ഒരാളെ മുന്നിൽ ഇരുത്തി അയാൾക്ക് ഇഷ്ടമായ ചോദ്യങ്ങൾ ചോദിച്ചു , ചിരിപ്പിച്ചു രസിപ്പിക്കാൻ ഇത് ഒരു മൂവി പ്രൊമോഷനല്ല ചെമ്പൻ വന്നത് ഇതാണ് നേരെ ചൊവ്വേ
@binusagar5 жыл бұрын
ചെമ്പനെ ഒരുപാട് ഇഷ്ടമാണ് .... പിന്നെ അങ്കമാലിയേയും....
@asokakumar19234 жыл бұрын
ചെമ്പന്റെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാലും അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. നിയന്ത്രണങ്ങൾ പൊതു സമൂഹത്തിന്റെ നന്മയ്ക്ക് ആവശ്യം തന്നെയാണ്. പോട്ടെ. നല്ലൊരു അഭിമുഖം. ഇരുവർക്കും അഭിനന്ദനങ്ങൾ.
@anoopchandran49955 жыл бұрын
വഴിതെറ്റി പോയ വഴികൾ സ്വയം തിരിച്ചറിഞ്ഞു പുതിയ വഴികൾ തിരഞ്ഞെടുത്തു. Great words 🙏
@babymr5917 Жыл бұрын
❤ എന്ന് വ്വവ്വവ്വവ്വവവ്വവ്വവ്വവ്വ
@sijups87755 жыл бұрын
നല്ല അഭിമുഖം. പച്ചയായ മറുപടികൾ., അങ്കമാലിക്കാരൻ എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. ശരിക്കും നമ്മുടെ സമൂഹത്തിലെ 4 (സൗത്ത് ഇന്ത്യ) സ്റ്റേറ്റ് നമ്മുടേതായ ഒരു നിയമം കാര്യങ്ങളൊക്കെ നമുക്ക് വേണ്ടതാണ്...
@maascabletv96385 жыл бұрын
Evan endumyrachodikkunnadu onnupoda thanthakkuperakkathavane manoramamachanlinao kazhakku ado e thayolikko viduchetta e purithayoline orttachavittukodukkanpadillarunno
@shanraj38235 жыл бұрын
ചെമ്പൻ വിനോദ്.. സൂപ്പർ ബ്രോ.. അടിപൊളി.. റിയൽ ഓപ്പൺ മൈൻഡ്
@DinuVargheseMSW5 жыл бұрын
വിനോദ് ഏട്ടാ സൂപ്പർ
@naufakdy5 жыл бұрын
ജോണി ലൂക്കോസ് മലയാള മാധ്യമ വിദ്യാര്ഥികൾക് ഒരു മാതൃകയാണ്. ഒരാളെ എങ്ങനെ ഇന്റർവ്യൂ ചെയ്യരുത് എന്ന് പഠിക്കാൻ നേരെ ചൊവ്വേ കാണുന്നത് നല്ലതാണ്.
@ajaiescape5 жыл бұрын
ഇത് നേരെ ചൊവ്വെ അല്ല, വളഞ്ഞും പുളഞ്ഞും എന്ന പരിപാടി ആണ്
@muhammedshafeek50645 жыл бұрын
ajaiescape 🤣🤣
@Ishan-84565 жыл бұрын
Hihi
@uhtijmai5 жыл бұрын
ഇടയ്ക്ക് JB Junction too
@shivshakti47415 жыл бұрын
Lucas verum oola aanuu
@IbrahimAli-xl2wd5 жыл бұрын
ജോസ് ആയി ജീവിച്ചു. ഇത് വരെ അഭിനയിച്ച സിനിമ ഇൽ സൂപ്പർ. All the best. Enjoy
@jobyvarghese35505 жыл бұрын
മനസിൽ മനുഷ്യത്വം, മര്യാദ ഉള്ള നല്ലൊരു മനുഷ്യൻ👌👍
@akshayraju38915 жыл бұрын
അത്ര വല്ല്യ ആളൊന്നും അല്ല
@jibiichayan46315 жыл бұрын
പച്ചയായ മനുഷ്യൻ... നാട് വിട്ടു അമേരിക്ക എന്നാ മായാലോകം തേടി പോകുന്ന പ്രിയർ അറിയുക, ഇത് വെറും ഒരു മായ ലോകം മാത്രമാണ്
@sureshmk80335 жыл бұрын
who
@nishanthnnarayanan55285 жыл бұрын
Correct... great person
@tonyfromindia5 жыл бұрын
@@akshayraju3891 :)
@ashaletha61405 жыл бұрын
Chemban is simple n down to earth. Johnny is smart as always to bring out the real person in Chemban
@ranjithp59295 жыл бұрын
മണിചേട്ടന് ശേഷം eniku വളരെ ഇഷ്ടപെട്ട നടൻ മലയാളം സിനിമക്ക് oru muthalkoottu..
@Diru924 жыл бұрын
എന്ത് കിടു ആണ് ഇദ്ദേഹം ☺️.. ഇതിനൊക്കെ dislike അടിച്ചവരുടെ മനോഭാവം എന്താണാവോ ..!!!!
@sunilkumar-or1rd5 жыл бұрын
എന്തു രസമാണ് സംസാരം....ഇഷ്ട്ടയി
@rubyshafeeque99914 жыл бұрын
വിനോദ് ചേട്ടാ കലക്കി കലക്കി നന്നായിട്ടുണ്ട് വളരെ സന്തോഷമുള്ള ആ വ്യക്തിത്വം പച്ചമനുഷ്യൻ
@remyanandhini81055 жыл бұрын
ചേട്ടാ നിങ്ങൾ തനി നാടൻ ആണ് 👍അതുപോലെ തന്നെ ആക്റ്റിംഗും വെരി റിയൽസ്റ്റിക്ക് 😍
@sreenaths2255 жыл бұрын
Remya nandhini nalla kidu eyes anu tto
@shanzktr60655 жыл бұрын
Hi
@rajagirijg5 жыл бұрын
Sreenath S athinidak line valikkunnoda marabhoothammee
@sreenaths2255 жыл бұрын
George Justin pls ur number
@jeffinjerin5 жыл бұрын
@@rajagirijg 😁😂
@izzathishq71845 жыл бұрын
തുടക്കം തന്നെ ചെമ്പൻവിനോദ് ചേട്ടൻ പൊളിച്ചു👌👌
@asifiqq5 жыл бұрын
20:49 nalla kidilan reply.. Chemban Real man without any mask...
@abworld67464 жыл бұрын
ഇയാളുടെ ചോദ്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു... കുറെ നെഗറ്റീവ് കമെന്റുകൾ കാണുന്നു
@dj-if3fl4 жыл бұрын
ഇക്കാലത്തെ കലാഭവൻ മണി....apt person for the replacement....
@sanushah64765 жыл бұрын
he is a very straight forward person. Bold and no acting in real life...
@ecomompreneur4 жыл бұрын
Well..I look at it in a different way..thank you Johny for all the crap you shooted at him in the name of an interview..well it helped us to know the real side of Chemban beyond an actor whom we all knew so far....Appreciate chemban for all your spot on replies!! Love the way you held yourself throughout the talk..needs lot of courage and patience as a combo to deal with people like Johnny who does the real sneak peaks into other's personal life Loved the way he responded to those kind of questions really need a brave heart to reply with ease!!! Loads of Love and Huge Respect towards the artist in you and million tons more than that for the person who you are!! Just Be You!! Stay Blessed!!
@shankar43308 ай бұрын
That's how journalist should do his job.
@inthifatha5 жыл бұрын
എന്റെ നാട്ടിലെ രാഷ്ട്രീയത്തിൽ നിന്നും എനിക്ക് എടുക്കാൻ കഴിഞ്ഞത് മസാലദോശയും പൊറോട്ടയും ബീഫ് ഫ്രയും ആണ് 😃
@manjitkumar37915 жыл бұрын
ഇതാണ് ശരിക്കും 'നേരെ ചൊവ്വെ'.....
@എമ്പോക്കി4 жыл бұрын
ഇത്രയും സിംപിളായ ഒരു നടനെയോ മനുഷൃനെയോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.. ഞാന്‍ ഞാന്‍ തന്നെയാണ് എന്ന് തുറന്ന് പറയാനുള്ള ആ ചങ്കൂറ്റം.. നുമ്മള് ഇങ്ങളെ ഫാനായി വിനോദേട്ടാ.., ഇങ്ങള് പൊളിക്ക്..!😍എല്ലാവിധ ആശംസകളും.. 👍
@sreesings15 жыл бұрын
സാധാരണ പോലെ തന്നെ. മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ.ജോണി ലൂക്കോസ് തന്റെ സ്വതസിദ്ധമായ നിലവാരമില്ലായ്മ തന്റെ ഇന്റർവ്യൂവിൽ ഉടനീളം തുടർന്നു. പക്ഷെ "തന്റെ തന്തയല്ല എന്റെ തന്ത" എന്ന ഒരു സിനിമ ഡയലോഗിനെ ഓർമിപ്പിക്കുന്ന നിലയിൽ ശ്രീ.ചെമ്പൻ വിനോദ് മാന്യമായി മറുപടികൾ പറഞ്ഞു. 👏 ഈ പരിപാടിയുടെ ഒരു പ്രത്യേകത, മാനേജ്മെന്റ് എഴുതി കൊടുത്തുവിടുന്ന 3,4 ചോദ്യങ്ങൾ അവർ പ്രതീക്ഷിക്കുന്ന മറുപടി ലഭിക്കുന്ന വരെ ഈ പാവം മനുഷ്യനെക്കൊണ്ടു ചോദിപ്പിച്ചുകൊണ്ടേയിരിക്കും ഒരേ ചോദ്യം ആവർത്തിച്ചുകൊണ്ടേ ഇരിക്കും. ആശയ ദാരിദ്ര്യവും, കഴിവ് കുറവും പ്രകടം. ഒരു ജേർണലിസം വിദ്യാർത്ഥി പോലും ഇതിലും ഭംഗിയായി ചോദ്യങ്ങൾ രൂപപ്പെടുത്തും എന്നു തോന്നുന്നു. 'only rich life experience - vast reading combinations can make a good journalist'.
@souparnika11305 жыл бұрын
പച്ചയായ നല്ലൊരു മനുഷ്യൻ...
@zoomthelife5 жыл бұрын
എനിക്ക് ഞാൻ ആരാണ് എന്ന ധാരണ ഉണ്ടായിരുന്നു എന്നു പറയുന്ന ആ ആത്മവിശ്വാസം ഉണ്ടല്ലോ.....സല്യോട്സ്
@localriderkerala5 жыл бұрын
പൊളി മനുഷ്യൻ... ജീവിതം ഒന്നേ ഉള്ളു. പൊളിയായ് തന്നെ ജീവിക്കുക. ആശംസകൾ!
@avial9134 жыл бұрын
He is negotiating brilliantly 💥
@shinila12325 жыл бұрын
Thomas chettante sneham😂 Chemban is great
@rajeevremo45724 жыл бұрын
ജോണി ലൂക്കോസ് നെ കുറ്റം പറയുന്ന പൊട്ടന്മാരോട് ഒരു കാര്യം പറയട്ടെ എല്ലാ മലയാളികൾക്കും അറിയാം ഇയാൾ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുന്നു അതു അറിഞ്ഞിട്ട് തന്നെ ആണ് പ്രമുഖർ വരുന്നതും അതാണ് നേരെ ചൊവ്വെ
@sinanulameen3 жыл бұрын
2:55 ഒരു വിശ്വാസിക്ക് ഒരു മാളത്തിൽ നിന്നുതന്നെ 2 വട്ടം പാമ്പ് കടിക്കുകയില്ല.. പ്രവാചകൻ 😍
@rayan.noushad12455 жыл бұрын
Chemban. Always kidu man😍
@sreejithms31635 жыл бұрын
നല്ല ഇഷ്ടപെട്ടനടൻ.
@salutekumarkt50553 жыл бұрын
മണിച്ചേട്ടനെ പോലെ. ചെമ്പന് ഈ പേര് എങ്ങനെ വന്നു പൊളിയല്ലേ മച്ചാൻ.
@thomsondavid14 жыл бұрын
Hats off to his attitude!.. really like this person! For his works
@tijithomas6695 жыл бұрын
ചെമ്പൻ ചേട്ടന് നന്ദി, എന്നെ മനസ്സിൽ തെറി പറയുന്ന എല്ലാർക്കും സമർപ്പിക്കുന്നു, വെറുതെ നമ്മൾ എന്തിന mattullavarku vendi change അവുന്നെ,
@safekingdom95554 жыл бұрын
രാഷ്ട്രീയത്തെ കുറിച്ച് ചെമ്പൻ പറഞ്ഞത് 100% സത്യം
@instituteofenglish72315 жыл бұрын
Thanks Chenban Vinod Jose for your honest talk.
@indorakvloggers87134 жыл бұрын
Chemban Ettan ഇഷ്ടം ഒരുപാട് 💖
@babupa76333 жыл бұрын
ഇങ്ങനെ വേണം, ജീവിതത്തെ കുറിച്ച് പച്ചയായി പറയുന്ന.. ജോസ്. എനിക്ക് ഇഷ്ടായി
@firosomer55565 жыл бұрын
സ്നേഹം വാങ്ങുന്നു do 🤣🤣🤣... ഇത്രയും ആസ്വദിച്ച് കണ്ട interview വേറെ ഇല്ല
@keralafestivalskf72215 жыл бұрын
മണിച്ചേട്ടനെ പോലെ നിഷ്കളങ്കനായ ഒരു ആളാണല്ലോ. ഇങ്ങനെ വേണം.
@patrob67015 жыл бұрын
എങ്ങിനെ വേണം
@abraham24664 жыл бұрын
സൂപ്പർ ചെമ്പൻ വിനോദ് അടിപൊളി 👍👍👌👌👌👌
@antonyvarghese6235 жыл бұрын
ഹായ് ചെമ്പൻ വിനോദിന് ഒരു ബിഗ്. സല്യൂട്ട്
@pgvzr5 жыл бұрын
മനോരമക്ക് നിലവാരം കുറവാണെങ്കിലും ജോണിക്ക് കുറച്ചു ഉണ്ടാവും എന്നു കരുതി. ഇത് ഒരുമാതിരി കോളേജ് മാഗസിൻ interview പോലെ.
@MrDapar5 жыл бұрын
I think this dude's standard is even lower than that. Verum koothara kuthu chodhyangal - oru sadhachaara police pole!!
@ranjithp59295 жыл бұрын
Original ആക്ടിങ് porinju.. love
@weirdkid59835 жыл бұрын
ചെമ്പേട്ടൻ പൊളിയാ😍😍
@jineshmohan26755 жыл бұрын
പച്ചയായ മനുഷ്യൻ. പൊളിച്ചു വിനോദേട്ടാ ....😘😘😘
@shivayogaworld37715 жыл бұрын
A True villan with true sense of humour and straight forward human. Positive as well
@reshmamg26355 жыл бұрын
Physiotherapist okkey like adicholluuuu
@real-man-true-nature4 жыл бұрын
പുറവുംഅകവും ഒന്നായിരിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ...... well done....
@nowsharnowshar95795 жыл бұрын
Super interview
@RootSystemHash4 жыл бұрын
ഒരു നല്ല ചോദ്യം.. ഒരൊറ്റ നല്ല ചോദ്യം!
@Talibrafeek Жыл бұрын
Miss these type of interviewer♥️
@leowin869 Жыл бұрын
ഞാൻ Tvm ആണ് അങ്കമാലിയിൽ ജോലി ചെയ്തിട്ടുണ്ട് 1999 ൽ നല്ല സ്ഥലമാണ്. ഇദ്ദേഹത്തിന് അവിടെ വച്ച് കണ്ടിട്ടുള്ളതുപോലെ തോന്നുന്നു. അദ്ദേഹം പഠിച്ചതും വളർന്നതും മുമ്പത്തെ ജോലി ഒന്നും പറയുന്നില്ല.
@Gabriel0-n4n5 жыл бұрын
പൊളി മച്ചാൻ
@rajeevdhyan70285 жыл бұрын
💕💕💕💕ചെമ്പൻ ഇഷ്ടം
@JohnWick-tn2jo5 жыл бұрын
His first point is the best point👍🏼🔥
@vipinjoshi11214 жыл бұрын
സ്വയം ബുദ്ധി ജീവി ചമയുന്ന ഒരു കിഴങ്ങൻ അവരാതകൻ....
@SP-ql9xz4 жыл бұрын
Kalabhavan mani personality resembling 👌🏼
@fahadfd28795 жыл бұрын
Thug Chemban 😎
@Lovley_89735 жыл бұрын
Chemban bro adipoli ❤
@surendranr10463 жыл бұрын
7:47 - 8:44 🔥🔥
@azeemv10794 жыл бұрын
യഥാർത്ഥത്തിൽ ചെമ്പന്റെ ജീവിതത്ത ഒളിഞ്ഞു നോക്കുന്നത് anchor ആണ്
ചെമ്പൻ സൂപ്പർ ബ്രോ .ജോണി താങ്കൾക്ക് കുറച്ച് നിലവാരമുള്ള ചോദ്യം ചോദിച്ചുകൂടെ
@gokulbs89615 жыл бұрын
An interview in which negative questions meets sensible reply
@abinodattil64224 жыл бұрын
actually, he is a realy good interviewier, this is not a glam magazine interview. knowing, which wrong question to ask when and where is an amazing skill,. he is asking because he knws chemban can answer with force
Straight forward I like it. I was noticing the cap new York Yankees. I too got one as a gift but I don't know anything about baseball.
@rahuldevraj69995 жыл бұрын
15.21 അതാണ് മറുപടി 😀😀😀😀
@krishnan9425 жыл бұрын
Vere level interview ..adipoli sir
@mahinachi36902 жыл бұрын
Good person 😘
@sahal23415 жыл бұрын
"സൗദര്യം ഉൾപ്പെടെ " എന്താണ് ഹെ സൗന്ദര്യം .....ആദ്യം ഇജ്ജാതി വർത്താനം നിർത്തണം , നിറം ആണ് സൗദര്യത്തിന്റെ അളവുകോൽ എന്ന് വിചാരിക്കുന്നെങ്കിൽ , ആദ്യം മാറ്റേണ്ടത് താങ്കളുടെ എല്ലാം മനസ്സാണ് ....
@vinodvarghese23995 жыл бұрын
കോടീശ്വരൻ എന്ന പരിപാടി Live കാണിക്കാൻ പറ്റുമോ അതിനെക്കുറിച്ച് ഒരു സുരേഷ് ഗോപി ചർച്ച ആയാലോ
@ansarum49235 жыл бұрын
Good human
@nishanthnnarayanan55285 жыл бұрын
Great... really earth person....💪💪💪💪
@mubarakmubooos3 жыл бұрын
ഇയാളെ പോലെ വൃത്തികെട്ട ചോദ്യം ചോദിക്കുന്ന മറ്റൊരാൾ ഇല്ല
@habeeburahman95285 жыл бұрын
Yes... you are good 👨
@nickj76194 жыл бұрын
How anybody can dislike this video is beyond me cannot be more genuine than this
@RosammaThomas-m3l Жыл бұрын
Unakkameenum ❤️❤️❤️
@prajiththomas8665 жыл бұрын
Super👏
@praveensebastian49565 жыл бұрын
Hai ചെമ്പൻ macha poliii interview cheyunna macha ഇ സിനിമയിൽ അഭിനയിക്കാൻ ഭംഗിവേണം vennam എന്ന ഒരു chodiyam athuokkke out ആണ് sir ഇ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള രീതിയിൽ ഇന്റർവ്യൂ ചെയ്യല്ലേ sir plss
@praveensebastian49565 жыл бұрын
Hi onnu പോടാ ലോക്കൽ ചിന്ത തങ്ങളുടെ മാത്രം കഷ്ടം എങ്ങനെ കയറി ചാനലിൽ കഷ്ട്ടം
@afantonyalapatt95545 жыл бұрын
Chemban, write wonderful scripts and make malayalam films, the best in the world.