ഇന്ത്യ യുടെ ചരിത്രത്തെ കുറിച്ച് തുടങ്മായിരുന്നു.. ഒരു പക്ഷ അതിൽ നമുക്ക്.... *ദ്രാവിഡ* സംസ്കാരത്തെ കുറിച്ച് കൂടി പറഞ്ഞു തുടങ്ങാം ആയിരുന്നു.... ചേട്ടൻ പറഞ്ഞത് ശെരിയാണ് ഇവിടെ എല്ലാ ആളുകളിലും ഉള്ളത് ഒരേ ചോരയാണ്........ അത് നമ്മുടെ ദ്രാവിഡ സംസ്കാരത്തിന്റെ ആണ് 👍🏻
@BrightExplainer
@BrightExplainer 8 ай бұрын
അത് മറ്റൊരു വീഡിയോ ആയി ചെയ്യുന്നുണ്ട്
@krishnaveni4554
@krishnaveni4554 3 ай бұрын
ഞാൻ ഈഴവയാണ്😮 ഞങ്ങൾക്ക് വയലുകൾ ഉണ്ടായിരുന്നു ഇവിടെപണിയെടുത്തിരുന്നത് ഞങ്ങൾക്കൊപ്പം മേൽജാതിക്കാരും ഉണ്ടായിരുന്നു ഏകദേശം എല്ലവരും കറുത്ത നിറമായിരുന്നു കാരണം പാടത്താണ് പണിയെടുത്തിരുന്നത്
@kannannairnair2248
@kannannairnair2248 2 ай бұрын
ഭൂ പാരിഷ് കാരണം വന്ന ശേഷം ആണ്, അതിന് മുൻപ് സർവ്വ ഈഴവരും നായന്മാരുടെ അടിമകൾ ആയിരുന്നു
@roopeshgangadharan5193
@roopeshgangadharan5193 9 ай бұрын
നല്ല അവതരണം. Seamless and fluent
@sabuabraham1042
@sabuabraham1042 8 ай бұрын
ഞാനൊരു ബൈബിൾ വിശ്വാസി ആണ് , താങ്കൾ പറഞ്ഞത് ബൈബിളുമായി സാമ്യമുള്ള കാര്യമാണ് .പ്രത്യേകിച്ച് അവസാനം പറഞ്ഞ കാര്യങ്ങൾ. മാത്രമല്ല ഞാൻ 26 വർഷമായി ഇന്ത്യയുടെ പല സ്റ്റേറ്റ്കളിൽ താമസിച്ചു അനവധി ആളുകളുമായി ഇടപഴകി വരുന്ന ആൾ എന്ന നിലയിൽ താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഹരിയാനക്കാരും പഞ്ചാബികളും നല്ല ആഹാരം കഴിക്കുന്നവർ ആണ് ,പ്രത്യേകിച്ച് പാലും പഴ വർഗ്ഗങ്ങളും. അതുകൊണ്ടുതന്നെ അവർ നല്ല സൗന്ദര്യം ഉള്ളവരും അരോഗ്യമുള്ളവരും ആണ് .ഒരു വർഷം ബംഗാളിൽ താമസിച്ചു അവർ എല്ലാംകൊണ്ടും നമ്മെപ്പോലെ ആണ് കാരണം അവരുടെ ആഹാരം ചോറും മീനും ചക്കയും മാങ്ങയും ആണ് .UP ക്കാർ ചോറും പരിപ്പും കഴിക്കുന്നു കൂടുതൽ അധ്വാനിക്കുന്നു അതുകൊണ്ടു അവർ ഇരുനിറ മുള്ളവരും അധികം പൊക്കമില്ലാത്തവരും ആണ് , രാജസ്ഥാനികൾ നീളമുള്ള മെലിഞ്ഞവർ കാരണം അവർ ഒരുപാടു നടക്കുന്നവർ
@neyyattinkaragopan3042
@neyyattinkaragopan3042 3 ай бұрын
Nalla assal pottatharam aanu ith ,chinakkaran ivide Vann chorm meenkariem kazhichal avar malayali aavilla genes enna onn ind
@kunhiramanm2496
@kunhiramanm2496 5 ай бұрын
നല്ല അവതരണം. കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് സാറ്റന് പ്രേത്യേക നന്ദി
@digitalsage5636
@digitalsage5636 9 ай бұрын
Europe ഇൽ smith, hunter, baker എന്നൊക്കെ surname വരുന്നത് ജോലി base ചെയ്താണ്. പക്ഷെ അവിടെ അത് caste ആയില്ല ഈ നാട്ടിൽ മേനോൻ, നായർ, പുലയൻ ഒക്കെ കാസ്റ്റ് ആയി.
@ljljlj123
@ljljlj123 7 ай бұрын
ഇത് മനുഷ്യൻ നിറത്തിൻ്റെയും തൊഴിലിൻ്റെയും, അടിസ്ഥാനത്തിൽ വേർത്തിരിച്ചതാണ്.
@chandusubash5996
@chandusubash5996 6 ай бұрын
Caste European vakkannu 😅. Athengane?
@cppybilal2562
@cppybilal2562 9 ай бұрын
കേരളം തീരദേശ മേഖല ആയത് കൊണ്ട് ഭാരതത്തിന്റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദേശികൾ വന്ന് പോയത് കൊണ്ടാകാം മലയാളികൾ പല രൂപത്തിലും നിറത്തിലും ഉള്ളത് അതേ സമയം നമ്മുടെ അയൽപകത്ത് ഉള്ള തമിഴനെ നോക്കു അവര് ഏറെക്കുറെ എല്ലാവർക്കും ഒരേ നിറവും രൂപവുമാണ്
@ragnarlodbrok6858
@ragnarlodbrok6858 9 ай бұрын
അതെന്ന തമിഴ് നാടിനു തീരദേശം ഇല്ലേ 😁
@syhuhjk
@syhuhjk 9 ай бұрын
avide coastal areas il different looks und
@kkgopinadh
@kkgopinadh 9 ай бұрын
സ്കിൻ കളർ പലതാകാൻ ഒത്തിരി സ്വാധീനങ്ങൾ ഉണ്ടാകാം.പരിണാമ ശക്‌തികളുടെ വ്യത്യസ്തമായ മിശ്രണങ്ങൾ കരണമാകാമിത്. തമിഴ്നാടിനു നമ്മളെക്കാൾ കൂടുതൽ തീരദേശങ്ങൾ ഉണ്ട്.
@roopeshgangadharan5193
@roopeshgangadharan5193 9 ай бұрын
ഏറ്റവും വലിയ തീര ദേശ ഉള്ള ഗുജറാത്ത്, ഒരുവിധം എല്ലാവരും വെളുത്ത നിറത്തിലാണ്😅
@anusha9518
@anusha9518 9 ай бұрын
​@@roopeshgangadharan5193കാലാവസ്ഥ, ഒരു പ്രധാന ഘടകം ആവാം, പിന്നെ കേരളം, tm ഒക്കെ ഭൂമധ്യ രേഖ യുടെ ഭാഗത്തു വരുന്നത് കൊണ്ട് ചൂട് കാലാവസ്ഥ യും ഇല്ലേ?
@GrafoMediaByJithu
@GrafoMediaByJithu 7 ай бұрын
വളരെ നന്നായി വിശദീകരിച്ചു, മനസിലായിരിക്കുന്നു. Dutch കാര്‍ കേരളത്തിൽ വന്നിരുന്നു എന്നാൽ ആദ്യം വന്ന Vasco Da Gama Portuguese കാരൻ അല്ലെ. കേരളത്തിലെ ബുദ്ധമത ചരിത്രം വീഡിയോ ചെയ്യുമോ
@AnoopKs-f5v
@AnoopKs-f5v 9 ай бұрын
ഒരുപാട് കാലമായി മനസിലാകുവാൻ ആഗ്രഹിച്ചിരുന്നു അന്വേഷിച്ചു നടന്ന വീഡിയോ 👍🏻...
@nidhin_gowri
@nidhin_gowri 9 ай бұрын
ഞാൻ യുഎസ് il ആണ് താമസം. ഇവിടെ എനിക്ക് കുറെ ശ്രീലങ്കൻ ഫ്രണ്ട്സ് ഉണ്ട്. ഞാൻ സിംഹള ഭാഷയിൽ എന്റെ പേര് എഴുതിയത് കണ്ട്, എനിക്കുതന്നെ അൽഭുതം തോന്നി, മലയാളവുമായി നല്ല സാമ്യമുണ്ട്. അതിന് ശേഷം. പല സിംഹള വാക്കുകളും എനിക്ക് വായിക്കാൻ കഴിഞ്ഞു
@canreviewanything3641
@canreviewanything3641 9 ай бұрын
It resembles more in to Kannada
@Mahit28
@Mahit28 9 ай бұрын
​@@canreviewanything3641. കൂടുതൽ സാമ്യം ഒടിയ ആയിട്ടാണ്
@Sachin-ln3lo
@Sachin-ln3lo 9 ай бұрын
​@@canreviewanything3641sinhala is very much similar to odia language of Orissa.
@greenhopper29
@greenhopper29 9 ай бұрын
Njan Ezhava communityil pedunna aalanu ennu ee contextil parayunnuvenneyullu. Allenkil Buddhamatham follow cheyyunnu. Njanum USil work cheyyunnu. Ende DNA test match cheythu nokkiyappol enikku relatives Sri Lankan Singhaleseumayittanu kanunnathu. Buddhamatham kuttinal muthalulla eshtam kondu practice cheyyunnu . Thankalude observatiosil kazhambundennu parayan ethrayum paranju enneyullu.
@Sachin-ln3lo
@Sachin-ln3lo 9 ай бұрын
@@greenhopper29 Sinhala has connection with Orissa region of India
@manojgmenon6883
@manojgmenon6883 8 ай бұрын
പല സ്ഥലങ്ങളിൽ നിന്നും വന്നു. പണ്ട് വേർതിരിവുകൾ ഇല്ലായിരുന്നു. അത്കൊണ്ട്, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞും അറിയാതെയും മിക്സ് ആയി. സിംപിൾ!
@smithaanoop447
@smithaanoop447 9 ай бұрын
Very well explained..a Big salute 👌👌
@nijingr7266
@nijingr7266 9 ай бұрын
Very Good and Informative content sir..Thank you for this valuable information👍💯💯💯💯💯💯
@BrightExplainer
@BrightExplainer 9 ай бұрын
Most welcome
@amalj2982
@amalj2982 3 ай бұрын
nice content with a lot of research and scientific back up. keep up the good work brother
@BrightExplainer
@BrightExplainer 3 ай бұрын
Thanks, will do!
@dell7277
@dell7277 9 ай бұрын
കുരങ്ങനും മനുഷ്യനും തമ്മിലുള്ള genom തന്നെ almost similar ആണ്.1% difference മാത്രം. പിന്നെങ്ങനെ മനുഷ്യനും മനുഷ്യനും തമ്മിൽ വലിയൊരു അന്തരം കാണാൻ സാധിക്കും?
@angiethebookaholic
@angiethebookaholic 9 ай бұрын
I think they use Haplogroup analysis together with DNA genetic analysis to find out the common ancestor. Through this test, anyone can find out "Recent Ancestry"= the movements of the last 500 years of your ancestors, "sub-regional ancestry"=the regions your ancestors populated, and "Extended ancestry" = a look back tens of thousands of years on your ancestors’ global journeys to see how they ended up where they did.. This is based on my limited knowledge. Even though biological features are similar , these markers can help us discover our journey through centuries.
@jithu8741
@jithu8741 9 ай бұрын
വളരെ നല്ലൊരു വീഡിയോയും വളരെ നല്ലൊരു എഫേർട്ടും ഇതിനെ മനസ്സ് നിറഞ്ഞ് ഞാൻ അഭിനന്ദിക്കുന്നു, ഇതിന് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് കമൻസ് വരികയാണെന്ന് ഉണ്ടെങ്കിൽ ദയവു ചെയ്തു ഇത്തരം വീഡിയോസ് നിർത്തരുത് വളരെ ഉപകാരപ്പെടുന്നതും നല്ലതും ആയിട്ടുള്ള വീഡിയോ ആണ് ഇത്, ഇത് ഒരുതരത്തിൽ ഒരു നല്ലൊരു ക്യാമ്പയിനിങ് കൂടിയാണ് നല്ലൊരു ജീനോം ഉണ്ടാവാൻ
@suseela2023
@suseela2023 6 ай бұрын
താങ്കളുടെ ഒരു മികച്ച വീഡിയോയാണിത്. താങ്ക്സ്.
@sabith12345
@sabith12345 9 ай бұрын
കേരളത്തിന്റെ ഒരുപാട് ചരിത്രങ്ങൾ ഇനിയും വേണം
@maniaalampattil7654
@maniaalampattil7654 8 ай бұрын
കറുത്തവരും ഉയരം കുറഞ്ഞവരും ഉയർന്ന ജാതിയിലും വെളുത്തവരും ഉയരം കൂടിയവരും താഴ്ന്ന ജാതിയിലുമുണ്ട്. ഇത് അക്കാലത്ത് ഈ ജാതികൾ തമ്മിൽ ഉഭയകക്ഷി സമ്മതത്തോടെയോ, ബലാൽക്കരേണയോ ഉണ്ടായ ശാരീരിക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.
@sasidharankp8372
@sasidharankp8372 5 ай бұрын
Ethra Manoharamaya Vivaranangal.Vinjanapratham, Manoharam,Sathyasandham.Big Salute.
@kuriousarts
@kuriousarts 9 ай бұрын
A great proof point of the height hypothesis can be seen in the children of American malayalees. You see very short parents but very tall kids. It's a great example of how within on generation, you see a huge shift in height just from nutrition. Great job sir! Love the message. Enthu paranjalum, malllus are the master races ;).. I just can't find any higher level of thought, creativity or ideals of fraternity and solidarity anywhere else in the world. Of course, we struggle to live up to them but that's true for most. In general, we malllus fail to appreciate the quality of thought and creativity that are commonplace in our history.
@Newtrics_0502
@Newtrics_0502 9 ай бұрын
ഇത് ഞാൻ മനസ്സിലാക്കിയിട്ട് ഒരുപാട് കാലമായി. ജാതി അല്ല പ്രൊഫഷണൽ പേരുകൾ ആണെന്ന്. ഉദാഹരണത്തിന് ഞാൻ പേരുംകൊല്ലൻ ആണ്, അതായത് ഇരുമ്പ് പണി ചെയ്യുന്ന ഒരു വിഭാഗം, അതിൽ പേരും എന്നതുകൊണ്ട് expert എന്ന് മാത്രം വിവക്ഷ. എൻ്റെ അച്ഛനും, ഞാൻ അടക്കം എൻ്റെ ബന്ധുക്കളും അതാണ് താനും. ഞാൻ ഒരിക്കലും ചെറുപ്പത്തിൽ കൊല്ലപ്പണി ചെയ്തു ശീലിച്ചിട്ടില്ല എങ്കിലും പണി എനിക്ക് അറിയാം, എൻ്റെ അമ്മാവൻ്റെ മകൻ ആശാരിപ്പണി ചെയ്യുന്നെങ്കിൽ പോലും സാധാരണ expertise പോലും ഇല്ല. അതെന്തുകൊണ്ട് ? ഞാനും അച്ഛനും അതുപോലെ അച്ഛൻ്റെ അനുജന്മാർ എൻ്റെ അനുജൻമാർ തുടങ്ങി പലരും പല വിഷയങ്ങിലും experts ആയി ഉണ്ട് കാരണം ഞങൾ പേരുംകൊല്ലൻ (experts) വിഭാഗം ആണ് എന്നത്. ഞാൻ 34 കൊല്ലത്തോളം ഉത്തരേന്ത്യയിൽ ജീവിച്ചു ജോലി ചെയ്ത ആൾ ആണ്. അവിടെയും ജാതിയുടെ കാര്യത്തിൽ, അത് ജോലി തന്നെയാണ് എന്നാണ് എനിക്ക് മനസ്സിലായത്. ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. മറ്റുളളവർക്ക് യോജിക്കുകയോ, വിയോജിക്കുകയോ ആവാം. It's all up to concious of the individual concerned. ശംഭോ മഹാദേവ. സർവ്വം സുഖിനോ ഭവന്തു. സംഭവാമി യുഗേ യുഗേ ! Have pleasant sleep and sweet dreams ! God bless you all !
@pbsasidharanbhaskaran6334
@pbsasidharanbhaskaran6334 4 ай бұрын
വളരെ നന്നായി. അവസാനം അന്തവിശ്വാസവുഓ.
@Misslolu_ff
@Misslolu_ff 18 күн бұрын
​@@pbsasidharanbhaskaran6334 😂😂😂
@ALONE-gc4fb
@ALONE-gc4fb 8 ай бұрын
പണ്ട് കാലത്ത് തമ്പുരാക്കൻമാർ വരുന്ന വഴിയിൽ 32അടി അകലം പാലിക്കണമായിരുന്നു ഈ ഈഴവർക്ക് അതും ഒരു ചരിത്രമാണ് പരിശോധിക്കാവുന്നതേയുള്ളു 👍🏻
@RajeevanPs-pp2ig
@RajeevanPs-pp2ig 4 ай бұрын
ഈഴവർ ശ്രീലങ്കൻ ആയതു കൊണ്ടാണ്
@MaheshMahi-z4t
@MaheshMahi-z4t 3 ай бұрын
ഞങളുടെ നാട്ടിലെ ഈഴവ കാസ്റ് സാമ്പത്തികമായും വിദ്യാഭ്യാസ ഉന്നതിയിൽ ഉള്ളവർ ആണ്
@kannannairnair2248
@kannannairnair2248 2 ай бұрын
നായന്മാരുടെ അടിമകൾ മാത്രം ആയിരുന്നു അവർ, അവർ ഇപ്പൊ സ്വയം വലിയവൻ ആണ് എന്ന് പറയുന്നു
@kannannairnair2248
@kannannairnair2248 2 ай бұрын
​@@MaheshMahi-z4tഭൂ പാരിഷ് കാരണം വന്ന ശേഷം ആണ്, അതിന് മുൻപ് നായന്മാരുടെ അടിമകൾ മാത്രം ആയിരുന്നു
@gamingboysfan
@gamingboysfan Ай бұрын
​@@MaheshMahi-z4tYes.. Ipo cash avarkku aanu... Kallu vittu kure cash undaakki... Ipo avar aanu ettavum valya jaathi ennaanu bhaavam.. Ipozhum nairs nu ezhavarod pucham thanne aanu.. I think pulayarod athrem illa..
@Nithin7860
@Nithin7860 2 ай бұрын
No caste, No relegion, No Reservations...
@RahulJourneyWibes
@RahulJourneyWibes Ай бұрын
വലിയ ഒരു അറിവ് ആണ് താങ്കൾ പറഞ്ഞു തന്നത് 🥰👍👍👍thanks
@nujoobtc
@nujoobtc 9 ай бұрын
നല്ല അവതരണം കറക്റ്റ് മനസ്സിലായി ❤❤
@profsasikumark8210
@profsasikumark8210 9 ай бұрын
We have conducted a genetic study of Ezhavas and Nairs ok Kerala . It is found that there is not much difference between them genetically. Infact the genes of Kerala is an admixture of different populations . There is evidence of migration from the north west. More details can be had from the findings of the Dpt of Bio technology of Sree Buddha College of Engg, Noornad. Prof. K .Sasikumar
@tomorrow.
@tomorrow. 7 ай бұрын
What are the other admixtures, I always had a feeling malayali's has some connection with Andamanes onge, aboriginal of Australia even east asia.. curious if there is something from their in our admixture as well
@trueraja
@trueraja 3 ай бұрын
Dont compare nair with ezhava
@diyar8161
@diyar8161 2 ай бұрын
​@@truerajaWhy?!
@ashokkumarkk1520
@ashokkumarkk1520 8 ай бұрын
താങ്കൾ ഒരു ജാതിയേയും താഴ്ത്തി പറയാഞ്ഞതിൽ ഒരുപാട് താങ്ക്സ
@midhunkv4714
@midhunkv4714 9 ай бұрын
Only 3 cast = rich , middle , poor
@elcil.1484
@elcil.1484 5 ай бұрын
👍👍👍😂
@aparna907
@aparna907 Ай бұрын
Now 😂😂😂
@ALONE-gc4fb
@ALONE-gc4fb 8 ай бұрын
ഇപ്പോൾ ഏറ്റവും വലിയ ജാതിക്കാർ എന്ന് പറഞ്ഞു വാശിപിടിക്കുന്നതും ഈ ഈഴവർ തന്നെ,, ഇത്രയും ജാതിസം കാണിക്കുന്നവരും ഈ ഈഴവർ തന്നെ 👍🏻ഒരു ഈഴവൻ ആയതിൽ ഞാൻ ഖേദിക്കുന്നു 😔
@manusmedia9904
@manusmedia9904 4 ай бұрын
ഈഴവന് ഒരു ജാതിയും ഇല്ല,,,,, ഇഴവൻ വിചാരിച്ചാൽ ഇഴവ മുഖ്യമന്ത്രി കേരളം ഭരിക്കും
@sbncutz
@sbncutz 3 ай бұрын
ഈഴവർ ഇപ്പോഴും താഴ്ന്ന ജാതി ആണല്ലോ 🙄
@callofdutymobile7667
@callofdutymobile7667 3 ай бұрын
​​@@sbncutz oru jaathiyum thazhnthu aala. Grew up man. Ezhava ippo orupadu per rich alle athayirikum udeshichathu
@PraveenSuku
@PraveenSuku 2 ай бұрын
​@@sbncutzതാണ ജാതി എന്നൊന്നില്ല
@dreamcatcher7471
@dreamcatcher7471 2 ай бұрын
​@@PraveenSukuit comes under other backward classes
@mohitraj3280
@mohitraj3280 7 ай бұрын
ഇനിയും ഇതുപോലെ ഉള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു
@mrh1096
@mrh1096 7 ай бұрын
Correction at 14:53- vasco da gama is from Portugal. He was not dutch
@lucashood3337
@lucashood3337 Ай бұрын
Nop Vasco da gama is from spain He was just leading a Portuguese expedition
@mrh1096
@mrh1096 Ай бұрын
@@lucashood3337 no. He was Portuguese
@pbsasidharanbhaskaran6334
@pbsasidharanbhaskaran6334 4 ай бұрын
Highly informative. Great
@BrightExplainer
@BrightExplainer 4 ай бұрын
Glad you think so!
@SreejaCv
@SreejaCv 6 ай бұрын
Food, sexual selection. . ഇതിൽ ഉള്ള വ്യത്യാസം. മനുഷ്യന്റെ basic needs ഇൽ ഉള്ള വ്യത്യാസം. ഈ വ്യത്യാസം ഇല്ലാതാക്കിയാൽ ജാതി വ്യത്യാസം തന്നെ ഇല്ലാതാകും. വളരെ scientific explanation. Excellent 👏👏👏
@seemaanil475
@seemaanil475 9 ай бұрын
കേരളത്തിൻ്റെ. ബുദ്ധമത ചരിത്രത്തെ കുറിച്ച് ഒരു video ചെയ്യാമോ
@akhildas2460
@akhildas2460 7 ай бұрын
നായന്മാരും ഈഴവൻ മാരും പുളിയൻ മാരും മാത്രമല്ല മറ്റ് ജാതിക്കാരെ കൂടി ഉൾക്കൊള്ളാൻ നിങ്ങൾ മനസ്സ് കാണിക്കണം
@rajipr4934
@rajipr4934 Ай бұрын
പുളിയൻ മാരല്ല 🎉🎉🎉😂😂സഹോ........ പുലയൻമാർ🎉🎉
@sobhanarajan429
@sobhanarajan429 7 ай бұрын
നല്ല video കുറെയായി അറിയാൻ ആഗ്രഹിക്കുന്ന video thanks 😊
@tinklingcrystals6489
@tinklingcrystals6489 9 ай бұрын
എന്നിക്ക് മുൻപ് ഉള്ളവരോട് എന്നിക്ക് എന്നും പുച്ഛം ആണ് തോന്നിയിട്ടുള്ളത്.. എന്ൻ്റെ നായർ cum നമ്പൂടിരി തറവാട്ടിൽ പണ്ട് ഈ mannkudam ഉണ്ടാക്കുന്നവരെ വീടിനുള്ളിൽ കയറ്റാരില്ല എന്ന് എന്ൻ്റെ മുത്തശ്ശിമാർ ഒക്കെ വളരെ ധാഷ്ഠ്യത്തോടെ ആണ് പറയാറ്.. വല്ലാതെ വിഷമം തോന്നും ഇവരുടെ ഈ മനുഷ്യത്വ രഹിത നയ പരാമർശങ്ങൾ കേൾക്കുമ്പോൾ.. അന്ന് എത്രപേർ ഈ നശിച്ച ജാധി വ്യവസ്ഥ കൊണ്ട് നരകം അനുഭവിച്ചു കാണും.. 😢
@mahavtar
@mahavtar 9 ай бұрын
എനിക്കും വിഷമമാണ്, പണ്ട് എന്റെ നായർ മുത്തശ്ശിമാരെ പറ്റി ഇന്നത്തെ തലമുറ നമ്പൂതിരിയുടെ keep ആയിരുന്നു എന്ന് ആക്ഷേപിക്കുമ്പോൾ
@neyyattinkaragopan3042
@neyyattinkaragopan3042 3 ай бұрын
Athrak veno 😂
@devan.devalayamsuresh2236
@devan.devalayamsuresh2236 2 ай бұрын
Inn sambathikam ithe tharam thiriv undakkunnund athukond orupad duritham anubhavikkunnu
@manojk2408
@manojk2408 3 ай бұрын
ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്നൊരു ബുക്കുണ്ട് Author P K ബാലകൃഷ്ണൻ 👌🏼
@maheshramachandran5922
@maheshramachandran5922 9 ай бұрын
There are lot invasion and in migration happened in earlier periods. So it can be possible that there can be mixture of bloods. These are hypothesis, a good researcher always ask questions in search of truth. Any way nicely explained but with lot of pitfalls, but overall appreciatable for his efforts with scientific temper👍
@greenhopper29
@greenhopper29 9 ай бұрын
Excellent and sane observation!
@anilkumarbhaskaran1817
@anilkumarbhaskaran1817 9 ай бұрын
ഒരു നല്ല attempt . ഇതത്ര എളുപ്പത്തിൽ പറഞ്ഞു തീരക്കാവുന്ന subject അല്ല. പണ്ട് തൊഴിലിന്റെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ ജാതി വ്യവസ്ഥ ഇന്ന് follow ചെയ്യാണമെന്നില്ല . Inter cast marriage ആണ് ഒരു നല്ല solution .
@saiprasad582
@saiprasad582 9 ай бұрын
ഞാൻ അത് കൊണ്ടാണ് ഇന്റർകാസ്റ്റ് മാരേജ് ചെയ്തത് ❤️❤️ തൊഴിലിന്റെ അടിസ്ഥാനത്തിൽ വന്ന ഈ ജാതി വേർതിരിവ് അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു
@cineenthusiast1234
@cineenthusiast1234 9 ай бұрын
​@@saiprasad582oh angane thedi pdiichu premichu ketti allae allathe sakhiyodulla ishtakond alla thallu lesham kurakkam 😂
@ann23-y2k
@ann23-y2k 9 ай бұрын
കൂടെ സംവരണം gvnt ന്റെ നോക്കി ഇരിപ്പും കൂടെ നിർത്തണം.. അതും വേണം കൂടെ എന്റെ ജാതി പറയുകയും വേണ്ട ഇന്റർകാസറ്റ് കെട്ടണം എന്നും പറഞ്ഞാൽ അത് set ആകില്ല.. മാറ്റുമ്പോൾ എല്ലാം മാറ്റാൻ അവർക്കു മനസ്സ് വേണം.. General ആയവർക്കു എന്ത് ആയാലും oke.. ബാക്കി ഉള്ളവർ മാറിക്കോ.. ✌🏻
@saiprasad582
@saiprasad582 9 ай бұрын
@@ann23-y2k സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സഹായം നൽകേണ്ടത് അല്ലാതെ ജാതിയുടെ അടിസ്ഥാനത്തിൽ അല്ല.. അത് പോലെ ജാതി മതം എന്നീ സംവരണാടിസ്ഥാനത്തിൽ അല്ല കഴിവിനനുസരിച്ചാണ് സീറ്റുകൾ നൽകേണ്ടത്..
@saiprasad582
@saiprasad582 9 ай бұрын
@@cineenthusiast1234 നിനക്ക് എന്നെ കുറിച്ച് പേഴ്സണൽ ആയി എന്തെങ്കിലും അറിയമോ? പിന്നെ എന്തടിസ്ഥാനത്തിൽ ആണ് നീ തള്ളാണെന്ന് പറഞ്ഞത്??ഇന്റർകാസ്റ്റ് ആയത് കൊണ്ട് തന്നെ ഒരുപാട് എതിർപ്പുകൾ ഉണ്ടായിട്ടും അതൊക്കെ തരണം ചെയ്ത് രജിസ്റ്റർ മാര്യേജ് ചെയ്തതാണ്.. അതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലും കയറിയിട്ടുണ്ട് എന്തെങ്കിലും കേൾക്കുംപോളേക്ക് തള്ള് എന്ന് 🤣🤣 നിനക്ക് കഴിയാത്തത് എല്ലാം തള്ളാണോ 🤣🤣
@arkathiramar4442
@arkathiramar4442 3 ай бұрын
❤❤❤ Very nice dear brother Excellent 👌🤝From TamilNadu
@Indian-x5m
@Indian-x5m 9 ай бұрын
ഇതാണ് സത്യം, ഈ സത്യം അറിഞ്ഞുകൊണ്ടു തന്നെ ഇവിടെ വേർതിരിവ് നിലനിർത്തികൊണ്ട് സ്കൂളിൽ ചേരുമ്പോഴേക്കും ജാതിമത കോളം പൂരിപ്പിക്കാൻ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകി അതിനെ സമൂഹത്തിൽ നിന്നും മാഞ്ഞു പോവാൻ അനുവദിക്കാതെ എന്നും നിലനിർത്തുന്നു. ഇപ്പോഴുള്ള സംവരണം അവസാനിപ്പിക്കുക പകരം ദരിദ്രൻ എന്നും അതിദരിദ്രൻ എന്നും നിജപ്പെടുത്തി സമ്പത്തിക സംവരണം മാത്രം നൽക്കുക💯
@sbncutz
@sbncutz 3 ай бұрын
താങ്കൾ ജാത്തിനോക്കാതെ വിവാഹം കഴിക്കുമോ?
@MrAvinashboss
@MrAvinashboss 9 ай бұрын
👍🏼👍🏼👍🏼very good information ♥️♥️♥️ എല്ലാരും ഒരു അമ്മയുടെ മക്കൾ
@theslowdrifter
@theslowdrifter 2 ай бұрын
Logically Explained. Appreciate your effort.❤
@kkgopinadh
@kkgopinadh 9 ай бұрын
Your narration on the anthropological background is great and eye opening one indeed.But then, am sorry to defer with you on the great explorer,Vasco da Gama. He was not a Dutch as told by you! He was a Portuguese explorer,born in the Portuguese town of Sienes in 1460. ~Gopinadh KK,Kochi.
@rajendranv2582
@rajendranv2582 9 ай бұрын
Defer അല്ല differ ആണ്
@kkgopinadh
@kkgopinadh 9 ай бұрын
ഭക്ഷണം വഴി ജനറേഷൻറെ ഉയരം മാറുമെന്നതിനു ജപ്പാൻ നല്ല ഒരുദാഹരണമാണ്.അവിടെ അമേരിക്കൻ ഒക്ക്യൂപാഷന് ശേക്ഷം ഗോതമ്പ് ഭക്ഷണംകൂടുകവഴി പൊതുവെ ഉയരം കുറഞ്ഞ ജപ്പാനിലെ ആൾക്കാരിൽ ഉയരം കൂടിവന്നുവെന്നത് ഒരു പ്രോവെൻ ഫാക്ട് ആണ്. അതു പോലെ തന്നെ ലോകത്തിലെ ഒരു വർഗ്ഗവും അവർ അഹങ്കരിക്കുന്നതു,(ജൂതന്മാരും ജപ്പാന്കാരെയും മറ്റും) പോലെ പരിശുദ്ധവർഗ്ഗമല്ല.
@darkmatter397
@darkmatter397 9 ай бұрын
​@@kkgopinadhജൂതർ എല്ലാം different tribes ഉണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള് നല്ല രീതിയിൽ ഈസ്റ്റേൺ ancestry ഉണ്ട് + അവർക് Jewish ancestry ഉണ്ട്. എന്നിട്ടും അവർ ഇരുന്നു തള്ളും pure എന്ന്
@3xpl0i79
@3xpl0i79 8 ай бұрын
"great explorer", you don't have to bootlick anymore old man.
@tkj2192
@tkj2192 7 ай бұрын
Don't say all suriyani christians. It is the knanaya who claim pure blood. None of other suriyani Christians claim it​@@darkmatter397
FOREVER BUNNY
00:14
Natan por Aí
Рет қаралды 21 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
贝贝帮果果剪头发! #斗罗大陆#贝贝 #果果 #唐老六 #shorts
00:33
唐舞桐与唐老六
Рет қаралды 4,8 МЛН
Каха и лужа  #непосредственнокаха
00:15
ഈഴവർ ഹിന്ദുക്കളോ ? | T S Syam Kumar
1:16:32
Kerala Freethinkers Forum - kftf
Рет қаралды 859 М.
FOREVER BUNNY
00:14
Natan por Aí
Рет қаралды 21 МЛН