ചേട്ടാ നിങ്ങളുടെ പല വീഡിയോസിലും ഉള്ള content ഞാൻ വേറെയും ചാനലിൽ കണ്ടിട്ടുണ്ട് അത് കോപ്പി ആയി തോന്നിയങ്കിലും നിങ്ങളുടെ പ്രസന്റെഷൻ രസം ഉണ്ട് അതാണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ കാരണം
@gouthamkrishnaN94 Жыл бұрын
Aa best ini oro idea koodi paranju kodukku....😂😂😂
@zam_nz5 Жыл бұрын
ഇൻട്രോ പൊളിച്ചു, Last ഒരാശ്വാസം 😅, മമ്മൂക്ക മികച്ച നടൻ ❤️🕊️
@filmytalksmalayalam Жыл бұрын
😅❤
@zam_nz5 Жыл бұрын
@@filmytalksmalayalam❤️🕊️
@mmb5859 Жыл бұрын
8:43 uff Devji romanjification... 🔥🔥🔥
@fahadguru Жыл бұрын
ബേസിൽ ഹോംലി മീൽസ് എന്ന ഒരു സിനിമയിൽ ഒരു എഡിറ്ററായി ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. അതാണ് പുള്ളിയുടെ ആദ്യ തീയറ്റർ റിലീസായ സിനിമയെന്ന് തോന്നുന്നു.
@amalchandran9342 Жыл бұрын
എന്റെ അറിവിലും ബേസിലിന്റെ ആദ്യ പടം ഹോംലി മീൽസ് ആണ്
@regal3992 Жыл бұрын
Ys
@TSM346 Жыл бұрын
❤❤
@drgovind Жыл бұрын
Copy അടിച്ചവർക്ക് കൊടുത്ത ഡയലോഗ്,അത് പൊളിച്ചു... Churuli സിനിമയിലെ 2 scene കൂടെ കാണിച്ചു കൊടുക്കാമായിരുന്നു... യേതു...അത് തന്നെ ..😂
@ansonanimonjoy5521 Жыл бұрын
നടന്മാരായി വന്നു തിളങ്ങിയ ശേഷം സൂപ്പർ ഹിറ്റ് സംവിധായകർ ആയവരെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. Like Prithviraj, Sidharth bharathan etc.
@SabuXL8 ай бұрын
സിദ്ദാർത്ഥ് ഭരതൻ?😮 പോരാ ചങ്ങാതീ അവന്റെ ശ്യാമമേഘം പോരാ..! 😮😂
@ABINSIBY90 Жыл бұрын
വിജയശാന്തി അഭിനയിച്ച കല്ലുകൊണ്ടൊരു പെണ്ണാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്തതിൽ എനിക്കേറ്റവും ഇഷ്ട്ടപെട്ട സിനിമ.
@ronykthomas34302 ай бұрын
അതാണ് അദേഹത്തിന്റെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രം അഗ്നിസാക്ഷി
@manunandan2344 Жыл бұрын
0:36 ഇതിപ്പോ ഞാൻ കോയ ഇവൻ കോയ, എന്തോന്നടെ ഇത് രണ്ട് കോയയോ 🤣🤣...
@ASVCINEMATICS Жыл бұрын
ബ്രോ കേരളത്തിൽ നടക്കുന്ന ചില കാര്യങ്ങളിൽ സിനിമ എടുക്കാറുണ്ട് ചിലത് fun theme ചിലത് dark theme Eg: പാപം ചെയ്തവർ കല്ല് eriyatte 2: Love 3: കൃഷ്ണൻകുട്ടി പണി തുടങ്ങി 4: ഇഷ്‌ക്ക് Inneyum ഒണ്ട് ഇത് പോലത്തെ പടങ്ങൾ അതിനെ കുറിച്ച് വീഡിയോ ഇടാമോ 🔥
@KUNJOONJ_ Жыл бұрын
Pada 💥
@ASVCINEMATICS Жыл бұрын
@@KUNJOONJ_ yes❤️!!!
@Devilson32 Жыл бұрын
ഡയറക്ടർ ആയി വന്നു 2 best actor state award തുക്കിയ ലാൽ 😁😁😁
@filmytalksmalayalam Жыл бұрын
Next Part 🔥
@AswiniAsh-jy5uf Жыл бұрын
Angerde mon
@RM-qg3oe Жыл бұрын
Jugle rummy lal 😹
@arjun2128 Жыл бұрын
@@RM-qg3oekid
@umeshuthamanuthaman6557 Жыл бұрын
Njn ആദ്യം ആയി കാണുകയാണ് ഈ ചാനൽ..pakshe😘ee Mugam munbu Kandittudu.. Aadukonda full video കണ്ടു.. Njn ഒരു വിമര്ശകൻ ഒ.. KZbin ഉം അല്ല.. പക്ഷെ ഞനും 2020 February vare🥰 theatreil പോയി Malayalam cinema kandirunnanna oral ആണ്.. Video kandappol ഒരു പാടു Santosham തോന്നി.. നന്ദി പിന്നെ Johnny Antony CID മൂസയിൽ എവിടെയാ ആണ് അഭിനയ്ച്ചത്..? പാൽക്കാരന്റെ.. വേഷം ആണോ..? ഒരു തർക്കം അല്ല..
@ABINSIBY90 Жыл бұрын
എന്തൊക്കെ പറഞ്ഞാലും മലയാളത്തിലെ ഏറ്റവും മികച്ച director-actor combo അത് സിദ്ദിഖ് ലാൽ ടീമിലെ ലാൽ ആണ്.
@vivek5204 Жыл бұрын
Vineeth srinivasan 👀
@sidharthkrishna3425 Жыл бұрын
@@vivek5204but lal nte athra illaa
@amalraj4285 Жыл бұрын
@@sidharthkrishna3425uda😂aanu. Unda.. Siddique -Lal combo l vannath allathe lal ottakk cheytha films onnum athikam hit aayittilla.... Ennal vineeth angane alla..... Thattathin Marayath, Hridayam, Polulla blockbuster films um, Jacobinte swargarajyam, malarvadi polulla super hit films um und.. Lal nu ottakk oru blockbuster illa.... Acting aanel ok Lal thanne anu mele nikkunne
@saju2453 Жыл бұрын
@@amalraj4285ആക്ടിങ് ആണ് ബ്രോ പറഞ്ഞത്.. ലാലിന്റെ ആക്റ്റിംഗിന്റെ അത്ര വരില്ല വിനീത്
@kriz2281 Жыл бұрын
@@amalraj4285bro...harihar nagar 2 , ghost house okke super hit anu
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
ബേസിൽ ന്റെ ചിരി സൂപ്പറാ 😂😂
@Bpositive885 Жыл бұрын
Ath oru rakshayumila... Ente kunj molk bhayankara eshtama
🤣 intro thannee..... Paranjapole ithupole kore video kandittund 🤭 Appo njan alojikkum ithu athalle enn
@filmytalksmalayalam Жыл бұрын
😢😢
@amjadshahinajmal5 Жыл бұрын
😂😂😂😂
@amalchandran9342 Жыл бұрын
ഫാസിൽ , സന്തോഷ് പണ്ഡിറ്റ് , റാഫി , സിദ്ദിഖ് , ലാൽ , രാജസേനൻ , റോഷൻ ആഡൂസ് , ലാൽ ജോസ്, വിജി തമ്പി , P. വാസു , V.M. വിനു , സിബി മലയിൽ , A.K. ലോഹിതദാസ് , ജയരാജ് (പച്ചക്കുതിര) , മേജർ രവി , K. മധു (സെല്ലുലോയ്ഡ്) , ഗൗതം മേനോൻ , ബാലചന്ദ്ര മേനോൻ , രൺജി പണിക്കർ
@shrutimohan8908 Жыл бұрын
Thulasidas ( Thingal muthal vellivare )
@Bangalore_Malayali Жыл бұрын
ഇതിൽ ഗൗതം മേനോനെപ്പറ്റി പറയണ്ട. പുള്ളി മലയാളം പടങ്ങളല്ല, തമിഴ് പടങ്ങളാണ് direct ചെയ്യുന്നത്
@rahulmurali4284 Жыл бұрын
രഞ്ജി പണിക്കർ, ജൂഡ് ആന്റണി, ദിലീഷ് പോത്തൻ
@infinity-ct6kz Жыл бұрын
ഞാൻ ഒരു കൺടൻ്റ് പറയട്ടെ : "മലയാള സിനിമയിലെ" ക്ലീഷേ" സീൻസ് " ഉദാ: നായകൻ ടി വി കാണുമ്പോൾ തന്നെ അയാളുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നു. പാസ്സഞ്ചർ (2009) സിനിമയിൽ അങ്ങനെ ഒരു സീൻ ഉണ്ട്.
@prathyushprasad7518 Жыл бұрын
ബേസിലിന്റെ ആ ഷോട്ട് ഫിലിമിനുള്ള ഉത്തരം കുഞ്ഞിരാമായണത്തിൽ ഉണ്ട്....ഹരീഷ് കണാരന്റെ വണ്ടിയുടെ പേര്....പ്രിയംവദ കാതരയാണ്...😂😂...പിന്നെ മിന്നൽ മുരളിയിലെ കുറുക്കൻമൂല ആദ്യമായി വന്നതും ഇതേ കുഞ്ഞിരാമായാണത്തിലാണ്.
@sayooshv3763 Жыл бұрын
ലെ Jhonny sisns: ഞാനും വന്നടാ ഫിലിമിടോക്സിൽ😂😂
@filmytalksmalayalam Жыл бұрын
😂
@Mortalsrr Жыл бұрын
Evide....?
@shyjukichu2611 Жыл бұрын
Anan uyir
@anjali.kavalan218811 ай бұрын
😅
@gokulsmolath8666 Жыл бұрын
Thudakham istapettu🙌🏻👍🏻
@ma19491 Жыл бұрын
Your introduction...👌👌👌👌👌👍👍👍supero super..I like that. I follow your video frequently..and always thought about the efforts and hard work that are involved in making them...that video wherein you dug out the brilliance if the director in Nandanam,Bodyguard etec...that was simply brilliant. Hats off to you mister.Keep going..💪💪
@renjiths9450 Жыл бұрын
Your bgm soo good 👍
@saransoman8497 Жыл бұрын
13:20....13:26 ഈ ടൈമിൽ വീഡിയോ യിൽ ആരും ശ്രദ്ധിക്കാതെ പോയ ഫിലിമി ടാൾക്സ് ബ്രില്ലിയൻസ് ഒളിഞ്ഞിരിപ്പുണ്ട്... 😁
@krishnadevan1228 Жыл бұрын
5:19 Doctor 😂
@storiesfromcinemaholic4190 Жыл бұрын
Intro 🤣🔥
@gklm0015 Жыл бұрын
ഒരു മെയിൻ ആളെ വിട്ടുപോയി... Dileesh Pothen 😐😐 Chill sarah chill 😁