No video

അഭിനയിച്ച് മതിയാകാതെ പോയ അതുല്യ പ്രതിഭ ...സത്യൻ ...| Sathyan Master | Indian film actor | LCA

  Рет қаралды 115,344

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

അഭിനയിച്ച് മതിയാകാതെ പോയ അതുല്യ പ്രതിഭ ...സത്യൻ ...| Sathyan | Indian film actor | LCA
അഭിനയ സാമ്രാട്ട് സത്യൻ ക്യാൻസർ രോഗത്തിനോട് പൊരുതിമരിച്ചിട്ട് ജൂൺ 15 ന് 50 വർഷം .....
Sathyan Master
Indian film actor
Malayalam cinema
Sathyaneshan Nadar
Cheruvil Kathu Veettil
Latest movies
Malayalam Film
#SathyanMaster#IndianfilmActor#CheruvilKathuVeettil#MalayalamCinema

Пікірлер: 732
@tsugathan
@tsugathan 3 жыл бұрын
നന്നായി അവതരണം... എന്റെ പ്രിയ നടന് ആദരാഞ്ജലികൾ...
@balakrishnanm6420
@balakrishnanm6420 3 жыл бұрын
മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയായിരുന്ന അതുല്യ പ്രതിഭ സതൃൻ സാറിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണമിക്കുന്നു 🌷🌷
@sathyanathana4501
@sathyanathana4501 3 жыл бұрын
സത്യൻ എന്ന അതുല്യ നടനെ ഇത്രയും മനോഹരമായി സംസാരിക്കുന്നത് കേൾ ക്കുന്നത് ആദ്യം അഭിനന്ദനങ്ങൾ സർ
@ashraftpp
@ashraftpp 3 жыл бұрын
അതുല്യ പ്രതിഭ സത്യൻ മാഷുടെ ഓർമകൾക്ക് മുന്നിൽ കൂപ്പുകയ് 🙏🙏🙏.. ദിനേശ് സാറിന്റെ മറ്റൊരു മികച്ച അവതരണം... ഒരു പാട് ഇഷ്ടമായി... Thank you സർ.. അനവധി കാര്യങ്ങൾ മനസിലാകാനായി... സത്യൻ മാഷ് ഇന്നാണ് ജീവിച്ചിരുന്നതെങ്കിലും നമുക്ക് രക്ഷിക്കാമായിരുന്നു എന്ന് ആശിക്കുന്നു 🌹🌹🌹
@sadanandansadanandan87
@sadanandansadanandan87 3 жыл бұрын
സത്യൻ സാറിന് പകരം സത്യൻ സാർ മാത്രം, ആ മഹാ നടനെ മിമിക്രി ക്കാർ കളിയാക്കുന്നത് കാണുമ്പോൾ പലപ്പോഴും വിഷമം തോന്നാറുണ്ട്, അനുഭവങ്ങൾ പാളിച്ചകളിലെ മകൾ മരിച്ചു അടക്കിയ കുഴിമാടം വളരെ സങ്കടത്തോടെ എല്ലാ വിഷമങ്ങളും ഉൾക്കൊള്ളുന്ന നോക്കി കാണുന്ന ആ ഒരു ശരീര ഭാഷയുണ്ടല്ലോ ആ സത്യന് മാത്രം പറ്റുന്ന ഒരു അഭിനയ ചാതുര്യം, നമിച്ചു
@amsankaranarayanan6863
@amsankaranarayanan6863 3 жыл бұрын
മലയാളത്തിലെ അനശ്വരനായ നടൻ സത്യൻ. 50 വർഷം കഴിഞ്ഞിട്ടും എപ്പോഴും ഓർത്തിരിക്കുന്ന നടൻ ശ്രീ. സത്യൻ
@prasadtp2206
@prasadtp2206 3 жыл бұрын
നിങ്ങൾ ആണ് ഏറ്റവും നന്നായി സത്യൻ സാറെ വരച്ചു കാട്ടി യതു. നന്ദി
@remadevi195
@remadevi195 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടൻ ആയിരുന്നു. എന്റെ സ്കൂൾ കാലത്തിൽ ഒത്തിരി സിനിമകൾ സത്യന്റെ കണ്ടിട്ടുണ്ട്. അതുല്യ നടൻ. സർ സത്യന്റെ അനുഭവങ്ങൾ പങ്കു വെച്ചതിൽ ഒത്തിരി നന്ദി യുണ്ട്
@mpj5951
@mpj5951 2 жыл бұрын
സത്യൻ മാഷ്.. വേറെ ലെവൽ 🙏🙏🙏👍🌹👌
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
നല്ല അവതരണം.. അകാലത്തിൽ പൊലിഞ്ഞു പോയ അനശ്വര നടന് പ്രണാമം സത്യനോടൊപ്പം അനശ്വര കലാകാരന്മാരെ അനുസ്മരിച്ചതിൽ ആദ്യം പറയേണ്ടിയിരുന്നത് പ്രേം നസീറിനെയായിരുന്നില്ലെ എന്ന് തോന്നിപ്പോയി.. കുറഞ്ഞ കാലത്ത് മാത്രം മുഖം കാണിച്ച് മിന്നി മറഞ്ഞ ജയൻ എന്ന നടനെ ഇവരോടൊപ്പം താരതമ്യം ചെയ്തത് അനുചിതമായി..
@balakrishnannambiar9628
@balakrishnannambiar9628 3 жыл бұрын
സത്യൻ മാസ്റ്റർ ക്കു പകരം വെക്കാൻ മലയാളസിനിമയിൽ ഒരാളും ഇന്നേവരെ ഇല്ല. കണ്ണു നിറയുന്ന ഒരു എപ്പിസോഡ്. നന്ദി ദിനേഷ് സാർ നന്ദി
@devassypl6913
@devassypl6913 3 жыл бұрын
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രം അനുഭവങ്ങൾ പാളിച്ചകൾ എന്തൊരു ഒർജിനാലിറ്റി ❤
@shinekalpetta3362
@shinekalpetta3362 Жыл бұрын
സത്യനേക്കാൾ നന്നായി അഭിനയിക്കുന്നവർ ഇപ്പോൾ പുതുതലമുറയിൽ ഉണ്ട്
@berylphilip2171
@berylphilip2171 Жыл бұрын
The greatest actor of all time!😊
@abhijith7480
@abhijith7480 Жыл бұрын
@@shinekalpetta3362 Orikkalum illa innathe generation il oraalum illa 💯💯💯
@rajan3338
@rajan3338 Жыл бұрын
ATHU kammi cinema Alle? I don't like!I like SREENI & PALANI!
@abhijith7480
@abhijith7480 Жыл бұрын
@@rajan3338 Kammi padamo chettan entha uddesikkunnath 🤔
@Samoosa
@Samoosa 3 жыл бұрын
സത്യൻ എന്ന നടനെ കുറിച്ച് അറിയുന്നതിലും, നടൻ ആവുന്നതിനു മുൻപുള്ള അദ്ദേഹത്തിന്റെ ജീവിതഅനുഭവങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്ന ദിനേശേട്ടന് ഒരുപാടു നന്ദി... കമ്മ്യൂണിസ്റ്റുകാരെ തല്ലിയ അതെ പോലീസുകാരൻ ഒടുവിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമയിൽ കമ്മ്യൂണിസ്റ്കാരൻ ആയി മാറി എന്ന ഭാഗം പറഞ്ഞത് രസകരമായി.. മക്കളുടെ ദുര്യോഗം പറഞ്ഞു കേട്ടത് വേദന ഉണ്ടാക്കി.. ഈ ലോകത് സന്തോഷത്തോടെ ജീവിക്കുന്നവർ ആരും ഉണ്ടാവില്ല..
@shobhanair
@shobhanair 2 ай бұрын
🙏Pranamam Sathyan Sir Thanks Dinesh Sr.
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
അനുഭവങ്ങൾ പാളിച്ചകളിലെ അഗ്നിപർവ്വതം പുകഞ്ഞു ഭൂചക്രവാളങ്ങൾ.... എന്ന പാട്ടിന്റെ സമയത്ത് സത്യന്റെ കുറെ ഭാവങ്ങൾ ക്ളോസ് അപ്പിൽ ഉണ്ട്,,, ഓ ദൈവമേ അപാരം 🌹🌹🌹🌹സത്യനേശ നാടാർ❤❤❤❤❤❤
@prembhas8066
@prembhas8066 3 жыл бұрын
Athu " Pravachakanmare " ella ee movie le song lanu ... Agniparvatham chuvannu enna patti adeham maricha shesham aanu shoot cheythathu .. Dupe ne vachu ennanu ente arivu
@nandhakumarnandhakumar2776
@nandhakumarnandhakumar2776 3 жыл бұрын
@@prembhas8066 you are correct
@muraleedharankr2174
@muraleedharankr2174 3 жыл бұрын
സത്യം
@deepthyk.p970
@deepthyk.p970 3 жыл бұрын
നല്ല എപ്പിസോഡ്.... 3 വർഷം മുൻപ് ജോൺ പോൾ സാറിന്റെ സ്മൃതിയിൽ ഇക്കാര്യങ്ങൾ കേട്ടപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഓരോ സിനിമകളായി തിരഞ്ഞു പിടിച്ചു കാണുകയാണ്.... സത്യൻ മാഷ് ❣️
@aby2409
@aby2409 2 жыл бұрын
Poda poore
@gopakumar6723
@gopakumar6723 2 жыл бұрын
@@aby2409 nee aaraada thalleyoli
@nelsonantony9608
@nelsonantony9608 2 жыл бұрын
സത്യൻ എന്ന അഭിനയ ചക്രവർത്തിയക് മലയാളികൾ നൽകിയ കനക സിംഹാസനം 50 വർഷമായി ഒഴിഞ്ഞു കിടക്കുന്നു . പകരം വെക്കാൻ ഇല്ലാത്ത മഹാ പ്രതിഭ..🙏🙏🙏🙏🌹🌹🌹🌹
@anilchandran9739
@anilchandran9739 3 жыл бұрын
അന്നും ഇന്നും മലയാളത്തിൻ്റെ ഒരേ ഒരു മഹാനടൻ🙏💐
@karunakaranbabu354
@karunakaranbabu354 3 жыл бұрын
ഇതൊക്കെ എത്ര കേട്ടാലും മതിവരില്ല. ഒരുപാട് കേട്ടിട്ടുണ്ട്. നന്നായി. നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായില്ല... സത്യന് ജനഹൃദയങ്ങളിൽ മരണമില്ല. സത്യന്റെ സിംഹസാനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. അനശ്വരകലാകാരാ എന്റെ കണ്ണീർ പൂക്കൾ.
@karunakaranbabu354
@karunakaranbabu354 3 жыл бұрын
ശാന്തിവിള ദിനേശിന്റെ വിവരണം മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. അതാണ് ശാന്തിവിള.....
@aninaxatra9985
@aninaxatra9985 3 жыл бұрын
അമ്പതു വർഷം ആ സിംഹാസനം ഇന്നും മറ്റൊരാൾക്ക് ഇരിപ്പിടമാകാത്തത് അദ്ദേഹത്തിന്റെ അജയ്യതയല്ലേ... ബ്ലാക്ക് & വൈറ്റ് സിനിമകൾ കൊണ്ട് ആയിരം നിറക്കൂട്ടുകൾ അഭിനയത്തിൽ നിറയച്ചു വെച്ച അഭിനയ സമ്രാട്ടിന് പ്രണാമം🌹🌹🌹🌹🌹
@JoyalAntony
@JoyalAntony 3 жыл бұрын
നമ്മുടെ സത്യൻ മാഷിനെ പറ്റി ഇതുപോലെ ഒരു വിവരണം നൽകിയ ദിനേശ് ചേട്ടന് ഒരുപാട് നന്ദി ❤
@prasadk1179
@prasadk1179 3 жыл бұрын
മലയാളസിനിമയുടെ, ഇന്ത്യൻസിനിമയുടെ, ലോക സിനിമയിലെ തന്നെ മഹാനടന്മാരിൽ പകരം വയ്ക്കാനില്ലാത്ത മഹാനടൻ സത്യൻ മാഷിൻ്റെ ജ്വലിയ്ക്കുന്ന ഓർമ്മകൾക്കു മുൻപിൽ പ്രണാമം. സിനിമാ നടന്മാരിൽ എനിക്ക് സത്യൻ മാഷ് കഴിഞ്ഞേ മറ്റാരു മുള്ളു. എൻ്റെ വളരെ ചെറുപ്പത്തിൽ മാഷിൻ്റെ പടം എവിടെയുണ്ടെങ്കിലും (കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിൽ ഉള്ള സിനിമാ തിയറ്റിൽ പോയി കണ്ടിട്ടുണ്ടു് ഇന്നത്തെ സിനിമ എന്ന കോളo നോക്കി) പോയി കാണുമായിരുന്നു. താങ്കളുടെ അനുസ്മരണം വളരെ നന്നായിരിക്കുന്നു. മാത്യു ക്കുട്ടി ജെ.കുന്നപ്പള്ളി എഴുതിയ സത്യത്തിൻ്റെ കഥവായിച്ചിട്ടുണ്ടു്. വായിച്ചിരുന്നിട്ടുണ്ട്. അത്രയ്ക്കു ആകാംഷയായിരുന്നു സത്യൻ മാഷിനെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുമ്പോഴുണ്ടായിട്ടുള്ളത്. താങ്കൾ മാഷിൻ്റെ ചില കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞത് എത്ര എത്രയോ ശരിയാണ്.അത് പോലെ ഭാര്യ എന്ന സിനിമയിൽ ഭാര്യയെ ചവിട്ടി താഴെ വീണു കഴിഞ്ഞപ്പോൾ മരിച്ചു എന്നു കരുതി കോട്ടയം ചെല്ലപ്പൻ തോക്കെടുത്തു കൊടുത്തു വെടിവയ്ക്കാൻ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ വെടിവച്ചപ്പോഴാണറിയുന്നത് മരിച്ചില്ലെന്ന്. അപ്പോഴത്തെ മാഷിൻ്റെ പ്രകടനം മറ്റാർക്കാ ചെയ്യാൻ കഴിയുക. അതുപോലെ ഗാനങ്ങളിൽ അഭിനയിക്കുമ്പോൾ .മഹാത്ഭുതം .
@antonyax6109
@antonyax6109 Жыл бұрын
സിനിമയിലെ സംഭാഷണ രംഗത്ത് അദ്ദേഹത്തിന്റെ മാനറിസങ്ങൾ.
@kunj0081
@kunj0081 2 жыл бұрын
സത്യൻ മാഷ് മരിച്ചു 51 വർഷം ആയെങ്കിലും ഇപ്പോഴും അദ്ദേഹം മലയാളികളുടെ മനസ്സിൽ പുതു വെളിച്ചം ആയി നിൽക്കുന്നു. ആ മഹാ പ്രതിഭക്ക് പകരക്കാരനായി ഇത് വരെ ആരും എത്തിയിട്ടില്ല. അദ്ദേഹം മരിച്ചു വർഷങ്ങൾ ക്ക് ശേഷം ജനിച്ച എന്നെ പോലെ യുള്ളവർ പോലും സത്യൻ മാഷിനെ ഒരു അത്ഭുത ത്തോടെ യാണ് കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർ ആണ്. ആ മഹാ പ്രതിഭക്ക് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
@vinodsankar5179
@vinodsankar5179 2 жыл бұрын
ആരും പറയാത്ത ചരിത്രം.....very informative
@sreekumarvarma270
@sreekumarvarma270 3 жыл бұрын
ആ സ്വർണ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു
@franciskt4171
@franciskt4171 2 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി യാണ് ഈ episode കണ്ടപ്പോൾ തോന്നിയത്. The world class actor who lived every role he acted.
@rathin5889
@rathin5889 3 жыл бұрын
ഒന്നും പറയാനില്ല. അടിപൊളി എപ്പിസോഡ്. മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായർക്ക് ശേഷം സൂപ്പർ സ്റ്റാർ പദവി നേടിയ രണ്ടാമത്തെ നടൻ സത്യൻ മാസ്റ്റർ.... 👍👍👍👍
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
തച്ചോളി ഒതേനനെ മറക്കാനാവുന്നില്ല. പളനിയെ മറക്കാനാവുന്നില്ല. അനുഭവങ്ങള്‍ പാളിച്ചകള്‍ കണ്‍മുന്നില്‍ കാണുന്നു.
@sreekumarc9500
@sreekumarc9500 3 жыл бұрын
പ്രേഷകർ കാത്തിരുന്ന എപ്പിസോഡ്. മലയാളത്തിലെ പകരം വൈക്കാനില്ലാത്ത മഹാനാടൻ സത്യൻ സാർ. അദ്ദേഹത്തെ കുറിച്ചുള്ള എപ്പിസോഡ് വിവരിക്കുവാനുള്ള മനസ്സുകാണിച്ച സാറിന് 🌹🌹🌹👍
@bineshvs4742
@bineshvs4742 3 жыл бұрын
സത്യൻമാഷ്🙏❤️🔥
@jacksongeorge3948
@jacksongeorge3948 3 жыл бұрын
പതിവ് പോലെ തന്നെ വളരെ നല്ല എപ്പിസോഡ് .പ്രത്യേകിച്ച് സത്യൻ മാഷിനെപ്പറ്റി .താങ്ക്സ് ദിനേശേട്ടാ ...
@maniiyer9685
@maniiyer9685 3 жыл бұрын
താങ്ക്സ് ദിനേശേട്ട 🙏 മഹാ നടനെപ്പറ്റി ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... സത്യൻ മാഷ് ന് പകരക്കാരൻ ഇല്ല... അതുല്യ നടൻ അവസാന സിനിമകളിൽ എല്ലാം തന്നെ ദുരന്ത കഥാപത്രമായിരുന്നു അദ്ദേഹത്തിന്റെ ത്... ശരാശയ്യ, അനുഭവങ്ങൾ പാളി ച്ചകൾ, പഞ്ചവൻ കാട്, ഇങ്കുലബ്സിന്ദാബാദ്... മഞ്ഞിലാസ് ന്റെ ഏറ്റവും പ്രിയ നടൻ ആയിരിന്നു. 🙏🙏🙏
@kamalprem511
@kamalprem511 Жыл бұрын
👌🏽
@ashrafn.m4561
@ashrafn.m4561 3 жыл бұрын
വികാരവായ്പോടെ സത്യന്റെ ജീവിതം പറഞ്ഞു തന്നു. Thanks Dinesh.
@bimalprabha9361
@bimalprabha9361 3 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@SandeepJShridhar
@SandeepJShridhar 3 жыл бұрын
" ഈ കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജുനൻ നിൽക്കുന്നു ! " ഇദ്ദേഹമാണ് മഹാനടൻ ! അനുഭവങ്ങൾ പാളിച്ചകൾ എന്ന ഒരു ചിത്രം മതി... കണ്ടാൽ ഒരായിരം വട്ടം കുമ്പിട്ടു തൊഴാൻ തോന്നും... ഇദ്ദേഹത്തിന്റെ ആ ഒരു കഥാപാത്രം ഒരു ACTING MASTERCLASS തന്നെയാണ് ! ആ ചിത്രവും ഈ മഹാനടനെയും ഓർക്കുമ്പോൾ മനസ്സ് ഒരുപാട് വിങ്ങി വരുന്നുണ്ട് !
@kamalprem511
@kamalprem511 Жыл бұрын
Great കമെന്റ് 😍🙏🏻.. Great tribute to the legend
@dhanaasree.g.s2.d930
@dhanaasree.g.s2.d930 3 жыл бұрын
ഒറ്റവാക്കിൽ പറയണമെങ്കിൽ... ഇതിഹാസം... അത് ഒറ്റ ജന്മമെയുള്ളു.. അതൊരിക്കലെ സംഭവിക്കു.. അതാണ്‌ സത്യൻ മാസ്റ്റർ 🙏🙏🙏🙏
@ravindrannair2830
@ravindrannair2830 2 жыл бұрын
എന്റെ എക്കാലത്ത യും ഇഷ്ടപ്പെട്ട നടനാണ് സത്യൻ.
@kumaransagar5515
@kumaransagar5515 3 жыл бұрын
സത്യൻ മാഷിന് പ്രണാമം 🙏,... ആ വലിയ നടന്റെ ജിവചരിത്രം വായിച്ച അനുഭവം ❤️❤️❤️
@KL01786
@KL01786 2 жыл бұрын
1970 ൽ കൊട്ടാരക്കര ശ്രീധരൻ നായർക്ക് അവാർഡ് കിട്ടാൻ കാരണമായ സത്യൻ മാഷിന്റെ കഥ പറഞ്ഞപ്പോൾ വാസന്തിയും ലക്‌ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അവാർഡ് വാനപ്രസ്തം കൊണ്ട് പോയ കഥ അലോചിച്ച് പോയി എത്രയൊക്കെ കിട്ടിയാലും അത്യാഗ്രഹം തീരാത്ത പന്ന............കളാണ് ഇന്ന് മലയാള സിനിമയുടെ തലപ്പത്തിരിക്കുന്നതെന്ന് ചിന്തിച്ച് പോകുന്നു ?
@priyasathyan6521
@priyasathyan6521 Жыл бұрын
Vaanaprastham athra moshamonnumalla....nalla role aanu...adhu correctaayi lal cheydhittumundu....
@koshithekethil813
@koshithekethil813 3 жыл бұрын
Indeed a great actor. After Satyan, there’s no actor of his quality and ability. Only Thilakan has shown little of Satyan’s acting quality. If there was any Oscar in our country, he should have been eligible for most of his films that he acted. Sincere and loving tribute to this great actor.
@ramankuttyn4586
@ramankuttyn4586 3 жыл бұрын
A great actor! He indeed an 'Abhinaya Chakavarthy'. Sathyan was an asset to Indian cinima, especially for malayalam cinima. Smaranjalikal !
@shibuks010
@shibuks010 3 жыл бұрын
മലയാളത്തിന്റെ മഹാനടൻ.ഇന്നും ആ നടന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു. വളരെ നന്ദി ദിനേശേട്ടാ.👍👌👌👌👌
@nazeerap2246
@nazeerap2246 3 жыл бұрын
😄😀😂🤣
@DileepKumar-zh2or
@DileepKumar-zh2or Жыл бұрын
കടൽപ്പാലം, അനുഭങ്ങൾ പാളിച്ചകൾ, വാഴ്‌വേമായം ഒരു പെണ്ണിന്റെ കഥ അങ്ങനെ അങ്ങനെ എത്ര ജെം സിനിമകൾ പ്രത്യേകിച്ചും കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. മറക്കില്ലൊരിക്കലും ❤️🙏🏾❤️
@varghese2593
@varghese2593 3 жыл бұрын
Santhivila sir thank you. You stated exact truth about Satyan sir. You could Express very perfectly . Thank you sir. No can match Satyan sir. Salute him.
@salinskumar1301
@salinskumar1301 2 жыл бұрын
Really a very touching presentation Dear and Dear Dinesh and a real tribute to the ever remembering great Sathyan mash.
@remyakremyak8327
@remyakremyak8327 3 жыл бұрын
സർ എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല എത്ര നല്ല അവതരണം. ഓരോ അപ്പിസോഡ് കഴിയുബോൾ അവർണ്ണനിയം.ആ ഓരോ കാഴ്ച്ചകൾ ഞങ്ങളുടെ കണ്ണിലൂടെ മിന്നിമറയുന്ന പോലെ. നന്ദി. 🙏👍🌹❤❤🎆
@indiranandan3252
@indiranandan3252 2 жыл бұрын
സത്യൻ മാഷിന് പ്രണാമം 🙏🙏🙏🙏
@Justus9714
@Justus9714 3 жыл бұрын
പഴയ സിനിമ കളിലേക്കു കൊണ്ടുപോകുന്ന തീം മ്യൂസിയം സത്യൻ സർ ന്റെ പേരിൽ സ്ഥാപിക്കണം.
@kannanpillai4173
@kannanpillai4173 3 жыл бұрын
കൊട്ടാരക്കര ശ്രീധരൻ നായർ ഇന്ത്യ കണ്ട മഹാൻ നടൻ ,സത്യൻ മാഷിനും കൊട്ടാരക്കര ശ്രീധരൻ നായർക്കും പ്രണാമങ്ങൾ🙏🙏
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 жыл бұрын
Kottaarakkarayekaal Mikacha nadan Sathyan master thanneyaanu. South indiayile yettavum mikacha nadan sathyan aanu.
@harshanmuttappalam5588
@harshanmuttappalam5588 3 жыл бұрын
അനശ്വരനടനായ സത്യൻ മാഷിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏
@shinekalpetta3362
@shinekalpetta3362 Жыл бұрын
ഓടയിൽ നിന്ന് എന്ന സിനിമയിലെ റിക്ഷാക്കാരനായ സത്യന്റെ അഭിനയം ഏറെ മികച്ചതായിരുന്നു
@unnikrishnanpv4992
@unnikrishnanpv4992 3 жыл бұрын
Well done Mr. Santhivila Dinesh! What ever you said about Sathyan is absolutely true. I am a great fan of Sathyan even now! Thank you sir,Thank you very much!
@mohan98477
@mohan98477 3 жыл бұрын
നല്ല അവതരണം..... സത്യൻ എന്ന മഹാ നടന്..... പ്രണാമം.... പ്രണാമം.... പ്രണാമം 🙏❤
@chandranair4222
@chandranair4222 3 жыл бұрын
മധുവിനെ കറക്കി എടുക്കുന്നത് ശാരീരിക ധൈര്യം പക്ഷെ അദ്ദേഹത്തിന്റെ ധൈര്യം മാനസികവും. അതായിരുന്നു സത്യൻ.
@a.s.n2619
@a.s.n2619 3 жыл бұрын
നല്ല ഒരഭ്യാസിയായിരുന്നു ശ്രീ. സത്യൻ. സംഘട്ടന രംഗങ്ങൾ ശ്രദ്ധിച്ചാലറിയാം.
@newhope0014
@newhope0014 3 жыл бұрын
ഒന്നും മനസ്സിലായില്ല 😁
@bdsdivakarank.p.divakaran4096
@bdsdivakarank.p.divakaran4096 3 жыл бұрын
Fentastic Congratulations Best infermation about Maha Nadan Sri.Sathyan Master.K..P.Divakaran CALICUT
@LPNair
@LPNair 3 жыл бұрын
നീലക്കുയിൽ ഇറങ്ങിയത് 1954 എന്നാണ് അറിവ്, മാത്രമല്ല മലയാളത്തിലെ ആദ്യത്തെ പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ചിത്രവും ആയിരുന്നു. ആദൃ സ്വർണ മെഡൽ ചെമ്മീൻ. knp
@sunithajay9200
@sunithajay9200 3 жыл бұрын
🙏 വളരെ ഭംഗിയായി സത്യൻ മാഷിനെക്കുറിച്ച് പറഞ്ഞു തന്നു . ആലപ്പുഴയിൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റുകാരെ അടിച്ച് ഒതുക്കിയതിൽ എസ് എൽ പുരം സദാനന്ദൻ മാഷും ഉൾപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം ഒരു മധുരമായ പ്രതികാരം ചെയ്തു, തന്റെ കഥകളിലൂടെ അതെ അടികൾ കമ്യൂണിസ്റ്റുകാരനായി അഭിനയിച്ച സത്യൻ മാഷിന് തിരിച്ചടിയായി കൊടുത്തു കൊണ്ട് മധുരപ്രതികാരം ചെയ്തു. അത് വളരെ നർമ്മരസത്തോടെ സത്യൻ മാഷ് ഓർമിക്കുമായിരുന്നു... പറയുമായിരുന്നു.... അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകനായ ജീവൻ കുമാർ സത്യൻ എന്ന ചേട്ടനോടൊപ്പം വളരെ ചെറിയ കുട്ടിയായിരുന്ന പ്രായത്തിൽ എനിക്ക് അദ്ദേഹത്തിന്റെ, ട്രിവാൻഡ്രം യൂത്ത് കോറസ് എന്ന ട്രൂപ്പിൽ പാട്ട് പാടാനുള്ള അവസരം കിട്ടിയിട്ടുണ്ട്. നല്ല ഭംഗിയായി എത്രയോ സ്ഥലങ്ങളിൽ... ആൾ ഇന്ത്യ റേഡിയോ ഉൾപ്പെടെ പല സ്ഥലങ്ങളിലും.... അന്ന് ദൂരദർശൻ പോലെയുള്ള ദൃശ്യമാധ്യമങ്ങൾ ഒന്നും വന്നിട്ടില്ല... ഞങ്ങൾ പാട്ടുപാടാൻ പോയിരുന്നു അന്ന്. അതിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു ഞാൻ. വളരെ സന്തോഷത്തോടു കൂടിയാണ് ജീവൻ ചേട്ടൻ ഞങ്ങളോട് പെരുമാറിയിരുന്നത്. സത്യൻ മാഷിന്റെ മകൻ എന്നുള്ള നിലയിൽ ആയിരുന്നില്ല. അന്ന് ജീവൻ ചേട്ടനെ വിളിക്കാനായി സത്യൻ മാഷിന്റെ ഭാര്യ ജെസ്സി ആന്റിയും മൂത്ത മകൻ പ്രകാശ് സത്യനും അവിടെ വന്നിരുന്നത് ഓർമ്മിക്കുന്നു. പ്രകാശ് ചേട്ടന് നന്നായിട്ട് കാണില്ല കറുത്ത കണ്ണട വെച്ച്, കാറിൽ പിടിച്ചുകൊണ്ട് ചുറ്റും നടക്കുന്നതൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. അടുത്ത തലമുറയിൽ ജീവൻ ചേട്ടന്റെ മകൾ ആശ സത്യനും എന്റെ മകൾ ആശയും ഒരുമിച്ച് ശ്രീ M. G. രാധാകൃഷ്ണൻ സാറിന്റെ സ്വരസിന്ധു എന്ന ഗ്രൂപ്പിൽ പാട്ടുപഠിക്കാൻ ആയി ഒരുമിച്ച് പോയിരുന്നത് ഇന്നലെയെന്നോണം ഓർക്കുന്നു. അങ്ങനെ 2 തലമുറകൾ ഒരുമിച്ച്. കഴിഞ്ഞ വർഷം ഇതേ സമയം സത്യൻ മാഷിന്റെ മാത്രം ചിത്രങ്ങൾ ഏതാണ്ട് മൂന്ന് നാലുമാസം, ദിവസവും കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല തലത്തിലുള്ള അഭിനയവും ഏറെ മികവുകളും കൂടുതൽ അടുത്തറിയാൻ ഇടയായത് അപ്പോഴാണ്. ഒരിക്കലും മറക്കാത്ത അഭിനയപ്രതിഭ... എന്നും ജീവിക്കുന്ന സത്യൻ എന്ന മഹാനടനെ ... അദ്ദേഹത്തെ ഇങ്ങനെ നല്ലതായി അവതരിപ്പിച്ചതിന് വളരെ വലിയ കൂപ്പുകൈകൾ ദിനേശ് സാർ. 🙏🙏
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
❤️
@PRASANTHKPprasu
@PRASANTHKPprasu 3 жыл бұрын
😍👍
@salih_s_gurl5680
@salih_s_gurl5680 3 жыл бұрын
👿💜🍇
@mahinmaanu8398
@mahinmaanu8398 3 жыл бұрын
🌹🌹🌹
@sarithaanilansaritha5836
@sarithaanilansaritha5836 3 жыл бұрын
❤️❤️❤️👍
@sureshmadhavan3166
@sureshmadhavan3166 3 жыл бұрын
എനിക്കിഷ്ടം ചെല്ലപ്പൻ, പളനി. എല്ലാം മികച്ച കഥാപാത്രം ആണെങ്കിലും...! Thank you ശാന്തിവിള.
@sasidharannair9312
@sasidharannair9312 2 жыл бұрын
Kadalpalathile kaimal,crossbeltile police officer
@oommenviju
@oommenviju 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ശാന്തിവിള അവതരിപ്പിച്ച ഒരു വീഡിയോ തുടർച്ചയായി രണ്ടാമത് കാണുന്നത്. അന്തരിച്ച നടൻ സത്യനെക്കുറിച്ചുള്ള അവതരണം വളരെ നന്നായിരിക്കുന്നു.
@SabuXL
@SabuXL 3 жыл бұрын
അയ്യോ ചങ്ങാതീ. പല തവണ കാണാൻ തോന്നിപ്പിക്കുന്നവ തന്നെ ട്ടോ പല വീഡിയോകളും. താങ്കൾ ഉമ്മറിക്കയെ പറ്റിയുള്ള എപ്പിസോഡ് കണ്ടില്ലായിരുന്നോ?
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
@@SabuXL ശെരിയാണ്.. ഉമ്മർക്കാനെ പറ്റിയുള്ള വീഡിയോ ഞാൻ രണ്ട് പ്രാവശ്യം കണ്ടു.. രസകരമായ വീഡിയോ ആണത്
@SabuXL
@SabuXL 3 жыл бұрын
@@Faazthetruthseeker 👏🤝
@esasidharan6573
@esasidharan6573 3 жыл бұрын
മലയാള സിനിമ യിലെ എന്ന ത്തേയും സൂപ്പർ സ്റ്റാർ. റിയാലിറ്റി ഷോയിൽ ഇന്നത്തെ കുട്ടക്കുരങ്ങമ്മാർ അദ്ദേഹത്തെ മിമിക്കറി എന്ന പേരിൽ കളിയാക്കുന്ന ത് കാണുമ്പോൾ വിഷമം തോന്നി യിരുന്നു. ശാന്തി വിള ദിനേശ് അഭിനന്ദനങ്ങൾ
@ravinp2000
@ravinp2000 3 жыл бұрын
Satyam.... Mimicry kalaroopam ippol sherikkum kurangu kaliyayi maari
@abrahammp2332
@abrahammp2332 3 жыл бұрын
മീമി ക്രീക്കാർ വളരെ വില കുറച്ച് കാണിക്കുന്ന്
@lekhakanakancheri7524
@lekhakanakancheri7524 3 жыл бұрын
അതേ ചില മിമിക്രി കോമാളികൾ
@chandranair4222
@chandranair4222 3 жыл бұрын
മലയാള സിനിമയിൽ integrity ഉള്ള മൂന്ന് പേര് സത്യൻ, നസീർ, മധു. അവരുടെ അഭിനയം മാത്രം അല്ല അവരുടെ integrity അതും ജനത്തിനെ വല്ലാതെ ആകർഷിച്ചു.
@pranavbinoy9707
@pranavbinoy9707 3 жыл бұрын
Also Jayan sir
@kamalprem511
@kamalprem511 Жыл бұрын
😍
@purushothamanpakkat8715
@purushothamanpakkat8715 3 жыл бұрын
മഹാനായ അഭിനയപ്രതിഭ... പ്രണാമം 🙏🙏🙏🌹🌹🌹❤
@salu9480
@salu9480 3 жыл бұрын
ഈ മഹാനായ നടനെ മിമിക്രിക്കാർ അവഹേളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.
@SabuXL
@SabuXL 3 жыл бұрын
ചങ്ങാതീ ആ വർഗ്ഗം സത്യൻ മഹാശയനെ മാത്രമല്ലല്ലോ എല്ലാ നടീനടന്മാരേയും അനുകരിക്കുന്നുണ്ടല്ലോ. ചിലപ്പോൾ ചിലരുടെ അനുകരണം മോശം ആകും. പക്ഷേ അത്തരം സന്ദർഭങ്ങളിൽ ഒരിക്കലും ആ മഹാ കലാകാരന്മാർ അല്ല , മറിച്ച് ഈ 'കിമിക്രി' അവതാരകർ ആണ് സ്വയം പരിഹാസ്യമായ അവസ്ഥയിൽ എത്തുന്നത്. മിമിക്രി ഒരു നല്ല കലയാണ് ചങ്ങാതീ. അതിനെ പഴി പറയാതെ..! ✋🤝
@maniiyer9685
@maniiyer9685 3 жыл бұрын
ഒരു ചെല്ലപ്പനെ യോ പളനിയെ യോ അവതരിപ്പിച്ചു കാണിക്കട്ടെ ഈ മിമിക്രി കാർ... മിമിക്രി നല്ല കല തന്നെ ആണ് സംശയം ഇല്ല, അത് വേണ്ടപോലെ അവതരിപ്പിച്ചാൽ...
@SabuXL
@SabuXL 3 жыл бұрын
@@maniiyer9685 👏🤝
@ramankuttyn4586
@ramankuttyn4586 3 жыл бұрын
Really.
@rajagopathikrishna5110
@rajagopathikrishna5110 3 жыл бұрын
മിമിക്രി എന്ന കലയെ ആരും കുറ്റപ്പെടുത്തില്ല.സത്യനെ അനുകരിക്കുന്നതിലും കുറ്റപ്പെടുത്തില്ല.പക്ഷെ അനുകരിയ്ക്കപ്പെടുന്ന വ്യക്തിയുടെ ശബ്ദ ഭാവഹാവാദികളുമായി കുറച്ചെങ്കിലും സാമ്യം വേണ്ടേ? എന്താണോ സത്യൻ അതിനു നേർ വിപരീതമാണ് മിമിക്രിയിൽ - സിംഹവും കുറുക്കനും തമ്മിലുള്ള വ്യത്യാസം. മറ്റൊരു നടനും ഇതുപോലെ തെറ്റായി മിമിക്രിയിൽ കാണിക്കപ്പെട്ടിട്ടില്ല. ഇതു കൊണ്ടുള്ള ദോഷം സത്യൻ സിനിമ കാണാത്തവർ ദീന ശബ്ദത്തിൽ ആസ്തമാ രോഗിയെ പോലെ സംസാരിക്കുന്ന കോച്ചു വാതക്കാരനാണ് സത്യൻ എന്നു തെറ്റിദ്ധരിയ്ക്കുന്നതാണ്.
@missimplytruthful
@missimplytruthful 3 жыл бұрын
Very good video.sathyan was a legend among Indian actors.some young mimicry artists who don't know his value ,imitate him as a funny actor. on his period most novels made cinema.nowadays scripts made for super stars.
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
മലയാളത്തിന്റെ എക്കാലത്തേയും അതുല്യ അഭിനയ ചക്രവർത്തി ,അനശ്വര നടൻ സത്യൻ മാഷിന് പ്രണാമം 🙏
@abduljaleel6337
@abduljaleel6337 3 жыл бұрын
സത്യം. 50 വർഷം ഇന്നലെ പോയ പോലെ
@ManojKumar-rf6cy
@ManojKumar-rf6cy 3 жыл бұрын
മനുഷ്യന് മാതൃകയാക്കാൻവേണ്ടി ചില ജൻമങ്ങൾ ഈശ്വരൻസൃഷ്ടിക്കും അതിലൊരു പവിഴമുത്താണ് സത്യൻ മാഷ്.
@thomasmathew6125
@thomasmathew6125 3 жыл бұрын
എനിക്ക് വ്യക്തിപരമായി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കഥാപാത്രം കരകാനാക്കടലിലെ തോമയാണ്
@prassanavijayan9911
@prassanavijayan9911 3 жыл бұрын
ഒരുപാട് ഇഷ്‌ടപ്പെട്ടു ഇതൊക്കെ എനിക്ക് പുതിയ അറിവുകളാണ് അദ്യേഹത്തെ കുറിച്ച് തങ്കു സർ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍🙏🙏🙏🙏🙏
@rajudaniel7232
@rajudaniel7232 3 жыл бұрын
Yes, Sathyan was the emperor of actors in malayalam cinema. An unequalled actor in malayalam cinema even after long 50 years! He made all the characters he acted ever memorable. Sathyan lived as the character he acted in allthe cinenas. His acting in `Odayil ninnu` as Pappu as a rickshaw puller in that cinema was very much realistic and is ever meorable. My respects and love to the great actor prompted me to make this comment.
@pravathik5117
@pravathik5117 3 жыл бұрын
He can play allthe characters in
@rajudaniel7232
@rajudaniel7232 3 жыл бұрын
Thank you, dear. I miss great Sathyan a lot in my life.
@lal6699
@lal6699 3 жыл бұрын
അഭിനയ പ്രതിഭ... ഞങ്ങളുടെ നാട്ടുകാരൻ സത്യൻ എന്ന സത്യനേശൻ നാടാർ 🙏🙏🙏
@madpsychiatrist6485
@madpsychiatrist6485 3 жыл бұрын
Sathyan,anaswarana baden.
@hajisahib1536
@hajisahib1536 3 жыл бұрын
Still the space of Sathyan "Vaccant"
@pradeepraveendran3605
@pradeepraveendran3605 3 жыл бұрын
അനശ്വരനായ സത്യൻ അഭിനയ സാമ്രാട്ട് എന്റെ ഇഷ്ട നടൻ
@kamalprem511
@kamalprem511 Жыл бұрын
😍🙏🏻
@girijamohan3941
@girijamohan3941 3 жыл бұрын
A well studied narration of about the one and only legend of Malayalam cinema.
@mathewkk864
@mathewkk864 3 жыл бұрын
I was 19 years old when that all time great actor of Malayalam cinema Satyan or as Mr.Dineshan and a lot many people called Satyan Master bade goodbye to this world and to the tinsel town for ever and ever.It is with quite confidence and audacity that I say to all the world that he was unequalled in his acting career before or hence and if at all he was an alien in acting it was only in the roles of humour for which Mr.Mohanlal has later come to fulfil that gap with all the rest of the master's acting calibre totally compensated through his multifarious roles and is still counting.Mr.Dinshan has been giving us a visual feast through his excellent description of the immortal actor right from his early days when he had daubed various roles in life and the circumstances that made him finally land in filmdom and stay put there till his last breath.Allround congrats to Santhivila Dineshan for the rather long but never boring narration that brought to limelight several unheard of incidents around that thespian in acting.
@muraleedharanr7393
@muraleedharanr7393 2 жыл бұрын
Satyameva way of acting is adopted by Hollywood actors.🙏👍
@pentershayden936
@pentershayden936 3 жыл бұрын
Thank you Dinesh sir for this.You presented it superbly.Thanks Sathyan sir ,the evergreen.Malayali will remember forever.
@berylphilip2171
@berylphilip2171 3 жыл бұрын
The greatest actor of all time!
@sivadasbhaskaran9344
@sivadasbhaskaran9344 3 жыл бұрын
സത്യൻ എന്ന മഹാ നടനെകുറിച്ചു അറിയാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം . ദിനേശേട്ടാ ഒരുപാടു നന്ദി . ഇനിയും മഹാപ്രതിഭകളെ കുറിച്ചു അറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട് . എല്ലാവിധ പിന്തുണകളും nerunnu.
@jayaprakashnk1199
@jayaprakashnk1199 3 жыл бұрын
What a presentation.Thank u for giving a detailed information of the great actor Sathyan.
@simsonc7272
@simsonc7272 2 жыл бұрын
സിനുമാ ലോകത്തിനു് പകരം വെയ്ക്കാനില്ലത്ത ആ സ്ഥാനം ഇന്നും അദ്ദേഹത്തിനു് സ്വന്തം!!
@simsonc7272
@simsonc7272 2 жыл бұрын
Oru Pennintea kadha
@salamvs6268
@salamvs6268 3 жыл бұрын
സത്യനെ ഓർക്കണമെങ്കിൽ അനുഭവങ്ങൾ പാളിച്ചകൾ കണ്ടാൽ മതി .അവതരണം നന്നായി .
@pentershayden936
@pentershayden936 3 жыл бұрын
Absolutely
@shajik.m9410
@shajik.m9410 3 жыл бұрын
Yes 🌷💘💘
@nandhakumarnandhakumar2776
@nandhakumarnandhakumar2776 3 жыл бұрын
I have seen that film three time at theatre
@pentershayden936
@pentershayden936 3 жыл бұрын
@@nandhakumarnandhakumar2776 Sir,I am asking out of curiosity.How was the times back then,interns of movie enthusiasts?How was the comedy scenes responded by the audience?Did much women come to watch movies?Was there a fashion statement in Kerala (Imitation of North Indians)back then?
@robyraju833
@robyraju833 3 жыл бұрын
Dinesh sandivilayik abinandnagal nallaridiyil avadrippichu
@hallogen100
@hallogen100 3 жыл бұрын
ഭംഗിയായി പറഞ്ഞിരിക്കുന്നു ആ വലിയ നടനെ പറ്റി .....🌹🌹🌹🌹🌹🌹 അഭിനന്ദനങ്ങൾ ...🌹🌹
@andeskw269
@andeskw269 3 жыл бұрын
സത്ത്യൻ കേരളത്തിന്റെ അതുല്യനായ കലാകാരന്‍
@theindian2226
@theindian2226 2 жыл бұрын
Sathyan Master is the Abhinaya Chakravarti of Malayalam cinema forever..
@ganeshsasi9648
@ganeshsasi9648 3 жыл бұрын
സത്യനെ കുറിച്ചുള്ള ഈ വീഡിയോ വളരെ മനോഹരമാക്കിയിരിക്കുന്നു...... ആശംസകൾ ദിനേശേട്ടാ
@krishnadasc4647
@krishnadasc4647 Жыл бұрын
Anubavangal paalichakal..Oh..etra vattom kandu.... Chemmeen.... another great creation..... Min. 100 tavana kandittundu... iniyum kananam... Maha natan.. Pranaamam.. 🎬🎬🎬🎬🎬📽️📽️📽️📽️🎞️🎞️🎞️🎞️🎞️😂😂
@cheftimrobinson4770
@cheftimrobinson4770 3 жыл бұрын
മരിക്കാത്ത വിസ്മയം... സത്യൻ മാഷ് ♥
@jayachantharanchanthrakant9164
@jayachantharanchanthrakant9164 3 жыл бұрын
വളരെ നല്ല അവതരണം . ഞാൻ ചോദിക്കാൻ ഇരുന്നപലചോദ്യങ്ങളും മറ്റുപലരും ചോദിച്ചു.ആശംസകൾ.👍👍❤️
@binoyka6192
@binoyka6192 3 жыл бұрын
ദിനേശട്ടൻ എത്ര നന്നായിട്ടാണ് സത്യൻ മാഷിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
@senthilkumar-ju1uj
@senthilkumar-ju1uj 3 жыл бұрын
Great sathyan master .. Emperor of malayalam cinima
@limraj2933
@limraj2933 3 жыл бұрын
സത്യൻ മാഷ് ❤
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. Santhivila Dinesh , in this episode , presents before us the life story of one of the most talented actor of yester years late Shri. Sathyan Master , who was well known for his acting prowess and proved himself as the best actor of his times. Sathyan who came to the acting field late in his life after working in different fields got only 19 years to prove his mettle , but he proved it in style and came out with flying colors. Actress Sheela who acted with Sathyan in many movies gives lot of respects to the actor by saying that I took lot of preparations before acting with Sathyan and some kind of a competitive atmosphere arised while acting opposite to Sathyan. He was such a giant actor. But unfortunately this great actor was diagnosed with blood cancer, as he had to battle against the disease for quite some time. It was a lone battle , and in the end he had to accept the defeat. Late Sathyan, whose memories will remain with us for ever. His movies tells us the story of real actor in him. Mr. Dinesh's narration was superb as it deserved appreciations.
@SumilaAnilSiddikh
@SumilaAnilSiddikh Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ, കണ്ണുനീരോടെ മാത്രമേ ഇത് കേൾക്കാൻ പറ്റിയുള്ളൂ 🙏
@lalithak8429
@lalithak8429 2 жыл бұрын
സത്യനേശൻ കുറിച്ച് കൂടുതൽ അറിയാൻ എന്നും താൽപരൃമായിരുന്നു.പകരം വെക്കാൻ ആളില്ല.
@jayaprakashnk1199
@jayaprakashnk1199 3 жыл бұрын
See the heart touching climax scene of the film Vazhvemayam .What a performance!
@barmy5109
@barmy5109 3 жыл бұрын
സത്യൻ റിയൽ അഭിനയം കാഴ്ച വെച്ച അഭിനയ ചക്രവർത്തി. പ്രണാമം
@gijesh3
@gijesh3 3 жыл бұрын
വളരെ മനോഹരം, സത്യൻ മാഷേ പറ്റി പലതും അറിയാൻ കഴിഞ്ഞു
@mixermasteryoutubechannel6633
@mixermasteryoutubechannel6633 3 жыл бұрын
നന്നായി ശരിക്ക് ഈ മനുഷ്യന്റെ മഹാനായ മനുഷ്യന്റെ കഥ ചേട്ടൻ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആലോചിച്ചിട്ടുണ്ട് ഒരു മഹാ പ്രതിഭ തന്നെ
@aravindmurali7159
@aravindmurali7159 3 жыл бұрын
The one and only legendary actor sathyan mash
@thomasca3017
@thomasca3017 3 жыл бұрын
ചരിത്രം വളച്ചൊടിക്കരുത്, പട്ടാളത്തിൽ നിന്നുവന്നതിനുശേഷമാണ് പോലീസിൽ ചേർന്നു. പിന്നെ മഞ്ഞിലാസ് മോനെ ജോസഫ് mo ആണ് ദിനേശാ ജോൺ അല്ല.
@rajanvarghese1137
@rajanvarghese1137 3 жыл бұрын
താങ്കളുടെ program ഒരുപാടെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ നന്ദി
@rajanvarghese1137
@rajanvarghese1137 3 жыл бұрын
പഴയ നടന്മാരെ പറ്റിയുള്ള വിവരങ്ങൾ വളരെ മനോഹരമാകുന്നു ഇതെല്ലാം ഞാൻ കണ്ട പടങ്ങളും ആണ്
@udayakumarmenon8373
@udayakumarmenon8373 3 жыл бұрын
Thank you Santhivila which you gave us more about the great actor Sathyan.. Keep going on..
@arunek3726
@arunek3726 3 жыл бұрын
Legend Actor.....
@pmmohanan9864
@pmmohanan9864 Жыл бұрын
Thanks a lot Shantivila sir
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 6 МЛН
Whoa
01:00
Justin Flom
Рет қаралды 6 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Sathyan | Smrithi | Safari TV
27:31
Safari
Рет қаралды 485 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН