അഭിനയിക്കുന്നവരും അനുസരിക്കുന്നവരും || Abhinayikkunnavarum Anusarikkunnavarum || Saju John Mathew

  Рет қаралды 45,090

Sanctuary Word Media TV

Sanctuary Word Media TV

Күн бұрын

#malayalambiblestudy #sajujohnmathew #sanctuary
Abhinayikkunnavarum Anusarikkunnavarum || Saju John Mathew

Пікірлер: 60
@candaceflynfletcher1968
@candaceflynfletcher1968 Жыл бұрын
Amen 🙏
@shajichacko8729
@shajichacko8729 2 ай бұрын
Amen
@shajijohn5870
@shajijohn5870 2 жыл бұрын
Let it be a message for all the born again Christian church not only for episcopal churches. Good message 🙏
@julieshyju2014
@julieshyju2014 4 жыл бұрын
ദയവായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, ദൈവം ഞങ്ങളെ വിടുവിക്കേണ്ടതിനും, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണ്ടതിനും, യേശു കർത്താവു തന്റെ അണി പഴുതുള്ള ഖരം വെച്ച് അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിക്കുക,
@brenson4190
@brenson4190 Жыл бұрын
Thoughtful message
@thomaspappachen9102
@thomaspappachen9102 2 жыл бұрын
Inevitable msg for a dedicated practical life .
@sureshnbright5602
@sureshnbright5602 4 жыл бұрын
ദൈവത്തിനു മഹത്വം ദൈവത്തിനു സ്തുതി
@dennimorais8969
@dennimorais8969 3 жыл бұрын
Grace.Glory to God.
@sonysssteelwork7139
@sonysssteelwork7139 2 жыл бұрын
യേശുവേ സ്തോത്രം ✋️✋️✋️✋️
@anumonanumon7193
@anumonanumon7193 4 жыл бұрын
Powerful message,👍👍💐💐
@lillykuttythomas9503
@lillykuttythomas9503 2 жыл бұрын
Blessed message. Thank you Pastor. God bless. 🙏🏻
@ebanezarnagpur279
@ebanezarnagpur279 3 жыл бұрын
Thank you sajuchya. For the gift of God
@ck-hw6nc
@ck-hw6nc 4 жыл бұрын
Good
@jinicheenuzzz1726
@jinicheenuzzz1726 4 жыл бұрын
രൂപാന്തരം varuvaan സഹായിക്കുന്ന മെസ്സേജ്... thank you brother..it help me...
@thomasantony7366
@thomasantony7366 4 жыл бұрын
Very good message. Praise the Lord.
@samjustin3618
@samjustin3618 2 жыл бұрын
Great exposition
@johnsonbosco7861
@johnsonbosco7861 4 жыл бұрын
Praise the Lord Well said, God bless you brother.
@binublog7773
@binublog7773 4 жыл бұрын
Good message
@aiswariyastudiohead3381
@aiswariyastudiohead3381 4 жыл бұрын
Good message. 🌷🌷ദയവായി പരസ്യം കുറക്കുക.
@rajeshpreeny4306
@rajeshpreeny4306 4 жыл бұрын
Thanks
@jishajacob8913
@jishajacob8913 3 жыл бұрын
മത്തായി 21:32 യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
@ttsakaria7966
@ttsakaria7966 4 жыл бұрын
Good and appreciable message
@thomaskm4641
@thomaskm4641 4 жыл бұрын
TT SAK inARIA mom
@AjiJorji
@AjiJorji 4 жыл бұрын
Shalom brother saju sir
@daughterzionros2136
@daughterzionros2136 4 жыл бұрын
വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ നിത്യ ജീവനിൽ, സ്വർഗീയ പിതാവിനെ സത്യത്തിലും ആത്മാവിലും ഒന്നിച്ചു ആരാധിച്ചു ജീവിക്കേണ്ടുക്കുന്ന, ക്രിസ്തുയേശുവിന്റെ കൽപ്പനകൾ അനുസരിച്ചു ഈ ഭൂമിയിൽ ജീവിക്കേണ്ടുന്ന സ്വർഗീയ മക്കളെ/ ക്രിസ്തു യേശുവിൽ ഉള്ള സഹോദരങ്ങളെ എങ്ങനെയും ഭിന്നിപ്പിക്കുക /തമ്മിൽ അടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ , മഹാ ക്രോധത്തോടെ , ദുഷ്ട രാജ്യം ഇറങ്ങി വന്നിരിക്കുന്നു ( Revelation 12v12; Rev 12v10; Gospel John 4v23; )….ഒരു രാജ്യമോ ഗൃഹമോ തന്നിൽത്തന്നെ ഭിന്നിച്ചു എങ്കിൽ നിലനിക്കയില്ല (Matthew 12v26)... വിലപ്പെട്ട മനുഷ്യവർഗത്തെ സ്വർഗീയ സത്യത്തിൽ നിന്നും തെറ്റിച്ചു ദുഷ്ടതകളിലും ദുരിതത്തിലും ആക്കുന്ന ദുഷ്ടന്റെ രാജ്യം അവസാനിക്കാറായി /നരക തീച്ചൂളയിൽ ദുഷ്ട്ടരാജ്യം പോകാറായി,,,,,,,,(Revelation 20v10)……ക്രിസ്തുവിന്റെ രാജ്യം വേഗം വരുമ്പോൾ ദുഷ്ടന്റെ രാജ്യം അവസാനിക്കുന്നത് കൊണ്ടാണ് , ദുഷ്ടൻ മഹാ ക്രോധത്തോടെ സഹോദരങ്ങളെ സ്വർഗീയ സത്യത്തിൽ നിന്നും തെറ്റിച്ചു ഭിന്നിപ്പിക്കുവാൻ നോക്കുന്നത് (Matthew 24v14; Revelation 20v10;)……..പക്ഷെ എന്ത് ചെയ്യാം , പല ക്രിസ്തുയേശുവിൽ ഉള്ളവരും , കള്ളന്റെ /ദുഷ്ടന്റെ ഉപദേശത്തിന് ചെവി കൊടുക്കുന്നു ( Gospel John 10v26; )…..സ്വർഗം കരുണ ചെയ്തു ക്രിസ്തുയേശുവിനെ അയച്ചതിലൂടെ നീട്ടിത്തന്ന പാപ ക്ഷമയെയും നിത്യജീവനെയും ത്യജിച്ചു കളയുവാൻ കള്ളൻ പലരെയും ഉപദേശിക്കുന്നു ,,എന്നിട്ടു നിത്യ നരകത്തിലേക്ക് തള്ളി വിടുവാൻ ശ്രമിക്കുന്നു ……ജീവിതങ്ങളെ അറുപ്പാനും മുടിപ്പാനും മോഷ്ട്ടിക്കാനും (പാപ ക്ഷമയെ /നിത്യ ജീവനെ മോഷ്ടിക്കുവാനും ) നശിപ്പിക്കുവാനും കള്ളൻ ശ്രമിക്കുന്നു ( Gospel John 10v10)….പക്ഷെ പത്തു നീതിമാന്മാർ എങ്കിലും ഉണ്ടെങ്കിൽ ദേശത്തെ നശിപ്പിക്കയില്ല എന്ന് പഴയനിയമത്തിൽ നമ്മുടെ സൃഷ്ടിതാവ് അബ്രഹാമിലൂടെ അരുളി ചെയ്തു ( Genesis 18v32)…..എന്നാൽ പുതിയ നിയമത്തിൽ കർത്താവു പറഞ്ഞു ഒരു വീട്ടിൽ സമാധാനം ആഗ്രഹിക്കുന്ന ഒരു വ്യക്തി എങ്കിലും ഉണ്ടെങ്കിൽ സർഗീയ സമാധാനം അവിടേക്കു ഒഴുകും എന്ന് ( Luke 10v6;)….അപ്പോൾ, പാപത്താൽ സത്യത്തിൽ നിന്നും അകന്നു പോയ മനുഷ്യരുടെ ഇടയിൽ സ്വർഗ്ഗ രാജ്യം വരുവാൻ /ക്രിസ്തുവിന്റെ നീതി വസിക്കുന്ന രാജ്യം വരുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെങ്കിലും ഉണ്ടെങ്കിൽ , ക്രിസ്തുവിന്റെ രാജ്യം വേഗം വരും ….ലോത്തു അധർമികളുടെ ഇടയിൽ കിടന്നു മനസ്സുനീറി യപ്പോൾ ലോത്തിനെ വിടുവിച്ചതു , ദുഷ്ടതയും അനീതിയും അധർമവും ഒക്കെ ഉള്ള ഈ ഭൂമിയിൽ മനസ്സ് നീറുന്നവർക്കു വേണ്ടി ക്രിസ്തുവിന്റെ രാജ്യം വേഗം വരുന്നതിന്റെ നിഴലത്രേ ( 2 Peter 2v7)…..അതുകൊണ്ടു ഈ ഭൂമിയിലെ ദുഷ്ടതയെയും അനീതികളെയും അധർമത്തെയും ഒക്കെ അനുകൂലിക്കാത്തവർ , അത്തരം കാര്യങ്ങൾക്കു നേരെ കണ്ണടയ്ക്കാത്തവർ , ലോത്തിനെ പ്പോലെ ദുഷ്ടകളും ദുരിതങ്ങളും ഒക്കെ കണ്ടു മനസ്സ് നീറുന്നവർ ക്രിസ്തുവിന്റെ രാജ്യം /സ്വർഗ്ഗ രാജ്യം വേഗം വരുവാൻ ആഗ്രഹിക്കേണമേ (Rev 22v17, 20;),,,,,,,,,സ്വർഗ്ഗരാജ്യം വേഗം വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കേണമേ (Matthew 6v10)......ക്രിസ്തുവിന്റെ വരവിൽ നിന്നും /ക്രിസ്തുവിന്റെ നീതിവസിക്കുന്ന രാജ്യം വരുന്നത് നോക്കി കാത്തിരിക്കുന്നതിൽ നിന്നും നമ്മെ തെറ്റിക്കുന്ന ഒരു മനുഷ്യ ഉപദേശത്തിനും ചെവി കൊടുക്കരുതേ ,,,,,,, ക്രിസ്തുവിന്റെ വരവുവരെ ക്രിസ്തുവിന്റെ സ്വർഗീയ കൽപ്പനകൾ പ്രമാണിച്ചു , ആവശ്യക്കാരെ , ദുരിതം അനുഭവിക്കുന്നവരെ സഹായിച്ചു , അവർക്കുവേണ്ടി പിതാവിനോട് പ്രാർത്ഥിച്ചു , ക്രിസ്‌തുവിന്റെ പാപം ഇല്ലാത്ത രാജ്യം വരുന്നതിന്റെ സുവിശേഷം /നല്ല വാർത്ത അറിയിക്കുന്നതിൽ പങ്കാളികൾ ആയി ജീവിക്കാം ( Mark 8v36; Matthew 25v35; ),,,,,,,അനുസരിക്കുന്നവർ ക്രിസ്തുവിന്റെ രാജ്യത്തിൽ നിത്യ ജീവനിൽ വസിക്കട്ടെ ,,,,,,കർത്താവു പറഞ്ഞ പോലെ ഉള്ള സത്യം ആഗ്രഹിക്കാത്ത ധനവാനെ പ്പോലെ ആരും നരകത്തിൽ യാതനാസ്ഥലത്തു പോകാതിരിക്കട്ടെ ( Luke 16v24; )…... Amen
@sophyshyju7365
@sophyshyju7365 4 жыл бұрын
Thank God for this blessed message
@anupcmech
@anupcmech 4 жыл бұрын
Sir, too much of ads not available to listen properly. Your message is good. But kindly avoid ads for this kind of devotion. Doesn't look nice.
@ttsakaria7966
@ttsakaria7966 4 жыл бұрын
There is a provision in the KZbin to block ads
@anupcmech
@anupcmech 4 жыл бұрын
TT SAKARIA how??
@vt8941
@vt8941 4 жыл бұрын
Weak Catholics become Protestant Strong Protestants become Catholic kzbin.info/www/bejne/gJXLhJmQe6eNntU Why i am converted to catholicism, true Christianity: Steve Ray kzbin.info/www/bejne/j5nTmmRmmt-MnqM Journey Home: Powerful testimony kzbin.info/www/bejne/jofYaoCGd5mLfq8 Catholic: Because of Eucharist kzbin.info/www/bejne/gJC3eJ6HfsmdqLs Are you born again? A Catholic response kzbin.info/www/bejne/bouypWqal9ejhbs By faith Alone kzbin.info/www/bejne/qIqTfnx7qNuCm9U Peter: The Rock, The Keys, The Chair kzbin.info/www/bejne/Znm8YYOHab-ol8k Mary Mother of God kzbin.info/www/bejne/raTcqZ-AbNuKiKM Mary our Mother kzbin.info/www/bejne/jXi6mImZgJl0i9E Why be Catholic? kzbin.info/www/bejne/bJWlnH6ljqhlY5o
@AjoMullakkara1
@AjoMullakkara1 3 жыл бұрын
@@vt8941 do you mean to say that those who try to live according to the holy bible and pray only to Jesus as the Holy bible clearly says are not christians??..... and those who live according to whatever doctrines by RC without bothering it is scriptural or not are the real christians??...paradox!!!......if you are a real truth seeker of christianity read the Holy Bible and compare with the teachings of RC ..forget pentecost/protestant....Read your own bible and compare with what we are taught ...Let me tell you brother as a born catholic , it is very easy to live a Catholic life but very very very very very difficult to live a practical CHRISTIAN life...... there is no word in Bible such as Catholic/jacobite/marthoma/IPC/AG/ etc.... Only 2 groups of people mentioned in Bible No#1... who obeys the word of GOD.... No#2 ...who do not obey the word of GOD.... Read the Bible and find out by yourself which group you belong to... if you are in the first group praise GOD if you are in the second group , repent and turn back to GOD, .. to CHRIST. may God bless you and give you wisdom
@vt8941
@vt8941 3 жыл бұрын
@@AjoMullakkara1 there is No word BIBLE in Bible. Dont limit Lord to a book and set of your convictions. Lords loves all but he has his own way for salvation Church teaches there are many uncatholic people in catholic church and catholic people outside the church Catholicism does not believe in Sola Scriptura. It is not only unbiblical, it contradicts Scripture (See 2 Thessalonians 2:15 and 1 Timothy 3:15 for starters). Christianity arose in a milieu which was largely oral. Because books were exceedingly expensive - paper had not yet been invented nor had the printing press - literacy levels were low. The assumption that every Christian believer had a personal Bible to refer to at their whim is naive and erroneous. John 1:1 says that Jesus is the Word of God, not Scripture, and whenever the Word of God is referred to in Scripture, the sense is never exclusively the written word but is often oral and from time to time something entirely transcendent like John 1:1(See also Hebrews 4:12). This is not to say that we reject Scripture. We believe Scripture is the inspired, inerrant written Word of God. St. Jerome said, Ignorance of Scripture is ignorance of Christ. But we interpret Scripture in light of our tradition in the context of 2,000 years of our Christian community. It's not just, here's a Bible, read it for yourself, and come up with your own conclusions. If someone comes up with a new interpretation of a key Scripture that contradicts what's been believed for 2,000 years, we tend to reject that interpretation, especially if it chips at the foundation of the faith once for all entrusted to the saints (Jude 3). Thank you, Lord bless you
@roygeorgejacob2628
@roygeorgejacob2628 4 жыл бұрын
.
@BMS342
@BMS342 4 жыл бұрын
Saju Sir, would you please stop calling Jesus Christ, Nee, Ivan, like that, because Jesus Christ is God Almighty,so please represent Him with respect, such as Adeham Avidune like that because, others seem awkward. Hope you understand
@joshuajoy1659
@joshuajoy1659 4 жыл бұрын
Just an opinion.. In other languages Jesus and God is addressed in informal way. For example when Martin Luther translated the Bible, God is given informal personal pronouns. They use 'Sie' (with s capitals) in German to address elders, parents, Boss, teachers, pastors etc ... They use 'du' to address friends, person of lower rank, colleagues, children etc... And to address God, when they pray to Jesus they use du. Also theological it sounds ok to use informal pronoun for God. But God looks at by what heart it is used.
@BMS342
@BMS342 4 жыл бұрын
@@joshuajoy1659 Friend, u don't call your Father, in an informal way, would you? How much more respect Jesus Christ deserve? He is your Creator.
@augustinsasi1389
@augustinsasi1389 4 жыл бұрын
@@joshuajoy1659 1
@daisydevassy9072
@daisydevassy9072 4 жыл бұрын
Amen Hallelujah
@sunitasamracheal8146
@sunitasamracheal8146 2 жыл бұрын
Amen
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 21 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 21 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Malayalam Message On Practical Christian Life :- By Dr M A Varghese
1:08:11
KABOWD INTERNATIONAL ECCLESIA
Рет қаралды 50 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 21 МЛН