ക്രിസ്തുമസിന് ഷൈൻ ടോം ചാക്കോയുടെ വീട് സന്ദർശനത്തിന് ഇടയിൽ തർക്കം ഉണ്ടായപ്പോൾ | SHINE TOM CHACKO

  Рет қаралды 622,225

Saina South Plus

Saina South Plus

Күн бұрын

Пікірлер: 1 200
@advtsmarar
@advtsmarar 10 ай бұрын
മിടുക്കനാ ഇവൻ അവനു അവന്റെതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അത്ര തന്നെ ❤🔥
@sharafuali5663
@sharafuali5663 4 ай бұрын
എനിക്ക് എപ്പോഴും ഷൈൻ നെ ഒരുപാട് ഇഷ്ട്ടമാണ് ❤❤
@tintucb3177
@tintucb3177 10 ай бұрын
ഇപ്പോഴാണ് ഷൈനിനെ കൂടുതൽ ഇഷ്ടമായി തുടങ്ങുന്നത്.. നല്ലൊരു മനുഷ്യനായിട്ട് തോന്നുന്നു..😊
@Abhiragnar
@Abhiragnar 10 ай бұрын
ആരാ നല്ല മനുഷ്യൻ ആയി അല്ലാത്തത് എല്ലാരുടേം ഉള്ളിൽ നന്മ ഉണ്ട്....അത് അറിയണം എന്നുണ്ടാകിൽ അവരെ അടുത് അറിയണം...
@Avarage_mallu
@Avarage_mallu 10 ай бұрын
​ അങ്ങനെ നിർബന്ധം ഒന്നും ഇല്ലാ. ചില സൈക്കോകൾ ഉണ്ട് അറിഞ്ഞോണ്ട് നമ്മളെ ഓരോ പ്രശ്നത്തിൽ കൊണ്ട് ചാടിക്കും
@leostar9730
@leostar9730 10 ай бұрын
@@Abhiragnareda jis joy😅
@Wanderingsouls95
@Wanderingsouls95 10 ай бұрын
ആദ്യമൊക്കെ ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയാണ് ഇങ്ങനെ പെരുമാറുന്നത് എന്നാ കരുതിയത്.. ഇങ്ങേര് കള്ളത്തരം കാണിക്കാതെ പച്ചയായി നിക്കുന്നു എന്നതാണ് സത്യം 😃 നല്ല രസമുള്ള മനുഷ്യൻ 😍
@rickdalton4890
@rickdalton4890 10 ай бұрын
ക്രിസ്തു ക്രിസ്ത്യൻ മതത്തിനും അതീതമായി മനുഷ്യ മനസുകളിൽ വസിക്കുന്നു ❤
@vijeesholive6891
@vijeesholive6891 10 ай бұрын
ഷൈൻ നിങ്ങളുടെ ആ മനസുപോലെ തന്നെയാണ്‌ നിങ്ങളുടെ സംസാരവും ഒന്നും ഒളിച്ചുവെക്കില്ല അത് സ്നേഹമായലും ദേഷ്യമായാലും . വീട്ടിൽ നിങ്ങൾ എത്രത്തോളം പ്രീയപ്പെട്ട വൻ ആണെന്ന് ഈ interview കണ്ടാൽ മനസിലാവും . എല്ലാരെയും സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് ഒരു പ്രേത്യേക കഴിവുണ്ട് ❤
@sijisabu24
@sijisabu24 10 ай бұрын
100% genuine person,with a positive perspective about everything ❤
@siyadsiya2981
@siyadsiya2981 10 ай бұрын
ഈ അവതാരകന്റെ എല്ലാ interview ഉം അടിപൊളി ആണ് but ഇത് ഷൈൻ കൊണ്ട് പോയി.അവതാരകൻ ശെരിക്കും പെട്ടുപോയീ😂
@adasserypauly1427
@adasserypauly1427 10 ай бұрын
ആ അവതരകൻ പാവമായതുകൊണ്ട് തല്ലു ഉണ്ടാകാതിരിക്കാൻ പെട്ടതായി അഭിനയിച്ചു അത്രേ ഉള്ളു.😂
@jayanth405
@jayanth405 10 ай бұрын
അയാൾക്കു മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ഇവൻ വിവരക്കേട് വിളിച്ചു പറയുമ്പോൾ അയാൾ അത്‌ സ്ഥാപിക്കാൻ നോക്കിയിട്ട് കാര്യം ഇല്ല. അത്‌ ബുദ്ധിയല്ല. അത്‌ കൊണ്ടു മറുപടി കൊടുക്കഞ്ഞത് നന്നായി 👍
@mech4tru
@mech4tru 10 ай бұрын
അതിന് ഇവൻ ആണുങ്ങളെ ആരെയാണ് ഇൻ്റർവ്യൂ ചെയ്തത് 😂😂😂
@stellajose340
@stellajose340 10 ай бұрын
Mm​@@jayanth405
@vineeth6526
@vineeth6526 10 ай бұрын
@@jayanth405shine nth vivarakedan prnje, shinte personal mathangloke choikkm, tirich choichlo ptttilano , ithoke minimum mannersn , shineum igne ans parayrilan Prnja irunn ooombum interviewer , thuuu
@milugibin8729
@milugibin8729 10 ай бұрын
എനിക്ക് എപ്പോഴും ഷൈൻ ചേട്ടൻ ഒരു അദ്ധ്യാപകർ ക്ലാസ്സ്‌ എടുക്കുന്ന പോലെ തോന്നിയിട്ടുണ്ട്.. ഇപ്പഴല്ലേ മനസിലായത് അമ്മ ഒരു അദ്ധ്യാപിക ആയത് കൊണ്ടാണ് എന്ന്....
@ajvlog1995
@ajvlog1995 10 ай бұрын
നിർത്തിപ്പൊരിക്കുക എന്നു പറഞ്ഞാൽ ഇതാണ് സാധനം... ചുമ്മാ തീ 🔥🔥🔥🔥
@milugibin8729
@milugibin8729 10 ай бұрын
നല്ല ജ്ഞാനം ഉള്ള വക്തി ആണ് ഷൈൻ ചേട്ടൻ...
@amal00
@amal00 10 ай бұрын
Pariyaaa😂
@GAMEOVER-zk7dz
@GAMEOVER-zk7dz 10 ай бұрын
നല്ല അടി ആണെന്ന് പറഞ്ഞാൽ ഒരു like ഇട്ടെനെ ഇതു ഒരുമാതിരി ഊള വർത്താനം ആയി പോയി 🤧🤧
@austinjohn1105
@austinjohn1105 10 ай бұрын
Fraud talk
@vikasanix6147
@vikasanix6147 10 ай бұрын
രജനീഷ് ഇത്രയും വിയർത്ത ഒരു ഇന്റർവ്യൂ വേറെയുണ്ടാകില്ല 😂
@alexkollelil8523
@alexkollelil8523 10 ай бұрын
Sslc certificate?
@rejikochumolrejikochumol9497
@rejikochumolrejikochumol9497 10 ай бұрын
😅
@nexo128
@nexo128 10 ай бұрын
നമ്മുടെ മാതാബിതാക്കൾ നമ്മളെ വിശോസിസിക്കുന്നുവേങ്കിൽ പിന്നെ നമുക്ക് ഒരാളെയും പേടിച്ചു ജീവിക്കേണ്ട കാര്യമില്ല അതാണ് ഷൈന്റെ ധൈര്യം ❤❤
@roadWayy
@roadWayy 10 ай бұрын
എണീറ്റുപ്പോയ ആളെ സംവാദത്തിലൂടെ പിടിച്ചിരുത്തിയത് ഒരു നല്ല ഇന്റർവ്യൂറിന്റെ ഗുണമാണ് I appreciates the way he interacting with the people who he is interviewing.. Hats off
@Haricreations-24
@Haricreations-24 10 ай бұрын
തേങ്ങയാണ് ആ ഭാഗങ്ങൾ ഒക്കെ കട്ട്സ് ആണ്. എന്നിട്ട് ഇപ്പൊ ഇന്റർവ്യൂവർ ബ്രില്ലെൻസ് ആക്കി 😂. ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി പറയണം. അങ്ങേർക്ക് മതം ചോദിക്കാം തിരിച്ചു ചോദിച്ച അതൊക്കെ പേർസണൽ ആണ് കേട്ടോ 😂.ഒരു വ്യക്തമായ മറുപടി എന്തെങ്കിലും അങ്ങേർ കൊടുത്തോ. അങ്ങേരുടെ മുഖം കണ്ടാൽ അറിയാം നാണം കേട്ടതിന്റെ
@TheSpyCode
@TheSpyCode 10 ай бұрын
അത് വീട്ടിൽ വന്ന അതിഥിയോട് ഷൈൻ കാണിച്ച മരിയാദയാണ്. അല്ലാതെ interviewarude അണ്ടി അല്ല.
@EvasCopyPaste
@EvasCopyPaste 10 ай бұрын
സത്യം ​@@Haricreations-24
@bindumariam1979
@bindumariam1979 10 ай бұрын
Shine you are very Blessed. നല്ലൊരു അപ്പനും അമ്മയും. Shine കഴിഞ്ഞതൊക്കെ പോട്ടെ. അതൊക്ക ഒരു സമയം.അതിന് ശേഷം ഷൈൻ ന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടല്ലലോ. എല്ലാത്തിനും ഒരു സമയം ഉണ്ട്‌.
@Jhkm66
@Jhkm66 10 ай бұрын
I don't know why but I like shine’s straightforward personality…..ആത്യന്തികമായി ഇദ്ദേഹം ഒരു ശുദ്ധ മാനസൻ ആണ്…ഇൗ interview ശ്രദ്ധിച്ചാൽ മനസിലാവും അയാൾ സ്വന്തം family യെ comfort ചെയ്യുന്നു നന്നായിട്ട് തന്നെ.
@jaisonstanley
@jaisonstanley 10 ай бұрын
Its not straightforwardness , it's just telling the other one that I am right always!
@noushadka5964
@noushadka5964 10 ай бұрын
ഷൈനെ എനിക്ക് ഇഷ്ടമാണ്.... പിന്നെ പലരുടെയും ജീവിതത്തിൽ ട്രാജഡി ഉണ്ടാവും... സ്വാഭാവികം.... അദ്ദേഹം എല്ലാം തരണം ചെയ്ത് മുന്നോട്ടുള്ള ജീവിതം സന്തോഷകരമാവട്ടെ 🙏🏻
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Athengine sariyakum.swantham kunjinepolum nokathe Mythiliyumai avihithabantham. Chothyam cheythappol bharyayeyum upeshichavan. IPPOL parayunna kallatharambharyaku jeevanamsavum kodthuennu.kunjinepolum chothikathe Ivan parayunna kallatharangal mukalil oral irippundu chothyam cheyyum
@ishaisha8535
@ishaisha8535 10 ай бұрын
അങ്ങേരെ കഞ്ചാവ് എന്ന് പറഞ്ഞു എല്ലാരും കളിയാക്കുന്നു. അച്ഛന്റെ സംസാര രീതിയാണ് പുള്ളിക്.പുള്ളി സൂപ്പറാ 👍👍👍👍👍👍👍👍👍
@sruthivasudevan1351
@sruthivasudevan1351 10 ай бұрын
ചോദ്യം ചോദിക്കുന്നവനും 👍 ഉത്തരം പറയുന്നവനും 👍.❤️❤️
@Maxrockatansky3
@Maxrockatansky3 10 ай бұрын
എന്റെ പൊന്നോ ഇജ്ജ് ഒരു തീ തന്നെ 🔥🔥🔥😍 (That cigarette ad line)
@blessedsoulblessedsoul3893
@blessedsoulblessedsoul3893 10 ай бұрын
Shine❤️.. He is innocent human 🥰
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Vayeduthal kallam mathram parayunna ivane ningal manassilakanjittanu
@Jilshu
@Jilshu 10 ай бұрын
നല്ല അഭിനേതാവ് ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതുപോലെ തന്നെ ജനുവിൻ ആയ മാതാപിതാക്കൾ എല്ലാ കാര്യവും തുറന്നു പറയുന്നു ജാഡയുമില്ലാതെ അഹങ്കാരവുമില്ല
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Oru ammayeyum kunjininteyum kannuneer kanatha family.Ellam nalla abhinayamanu.Dileep inte anubhavam ariyamallo.Ellakallatharathinum eeamma kuttanu sathyam ennenkilum purathu varum
@lalmohan6711
@lalmohan6711 10 ай бұрын
❤ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും ഷൈൻ🎉🎉🎉
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 4 ай бұрын
ഷൈൻ ടോം പറഞ്ഞത് മനസിലാക്കാൻ പറ്റുന്നത് ഫിലോസഫിക്കൽ ആയിട്ട് ചിന്തിക്കുന്ന❤ വയലാറും ഗിരീഷ് പുത്തഞ്ചേരിയും മാത്രമാണ്
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 10 ай бұрын
ഷൈൻ എന്നും അടിപൊളി ആണ് 🥰😍😍😍😍
@rawmediamalayalam
@rawmediamalayalam 10 ай бұрын
ഭാഗ്യവാൻ.. എന്ത് സ്നേഹമുള്ള അച്ഛനും അമ്മയും
@entha_alle
@entha_alle 10 ай бұрын
Yes…
@hurryshorts
@hurryshorts 10 ай бұрын
The anchor is absolute professional. The guy was not pushy and didn't try to argue when the atheism question came up. He completed the job he came for beautifully.
@mallukittens177
@mallukittens177 4 ай бұрын
No he was asking irritating questions to shine and when he got back one question he dodged it and acted like a clown. Anchor is absolute clown shit.
@Shaj.E
@Shaj.E 10 ай бұрын
ഷൈൻ ന്റെ മറുപടികൾ ചിരിപ്പിക്കുന്നതിലേക്കാൾ കൂടുതൽ നമ്മളെ ചിന്തിപ്പിക്കുന്നതാണ്.
@jasminepaul7490
@jasminepaul7490 10 ай бұрын
മനുഷ്യന്റെ തിങ്ങുന്ന ദു:ഖങ്ങളാണ് അയാളുടെ സംസാരത്തിൽ മുഴുവൻ. അപ്പനും അമ്മയും കൂടെയുള്ളതിൽ തന്നെ ഭാഗ്യവാൻ.
@mohdshane7602
@mohdshane7602 10 ай бұрын
My perspective towards this man has changed.. respect 🙏 to this man and his family ... ❤❤❤
@miyaziya5263
@miyaziya5263 10 ай бұрын
ഈ ടീച്ചർ ഞങ്ങളെ 9,10 ഉം ഇംഗ്ലീഷ് പഠിപ്പിച്ച ഞങ്ങളുടെ ക്ലാസ് ടീച്ചറാണ്❤
@afsalpcafu4343
@afsalpcafu4343 10 ай бұрын
Hy
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
​@@afsalpcafu4343Mon Mythiliyude purake nadannu oru pavam kuttiye kannuneeru kudippikunnathu ee teachernu ariyamenkilum onnum parayilla.paranjal Mythily Karanam pottikum.samsayam undenkil J.B junction noku
@shababulhisham9328
@shababulhisham9328 10 ай бұрын
@@chinnammaanthony3340 🤣😂
@FeminaHaneefa-b2x
@FeminaHaneefa-b2x 10 ай бұрын
Entethum
@arshidamsha8345
@arshidamsha8345 10 ай бұрын
Enteyum....😂..m I girlsil aayirunnule
@moviemagic2709
@moviemagic2709 10 ай бұрын
Shine polichu മതമില്ല എന്ന് പറയുന്നത് എന്തോ വലിയ പുരോഗമനമാണെന്ന് കരുതുന്ന ആളാണ് അവതാരകൻ 🙏🏻
@karthikeyanabhilash834
@karthikeyanabhilash834 10 ай бұрын
Purogathi thanneyanu!!!. Mathathil kadichuthoongi kidakkunnavarkku athu thonnanamenilla!!!
@Zorosperspective
@Zorosperspective 10 ай бұрын
Obviously madham is a poison thats gonna end human race..
@omar_vlogger
@omar_vlogger 10 ай бұрын
@@karthikeyanabhilash834uvv puarth irangi aaswadhikunnavan😂😂
@trendingyt2716
@trendingyt2716 10 ай бұрын
Yes kure യുക്തി വാതി ബുദ്ധി ജീവികൾ ഇറങ്ങിയിട്ട് ഉണ്ട് മതം ആവശ്യം ഉള്ളത് തന്നെ ആണ്
@janifathimajamal4826
@janifathimajamal4826 10 ай бұрын
Kazchappadanu.. Athine ulkollan padikkanam..
@sudeeppm3434
@sudeeppm3434 10 ай бұрын
ആ അമ്മയുടെ സഹനശക്തിക്ക് പ്രണാമം 🙏🙏🙏🙏🙏
@bijujoy9207
@bijujoy9207 10 ай бұрын
😄
@saachurahman8097
@saachurahman8097 10 ай бұрын
ന്ത്‌ സഹനശക്‌തി ആ അമ്മയുടെ സ്നേഹം ഈ ഇന്റർവ്യൂവിൽ വ്യക്തമാണ്
@AFI415
@AFI415 10 ай бұрын
സാധാരണ ഗതിയിൽ ഈ അവതാരകൻ ആണ് ഇന്റർവ്യൂ കൊണ്ട് പോകുന്നത് ഇവിടെ നേര മറിച്ചു ഷൈൻ ടോം ചാക്കോ പൊളിച്ചടക്കി 🤣🤣❤️❤️
@professorv7626
@professorv7626 10 ай бұрын
He has all the points🔥
@DrRahul4044
@DrRahul4044 10 ай бұрын
Adipoly family 👍👍 Shine chettan🙏🙏
@yautja5331
@yautja5331 10 ай бұрын
He is getting all the love he deserves from his family ❤❤❤ happy to see that 🥰
@itn0687
@itn0687 10 ай бұрын
But his wife ran off from this man, we very well know why
@elizabethrajan8770
@elizabethrajan8770 10 ай бұрын
He doesn't allow his mom to open her mouth
@elizabethrajan8770
@elizabethrajan8770 10 ай бұрын
He talks like a nut
@elizabethrajan8770
@elizabethrajan8770 10 ай бұрын
Not surprised
@joshmasajisaji7617
@joshmasajisaji7617 10 ай бұрын
. ... .
@krishnalalkj762
@krishnalalkj762 10 ай бұрын
അടി തൊട്ട് ചിരി വരെ കാപട്യം നിറഞ്ഞ അവതാരകൻ... Shine ... Super
@lewx-ui3lz
@lewx-ui3lz 10 ай бұрын
ഒരു പാവം അന്തം എത്തിഷ്ട്ടോളി 😂😂
@anus3525
@anus3525 10 ай бұрын
What nonsense.He is far better than shine
@lijoroy1546
@lijoroy1546 10 ай бұрын
👍🏻
@remoremo5198
@remoremo5198 10 ай бұрын
താങ്കൾക്ക് അയാളെ അറിയില്ല
@rickgrimes2778
@rickgrimes2778 3 ай бұрын
​@@anus3525mm andi anu
@mareenareji4600
@mareenareji4600 10 ай бұрын
ഷൈൻ ടോം വേറെ level ആണ്....
@muhzinmhmmd4012
@muhzinmhmmd4012 6 ай бұрын
Mannakatta.... Enthuvadea 😅..... What is your level bro
@mariyafrancis4465
@mariyafrancis4465 10 ай бұрын
ഷൈൻ പറയുന്ന കാര്യം correct ആണ് 👌
@gayathrisabu8134
@gayathrisabu8134 10 ай бұрын
Amma 👏, Kumari film le shine nte acting superb airunnu… very much outstanding…. Shine very hardworking and talented actor. God bless you
@sks4596
@sks4596 10 ай бұрын
32:52 Best part starts from here 💥 100% shine show 🔥
@juneborngurl
@juneborngurl 10 ай бұрын
I was looking on that 3 boys throughout this interview.. Mature kids... Gifted 3❤
@deletechannel1104
@deletechannel1104 10 ай бұрын
Amma always Amma 😊...
@ShanidaMolVa
@ShanidaMolVa 10 ай бұрын
ഷൈനിൽ മനുഷ്യത്തമുള്ള ഒരു മനുഷ്യനുണ്ട്
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Swantham kunjinepolum thirinju nokathavan ellam abhinayam mathram
@ushachacko7503
@ushachacko7503 10 ай бұрын
Nice family. Boys are well behaved
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Ningalkonnum ariyan padillanjittanu.Mythiliyumai avihithabanthamarunnu.Dileepinte chettan Anu. J Bjunction noku appol manassilakum nallavane
@anilresmi
@anilresmi 10 ай бұрын
Shine u are blessed with a Good Mother
@afsalafi5776
@afsalafi5776 10 ай бұрын
15:17 kuttiyude maturity 🤌🏼
@AswinBoyka-yp7zt
@AswinBoyka-yp7zt 10 ай бұрын
Onnum parayanilla shine interview polichadakki 😍
@Alpha11129
@Alpha11129 10 ай бұрын
ഷൈൻ ഇങ്ങനെ കിളി പോയി നടക്കുന്നതിൽ മമ്മിക്ക് നല്ല വിഷമം ഉണ്ട് 😖
@arifaa5167
@arifaa5167 10 ай бұрын
വീട്ടിൽ കയറിവന്നവരോടുള്ള മര്യാദ ഷൈൻ ചേട്ടാ പാവം അച്ഛനും അമ്മയും 🫰🫰
@jayanair4424
@jayanair4424 10 ай бұрын
I respect Shine Tom for his boldness and genuinity
@vineeth6526
@vineeth6526 10 ай бұрын
24:25 the way the mom tells about him and about Xmas ❤ shine aarenth parnjlm nigl um nigde familym genuine aan ❤
@MiaSiam
@MiaSiam 10 ай бұрын
In Shine's mother's remaining days on earth, I hope the case is resolved. She is the only one who understands her suffering. Only a mom hurts more than us.
@Smiley-xs5fe
@Smiley-xs5fe 10 ай бұрын
Not remaining... Not sure about next christmas she said.. Was there two years bck.. No idea.. Is she sick
@amaalrahman3143
@amaalrahman3143 10 ай бұрын
Shine chetta ingalu polichu .👏🏻👏🏻super explanation 👏🏻👏🏻👏🏻👌
@arifasalik9321
@arifasalik9321 10 ай бұрын
കുട്ടികൾ superb 👍🏻
@maamoos3626
@maamoos3626 10 ай бұрын
Shyn, you are real shining Star ✨
@vishnumihirashramam3889
@vishnumihirashramam3889 10 ай бұрын
ഷൈന്‍ ഹീറോയാടാ ഹീറോ.....❤❤❤
@omar_vlogger
@omar_vlogger 10 ай бұрын
Real life hero
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
​@@omar_vloggerOru pavam Ammayudeyum kunjinteyum kannuneer ennum kudeyundavum
@omar_vlogger
@omar_vlogger 10 ай бұрын
@@chinnammaanthony3340 ??
@Lini-d9x
@Lini-d9x 10 ай бұрын
Shine is correct in most of his talks
@Kdramabingy
@Kdramabingy 20 күн бұрын
12:45, the way Dominic controls him.😂 ❤
@LisAbe
@LisAbe 10 ай бұрын
Shine Tom Chacko from what I have seen in all of his public years comes across as an innocent, unbiased and thinking gentleman with clear takes on things, which may be a little wild for many. 💜
@Rasinamashood-m4k
@Rasinamashood-m4k 10 ай бұрын
അച്ഛനും അമ്മയും 🥰😘
@SirajKp-es2tb
@SirajKp-es2tb 10 ай бұрын
ഇത്രയും കാലം എവിടെയും തൊടാതെ പുള്ളി ഇന്റർവ്യു ചൈത്‌ പോയതായിരുന്നു പക്ഷെ ഇവിടെ പുള്ളി പെട്ടു 😂
@fidafida5421
@fidafida5421 10 ай бұрын
Sathyam 😮
@Achayanrapper
@Achayanrapper 10 ай бұрын
ഹഹഹ 😂 over smart ness kazhinju😂 hai
@omar_vlogger
@omar_vlogger 10 ай бұрын
😂😂
@sudhibabu7045
@sudhibabu7045 10 ай бұрын
My favorite Interviewer ❤
@travelfoodiesdillandemi2948
@travelfoodiesdillandemi2948 10 ай бұрын
Domenic koottathil matured 😂..Shine ne vare idakku control cheyyunnu,alojichu answer parayunnu.. He has good future ❤
@molyjudit5458
@molyjudit5458 10 ай бұрын
Shine Tom Chacko...!!Well done 👍 Shine നേ പോലെ Shine മാത്രം!Shine..... Always Shine!🙌
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Sariyanu ithrayum swarthanum vilvanum vereyundavilla Athinu kuttunilkunna ammayum
@JtubeOne
@JtubeOne 10 ай бұрын
അമ്മ ശരിക്കും വിഷമം മനസ്സിൽ സൂക്ഷിച്ച് കഴിയുകയാണെന്ന് മുഖം കണ്ടാലറിയാം!
@rashiyasir4731
@rashiyasir4731 10 ай бұрын
Allaa ammamarkkum frist child avarudew dream aanne
@TheSpyCode
@TheSpyCode 10 ай бұрын
ഇനി തുടങ്ങി എങ്കിലും ഒരാളെ പറ്റിയും പെഴപ്പ് പറയില്ല സ്വന്തം കോണകം നോക്കും എന്ന് എല്ലാവരും ഒരു തീരുമാനം എടുത്താൽ കൊറേ അവരുടെ പ്രശ്നം തീരും.
@thanujasudev5146
@thanujasudev5146 10 ай бұрын
വെറൈറ്റി ഐറ്റം തന്നെ ഷയിൻ.....ചോദ്യവും ഉത്തരവും....ഉത്തരം മുട്ടിക്കുന്ന... മറു ചോദ്യം 😅😅😅👌👌👌👌ഒരു ... advect..aayairu എങ്കിൽ നിരപരാധിഗൾക് നീതി കിട്ടും.
@Ragamthalamlayam7880
@Ragamthalamlayam7880 10 ай бұрын
😮
@PrajithPraji-s7q
@PrajithPraji-s7q 10 ай бұрын
Mm
@rajup5098
@rajup5098 10 ай бұрын
സത്യം
@chadraindia3391
@chadraindia3391 10 ай бұрын
മൂച്ചിക്കല്‍ പരിപാടി
@49bikingbiker32
@49bikingbiker32 10 ай бұрын
at this age 1st time i am becoming a actors fan just by watching a interview ,
@prcreations9303
@prcreations9303 10 ай бұрын
The last part... Shine 🔥🔥
@anupjohn1828
@anupjohn1828 10 ай бұрын
i loved from 33 minutes ..... super argument from shine
@viralcutsmedia4023
@viralcutsmedia4023 10 ай бұрын
@ushachacko7503
@ushachacko7503 10 ай бұрын
Pavam Mommy. Only a mother knows her pain.
@Nishanisha-gu3hq
@Nishanisha-gu3hq 10 ай бұрын
ചേട്ടാ ആളുമാറി ചോദ്യം ചോതിക്കല്ലെ 😇
@yesodharanp5816
@yesodharanp5816 10 ай бұрын
ചില കാര്യങ്ങളിലുള്ള ഷൈൻ ൻ്റെ അഭിപ്രായങ്ങൾ തികച്ചും ഫിലോസഫിക്കൽ ആയി തോന്നുന്നു. അത് വ്യക്തമായ നിരീക്ഷണങ്ങരുടെ പിൻബലത്താലാണ്. രാജ്യങ്ങൾ തമ്മലുള്ള പ്രശ്നങ്ങൾ വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ തുടങ്ങുന്നു എന്നതും കുഞ്ഞുങ്ങളെ പോലെയാകണമെന്നതും ഉദാഹരണങ്ങൾ. അഭിമുഖം ചെയ്തയാളെ വെള്ളം കുടിപ്പിച്ചു കളഞ്ഞു!!
@raphaelrecordings8748
@raphaelrecordings8748 10 ай бұрын
love this man.. he always gives a slap on the face of the society.. killer of double standards
@chinnammaanthony3340
@chinnammaanthony3340 10 ай бұрын
Mythilyumayulla Avihitha banthamanu kudumbam thakarthathennu almarthathayode parayathathenthu paranjal aval Karanam pottikumennariyam Bharya pavamanu adichunilkan ariyilla athinte labham Avan upayogichu.Valanjavashi ennenkilum orudivasam lokam ariyum
@Dg.31
@Dg.31 10 ай бұрын
A very blessed humble family❤
@b.augustine5475
@b.augustine5475 10 ай бұрын
We need to understand his emotions even still
@sabumv9478
@sabumv9478 10 ай бұрын
God fearing family .......Good luck Shine.....I like your style....
@yazvlogger2188
@yazvlogger2188 10 ай бұрын
ഷൈൻ ലാസ്റ്റ് പ്വോളിച്ചു 👍👍
@makhbulhussain6625
@makhbulhussain6625 10 ай бұрын
അവതാരകൻ സൂപ്പർ, നല്ല knoledge
@jyothi5563
@jyothi5563 10 ай бұрын
ആ anchor നല്ലൊരു പ്രൊഫഷണൽ ആണ്. Shine ന് അയാളുടെ അഭിപ്രായവും. ഇവിടെ ജയവും തോൽവിയും ഇല്ല അഭിപ്രായ പ്രകടനം മാത്രം. അന്നത്തെ കാലത്ത് വില്സിന് lifestyle pdts കൂടെ ഉണ്ടായിരുന്നു... Not only cigarettes. ITC അങ്ങനെ ആണല്ലൊ
@TheSanalrajan
@TheSanalrajan 10 ай бұрын
അതിൽ Shine പറഞ്ഞതിന്റെ അർത്ഥം ഇത്രേ ഉള്ളു ഉപദേശവും ഊ**ക്കലും കൂടി ഒരുമിച്ചു വേണ്ടാ... അതു ശെരിയും ആണ്. പിന്നെ ICC/BCCI sponsors ഇങ്ങനെ ഉള്ള കമ്പനികൾ ആകുമ്പോൾ അതിലെ players നു ഒന്നും ചെയ്യാൻ പറ്റില്ല എന്നത് വേറെ കാര്യം
@nittysarabinny5231
@nittysarabinny5231 10 ай бұрын
Bhoomiyil manushanaayi janichu....munde madaki poyathu .he is friendly ..his question is so perfect ...😂😂😂he is not aggressive ..people think he is aggressive...he is not .he is asking serious questions...and his reasonings are perfectly perfect ... beautiful ❤❤❤
@jessyabraham7659
@jessyabraham7659 10 ай бұрын
Bold and intelligent person, without inhibitions. Loving and supportive family. God bless 🙏
@nittysarabinny5231
@nittysarabinny5231 10 ай бұрын
He is sensible .to understand him one shud be sensible enough too..ethil twist onnum ellaa..chinthikaan kazhivula orraalkae ethupole parayanum samsaarikanum kazhiyu.god bless him more...edhehathae manasilaakaan aadhyam thalayil kurache moola venam.
@Glamgirl808.
@Glamgirl808. 10 ай бұрын
ചോദ്യം ചോദിച്ച ചേട്ടന് വട്ടായി എന്നാണ് തോന്നുന്നത്😂
@davisvlogskerala3723
@davisvlogskerala3723 10 ай бұрын
😂
@Albythomas27484
@Albythomas27484 10 ай бұрын
Athoru purogamana vetta veliyan aanu😂
@andrews13
@andrews13 10 ай бұрын
Anchor ഒരു ഫ്യൂണ്ടയാണ്‌ 😂😂
@rjdhayan
@rjdhayan 10 ай бұрын
മണ്ടനല്ല, പുരോഗമന വാണമാണ് 🤣
@himamohan1322
@himamohan1322 10 ай бұрын
​@@Albythomas27484ശെരി അമ്മാവാ.
@kunjambujoppu1785
@kunjambujoppu1785 10 ай бұрын
Intrvw cheyunna chettan aanu powli arem verupilkatha anchor ❤❤❤
@gminie5485
@gminie5485 10 ай бұрын
🥰
@huzainzain6683
@huzainzain6683 10 ай бұрын
ഈ അമ്മയുടെ attitude..🔥
@Shathrugnan
@Shathrugnan 10 ай бұрын
Shine is a good man... many people mistake him because he is very outspoken...
@jessypaul9192
@jessypaul9192 10 ай бұрын
എത്ര കൃത്യമായാണ് ഷൈൻ കാര്യങ്ങൾ പറയുന്നത്
@remyakv3996
@remyakv3996 10 ай бұрын
Shinechettane othiri ishttappettu pokum eppozhum🎉❤
@Megha_nykaa
@Megha_nykaa 10 ай бұрын
Big salute for anchor
@professor3863
@professor3863 10 ай бұрын
Aa Anchor oru pottan ahnu😂😂
@Bilalns155
@Bilalns155 10 ай бұрын
Ya but those fucking people's only support shine 😂
@sathiviswanathvishwanath7194
@sathiviswanathvishwanath7194 10 ай бұрын
Anchor and shine ,both shined 😊😊😊😊😊🎉🎉🎉
@blacktvm
@blacktvm 10 ай бұрын
Loved this maan ... Shine tom... it's a matter what he said!
@paulgabreii5612
@paulgabreii5612 10 ай бұрын
i never any shine lose a debate...dude spit truth on face
@samirshnooby
@samirshnooby 10 ай бұрын
He is so genuine. And much sensible. In his senses he talks wisest.
@tarisdod
@tarisdod 10 ай бұрын
Karyangal nerku neer paranjaal kanjavadiyan...moshakaaran..I love you man bcz you are a genuine man....Keep it up Shine😊
@mammasboy3250
@mammasboy3250 10 ай бұрын
Kids are so genuine 😂
@kuttapy6397
@kuttapy6397 10 ай бұрын
@leostar9730
@leostar9730 10 ай бұрын
Transaa atheppo oh njn vijarichu transgender aanenn 😂😂😂
@vickyz169
@vickyz169 10 ай бұрын
15:15 .. 👍
@KeralaGamerBoy
@KeralaGamerBoy 10 ай бұрын
ജനുവിൻ ആൾക്കാരെ ആണ് സ്വർഗത്തിൽ ആവിശ്യം.
@florap812
@florap812 10 ай бұрын
And genius
@koranmakankattukallan
@koranmakankattukallan 10 ай бұрын
ഹായ് കഞ്ചുട്ടൻ,,, ഹാപ്പി കഞ്ചു ന്യൂ ഇയർ,, കഞ്ചൂട്ടൻ കീ ജയ്!!
@saraabraham2155
@saraabraham2155 10 ай бұрын
Mr. Shine, When Your Mother Talks, Please Don’t Interrupt. 🙏🏻
@amoungwolf3366
@amoungwolf3366 10 ай бұрын
Shine is original. How can someone leave him.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 3,6 МЛН
Star Magic |  Shine Tom Chacko | EP# 513
1:03:54
Flowers Comedy
Рет қаралды 1,8 МЛН