അഭിനയിക്കാനറിയില്ലെന്ന് കളിയാക്കൽ, ദേശീയ പുരസ്‌ക്കാരത്തിലൂടെ മറുപടി|Suriya Sivakumar |Fan Diary

  Рет қаралды 170,436

MediaoneTV Live

MediaoneTV Live

Күн бұрын

വർഷങ്ങൾക്ക് ശേഷം അഭിനയിക്കാൻ അറിയില്ലെന്ന് തള്ളിപ്പറഞ്ഞവർക്ക് മുന്നിൽ നിന്ന് ആ താരം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി.
നടിപ്പിൻ നായകൻ എന്ന ആരാധകർ സ്നേഹത്തോടെ അദ്ദേഹത്തെ വിളിച്ചു. ഫാൻ ഡയറിയുടെ പുതിയ താൾ അയാളെക്കുറിച്ചാണ് ആരാധകരുടെ നടിപ്പിൻ നായകനായ, തെന്നിന്ത്യയുടെ അഭിമാന താരം സൂര്യ ശിവകുമാറിനെ കുറിച്ച്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 882
@shankargr26
@shankargr26 Жыл бұрын
സൂര്യ ഫാൻ ആയതിൽ അഭിമാനം...❤അണ്ണൻ ആണ് 🥰
@dreamhunter6217
@dreamhunter6217 Жыл бұрын
ഈ നടനിൽ വിശ്വാസം ഉള്ളത് കൊണ്ട് മാത്രം ഫാൻ ആയി.......❤
@leomessi7785
@leomessi7785 Жыл бұрын
🎉❤
@ananthuvasudevan7440
@ananthuvasudevan7440 Жыл бұрын
G.. 🔥
@shankargr26
@shankargr26 Жыл бұрын
@@ananthuvasudevan7440 😂❤️
@AbdulLatheef-pu5we
@AbdulLatheef-pu5we Жыл бұрын
അണ്ണൻ ❤
@Abi-mp5wp
@Abi-mp5wp Жыл бұрын
കട്ട സൂര്യ ഫാൻസ് വന്നു ലൈക്ക് അടിച്ചു പൊളിക്ക്...🥳👌🔥🔥🙌
@prasadkp3657
@prasadkp3657 Жыл бұрын
അന്ന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ നിന്ന് തന്നെ നാഷണൽ അവാർഡ് മേടിച്ചു അതാണ് പവർ.... നടിപ്പിൻ നായകൻ ❤️🔥❤️
@VysakhKannur385
@VysakhKannur385 Жыл бұрын
അന്നും ഇന്നും എന്നും...ഈ മനുഷ്യൻ കഴിഞ്ഞേ ഉള്ളു നമ്മക്ക് തമിഴിൽ എന്തും നടിപ്പിൻ നായകൻ 🔥 സൂര്യ ❤️😘
@silentman7315
@silentman7315 Жыл бұрын
Risk എടുക്കാൻ ഉള്ള ഇയാളുടെ മനസ്സ് അതാണ് Surya എൻ്റെ favorites Tamil actor...🙂
@harithagnath5654
@harithagnath5654 Жыл бұрын
ആരു പറഞ്ഞു stardom പോയീന്ന് അദ്ദേഹം മികച്ച നടൻ തന്നെയാണ്.....he is one of the finest actor in India...
@unnikuttan_007
@unnikuttan_007 Жыл бұрын
നഷ്ട്ടപെട്ടു പോയ ആ stardom പുള്ളി തിരിച്ച് പിടിക്കും എന്ന് തന്നെ ആണ് എന്റെ പ്രതീക്ഷ 🤍 അഭിനയത്തിന്റെ കാര്യത്തിൽ അയാൾ ഇപ്പോഴും ഒരുപാട് മുകളിൽ തന്നെ ആണ് 😊
@_Albert_fx_
@_Albert_fx_ Жыл бұрын
Rolex vannappol thanney pulliku athya vishesham nalla pole fans kathi keri kanguva varubole fans ellam payaya pole allel athinay kal kooduthal set avum 😌💯
@Gunter06
@Gunter06 Жыл бұрын
​@@_Albert_fx_vaadivasal ♨️
@franklinrajss2310
@franklinrajss2310 Жыл бұрын
അപ്പോ വിക്രം?
@Gunter06
@Gunter06 Жыл бұрын
@@franklinrajss2310 athin vikramine kurich ivide onnum paranjilalo
@akhilamanojvakhilamanojv5531
@akhilamanojvakhilamanojv5531 Жыл бұрын
കമൽ ഹാസന് ശേഷം തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടൻ ആണ് സൂര്യ 🙏
@alok_00765
@alok_00765 Жыл бұрын
Vikram
@Rahulraj-if9ij
@Rahulraj-if9ij Жыл бұрын
After Vikram
@abhijith7480
@abhijith7480 10 ай бұрын
കമൽ🔥വിക്രം 💪 സൂര്യ 😎
@dgn7729
@dgn7729 Ай бұрын
Dhanush, vikram after that only
@soorajdas2973
@soorajdas2973 Жыл бұрын
അഭിനയം കൊണ്ട് ആരാധകനായപ്പോ വ്യക്‌തിത്വവും കൊണ്ട് ഞങ്ങടെ മനസ്സ് കീഴടക്കിയ ഞങ്ങടെ അണ്ണൻ ഒരായിരം പിറന്നാൾ ആശംസകൾ 💙🫀🎂🩸
@sivaprasad-ks2xn
@sivaprasad-ks2xn Жыл бұрын
കേരളത്തിലെ ആൺകുട്ടികൾ അദ്ദേഹത്തിനെ പോലെ ആകാൻ നടക്കുന്നു എന്നാൽ കേരളത്തിലെ പെൺകുട്ടികൾ അദ്ദേഹത്തിനെ പോലെ ഉള്ള ഒരാളെ ആഗ്രഹിക്കുന്നു one and only suriya sir🙏 അഭിമാനം ആണ് sir ന്റെ ആരാധകൻ എന്ന നിലയിൽ 🙏
@anandualepy
@anandualepy Жыл бұрын
😂😂
@ASK-ce6ps
@ASK-ce6ps Жыл бұрын
​​@@anandualepyചിരിച്ചിട്ട് കാര്യമില്ല bro എല്ലാരുടേം crush ആരുന്നു 🤷
@Shivam.1-f6c
@Shivam.1-f6c Жыл бұрын
​​@@ASK-ce6psപ്പോഴത്തെ പൊട്ടൻമാർ ചിരിക്കും കാരണം അവർ അധികവും രക്ഷകൻ്റെ ആരാധകര് ആയിരിക്കും അവർക്ക് തലച്ചോർ ഇല്ല. അവര് ജീവിക്കുന്നത് തന്നെ രക്ഷകൻ്റെ പടങ്ങൾ കാണാൻ ആണ്.😂😂😂
@ashiqueroshan5064
@ashiqueroshan5064 Жыл бұрын
​@@Shivam.1-f6cരക്ഷകൻ ഡിങ്കൻ വിജയ് 🤣🤣🤣🤣
@ASK-ce6ps
@ASK-ce6ps Жыл бұрын
@@Shivam.1-f6c tbh i like vijay too🙄
@reji.kunjumon8929
@reji.kunjumon8929 Жыл бұрын
ഇന്ത്യയുടെ അഭിമാനനടൻ 👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 I AM A Big fan of Nadippin Nayakan Suriya 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👑👑👑👑👑👑👑👑👑👑👑👑👑👑
@abinpb4276
@abinpb4276 Жыл бұрын
A Complete Actor Surya😘... ഒരു നല്ല മനസിന്റെ ഉടമ💯
@Strangerthings-543
@Strangerthings-543 Жыл бұрын
Entertainer Dedication Acting With great human being one and only Suriya🙂♥️♥️
@libinappu603
@libinappu603 Жыл бұрын
അഭിമാനം ആണ് ഇദ്ദേഹത്തിന്റെ ഫാൻ ആണെന്ന് പറയുന്നതിൽ🤌💎
@jeeva_cr
@jeeva_cr Жыл бұрын
❤️
@ShijinS-r2t
@ShijinS-r2t 10 ай бұрын
Ennal kullante kullan kunna thannal ne vaayil idumoo...
@abuthahir.n
@abuthahir.n 7 ай бұрын
​@@ShijinS-r2tvijayk kundiyil edu Karipetti vijuvinte
@Shivam.1-f6c
@Shivam.1-f6c Жыл бұрын
വിജയ് അജിത്..വിക്രം ഇവരോടുള്ള ഇഷ്ട്ടം മാറിമാറി വരുന്ന സമയം...അപ്പോഴാണ് പിതാമഹൻ സിനിമ ചേട്ടൻ വീട്ടിൽ കാസറ്റ് കൊണ്ടുവന്നു കാണുന്നത്....നായകൻ വിക്രമിൻ്റെ കൂടെ തകർത്ത് അഭിനയിച്ച ഇയാളെ വല്ലാതെ ഇഷ്ട്ടപെട്ടു പക്ഷേ പേര് അറിയില്ല... അന്നു സോഷ്യൽമീഡിയ ആക്ടീവ് അല്ലാത്ത കാരണം കൂടുതൽ details അറിയാനും തോന്നിയില്ല...അത് കഴിഞ്ഞ് ഞങ്ങളുടെ ലോക്കല് തിയേറ്ററിൽ. സമയം പോകാൻ വേണ്ടി മാത്രം ഒരു സിനിമ കണ്ട്....കാക്കാകാക്കാ....പടം കണ്ട സമയത്ത് അറിയാതെ ആദ്യമായി കണ്ട ഈ നടനെ വല്ലാതെ ഇഷ്ട്ടപെട്ടു...പിന്നീട് ടിവിയിൽ 🌞 ടിവിയിൽ ആണെന്ന് തോന്നുന്നു ഓരോ തമിഴ് നടന്മാരെ കുറിച്ച്..അതിൽ വീഡിയോ ഉണ്ടായിരുന്നു...വിജയ് അജിത് വിക്രം ഇവരുടെ അവർ അടുത്ത് അഭിനയിച്ച പടങ്ങളെ കുറിച്ച് പറയുമ്പോൾ പെട്ടെന്ന് ഈ മുഖവും വന്ന്....പക്ഷേ ഞാൻ ഏറെ ഞെട്ടിയത്. ഈ കക്കാ ക്കാക്കയിൽ അഭിനയിച്ച ആൾ തന്നെ ആണ് പിതാമഹനി ലും അഭിനയിച്ചത് എന്നറിഞ്ഞപ്പോൾ ആണ്😳😳😳😳...അവിടെ തുടങ്ങുന്നു ഈ നടനോടുള്ള..അഭിനിവേശം....താൻ ഈ നടൻ്റെ ആരാധകൻ ആയതിൽ അഭിമാനിക്കാൻ കഴിയുന്നത് .... ആ നടൻ തനിക്ക് മുകളിൽ നിൽക്കുന്ന മറ്റുള്ളവർക്ക് ചെയ്യാൻ പ്രയാസം ഉള്ള റോളുകൾ അഭിനയിച് വിജയിപ്പിക്കുമ്പോഴാണ്.... അതേ അഭിമാനത്തോടെ ആരാധിക്കുന്നു ഇപ്പോഴും...❤❤❤❤❤❤❤❤
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ഞാൻ സൂര്യ എന്ന മഹാ നടനെ ഇഷ്ടമായി തുടങ്ങിയത് ഗജനി എന്ന സിനിമയിൽ ആണ് 🙏🏼❤️👍👌❤️❤️സൂര്യ 👍👍👍👍👌
@TruthWillSF
@TruthWillSF Жыл бұрын
നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാവ്
@souragsouru5317
@souragsouru5317 Жыл бұрын
അല്ല ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ 🙂👍
@HERMANO_______
@HERMANO_______ Жыл бұрын
After vijay anna🔥🦾
@thomasshelby8462
@thomasshelby8462 Жыл бұрын
​@@HERMANO_______nd 😆
@30-jishiraj22
@30-jishiraj22 Жыл бұрын
@@HERMANO_______😂😂 Actually ivade acting ennan udheshiche😂
@jometgeorge3502
@jometgeorge3502 Жыл бұрын
​@@HERMANO_______vijaykku theri kittan ulla sykologikkal move😊
@vishnuvishnu8266
@vishnuvishnu8266 Жыл бұрын
Happy birthday suriya annan ❤🥵
@abysonhopz.15yearsand
@abysonhopz.15yearsand Жыл бұрын
സൂര്യ ഒരു അസാധ്യ versatile actor ആണ് നല്ല മനുഷ്യനും
@suniljithu1365
@suniljithu1365 Жыл бұрын
നമ്മുടെ കേരളത്തിന്റെ അണ്ണൻ നടിപ്പിൻ നായകൻ സൂര്യ അണ്ണൻ 😍❤️💥
@explore4988
@explore4988 Жыл бұрын
സ്വന്തം ഫാൻസിനെ തൃപ്തി പെടുത്താതെ പരാജയ പെട്ടാലും വീണ്ടും വിത്യാസം ആയിട്ട് കഥയും കഥാപാത്രം സെലക്ട്‌ ചെയ്യുകയും തന്നില്ലേ നടനെ മുന്നോട്ട് കൊണ്ട് വരികയും ചെയ്യുന്ന നടൻ ഇതൊക്കെ കാണുമ്പോൾ ആണ് rekshakane എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ
@Strangerthings-543
@Strangerthings-543 Жыл бұрын
പരമാർത്ഥമായ സത്യം 😁
@movielover92u_y
@movielover92u_y Жыл бұрын
Bro vijayku stardom ullond athintethaya limitationsum ond ath manasilakk🥲. Apo fans nn vendi aahn adhikhavum padam cheyyunnath.award padathin purake vj pokalillann thonnunu. Apo epazhum ee commercial movies mathre edkunnoll
@ashishpthomas7723
@ashishpthomas7723 Жыл бұрын
ഒരാളെ kurich സമരിക്കുന്നടുനു മുമ്പ് ഒന്നും അറിഞ്ഞിട്ടില്ല വേണം suriya പോസ്റ്റ് കാണുമ്പോൾ vijay പെട്ടന് താഴ്ത്തുയര്ത്തു
@sree0728
@sree0728 Жыл бұрын
​​@@movielover92u_yഅത് കാര്യം ആക്കേണ്ട. As a suriya fan we Love Vijay sir❤️
@ajithkkm6531
@ajithkkm6531 Жыл бұрын
😂😂
@user00557
@user00557 Жыл бұрын
Surya & Vikram.... ivarde dedication veroruthanum illa❤❤🔥🔥🔥🥵🥵🥵
@nikhilbiju6009
@nikhilbiju6009 Жыл бұрын
Yes❤
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
അജിത്..
@cobra.7_0
@cobra.7_0 Жыл бұрын
Surya nth dedication vikram ayittonnum compare cheyyalle. Ela padathilum ore body thadi meesha matti varum .van dedication
@franklinrajss2310
@franklinrajss2310 Жыл бұрын
ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ സീനുകൾ വിജയ് ചെയ്തിട്ടുണ്ട്
@cobra.7_0
@cobra.7_0 Жыл бұрын
@@franklinrajss2310 yh illenn ara paranjath
@Sanuthaj
@Sanuthaj Жыл бұрын
എങ്ങേര് ച്യ്ത വെച്ച ഒരു കഥാപാത്രം മറ്റാരെ കൊണ്ടും ചെയ്യാൻ പറ്റില്ല..അതാണ് സൂര്യ ❤...
@jobyaibel4400
@jobyaibel4400 Жыл бұрын
Edha aa kathapathram😂
@dyaan...
@dyaan... Жыл бұрын
@@jobyaibel4400 veeraraghavan
@pranavpranu7357
@pranavpranu7357 Жыл бұрын
Poottil maaran okke pariyappan okke kari vaanthine pattullu vro❤
@devil_371
@devil_371 Жыл бұрын
​@amal.p151alla ninte thandha micle rajapan😅
@kngdangeryt2333
@kngdangeryt2333 Жыл бұрын
​@amal.p151kullane kondu pattunath onum thala pathiaya annane kond collection umpane pattu 😂😂😂ni oke chernu oru award medich koduk appo nokam collection pariyate values 😂😂😂
@shifinshifu826
@shifinshifu826 Жыл бұрын
സൂര്യയുടെ ഫാൻ അല്ല പക്ഷേ നല്ലൊരു നടൻ ആണ് സൂര്യ. ഇഷ്ട്ട സിനിമ എന്നും വാരണംആയിരം
@visualizer6000
@visualizer6000 Жыл бұрын
സൂര്യ ഫാൻ എന്നത് ഒരു കുറച്ചിലും അല്ല. മഹത്തായ വ്യക്തിത്വങ്ങളിൽ ഒന്ന് തന്നെയാണ്. Agaram ഫൌണ്ടേഷൻ ഉത്തമ ഉദാഹരണം ❤
@shifinshifu826
@shifinshifu826 Жыл бұрын
@@visualizer6000 ഞാൻ സൂര്യ ഫാൻ അല്ല ഞാൻ ആരുടേയും ഫാൻ അല്ല. സിനിമകൾ കാണുന്നു. നല്ല സിനിമ ആരുടെ ആയാലും കാണും.
@visualizer6000
@visualizer6000 Жыл бұрын
@@shifinshifu826 നിങ്ങൾ അത് എടുത്തു പറഞ്ഞതുകൊണ്ടാണ് പറഞ്ഞത്. അല്ലെങ്കിൽ നിങ്ങൾക്ക് അയാൾ നല്ലൊരു നടൻ ആണ് എന്നും പറഞ്ഞും തുടങ്ങാമായിരുന്നല്ലോ
@shifinshifu826
@shifinshifu826 Жыл бұрын
@@visualizer6000 ഞാൻ അങ്ങനെ പുകയ്ത്തിയാൽ പലരും ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആയത് കൊണ്ട് പറയുന്നു എന്ന് കരുതും. അനുഭവമുണ്ട്. അതുകൊണ്ട് ആണ് ഫാൻ അല്ല എന്ന് പ്രതേകം പറഞ്ഞത്
@naaaz373
@naaaz373 Жыл бұрын
അണ്ണൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പ്രേരിപ്പിച്ച മുതൽ ❤️ സിനിമയിലും ജീവിതത്തിലും നായകൻ 💯
@efootballnjrshorts
@efootballnjrshorts Жыл бұрын
പടം ജയിച്ചാലും പരാജയ പെട്ടാലും കമലഹസന്റെ കരിയർ പോലെ സൂര്യ കൈ വെക്കാത്ത ക്യ റ്റക്കറി ഇല്ല ഇനി വരാനുള്ളത് kanguva 🔥 pinne lokesh rolex 🔥 and irum kai mazhavi❤️
@ansilanuz7216
@ansilanuz7216 Жыл бұрын
Vadi vasal also
@krishnapradeep7645
@krishnapradeep7645 Жыл бұрын
നടിപ്പിൻ നായകൻ സൂര്യ അണ്ണൻ 🔥❤️
@anaswardevaraj1731
@anaswardevaraj1731 Жыл бұрын
പടം തോറ്റാലും ഇല്ലെല്ലും ഇങ്ങേരു ചെയുന്ന വ്യത്യസ്ത വേഷങ്ങൾ 👌🏻 സൂര്യ & വിക്രം ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ.
@sivaprasadsivaprasad6324
@sivaprasadsivaprasad6324 Жыл бұрын
Both are❤
@snrtribute3300
@snrtribute3300 Жыл бұрын
വിദ്യാഭ്യാസത്തിന് അത്രയും പ്രാധാന്യം കല്പിക്കുന്ന മനുഷ്യൻ 🌸 Actor എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും നായകൻ ✊
@Minato12549
@Minato12549 Жыл бұрын
ആക്റ്റിംഗിൽ സൂര്യ തന്നെയാണ് ബെസ്റ്റ് സ്റ്റാർഡത്തിൽ വിജയിയും 🙌🏻🙌🏻
@ganeshpayyanur1649
@ganeshpayyanur1649 Жыл бұрын
പടം flop ആയാലും അദ്ദേഹത്തിന്റേത് ആയ ഒരു മാജിക് ആ സിനിമയില്‍ ഉണ്ടാകും..സൂര്യ ശരവണന്‍ ശിവകുമാര്‍❤
@explore4988
@explore4988 Жыл бұрын
ഒരു നടൻ എന്ന നിലയിൽ എപ്പോഴും മുന്നിൽ സൂര്യ തന്നെ...2009 -2010 ടൈമിൽ ഉള്ള stardom കുടി കിട്ടിയാൽ സൂര്യ pan ഇന്ത്യൻ star ആകും... അഭിനയത്തിൽ വിജയ്ക്ക് മുകളിൽ സൂര്യ തന്നെ
@wazeem9916
@wazeem9916 Жыл бұрын
True💥🔥🔥🔥❤❤
@wazeem9916
@wazeem9916 Жыл бұрын
2009 to 2013vere high stardom aayrunu
@movielover92u_y
@movielover92u_y Жыл бұрын
❤️
@niranjankajai1876
@niranjankajai1876 Жыл бұрын
Vijay surya fan fight undakkalle da myŕee
@bhaai3327
@bhaai3327 Жыл бұрын
ഞാൻ വിജയ് fan ആണ് but ഈ പറഞ്ഞത് correct ആണ് bigil movie യിൽ വിജയ് അടിപൊളി performence ആയിരുന്നു
@KasimKp-bz3gw
@KasimKp-bz3gw 11 ай бұрын
നടിപ്പിൻ നായകൻ സൂര്യ 🙏🙏👍🙏🙏👍👍🙏🙏🙏👍🙏🙏👍🙏🙏
@Arunkumar-gp1bn
@Arunkumar-gp1bn Жыл бұрын
എന്നോടെ അണ്ണൻ എന്നോടെ ഉലകം 😍❤️ AdvanceHappyBirthday Suriya Anna ✨❤️
@akeditz6595
@akeditz6595 Жыл бұрын
അഭിമാനം 🥰🎉 എന്നും എപ്പഴും ഈ മനുഷ്യൻ 🥰
@OffLINEWORLD-k5h
@OffLINEWORLD-k5h Жыл бұрын
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും verity കഥകൾ വേണെങ്കിൽ അണ്ണൻ വേണം നടിപ്പിൻ നായകൻ അണ്ണൻ ഉയിർ ❤
@jayakrishnan.s4056
@jayakrishnan.s4056 Жыл бұрын
🤣🤣🤣variety കാണിച്ചു കാണിച്ചു ഊമ്പി കെടക്കുന്നു..
@franklinrajss2310
@franklinrajss2310 Жыл бұрын
അപ്പോ വിക്രം
@ambikak7811
@ambikak7811 Жыл бұрын
😊proto ppp😜😜😜😜😜❤ó😂😂8ó pi oj
@sanamujeeb577
@sanamujeeb577 Жыл бұрын
Orikkal avan abhinayikkan ariyilla ennu paranjavar thanne pinneed nadippin naayakan ennu abhimanthode vilichu 💪 Advanced h bday suriya sir ❤ my inspiration 🙌
@നല്ലവനായഉണ്ണി-സ3ഘ
@നല്ലവനായഉണ്ണി-സ3ഘ Жыл бұрын
Some of a few actor who can fit into any role...♥️🙂Hat's off SURIYA SIVAKUMAR... 👏🏻🙌🏻
@suryanarayana6056
@suryanarayana6056 Жыл бұрын
എവലോം ഉയരം എന്നതിൽ മുഖ്യം ഇല്ല സർ എവലോം ഉയർദാ മുഖ്യം🫶🏼❤‍🔥
@fabrizioromano8282
@fabrizioromano8282 Жыл бұрын
Suriya fans like button
@Icycol2.0
@Icycol2.0 Жыл бұрын
Keralathil suryade fan power ath vere thaneya 🔥
@varunkochu0073
@varunkochu0073 Жыл бұрын
ഇദ്ദേഹം ഏതു റോളും ചെയ്യാൻ തക്ക പാകത്തിൽ ഉള്ള ഇന്ത്യയിലെ തന്നെ ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് അന്നും ഇന്നും. തമിഴിൽ ഏത് റോളും അനായാസം ചെയ്യാൻ കഴിയുന്ന നടൻമാരിൽ ഒരാൾ " നടിപ്പിൻ നായകൻ സൂര്യ " കമൽ ഹാസൻ തന്നെ അത് എടുത്തു പറഞ്ഞിട്ടുള്ളതാണ്
@martinsam8787
@martinsam8787 Жыл бұрын
2001 to 2013 surya stardom peak Pinne 2014 to 2019 annu pullide graph thazhe venna. But 2020 sesham national award thookikond pullikaran vannu ❤katta waiting for kanguva and all his upcoming projects
@devil_371
@devil_371 Жыл бұрын
Proud of you dear Surya Anna I'm big fan of your works best human being i have ever seen in my life I'm your die hard fan boy my role model 😘
@mubarakdsm1404
@mubarakdsm1404 Жыл бұрын
Suriya ❤️🔥...
@privatebravo6572
@privatebravo6572 Жыл бұрын
എന്നെ surya fan ആക്കിയ movie varanam ayiram ആണ് ❤️‍🔥
@ADCREATIONScutz
@ADCREATIONScutz Жыл бұрын
King of world Thalapathy ❤️‍🔥🤩 Happy birthday surya Sir 🥰
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
പകരം വെക്കാനില്ലാത്ത പ്രതിഭാധനനായ അതുല്ല്യ കലാകാരൻ... അതാണ് സൂര്യ...😂😅😂❤❤
@dyaan...
@dyaan... Жыл бұрын
Ayin enthaan chirikune
@Icycol2.0
@Icycol2.0 Жыл бұрын
Athane ayin ni enthina chrikuna joker ano ni
@dd-pv1hp
@dd-pv1hp Жыл бұрын
ഇവിടെ നമ്മൾ comment ഇടുന്നു, അവർ hardwork ചെയ്ത് മുന്നേറുന്നു 🤐
@ajaykumararjun4937
@ajaykumararjun4937 Жыл бұрын
​@@dd-pv1hpസത്യം അതുകൊണ്ടാണല്ലോ അവർ ജനങ്ങൾക്കിടയിൽ അറിയപ്പെട്ടത്
@suriyafan770
@suriyafan770 Жыл бұрын
Suriya anna💓👀
@vc2506
@vc2506 Жыл бұрын
തമിഴ് സിനിമയെ ഇങ്ങേർ വേറെ ലെവലിൽ എത്തിച്ചിരിക്കും... Kanguva glimbse 🥵🔥സൂര്യ അണ്ണാ ❣️
@niluVibz
@niluVibz Жыл бұрын
😁എന്റെ അവലോകനത്തിൽ, സൂര്യയുടെ അഭിനയം കാണുമ്പോ ഒരു പക്കാ മോഹൻലാൽ ശൈലി തോന്നാറുണ്ട് 🔥 തികച്ചും ഒരു perfect actor💥👍
@instastatus6439
@instastatus6439 Жыл бұрын
Mohanlal surya fan aaya njan❤️‍🔥
@നജ്മൽ
@നജ്മൽ Жыл бұрын
ഞാൻ ആലോചിക്കുന്നത് അതല്ല അവതാരകൻ കൈ പിടിച്ചിരിക്കുന്ന രീതിയാണ്, തുടക്കം മുതൽ ഒടുക്കം വരെ ഒരേ പോലെ പിടിച്ചു ചെയ്ത ആ മനസ്സ്
@amrasprasad8038
@amrasprasad8038 Жыл бұрын
നടിപ്പിൻ നായകൻ !! 🖤
@jithuraj4802
@jithuraj4802 Жыл бұрын
വ്യത്യസ്തതകളുടെ രാജാവിന് ജന്മദിനാശംസകൾ 😍🥰 HAPPY BIRTHDAY SURIYAAA SIR 😍🥰
@user-dq1bb1lo4y
@user-dq1bb1lo4y Жыл бұрын
Surya annan❤❤❤❤
@jijin2255
@jijin2255 Жыл бұрын
Surya Annan ❤
@Manushyan_1
@Manushyan_1 Жыл бұрын
Surya 42 ഇൽ സഹകരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു 🥰🥰🥰 അഭിനയത്തിൽ സൂര്യ അണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും 🥰
@2.0-l9q
@2.0-l9q Жыл бұрын
Nee undo bro
@Manushyan_1
@Manushyan_1 Жыл бұрын
@@2.0-l9q ഉണ്ടായിരുന്നു bro അണിയറയിൽ 🥰 (കൊടൈക്കനാൽ ) ഷെഡ്യൂൾ കഴിഞ്ഞു ഇനി ഹൈദ്രബാദ് ആവാനാണ് സാധ്യത 💪🏻😍
@AneeshSasidharan99
@AneeshSasidharan99 Жыл бұрын
@@Manushyan_1 അണ്ണൻ ആയിട്ട് കോമ്പിനേഷൻ ഉണ്ടായിരുന്നോ? 😊❤️ഫോട്ടോ ഒക്കെ എടുത്തോ? എന്താണ് Kanguvaye കുറിച്ച് അഭിപ്രായം ❤️
@blackpanther4636
@blackpanther4636 Жыл бұрын
ഞാൻ ഒരു Thalapathi Fan ബോയ് ആണ് , എന്നാലും സുര്യയും ഇഷ്ട്ടം ❤❤❤
@rabinnandhu63
@rabinnandhu63 Жыл бұрын
Oru nimisham polum nthinu idhehathinte fan aayi enn chinthipichittilla . Always love u Suriya Anna ❤❤❤❤
@arun.a8483
@arun.a8483 Жыл бұрын
Happy birthday suriya anna❤ i proud of suriyaana fan
@somarajansoju7545
@somarajansoju7545 Жыл бұрын
അന്നും ഇന്നും suriya ഫാൻ (one &only suriya❤❤❤)
@2pac_809
@2pac_809 Жыл бұрын
Good speech sir😭❤️ HBD KING🤫👁️🔥
@appuone
@appuone Жыл бұрын
Only one SURIYA ANNAN 😘❤
@benjaminlucas4610
@benjaminlucas4610 Жыл бұрын
Waiting for Kanguva Glimpse🥳🥳🔥🔥
@nithinnithin6669
@nithinnithin6669 Жыл бұрын
സൂര്യ അണ്ണാ നിങ്ങളുടെ ഫാൻസ് ആയതിൽ ഞാൻ അഭി മാനിക്കുന്നു ❤️❤️
@ajithvasudev3677
@ajithvasudev3677 Жыл бұрын
🙄 പുള്ളിക്കാരന് അഭിനയിക്കാൻ അറിയില്ല എന്ന് ഹേറ്റേഴ്‌സ് പോലും പറഞ്ഞു കേട്ടതായി ഒരറിവും ഇല്ല.
@Rahul..05
@Rahul..05 Жыл бұрын
ഒറ്റ പേര് 😍നടിപ്പിൻ നായകൻ🔥 😍🔥 അണ്ണന്റെ ഫാൻ എന്ന നിലയിൽ ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം ❤️🥰
@user-yu3il9vs6f
@user-yu3il9vs6f Жыл бұрын
ജന്മദിനാശംസകൾ suriya അണ്ണാ 💕💕💕❤‍🔥❤️❤️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🔥🔥🔥
@lucid.6610
@lucid.6610 Жыл бұрын
Kaaka kaaka, Ghajini, Varanam ayiram, Ayan, ithrayum mathi Suriya range ariyan🔥nobody can do these roles like him.Kaaka kaaka made my childhood awesome❤ what a character and class acting, i never forget this film i became a fan of him after watching this.
@akshaykm9931
@akshaykm9931 Жыл бұрын
Surya annann🔥🔥❤️❤️😍😍
@nanthandamass1718
@nanthandamass1718 Жыл бұрын
happy birthday suryanna
@cherryyt8086
@cherryyt8086 Жыл бұрын
സൂര്യ ഫാൻ ആയതിൽ അഭിമാനം മാത്രം we love suriya anna❤️❤️❤️
@aneeshvp3843
@aneeshvp3843 Жыл бұрын
Happy birthday... തലൈവാ 😘😘😘😘
@IsratJahanTanisha-n22
@IsratJahanTanisha-n22 Жыл бұрын
❤ U Suriya Sir
@dyaan...
@dyaan... Жыл бұрын
NADIPIN NAYAKAN SURIYA SIR🐐happiest bday anna❤️
@pravi343
@pravi343 Жыл бұрын
Surya❤️❤️❤️
@vishnuappu7091
@vishnuappu7091 Жыл бұрын
Suriya ❤
@Albythomas27484
@Albythomas27484 Жыл бұрын
നേർക്ക് നേർ എന്ന സിനിമയിൽ തല അജിത് ആണ് സൂര്യയെ കാസ്റ്റ് ചെയ്യാൻ പറഞ്ഞത് ( അജിത് ബൈക്ക് റേസിൽ പോയപ്പോൾ ഉണ്ടായ ആക്സിഡെന്റ് ആണ് കാരണം ) ... പിന്നീട് തല അജിത്തിന്റെ ഫാൻ ആയി സൂര്യ മായാവി എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട് ..
@sooragp2609
@sooragp2609 Жыл бұрын
One nd only suriya sivakumar💯❤‍🔥 Nadippin nayakan💯❤️
@ratheeshvt1043
@ratheeshvt1043 Жыл бұрын
ഗജനി അതിലെ സൂര്യയെ പോലെ അമീർഖാൻ ആയില്ല ഓരോരുത്തരക്കു ഓരോ കഥാപാത്രം ചെയ്യാൻ കഴിവ്ഉള്ള നടൻമാർ ആണ് ഒരു സിനിമയിൽ പത്തു മിനിറ്റ് അയാൾകൊണ്ടു പോകുന്ന ആൾ ആണെകിൽ അയാൾ ആണ് ഹീറോ അതു വില്ലൻ റോൾ വന്നിട്ട് കൊണ്ട് പോയത് റോൾക്സ് 👍
@blackz88
@blackz88 Жыл бұрын
Suriya❤Fans Kerala❤
@lineeshvm8128
@lineeshvm8128 Жыл бұрын
വാരണം ആയിരം ❤💞അയൻ ❤ഗജനി അത് മതി 👌👌👌 fan boy ആകാൻ
@kahirsharfaz7453
@kahirsharfaz7453 Жыл бұрын
മമ്മുക്കയ്ക്കും ലാലേട്ടനും ശേഷം ഏറ്റവും ഇഷ്ടപ്പെട്ട നടൻ.. Kanguva ഇൻഡസ്ട്രി ഹിറ്റാകും
@moviestanza3071
@moviestanza3071 Жыл бұрын
Suriya Anna💝
@charli248
@charli248 Жыл бұрын
Surya annan uyir♥️
@Ajay-tt2sv
@Ajay-tt2sv Жыл бұрын
Suriya Annan🔥❤️ Always🔥🔥
@adinanser7040
@adinanser7040 Жыл бұрын
ഇത് കൊണ്ട് ഒക്കെ അല്ലേ അദ്ദേഹം നടിപ്പിൻ നായകൻ എന്ന് പറയുന്നത് ❤️
@Allui887
@Allui887 Жыл бұрын
നടിപ്പിൻ നായകൻ ❤️❤️👌👌👌
@jijuhub4959
@jijuhub4959 Жыл бұрын
Surya ഉയരങ്ങളിലേക്ക് 🔥🔥❤️
@pavan1719
@pavan1719 Жыл бұрын
My inspiration ❤️🙏
@mrSuryarcu
@mrSuryarcu Жыл бұрын
Happy birthday surya anna 🔥🔥⚡⚡❤
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Жыл бұрын
തമിലിൽ അഭിനയിക്കാൻ അറിയാമെങ്കിൽ ഈ മൊതലിമാണ്.. കട്ട ഫാൻ 🥰🥰
@ayshanjalaa
@ayshanjalaa Жыл бұрын
God bless you surya annaaaa
@sethulakshmips
@sethulakshmips Жыл бұрын
Suriya 😍😘❤
@hscreationshari5773
@hscreationshari5773 Жыл бұрын
Surya annan💞💞💞😘😘😘❤️❤️❤️❤️njangalude nadippin naayakan😍😍😍😍💞💞
@Azezal502
@Azezal502 Жыл бұрын
കാക്ക കാക്ക,പിതാമഹാൻ അയൻ,ഗജിനി,വാരണം ആയിരം,ആയുധ എഴുത്ത്, നന്ദ,7അം അറിവ്, മാട്രാൻ, അഞ്ജാൻ,24,സൂറയ് പൊട്ടറു,ജയ് ഭീം,വിക്രം . എല്ലാം മിക്കച്ചതാക്കി മാറ്റി.😊
@TonYStarKGaminG
@TonYStarKGaminG Жыл бұрын
Perazhagan, Rakth Charithra, Unnai Ninaithu, Maayavi, Singam, etc...
@Rajesh-bi7hq
@Rajesh-bi7hq Жыл бұрын
Pround of surya fan ❤
@_Albert_fx_
@_Albert_fx_ Жыл бұрын
HBD 🎂🥳 Suriya anna ❤️🥰
@wazeem9916
@wazeem9916 Жыл бұрын
Surya annan daa🔥🔥😈😈😈
@Sundarakilladi97
@Sundarakilladi97 Жыл бұрын
Anjaan vijayichilann parayalle ipazhum ath kanumbo gossbumbs aanu
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН