ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മുതല് 💪 കിംഗ് ഖാൻ 🔥
@nissamkhan16292 жыл бұрын
നോ ബ്രോ സൽമാൻ ഖാൻ ആണ്
@antonyvarghesepepe67522 жыл бұрын
Atrakkum veno njanum srk fan aanu but immathiri thallu BBC poll fans nokkunnath aayitunnilla, aalkar recognize cheyyunnath aarnnu
@nissamkhan16292 жыл бұрын
@@antonyvarghesepepe6752 😄
@aswinunni6292 жыл бұрын
@@antonyvarghesepepe6752 തള്ള് അല്ല bbc പോൾ പുള്ളി ആണ് ജയിച്ചത്
@anoojaa83682 жыл бұрын
@@antonyvarghesepepe6752 thallu alla bro.... Just Google it..oru tymil pulli arnu worldile richest actor....ippozhum ottum pinnil alla...
@darknight51822 жыл бұрын
Srk കിടു ആണ് ഇയാളുടെ കോൺഫിഡൻസ്, look, walking, acting, glamour, body എല്ലാംകൊണ്ടും king ആണ് 👍👍😍
@shanaspmohammed83252 жыл бұрын
ശെരിക്കും KGF ലെവൽ വളർച്ച അമ്മക്കുവേണ്ടി നടത്തിയ real life റോക്കി ആണ്... SRK 😘.. Delhi to BOMBAY.. Became the King
@mallusmedia98852 жыл бұрын
Kolkata yada
@ArifArif-yd3my2 жыл бұрын
Eros international enna bollywood distributor company yettedthath konda kgf bahubhali robot yenni cinimakal mikacha collection nediyeth allathe south movi distributor alla south cinimakal eros internation company yettedukkannath nalle budjet ulla succuss aavunna cinimakal matram
@racerjohn82612 жыл бұрын
😍😎🔥
@_Albert_fx_2 жыл бұрын
SRK enthanu bro
@georgeperumpral5739 Жыл бұрын
@@ArifArif-yd3my mi mi
@sajinusaju75982 жыл бұрын
അന്നും ഇന്നും എന്നും ഷാരൂഖ് ഖാൻ തന്നെ എന്റെ ഹീറോ.
@jamsheertirur17582 жыл бұрын
ഇന്ത്യ ക്ക് പുറമെ അന്യ ഭാഷ നടനായിട്ട് പോലും Middle East ൽ യേറ്റവും വലിയ ജനകീയ നടനാണ് SRK
@nizarkannur99912 жыл бұрын
Middle Eastil salman Khan anu power
@whiteangel64592 жыл бұрын
@@nizarkannur9991 മൈരാണ്... മൈര്
@shehanshah58022 жыл бұрын
😍❤🔥
@jaleelkhanabdulkhan26282 жыл бұрын
@@nizarkannur9991 ഉണ്ട
@aji9792 жыл бұрын
,3😃
@DynamicDreams-s7g Жыл бұрын
വിമർശനങ്ങളും കളിയാക്കലും... എന്തിന് field out ആയി ഇനി അഭിനയിക്കാൻ കഴിയില്ല എന്നൊക്കെ വിശേഷിപ്പിച്ച ഈ വ്യക്തി വേണ്ടി വന്നു ബോളിവുഡിനെ കൈ പിടിച്ചുയർത്താൻ അതാണ്.... SRK❤️❤️❤️
@aparna34412 жыл бұрын
അന്നും ഇന്നും എന്നും എനിക്കേറ്റവും പ്രിയ നടൻ 😘😍
@murshidap34632 жыл бұрын
അപ്പോൾ എന്നെ
@junujunu41922 жыл бұрын
Enikum..
@nijojoseph98722 жыл бұрын
ലോക സിനിമയിൽ എനിക്കു് ഏറ്റവും ഇഷ്ട്ടമുള്ള നടൻ
@pavanjoseph91512 жыл бұрын
Proud to be a fan of SRK 💥🔥
@ibrahimhamza42082 жыл бұрын
🔥🔥🔥
@NadakkalTharavadu2 жыл бұрын
❤
@ashwinsasi53342 жыл бұрын
SRK as DON 😎 forever🔥🔥 King Khanന് പകരം വെയ്ക്കാൻ അദ്ദേഹം മാത്രം. 🌟
@amalrai78172 жыл бұрын
Amitabh Bachchan was real Don...
@ashwinsasi53342 жыл бұрын
@@amalrai7817 Yes.. Mr. Bachchan was the first DON. But both movies are classics. SRK's DON was one of the stylish Bollywood movies produced during that time. It is a masterpiece.
@amalrai78172 жыл бұрын
@@ashwinsasi5334 the good thing is SRK don't destroy Amitabh Bachchan's Don, Amitabh Bachchan was class, but SRK was mass...
ബോളിവുഡിൽ ജനിച്ചപ്പോൾ തന്നെ സ്വർണക്കരണ്ടി വായിൽ വെച്ച് വളർന്നു വന്ന എല്ലാ താരങ്ങളെയും പിന്നിലാക്കി മുൻസ്ഥാനം പിടിച്ചടുക്കി.. ഇപ്പോഴും stardom ത്തിന്റെ കാര്യത്തിൽ no വിട്ടുവീഴ്ച.. In n outside India👏👏👏👏👏
@adithyakrishnan3002 жыл бұрын
💯💯
@ratheeshpeethambaran37642 жыл бұрын
ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യൻ നടൻ..king of bollywood 😍😍😍😍😍
@anzeeranz26182 жыл бұрын
ഏറ്റവും നല്ല കമെന്റ് കൾ മാത്രമേ ഇതിൽ കാണുന്നുള്ളൂ ഒന്നും പറയാനില്ല SRK സ്റ്റോറി real ലൈഫ് story
@FRQ.lovebeal2 жыл бұрын
*ഞാൻ ഏറ്റവും കൂടുതൽ ഹിന്ദി പടം കണ്ടിട്ടുള്ളത് ഷാരുഖ് ഖാന്റെ ആയിരിക്കും 🔥നിങ്ങളോ ഗൂയ്ഷ് 🔥🔥ചക് ദേ ഇന്ത്യ 🔥🔥🔥ഇനി വരാൻ പോകുന്ന കുറച്ചു ഐറ്റംസ് 🔥*
@akhilsudhinam2 жыл бұрын
ദിൽവാലെ
@aromalbs76012 жыл бұрын
Deewana , Chamatkar, Baazigar, kabhi haan kabhi naa,raju bangaya gentle man, ddlj, Kuchkuchhotahai, dil toh pagal hai, അങ്ങനെ കൊറേ 90s srk padangal kandu😌 Pinne salmante 90 s ലെ എല്ലാ പടവും കണ്ടു 😌😌
@sirajsiju11782 жыл бұрын
Veerzaara, swades, kalhonaho 🥰
@shehanshah58022 жыл бұрын
😍❤🔥
@ARUNKUMAR-zr8no2 жыл бұрын
Bacha
@MuhammedSalim2 жыл бұрын
15:02 ആ ഒരു നിൽപ്പും നടത്തവും... 🔥🔥🔥🔥 സ്ക്രീൻ പ്രെസെൻസ് 💖
@shehanshah58022 жыл бұрын
ലോകത്തിലെ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള താരം Srk 😎👌🔥
@madhavprasanth22552 жыл бұрын
അയാൾ വരുന്നുണ്ട് അയാളുടെ രാജ്യം തിരിച്ചുപിടിക്കാൻ💥
@shuhaibshb793 Жыл бұрын
മലയാളിളെ ഒരുപാട് ഇഷ്ടമാണ് ഷാരുഖിന്❤❤❤❤
@hashimhussain23792 жыл бұрын
ലോക സിനിമ യിലെ അഭിനയ രാജാവ്.. അതാണ് ഷാരുഖ്.. അഭിനയ പ്രതിഭ 👌👍👍👍
@ajeshp6692 жыл бұрын
Star value ആണ് മെയിൻ. അല്ലാതെ അഭിനയം എന്നൊന്നും പറയാനില്ല.
ആദ്യമായി ഒരു ഇന്ത്യക്കാരന്റെ ഫോട്ടോ ബുർജ് ഖലീഫയിൽ വന്നിട്ടുണ്ടെങ്കിൽ അതാണ് king khan
@aslamaslu11372 жыл бұрын
Shahrukh 🔥 ഹോളിവുഡിൽ ആരൊക്കെ ഉണ്ടായാൽ എന്താ 😏 SRK കഴിഞ്ഞിട്ടേ ഉള്ളു ❤️ ആര് വന്നാലും പോയാലും One And Only Love❤️, Romantic, Action And All Emotions ....... EverGreen Hero In All Indians Heart ❤️ SRK & SRK Only ❤️❤️❤️❤️
@RABEEH__SHAN__HRX2 жыл бұрын
God of Bollywood only hrithik 😌 💥😌
@Unknown-un6yh2 жыл бұрын
@@RABEEH__SHAN__HRX manda avan youth aan
@RABEEH__SHAN__HRX2 жыл бұрын
@Netaji-The British Slayer sory handsome god nna udheshiche 😹
@foodandexplore63932 жыл бұрын
Hardwork doesn't match to anything ❤️ SRK the word of success
@fazilfiros62282 жыл бұрын
അന്നും ഇന്നും എന്നും SRK കഴിഞ്ഞിട്ടേ ഒള്ളൂ ഏത് നടനോടും ഇഷ്ടം,,,
@siddiqedv042 жыл бұрын
ബച്ചനു ശേഷം ലോക സിനിമ പ്രേക്ഷകർ അംഗീകരിച്ച നടൻ... World star.അത് only one SRK. ലോകത്ത് ഏത് രാജ്യത്ത് അദ്ദേഹം shooting നു പോയാലും അവിടെ fans നിറയും.. മറ്റൊരു ഇന്ത്യൻ നടന് പോലും ലഭിക്കാത്തത്... മുമ്പ് അമിതാബ് ബച്ചനു മാത്രം ലഭിച്ച support... ഇവിടെ UAE യിൽ അറബ് സമൂഹം ഏറ്റവും കൂടുതൽ അറിയുന്ന കാണുന്ന movies... indian Actor.. Only one SRK. ഈയിടെ ഇവിടെ ദുബൈയിൽ ഒരു Palace house ഉം അദ്ദേഹം വാങ്ങിച്ചു...
@jaleelkandanchira80172 жыл бұрын
ഷാരൂഖ് ഖാന്റെ മുഖത്തു മിന്നിമറയുന്ന കുസൃതി നിറഞ്ഞ ഭാവ പ്രകടനങ്ങൾ കാണാൻ മാത്രം ഹിന്ദി പാട്ടുകളുടെ വീഡിയോ കാണുന്നത് ഞാൻ മാത്രമായിരിക്കുമോ? 😘
@shebikasargod81452 жыл бұрын
My fvrt acrtor 🤩🤩🤩🤩2008 ദുബായിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കാനുള്ള അവസരം കിട്ടി 🤩🤩 simply humble man.. കൂടെ ചേർത്ത് നിന്ന് എന്നെ ബാക്കിലൂടെ കെട്ടിപിടിച് ഫോട്ടോക് pos ചെയ്ത് നിന്നു 🤩🤩🤩🤩 കൂടെ ഒരു shake ഹാൻഡും 🤩🤩വല്ലാത്ത ഒരു happy ആയിരുന്നു ആ നിമിഷം.. മറക്കില്ല 🤩🤩🤩🤩srk❤❤❤❤❤
@abhiSRK23272 жыл бұрын
Really?? 😳💖💖
@mrcuriosity7772 жыл бұрын
Lucky one🥺
@jonsnow9902 жыл бұрын
🖤🔥
@miniatureworld2174Ай бұрын
Woow😮😮😮
@zaimu_channel1782 жыл бұрын
World ൽ SRK, JACKY CHAN, CR7, ഇവരൊക്കെ ഒരെ range ആണ് 👍🏻
@kiransf6162 жыл бұрын
Yes .....Hardwork 🔥 Dedication 🔥
@warrior-00782 жыл бұрын
Jackie chan matti bruce lee mathi
@irfanhabeeb13742 жыл бұрын
Same
@shahzhgc Жыл бұрын
Michael jackson ?
@muhammedhashircherankotham7746 Жыл бұрын
ആര് പറഞ്ഞു കിരീടം വെക്കാത്ത രാജാവാണെന്ന് അങ്ങേര് കിരീടം ഒക്കെ വെച്ച് കഴിഞ്ഞതാ 🔥🔥🔥🔥forever kingkhan🔥
@thenakkattukunnathmuhammed46332 жыл бұрын
കിരീടം വെച്ച രാജാവ് കിംഗ് 🤩🤩
@sabirpalakkad5072 жыл бұрын
നല്ല അവതരണം എന്തെങ്കിലും ഒരു പ്രോഗ്രാമത് അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വേണം ക്ലിയർ👍👍👍👍👌
@ajmalshifa24302 жыл бұрын
ഒരുപാട് ഡീറ്റെയിൽസ് മിസ്സിംഗ് ആണ്.. അവതരണം എന്താണെന്നു അറിയണമെങ്കിൽ ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ കണ്ടു നോക്ക് 😊
@sivaprasad63082 жыл бұрын
🔥Bollywood not make him famous 🔥 But 🔥 He makes bollywood famous 🔥
@@raidilshah6586 you just search Who is the king of bollywood
@rabeehrahman9682 жыл бұрын
Bbc report പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ Fans ഉള്ള superstar ഉം ഏറ്റവും വലിയ സമ്പന്നനായ Actor ഉം 💥🔥🔥
@murshidap34632 жыл бұрын
No ഞാൻ
@nithanitha16892 жыл бұрын
Dyane Johnson ഉണ്ട്
@rehim_rawuthar5552 жыл бұрын
ലാലേട്ടൻ ആണ് 😂
@mustafacp3171 Жыл бұрын
@@rehim_rawuthar555 നിന്നെ ഞാനിന്ന് കൊല്ലുമെടാ
@Daaarknights4 ай бұрын
ഒലക്ക foebes മുൻപേ പറഞ്ഞത് ലോകത്ത് ഏറ്റവും പൈസ ഉണ്ടാക്കുന്ന ആക്ടർ അത് srk ആണ് എന്ന്... ഇപ്പൊ അത് ഒരു പാട് കൂടിയിട്ട് ഉണ്ടാവും...@@nithanitha1689
@TheTruth-zf6pu2 жыл бұрын
The real hero😍 the most inspiration person
@abinand.k69102 жыл бұрын
അയാൾക്ക് കിരീടത്തിന്റെ ആവശ്യമില്ല. കിങ് ഖാൻ ⚡
@kasimtpkasim2642 жыл бұрын
ഇന്ത്യ യുടെ അഭിമാനം ❤️❤️❤️
@trollmedia41582 жыл бұрын
ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിപ്പുണ്ട് എഴുനേറ്റ് ഓടുന്നവർക്ക് മാത്രം😎
@sahidmkl2 жыл бұрын
ഒലക്ക
@trollmedia41582 жыл бұрын
@@sahidmkl 🤨
@film3flix6092 жыл бұрын
Vikramaditya kalikua anno
@trollmedia41582 жыл бұрын
😏
@abuabi71392 жыл бұрын
25 years ago srk saw very huge banglaw...in mumbai...and he said i will but this building...bow that building is know by mannat
@dalvinthomas2 жыл бұрын
He don't come to stay...he come to rule the world of cinema ❣️♥️
@OhioMAN-bb7ru Жыл бұрын
@Netaji-The British Slayer 🤣🤣🤣
@manus96132 жыл бұрын
Started a life by seeing him... U rocks SRK ❤
@kkpstatus102 жыл бұрын
താഴ്ച്ചയിൽ നിന്ന് ഉയർച്ചയുണ്ടാവും .... 🔥 അതിലുപരി നമ്മുടെ പ്രയത്നം
@RamforDharma2 жыл бұрын
അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ അടയാളം !!! അതിനെ കഠിനാധ്വാനം കൊണ്ട് വളർത്തിയവൻ
@Akzzz3332 жыл бұрын
ഒരേ ഒരു രാജാവ് ⚡️🔥💥
@Axin3535 Жыл бұрын
3.2 Billion People's know Sharukhan ❤, One and only King 👑...... King Khan 🔥
@bipinthampy5742 жыл бұрын
ഇനി വരാൻ പോകുന്ന ഐറ്റങ്ങൾ 😍 പത്താൻ 🔥 ജവാൻ 🔥 ഡങ്കി 🔥 ഇന്നത്തെ അവസ്ഥയിൽ നിന്നും ബോളിവുഡിനെ താങ്ങി നിർത്താൻ കെൽപ്പ് ഇങ്ങേർക്ക് മാത്രമേ ഉള്ളൂ.
@fpkachu5932 Жыл бұрын
Satym💥srk🔥
@gemp913511 ай бұрын
🔥🔥🔥🔥 പ്രെഡിക്ഷൻ
@rajeefkhan28712 жыл бұрын
The world biggest movie star .. every Indians should celebrate the success of SHAHRUKH KHAN.. love you man
@shahulkutty79722 жыл бұрын
Truly SRK is one of its kind ... I have traveled few countries and he is not a stranger to any one ...proud fan ✌️
@shahulkutty79722 жыл бұрын
bro Tom acts in English movies which is know mostly in all parts of the world ...as English language is spoken commonly ...But SRK acts in Hindi movies which is a local language only in India that too not even all parts of India ...still SKR is known globally for his movies ..that makes a difference...moreover Tom had a platform of Hollywood which is far more accessible whereas Bollywood is not ...SRK truly is a one of a kind ...in history there has never been a super star like him ...
@iamkuthub2 жыл бұрын
Baadshah Of Bollywood ❤️
@vishnuprasadn75212 жыл бұрын
God bless Shahrukh Sir
@mansza_man2 жыл бұрын
ഷാരൂഖ് ഖാൻ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ.. ഇത് മുഴുവനും കഴിഞ്ഞപ്പോൾ തോന്നിയ ആദ്യത്തെ ചിന്തയാണ്. കുറച്ചു കൂടി പ്രസരിപ്പ് വേണം.. ഇല്ലെങ്കിൽ ഓരോരുത്തരും സ്വയം ചോദിക്കും.. എന്തിന് ഈ വിഷാദ ഭാവം.. 🤔 🙏
@_visal_72102 жыл бұрын
Correct
@Rajrajeshkr2 жыл бұрын
അന്നും ഇന്നും srk ❤❤🥰
@NavasIndia2 жыл бұрын
ഷാരൂഖ് ഖാൻ ഒരു സദസ്സിനോട് സംസാരിക്കുമ്പോൾ സലാം പറഞ്ഞാണ് തുടങ്ങുക. ഭാവിയിലുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്ഷാ അള്ളാഹ് എന്നും പറയും. മറ്റു പലർക്കും റിലീജിയസ് ആയിട്ടുള്ള ഇത്തരം കാര്യങ്ങൾ ചെയ്യാൻ ചെറിയ മടി ഉള്ളപ്പോൾ ഷാരൂഖ് അങ്ങനെ അല്ല.
@BruceWayne-qe7bs2 жыл бұрын
അതാണ് പുള്ളി ഇപ്പോൾ umfi ഇരികുനെ.
@brotnbutta2 жыл бұрын
Ayinu ?
@NavasIndia2 жыл бұрын
@@PM-nn5rv ഇത് ഇങ്ങനെ കാണുന്ന നിനക്കാണ് പ്രശ്നം. ഒരു വ്യക്തിക്ക് അയാളുടെ മതകാര്യങ്ങൾ പുറത്തു കാണിക്കാൻ പാടില്ലേ. അതുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടപെടുന്നത് എന്ന് മുകളിൽ പറഞ്ഞോ
Whatever people say srk is an inspiration,the new generation won't understand,a guy who had nothing with him conquered everything.A guy who unconventional looks and decent acting skills.he created an empire for himself
@saleemkps30802 жыл бұрын
yeah
@sweetsiesher25092 жыл бұрын
@Netaji-The British Slayer says a looser bot 😂
@mrcuriosity7772 жыл бұрын
King khan❤️
@latheef_vibes2 жыл бұрын
ഞാൻ പോയി ഡോൺ 2 കണ്ടിട്ട് വര എന്നാലേ ഒരു സമാധാനം കിട്ടു 🥰
@kasimkp1379 Жыл бұрын
King khan വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍
@kevindroys2 жыл бұрын
പല രാജ്യങ്ങളിൽ പോയപ്പോഴും ചോദിച്ചുണ്ട് SRK യുടേ നാട്ടിൽ നിന്നും ആണോ എന്ന്...
@aboobackerjunus99182 жыл бұрын
ഞാൻ അനുഭവസ്ഥൻ, ഖത്തർ, യുഎഇ, സൗദിഅറേബ്യ, മൊറോക്കോ, ജോർദാൻ, ലെബനാൻ, ഈജിപ്ത്, തായ്‌ലൻഡ്, മലേഷ്യ, ശ്രീലങ്ക, മാലിഡിവിസ്, ചൈന, ഓസ്ട്രേലിയ, സിങ്കപ്പൂർ, യുകെ സ്പെയിൻ
@NikhilPrince-ns1lc2 жыл бұрын
@@aboobackerjunus9918 Germany il King thanneyanu
@rehim_rawuthar5552 жыл бұрын
അടിമാലി. കട്ടപ്പന.. കാക്കനാട്.. മലപ്പുറം.. തിരൂർ..കോട്ടക്കൽ.. പൂജപ്പുര.. നിലമ്പൂർ.. കോട്ടയം.. ചെങ്ങന്നൂർ എല്ലായിടത്തും ഫേമസ് ആണ് 👍
@habibkhansp2 жыл бұрын
A normal man walk to legend ❤️ SRK❤️🔥
@zaimu_channel1782 жыл бұрын
SRK യുടെ ചരിത്രം ഇപ്പോളാണ് യഥാർത്ഥത്തിൽ അറിഞ്ഞത്.. പല ഗോസിപ്പുകളും ആയിരുന്നു പ്രചരിച്ചത്. അനാഥൻ ആണെന്ന് വരെ ഗോസിപ് ഉണ്ടായിരുന്നു.
@hrishikeshms18912 жыл бұрын
ALWAYS SRK ❤️⚡️💯💥
@ajithgs80812 жыл бұрын
King of Bollywood
@vishnutmc26182 жыл бұрын
The real Rocky 😍 one and only king khan😍🥺🌚🙏🏻
@abdullakunhi90802 жыл бұрын
ലോകം കണ്ട എക്കാലത്തെയും ഒന്നാമൻ കിങ് ഖാൻ
@MAHETHILAK2 жыл бұрын
ഷാരൂഖ് കിങ് ഗാൻ 😍😍
@nazarnihas2 жыл бұрын
ബാസിഗർ കണ്ടത് മുതൽ കൂടെ കൂടിയതാണ്. പത്താന് വേണ്ടി വെയ്റ്റ് ചെയ്യുന്നു.😍😍😍
@arjunsrk81032 жыл бұрын
King khan ❤️ SRK 😘ath oru vikaram aaan💯🙌🔥
@efotballerzoro2 жыл бұрын
The SELF MADE SUPERSTAR 🔥 SHAH RUKH KHAN 🤩🔥 woh sirf star nahi hai, duniya hai meri ❤️🔥
@shafeeqshafeeq69372 жыл бұрын
എന്തൊരു ഗ്ലാമറാണ് പഹയൻ. ഇപ്പോഴും young look ആണ്.മലയാള ത്തിലെ പോലെ മധ്യവയസ്കൻ look അല്ല ...young look
@michaelansif822 жыл бұрын
One and only King of Bollywood 🔥🔥🔥
@Ferzeen-ZaF2 жыл бұрын
He deserves,he is king Of world movies 💥❤️
@kirankalesh25132 жыл бұрын
SRK ❤️ King Of Bollywood 🥰
@yuvayathrika65822 жыл бұрын
നെപോട്ടീസം.... Kgf ലെ ഈ ഡയലോഗ് ന്ന് ഉടമ ശെരിക്കും srk ആണ്
@zayn23182 жыл бұрын
എങ്ങനെ
@ani42932 жыл бұрын
@@zayn2318 merit nu Vannavana njn enna dialogue😉
@zayn23182 жыл бұрын
@@ani4293 അപ്പോ യഷ് ooo🙄
@nawfal4862 жыл бұрын
അതിന് പുള്ളിയുടെ അച്ഛൻ cinema നടൻ അല്ലായിരുന്നല്ലോ 🙄
@thomasshelby84622 жыл бұрын
@@zayn2318 yash oke kgf il allathe veroru padathil 2 peru ariyilla 😹 srk agneyalla
@umarul.utub012 жыл бұрын
Face of indian movie:) love this man❤️
@anasmoideen9202 жыл бұрын
SRK💕
@shukooryousaf82582 жыл бұрын
ഷഹ്റൂഖാനെക്കുറിച്ച് പറയാൻ വാക്കുകളില്ല ,മമ്മൂക്കയെപ്പോലെ ലോകരാജാവാണ്
@baburaj72 жыл бұрын
Mammunniyo
@KumarKumar-xc4sw2 жыл бұрын
😆
@Raj-fb5kt Жыл бұрын
🤣🤣
@aking_India Жыл бұрын
King Srk 🔥 Masha allah 🔥❤️جزاك الله خير يا كان.Aameen 🤲
@HussanNaseer-uk3pd Жыл бұрын
King khan fans assmble🔥
@basheerkv7587 Жыл бұрын
28 വര്‍ഷമായി കിംഗ് SRK ❤❤❤❤
@kudosmm63602 жыл бұрын
Once a King always a King👑 SHAH RUKH KHAN🔥🔥
@tmhamza84572 жыл бұрын
വിളിച്ചോളൂ... king 🔥🔥
@sirajsiju11782 жыл бұрын
വെയ്റ്റിംഗ് for comeback... Pathaaaan 🔥🔥🔥🔥🔥🔥🔥
@Jaseer782 жыл бұрын
Oru നെഗറ്റീവ് comment പോലും ഇല്ല Srk 🔥🔥
@najeebkk81812 жыл бұрын
Worlds biggest super star🔥🔥
@iamhk32902 жыл бұрын
The Real Kgf of Indian cinema ❤️ Our king 👑
@Xavier_123 Жыл бұрын
@@netaji-thebritishslayer4379 po kunnee kamal inte endii
GOD OF INDIAN CINEMA..........KING OF BILLIONS OF HEART..........ONE AND ONLY KING KHAN😍⚡⚡⚡⚡
@Iamamalkv2 жыл бұрын
😍😍
@devarasabha33622 жыл бұрын
Amithab👑?
@raidilshah65862 жыл бұрын
@@devarasabha3362 ssss
@shehanshah58022 жыл бұрын
😍❤🔥
@shehanshah58022 жыл бұрын
@@devarasabha3362 amitab, dileep kumar Sahib legends ❤
@aalfieeeee2 жыл бұрын
World's biggest movie star ⭐ richest actor in world ❤️ King of Romance ❤️ King of Bollywood 🔥 Badshah ♥️ King Khan ♥️ the real KGF of Indian cinema SHAH RUKH KHAN ♥️🧿
@jayaramanilkumar75752 жыл бұрын
💯
@Xavier_123 Жыл бұрын
@@netaji-thebritishslayer4379 poda pariya
@windowsvlog2 жыл бұрын
King...💚❤️💚❤️
@nisharifu85322 жыл бұрын
My fvrt ആക്ടർ 😍👍👍
@Nabznablu11 ай бұрын
ലോകം കണ്ടതിൽ ഏറ്റവും വലിയ നടന വിസ്മയം മൈ ഷാറുക് ഖാൻ ❤❤❤❤❤
@Giri15192 жыл бұрын
മെറിറ്റിൽ വന്നവൻ🙏Srk ഷാരുഖ്ഖാൻ സർ❤️
@kasimkp4622 жыл бұрын
King khan wold hero
@Rohith_Raghul7 ай бұрын
One and only king SRK🔥🔥❤🔥❤🔥❤🔥
@umarulmukhthar4282 жыл бұрын
An SRK Fan😍😘
@amalkrishnank2213 Жыл бұрын
King ഖാൻ....❤ഒത്തിരി ഇഷ്ടം ♥♥♥👍👌
@kiransf6162 жыл бұрын
World biggest superstar ❤️🔥 dedication + hard work 💪 self made superstar currently net worth $770million 🔥 Great business man all over the world 🌎 he is genius man + he is a brand 👑
@dinumathew71752 жыл бұрын
World biggest superstaro apo hollywood nadanmaaro
@raidilshah65862 жыл бұрын
@@dinumathew7175 Tom Cruise & Leonado DiCaprio r bigger than srk 🔥
@kiransf6162 жыл бұрын
@@raidilshah6586 Yes , out of indIa 🇮🇳 King khan🔥 hevy level ,Evideyum Ariyapedunu, ellaperum snehikunu respect cheyunu ❤️ ....but nmude India atrayum respect Kodukar ella ,too much indian people's jealous for srk 😍 mainly problem | shah rukh khan ☪️🔥 eNa name ha ha ha ......
@RPTV9112 жыл бұрын
@@dinumathew7175 he's world's richest actor.
@Empty__empty2 жыл бұрын
@@dinumathew7175 Hollywood celebrities about srk ennu search cheyyu🔥.. Mikka international shows ilum parayununde worlds biggest superstar ennu
@AbdulRahman-ve2ro Жыл бұрын
ആത്മാർത്ഥമായി ശ്രമിക്കണം ഉയരങ്ങളിൽ എത്താൻ അതാണ് ഷാരുഖ്
@ashiqbasheer53162 жыл бұрын
And the google says that World biggest superstar and rank 1 charitable actor in india❤️