'അഭിനയിച്ച് തുടങ്ങിയിട്ടാണ് എന്റെ പല കടവും വീട്ടിയത്‌' | Johny Antony | The Shemin Studio | CIDMoosa

  Рет қаралды 19,669

Mathrubhumi News

Mathrubhumi News

Күн бұрын

ഇനി ഒരു സിനിമ ചെയ്താല്‍ അത് സിഐഡി മൂസയായിരിക്കുമെന്ന് ജോണി ആന്റണി. അഭിനയിച്ച് തുടങ്ങിയിട്ടാണ് തന്റെ പല കടവും വീട്ടിയത്. സംവിധായകര്‍ക്ക് കിട്ടുന്ന കാശിന്റെ സിംഹഭാഗവും സിനിമയ്ക്ക് തന്നെ ചെലവാകും. ദ ഷെമിന്‍ സ്റ്റുഡിയോയില്‍ ജോണി ആന്റണി
#thesheminstudio #johnyantony #maharani #cidmoosa #sheminsaidu #mammootty #thoppiljoppan
#Mathrubhuminews
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 32
@jovin61231
@jovin61231 8 ай бұрын
മൂസെടെ ഒരു 20 ശതമാനം പോലും അത്ര നല്ല പടം ആയിരിക്കില്ല അതിന്റെ രണ്ടാം ഭാഗം... കാരണം അതിന്റെ മിക്ക cast members പോലും ഇപ്പോൾ ഇല്ല...ഒട്ടും ആവിശ്യം ഇല്ലാത്ത കാര്യം ആണ് മൂസ 2
@sangeetharies1758
@sangeetharies1758 8 ай бұрын
Johny chetta sneham kondu paryua CID Moosa 2 cheyyan nilkenda.
@lijokj1258
@lijokj1258 8 ай бұрын
Nice interview and good questions from anchor
@joseabraham6608
@joseabraham6608 8 ай бұрын
very good questions and Answers❤
@user-ts9gm6yz3k
@user-ts9gm6yz3k 9 ай бұрын
30:00😂😂😂😂❤❤❤❤
@renijames1
@renijames1 8 ай бұрын
I liked your character in Anuragam
@swaminathan1372
@swaminathan1372 9 ай бұрын
മൂസ ഒന്നും നടക്കാൻ പോകുന്നില്ല...
@sheelasanthosh8723
@sheelasanthosh8723 9 ай бұрын
Enthona,-parayunnathu
@cmmedia123
@cmmedia123 8 ай бұрын
CID moosa❤
@memories6485
@memories6485 9 ай бұрын
🌷മരിച്ചു പോയ മീനയുടെ (ഭാവന) കല്ലറയിൽ നിന്നു CID Moosa 2 ആരംഭിക്കും 🌷😊😇
@asseven678
@asseven678 9 ай бұрын
നാടോടി കാറ്റ് series ഒന്നും കണ്ടിട്ടില്ലേ?
@asseven678
@asseven678 9 ай бұрын
2ഭാഗം ഇറക്കാൻ ആരേം കൊല്ലണ്ട ആവിശ്യം ഒന്നും ഇല്ല
@Jeemboombaa639
@Jeemboombaa639 5 ай бұрын
അങ്ങനെ കൊല്ലാകൊല ചെയ്യാനായിട്ടെ വിനയൻ അല്ല Cid Moosa 2 എടുക്കുന്നെ അതുകൊണ്ട് ആരെയും കൊല്ലണ്ട ആവശ്യം വരില്ല k ട്ടോ🙂🙂
@RameshSubbian-yd7fh
@RameshSubbian-yd7fh 8 ай бұрын
👌👍💐
@rahulppillai5327
@rahulppillai5327 8 ай бұрын
@dr.abhijithnair461
@dr.abhijithnair461 8 ай бұрын
Pachayaaya manusyan❤️
@user-pg9cg4wt1h
@user-pg9cg4wt1h 9 ай бұрын
Cid moosa ino venda adh ini dileepine kond cheyyan kziyilla
@fxswinger5922
@fxswinger5922 8 ай бұрын
ദിലീപിനെ യും ഹരിശ്രീ അശോകനെയും മാത്രം വെച്ച് മൂസ അല്ല സമൂസ ഉണ്ടാക്കാൻ പറ്റും
@Introvert02-95
@Introvert02-95 8 ай бұрын
Without jagathy kochin haneefa oduvil and prime saleem kumar sequel to cid moosa will be a flop
@muhammadirfan.s2498
@muhammadirfan.s2498 8 ай бұрын
Waiting for CID Moosa 2❤️
@anudevappu2408
@anudevappu2408 8 ай бұрын
Hi Jhony Antony sir cid-mOOsa 2 script-MIDHUNMANUELTHOMAS konduu matharam chayithaal super ayirikkum. Udhya Krishna script chayithaal cinema flop aavum , MY HUMBLE request SCRIPT-midhunmanuelthomas must please ❤
@ashimashok3700
@ashimashok3700 7 ай бұрын
😂
@muhammedsadique9537
@muhammedsadique9537 9 ай бұрын
ഉദയ കൃഷ്ണ
@kamaalpadinhar8987
@kamaalpadinhar8987 9 ай бұрын
അടിപൊളി 😂
@SureshKumar-xu1zp
@SureshKumar-xu1zp 8 ай бұрын
🤔😭😭
@errorliveplays7792
@errorliveplays7792 9 ай бұрын
Moosa cheyyenda chetta
@Alchemist337
@Alchemist337 6 ай бұрын
ഹരിശ്രീ അശോകൻ... സലീം കുമാർ ഉള്ളത് കൊണ്ട് കുറച്ചെങ്കിലും നന്നാവും... പിന്നെ കോചിന് ഹനീഫക്ക് പകരം ജോണി ആന്റണി ആയാലും സെറ്റ് ആവും
@BruceWayne-yx8bx
@BruceWayne-yx8bx 5 ай бұрын
Oduvil, jagathy, murali
@sachin6345
@sachin6345 9 ай бұрын
CID moosa bhavana endaakille
@asseven678
@asseven678 9 ай бұрын
ഉള്ള വെല കളയും
@user-xv6pt1sn7r
@user-xv6pt1sn7r 9 ай бұрын
Moosa kunjugal😂
@SamJoeMathew
@SamJoeMathew 8 ай бұрын
ദുരന്തം ആകാൻ പോകുന്ന സിനിമ....
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 47 МЛН
JOHNY ANTONY INTERVIEW | THIRIMALI | HRIDAYAM | THE CUE
38:01
Cue Studio
Рет қаралды 40 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН