Jagathy Sreekumar In Nerechowe - Old Episode | Manorama News

  Рет қаралды 1,460,402

Manorama News

Manorama News

7 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 895
@akhilbose704
@akhilbose704 5 жыл бұрын
കേൾക്കുമ്പോ അഹങ്കാരമി നമുക്ക് തോന്നും but പുള്ളി പറയണത് മൊത്തം point ആണ് straight forward ❤
@abyalex6080
@abyalex6080 5 жыл бұрын
Satyam......😘
@jabirjabir2845
@jabirjabir2845 4 жыл бұрын
Correct
@thala010
@thala010 4 жыл бұрын
Ahankarak thanne
@sees412
@sees412 4 жыл бұрын
Sathyam....
@unniyettan_2255
@unniyettan_2255 4 жыл бұрын
Mm correct
@sukeshnairtm4056
@sukeshnairtm4056 5 жыл бұрын
നടൻ എന്നതിന് ഉപരി, ജഗതി ശ്രീകുമാർ എന്ന അതുല്യനായ പ്രാസംഗികനെയാണ് എനിക്കിഷ്ടം....
@schandran1005
@schandran1005 4 жыл бұрын
No Nov
@fahadbnyoozf8688
@fahadbnyoozf8688 3 жыл бұрын
Aano😀
@beucephalus4800
@beucephalus4800 2 жыл бұрын
Peedakaneyo
@souravcasok7581
@souravcasok7581 Жыл бұрын
Nalla nadan anh ennal nalla manushyanalla vidhura case okke ormayundo
@nissarbadar9175
@nissarbadar9175 6 жыл бұрын
മലയാളി പ്രേക്ഷകരെ ഇത്രമേൽ അസ്വദിപ്പിച്ച ഈ മഹാനടൻആയുരാരോ ഗ്യത്തോടെ തിരിച്ചുവരാൻ ദൈവം അനുഗ്രഹിക്കട്ടെ.
@abyalex6080
@abyalex6080 5 жыл бұрын
Satyam.....😘😘😘😘😘
@akashkrishna36
@akashkrishna36 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akashkrishna36
@akashkrishna36 2 жыл бұрын
🙏🏻🙏🏻🙏🏻😥😥🙏🏻🙏🏻🙏🏻🙏🏻
@user-nm7fl1ep7v
@user-nm7fl1ep7v 2 жыл бұрын
Yes legend
@Avengers_47
@Avengers_47 3 жыл бұрын
ചായ കൊണ്ടുത്തരുന്ന സഹോദരങ്ങൾ.. superb... 👌👌👌
@HUMAN28284
@HUMAN28284 4 жыл бұрын
തിലകൻ ജഗതി ഇവരാണ് യഥാർഥ നടന്മാർ
@sureshhari1310
@sureshhari1310 4 жыл бұрын
Anu Sanjayan you missed Murali and Bharat Gopi
@kaleshcncn4267
@kaleshcncn4267 4 жыл бұрын
Yes verry correct.....
@dhanyeshdkk1591
@dhanyeshdkk1591 4 жыл бұрын
Sangaradi no1
@sureshhari1310
@sureshhari1310 4 жыл бұрын
@green lantern that's correct
@harithefightlover4677
@harithefightlover4677 4 жыл бұрын
നെടുമുടി വേണു അദ്ദേഹവും
@ajalravi4111
@ajalravi4111 2 жыл бұрын
2022ൽ കാണുന്നവരുണ്ടോ അമ്പിളി ചേട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️❤️❤️❤️
@user-ng1fp1dl7e
@user-ng1fp1dl7e Жыл бұрын
yas
@gto861
@gto861 Жыл бұрын
ഇത് ഇറങ്ങിയ സമയത്ത് കണ്ടിട്ടുണ്ടോ?
@ashikkv6372
@ashikkv6372 Жыл бұрын
2023 il കാണുന്നുണ്ട് ♥️
@aswing2706
@aswing2706 Жыл бұрын
ഇനി ഒരു തിരിച്ചു വരവില്ല ശശിയെ.
@aniupasanaaniupasana4953
@aniupasanaaniupasana4953 5 ай бұрын
2024
@user-ox1kg6vo3i
@user-ox1kg6vo3i 5 жыл бұрын
2019 ഇൽ ഇത് കാണുന്നവരുണ്ടെങ്കിൽ ഒരു ലൈക്ക് അടി...
@nithinradhakrishnan8456
@nithinradhakrishnan8456 5 жыл бұрын
ചിരിയുടെ രാജാവ് ധാ വന്നു കാണാത്തവർ കാണുവിൻ kzbin.info/www/bejne/iWGphoGgeL2Blac
@kannankannan2029
@kannankannan2029 4 жыл бұрын
ഇല്ലെങ്കിൽ അടിക്കോ
@akhilr5653
@akhilr5653 4 жыл бұрын
Oodra myre
@hemanthsk
@hemanthsk 4 жыл бұрын
2020
@manucr77
@manucr77 4 жыл бұрын
ഞാൻ 2020ഇൽ കണ്ടല്ലോ 🤣🤣🤣🤣
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*ഒരു വലിയ തിരിച്ചു വരവിന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു*
@kosaksipasapukal414
@kosaksipasapukal414 5 жыл бұрын
VISHNU- കുമ്പിടി sss
@sandhusoman5859
@sandhusoman5859 5 жыл бұрын
Vannu broo😎
@sujithanivan7273
@sujithanivan7273 5 жыл бұрын
Vannu broii thirumpi vannthach broi
@abyalex6080
@abyalex6080 5 жыл бұрын
Pray for legend.....😘😘😘😘😘😘😘
@adarshdavid7033
@adarshdavid7033 4 жыл бұрын
Poido
@jyothishomanakuttan2722
@jyothishomanakuttan2722 5 жыл бұрын
നേരേ ചൊവ്വേ എന്ന ഈ പരിപാടിയുടെ പേര് ശരിക്കും അന്വർത്ഥമായത് ഈ എപ്പിസോഡിലാണ്. ഉത്തരങ്ങളെല്ലാം നേരേ ചൊവ്വേ
@abyalex6080
@abyalex6080 5 жыл бұрын
Satyam matram paranju nammude legend jagathy sir....😘😘😘😘😘😘
@JS-qm3jh
@JS-qm3jh 4 жыл бұрын
Koppu nere chouwe
@M4Mollywood
@M4Mollywood 4 жыл бұрын
Straight Forward ❤️ മഹാ നടൻ ആകണമേങ്കിൽ അവാർഡുകൾ വേണ്ട എന്ന് തെളിയിച്ച നടൻ 🙏
@mohandas7283
@mohandas7283 3 жыл бұрын
2021ൽ നേരെചൊവ്വയിൽ ജഗതിചേട്ടന്റെ ഇന്റർവ്യൂ കണ്ടവർ എത്രപേരുണ്ട്.....🙏🙏🙏
@vishnulekshmanan4227
@vishnulekshmanan4227 23 күн бұрын
Kannil kuru kanan pattunnilla...poda myre
@varghesepjparackal5534
@varghesepjparackal5534 4 жыл бұрын
2020 ൽ ഈ പരിപാടി കാണുന്നവർ അടി ലൈക്ക്
@vishnulekshmanan4227
@vishnulekshmanan4227 23 күн бұрын
Illenkil nee ente andi eduthu vaayil idumo
@samsamuel1339
@samsamuel1339 5 жыл бұрын
മലയാളത്തിൽ ഒന്നാം സ്ഥാനം അഭിനയത്തിൽ ജഗതി എന്ന നമ്മുടെ അമ്പിളി ചേട്ടൻ ആണ് പിന്നെ തിലകൻ ചേട്ടൻ.. അതിന്‌ ശേഷം ആണ് മറ്റുള്ളവർ
@thechosenone7940
@thechosenone7940 Жыл бұрын
Thilakan Sir, Jagathy Sir, Bharath Gopi Sir ഇവരൊക്കെ സ്വന്തം വ്യക്തിത്വം ഒരിക്കലും പണയം വെക്കാത്ത നടൻമാർ ആയിരുന്നു ❣️
@harri625
@harri625 4 жыл бұрын
ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച മലയാള നടൻ..ഈ ബഹുമതി പോരെ ഇദ്ദേഹത്തിന്റെ മഹത്വം അറിയാൻ ❣️
@jinukm9021
@jinukm9021 2 жыл бұрын
Indian cinimel
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇതൊരു മഹത്വമല്ല. ഭാഗ്യമാണ്. ഏതെങ്കിലും ഒരു ജനവിഭാഗത്തെ ഉദ്ധരിച്ചതാണെങ്കിൽ അത് മഹത്വമാണ്. കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്നത് മഹത്വമല്ല. ഒരുപാട് പെണ്ണുങ്ങളെ ദ്രോഹിച്ച ഇവന്റെ മഹത്വം വിളമ്പുന്നതിൽ അർത്ഥമില്ല. ഭാഗ്യത്തിന്റെ നെറുകയിൽ ചവിട്ടി നിന്നു കൊണ്ട് അഹങ്കരിച്ചതിന് ദൈവം കനത്ത ശിക്ഷ തന്നെ കൊടുത്തില്ലേ.
@sravanboi4205
@sravanboi4205 2 жыл бұрын
@@jayakumarchellappanachari8502 dude seriously? He has immense talent and has literally ruled the humor section for decades. He has a global touch, perspective and charisma. You dont have to go picking up his personal details for admiring who he is, professionally
@sravanboi4205
@sravanboi4205 2 жыл бұрын
@@jayakumarchellappanachari8502 dude seriously? He has immense talent and has literally ruled the humor section for decades. He has a global touch, perspective and charisma. You dont have to go picking up his personal details for admiring who he is, professionally
@sravanboi4205
@sravanboi4205 2 жыл бұрын
@@jayakumarchellappanachari8502 dude seriously? He has immense talent and has literally ruled the humor section for decades. He has a global touch, perspective and charisma. You dont have to go picking up his personal details for admiring who he is, professionally
@preethap7454
@preethap7454 4 жыл бұрын
താങ്കൾക്ക് എന്തിനു ആണ് സർ അവാർഡ്.. ഞങ്ങൾ മമ്മൂട്ടി അല്ലേൽ മോഹൻലാൽ ഫാൻ അരിക്കാം.. നിങ്ങൾ എല്ലാവരുടേം ചങ്കിലല്ലേ... അതല്ലേ ഏറ്റവും വലിയ അവാർഡ്...
@JS-qm3jh
@JS-qm3jh 4 жыл бұрын
Mohanlal fans..
@INDIAN-bp7ly
@INDIAN-bp7ly 4 жыл бұрын
അവാർഡ് എന്നത് കേവലം ഒരു കഷണം പേപ്പർ അല്ല.
@user-mo4fn1qm5w
@user-mo4fn1qm5w 3 жыл бұрын
Mohanlal fan
@claustrophobic0015
@claustrophobic0015 2 жыл бұрын
Kore durantham aaradhakar ullathilum nallath thante kazhivin kitunna oru award anu karanam ee aaradhakar onum kazhiv ullath kond alla aaradhikunath enn oru 'kala'karan manasilavum..
@anandhusanthosh8476
@anandhusanthosh8476 2 жыл бұрын
Ikka ❤️🔥 jagathi 😘
@pheonixclub1786
@pheonixclub1786 5 жыл бұрын
മലയാള സിനിമയിൽ ഇത്രയും പോന്നൊരു ഹാസ്യ നടൻ ഇല്ല അബിളി ചേട്ടൻ❤️❤️
@rammohan4061
@rammohan4061 4 жыл бұрын
ജഗതിച്ചേട്ടന്റെ സിംഹാസനം ഇപ്പോഴും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു .the brilliant actor one and only Jagathi Sreekumar 😍😍😍💪💪
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
അവാർഡ് ജൂറിയിലുള്ളവർക്കു സിനിമയെ പറ്റി അറിയണമെന്നുണ്ടോ അമ്പിളി chettantenlnu അവതാരകന് ഉഗ്രൻ marubadi 👍👍👍
@musfermusthafa2932
@musfermusthafa2932 5 жыл бұрын
Muhammed Fasal Ponnani Muhammed Fasal Ponnani k
@shihasparuthivila3143
@shihasparuthivila3143 7 жыл бұрын
ശബ്ദത്തിലെ വ്യത്യാസം ആദ്യം കുറച്ച് മിനിട്ട് അത്ഭുതപ്പെടുത്തി.. ശബ്ദം ഇങ്ങനാരൂന്നോ..? ജഗതിചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നൂ...
@riyascp6333
@riyascp6333 4 жыл бұрын
ജഗതിച്ചേട്ടൻ മഹാനടൻ എ ന്ന കാര്യത്തിൽ സംശയംവേണ്ട
@smithams952
@smithams952 2 жыл бұрын
തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, ജഗതി, നരേന്ദ്ര പ്രസാദ് ❤
@siljojohn7446
@siljojohn7446 Жыл бұрын
NF വർഗീസ്
@yedhukrishnan7949
@yedhukrishnan7949 Жыл бұрын
Rajan p dev
@vnatrajan
@vnatrajan 7 жыл бұрын
Hullo Sreeman Jagathy, The World will be happy to see you back in the film acting again. You are a marvelous actor- bless u my friend. Canadarajan (80 year old Keralite)
@prameedkpreman6091
@prameedkpreman6091 4 жыл бұрын
എന്തും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടൻ മാരിൽ പ്രധാനിയാണ് ശ്രീ ജഗതി ശ്രീകുമാർ... ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏
@srusree
@srusree Ай бұрын
Vidhura case enit entha mindathe
@abhinavkj666
@abhinavkj666 Жыл бұрын
ഇദ്ദേഹം സംസാരിക്കുന്നത് മുഴുവനും അന്നത്തെ കാഴ്ചപ്പാടിൽ തെറ്റായേക്കാം. പക്ഷേ ഇന്ന് 2023 ൽ കേൾക്കുമ്പോൾ എല്ലാം യഥാർത്ഥമാണ്
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
ഇതൊക്കെ ഒരു നടിയാണ് തുറന്ന് സംസാരിച്ചതെങ്കിൽ അവൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ അഹങ്കാരി ആയേനെ...
@shuhaib5482
@shuhaib5482 3 жыл бұрын
ജഗതി ഇല്ലെങ്കി ഈ സൂപ്പർ താരങ്ങളെ സിനിമകൾ ആര് കാണാനാ..... 🔥🔥🔥🔥🔥
@manojkrishnajithu3761
@manojkrishnajithu3761 4 жыл бұрын
നല്ലൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു. അമ്പിളി ചേട്ടൻ ഇഷ്ടം.
@bassharsharqi7594
@bassharsharqi7594 5 жыл бұрын
ഇതാണ് യഥാർത്ത വർത്തമാനം അമ്പിളിച്ചേട്ടാ..... സൂപ്പർ
@Dr_walker__369
@Dr_walker__369 4 жыл бұрын
2019 August മാസം ഇത് കാണുന്നവർ ഉണ്ടെങ്കിൽ അടി ലൈക്‌
@iveyxvr49
@iveyxvr49 4 жыл бұрын
njan
@mukhthar1550
@mukhthar1550 4 жыл бұрын
November
@akhilr5653
@akhilr5653 4 жыл бұрын
Oodra myre
@arunma07
@arunma07 4 жыл бұрын
@@akhilr5653 ath kalakki 😂 oro like thendikal
@varukadans3060
@varukadans3060 6 жыл бұрын
എത്രയോ ഇന്റർവ്യൂ കണ്ടിരിക്കുന്നു ഇത്പോലന് കണ്ടിട്ടില്ല സല്യൂട്ട് സർ
@chandhugokul1594
@chandhugokul1594 3 жыл бұрын
ജഗതിചേട്ടൻ, തിലകൻ ചേട്ടൻ മുരളിചേട്ടൻ അഭിനയിച് ജീവിച്ചിരുന്നവർ അല്ല... ജീവിതം തന്നെ അഭിനയതിന്നായി മാറ്റിവച്ചവർ ❤️❤️
@nithincopz8883
@nithincopz8883 5 жыл бұрын
തിലകൻ and ജഗതി straight forward
@iammituraj
@iammituraj 4 жыл бұрын
Thilakan, Jagathy ...randperum pakka straight forward
@roshanvembazhacherry2379
@roshanvembazhacherry2379 2 жыл бұрын
What is brilliance? Ans: Jagathy Sreekumar🔥
@ktthomas891
@ktthomas891 Жыл бұрын
ജഗതി ചേട്ടന് ഇങ്ങനെയൊരു അവസ്ഥ വരരുതായിരുന്നു. അദ്ദേഹം ഇന്ന് മലയാള സിനിമയിൽ ഒണ്ടായിരുന്നങ്കിൽ എന്നു ഓർത്തു പോകുയാണ് ഇന്ന് വളരെ അധികം മിസ്സ്‌ ചെയ്യുന്നു
@Tesla1871
@Tesla1871 9 ай бұрын
വിതുര ശാപം
@Sharingan1997x
@Sharingan1997x 7 жыл бұрын
what an incredible person. He is so intelligent and straight forward. every argument he presents is backed up by experience and facts.
@jithujose8969
@jithujose8969 6 жыл бұрын
No doubt he is a legend.
@adeensali5006
@adeensali5006 4 жыл бұрын
Expect a fabulous return of this genius evergreen actor😊
@Music-ij8nd
@Music-ij8nd 4 жыл бұрын
അമ്പിളിച്ചേട്ടന് പകരം വെയ്ക്കാൻ വേറൊരാൾ ഇല്ല.👍👍👍🙏🙏
@reshmav9592
@reshmav9592 4 жыл бұрын
Enthoru manushyan.... valare open aayi samsaarikkunnu.... great person. Big salute
@lalg7466
@lalg7466 6 жыл бұрын
Truthful,candid and courageous fantastic actor ..very rare combination...
@akashkrishna36
@akashkrishna36 2 жыл бұрын
ജഗതി ചേട്ടൻ എപ്പോഴാ സംസാര ശേഷിയും, പൂർണാരോഗ്യവും വീണ്ടെടുക്കുന്നത് 😥😥😥😥😥😥😥😥😥😥😥🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🤔🤔🤔🤔😥😥😥😥🤔🤔🤔🤔🤔🤔🤔🤔
@shimavv3174
@shimavv3174 Жыл бұрын
എനിക്കിഷ്ടമാണ് ഇദ്ദേഹത്തെ പക്ഷെ പഴയ പീഡന കേസ് കേൾക്കുമ്പോൾ ദേഷ്യം തോന്നും 🤝
@jerinemathew8779
@jerinemathew8779 Жыл бұрын
🤣😃
@subrahmanian577
@subrahmanian577 2 жыл бұрын
ജഗതിക്ക് ജനങ്ങളുടെ അവാർഡ് ലഭിക്കുന്നുണ്ട്. അതാണ് വലിയ അവാർഡ്
@its..me..ahanyaayyappan
@its..me..ahanyaayyappan 4 жыл бұрын
2020 May il e parupadi kanunavar adi mone oru like.. ✌️✌️✌️✌️
@1980reghu
@1980reghu 4 жыл бұрын
2020 Lock down time-il kaanunavar adi oru like !!! :)
@sanju_vaigaa9760
@sanju_vaigaa9760 2 жыл бұрын
തിലകൻ ❤️ മുരളി ❤️ ജഗതി ❤️ കലാഭവൻ മണി
@sherinbalan8421
@sherinbalan8421 2 жыл бұрын
Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.
@raffijm1643
@raffijm1643 2 жыл бұрын
2022 Kanunnavar adikku oru like... please..😊🙏
@leoboy10300
@leoboy10300 3 жыл бұрын
2021 ജൂലൈയിൽ കാണുന്നവർ ഉണ്ടോ 🙄
@akhilbaiju748
@akhilbaiju748 4 жыл бұрын
സ്വന്തമായി ആശയങ്ങൾ ഉള്ള ചങ്കൂറ്റമുള്ള ഒരു മലയാളായി
@Shoot4youstudio
@Shoot4youstudio 3 жыл бұрын
സർക്കാർ കൊടുക്കുന്ന അവാർഡിനെക്കാൾ ആയിരം മടങ്ങ് തിളക്കമുള്ള അവാർഡ് എന്നോ മലയാളി പ്രേക്ഷകർ താങ്കൾക്ക് സമ്മാനിച്ചിട്ടുണ്ട്..👍
@ashikm.s7463
@ashikm.s7463 4 жыл бұрын
2019 നവംബറിൽ ഇത് കണ്ടവര്‍ ഉണ്ടോ
@arundas2811
@arundas2811 4 жыл бұрын
തിലകൻ, ജഗതി, സിദ്ഖ്, മുരളി .. ഇവരൊക്കെ തന്നെ.. മമൂട്ടി ടെയും മോഹൻലാൽ ഇന്റെയും റേഞ്ചിലോ അതിനു മേളിലോ പ്രതിഭ ഉള്ള നടൻമാർ ആണെന് തോന്നിയിട്ടുണ്ട്..
@Muhamed12090
@Muhamed12090 2 жыл бұрын
Enik thoniyit illa. Thilakan and murali ok parayam. Sidhique, jqgathy okke valya nadanmar alla
@cryptovlogger9142
@cryptovlogger9142 2 жыл бұрын
😂😂😂 sidhique... Thilakan jagathy >mohanlal>mammoty=murali.
@jacobjosephjoseph166
@jacobjosephjoseph166 Жыл бұрын
What an intelligent actor !!! He deserves a biggest kudos as he is a genius ❤️❤️🙏🙏🙏🙏🎉🎉🎉🙏🙏
@salmancr7548
@salmancr7548 4 жыл бұрын
100% ഉറപ്പോടെ പറയാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ജഗതി ചേട്ടന്‍റെയും തിലകന്‍ ചേട്ടന്‍റെയും ലാലേട്ടന്‍റെയും മമ്മൂക്കയുടെയും പോലെ 80's-ലെയും 90's-ലെയും മലയാള സിനിമയിലെ നടീനടന്മാരുടെ അഭിനയ സിദ്ധിയുടെ ഏഴയലത്തെത്തില്ല ഇന്നത്തെ നടീനടന്മാര്‍. ഇനി വരാന്‍ പോവുന്ന തലമുറയും അഭിനയത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തും! The Golden Era Of Malayalam Cinema
@sreelekshmi7530
@sreelekshmi7530 4 жыл бұрын
Athum serya athupole annu nalla kadhakal und nalla directors um undayrnu
@vinayak90417
@vinayak90417 4 жыл бұрын
Muraliyum ulpedum
@arunraj9411
@arunraj9411 6 жыл бұрын
best actor ever in malaayalam
@tonyms7106
@tonyms7106 4 жыл бұрын
2006 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനെ കുറിച്ചാണ് ജഗതി ചേട്ടൻ സംസാരിക്കുന്നത്... updated on 2020 corona time
@rightapopsi6629
@rightapopsi6629 4 жыл бұрын
19:54 Great to hear this.
@senmonpt5647
@senmonpt5647 4 жыл бұрын
ജഗതി ചേട്ടൻ ഒരു മഹാ നടൻ പകരം വയ്ക്കാൻ ആളില്ല
@gokultalks3758
@gokultalks3758 3 жыл бұрын
സെലിബ്രറ്റി എന്ന ഒരു പട്ടത്തിനപ്പുറം പച്ചയായ മനുഷ്യൻ എന്തും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന വ്യക്തിത്വം. Respect you sir😊
@nimin7
@nimin7 5 жыл бұрын
he is the vistle blower.. great humanitarian and true artist! salute you
@adwaith307
@adwaith307 4 жыл бұрын
അടുത്തകൊല്ലം ഇപ്പളെ ആക്കൻ പറ്റുമോ
@anoopvv4309
@anoopvv4309 4 жыл бұрын
അഭിനയകലയൂടെ തമ്പുരാൻ
@s10gaming99
@s10gaming99 3 жыл бұрын
Ippo kaanunnavar undoooo
@oldagemedia4264
@oldagemedia4264 4 жыл бұрын
12:23 പ്രിയദർശൻ-അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്..
@sravanrajs9692
@sravanrajs9692 3 жыл бұрын
😂😂😂😂
@habeebullamar56
@habeebullamar56 3 жыл бұрын
ഹ ഹ ഹ
@adeep5524
@adeep5524 5 жыл бұрын
13:17 വളരേ ശരിയാണ് മമ്മുക്കാന് ഫ്ലക്സിബിള്‍ ഇല്ല... ( bei the bei mamukka fan ആണ് ഞാന്‍
@tijoemathew9684
@tijoemathew9684 4 жыл бұрын
മലയാളസിനിമയിൽ ജഗതി ചേട്ടനെ കവച്ച് വെക്കാൻ ആരുണ്ട് .ഇങ്ങനെ തുറന്ന് പറഞ്ഞതുകെണ്ട് തിലകൻസാറിനെയ്യും അവഗണിച്ചു.
@kishorvikram1
@kishorvikram1 5 жыл бұрын
മുതിർന്നിവരുടെ അറിവും അനുഭവങ്ങളും ഉപകാരപ്രദമാകും....
@snowdrops1465
@snowdrops1465 6 жыл бұрын
19:40 😃😃 adichu joni lukkosinte annakkil koduthu jagathichettan..
@okneelakandan5347
@okneelakandan5347 6 жыл бұрын
Malik Dinar
@snehalathagopi9217
@snehalathagopi9217 5 жыл бұрын
Chirich chathu njn.... 😁
@georgejoseph7180
@georgejoseph7180 5 жыл бұрын
Yea😁
@RoHiT-rd9kr
@RoHiT-rd9kr 4 жыл бұрын
@A Budhist From KL-16 പ്രായപൂർത്തി ആവുമ്പോ മനസ്സിലാവും
@kochikaran4154
@kochikaran4154 3 жыл бұрын
😂
@mrcoolms
@mrcoolms 7 жыл бұрын
idiotic questions... Jgathy's replies are amaazing...
@chandhugokul1594
@chandhugokul1594 3 жыл бұрын
മലയാള സിനിമയിലെ അതുല്യ കലാകാരൻ 🤭🤭🤙🔥🔥
@anilmathew3091
@anilmathew3091 3 жыл бұрын
മികച്ച നടൻ തന്നെ ആണ് ചേട്ടൻ സംശയം ഇല്ല
@founishafounisha9650
@founishafounisha9650 4 жыл бұрын
Malayali kalluddee oru ahagaram nammudee jathichetaan miss you 😥😥😥😥😥😥😥😥
@haroonmohammed9762
@haroonmohammed9762 4 жыл бұрын
കോമഡി ലെജൻഡ് 😍😍
@sajithbalan85
@sajithbalan85 3 жыл бұрын
മലയാള സിനിമയിൽ മഹാനാടന്മാർ എന്ന വിശേഷണത്തിൽ ഉൾക്കൊള്ളിക്കാവുന്ന രണ്ട് പ്രതിഭാശാലികൾ മലയാള സിനിമയിൽ ഉണ്ടെങ്കിൽ രണ്ടുപേർ തിലകനും ജഗതി ശ്രീകുമാറുമാണ്..
@Al-rw2vo
@Al-rw2vo 2 жыл бұрын
2:42 who said!? Vidheyan - pattelar 🔥 Mammookka ❤️🔥
@mssachin9872
@mssachin9872 5 жыл бұрын
വരുന്നു അദ്ദേഹം LEGEND IS BACK
@rajithnambiar2737
@rajithnambiar2737 2 жыл бұрын
Even his interview is so much in depth like his acting ❤️
@nirmalabraham339
@nirmalabraham339 5 жыл бұрын
Jagathy chetta come back strongly we are praying for you. U are invincible in the area of comedy.
@reshmaprakash1772
@reshmaprakash1772 4 жыл бұрын
Legend❤..miss seeing him onscreen. No one can ever handle humorous roles as he did in malayalam cinema💐
@santhoshcc5286
@santhoshcc5286 5 жыл бұрын
അവാർഡൽ ജാതിയും, രാഷ്ട്രീയ വും കലർത്തി,, കളിന്ദി ആക്കിയതു തുറന്നു പറഞ്ഞ ജഗതി സത്യംപറഞ്ഞു... മുക ബെദിര ജാതിയോളം വളരട്ടെ
@sreejeshnath1905
@sreejeshnath1905 5 жыл бұрын
J
@Orque01
@Orque01 5 жыл бұрын
Welcome Back *LEGEND*
@ananduca
@ananduca 7 жыл бұрын
thanx 4 the upload
@motionbeatzz4763
@motionbeatzz4763 2 жыл бұрын
മികച്ച നടൻ എന്നു സിനിമ industryk ഇല്ലെങ്കിലും ഞങ്ങൾ ജനങ്ങൾക്ക് ഉണ്ട്....
@devputhanthara8637
@devputhanthara8637 Жыл бұрын
നല്ല വിമർശനം ജഗതി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100 ശതമാനവും സത്യമാണ്
@sanjaypkumar7062
@sanjaypkumar7062 4 жыл бұрын
സ്വകാര്യ ജീവിതത്തിൽ ഇദ്ദേഹത്തിന് ആരോപണങ്ങൾ ഉണ്ടാവാം ഒരു നടൻ എന്നതിലുപരി ഒരുപാട് അനുഭവ സമ്പത്തും അറിവും ഉള്ള ഈ മനുഷ്യന്റെ തിരിച്ചു വരവ് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം ആണ്
@mymoviechoices
@mymoviechoices 5 жыл бұрын
Blessed with original talent
@debinjoseph7326
@debinjoseph7326 4 жыл бұрын
2020...still Waiting for your recovery....
@pradeepkumarps1488
@pradeepkumarps1488 2 жыл бұрын
അഭിനയത്തിന്റെ സർവ്വകലാശാല - വീൽചെയറിൽ ഇരിക്കുന്നത് - മലയാളത്തിന്റെ മാത്രമല്ല ലോകസിനിമയുടെ ദൗർഭാഗ്യം, കറുപ്പും വെളുപ്പിൽ നിന്ന് തുടങ്ങി - സിനിമയോടൊപ്പം എന്നും സഞ്ചരിച്ച അഭിനയ പ്രതിഭ
@user-mu3vg7oy1n
@user-mu3vg7oy1n 4 жыл бұрын
2020 ഇൽ കാണുന്നവർ ഉണ്ടോ
@ARJUN-SS
@ARJUN-SS 4 жыл бұрын
Miss you jagathichettaa😭
@bikkyanirudh8854
@bikkyanirudh8854 5 жыл бұрын
Oru rekshayumilla...superb ☺️☺️
@farisrahman9870
@farisrahman9870 3 жыл бұрын
തിലകൻ and ജഗതി ❤️❤️❤️
@aswinvijayan6958
@aswinvijayan6958 4 жыл бұрын
Legend.... The simple fact he upholds is that everybody has the potential to do his/her best... He himself considers to be the great actor... That is confidence.. Great orator,actor,honest man, above all great personality...jagathi❤❤
@hanihani7095
@hanihani7095 6 жыл бұрын
He is not only an artist but a great man
@alphamikealphalima4524
@alphamikealphalima4524 3 жыл бұрын
10:52 true 🙏🏻
@shamilshabeer8787
@shamilshabeer8787 3 жыл бұрын
3:57 ജഗതി സുകുമാരൻ 🔥
@NS-vq5cc
@NS-vq5cc 3 жыл бұрын
എന്തുകൊണ്ട് മമ്മൂട്ടിയെക്കാൾ മികച്ച നടൻ മോഹൻലാൽ ആണ് എന്നത് അറിയാൻ ഈ ഇന്റർവ്യൂ മാത്രം മതി.
@aswinbhaskar2396
@aswinbhaskar2396 Жыл бұрын
പറയാനുള്ളത് മോശം കാര്യം ആണെങ്കിലും പറയണം എന്നാ മഹാ സത്യം ഈ വീഡിയോ കണ്ടപ്പോ മനസിലായി. അമ്പിളിചേട്ടന്റെ ഓരോ വാക്കിലും ഒരു inspiration ഉണ്ട്.
T M Jacob in Nere Chowe | Manorama News
26:09
Manorama News
Рет қаралды 28 М.
Samagamam with Sukumari Amma | EP: 6 | Amrita TV Archives
48:38
Amrita TV Archives
Рет қаралды 46 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 76 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
THILAKAN SPEECH @ TARANG '11 TKM
30:31
MINHAJ MAJEED
Рет қаралды 47 М.
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 515 М.
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН