ഇതൊക്കെ ഇങ്ങനെ ആയിരുന്നോ? 😮 ഞെട്ടിക്കുന്ന കഥകൾ | Unbelievable Stories Behind the Movies | Malayalam

  Рет қаралды 174,181

Filmytalks

Filmytalks

8 ай бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
FACE REVEALING VIDEO : • Finallyyy !! FACE REVE...
Check out other Popular Videos
CLICHE Breaking Scenes Part 03 : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
2023 Superhit Movies : • എത്ര ഹിറ്റ് ? എങ്ങനെ ഹ...
Type Casted Actors : • ലൂപ്പിൽ പെട്ട നടീനടന്മ...
Classic Adult Movies : • ഇതൊക്കെ A പടങ്ങൾ ആയിരു...
Flop Movies became Classics : • തീയറ്ററിൽ പടക്കം💥🤣 പിന...
Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Top Collection Movies | Movie Mistakes | Brilliances | Director Brilliance | Unknown | Secret | Movie | Review | Malayalam full Movie | Whatsapp Status | Troll Video | Mass Troll | Malayalam Troll | Roasting | Movie Roasting | Theatre response | Mohanlal | Mammootty | Dileep | Crime File | Paleri Manikyam | Thalappavu | Kuttavum Sikshayum | Renjith | Prithviraj | Paattu Varthanam | Reels | Troll | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts #crime #crimethriller
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
New Channel Link : / @filmytalks2.055
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Пікірлер: 277
@minhamunna9002
@minhamunna9002 8 ай бұрын
ഇയാൾ വീഡിയോ ഇട്ടാൽ പിന്നേ കാണാതിരിക്കാൻ തോന്നില്ല. ഇടയിൽ വരുന്ന ആ ട്രോൾ, പിന്നേ അത്യുഗ്രൻ അവതരണം. ❤
@drinkandreview3759
@drinkandreview3759 8 ай бұрын
Cash vallathum thannooo😂😂😂😂
@shahadjaseel5366
@shahadjaseel5366 8 ай бұрын
💯
@minhamunna9002
@minhamunna9002 8 ай бұрын
@@drinkandreview3759 mm ആരോടും പറയല്ലേ
@nisarmuhammad733
@nisarmuhammad733 8 ай бұрын
Correct
@arjunpillai2075
@arjunpillai2075 8 ай бұрын
അതെ ആ പ്രസന്റേഷൻ സൂപ്പർ ആണ്
@crownedfilmmaniac
@crownedfilmmaniac 8 ай бұрын
ആ ഇടയ്ക്കുള്ള Memes & ട്രോൾസ് ഒരു രക്ഷേമില്ല Diva Anna.!😁❤️
@akbaralikhanshots9315
@akbaralikhanshots9315 8 ай бұрын
മുഖമില്ലാത്ത വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടതാ, തുടർന്നും അങ്ങനെ തന്നെ കാണാം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ face ഉം റിവീൽ ചെയ്തു 🎉
@akshay58666
@akshay58666 8 ай бұрын
ഹലോ എന്ന സിനിമയിലെ കള്ള് ഷാപ്പിലെ സോങ് ഷൂട്ടിംഗ് നടക്കുന്ന സമയമാണ് ലാലേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛൻ മരിച്ചത്. പക്ഷേ എന്നിട്ടും പുള്ളി ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് സെറ്റിൽ നിന്ന് മടങ്ങിയത് എന്ന് കേട്ടിട്ടുണ്ട്.
@The007007me
@The007007me 8 ай бұрын
ഗംഭീരം ആവുന്നുണ്ട് നിങ്ങളുടെ അവതരണം 😍
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
Thank you ❤️
@vishnukg007
@vishnukg007 8 ай бұрын
മുതലാളിയെ പൊക്കി പറഞ്ഞു കമന്റ്‌ pin ചെയ്യാനുള്ള ഒരു പരിപാടിയും ഇവിടെ നടക്കില്ല 🤣🥰
@ahalyamenon3766
@ahalyamenon3766 8 ай бұрын
ചെമ്മീൻ സിനിമയിൽ നായികയുടെ അമ്മ ചക്കി എന്ന കഥാപാത്രം ആയി അഭിനയിച്ച അടൂർ ഭവാനി അനുജത്തിയായ പങ്കജത്തിന് കൂട്ട് വന്നതായിരുന്നു എന്നു കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. പക്ഷെ അനുജത്തിയേക്കാൾ പാധാന്യമുള്ള റോൾ ആണ് ചേച്ചിക്ക് കിട്ടിയത്
@abbaspeechani3369
@abbaspeechani3369 8 ай бұрын
അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിൽ ശലഭം വഴിമാറുമാ മിഴിരണ്ടിലും എന്ന സോങ് ബിജു മേനോന്റെ സീനും ലക്ഷ്മി ഗോപാല സ്വാമിയുടെ സീനും വേറെ വേറെ ഷൂട്ട്‌ ചെയ്തു എഡിറ്റിംഗ് ചെയ്തതാണ്
@muhammedarshid7248
@muhammedarshid7248 8 ай бұрын
ക്രോണിക് ബാച്ച്ലർ ലെ അടുത്തടുത്ത രണ്ട് വീടുകൾ ഒന്ന് ആലപ്പുഴയിലും ഒന്ന് കൊച്ചിയിലും ആയിരുന്നു 😮
@A2ACREATIONS
@A2ACREATIONS 8 ай бұрын
Really, proof ?
@suhailmon2453
@suhailmon2453 8 ай бұрын
​@@A2ACREATIONSഡയറക്ടർ സിദ്ധിഖ് സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പറയുന്നുണ്ട്
@injustice8534
@injustice8534 8 ай бұрын
Randum Ekm northil ulla veedukal aanu Kacherippadi Ippozhum avide undu
@suhailmon2453
@suhailmon2453 8 ай бұрын
@@injustice8534 എന്നാൽ അത് ആ വീടുകൾ ആയിരിക്കില്ല ഡയറക്ടർ സിദ്ദിഖ് സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പരിപാടിയിൽ പറയുന്നുണ്ട് ഒരു വീട് എറണാകുളത്തും ഒന്ന് ആലപ്പുഴയിലുമാണെന്ന്
@sinjokm4896
@sinjokm4896 8 ай бұрын
​@@A2ACREATIONSsafari tv il charithram enniloode enna prograam il sidhique parayunude
@vivek5204
@vivek5204 8 ай бұрын
Priyadarshan kadha paranjaal Lalettan No parayarilla enn kettitund
@vishnukg007
@vishnukg007 8 ай бұрын
Comedy ഒരു രക്ഷേമില്ല. ഇടക്കുള്ള jesse pinkman and walter white cameo ആണ് ഇന്നത്തെ ഹൈലൈറ് ❤..
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
😁❤️
@Pr3mith999
@Pr3mith999 8 ай бұрын
Salimkumar🔥
@sreeharis4683
@sreeharis4683 8 ай бұрын
5:50 apo Asif ali katha ketta padangal aanu pottunnathu..Ella kathayum kelkumbo urangan parayam
@dinkanmass3931
@dinkanmass3931 8 ай бұрын
ഈ വിഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ വെറുതെ ഒന്നു ടിവി നോക്കിയപ്പോൾ Asianet star Singer ലും . നിങ്ങള് 😅😅
@johnsktnm007
@johnsktnm007 8 ай бұрын
Cochin Haneefa is a True Legend.. ❤
@aneeshraju7675
@aneeshraju7675 8 ай бұрын
Bhararam movieyil Urvashi kum oru national award kittanamayeerinnu... unbelievable actoress we have ever seen in Malayalam industry ...
@gokul7053
@gokul7053 8 ай бұрын
2:59 1000000% സത്യം IC0NS
@aksharamaniyangattil7124
@aksharamaniyangattil7124 8 ай бұрын
Malayalam movies ile iconic dialogues nu pinnilulla interesting kadhakal oru video cheyyaamo
@Wrongmanh
@Wrongmanh 8 ай бұрын
യൂട്യൂബിൽ ഒരു സിനിമ കേറിയതാ അപ്പൊ ദേ ആദ്യം തന്നെ flimy talks skip ചെയ്യാൻ തോന്നിയില്ല... കണ്ടു ഞെട്ടി ❤❤❤super
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
☺️❤️
@littyjohn3783
@littyjohn3783 14 күн бұрын
Njanum
@user-yk5lv8iw8x
@user-yk5lv8iw8x 8 ай бұрын
9:51 aa kochu cherukkane kaanan enna mudinja glamour aa !! Vineeth ❤
@renjithj7687
@renjithj7687 8 ай бұрын
യൂട്യൂബിൽ തന്നെ ഡാറ്റയുടെ പകുതിയും തീർക്കുന്ന ആൾ ആയോണ്ട് 99% അറിയാവുന്ന കാര്യങ്ങൾ ആണ് പറഞ്ഞത് 😉. പക്ഷെ... വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് വേറൊരു ഫ്ലാഷ് ബാക് കൂടിയുണ്ട് 😜 സത്യൻ അന്തിക്കാട് FM il പറഞ്ഞത് ( ഭാസി തെറി പറഞ്ഞ RJ ആയിട്ടുള്ളത് )
@anirudh2771
@anirudh2771 8 ай бұрын
Asif Ali ഒട്ടുമിക്ക എല്ലാ കഥകളും കേൾക്കാറില്ല എന്ന് തോന്നുന്നു
@sinan_gooner
@sinan_gooner 8 ай бұрын
കേൾക്കാതെ ചെയ്തത് കൊണ്ടാ ഹിറ്റായത്. അല്ലാതെ കമ്മിറ്റ് ചെയ്തത് എല്ലാം 💣💣💣
@dainej.7455
@dainej.7455 8 ай бұрын
I think Maddy and Reema Sen were also fighting with each other and were not talking to each other while shooting Vaseegara. But see how that turned. One can never say they are not on talking terms.
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
Wow 😍
@viveknathtv5237
@viveknathtv5237 8 ай бұрын
Presentation poli aanu.. But idaykiduna aa memes.. Vere level mone🎉😂😂😂
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
😍❤️
@nonyabns4434
@nonyabns4434 8 ай бұрын
Thankalkku Maniyan Pilla Raju nte oru shaili undu..varthamanathil..enthayalum Super avatharanam..idakulla trolls kidu
@user-iv9gy3pc6g
@user-iv9gy3pc6g 8 ай бұрын
ഇടക്കുള്ള meme കിടിലൻ നമിച്ചു മോനേ😅😅
@pramodbkbalakrishna9190
@pramodbkbalakrishna9190 8 ай бұрын
Meesa madhavan issue salim kumar star magic il paranjatu njanum kandaarnnu😊
@muthalib7125
@muthalib7125 8 ай бұрын
3:29 ഞാനും ചാണകം നിങ്ങളും ചാണകം😂😂😂
@mohammeduvais750
@mohammeduvais750 8 ай бұрын
Director brilliant videos പോരട്ടെ 🔥
@jaikumaars
@jaikumaars 8 ай бұрын
nammal തെറ്റായി ധരിച്ചിരിക്കുന്ന facts നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഫാസിൽ, ശങ്കർ , മോഹൻലാൽ എന്നിവരുടെ ആദ്യ ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നത്, രവീന്ദ്രൻ മാഷിന്റെ ആദ്യ ചിത്രം ചൂള എന്നത് etc.
@jumanaziya9163
@jumanaziya9163 8 ай бұрын
ഒരുമിച്ച് ഇതുവരെ അഭിനയിക്കാത്തത് അയ നടി നടന്മാരുടെ ഒരു വീഡിയോ ചെയ്യുമോ 😊
@aseeb2k
@aseeb2k 8 ай бұрын
പ്രേം നസീർ മഞ്ജു വാര്യർ
@user-bj7vg6uc2n
@user-bj7vg6uc2n 8 ай бұрын
@@aseeb2k ജയൻ ഭാവന 😌
@jumanaziya9163
@jumanaziya9163 8 ай бұрын
marichavar alla @@aseeb2k
@mhmdmsthfa9961
@mhmdmsthfa9961 8 ай бұрын
ദിലീപ് - മീരാജാസ്മിൻ
@Nynuvlogs
@Nynuvlogs 8 ай бұрын
​@@mhmdmsthfa9961വിനോദയാത്ര
@AREntertainment1235
@AREntertainment1235 8 ай бұрын
ബ്രോയുടെ അവതരണം ഒരു രക്ഷേം ഇല്ല ❤️
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
🥰❤️
@sophysophy2411
@sophysophy2411 8 ай бұрын
യഥാർത്ഥത്തിൽ നടന്ന ഓരോ സംഭവങ്ങളെ സിനിമ ആക്കിയതിനെ കുറിച്ച് വീഡിയോ ചെയ്യാമോ (കൊലപാതകങ്ങൾ, മോഷണങ്ങൾ,)
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
രണ്ടെണ്ണം ചെയ്തിട്ടുണ്ട്. Part 1 : kzbin.info/www/bejne/rai9aZKgg5aFpZIsi=ctxzV9qSq7RRTBT4 Part 2 : kzbin.info/www/bejne/h2XYfaCBic6YraMsi=kct1a0k-amuZ-vQb
@sandeepsampath1985
@sandeepsampath1985 8 ай бұрын
Dear @filmytalks മലയാളത്തിലെ ഏറ്റവും മികച്ച അച്ഛൻ കതപാത്രങ്ങൾ ഒന്ന് ചെയ്യാമോ? സ്പടികത്തിലെ കടുവ മാഷ്, അയ്യപ്പനും കോശിയിലും രഞ്ജിത് ചെയ്ത അച്ഛൻ, പപ്പയുടെ സ്വന്തം അപ്പൂസിലെ മമ്മുക്ക, അമരത്തിലെ മമ്മുക്ക, ദശരതത്തിലെ ലാലേട്ടൻ അങ്ങനെ എത്ര എത്ര നല്ല അച്ഛൻ വേഷങ്ങൾ...
@sreerams4306
@sreerams4306 Ай бұрын
അയ്യപ്പനും കോശിയിലെ രഞ്ജിത്തിനെ ഉൾപ്പെടുത്തണ്ടാരുന്നു
@akshaithomas4010
@akshaithomas4010 8 ай бұрын
Dear filmytalks Your video have a good quality.... Keep going✌🏻✌🏻🖤
@josephsalin2190
@josephsalin2190 8 ай бұрын
ചിത്രം എന്ന സിനിമയുടെ കഥ , പ്രീയദർശൻ നടി രേവതിയോട് പറഞ്ഞപ്പോൾ കഥ ഇഷ്ടപ്പെടാതെ അവർ No പറഞ്ഞു. പിന്നീട് രഞ്ജിനി അഭിനയിച്ചു. പടം എക്കാലത്തേയും Superhit 10:25
@dickson83
@dickson83 8 ай бұрын
അതിന് ശേഷം കഥ പറയാൻ വിളിച്ച പ്രിയൻ്റെ അടുത്ത് രേവതി പറഞ്ഞു കഥ കേൾക്കണ്ട ഞാൻ അഭിനയിക്കാം. അതായിരുന്നു കിലുക്കം. എന്താല്ലേ. ഒരു പക്ഷെ കഥ കെട്ടിരുന്നേൽ അതും ഇഷ്ടപ്പെടുമോ എന്ന് സംശയമാണ് .
@krishnan2love
@krishnan2love 8 ай бұрын
ചിത്രം മൂവി ഇൽ ഒരു കാള മണിയൻ പിള്ള രാജുവിനെ ഓടിക്കുന്ന ഒരു scene ഉണ്ടായിരുന്നു. പക്ഷെ length കാരണം ആ scene editing കഴിഞ്ഞപ്പോ ഉൾപ്പെടുത്തിയില്ല. ആ same കാളയെ പ്രിയദർശൻ വീണ്ടും ഉപയോഗിച്ചു അത് പോലത്തെ scene create ചെയ്തു . കിലുക്കത്തിൽ...--മണിയൻ പിള്ള രാജു ഒരു interview ന് പറഞ്ഞ കഥ
@anjalijithin5183
@anjalijithin5183 8 ай бұрын
Nadi revathiyod alla.. Nadi ambikayode aanu ah story paranjath . Avar athe reject cheyth reason avar tamilil pending projects ullathkond. Actress ambika kku shesham revathiyodum story paranjitundaavum may be
@josephsalin2190
@josephsalin2190 8 ай бұрын
@@anjalijithin5183 No രേവതി സിനിമയുടെ കഥ കേട്ട് Reject ചെയ്തു. മലയാളത്തിൽ ചിത്രം Superhit ആയപ്പോൾ അതിന്റെ തമിഴ് റിമേക്കിൽ അവർ നായികയായി. നായകൻ പ്രഭു . പക്ഷേ പടം flop
@naju2903
@naju2903 8 ай бұрын
ഭാരതത്തിൻറെ കഥ അറിയാം
@riyaskp5796
@riyaskp5796 8 ай бұрын
2018 everyone is hero Oscar
@rolexsir7487
@rolexsir7487 8 ай бұрын
We want part 2♥️
@tkr914
@tkr914 8 ай бұрын
വീഡിയോ എല്ലാം പൊളിയാണ്...2 എപ്പിസോഡുകൾക്കിടയിലുള്ള അകലം കുറച്ചു കൊണ്ട് വരണം ഭായ് 😍😍
@abz9635
@abz9635 8 ай бұрын
കണ്ടന്റ് പറഞ്ഞു കൊട്
@tkr914
@tkr914 8 ай бұрын
@@abz9635 എന്നാ പിന്നെ എനിക്കങ്ങു ഇറക്കിയാൽ പോരേ 🤬
@appuaravind2885
@appuaravind2885 8 ай бұрын
Sachin ൻ്റെ പേര് കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായവർ ഉണ്ടോ?
@AjithKumar-in6vs
@AjithKumar-in6vs 8 ай бұрын
ഹനീഫക്കാ സൂപ്പർ ആക്ടർ
@mimimoyujiniee
@mimimoyujiniee 8 ай бұрын
Idak varana memes adipoli😂❤
@NITHINPREM
@NITHINPREM 8 ай бұрын
സ്റ്റാർ സിംഗർ കണ്ടുകഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോൾ യൂട്യൂബിലും bro തന്നെ അവിടെയും കണ്ടു ഇവിടെയും കണ്ടൂ 😂❤️😂 പിന്നെ ആദ്യത്തെ തിലകൻ കെപിഎസി ലളിത കഥ ഒഴിച്ച് എല്ലാ കഥകളും നേരിട്ട് തന്നെ കേട്ടിട്ടുള്ളതാണ് എങ്കിലും ഒരുപാടൊരുപാട് സന്തോഷം Thankyou for your Time & Effort ❤️👏❤️
@adithyamnair5925
@adithyamnair5925 7 ай бұрын
Chettanta voice m slang m kekkumbol maniyan pilla Raju nod similarity thonnunn.
@sabnaraheemsabnaraheem7928
@sabnaraheemsabnaraheem7928 7 ай бұрын
നിങ്ങളെ അവതരണം വളരെ മനോഹരം.... God bless you
@cinemakaraneditz7647
@cinemakaraneditz7647 8 ай бұрын
Contentനെകാളുപരി നിങ്ങടെ അവതരണവും, ഇടക്കുള്ള memesum കാണാനാ ഞാൻ wait ചെയ്യുന്നേ 😅❤️❤️😍
@MinuTrishiva
@MinuTrishiva 8 ай бұрын
Video theeralle theeralle ennorthu kanunna oru channel... 😊 love your presentation. Content kidu
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
🥹 Thank you so much Minu ❤️❤️😍
@subeesh4061
@subeesh4061 8 ай бұрын
Remake malaylam movies kurichu video cheyamo ningalude videos adipoli edak edak video edanne 1million adikum bro🎉
@sreejith_kottarakkara
@sreejith_kottarakkara 8 ай бұрын
എത്ര തിരക്കായാലും അണ്ണന്റെ video miss ചെയ്യാറില്ല❤
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
🥰🥰🥰
@ajuk421
@ajuk421 8 ай бұрын
Enthokke und Your big fan aaanu
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
Sugham Sughakaram 😁❤️
@shrutimohan8908
@shrutimohan8908 8 ай бұрын
Priyadarshan sir ella film krishnan references indakum... Athepole Joshiy sir film tudakam kora sir poyi astrology nokkite tudangaru..Even actors koode
@ahalyamenon3766
@ahalyamenon3766 8 ай бұрын
പ്രിയദർശൻ സർ മിക്ക സിനിമയുടെയും പേര് "ഉം"എന്നാണ്. കിലുക്കം, വെട്ടം, താളവട്ടം, വന്ദനം....
@nandagopan2402
@nandagopan2402 8 ай бұрын
Pandu kaanan athisundari ayirunna nadimarude ippolatha mookham vadhu oru video cheyyumo
@bijugeorge6200
@bijugeorge6200 8 ай бұрын
Very interesting.. ഭരതം സംഭവം മനസ്സിലായില്ല. 1984 il ഇറങ്ങിയ "ഒരു പൈങ്കിളി കഥ" യുടെ കാര്യം ആണോ? ഭരതം പിന്നെയും ഒത്തിരി നാൾ കഴിഞ്ഞല്ലേ വന്നത്?
@goodsaint_001
@goodsaint_001 8 ай бұрын
Ithaanu pazhaya writers and directors okke kazhivu.
@sarathchikku1028
@sarathchikku1028 8 ай бұрын
Njanum chanakam.. ningalum chanakam 😂
@vivek5204
@vivek5204 8 ай бұрын
Sachin💎🙂
@riyaskp5796
@riyaskp5796 8 ай бұрын
Malayalam movies couple real life husband and wife
@neelakandandhanajayan3202
@neelakandandhanajayan3202 8 ай бұрын
KPAC ലളിത ചേച്ചി ശ്രീവിദ്യാമ്മയുമായും ഉടക്കായിരുന്നല്ലോ... ഭരതേട്ടനുമായുള്ള വിവാഹ ശേഷം.. കേട്ടറിവാണ്.. 👍
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
Yes.
@Peeveees0066
@Peeveees0066 8 ай бұрын
ഒരു സംശയം നമ്മുടെ പാട്ട് വർത്തമാനം മച്ചാനും ഈ മച്ചാനും ഒന്നാണോ....😢? കുറെ ആയി സംശയം...😢😢
@omkaraparvathi7004
@omkaraparvathi7004 8 ай бұрын
Yes athe
@rejithr5251
@rejithr5251 8 ай бұрын
മണിയൻ പിള്ള രാജു ചേട്ടന്റെ സാമ്യം എവിടൊക്കെയോ ഉള്ളത് പോലെ....
@mersalplus4015
@mersalplus4015 8 ай бұрын
ഹനീഫ്‌ക ❤
@abhilashks8895
@abhilashks8895 8 ай бұрын
Duration കൂടുതൽ ഉള്ള മലയാളം സിനിമ ഗാനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
@user-yk5lv8iw8x
@user-yk5lv8iw8x 8 ай бұрын
Majority of Jab We Met was shot after Shahid Kareena breakup 😂
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
😅
@riyaskp5796
@riyaskp5796 8 ай бұрын
Sulaikha manzil
@user-yj4qm6pf5v
@user-yj4qm6pf5v 8 ай бұрын
Bro malayalathile double role movies oru video pls🙏
@sks1719
@sks1719 8 ай бұрын
Bro. Where do you get all these information from.hatfs off to you
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
Interviews, Research 😁❤️
@arunrnair7326
@arunrnair7326 8 ай бұрын
Sunday Holidays is my fav❤
@jishnugireesh723
@jishnugireesh723 8 ай бұрын
Ithin part 2 venam🔥
@abhilash7381
@abhilash7381 8 ай бұрын
Your presentation skills are top notch👌
@vijeeshpv5184
@vijeeshpv5184 8 ай бұрын
നല്ല അവതരണം ബ്രോ... അടിപൊളി
@user-ul8pf6vp8c
@user-ul8pf6vp8c 8 ай бұрын
ചേട്ടന്റെ വീഡിയോസ് പൊളിയാ 😊😍
@ajmal2827
@ajmal2827 8 ай бұрын
5:16 😂😂😂
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
😂
@AbanRoby
@AbanRoby 8 ай бұрын
Editing is super 👏🏻
@aravindb6502
@aravindb6502 8 ай бұрын
uyyente maashe... aa last cinemede buildup, memes, presentation... namichannaa, nammichu!! athinte idayilkkoodi Babu chettante cameo appearance um, pinne climax le karikkinte polippikkalum.. ijjaathi saadhanam thanne ningal, pahayaa!!
@ajuk421
@ajuk421 8 ай бұрын
Hi macha
@akhilakhiivk9936
@akhilakhiivk9936 8 ай бұрын
മികച്ച അവതരണം 😍🥰
@amalraj9954
@amalraj9954 8 ай бұрын
Asianet il kandayirunnu Bro ye🎉
@timetraveller245
@timetraveller245 8 ай бұрын
7:04 ചേട്ടാ "അഭിവാജ്യമല്ല" "അവിഭാജ്യ" ഘടകം. 7:35 സെഞ്ച്വറി "അടിപ്പിച്ച്" അല്ല "അടിച്ച്" കുത്തിയിരുന്ന് കുറ്റം കണ്ടുപിടിച്ച് പറഞ്ഞതല്ല.തെറ്റ് കണ്ടപ്പോൾ തിരുത്താൻ ശ്രമിച്ചു എന്നേയുള്ളൂ 😇😇
@urneighbourscat9521
@urneighbourscat9521 8 ай бұрын
😂
@rajeshchaithram5003
@rajeshchaithram5003 8 ай бұрын
അത്യുഗ്രൻ അവതരണം. ❤
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
Thank you so much ❤️🥰
@ramr.v9830
@ramr.v9830 8 ай бұрын
Nice bro❤❤
@binoykollam4644
@binoykollam4644 8 ай бұрын
ബ്രോ..അവതരണം സൂപ്പർ❤❤❤❤
@Gishnugopi
@Gishnugopi 8 ай бұрын
നിങ്ങളുടെ അവതരണം ആണ് അടിപൊളി ❤🎉
@ameermuhammed4
@ameermuhammed4 8 ай бұрын
Nice 👍
@sabujoseph5153
@sabujoseph5153 8 ай бұрын
doing well . very interesting👍
@PeterSer-wc8wc
@PeterSer-wc8wc 8 ай бұрын
That Thambnail 😂😻🔥
@mujeebpullanipattambi
@mujeebpullanipattambi 8 ай бұрын
മുത്തേ പൊളി രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു 👍👍🙏🙏
@shahadjaseel5366
@shahadjaseel5366 8 ай бұрын
Machaan poliyaaan🔥👍
@livinvincent6661
@livinvincent6661 8 ай бұрын
bro sugamano ellam pazhaya pole variety thanne
@filmytalksmalayalam
@filmytalksmalayalam 8 ай бұрын
😍❤️
@justinipekurian
@justinipekurian 8 ай бұрын
Nice 👍🏼 bro
@sureshg3068
@sureshg3068 7 ай бұрын
Great presentation 👍
@omanakutty2549
@omanakutty2549 8 ай бұрын
നല്ല അവതരണം❤🎉❤🎉❤🎉
@anoopvenuanuctla5160
@anoopvenuanuctla5160 8 ай бұрын
കൊച്ചിൻ ഹനീഫ ഇക്ക ❤
@prakashprakashanchittayil6923
@prakashprakashanchittayil6923 8 ай бұрын
അടിപൊളി
@nandhunishana
@nandhunishana 8 ай бұрын
part 2 vanammmm
@drishyaunni6814
@drishyaunni6814 8 ай бұрын
Cochin haneefa de sambavam njn oru video lu kandirunnu 😊
@vjfan7042
@vjfan7042 8 ай бұрын
ചേട്ടന്റെ അവതരണം 👌🏻👌🏻👌🏻
@shanibmuhammed489
@shanibmuhammed489 8 ай бұрын
0:48 😂😂😂 Daaa parayadaaa
@Spryzen.P
@Spryzen.P 8 ай бұрын
Pinnapurakashchakalude oru karyamea 😂pinnapuramea. ..
@mrandmrs8286
@mrandmrs8286 8 ай бұрын
Nyzz❤
@eatsleepride666
@eatsleepride666 8 ай бұрын
മലയാള സിനിമ നടൻ / നടിമാർക്ക് ചേരുന്ന ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുള്ള ആൾക്കാർ .. അതുപോലെ ഡബ്ബ് ചെയ്തു പാളിപ്പോയ ആൾക്കാർ .. ഒരേ കഥയുള്ള മലയാളം സിനിമകൾ .. അന്യഭാഷകളിൽ നിന്നും remake ചെയ്ത മലയാളം സിനിമകൾ ..
@jincythomas2093
@jincythomas2093 8 ай бұрын
Poliiii🎉🎉
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 31 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 117 МЛН