വളരെ ഭംഗിയായി അവതരിപ്പിച്ചു സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു
@manuromeo52713 жыл бұрын
നമ്മുടെ സഗാക്കൾക്കും നാട്ടുകാർക്കും ഒരുപാട് വിഷമമുണ്ട് ഈ വിജയ സന്തോഷത്തോടൊപ്പം ഗണേഷ് കുമാർ മന്ത്രിപദത്തിൽ ഇല്ല എന്നറിയുന്നതിൽ. കാലം സാക്ഷി..സത്യം നിങ്ങളോടൊപ്പം ഉണ്ടാകും. ഞങ്ങളുടെ മനസ്സ് നിങ്ങളോടൊപ്പമാണ്.. ദിനേശ് സാർ.. ഈ എപ്പിസോഡ് ഗനേശേട്ടന് മാറ്റിവെച്ചതിനു നന്ദി.🌹🌹
@sirajudheenraju46103 жыл бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാ ണ്. ഇപ്പോഴത്തെ മന്ത്രി സഭയിൽ ഗണേഷ് കുമാർ ഉണ്ടാകും എന്ന് ഞാനും വിചാരിച്ചു. അതും നല്ലൊരു വകുപ്പിൽ
@rajeshkk81423 жыл бұрын
ബ്ലാക്ക് ഫോറെസ്റ്റ് അല്ല ബ്ലാക്ക് ഫൻഗസ്
@rajeshkk81423 жыл бұрын
സ്ത്രീ രാക്ഷസി
@sandeepst53133 жыл бұрын
ചേട്ടാ ഗണേഷിനെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറയാൻ കാണിച്ച ആ മനസ്സിന് അഭിനന്ദനങ്ങൾ ❤️
@mannicoikaldaniel30673 жыл бұрын
അഴിമതിതൊട്ടുതീണ്ടിയിട്ടില്ലാത്ത വികസനത്തിലേക്ക് നാടിനെ നയിച്ച ഗണേഷിനാശംസകൾ
Life vere, Ganesh is good minister ayerunnu, corruption undayerunnilla
@joseninan61773 жыл бұрын
@@madpsychiatrist6485 ok
@ushamathew42223 жыл бұрын
@@vijayammas9472 p
@shilugopinath87523 жыл бұрын
കേരളം കണ്ട എക്കാലത്തെയും മികച്ച മന്ത്രി കെബി ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് സംവിധായകനും പത്രപ്രവർത്തകനുമായ ശാന്തിവിള ദിനേസേട്ടൻ നു ഒരുപാട് നന്ദി ....--
@aswinmg-fz5se3 жыл бұрын
Cenima style... Family property must share... Ministry what...?
@nishanth71863 жыл бұрын
സത്യം ആണ് ചേട്ട... ഇത്രയും നല്ല ഒരു മന്ത്രിയോ mla യെയോ കാണാൻ ഇല്ല... വ്യക്തി ജീവിതം എന്തെങ്കിലും ആയിക്കോട്ടെ ♥️👍
@nerohouseagent68073 жыл бұрын
Oh Thanne Thanne Appi.. Yamini tankachi video kanu.
@manoharankm78763 жыл бұрын
അവനവൻ മുൻപ് ചെത തന്ത ഇല്ലാത്തരം തിരിചടി യാക്കും
@asokanrajeshpanicker53443 жыл бұрын
ചേട്ടാ നിങ്ങൾക്ക് മാത്രമേ ഇത്ര തുറന്നു പറയാൻ കഴിയൂ ഒരായിരം അഭിവാദ്യങ്ങൾ 🌹
@PradeepKumar-yp6ku3 жыл бұрын
അതെ കായും സ്വാധീനവുമുള്ളവനെ താങ്ങും ഭാഗ്യത്തിനെ പോലെയുള്ള സ്വാധീനവും സമ്പത്തും കുറഞ്ഞവരെ ചീത്തവിളിക്കും.
@sajikumar58713 жыл бұрын
ദിനേശ് എട്ടോ.. ഏറെ ഇഷ്ടം ആണ് ഗണേഷ് കുമാറിനെ...❤️❤️❤️❤️🙏🙏🙏🙏 ആശംസകൾ...
