@@Abhishadguruസാർ ഒരു full വീഡിയോ ഇടാമോ കാണാൻ ഉള്ള ആഗ്രഹം ഉള്ളദ് കൊണ്ടാ
@dineshsoman7737 Жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കെട്ടിരിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ അലട്ടുന്ന പകുതി പ്രശ്നങ്ങളും തീരും... അത്രക്ക് മനോഹരമാണ് ഇദ്ദേഹത്തിന്റെ ഓരോ ക്ലാസ്സുകളും കേൾക്കുമ്പോൾ...
@jasi700 Жыл бұрын
ചിന്തിക്കാനുള്ള വക ഇട്ടു കൊടുത്ത് അതെ സമയം ഒരുപാട് ചിരിപ്പിക്കുകയും ചെയ്യാനുള്ള അഭിഹാദ് സാറിന്റെ കഴിവ് 👍
@hasna9100 Жыл бұрын
ഒരുപാട് ദുഃഖങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാം മറന്ന് ഞാൻ ചിരിക്കാറുണ്ട് ഒരുപാട് നന്ദി
@shabeer4800 Жыл бұрын
ഒരു അസാധ്യ കഴിവ് ഉള്ള മനുഷ്യൻ തന്നെ.. 🙏🙏🙏
@nidalahammedvk51894 ай бұрын
ടെൻഷൻ വരുമ്പോൾ ഞാൻ എപ്പോഴും കാണാൻ കൊതിക്കുന്ന ക്ലാസ്സ് ആണ്
@Vignesh096 Жыл бұрын
ഇതുവരെ ഞാൻ ഫോളോ ചെയ്ത വ്യക്തിത്വം... സന്ദീപ് മഹേശ്വരി.. തമിഴ് നാട് സ്വദേശി.. ഗോപിനാഥ് എന്നിവർ ആയർന്നു....... ഈ അടുത്താണ് അഭിസാറിന്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്...... ഒരേ പൊളി.....🥰
@musics3441 Жыл бұрын
ജീവിതത്തിൽ ഒരുപാടു വിഷമം അനുഭവിക്കുന്നു എന്നാലും sir ന്റെ വിഡിയോ കാണുപ്പോൾ എല്ലാം മറന്നു ചിരിക്കാൻ സാധിക്കു ന്നു big salute sir god ബ്ലെസ് you സർ ഇതുപോലെ മുന്നോട്ട് pokuka🥰👍🙏
@Sheela.TSheela-pw2rg7 ай бұрын
Yes
@AbaiP-p4b4 ай бұрын
ഞാൻ അങ്ങയുടെ ഭയങ്കര ഫാൻ ആണ് എല്ലാ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട് ഏറ്റവും ഇഷ്ടം ആയതു പ്രസംഗം പറയുന്ന മോട്ടിവേഷൻ ക്ലാസ്സ് ആണ് അതെനിക്ക് ഒരുപാട് ഇഷ്ടം ആയി കുറെ തവണ കണ്ടു പിന്നെ അങ്ങയുടെ ക്ലാസ്സ് കണ്ടാൽ എത്ര വിഷമത്തോടെ ആണെങ്കിലും പെട്ടന്ന് കൂൾ ആകാൻ പറ്റും അത്രയും ഭംഗി ആണ് അവതരണം 👌👌👌👌ഈശ്വൻ എപ്പോഴും അങ്ങേയെ അനുഗ്രഹിക്കട്ടെ 👍👍
@Sazana267 Жыл бұрын
ഇങ്ങെള് പൊളിയാണ്👌 ഒരു പാട് ഇഷ്ടം❤️
@LijiAnil19610 ай бұрын
ഹോ വല്ലാത്തൊരു പഹയൻ 🙏 ❤ ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി 😂😅
@remadevipv9120 Жыл бұрын
Sir, ഞാൻ videos കണ്ടുതുടങ്ങുന്നേയുള്ളു, സൂപ്പർ ആണ് ട്ടോ,+ve feel, 😄😄😄😄😄😄👌👌👌👌👌👍
@DEVADATHAN7 Жыл бұрын
Super abi sir സാറിന്റെ full വീഡിയോ കാണണം ennudu❤❤
@mubeer.t.kmubee1298 Жыл бұрын
ചിരിച്ചു മരിക്കാൻ വേറെ പരുപാടിയൊന്നും കാണണ്ട 😄
@Ewaramvlogs Жыл бұрын
ഒരു രക്ഷയുമില്ല മനുഷ്യാ നിങ്ങള് ഒരു ജീനിയസ് ആണ്. ഇതിൽ മുക്കാലും ഞാൻ മുൻപ് കണ്ടതാണ്. എങ്കിലും വീണ്ടും കണ്ടു്. ഞാൻ ചിരിച്ച് ചത്താൽ നിങ്ങളാണ് ഉത്തരവാദി 😂😂😂😂
@Sidhique_Kodiyathur Жыл бұрын
വല്ലാത്തൊരു പടപ്പാണിത്.. വീണ്ടും വീണ്ടും കേള്‍ക്കുന്ന വീഡിയോസ് ആണ് എല്ലാം...
@josethomas5660 Жыл бұрын
Ningale kondu njan thottu... Love u man❤❤❤
@balanammu898811 ай бұрын
Adyayit ennanu oru video kandadu kure video erunukandu vallothoru energy❤
@sangeethjayan1828 Жыл бұрын
എന്റെ സാറേ.... നിങ്ങള് ആളു സൂപ്പറാ 🥰🥰🥰
@jyothivenujo2574 Жыл бұрын
ഞാൻ sir ന്റെ big fan ആണ് .. എനിക്ക് sir ന്റെ ഒരു motivation class attend ചെയ്യാൻ ആഗ്രഹമുണ്ട്... എങ്ങനെ സാധിക്കുമെന്നറിയില്ല..
@reemasiju5834 Жыл бұрын
ഇദ്ദേഹത്തിൻറെ വീഡിയോസ് കാണുന്ന എൻറെ ഫെയ്സ് ഇങ്ങനെയാണ്😊😊😊😊😊
@mashidasha5146 Жыл бұрын
ഇങ്ങള് പൊളിയാണ്.... 💥💥💥❤️❤️❤️🔥🔥🔥🔥❤️❤️❤️❤️❤️💥💥💥👍👍👍
@geethuraj Жыл бұрын
Part 3 വേണം
@shareefamullassery5341 Жыл бұрын
Good msg 👌 👍 ചിരിയും ചിന്തയും😊 super 👌 👍
@Shihanamol Жыл бұрын
സാർ നിങ്ങള് സൂപ്പർ ആണ് സാറേ.... 🥰🥰🥰എന്ത് രസമാ സാറിന്റെ മോട്ടിവേഷൻ കേൾക്കാൻ 🥰🥰🥰... 👍👍👍🥰🥰
@nidalahammedvk51894 ай бұрын
ഒത്തിരി ഇഷ്ട സാറിന്റെ ക്ലാസ്സ്
@midhuantony536 Жыл бұрын
Chirichu chirichu oru vazhiyayi. Koode kure chinthakalum👍👍thank u🙏🏻
@rahiyanthmikdad6854 Жыл бұрын
സാർ സൂപ്പർ 👍👍
@shareefamullassery5341 Жыл бұрын
Correct ❤❤Good 👍 👏 😅😅😅😊😊super 👌 polichu
@alicejacob2284 Жыл бұрын
നല്ല ക്ലാസ്സ് ആണ് 👍👍🙏🏻🙏🏻
@UserUser-y7y8m15 күн бұрын
എത്ര kettaalum മതി വരൂല സാറിന്റെ ക്ലാസ്സ്
@sainabashirose603911 ай бұрын
😂😂😂😂 എനർജി ക്ലാസുകൾ 👍👍👍👍👍
@emilybaby3477 Жыл бұрын
Sir ,, njn 2 week Mathre aayullu, motivation class kelkkan thudangiyittu,, I'm addicted,,, njn oru brain tumor patient aanu , sir nte class kettappol muthal life il oru puthiya velicham Veena pole ,,, ippol njn poruthi nikkuvanu , tholkkan enikkum manasilla 🎉 tqs sir ❤
@ഹരിതം-ഠ9ത4 ай бұрын
Good morning sir, sir ന്റെ motivation class കാരണം ഞാൻ കുറച്ചു bold ആയി. ജീവിതത്തിൽ കുറെ പാഠങ്ങൾ പഠിക്കുവാൻ സാധിച്ചു. Thankyou sir
Birthday kk അന്ന് അയച്ചില്ലെകിൽ പിന്നെ next birthday വരെ അതിന്റെ പരാതി തീരുല.... Iam also👍🏻👍🏻👍🏻
@bindupc-b4l11 ай бұрын
സർ വീണ്ടും വീണ്ടും കാണുന്നു ❤
@dhanyadhanapal9612 Жыл бұрын
Sir good morining ഈ മെസ്സേജ് സാർ കാണുമോ എനിക്കറിയില്ല എങ്കിലും കാണുമെന്ന പ്രതീഷാ ഇന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം വന്നു ഇന്ന് 9 നും 10നും ഇടയിൽ ഒരു ചെറിയ ടൈലറിങ് ഷോപ്പ് തുടങ്ങും സാർ ആണ് അതിനു കാരണം നന്ദി അത്രമാത്രം സാർ സാറിന്റെ വാക്കുകൾ എന്റെ ധൈര്യം
@Abhishadguru Жыл бұрын
എല്ലാ ആശംസകളും.
@Shajahanvk4160 Жыл бұрын
❤
@banumbanu1232 Жыл бұрын
Sirnte number kituo
@AMANMEDIAKNR Жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🌹
@najeebrahman3542Ай бұрын
Dream more learn more be more
@RajithaKurupath Жыл бұрын
സാർ സൂപ്പർ
@afhampp3266 ай бұрын
Train kadha …pand usthad prnjannad orkunnu 😁
@jabi_cr7714 Жыл бұрын
Sir ന്റെ ക്ലാസ്സ് നേരിട്ട് കേൾക്കാൻ നല്ല ആഗ്രഹ ഉണ്ട്.
@julibiju1357 Жыл бұрын
Njan first 👍👍👍👍👍👍
@afsaltm822 Жыл бұрын
Nee third 🥉😂
@saifudha6849 Жыл бұрын
മാഷേ 😂😂😂😂😂
@Sundharan-u2d Жыл бұрын
❤super
@Nusaiba882 Жыл бұрын
പഴയതിനെയൊക്കെ പൊടിതട്ടി ഇടുന്നധ്ടപ്പം പുതിയതും കൂടി പോരട്ടെ 🥰🥰
@akv-qu1gl Жыл бұрын
Abi sir super❤❤❤
@jugunubless3972 Жыл бұрын
Abishad king 😇👌👌👌👌👌
@rezinskitchencreations6712 Жыл бұрын
super sir😅😅
@Mainah3 Жыл бұрын
Enk ningalde oru class attend cheyth kurachu chirikanam😂😂😂engane ariya classes…
@shabushareef72835 ай бұрын
Hii sit😊😊😊
@DaisyBabu-r5o Жыл бұрын
👌👌ക്ലാസ്സ് ഈ ക്ലാസ്സ് നേരിൽ കൂടാൻ സാധിക്കുമോ?
@user-sz5jf6oh1w Жыл бұрын
Nta sire ningal ponnapanalla thankappana❤
@hafsanazeer4598 Жыл бұрын
5:45😀😀😀
@abdurahmanbushra1600 Жыл бұрын
😂😂😂❤
@JinimolVJ6 ай бұрын
👌
@preethiashokan4055 Жыл бұрын
Abhisir super❤
@remyakmkm9260 Жыл бұрын
Thank you❤
@mayamayagod9173 Жыл бұрын
❤️Sar❤️😁😁😁😁😁😁😁😁
@NidhaNihmath Жыл бұрын
Abi sir🎉
@sulochanadevadas31548 ай бұрын
Thankyou sir
@minimol3590 Жыл бұрын
😂😂❤❤❤❤
@rajisaji81334 ай бұрын
🎉🎉🥰🙏🙏🌹🌹
@vahidhajamal3321 Жыл бұрын
😃😂 ❤ 👍
@Niranjana-gg5yw Жыл бұрын
Sub jilla kalolsavathin pottiyit...pranth pidicha njangal...pottiyath paadi tchrsinem kaliyaki jayichavarod ninghalum oru naal tholkum parnj nadanath oorth poyi😂😂....
@nasilanihal2832 Жыл бұрын
❤❤❤😅😊
@RemyamaheshRemmu Жыл бұрын
Ente depression mattanulla medicine aanu sir nte class.. Thank you🙏 ❤️
@SeenathT-nw1cg Жыл бұрын
😂😂😂👍🏻👍🏻👍🏻
@deepavidya9144 Жыл бұрын
Sir comments nokkarundoo... atho assistant aano like cheyyunnathu........old aanengilum interesting aanu.........
@afsaltm822 Жыл бұрын
❤
@SwapnaViju-s7s4 ай бұрын
സത്യമാണ് സാറേ ജീവിച്ചിരിക്കുമ്പോ പൂവ് കൊടുക്കണം
@subaidasubair7540 Жыл бұрын
❤❤❤❤❤❤😂❤
@BatMan-kn6ss Жыл бұрын
❤❤❤❤❤❤❤
@devikaprakashan6824 Жыл бұрын
❤️❤️
@minimolprasad4096 Жыл бұрын
😍👌💞💞💞💞💞
@ismailbinyusaf6666 Жыл бұрын
ഞങ്ങക്കെന്താ തൊട്ടൂടെ "ടീം ജെയ്ക് "
@nadeerachirayil4194 Жыл бұрын
❤️👍
@rashidm3175 Жыл бұрын
Vip reediyil glas pidikkum chila tatt kada kaakmaar viral itt pidi😅
സാറേ.. Maths ക്ലാസ്സിനെ കുറിച്ച് പറയുന്ന വീഡിയോ ക്ലിപ്പ് എവിടെ??
@Fidhuu00 Жыл бұрын
Nigalorusabavaman
@muhammedsaleem1774 Жыл бұрын
😅
@salamfavas8739 Жыл бұрын
കോമഡിയ്ക്ക് നല്ല ക്ഷാമം ഉണ്ട്ല്ലേ സാറേ പഴയതൊക്കെ ഏച്ചുകെട്ടി വിടുന്നത് കൊണ്ട് ചോദിച്ചതാ 🤣
@ninapanickaruparampil4797 Жыл бұрын
Don’t be negative. Don’t like don’t watch okay
@salamfavas8739 Жыл бұрын
@@ninapanickaruparampil4797 ആരാ, മനസ്സിലായില്ല കമന്റ് ബോക്സ് ഇയാളെ തൃപ്തി പെടുത്താൻ ഉള്ളതല്ല ഞാൻ എന്റെ അഭിപ്രായം പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണ് അതിലുപരി ഒരു Subscriber
@riyavs7763 Жыл бұрын
Ithu comedy cls alla kutta.. Motivation cls anu.. Manda
@salamfavas8739 Жыл бұрын
@@riyavs7763 പോടാ ബുദ്ധിമാനെ പിന്നെ മണ്ടൻ അത് ഇയാൾ തന്നെ 😜