അഭിനേത്രി വിധുബാല അഭിനയം നിർത്തിയതിന് പിന്നിൽ എന്ത്..? | myG Flowers Orukodi | Ep# 392

  Рет қаралды 800,169

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #Vidhubala
'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
For Tickets: www.ticketingboxoffice.com/fl...
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com/pl/app/lakshya...
Android - play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 515
@appuappu-lv6fn
@appuappu-lv6fn Жыл бұрын
പ്രായത്തെ മറക്കാതെ വന്ന ആ തന്റെടവും.....സിംപ്ലിസിറ്റിയും.. Hats of u
@mysignature4575
@mysignature4575 Жыл бұрын
മാഡത്തിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല കഥയല്ലിത് ജീവിതം മാത്രം കണ്ട് ഇഷ്ടമാണ്
@sajithasaji7192
@sajithasaji7192 Жыл бұрын
ഞാനും
@shamsudheent8095
@shamsudheent8095 11 ай бұрын
​@@sajithasaji7192😊
@Baby-ve9oq
@Baby-ve9oq 11 ай бұрын
Pp
@livelifedilz
@livelifedilz Жыл бұрын
കഥയല്ലിത് ജീവിതം പ്രോഗ്രാം ലൂടെ ഒരുപാട് ഇഷ്ടം തോന്നിയ ആൾ ❤
@baboosnandoos9721
@baboosnandoos9721 Жыл бұрын
Njanum Kandittundu Amritha Tvil 9.30nu Aayirunnallo
@livelifedilz
@livelifedilz Жыл бұрын
@@baboosnandoos9721 njn KZbin il aayirunu kandirunne
@saleemkn6083
@saleemkn6083 Жыл бұрын
​@@livelifedilz p
@beevithanghal5908
@beevithanghal5908 Жыл бұрын
Njnum
@vedhikavedhu6893
@vedhikavedhu6893 Жыл бұрын
സത്യം ഒരു പാട് ബഹുമാനം
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ഒറ്റ bad cmts ഇല്ലാത്ത ഒരു എപ്പിസോടെ ആണ് 🥰❤️❤️🥰കഥയില്ല ജീവിതം, ഓർത്തപ്പോൾ 🙏 എനിക്ക് ഇഷ്ട്ടം ഉള്ളതുകൊണ്ടയിരിന്നു കഥ യില്ല ജീവിതം കണ്ടു കൊണ്ടിരുന്നത്, ചെറുപ്പം മുതൽ സ്നേഹത്തോടെ കണ്ടിരുന്ന ചേച്ചി 🥰🥰🥰❤️❤️❤️❤️❤️
@sumadevits4972
@sumadevits4972 Жыл бұрын
എൻ്റെ കുട്ടിക്കാലത്ത് കണ്ട ഫിലിം ലെ നായികമാർ ജയഭാരതി വിധുബാല. മധുവും vidhubalayum എൻ്റെ ഇഷ്ട ജോഡികൾ❤️❤️
@SreeSree-uu2nq
@SreeSree-uu2nq Жыл бұрын
ഒരു നടി എന്നതിലുപരി ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് കഥയല്ലിത് ജീവിതത്തിലാണ്
@premaa5446
@premaa5446 Жыл бұрын
വിധുബാല വളരെ decent ആയി dress ചെയ്യുന്ന ഫിലിം സ്റ്റാർ ആണ്. age തുറന്നു പറയുന്നു. Graceful ആയി behave ചെയ്യുന്നു. Over make up ഇല്ലാ. Really great and wonderful lady.. Hat's off to you madam. 🙏🙏
@chandrikaraju4318
@chandrikaraju4318 Жыл бұрын
വിധുബാല നല്ല നടിയാണ്
@sreelakshmi4662
@sreelakshmi4662 Жыл бұрын
Yes🙏
@GangaGanga-jw6hm
@GangaGanga-jw6hm 11 ай бұрын
അതെ ഇപ്പോൾ സാധാരണ കാർവരെ മുടി നരച്ചാൽ ഡൈചെയ്യും വിധുബാല നരച്ചമുടികറുപ്പിച്ചിട്ടില്ല സാധാരണ ഒരുവീട്ടമ്മ❤❤
@alicemathew2562
@alicemathew2562 11 ай бұрын
U are great Vidubala
@chamivk8925
@chamivk8925 6 ай бұрын
​@@chandrikaraju4318z
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
വിധുബാലയെ ഒരു കോടി വേദിയിൽ കണ്ടതിൽ വളരെ സന്തോഷം...ചെറുപ്പം മുതലേ ഇഷ്ടപ്പെട്ട നടിയായിരുന്നു.. SK 👍👍
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@renjut7397
@renjut7397 Жыл бұрын
ഈ നടിയെ കൊണ്ടു വന്നഅതിന് SKN സാറി ന് നന്ദി 👍🏼👍🏼
@kumarichandar3900
@kumarichandar3900 Жыл бұрын
നടിയായിരുന്നിട്ടും വിധുബാല ഒരു ജാഡയും ഇല്ല... മേക്കപ്പ് ഇല്ല.. എപ്പോഴും സാരി മാത്രം വേഷം... നിങ്ങളെ ഞാൻ നമിക്കുന്നു .. മാതൃക ആകാൻ പറ്റിയ ആൾ തന്നെ.. ഇഷ്ടം ഇഷ്ടം
@gahanaclive128
@gahanaclive128 Жыл бұрын
മേക്കപ്പും സാരിയും മാതൃകയുമായി എന്തു ബന്ധം??????
@gemsree5226
@gemsree5226 Жыл бұрын
@@gahanaclive128 ഓരോ ജാതി ആൾകാർ
@malabarrecipe4791
@malabarrecipe4791 Жыл бұрын
മേക്കപ്പ് അല്ലെ മുഖത്തു ഉള്ളത് അപ്പോ 🤔എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി ❤️
@Sana1-2-3
@Sana1-2-3 Жыл бұрын
@@gahanaclive128 Atha njanum alojikknne
@abdulnasar2748
@abdulnasar2748 Жыл бұрын
മേക്കപ്പ് ഇടാത്ത ആദ്യ മത്സരാർത്ഥി ഫ്ലവേഴ്സ് ഒരു കോടിയിൽ ജാഡകൾ തീരെ ഇല്ല
@sudhasundaram2543
@sudhasundaram2543 Жыл бұрын
ഒരു സിനിമാ നടിയുടെ യാതൊരു ജാടയുമില്ലാത്ത വിശേഷിച്ച് വേഷത്തിലുമൊക്കെ കുലീനത്വം തുളുമ്പുന്ന ഒരു വ്യക്തിത്വം കൂടുതൽ അറിയാൽ കഴിഞ്ഞതിൽ സന്തോഷം👍♥️🌹
@SCRIBER290
@SCRIBER290 Жыл бұрын
കുലീനത്വം ഒക്കെ എല്ലാവരും പറയും പക്ഷേ ഇപ്പോൾ എല്ലാവർക്കും ഇഷ്ടം ഭാവനയെയും കാവ്യയെയും തുടങ്ങി തുണിയുടുക്കാത്തവരെയാണ്. യാതൊരു സന്മാർഗ്ഗവുമില്ലാത്തവരെയാണ് ആരാധന.
@geethajosey3014
@geethajosey3014 Жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള നടി .. മനോഹരമായ ചിരി അന്നും ഇന്നും ഒരുപോലെ
@CODERED999
@CODERED999 Жыл бұрын
പഴയതും പുതിയതും ആയ നടിമാരും നടന്മാരും ചെന്നൈ, മുംബൈ, ബംഗളുരു.., അമേരിക്ക, UK ഇവിടൊക്കെ സെറ്റിൽ ആകുമ്പോൾ വിധുബാല മാം നമ്മുടെ കേരളത്തിൽ 💞💞അഭിമാനം 💞💞
@Sana1-2-3
@Sana1-2-3 Жыл бұрын
Athkke avrde lifil sambhacikknneyalle, hus or makkalsokke ullidath pokumm
@sareenamohammed9251
@sareenamohammed9251 Жыл бұрын
@@Sana1-2-3 ,
@Hiux4bcs
@Hiux4bcs Жыл бұрын
വട്ടാണോ ഞങൾ അമേരിക്കയിൽ 40 years ആയി അതിൽ ഞങൾ അഭിമാനിക്കുന്നു അഭിമാനിക്കാൻ vacation നു വരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അവരു കോഴിക്കോട്ടുകാരനെ കലൃാണം കഴിച്ചതാ.
@Hiux4bcs
@Hiux4bcs Жыл бұрын
@@mariyammaliyakkal9719 😂
@lathikabalan1707
@lathikabalan1707 Жыл бұрын
ഈ പരിപാടി ഒത്തിരി ആഗ്രഹിച്ചിരുന്നതാണ് എന്തു പ്രോഗ്രാം വന്നാലും വിധുബാലയുടെ ആണെങ്കിൽ കാണാറുണ്ട് പ്രായത്തെ അതിന്റേതായ രീതിയിൽ കൊണ്ടുപോകുന്ന ഒരു നടിയാണ് വിധുബാല ഒരു മേക്കപ്പും ഇല്ലാതെ വളരെ കുറവാണ് ഇതുപോലുള്ള നടികൾ ഈ നടിയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം
@Gameexplorer2017
@Gameexplorer2017 Жыл бұрын
⁰⁰0p⁰⁰
@Subairfathima
@Subairfathima Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടംഉള്ള വെക്തി മികച്ച അവതാരിക കഥയല്ലിതു ജീവിതം ഇത്ര പോപ്പുലറക്കിയ വെക്തി
@kamarubanu8176
@kamarubanu8176 Жыл бұрын
വിഷുക്കണി, കോളേജ് ഗേള്, പ്രവാഹം ഈകാലം തുടങ്ങിയ ഇഷ്ടമാണ് വിധുബാലയെ വലിയ ആറ്ഭാടം കാണിക്കാത്ത നല്ലൊരു നടി❤️❤️❤️
@mercyj7917
@mercyj7917 Жыл бұрын
Yagaswam
@kamarubanu8176
@kamarubanu8176 Жыл бұрын
@@mercyj7917 👍
@mollykuttykn6651
@mollykuttykn6651 Жыл бұрын
ഭൂമി ദേവി പുഷ്പിണിയായി, സിന്ധു
@shobhanas5779
@shobhanas5779 Жыл бұрын
@@mercyj7917 uuhhhhhh
@ridhuscreation6949
@ridhuscreation6949 Жыл бұрын
എനിക്ക് ഒരുപാട്‌ ഇഷ്ടമാണ് വിധുബാലയെ ❤❤❤❤❤❤ഒരു ഫിലിം സ്റ്റാറിന്റെ ആലങ്കാരികതകളൊന്നുമില്ലാതെ വന്നു നിൽക്കുന്നു... സൂപ്പർ
@vanajakshivanajakshi367
@vanajakshivanajakshi367 Жыл бұрын
P
@dragon-vk9od
@dragon-vk9od Жыл бұрын
കഥയല്ലിതു ജീവിതം പരിപാടി വീണ്ടും തുടങ്ങണം തികഞ്ഞ പക്വത യാണ് വിഥുബാല ചേച്ചിക്ക്
@alivadat8978
@alivadat8978 Жыл бұрын
Ath enthe ozhivaaki
@neena7439
@neena7439 Жыл бұрын
Note,the,point,
@zubairagalpady8099
@zubairagalpady8099 Жыл бұрын
full tugg anu
@sheela_saji_
@sheela_saji_ Жыл бұрын
ഒരു ആർഭാടവും ഇല്ലാത്ത ഒരു അഭിനേത്രി. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. പ്രായം പോലും നോക്കാതെ മേക്കപ്പ് ഇടുന്ന എല്ലാവർക്കും ഇത് ഒരു മാതൃക ആകട്ടെ....
@vimalakutty
@vimalakutty Жыл бұрын
9,
@adharsh1512
@adharsh1512 Жыл бұрын
Makeup idunnath thettano?
@rekha977
@rekha977 Жыл бұрын
Ennit avar make up ittittundalllo, anyways it's her choice
@rasheedarasheeda5550
@rasheedarasheeda5550 Жыл бұрын
എനിക്കും
@smithamenon3046
@smithamenon3046 Жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമുള്ള നടി ആണ് . But makeup ഒക്കെ ഓരോരുത്തരുടെ ചോയ്സ് അല്ലെ. അവരും makeup ഇടാറുണ്ട്, അത് ഒരിക്കലും തെറ്റല്ല.😊
@whiteandwhite545
@whiteandwhite545 Жыл бұрын
വളരെ ശരിയാണ്, മരിച്ചാലും ദുഃഖം അനുഭവിയ്ക്കരുത്, കാരണം ഞാൻ ദുഃഖം അനുഭവിച്ചു കൊണ്ടേയിരിയ്ക്കുന്നു.
@blind-sulthan1
@blind-sulthan1 Жыл бұрын
Nthupatti
@saviachammedeadukala747
@saviachammedeadukala747 Жыл бұрын
ഞാനും😭. പക്ഷേ മരിക്കാൻ പേടിയാണ്. 😭😭
@mumthasko2447
@mumthasko2447 Жыл бұрын
ചന്ദനച്ചോല എന്ന സിനിമയിൽ ശ്രീമതി വിധുബാലയുടെ കണ്ണുകൾ മാത്രം സ്ക്രീനിൽ കാണിക്കുന്ന രംഗമാണ് പേടിയോടെ ഞാൻ കണ്ട ആദ്യത്തെ മനോഹരമായ പ്രേത സിനിമ . നല്ലൊരമ്മയുടെ ആത്മാവായി എന്നും ഓർക്കുന്ന കഥാപാത്രമാണത്. ബിന്ദു.... നീ ... ആനന്ദ ബിന്ദുവോ..''❤️
@gopalvenu293
@gopalvenu293 Жыл бұрын
പുട്ടി ഇട്ടു പ്രായം കുറച്ചു കാണിക്കുന്ന കിളവി നടി മാർക്ക് ഒരു മാതൃക ആണ് ഈ ശാലീന ത യുള്ള നടി
@jordanmanoj9975
@jordanmanoj9975 Жыл бұрын
Putty avar ittu kollatte. Arkanu nashtam.Avarku santhosham kittunnille athalle nalla karyam.
@geethacheetha4371
@geethacheetha4371 11 ай бұрын
വിധുബാലയുടെ കഥയുള്ള ജീവിതം കാണാൻ വളരെ ഇഷ്ടമാണ്. എന്തോ ഇവരുടെ ജീവിതത്തെ ക്കുറിച്ചറിയാൻ പണ്ടേ ഒരു ആകാംഷയാണ് ❤️
@praveenkumar.v.r.637
@praveenkumar.v.r.637 Жыл бұрын
വിഥുബാല സൂപ്പർ സൂപ്പർ സൂപ്പർ നായിക 🙏🙏🙏
@babukuttan9390
@babukuttan9390 Жыл бұрын
നവംബർ 16 ന്റെ തീരാ നഷ്ടം 42 വർഷങ്ങൾ ... ഇന്നും ആരാധകരുടെ മനസുകളിൽ നിറഞ്ഞു നിൽക്കുന്നു. ഉദാ: മണ്ണുത്തിയിലുള്ള അദ്ദേഹത്തിന്റെ സ്മാരകമായി നിർമ്മിച്ച വെയിറ്റിംങ്ങ് ഷെഡ്. അദ്ദേഹത്തെ കുറിച് ഓർമ്മകൾ പങ്കു വച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
വിധു ബാല ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല ഒരു ക്യാരക്ടറാണ്. സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ്.🌹😎🌟💯❤️🥰👍👌🙏💞
@sreelathasubhash1397
@sreelathasubhash1397 Жыл бұрын
Jo
@anniesjose5071
@anniesjose5071 9 ай бұрын
എന്തുകൊണ്ട് അഭിനയം നിറുത്തി എന്നാണ് ആൾകാർക്ക് അറിയേണ്ടത്. വേണ്ട എന്ന് വിചാരിച്ചാൽ എന്തും നിർത്താം. മരണം വരെ തുടരണമെന്നില്ല വിധു ബാല ഇന്നും വേഷത്തിലും ഭാവത്തിലും സംസാരത്തിലും ജീവിതത്തിലും എല്ലാം ലാളിത്യമുള്ള വ്യക്തി. 👌👌👌👍👍🙏🙏
@risanaraheem7604
@risanaraheem7604 Жыл бұрын
നല്ലൊരു അഭിനയ ത്രിയും നല്ലൊരു അച്ചൻന്റെ മകളും ആകൻ ആയത്തിൽ അഭിനന്ദിക്കുന്നു 😊🥰
@savithas7030
@savithas7030 Жыл бұрын
Hmm
@raveendranc.s3529
@raveendranc.s3529 Жыл бұрын
ചേച്ചി യുടെ ചന്ദനചോല എന്ന സിനിമ വളരെയധികം ഇഷ്ടമാണ് ഇന്നും യൌവനത്തോടെ ഇരിക്കുന്നു,ആരാധനയോടെ ബഹുമാനത്തോടെ ഒരുപാട് സ്നേഹത്തോടെ 🌷🙏👍
@kunhimoyip4465
@kunhimoyip4465 Жыл бұрын
ആഭിജാത്യവും സംസ്കാരവും വേണ്ടുവോളമുള്ള മലയാളത്തിൻ്റെ പ്രിയ നടി വിധു ബാല ഏറെ ഇഷ്ടം. വിവാഹം കഴിച്ചത് ഞങ്ങളുടെ ഫറോക്ക് ഇല്ലത്തേക്ക്. ദീർഘായുസ്സുണ്ടാവട്ടെ.
@indun5887
@indun5887 Жыл бұрын
വിധുബാല മാഡം .... ഒ രുപാട്. ... ഇഷ്ടം......തീരെ ജാഡ ഇല്ലാത്ത... ഒരു അഭിനേത്രി....സുന്ദരി .....വിനയാന്വിത....നല്ല ...ശബ്ദം ...എല്ലാം കൊണ്ടും വളരെ ഇഷ്ടം...കഴിഞ്ഞ വനിതാ ദിനത്തിൽ....CLT yil വെച്ച് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി ...🥰🥰🥰🥰🥰
@jamesmathew7930
@jamesmathew7930 Жыл бұрын
In this world is not sleeping and coughing a the iiiiiiiiiiiioiiiiiioioiiziiziiiootiiiiiiiiiiiiiiitiiiiiziiiiiiiiiioiiititiitiiiiitiittiiziztiiiitiittiizitiiiiizoiiiiiiitiititttiiiiitiittitziiiiiiiiiioiiiiiiiiiiiiiiiiiiitiiiiziiiiiitiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiitiiiiiiizioiiiiiiziiziiiiiittiiiiiiitiiiiiiiiiititiitiiiiiiiiiitiiiiiiiiiiiiiiiiiztiiiiiititiiirriiiiiiiiitiriiiiiiiitiitiiteiitititiiiitiiiiiiitt8iittiiiiiiiiiiiiiiziitiiiiiiitrritiiiiitiiiiitttiiitriiiiiiiitiiiziiiiiiiiiiiiitiiiititiiiiiiiiiiiioiiiiiiiiiiiiiiiiiiiitiitiiiiiiiiiiiiiiitiitiiiiiiiiiiittiiiiiiiititiiiiiitiiiiiiiiiiiiiiiiiiiitttiiiiiiiiiietiiiirtiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiziiiiiiiiiiiiiiiiiiiiiiiiirtttwiiiiiiiiiiiiiiiiiiiiiiiiiiiitttirtzireiiziiiiiiiittiittiiizittwiiiiiriiiiitiiiiiitiioiiiiiiiiiitiiiiiiiieeiiiiieiiiiiiiiiiittiietiiiittitiiitiiiiiiiiiiiiititiiiiottziiiitiiiiiiiiiiiiiiiiiiiziiiiiiiiiiiiiiitiirttiiitrititiriiieitieiirittiiiiettreieiiiitiztiiiiiiiiiiiiiiiieiiiittiiirtiiriiiiiiiiiiiiiiiiiieiiziieieiierrtitiziiiieiiiiiiiiziiitiiiiiiiiiiiiiiiriteiiiitiiiirtieettiriiziiiieiitiittiiiiiitoiziiiiiiriiiiiiitiireiieieiwrrieiiiiiwieiiiiieiiiiiiwiiiietiriiiiiiitriietiitiiieititiriiieeiiiiittiitiiiiitiiiiiieiiiiiiiiitiiiiiiiiiziiiitrertztiiiriiiiteittzeiiiiiiiitiiiiiriitieiiiiiiiiiiriwiitiieititeiteiiiitiiiiteiitiiriiioitiitiritieiiiitiiiiitiiiiitiiiitiiiritiiiitttzoiiiitiiiiiiiiiitiiiiiiiiuiitiziriitiiiiiiitziiitiiititttiiiiiiiiiztiitriiiiitetiiiiietiiiiiriirtrtititeieiiirrtiieiiitriieiitititiiittieiiiiiiriiiziiririiirtttiiriiiiiiiiiitiitiiiiiioiritetettiitiiiiiiziiiiiiiiiiiiiitiiriieiiiiiirritzetiiiiiiiiiiiiiziiiitriitteirwtiiziitiiitiiiiiiiiiiiizitiztitiiiizttettitrtiiiteeiititieiiiiiiiiiiitiiiriiiiriiiitieiiiiittiiiriitiitiiiiziiiiiiziitiiiitiiiiiiiiiiitiiiiititiirtiiiitiiiitiiiitiitiiiiiiitiiiitiiiiiiiiitrieiiiiiiiiiiiiiitiiiiiiioiiiiiiiiiiiirewtirieitotiiiiitiooziwittitiiiiiiiiiiittiiiiiiiiiiiitiiiiiiioiiitriiiiiiriitziiitiiiiiiiiitiiiiiiiiirriiiietieteiieiiiiiiitiititiitiiiiiiteriiieiiiiiiiiiiiitiiiiiiiiriiitttwiiiiiiieitiiitiiittiiitiietittiitiititztriiiiititiiiiitiiittiriziiettttiiiiiritiiieiiiireiiiiitiiirteiiiwittrwiiiiiiiiiiitiiiiiiiiiiiiiiiiiiitiitiiiiiiiiiiitiiiiotitiitiiiiiiiiiiiiitiizritriiiirtitiititizioizztztiitittttiiziitettriiiiittittiiirtitiiiiitiirwiiiiiiiwtiiiiiiitirwiiezeiteeirtiriiriiiiiiiiireiiiiiiriiriiiitiziitiiiiiiiiiiiiwititiiiiititziiitiiiiiiiiitiiiiiiiiitiiititiiiiiiiiiiioieitiiitiititiiiiiotiiiiiiiitttztiiiiiiiiiiiritriiiiiitzietieititiiiiiiiiittittiizitttttiiittititirtitriietiiitiziteittiiitiiitirtittrttiitittzzzttitzrtiiiirreiiititiziitiiiiiiitiiitiittiitrtiiiiitiiittiiiiz
@ratheeshabab1258
@ratheeshabab1258 Жыл бұрын
സൂപ്പർ എപ്പിസോഡ്. ജയഭാരതി ചേച്ചിയുടെ ഒരു എപ്പിസോഡ് ചെയ്യാമോ?.
@allusworld6697
@allusworld6697 Жыл бұрын
വിധു ബാല ചേച്ചി സൂപ്പർ 😍😍😍😍😘😘😘
@shuharacks9598
@shuharacks9598 Жыл бұрын
ബാല ചേച്ചി സൂപ്പറാ ഴി ചേച്ചി 😄😄😄👌
@baboosnandoos9721
@baboosnandoos9721 Жыл бұрын
@@shuharacks9598 Athe
@bangalore3344
@bangalore3344 Жыл бұрын
Hai Vidhu Bala chachi
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
വിധു ബാല ചേച്ചി .. കൊറേ ആഗ്രഹം ഉണ്ടായിരുന്നു ഇവിടെ ഒന്ന് കാണണം എന്ന്.. സന്തോഷംഒരു പൊങ്ങച്ചം ഇല്ലാതെ ജാഡ പറയാതെ ജീവിക്കുമ്പോൾ അതൊരു അന്തസ്സ് ആണ്
@natured8670
@natured8670 Жыл бұрын
Vidubala checking super umma
@thanalrs9740
@thanalrs9740 Жыл бұрын
എന്റെ കുഞ്ഞു പരുവത്തിലെ മനസ്സിൽ കേറിയതാ ഈ ചേച്ചി.ചേച്ചിടെ ഫിലിം കണ്ടു ഇഷ്ട്ടം തുടങ്ങിയതാ.ആ ഇഷ്ട്ടം ഇന്നും അതുപോലെ എന്റെ മനസ്സിൽ ഉണ്ട്. അമ്മയോടുള്ള പോലെ അതെ oru സ്നേഹം ആണ് ഈ ചേച്ചിയോട്
@indun5887
@indun5887 Жыл бұрын
മാം നെ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി...aa ചിരിയും...voice ഉം... ഒക്കെ...വലിയ ഇഷ്ടം.....mam ൻ്റെ മിക്ക പടങ്ങളും കണ്ടിട്ടുണ്ട്...evergreen ..Beauty......😍😍🥰🥰🥰🥰🥰😍😍😍😍😍😍☺️🥰🥰🥰🥰
@Sowparnika143
@Sowparnika143 Жыл бұрын
എനിക്കു..... വളരെ വളരെ ഇഷ്ടം ആണ് 🥰🥰🥰🥰
@girijalakshmybhanumathi9661
@girijalakshmybhanumathi9661 Жыл бұрын
Vidhubala mam good personality u are real great women may god bless you always 🙏🏿🙏🏿🙏🏿🙏🏿
@girijalakshmybhanumathi9661
@girijalakshmybhanumathi9661 Жыл бұрын
Achante magic njan kandeittundu
@gangadharannambiar7228
@gangadharannambiar7228 Жыл бұрын
I have noted her neat elegant dress code and conscious . Her particular laugh at the song scene shaghanagarathil with Kamal Hassan is superb.
@user-uo2vl2er6r
@user-uo2vl2er6r Жыл бұрын
നല്ല അറിവുള്ള സ്ത്രീ 😍🥰👏👍
@minisundaran1740
@minisundaran1740 Жыл бұрын
സ്വപ്നഹാര മണിജേത്തും മദന ചന്ദ്രിക യോ എന്ന പാട്ടു വളരെ ഇഷ്ടമാണ് അതിൽ മാഡം അഭിനയിച്ച സീനും
@sreela4957
@sreela4957 Жыл бұрын
എന്റെ ബാല്യത്തിൽ ഏറ്റവും ഇഷ്ടമുള്ള നടി🙏🌹
@robinmathew57
@robinmathew57 Жыл бұрын
Congratulations Vidhu Mam.Thanks to S.K sir for ur good heart. All the best dears...........Mini Bengaluru.
@joicythomas3619
@joicythomas3619 Жыл бұрын
Super ❤️🌹vidhubhala mem aap bahuth achhi h aap muje pasnd h
@muthalavan1122
@muthalavan1122 Жыл бұрын
വിധു ബാല ഏറെ ഇഷ്ടപെടുന്ന നടി....ആ പഴയ ദൂരദർശൻ ന്യൂസ്‌ റീഡർ രാജ്വെശരി മോഹനേ ഈ വേദിയിൽ കാണാൻ ആഗ്രഹം ഉണ്ട്‌..
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
ശെരി ആണ് രാജേശ്വരി മോഹൻ, jayabharathi mam ഇവരെ കൊണ്ടുവരണം please. പഴയ കാല മിക്ക നടിമാരും വന്നിട്ടുണ്ട്. Jayabharathi മാമിനെ ഈ സ്റ്റേജിൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
.... വിധുബാലയെനന സുന്ദരിയായ നടിയെ മലയാള സിനിമ പ്രേക്ഷകർ ഇഷ്ടപ്പെട്ടത്,, നിത്യഹരിത നായകൻ ശ്രീ പ്രേംനസീറിനോടൊപ്പം അഭിനയിച്ച പഴയകാല പ്രേമ രംഗങ്ങൾ ഉള്ള സിനിമകൾ.....
@beenamathew660
@beenamathew660 Жыл бұрын
Memories about her father make me cry. Very touching words. Very smart actress.
@geetharanikp
@geetharanikp Жыл бұрын
Super episode, കാണാനും കേൾക്കാനും സുഖം 👌👌👌🌹🌹
@greenleafcurryworld5487
@greenleafcurryworld5487 Жыл бұрын
ഇഷ്ട്ടം ചേച്ചിയെ 🥰🥰🥰🥰എന്റെ അയൽ വാസി കുട്ടി ആണ് ചേച്ചിയുടെ മരു മകൾ 🌹🌹
@joybs1
@joybs1 Жыл бұрын
Great!! I have a huge respect with Mrs. Vidhu Bala. She brilliant and very strong personality!! Good lessons from her actually!! Thanks for Mr. Sreekantan Nair!!✌❤
@ponnammaponnamma5298
@ponnammaponnamma5298 Жыл бұрын
¹
@santhakumarikk391
@santhakumarikk391 Жыл бұрын
വിധുബാല എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ്. ശാലീന സൗന്ദര്യം
@meenamohan4602
@meenamohan4602 Жыл бұрын
Vidhuhala chechi Super ❤👌 Chechiye enikku othiri ishtamanu Kandathil othiri happy❤❤❤❤
@shafimuhammed6998
@shafimuhammed6998 Жыл бұрын
ഇന്നും വിധുബാലയുടെ black and white film കാണാറുണ്ട്... മുറ്റത്തെ മുല്ല കുറെ പ്രാവശ്യം കണ്ടു... കോളേജ് girl ഡാൻസ് എല്ലാം എല്ലാം... 🌹🌹🌹
@minisundaran1740
@minisundaran1740 Жыл бұрын
അച്ഛന്റെ ഓർമ പങ്കു വെച്ചപ്പോൾ ഞാനും കരഞ്ഞു പോയി
@princybiju8419
@princybiju8419 Жыл бұрын
Enikum ettavum ishttapetta mam anu Vidhu mam enthoru simple anu Love you mam 💞💕💕💕
@remagopikalarikkal337
@remagopikalarikkal337 Жыл бұрын
ഒത്തിരി ഇഷ്ട്ടാട്ടോ ചേച്ചിയെ...🥰
@anayammu2122
@anayammu2122 Жыл бұрын
എനിയ്ക്ക് ഒരുപാട് ഇഷ്ടം ഈ ചേച്ചിയെ..
@sreelekhaj4080
@sreelekhaj4080 Жыл бұрын
Sathyam ,so simple 👍
@sayyidmhattunni3550
@sayyidmhattunni3550 Жыл бұрын
Vidu Bala taking me back to that pair it was madu sar,vidu Bala,they were so famous among movie goers those days, woh my childhood braking my heart,
@arjun4394
@arjun4394 Жыл бұрын
അമ്മു പറയുന്നു, പൂനിലാവ് ഉദിച്ചതുപോലെയാണ് ചേച്ചിയുടെ ചിരി.
@mdaslahchonariaslahchonari2751
@mdaslahchonariaslahchonari2751 Жыл бұрын
ഒത്തിരി ഇഷ്ടം 😍😍😍
@dreamslight8600
@dreamslight8600 Жыл бұрын
Wow superb vidhu mam
@bijupa131
@bijupa131 Жыл бұрын
എനിക്കും ഇഷ്ടമുള്ള നടി, നല്ല റോളുകൾ മാത്രം ച്യ്ത നടി
@jayasreekr6607
@jayasreekr6607 Жыл бұрын
സത്യം ഞാനും മാഡത്തിനെ പ്രതീക്ഷിച്ചിരുന്നു 💖നല്ല ചിരി 💖
@prabijapurushumattummal134
@prabijapurushumattummal134 Жыл бұрын
Mm
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@geethakv4169
@geethakv4169 Жыл бұрын
Kadhayalla jeevitham ennu theliyicha aal 💯❤️❤️❤️
@preethae8268
@preethae8268 Жыл бұрын
I like and respect madom so much I wish to meet vidhubala madam if I can. Great personality..
@chithrarajeev6623
@chithrarajeev6623 Жыл бұрын
Super nadi, simple and elegant. Respectful lady🙏🏻🙏🏻🙏🏻
@rashirafeeq9683
@rashirafeeq9683 Жыл бұрын
Huge personality 🙏🏻👍👍
@shrpzhithr3531
@shrpzhithr3531 Жыл бұрын
SK വിധുബാല എന്ന് വിളിക്കേണ്ടിയിരുന്നില്ല.. വിധു എന്ന് മതിയായിരുന്നു.. 🙏🏻 ഇന്നേവരെ ജയഭാരതിയെപോലെ ഒരു ഗോസിപ്പും കേൾപ്പിക്കാത്ത തന്റേടമുള്ള നടി.. വിധുബാലയും പ്രേം നസീറും ഒരുമിച്ചഭിനയിച്ച കോളേജ് ഗേളിലെ ഈ ഗാനം സമർപ്പിക്കുന്നു... അഞ്ജനമിഴികളില്‍ ആയിരമായിരം ആശകള്‍ പൂത്തുവിരിഞ്ഞു തുളസീസുരഭില ഹൃദയകോവിലില്‍ അനുരാഗമന്ത്രമുയര്‍ന്നു... കോവിലിലുള്ളൊരു ദേവനു ചാര്‍ത്താന്‍ തൂമലര്‍മാലയൊരുക്കി രാഗതപസ്യയില്‍ മുഴുകീ കാമിനി തന്നെത്തന്നെ മറന്നു... അരികിലണഞ്ഞൂ ദേവന്‍ നിര്‍വൃതിയലകളില്‍ നീന്തിയണഞ്ഞു പ്രിയസഖിയെ തന്‍ മാറിലണച്ചു തന്നെത്തന്നെ മറന്നു... നവമൊരു സുന്ദരജീവിതരംഗം സ്വപ്നം കണ്ടു മയങ്ങും ഹൃദയതന്ത്രിയിലെല്ലാം ദേവന്‍ അമൃതധാര ചൊരിഞ്ഞു മധുരവസന്തം തേന്‍കുടമേന്തി മന്ദം മന്ദമണഞ്ഞു മദഭരമിഴിയാള്‍ എന്റെ മനസ്സില്‍ പുളകം വാരിയെറിഞ്ഞു...
@taara2707
@taara2707 Жыл бұрын
She is such a nice lady🥰🥰🥰
@radhamanip8126
@radhamanip8126 Жыл бұрын
ഒരിക്കൽ തൃശൂരിൽ വെച്ച് മാഡത്തിനെ കാണാനുള്ള ഭാഗ്യം കിട്ടി എനിക്ക് വളരെ ഇഷ്ടമാണ് കൂടെ അച്ഛനും ഒരു വളർത്തുനായും ഉണ്ടായിരുന്നു
@radhadevijanaki5610
@radhadevijanaki5610 Жыл бұрын
Mathrukayaya , Amma,shree.Adarikunnu🌹🌹🌹💛
@BinuMavelikara733
@BinuMavelikara733 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള അവതാരകയാണ് വിധുബാല അമ്മ
@maimoonapgodbleusyou8356
@maimoonapgodbleusyou8356 Жыл бұрын
മാഡത്തിന് ഒരു വിഗ് സല്യൂട്ട്
@gouribabu552
@gouribabu552 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് അന്നും ഇന്നും ചേച്ചിയെ
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Athe Athe eniku umman chandi uncle ne sherikkum ishtta great person wonderful man descent man bagavane madhava Prince pangadan monae namaste da chakkare ponnumakkale Prince namaste 🙏 💙 ♥️ ❤️ 💜 💖 🙏 💙 ♥️ ❤️
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Jayabharathi മാമിനെ ഈ പ്രോഗ്രാമിൽ ഒന്ന് കൊണ്ടുവരുമോ please. ഫിലിം field വിട്ടതിനു ശേഷം ഇതുവരെ mam ഒരു visual മീഡിയ യിൽ ഇതുവരെ കണ്ടിട്ടില്ല please mamine ഒന്ന് കൊണ്ടുവരുമോ
@eranadworld1679
@eranadworld1679 Жыл бұрын
വിദു മാം നല്ലരു അഭിനയത്രിയും കുബാകോടതി ഒരു അമ്മയും മാണ് 🙏
@bijo3494
@bijo3494 Жыл бұрын
One of my favourite song from Thomasleeha film..vrishikapenne ..oho..
@saleemsalee6769
@saleemsalee6769 Жыл бұрын
Yaseen
@essavlog.
@essavlog. Жыл бұрын
❤❤
@satheeshmooppiniyil2685
@satheeshmooppiniyil2685 Жыл бұрын
njangalude swantham palakkattu kari actresses ...vidhu mam..
@subithaeb5232
@subithaeb5232 Жыл бұрын
വിധുബാല mam സൂപ്പർബ് 💖💖💖
@prathana131
@prathana131 Жыл бұрын
കഥയലിത് ജീവിതം മിസ് ചെയ്യുന്നു😒
@girijadevi3869
@girijadevi3869 Жыл бұрын
വളരെ രസകരമായ ഒരു പരിപാടി, നന്ദി വിധുബാല മാഡം..
@kl10.59
@kl10.59 Жыл бұрын
മമ്മൂട്ടിയും ചേച്ചിയും അച്ഛനും അമ്മയും വേഷം ദുൽകർ മകൻ ആയി ഒരു പടം അത്... ന്യൂജനെറേഷൻ ഫിലിം,,,
@geethamohan3340
@geethamohan3340 Жыл бұрын
Achante ormmakal orupadu sanghadam ayi ttoo... Achaneyu Vidhubalayeyum orupadu ishttappedunna njan... Oru kuuttukari antekude Vidubala yepole... Anikkuddayirunnu.. ippozhum ante nattil undd kanddittittu kureyayi... Mudipolum atepole hightum 🥰🤝👏👏👏🤗🤗
@user-eb5bq2sd4p
@user-eb5bq2sd4p Жыл бұрын
👍🌹
@GWMOMO
@GWMOMO Жыл бұрын
ഈ പ്രാവശ്യം കേസരി ഭവനിൽ നിന്നും അനിയത്തിയുടെ മോൾ കുഞ്ഞിമണിയെ എഴുതിനിറുത്തിയത് വിഥുഭാലമ്മ ആയിരുന്നു എന്തൊരു സന്ദോഷമുള്ള മുഖം
@bindhuvipin1360
@bindhuvipin1360 Жыл бұрын
Enikk orupad ishttarunnu chechiye ,oru aradhika aarunnu🥰🥰
@rockyt8984
@rockyt8984 Жыл бұрын
A great knowledge women
@CHAKKUDOOSWORLD
@CHAKKUDOOSWORLD Жыл бұрын
Gest aayi vanna chechik show athre ithre ishttayi lla thonnunne muqath oru desym pole 😮😊
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Orupad ishttam mam
@robinmathew57
@robinmathew57 Жыл бұрын
Superb Mam.S.K.sir is so kind. Thanks to S.K.sir&Flowers TV. Orukodi is wonderful programme. All the best Sir&mam. Ayushman bhava!!!
@rajivnair8205
@rajivnair8205 Жыл бұрын
Super episode ❤️❤️
@rojanair8307
@rojanair8307 Жыл бұрын
Magician ഗോപി muthukadu, pl bring him
@sarammatt1589
@sarammatt1589 Жыл бұрын
Bidubalaye enekk ottere eztamane. Ummaa
@SanthoshKumar-ud7rh
@SanthoshKumar-ud7rh Жыл бұрын
സൂപ്പർ🥰🥰
@joythomas5706
@joythomas5706 Жыл бұрын
Vidhu Chechi we love you with respect,
@tjrajamma5881
@tjrajamma5881 Жыл бұрын
One and only elegant , respectful star in the film world
@geethakumari1324
@geethakumari1324 Жыл бұрын
My favourite actress ❤️❤️
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
An actress who came from a cultured & civilised family . Till date very decent .
@thomasjacob1461
@thomasjacob1461 Жыл бұрын
Song " Jaya Jaya Jaya Janmabhoomi...." ( movie School master 1964; starring Thikkurissy, Prem Nazir, Ragini, Sivaji Ganeshan, Aranmula Ponnamma, Ambika, Vidhubala, etc.)
@rajeshwaribhasy3445
@rajeshwaribhasy3445 Жыл бұрын
🥰❤️❤️❤️
@sunishaniyas2162
@sunishaniyas2162 Жыл бұрын
Malar Kodi pole...Varnna thudi pole..
Жайдарман | Туған күн 2024 | Алматы
2:23:02
Jaidarman OFFICIAL / JCI
Рет қаралды 212 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 132 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 49 МЛН
Ep 757 | Marimayam | Does this truly inspire teachers?
28:25
Mazhavil Manorama
Рет қаралды 244 М.
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 9 МЛН
I Have Ducks Stuck In My Ears😰🐤👂
0:17
Giggle Jiggle
Рет қаралды 7 МЛН