നന്ദി ദിനേഷ്, മനസിൽ ഉണ്ടായിരുന്ന pitcher മാറ്റിയതിന്
@harisalankar3 жыл бұрын
പെങ്ങളുടെ ആർത്തി കാരണം കേരളത്തിന് നല്ലൊരു മന്ത്രിയെ നഷ്ടമായി
@abdulvahab62413 жыл бұрын
സത്യം പിണറായി വിജയൻ്റെ മന്ത്രിസഭയിൽ ഗണേഷ് കൂടി വേണമായിരുന്നു,, ആ തള്ളയുടെ ആർത്തി കാരണം നഷ്ടമായത് നല്ലൊരു മന്ത്രിയാണ്,
@vinuvk72523 жыл бұрын
Sathyam
@malathyvenugopal16943 жыл бұрын
@@vinuvk7252 ലിപ് n🤣 😍😅ത് ❤
@maktools92713 жыл бұрын
Yes
@mathewjjohn51383 жыл бұрын
ഞങ്ങളുടെ എം എൽ എ KBG ❤️❤️ പത്തനാപുരത്തിന്റെ വികസനനായകൻ ഒരു കുടുംബവഴക്കിന്റെ പേരിൽ അദ്ദേഹത്തിനു 5കൊല്ലത്തെ മന്ത്രിസ്ഥാനം തട്ടിമാറ്റി!! ഏറ്റെടുത്ത വകുപ്പെല്ലാം മികച്ച രീതിയിൽ മാറ്റിയെടുത്ത അദ്ദേഹം 2 1/2 വർഷത്തിന് ശേഷം തിരിച്ചു വരട്ടെ 🙌❤️
@bijubharathan40743 жыл бұрын
എന്റെ വൈഫിന്റെ വീട് പത്തനാപുരം ആണ്, എനിക്ക് അറിയാം എത്ര നല്ല മന്ത്രി ആയിരുന്നു, കഷ്ടമായിപോയി
@marychacko79153 жыл бұрын
Wow Dinesh Sir, that really hit an emotional chord. A strong n fair analysis of how a sibling back stabbed another. Heart goes out to Ganesh Sir. May fairness n good judgement prevail. 👍
@johnnieachaya19803 жыл бұрын
Ganeshan had sex with Saritha nair and swapna Suresh I heard and he got black money from behind . His first wife yamini thankachi mentioned freely and she got physically tortured by Ganesh Kumar . Do you think he’s a good guy 😂?
@Aetech-me9pg3 жыл бұрын
@@johnnieachaya1980 Achaya… he is a good minister in track record
@johnnieachaya19803 жыл бұрын
@@Aetech-me9pg but came to know he’s behind many sex trafficking and gold smuggling etc . Even if he’s good minister he got bad records other way around do fo that makes sense to make him a minister
@krishnakumarkp47603 жыл бұрын
എന്റെ അറിവിൽ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മന്ത്രി ശ്രീ ഗണേഷ് 🌹🌹
@sureshr8723 жыл бұрын
പ്രിയ ദിനേശ്, നിങ്ങൾ പറഞ്ഞത് നൂറു ശതമാനം സത്യം. അഭിനന്ദനങ്ങൾ.
@n.unnikrishnanpillai10523 жыл бұрын
ശ്രീ ശാന്തിവിള പറഞ്ഞത് മിക്കതും ശരിയാണ്. വാളകത്തുകാരനായ എനിക്ക് ഇവരെയെല്ലാം ചെറുപ്പത്തിലേ അറിയാം. 10-ക്ലാസ്സ് വരെ ഞാൻ പഠിച്ചത് ഇവരുടെ പേരുകേട്ട RVHS സ്കൂളിൽ ആയിരുന്നു. അടുത്തുള്ള കീഴുട്ട് വീട്ടിൽ ഞങ്ങൾ കുട്ടികൾ വെള്ളം കുടിക്കാൻ പോകുമായിരുന്നു. കിണറ്റിന്കരയിലെ ഇരിമ്പിപുളി പറിച്ചു തിന്നിട്ടുണ്ട്. പിള്ള സാറിന്റെ അമ്മ പൂമുഖത്തിരുന്നു ഞങ്ങളോടെ സ്നേഹമായി സംസാരിച്ചിരുന്നു. കീഴുട്ട് കുടുംബവുമായി എന്റെ കുടുംബത്തിനും അഭേദ്യ ബന്ധമുണ്ടായിരുന്നു. സ്വത്തുക്കളെല്ലാം പിള്ള സാറിന്റെ അച്ഛൻ കീഴുട്ട് ശ്രീ രാമൻ പിള്ള ഉണ്ടാക്കിയതാണ്. ശ്രീമതി ഉഷയും അതിനു അവകാശിയാണ് എങ്കിലും ഇമ്മാതിരി പ്രവർത്തി ഒഴിവാക്കാമായിരുന്നു. പിള്ള സാറിന്റെ വില്പത്രം തിരുത്താൻ ഗണേശനല്ല ആരു വിചാരിച്ചാലും നടക്കില്ല. ഇതൊക്കെ ഉഷക്കും അറിവുള്ളതാണല്ലോ. എന്തോ ബാഹ്യ ശക്‌തികൾ ഉഷക്കു പിന്നിൽ ഉള്ളതായി സംശയിക്കുന്നു. ഇയവസരത്തിൽ സംയമനം പാലിച്ച ഗണേശനു അഭിനന്ദനങ്ങൾ.
@shyamkumar-kd3lv3 жыл бұрын
ഈ മന്ത്രിസഭയിൽ ഗതാഗതവകുപ് കൈകാര്യം ചെയ്യാൻ ഞാൻ കണ്ട ഏറ്റവും മികച്ച MLA ആയിരുന്നു ഗണേഷ്‌കുമാർ 😔
@History_Mystery_Crime3 жыл бұрын
ഗണേഷ് കുമാർ നല്ല മന്ത്രി ആണ്..... പിന്നെ പെണ്ണ് വിഷയം.... ഒരു ആണും അതിൽ മോശമൊന്നും അല്ല.... എല്ലാരും ഒളിച്ചു വക്കും... പുള്ളി open ആയി ചെയുന്നു ❤
@Prasiprasi-q9g3 жыл бұрын
എല്ലാ ആണുങ്ങളും എന്ന് പറയണ്ട... കുറച്ചു ആണുങ്ങൾ എന്ന് പറയു... സ്വന്തം ഭാര്യയെ മാത്രം സ്നേഹിച്ചു ജീവിക്കുന്ന ഒരുപാട് ആണുങ്ങൾ നമുക്ക് ചുറ്റും ഉണ്ട്
@History_Mystery_Crime3 жыл бұрын
@@Prasiprasi-q9g എല്ലാരും എന്ന് പറയുന്നില്ല.... പക്ഷെ മിക്കവരും പകൽ മാന്യൻമാരാണ് 😌
@freethinker25593 жыл бұрын
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@sreelakshmicv84863 жыл бұрын
Aaha enthoru prolsahanam. Ithepole pennu cheythal apo kanam sadhachara mamanmarku kali varunnathu. Anu cheythal swabavikam
@anazzbinasharaf73893 жыл бұрын
@@Prasiprasi-q9g 🤣🤣
@shibupillay89273 жыл бұрын
അണ്ണാ കുറച്ചു പുകഴ്ത്തൽ കൂടിയൊന്ന് ഒരു സംശയം ഇത്രയും വേണ്ടായിരുന്നു 😜
@abdulrasheedbinabdulmajid4433 жыл бұрын
👌
@grachellegrachelle47813 жыл бұрын
Ottum koodiyittilla
@sulekhaarjun40963 жыл бұрын
Mr.ശാന്തിവിള ദിനേശ്നിങ്ങളുടെ ഈഎപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.
@karthikeyankarthi51823 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ് കുടി. നന്ദി ചേട്ടാ 🙏🙏🙏🙏
@sivamohans87313 жыл бұрын
Mr.Dinesh your observations and findings regarding Mr.Ganesh and late Mr. K.Balakrishna Pillai is true and honest. You came to know them better, his sister failed to know late Mr. K. Balakrishna Pillai.
@vinodininair58353 жыл бұрын
വ്യക്തിപരമായി എന്തൊക്ക പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹം നല്ലൊരു ഭരണാധികാരി ആണ് 👌
@AzizAziz-fv8kg3 жыл бұрын
You said it, You are right, മന്ത്രിയെന്ന നിലയിൽ മാത്രമാണ് നല്ലപെർഫോമൻസ് നടത്തിയിട്ടുള്ളൂ!!! ബാക്കിയെല്ലാം Big O
@freethinker25593 жыл бұрын
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@AzizAziz-fv8kg3 жыл бұрын
@@freethinker2559 ഇത്രയും Detail ആയി പറഞ്ഞതിന്ന് നന്ദി, താങ്കൾ പറഞ്ഞതാണ് 100% ശരി, ഈ ദിനേശൻ, ഒരു സിനിമ ചരിത്രകാരൻ മാത്രമാണ്, അല്ലാതെ ഒന്നുമല്ല, ദിലീപിന്റെ പ്രശ്നം ഉണ്ടായില്ലായിരുന്നെങ്കിൽ ദിനേശൻ എന്ന ഒരാളെ ആരും അറിയുക പോലുമില്ലായിരുന്നു!!! ഇത് ഒരു paid report ആണ്, നല്ല Cash വാങ്ങിയിരിക്കും!!!
@josevarghese93393 жыл бұрын
Mr. Dinesh, I salute your open talk. Ganesh Kumar is bold and capable person
@raveendranachary28973 жыл бұрын
പത്ത് കിട്ടുകിൽ നൂറ് മതിയെന്നും. ശതമാവിൽ സഹസ്രം മതിയെന്നും.. ശാന്തി വിളക്ക് അഭിനന്ദനങ്ങൾ. ഗണേഷ് കയറി വരും.
@gangadharannambiar72283 жыл бұрын
You are 💯% correct.l like him very much .His nature and nurture speaks about his quality of birth . Ultimately truth ever triumph.👍🏼👍🏼👍🏼
@uaua5153 жыл бұрын
സത്യം മാത്രം വിളിച്ചു പറയുന്ന താങ്കളെ എനിക്ക് ഒരുപാട് ഈഷ്ടമാണ് എന്നെങ്കിലും നേരിൽ കാണണം എന്നുണ്ട്....
@bindu36633 жыл бұрын
ഗണേഷ് സാറിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തുന്നത് സ്വന്തം കുടുംബം തന്നെയാണ്, ആദ്യം സരിത കേസ് തിരി കൊളുത്തി അച്ഛൻ, ഇപ്പോൾ സ്വത്തിന് പരാതി പറഞ്ഞ് സഹോദരി പോരെ നല്ല കുടുംബം. 🙏🙏🙏🙏🙏🙏🙏
@bhaijip54283 жыл бұрын
നല്ലൊരു മന്ത്രിയാണെന്നും, മികവുറ്റ ഒരു ഭരണാധികാരി ആണെന്നും ഞാൻ 100 % വും അംഗീകരിക്കുന്നൂ. രാഷ്ട്രീയ മേഖലയിൽ,നാട്ടിൽ,നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ മനസിൽ നല്ല സ്ഥാനം നേടിയെന്നതും സമ്മതിയ്ക്കുന്നൂ. പക്ഷേ, സ്വകാര്യജീവിത രംഗത്ത് അതി ഗുരുതരമായതും,അതി മ്ലേച്ഛവുമായ സംഭവ വികാസങ്ങളും ഉണ്ടായിട്ടുണ്ട്. വാളറയിൽ ഇവരുടെ തന്നെ ഒരു അദ്ധ്യാപകൻ്റെ അസ്ഥാനത്ത് കമ്പോ,കമ്പിപ്പാരയോ എന്തോ കുത്തിക്കയറ്റിയെന്ന അഭ്യൂഹവും ആരോപണവും കത്തി നിന്നപ്പോൾ,അന്ന് വി.എസ്.അച്ചുതാനന്ദൻ ഏറ്റെടുത്തപ്പോൾ വളരെ വളരെ അസഭ്യ വർഷം ചൊരിഞ്ഞതും ഞാൻ ഓർക്കുന്നൂ.
@raveendrank39953 жыл бұрын
ദിനേശാ ഗണേശനെ പുകഴ്ത്തി പുകഴ്ത്തി വല്ലാതെ ഉയരങ്ങളിലേക്ക് കൊണ്ട് പോകല്ലേ. അമിതമായോ എന്ന് സംശയം',,
@HarishKumar-zx2dw3 жыл бұрын
Ee paranchathu 100 sathamanam sathyam.
@sreejith61813 жыл бұрын
@@raveendrank3995 ഉള്ള കാര്യം പറയുന്നു അദ്ദേഹം
@swrna-me4to11 ай бұрын
Ok I will try
@sreekantanachuthan64463 жыл бұрын
Yes We lost Good Transport Minister ..He Got good Vision and Mission ..Even big lose for related to Malayalam Cinema. However his Greedy Sister will regret soon... .
@parvathyvigneshwaran40803 жыл бұрын
Very true sir , he was an amazing minister. Great lose for Kerala. Waiting for a day he will be CM of Kerala.
@ahammadaliparambil10533 жыл бұрын
നല്ല. Avadaranam. സർ
@aswinmg-fz5se3 жыл бұрын
What Genash! Sister must get equal share in family property
@sharunparambath993 жыл бұрын
പുള്ളിയുടെ സഹോദരി പുറത്തു വിടും എന്ന് പറഞ്ഞ കാര്യം, അത് കുഴപ്പം ആണ് എന്ന് മനസ്സിലാക്കിയിട്ട് അല്ലേ പിണറായി സഖാവ് അങ്ങനെ പറഞ്ഞു കാണുക, അപ്പോൾ...... 😇
Sathayamanu sir njanum geneshkumar sirnte mandalathile angamanu pathanapuram pinne nallamanushasnehiyanu geneshkumar sir Atheham orikkalum nadakkatha kamuchery palam pinne transport dipo okke Nalla bharanam ayrunnu aarkkum nerepoy athehathe kanamyrunnu njanum asmbli ilection five year njanum annu oru vot athrhathinu cheythu annu athehamyrunnu vijaychathu pinne ipol njan nattil illa enkkilum njagalku ariyamayrunnu geneshkumar sirnte jaikkoovennu Nalla episode valare sandhosham pinne mattonnu inium athehathinte vijayamanu rnnepokulla orotharum aghrahikkunnathu thankz sir
@cmcclt3 жыл бұрын
Ganesh did fantastic job as minister. Very good presentation by you, Dinesetta.
@akkumakku3093 жыл бұрын
Dineshetta powlichu superrrr.......👍👍👍👍👍
@radhanair89273 жыл бұрын
Great presentation Thanks Dinesh chetta🙏🙏🙏
@sonyjoseph4853 жыл бұрын
ഗണേഷ് ❤️❤️ഗതാഗത വകുപ്പ് മന്ത്രി ആയിട്ട് ഈ പിണറായി സര്‍ക്കാരില്‍ അദ്യം മുതൽ വേണമായിരുന്നു 🙏
@sunilsukhada3 жыл бұрын
We
@sreedevidasdas49673 жыл бұрын
നല്ലൊരു വീഡിയോ 👍 നല്ല അവതരണം 👍
@rejireji79313 жыл бұрын
എത്ര കിട്ടിയാലും മതി വരാത്തവർ, പോകുമ്പോൾ എല്ലാം കൊണ്ട് പൊക്കോണം
@saraswathysarayu3 жыл бұрын
കഷ്ട്ടമായിപ്പോയി വല്ലാത്തൊരു സഹോദരി
@eldoaliyas203 жыл бұрын
അണ്ണൻ ഒരു കില്ലാടി തന്നെ
@vineshnair44943 жыл бұрын
ഗണേശൻ ആഭാസൻ അല്ലെന്ന് ...😂😂😂😂. നക്കി നക്കി നാക്കേൽ മണ്ണ് പറ്റിക്കാണുമല്ലോ ശാന്തിവിളേ
@1praveen1233 жыл бұрын
ഇജ്ജാതി വെളുപ്പിക്കൽ 😂,
@shanavaskamal3 жыл бұрын
😀😀😀
@elizabethalexander14783 жыл бұрын
Congrats Santhivila Dhinesh !! Super
@geethavasudevan55333 жыл бұрын
കാലം തെളിയീക്കൂം.രണ്ട് പെൺമക്കളും തിരിച്ചു കൊടുത്തോളും ആആർത്തിപണ്ടാരതള്ളക്ക്
@inchikaattilvaasu74013 жыл бұрын
എല്ലാ പെണ്ണ് പിടിയന്മാരെയും സപ്പോര്ട് ചെയ്യുന്നുണ്ടല്ലോ
@Prasiprasi-q9g3 жыл бұрын
സത്യം....
@harishpk62973 жыл бұрын
കിട്ടുന്ന രണ്ടര വർഷം ഗണേഷ് ശോഭിക്കട്ടെ 🙏
@prakashy53133 жыл бұрын
We are loving Ganesh Kumar.
@rajsham19153 жыл бұрын
അദ്ദേഹത്തെക്കുറിച്ചു പലവിവാദ വാർത്തകളും പ്രചരിച്ചപ്പോൾ മനസിൽ അദ്ദേഹം നല്ലവനായിർക്കും എന്ന തോന്നലുണ്ടായിരുന്നു അതു സത്യമായിരുന്നു എന്നു ഇപ്പോൾ മനസ്സിലായി.. അദ്ദേഹത്തിന്ന് നല്ലതുവരട്ടെ..🙏🙏🙏
@khamarulislam44233 жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ സത്യസന്ധതയുണ്ട്... ജനം ഉണ്ട് പ്രബുദ്ധരായ ശന്തിവിളക്കും ഗണേഷിനും കാലം തെളിയിക്കും...നല്ല ഒരു മന്ത്രിയെ നഷ്ടപ്പെടുത്തി സ്വന്തം ചേച്ചി.ചേച്ചി നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്....
@vijivijin72363 жыл бұрын
കൊയിലാണ്ടിക്കാർ പഴയ ഒരു കാര്യം ഇപ്പഴും മറന്നിട്ടില്ല😜😜
@ajithacs53433 жыл бұрын
Sarikum njangalok vishamithilanu...ganesh minister ayirunnenkl keralathinu valya oru asset ayirunnene.....sarikum avaru ningadude swantham ayitupolum ..ningale engane upadravikan thonniyallo...corona vannalum ethupole ulla janmangal orikalum marilla... Best wishes...
@shajahanmalappuram30373 жыл бұрын
ഗണേഷ്സാർ ഏത് ജോലിയും ആത്മാർത്ഥമായി സത്യസന്തമായി ചെയ്യുകയും കാശിനുവേണ്ടി ജോലിയിൽ ഒരു അഴിമതിയും ചെയ്യാത്ത വ്യക്തിയാണ് അത് 100% സത്യം ആണ്...... പക്ഷെ ഗണേഷ്സാർ അന്യ സ്ത്രീകളുമായുള്ള അവിഹിതബന്ധത്തെ ശാന്ദിവിളദിനേഷ്സാർ പറഞ്ഞത് സിനിമയിൽ അധിക പേർക്കും അവിഹിതം ഉണ്ടന്ന് വളരെ നിസാരമായിട്ട് പറഞ്ഞത്. ഗണേഷ്സാറിന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണ്
@tinusajeeb13 жыл бұрын
Ellam തികഞ്ഞു ഈ ഭൂമിയിൽ ആരാണ് സഹോ ഉള്ളത് ...ആരും ഇല്ല
@manojbhaskaran63953 жыл бұрын
Well said. Ganeshe was a good minister. He will be a minister sooner..
@lathareghunathan30973 жыл бұрын
ഗണേഷ് പത്തനാപുരം ത്തിന്റെ മുത്തു ആണ്. ഞങ്ങൾ ക് ഭയങ്കര വിഷമം ആണ്
@SunilKumar-ql9hd3 жыл бұрын
Addicted on your episodes🙏🙏wonderful presentation keep it up👍👍
Well said sir, Ganesh Kumar is one of the well acknowledged ministers in Kerala. As you said,he did a lot of innovative ideas in our society. It's our bad luck that we lost an efficient minister now.
@bindhuganga23903 жыл бұрын
Athe Sir Ganesh mantri aakathathu nammude, Keralathinte nashtamanu
@sarathchandran49493 жыл бұрын
വളരെ മനഹരമായി തന്ന പറഞ്ഞൂ 👍
@shekhaandjenavlogs55273 жыл бұрын
ഇത് ഗണേഷ് കുമാർ പറഞ്ഞിട്ട് ചെയ്തതല്ല എന്നു കൂടി പറയാമായിരുന്നു
@freethinker25593 жыл бұрын
Ha ha😜😜
@freethinker25593 жыл бұрын
Dineshetta... is it you are white washing Ganeshan also , same as you white washed Dileep ? Ha ha😀😀 Ganeshan is a cunning and the most womanizer of the industry . Ellaa themmaaditharavum, ahankaaravum ulla aalu thanneyaanu Ganeshan.. Most of the Malayalam movie people know already. Definitely because of his political influence through his father only. He was getting roles in movies just because of his influence only . Only in this past few years his acting improved a lot . What kind of acting talent was there for him at lest 20 years of his acting career? A big zero. Still he managed to survive just because of his money power and political influence only . Basically they were rich but majority of his father’s wealth is corruption money only . The whole world know about it. Chetta.. we never expected you are in partiality approach with certain people who helped or supported you in certain occasions. Would you pls make a video about Ganesh Kumar and his closeness with late Sreevidya? How come Sreevidya’s crores of worth property came to the hands of Ganeshan when she was bedridden? To get that much wealth from her , what relation he was having with Sreevidya ? Her last intention was to give her all property to charity organizations only but all went to Ganeshan’s hand .. Who will trust this Ganesh , since he was the main culprit who manipulated so many stories about Saritha and Omman Chandy . Saritha became the puppet of Genesh kumar to talk all the nonsense against Omman Chandy , while he was keeping her as his veppaatty and also her one son belongs to Ganesh also . Dineshetta .. how come you can whitewash such a bastard like Ganeshan like this? At least pls don’t make a video like this , if you have some personal friendship with Ganesh and Dileep , so can’t sincerely talk about these bastards. There are so many people who like you very much and appreciate your opinions same like me when you talk sincerely and open heartedly . So please maintain your credibility as a sincere and straight forward movie critic Chetta 🙏🙏
@MM-ze5nl3 жыл бұрын
വില്പത്രം പോലും വ്യക്തമായി വായിക്കാൻ ഈ കൊറോണ സമയത്ത് പോലും കിട്ടിയ സ്ഥിതിയ്ക്ക് ഈ episode സംശയിക്കാനിരിക്കുന്നു എന്ന് വ്യക്തമാണ്.
@lathak.96323 жыл бұрын
വളരെ സത്യം പ്രഗത്ഭനായ ഒരു മന്ത്രിയെ നമുക്ക് ഇല്ലാതായി. കഷ്ടം തന്നെ
@mohammedsalim28513 жыл бұрын
Sarikum athu parayanam ha ha
@rajlal19693 жыл бұрын
Yes true the Rich people want more and more that is the real truth..good one ..
@nibinbalan313 жыл бұрын
അടിയിൽ എഴുതി കാണിക്കുന്നലൈറ്സ് ആക്ഷൻ ക്യാമറ യിൽ ആക്ഷൻ സ്പെല്ലിങ് തെറ്റാണ് ചേട്ടാ
@santhoshp82423 жыл бұрын
നിരീക്ഷണപാടവം👍
@santhiviladinesh60913 жыл бұрын
അതൊരു ടെക്നിക്കൽ രഹസ്യമാണ് നിബിൻ
@santhoshp82423 жыл бұрын
@@santhiviladinesh6091 സ്കൂളിൽ പഠിക്കുമ്പോൾ നോട്ട് എഴുതുന്ന സമയത്ത് ഇടയ്ക്ക് ഞാൻ ഈ ടെക്നിക് ഉപയോഗിക്കാറുണ്ട്
@anujoseph51233 жыл бұрын
Very good .truth told 👍🏻
@jeevanvk55263 жыл бұрын
Dear Shanti. Without you sunday becomes incomplete.
@simipanickar57223 жыл бұрын
Dineshji u speak very confidently ,good ...I respect Mr Ganesh ,maybe whatever rumors is said about him..see atleast few people has good prayers for Ganesh Kumar. He should get his good share ....ur program bring light into this matter among the people.
@artofenjoymentchannel3 жыл бұрын
ഗണേഷിൻ്റെ ഭാര്യ പ്രശ്നം, സരിത, അമ്മ സംഘടനയിലെ പ്രശ്നം ഇങ്ങനെ സാധാരണക്കാർക്ക് തന്നെ ധാരാളം അറിയാവുന്ന പ്രശ്നങ്ങൾ ഉള്ളപ്പോൾ താങ്കൾ എന്തിനാണ് ഇങ്ങനെ പൊട്ടൻ കളിക്കുന്നത് വളരെ മോശമായി പോയി.
@prasanthykrishnan61873 жыл бұрын
😄😄
@evalia1233 жыл бұрын
അതൊക്കെ പേഴ്സണൽ issues alle
@johndutton46123 жыл бұрын
രക്തത്തിൻറെ ഗുണമാണ്. നാടുവാഴി പോലെ ആയിരുന്നു ഗണേഷിൻറെ തറവാട്
@aryands96363 жыл бұрын
സരിതേച്ചിയുടെ കൊച്ചിന്റച്ചന് ഒരായിരം ആശംസകൾ...🐓
@jayasreej98083 жыл бұрын
Really Sir nalla minister🥰🥰🥰
@kunjusumaaswathy2793 жыл бұрын
അദ്ദേഹം സെക്കന്റ് term ൽ വരുമല്ലോ... നല്ലൊരു സിനിമാക്കാരനും, നല്ലൊരു രാഷ്ട്രീയനേതാവുമാണ് ഗണേഷ് കുമാർ 😍👌
@nidhinraju86773 жыл бұрын
Super chettaa
@unnikrishnancp66753 жыл бұрын
തകർത്തു ഉഷ എന്ന പണ പിശാശ് പെൺ കൊന്ദനയാ മോഹൻദാസ് IAS. IAS ന് തന്നെ നാണക്കേടാണ്
@renukarenu59823 жыл бұрын
കോൺഗ്രസ് മന്ത്രി സ്ഥാനം കൊടുത്തു മൂഞ്ചി
@sonydas25653 жыл бұрын
ചേട്ടാ ഞാൻ തങ്ങളുടെ ഒരു സ്ഥിരം പ്രേഷകൻ ആണ് പക്ഷെ കമന്റ് ചെയുന്നത് ആദിയമായിട്ടാണ്.. താങ്കൾ ഇന്ന് ഈ പറഞ്ഞത് സത്യം.. HATTS off..BRO.
@SanthoshKumar-mv5nm3 жыл бұрын
വളരെനല്ല അദ്ധ്യായമായിരുന്നു ദിനേശു ചേട്ടാ.....
@sheelasarathi32253 жыл бұрын
ഇത്തരത്തിലുള്ള സിസ്റ്റേഴ്സ് spr.... എത്ര കിട്ടിയാലും തികയില്ല... നല്ലൊരു മിനിസ്റ്റർ നഷ്ടമായി 😔
@vinurajvenganoor34363 жыл бұрын
Good Episode 👍👍👍
@surasuresh83993 жыл бұрын
Supper Mr.santhivila
@fazilma27423 жыл бұрын
He was a good minister.
@sureshbabu14613 жыл бұрын
Eventhough Genes Kumar sir has many family issues, he is a good administrator and a good human being. Always he is a straight forward man. Before any person he will tell the real truth. Still I did not see.. Ganeshbsir ..but I can understand his personality
@cidluttapi96003 жыл бұрын
ശാന്തിവിള ഇടിപെട്ടു, ഗണേഷ് ഞെട്ടിവിറച്ചു
@hariharanvc35593 жыл бұрын
സ്വന്തം കുടുബം നോക്കാൻ പടിക്ക്
@julienarakathinkal72793 жыл бұрын
കിട്ടുന്ന രണ്ടര വർഷം നന്നായി ഭരിക്കാൻ ദൈവം അനുഗ്രഹിക്കട്ട ഈ നല്ല ഭരണക്കാരനെ
@uhtijmai3 жыл бұрын
അടുത്ത വക്കീല്‍ നോട്ടീസ് ഉടനെ വരും 😅
@iclub89503 жыл бұрын
ദിനേശ് ഏട്ടാ സൂപ്പർ ഇതു ഒറ്റ ആണായി പിറന്ന മിക്ക വരുടെ ഗതി ഇതാണ്.
@easydrawing91593 жыл бұрын
ഒരു നല്ല മന്ത്രിയെ പോയികിട്ടി... നല്ല സഹോദരി 👍
@sureshnair17403 жыл бұрын
😢😢😢🦁🦁🦁
@rajendrankochuveettil20313 жыл бұрын
ശ്രീ കൊട്ടാരക്കര ക്കയുടെ കൊച്ചു തമ്പുരാൻ. R.B പിള്ള സാറിന്റെ സ്മരണക്ക് മുന്നിൽ. " ഹൃദയ പ്രണാമം "
@smithakrishnan18823 жыл бұрын
തനിക്ക് എത്ര കിട്ടി ganeshil നിന്ന്...... ആഭാസൻ അല്ല പോലും...... സരിത യുടെ ഒരു കൊച്ചിന്റെ അച്ഛൻ ഇവനാണെന്നു വരെ അവൾ പറഞ്ഞു..... ഭാര്യ മോന്ത അടിച്ചു പൊളിച്ചു.........ഒരു മന്ത്രി ആയി അയാൾ നല്ല പ്രകടനം കാഴ്ച വച്ചു... പക്ഷെ സ്ത്രീ വിഷയത്തിലും ഗുണ്ടായിസത്തിലും ഒക്കെ അതിനേക്കാൾ വലിയ പ്രകടനം ആയിരുന്നു. ദിലീപിനെ ഡയസിൽ കയറ്റി ഇരുത്തി ഇവന്റെ ഒരു പെർഫോമൻസ് കാണണമായിരുന്നു..... ആ നടിയെ പരമാവധി അപമാനിച്ചു.. അത് കൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് അനുഭവിക്കുന്നു....... അത് കൊണ്ട് താൻ ഒരുപാട് രൂപക്കൂട് പണിഞ്ഞു മെനക്കെടേണ്ട.............
@kavitha98823 жыл бұрын
പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് കഴിയാമെന്ന് കോടതി വിധി നിലവിലുണ്ട്. അത്ര വേദനയുള്ളവർ ആദ്യം ആ വിധിക്കെതിരെ ആഞ്ഞടിക്കൂ. പിന്നെ ശ്രീ.ഗണേഷ് കുമാർ പീഡിപ്പിച്ചു എന്നു പറഞ്ഞ് ഇന്നേവരെ ആരും രംഗത്തു വന്നിട്ടില്ല, ഈ പറയുന്ന സരിത പോലും . സ്വന്തം ഇഷ്ടപ്രകാരം കൂടെ ചെന്ന് കിടന്നിട്ട് വിളിച്ചു പറയാൻ പറ്റില്ലല്ലോ. ഗണേശനെ പോലെ ഒരാളാണ് സരിതയുടെ കുഞ്ഞിൻ്റെ അച്ഛനെങ്കിൽ അവർ ഇങ്ങനെ ഇപ്പോൾ നരകിക്കേണ്ടി വരില്ല. പിന്നെ ദിലീപ് കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ അയാളെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. ഗണേഷ് കുമാർ മാത്രമല്ല മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക ആളുകളും ദിലീപിനെ സപ്പോർട്ട് ചെയ്യുന്നു. അതിനു കാരണം അവർക്ക് നടിയെ ഇഷ്ടമല്ലാത്തതല്ല, ദിലീപ് അതു ചെയ്യില്ല എന്ന വിശ്വാസമാണ്. നമ്മുടെ ഒരു സുഹൃത്തിനെ അയാൾ തെറ്റുകാരനാണെന്ന് വിധിക്കുന്നതു വരെ വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ.
@ambikakumari86773 жыл бұрын
Illatha kadhakal undakkalle
@sheejasheejaa16333 жыл бұрын
കൊറോണ കാലത്തെങ്കിലും എന്റെ പൊന്ന് ചേച്ചി..... 🤣🤣👍
@davidktda93623 жыл бұрын
ഉഷ പെരുംകള്ളി...
@jayamohan57663 жыл бұрын
You absolutely correct
@nazeerkavumkara82323 жыл бұрын
ഞാനൊരു യുഡിഎഫ്കാരനാണ് എന്നാലും ഞാൻ പറയുകയാണ് ഗണേഷിനോട് ചെയ്തത് വലിയ ചതിവായി പോയി