This man is a gem... പ്രശ്‌നതെയല്ല വ്യക്തികളെ ആണ് ഇവിടെ ക്രൂശിക്കുന്നത്.. സോളാർ കേസിനെ കുറിച്ച് പറഞ്ഞത് വളരെ വ്യക്തം ..
@sandeep87pm Жыл бұрын
അന്നും ഇന്നും ഇയാൾ പറയുന്നത് ശരി മാത്രം ആണ് എന്ന് വിശ്വസിക്കുന്നവർ ആണ്.... പറയുന്നത് പോയിന്റുകൾ മാത്രം ആണ്....❤
@faisalmuthireth Жыл бұрын
ഷൈൻ ടോം ചാക്കോ യുടെ നിലപാട് വ്യക്തവും സുധാര്യവുമാണ് ...
@beinghumnme6589 Жыл бұрын
എന്തൊരു clear explanation.. ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് മാധ്യമങ്ങൾ ആണ്.. ഇപ്പൊ കരച്ചിൽ നാടകം
@manjushkrkr4551 Жыл бұрын
ഒരു കഞ്ചാവ് അടിച്ചിട്ടും അല്ല ഷൈൻ പറയുന്നത്.... കാര്യങ്ങൾ സത്യമായിട്ട് പറയുന്നു 🎉🎉🎉
@sachuraj3713 Жыл бұрын
Dude if u saw another dimension of world..... Ith pole akum🎉
@appsjp8408 Жыл бұрын
😂
@TonyCyclingVlogger Жыл бұрын
ഇവൻ ആണോ എത്തിച്ചു കൊടുക്കുന്നത് 😊
@abhijithcheneri7827 Жыл бұрын
@@shancutzകഞ്ചാവ് അടിച്ചിട്ട് അല്ല എന്നല്ലേ പുള്ളി പറഞ്ഞത്. ആരും കമൻ്റ് വായിക്കാതെ ആണോ കിടന്ന് ചാടണെ??.. fools ...
@abhijithcheneri7827 Жыл бұрын
@@TonyCyclingVloggerകഞ്ചാവ് അടിച്ചിട്ട് അല്ല എന്നല്ലേ പുള്ളി പറഞ്ഞത്. ആരും കമൻ്റ് വായിക്കാതെ ആണോ കിടന്ന് ചാടണെ??.. fools ...
@ramesanpa5144 Жыл бұрын
ഷൈൻ ടോം ചാക്കോ sir നല്ലനിലപാടുള്ള നാടൻ ❤️കുറുപ്പ് തകർത്തു 💕💕💕
@midnightmoviez251 Жыл бұрын
ഒരു ഇന്റർവ്യൂ എടുക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഒരു ഇന്റർവ്യൂവർക്ക് വേണ്ട മിനിമം ക്വാളിറ്റി എന്താണെന്ന് ഹൈദ്രലി മനസിലാക്കേണ്ടതുണ്ട്... അത്യാവശ്യം വിദ്യാഭ്യാസം ഉണ്ട് താങ്കൾക്ക് എന്ന് കരുതുന്നു... പക്ഷെ ഈ കാര്യത്തിൽ നിങ്ങൾ വൻ പരാജയം ആണ്... ഒരു ഇന്റർവ്യുവർക്ക് സ്വന്തം കാഴ്ച്ചപാടും നിരീക്ഷണവും വിളമ്പാൻ ഉള്ള അവകാശം ഇല്ല... "ഞാൻ" എന്ന വാക്ക് പോലും ഉപയോഗിക്കരുത് എന്ന് ലോകം കണ്ട മികച്ച ഇന്റർവ്യൂവേർസ് പറഞ്ഞു കേട്ടിട്ടുണ്ട്... കാരണം അവിടെ കേൾക്കപ്പെടേണ്ടത് ഇന്റർവ്യൂവർ എന്താണെന്ന് ഉള്ളതല്ല... മറിച്ച് ആ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ കാഴ്ചപ്പാടുകളും അവരുടെ പക്ഷവും ആണ്... അവിടെ തെറ്റുകൾ ഉണ്ടാകാം ശരികൾ ഉണ്ടാകാം.. അത് പക്ഷെ തിരുത്തലും തന്റെ അഭിപ്രായങ്ങൾ പറഞ്ഞു തിരിച്ചു ആക്രോശിക്കലും ഒരു ഇന്റർവ്യൂവറുടെ ക്വാളിറ്റി അല്ല... അറ്റ്ലിസ്റ്റ് ഗൂഗിൾ നോക്കി എങ്കിലും മിനിമം ഇന്റർവ്യൂവർ ക്വാളിറ്റി എന്താണെന്ന് പഠിച്ചു ഈ പണിക്ക് ഇറങ്ങുക... അല്ലെങ്കിൽ ഇങ്ങനെ ഒരു വിഡ്‌ഡി ആയി നില കൊള്ളുക... പിന്നെ താങ്കൾക്കും താങ്കളുടെ ഈ സംരംഭത്തിനും താങ്കൾ കല്പിക്കുന്ന നിലവാരം ഇതാണെൽ പിന്നെ ഇങ്ങനെ തന്നെ മുന്നോട്ട് പോവുക...
@realworld76 Жыл бұрын
This is Hydroolis standard, it never going to be change.
@georgek4147Ай бұрын
Randu manyanmar
@kl02pramodvlog28 Жыл бұрын
ഷൈൻ ചേട്ടൻ പറയുന്നത് എല്ലാം സത്യം ആണ് ❤❤❤❤❤👍👍👍👍👍
@bimaldinesh Жыл бұрын
Enna oru book ezuthu sathyavan shain Tom chako😮😅
@kl02pramodvlog28 Жыл бұрын
@@bimaldinesh. എടാ മോനെ 😂😂😂😂😂
@annievarghese6 Жыл бұрын
ഈ മരംകൊത്തി കുത്തിതിരിപ്പുണ്ടാക്കുന്ന ഒരു വൃത്തികെട്ടവൻ ഇൻ്റർവ്യൂവിനുപോകുന്നിടത്തെല്ലാം എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും
@BenShine-ut8ly Жыл бұрын
What a clear cut explanation.......you are special man pwoli🎉🎉🎉🎉🎉🎉
@muneeroscar9586 Жыл бұрын
ഇത് വല്ലാത്തൊരു ഇന്റർ വ്യൂ ആയി പ്പോയി 😂😂😂😂 ഹൈദർ പെട്ടതാണ് 😂😂😂
Number of people are working in shooting place This is the team work but getting huge salary only for super stars. They are increasing their charges day by day. Shine is absolutely correct . 👍 👌 💛
@Habibee12345 Жыл бұрын
ഷൈൻ മിടുക്കനാണ്
@SobhanaStalin Жыл бұрын
ഞാൻ ഒരു പ്രവാസിയാണ്. ഫോണിൽ ആണ് video കാണുന്നത്. Sound clarity ഇല്ലാത്ത കാരണം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇനിയെങ്കിലും ഇതുപോലെ നിലപാടുള്ള ആൾക്കാരെ interview ചെയ്യുമ്പോ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
@sarathbabu6055 Жыл бұрын
The real honest student in cinema.... love u man
@keralanews4891 Жыл бұрын
ഒരു നിലവാരം ഇല്ലാത്ത മാധ്യമപ്രവർത്തകൻ=ഹൈദർ ഒളി പിഎസ്സിക്ക് ചോദ്യം ഉണ്ടാവും ചിലപ്പോ😂
@fightforjustice5472 Жыл бұрын
ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചതു അൽപ്പം കഞ്ചാവ് അടിച്ചാൽ ബുദ്ധി ഉദിക്കും .... ഷൈൻ സംസാരിക്കുന്നത് എത്ര സത്യങ്ങൾ ആണ്....യുവജന മാതൃക പുരുഷോത്തമൻ.....ഒരു കടുവയുടെ മടയിലാണ് ഹൈദർ ചെന്ന് കേറിക്കൊടുത്തത്.... ഏതായാലും ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് കരുതി സമാധാനിക്കുക...... ഹൈദർ... നല്ലത് വരട്ടെ
@Moviepredictornew Жыл бұрын
ഹൈദറോളി ഇത് മുതൽ വേറെ ആണ് 🔥
@prekhin Жыл бұрын
Mukham nokkathe karyam Parayunna arivulla nalla Oru vyakthi....Athanu Shine tom chako
@SURYA_PRKSH Жыл бұрын
He is Soo Soo Amazing... True Man...
@jomonthomas4523 Жыл бұрын
Evano decenta
@jesuslovesyou1548 Жыл бұрын
Bhodum ullavarku mansil akum 😂
@rajeshwardayal9677 Жыл бұрын
Shine ... You scored...🎉
@amal-vr4xe Жыл бұрын
ഇയാൾ കഞ്ചാവാണെന്നു പറഞ്ഞ കിഴങ്ങമാരെ പറഞൽ മതി.
@sreejitheyeshot2295 Жыл бұрын
sound editing super, oru importent karyam paraumbol voice over...adipoli 🤓🤓🤓
@ArunKumar-nd6ho Жыл бұрын
ഷൈൻ ടോം ചേട്ടൻ,,പറയുന കാര്യങൾ ശരിയാണ് 👍👍👍👍
@weirdnwackysid9997 Жыл бұрын
engeru parayunnath ellam correct anu. to the point anu. eth pole evduthe celebrities kurach peru chinthjikukayum parayukayum cheythal kure okey changes undayene.
@yasararafath1748 Жыл бұрын
സൗണ്ട് കുറവില്ലായ്മ ആയി തോന്നുന്നത് എനിക്ക് മാത്രമാണോ അതോ എൻറെ ഫോണിൻറെ കുഴപ്പമാണോ😂😂
@satheeshoc4651 Жыл бұрын
ചെവിയുടെ കുഴപ്പം ആയിരിക്കും 🤔
@FaisalBinHussain-faisu Жыл бұрын
Mee 😢
@1kl407 Жыл бұрын
Sound kuravaanu
@mpaul8794 Жыл бұрын
Shine Tom നെ ക്കുറിച്ച് അഭിപ്രായം പറയാൻ ആളല്ല. But ഹൈദർ അലി ഒരു ചൊറിയാൻ പുഴു ആണ്. ഒട്ടും സഹിക്കാൻ പറ്റില്ല. കഴിയുമെങ്കിൽ ആരും interview കൊടുക്കാതിരിക്കുക.... കാണാതിരിക്കുക. 🙏
@ammukannan9723 Жыл бұрын
101% യോജിക്കുന്നു 👍
@pippiladan Жыл бұрын
സിനിമയിൽ നിന്നും എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ല മറിച്ചു മൊത്തം നഷ്ട്ടം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ സിനിമാ എന്ന പേരിൽ എന്തെങ്കിലും തട്ടിക്കുട്ടുന്നത് , മദ്യം, മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് , പെൺവാണിഭം തുടങ്ങിയവക്ക് മറയായി സിനിമ എന്ന പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടു , ഇങ്ങോട്ടു പണം തന്നാലും അത് കാണാൻ കാണികളെ കിട്ടില്ല. നിർമാതാക്കളുടെ മേൽപറഞ്ഞ ബിസിനസുകൾക്കു കേവലം ഒരു മറ മാത്രമാണ് ഇന്നത്തെ 99 ശതമാനം സിനിമകളും .
@salilt8268 Жыл бұрын
കുറുക്കൻ എന്ന സിനിമ കാണണം എന്നുണ്ടായിരുന്നു. ആ സിനിമയിൽ ഈ മഹനീയ സാന്നിദ്ധ്യം ഉള്ളതു കൊണ്ടു വേണ്ടെന്നു വച്ചു
@vijilsbabu9080 Жыл бұрын
Perfect points 👏
@satheeshoc4651 Жыл бұрын
ഷൈൻ ടോം 👍
@thecitizen87935 Жыл бұрын
Shine said very true
@cvr5878 Жыл бұрын
Ee video kk comparatively sound kuravaanu.....anyway it's a brilliant idea by the channel...sound kuravaayath kond people will be preferring headset...which will make them hooked up and watch the entire video as compared to the case otherwise
@maana5623 Жыл бұрын
ഷൈനി നിൻറെ പറച്ചിൽ കേട്ടാൽ തോന്നും ലഹരി ഉപയോഗിക്കുന്നവനെ അല്ല ലഹരിയെ ആണ് പ്രതി ചേർക്കേണ്ടത്... ലഹരി ഉപയോഗിക്കാൻ എടുക്കുന്ന തീരുമാനത്തെ കുറ്റം പറയാൻ കഴിയില്ല അല്ലേ.. 😂😂
@karthikm2251 Жыл бұрын
Lahari nashippich kalayuka enn aayi koode.... lahari upayogikkunna orale shikshichal lahari upayogikkunna ellarum nirthanam enn illa....ennan pulli udheshichath
@Artist.Rahul92 Жыл бұрын
ലഹരിയെ ഇല്ലാതാക്കുക അപ്പോൾ ഇല്ലാത്ത സാധനം ഉപയോഗിക്കുന്നതെങ്ങനെ. ഉദാഹരണം: ഇന്ത്യയിൽ മദ്യം ഉണ്ട് അപ്പോൾ മദ്യപാനികളും ഉണ്ടാകുന്നു. മദ്യം പൂർണമായും നിരോധിക്കുക മദ്യപാനികൾ കുറയും. അത്രേ ഒള്ളു.
@vipulragnor8095 Жыл бұрын
Drugs(psychedelic )can open the mind in a very useful way too, into broad wisdom. sadly very few can compose that harmony, the one who composed that will never regret in his choice of doing that.
@Shabi-gl4fi Жыл бұрын
👍👍👍👍ഷൈൻ 🌹🌹🌹🌹🌹❤️❤️❤️കിടു
@pjith9909 Жыл бұрын
രാഷ്ട്രീയക്കാർ പറഞ്ഞതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് ഷൈൻ ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിയ ഹൈഡ്രോളി വിനായകൻ പറഞ്ഞത് തെറ്റാണെന്ന് ഉറപ്പിക്കുമ്പോൾ രാഷ്ട്രീയക്കാരെക്കുറിച്ച് പറഞാൽ പണികിട്ടും എന്ന് കൃത്യമായറിയാം വിനായകനെ സപ്പോർട്ട് ചെയ്യാൻ ആരുണ്ടാകില്ലെന്നറിയാം . ഇവനെയൊക്കെയാണ് 🚀🚀
@anilp2697 Жыл бұрын
Manusya manasu nannayi arinjitund ayaliloodey ayal nammale ariyunnu nalla chintha Sheashi und adhehathinu oru yathartha kalakaren nannayi jeevithanubavem venam athum und but athilkooduthel loka parijayamund oru pachayaya manushyan thanks nalla yatharthamaya jeevitha anubavesthen aanu shine pinne adhehathe interview cheytha ali sir thanks for your support gifts eniyum ethupole ulla program pratheekshikunnu nanni nanni oru aayirem nanni 💯👍🙏
@AswathyAcchu Жыл бұрын
Correct point aanu ചർച്ച ചെയ്യ പ്പെടെന്ദ കാര്യവും സര്ക്കാര് ശ്രേധ കൊടുക്കേണ്ട കാര്യവും ആണ്. ഇവിടുത്തെ ഭക്ഷണം എല്ലാം വിഷമായം ആണ്.അത് ഇല്ലാതാക്കാൻ ഒരു സർക്കാരും ഇല്ല. ഇന്ന് എല്ലാ ഫുഡിൽ നിന്നും ക്യാൻസർ ഉണ്ടാകുന്നു. ഗർഭസ്ഥ ശിശുവിന് വരെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് പിടിപെടുന്ന
@abhijithis9424 Жыл бұрын
Honest person
@annajohn479111 ай бұрын
Really a rare shining star in Mollywood...bold ,honest ,empathetic and wise.... The only other comparable Indian actor is the late Irrfan Khan ..able to think of matters beyond the tinsel screen...
@sreee176 Жыл бұрын
Adipoli interview
@anilp2697 Жыл бұрын
Adipoli avatharanam a thakertho shine and ali sooperb nalla avatharanam thakertho 👍💯🙏
ഹൈഡ്രോളിപ്പെട്ട്😂😂😂😂 ഷൈൻ perfect ഒരു രാജ്യത്തിന് വേണ്ടതും ആ രാജ്യത്തെ പൗര്യൻമാർക്ക്വേണ്ടതും ഷൈൻ താങ്കൾ പറഞ്ഞു എല്ലാവരും ഇതാ ചിന്തിക്കണ്ടത് നിങ്ങൾ പറയുന്നഎല്ലാകാര്യവും പൊളിയ അന്നും ഇന്നും പറയുന്നവർ പലതും പറയും നിങ്ങൾളെ അറിയുന്നവർ നിങ്ങളെ മനസ്സിലാങ്കിയമതി❤
@thealean777 Жыл бұрын
Shine last പറഞ്ഞത് crct aa.. ഈ interview cut ചെയ്ത് cut cheyth എത്ര വർഷം ഇടും..😂😂
@muhammadshefeeque1048 Жыл бұрын
Shine പറയുന്നത് curect👌
@RahulSimon27 Жыл бұрын
👌👌
@samsonseb6183 Жыл бұрын
വിനായകൻ. ...
@salahudheensha3666 Жыл бұрын
അതാണ് മാറി ചിന്തിക്കണ്ടതല്ല എന്താണ് ചിന്തിക്കണ്ടത്👍🎉💪
@sheebajose1948 Жыл бұрын
Shine കലക്കി ലാസ്റ്റ് പറഞ്ഞത് കറക്റ്റ്
@ajimedayil6216 Жыл бұрын
പുള്ളിക്കാരന്‍ ചോദ്യം മുഴുവനും കേട്ടിട്ട് അതിന് ഉത്തരം പറയുകയാണ് എങ്കിൽ കുറച്ചു കൂടി ഉത്തരം പറയാന്‍ പറ്റുമായിരുന്നു,, 🤔
@ramesanpa5144 Жыл бұрын
നിലക്കൂറുക്കാൻ ഹൈദർ നിലവാരമില്ലാത്ത മാധ്യമ പ്രവർത്തകൻ 🦊🦊🦊🦊
@vinuchandran5674 Жыл бұрын
Hydher what you thinking yourself you?
@santhithomas4623 Жыл бұрын
Shine you are right. These people have no guts to say anything about Ganesh Kumar MLA who did everything, with his keep Saritha.
@amal-vr4xe Жыл бұрын
വിനായകന്റെ കാര്യത്തിൽ ഷൈൻ പറഞത് പുള്ളിക്ക് ഇതുവരെ മനസിലായില്ല.
@jacobcherian1794 Жыл бұрын
ഇതുവരെയും മനസ്സിലായിട്ടില്ലെങ്കിൽ ഇവനെ ഇനി interview ൽ എടുത്തു പൊതുജനത്തിനെ അവഹേളിക്കരുത്😮
@bachufaisal5553 Жыл бұрын
അറിയാത്ത പോലെ അഭിനയിക്കാന്
@anilBbalan Жыл бұрын
ഹൈദ്രോളിക് ഉത്തരം കേൾക്കാൻ അല്ല ഇഷ്ടം എങ്ങനേലും വിവാദമുണ്ടാക്കണം
@hinamohandas2238 Жыл бұрын
നല്ല വ്യക്തി, നല്ല നടൻ, അറിവുള്ള നടൻ
@anivaava Жыл бұрын
Pooooranu
@keshav3231 Жыл бұрын
അടിപൊളി
@SudheerBabu-AbdulRazak Жыл бұрын
അടിപൊളി ഒരു സിനിമ ഇറങ്ങി, "ഞാൻ ഇപ്പൊ എന്താ ചെയ്യാ"... എല്ലാരും കാണണേ... 😂😂😂😂
@shammasmohd9394 Жыл бұрын
44:47🔥🔥😆
@ajvloger6870 Жыл бұрын
Briliant words
@dss8877 Жыл бұрын
shine 💞
@sreyas.12 Жыл бұрын
haider vaa adachu irkunath first time kanunath
@lordsonraj221 Жыл бұрын
Vishayam
@kgfcompany Жыл бұрын
14:58 ath poleyaano drugs?
@rejikk9613 Жыл бұрын
❤️❤️❤️❤️👌
@PrasanthPrasanth-u7x Жыл бұрын
What a reply
@SajusasidharanSasidharan-ll7mf Жыл бұрын
Poli interview😅😅😅😅😅😅
@idcvlogger Жыл бұрын
ഹൈദരാലീ താങ്കളുടെ പ്രോഗ്രം മുഴുവൻകാണാൻ ആഗ്രഹത്തോടെയാണ് ഇത് കാണുന്നത്.പക്ഷേ തുടക്കം മൊൺടാഷ് താങ്കളുടെ ചോദ്യവും മറുവശത്തിരിക്കുന്നവരുടെ ഉത്തരം മ്യൂട്ട്ചെയ്തുള്ള പൊട്ടൻ കളി എഡിറ്റിഗ് ഒന്നു മാറ്റിപ്പിടിക്കൂ.... ഇത് പ്രേക്ഷകരെ പൊട്ടനാക്കുന്നതിന് തുല്യമാണ്.
@Mellisa4u Жыл бұрын
poli man shine
@salahudheensha3666 Жыл бұрын
ഹൈഡ്രോളി സിംഹത്തിന്റെ മടയില കേറിയത് കുറച്ച് ബുദ്ധിയുള്ളവരെ അങ്ങോട്ട് അടുക്കാവൂ അത് ഇനം വേറയ ഹൈഡ്രോളി ജീവനോടെ ഉണ്ടോ ആവോ😂😂😂
ഈ,, പഴയകാലത്തെ സിനിമയിൽ മദ്യവും മയക്കുമരുന്നും കഞ്ചാവും ഒക്കെ ഉപയോഗിക്കുന്നത്,,, ഒക്കെ കാണിചിടുഡലോ??? അത് ഒക്കെ പൺഡതേ കാര്യം എന്ന് പറയലോ?? ഹൈദരാലി അതും ഒന് ഒമർമ വേണം കേട്ടോ????
വലിയ കൊമ്പന്മാർ പറയാത്ത നല്ലകാര്യങ്ങൾ ഷെയിൻ തുറന്നു പറയുന്നു.🔥🔥🔥 നമ്മുടെ നാടിന്റെ വളർച്ചയെക്കുറിച്. കോടികൾ വാങ്ങിക്കുന്നവർക്ക് അത് അറിയേണ്ട കാര്യമില്ലല്ലോ.... " നമ്മുടെ നീകുതി പണം പോകുന്ന വഴികൾ 😇😇 " ഇതുകൊണ്ടും പലരും പറയും കഞ്ചാവ് എന്ന് പാവം ❤️
@binumtheruvan1 Жыл бұрын
Alikku chodhyam mutti
@deepajacob3219 Жыл бұрын
Anchor ....should change , he's not the person to interview shine....