നമ്മുടെ പഴയ റീൽസുകൾ ഹോൾസെയിലായി ഇവിടെ ലഭിക്കും😂 REELS COMPILATION PART 1❤️

  Рет қаралды 1,030,348

Abhishad Guruvayoor

Abhishad Guruvayoor

Күн бұрын

Пікірлер: 455
@appucookiessvlog
@appucookiessvlog Жыл бұрын
ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ കിട്ടിയ അനുഭവം. Super sir
@sheejamuralisheeja3589
@sheejamuralisheeja3589 Жыл бұрын
Enikkum❤️
@ajmiisha8837
@ajmiisha8837 Жыл бұрын
Enikum 😌🙈
@muhammedrizvin8949
@muhammedrizvin8949 Жыл бұрын
Enikum😊
@sain9861
@sain9861 Жыл бұрын
എനിക്കും😅
@ccsmenon2265
@ccsmenon2265 Жыл бұрын
😅
@sari354
@sari354 Жыл бұрын
സാറിന്റെ ഒരു class നേരിട്ട് കേൾക്കാൻ ഒത്തിരി ആഗ്രഹം ആണ് ❤️❤️
@jabi_cr7714
@jabi_cr7714 Жыл бұрын
എനിക്കും
@shifasrinu
@shifasrinu Жыл бұрын
Enikkum❤
@salmamv9188
@salmamv9188 Жыл бұрын
എനിക്കും
@DivyaR-p6e
@DivyaR-p6e Жыл бұрын
Yes
@ashrafthiruvegapura5266
@ashrafthiruvegapura5266 11 ай бұрын
Enikkum
@sandhyadevi5525
@sandhyadevi5525 Жыл бұрын
Sir ന്റെ ഒരു ക്ലാസ്സ്‌ ലൈവ് ആയിട്ടു കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് ❤❤❤
@sajithakoorikkadan6180
@sajithakoorikkadan6180 Жыл бұрын
Yes
@sumik7643
@sumik7643 Жыл бұрын
മലപ്പുറത്ത് മോട്ടിവേഷൻ ക്ലാസ് എടുക്കാൻ വരുമ്പോൾ ഒന്ന് അറിയിക്കണേ മാഷേ 🥰🥰
@sarithasajeesh2422
@sarithasajeesh2422 Жыл бұрын
എനിക്കും❤️😊
@SooBinmiddLeToE
@SooBinmiddLeToE Жыл бұрын
njn kandind live ayit he's amazing njn backbench il ayadh kond sherikkum pwoliyarn 😂
@Vah29
@Vah29 Жыл бұрын
എനിക്കും
@shabeer4800
@shabeer4800 Жыл бұрын
എത്ര കേട്ടാലും, കണ്ടാലും മതി വരാത്ത ക്ലാസ്സ്‌... ഒരു കഴിവ് ഉള്ള മനുഷ്യൻ... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌✨️✨️
@RazalBilu
@RazalBilu Жыл бұрын
സത്യം
@Rahmath-eh8cx
@Rahmath-eh8cx Жыл бұрын
നമ്മൾ നമ്മുടെ രൂപത്തെ ഇഷ്ട്ടപെടുക. അതാണ്‌. അത് കേട്ടപ്പോൾ വല്ലാത്തൊരു എനർജി.
@manjushavijayakumar695
@manjushavijayakumar695 Жыл бұрын
എല്ലാ വിഡിയോയും നേരത്തെ കണ്ടതാ.എന്നാലും പിന്നെയും കാണും അത്രയ്ക്കും സൂപ്പറാ 💪🏻❤❤😍😍
@cissyvinodvarnam5431
@cissyvinodvarnam5431 7 ай бұрын
ഞാൻ ഒരു മ്യൂസിക് ടീച്ചറാണ്, വീണ ആർട്ടിസ്റ്റ് കൂടിയാണ്. ഞാൻ സന്തോഷം കണ്ടെത്തിയതും സമാധാനം കണ്ടെത്തിയിരുന്നതും മ്യൂസിക്കിലൂടെയാണ്. ഒരിക്കൽ സാറിന്റെ ക്ലാസ്സ് കേൾക്കുവാൻ ഇടയായി. ഏകദേശം ആറുമാസം മുമ്പ്. അതിനുശേഷം മ്യൂസിക്കിനോളം തന്നെ ഞാൻ ഇഷ്ടപ്പെടുന്നു സാറിന്റെ ക്ലാസ്. ഒരുപാട് കാര്യങ്ങൾക്ക് തീരുമാനം എടുക്കാൻ സാധിച്ചു. ഞാൻ കിച്ചണിൽ ജോലി ചെയ്യുന്ന സമയത്ത് സാറിന്റെ ക്ലാസുകൾ ആണ് കേൾക്കുന്നത് കേട്ടുകൊണ്ടാണ് ജോലികൾ ചെയ്യുന്നത്. എന്റെ ഹസ്ബൻഡ് കേൾക്കാറുണ്ട് കേൾക്കാറുണ്ട്. എന്റെ സ്റ്റുഡൻസിനെ ഞാൻ കേൾപ്പിക്കാറുണ്ട്. ഞാൻ ഏറ്റവും അധികം റെസ്പെക്ട് ചെയ്തിരുന്നത് മ്യൂസിക്കിനെ ആണ്. ഇന്ന് ഞാൻ അത്രത്തോളം സാറിനെയും റെസ്പെക്ട് ചെയ്യുന്നു. സ്റ്റുഡൻസ് നോട് എല്ലാം പറയാറുണ്ട് സാറിന്റെ ക്ലാസുകൾ നിങ്ങൾ കേൾക്കണം എന്ന്. ഈ ക്ലാസുകൾ എനിക്ക് ഒരു പോസിറ്റീവ് എനർജിയാണ് തരുന്നത്. താങ്ക്യൂ സർ. Thank you so much
@Abhishadguru
@Abhishadguru 7 ай бұрын
Thank you ..very happy for your comment.. You are a blessed artist and human
@RajalaksmiGRRajalaksmiGR
@RajalaksmiGRRajalaksmiGR 3 ай бұрын
❤️❤️❤️❤️❤️
@RajalaksmiGRRajalaksmiGR
@RajalaksmiGRRajalaksmiGR 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏❤️‍🔥❤️‍🔥❤️‍🔥
@jalajashylesh891
@jalajashylesh891 11 күн бұрын
കറക്റ്റ്
@muhamadsidhiq5016
@muhamadsidhiq5016 Жыл бұрын
പരാജയത്തിന്റെ പടുകുഴിയിലായവരെ യൊക്കെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷനാണ് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ നാഥാ....🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲🙏🤲
@ameenaansari4699
@ameenaansari4699 Жыл бұрын
Aameen
@Nusaiba882
@Nusaiba882 Жыл бұрын
Ameen🥰
@swabirafi-cc1nc
@swabirafi-cc1nc 10 ай бұрын
❤Aameen
@safachappu-sc3tt
@safachappu-sc3tt 8 ай бұрын
Aameen
@rahmanagatti1493
@rahmanagatti1493 5 ай бұрын
Aameen
@radhikapv2824
@radhikapv2824 Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരാഗ്രഹം ആണ് സാറിന്റെ ഒരു ക്ലാസ്സ്‌ നേരിട്ട് കേൾക്കുക എന്നത് 😊എന്നെങ്കിലും അത് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏
@vindhyasworld8512
@vindhyasworld8512 Жыл бұрын
വിഷമം വരുമ്പോൾ സാറിന്റെ ക്ലാസ്സ്‌ കെട്ടിരിക്കും അപ്പോൾ ടെൻഷൻ എവിടെ പോയി എന്നറിയില്ല 👍അടിപൊളി മോട്ടിവേഷൻ ക്ലാസ്സ്‌ ആണ് 👍💯💯💯💯💯💯💯💯
@sharithabu495
@sharithabu495 Жыл бұрын
ഈ മനുഷ്യൻ ഒരു രക്ഷയുമില്ല❤
@bushrathachan7116
@bushrathachan7116 Жыл бұрын
😊😊azv.
@ennusworld7311
@ennusworld7311 Жыл бұрын
സാറെ, സാറാണ് സാറേ🥰സാറിന്റെ veedio പുതിയത് വന്നിട്ടില്ലെങ്കിൽ കണ്ടവീഡിയോസ് തന്നെ വീണ്ടും വീണ്ടും കാണും, എന്നാലും പുതിയത് കണ്ട പ്രതീതിതന്നെ 👌
@mjp7777
@mjp7777 Жыл бұрын
Kinder joy ടെ owner.... പാവം.... എത്ര പേര് പ്രാകി കൊന്നിണ്ടാവും 😂😂🤣🤣🤣
@naslashafeeque2013
@naslashafeeque2013 Жыл бұрын
ഇത് വല്ലാത്തൊരു ജിന്നാണ് ബഹൻ😂😂❤❤❤❤
@anjalisugathan5689
@anjalisugathan5689 Жыл бұрын
19 min പോയത് അറിഞ്ഞില്ല, സാറിന്റെ വീഡിയോ എല്ലാം കാണാറുണ്ട്. കണ്ടതായാലും വീണ്ടും വീണ്ടും കാണും, അതുകൊണ്ടാണല്ലോ ഇതും ഇപ്പോൾ കാണുന്നത് 😅👌🙏🏻🥰👏
@afsathnavas7298
@afsathnavas7298 Жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഒരു ക്ലാസ്. ടെ ൻഷൻ മറന്നു കുറെചിരിക്കും 😂😂😂
@SNlife_
@SNlife_ Жыл бұрын
ജീവിത പരീക്ഷണം എന്നെ തളർത്തുമ്പോൾ സർ താങ്കളുടെ വാക്കുകൾ എനിക്ക് തണലേകുന്നു❤
@siddiqedv04
@siddiqedv04 Жыл бұрын
Good motivation speak...super... ഒരു പ്രത്യേക എനർജിയാണ് താങ്കളുടെ ഓരോ പ്രസംഗത്തിലും
@abdulgafoorm8385
@abdulgafoorm8385 Жыл бұрын
ഇതു ഏല്ലാം കണ്ടതാ.. നിങ്ങളെ കാണാത്ത vedios ഇല്ല.. എന്നാലും ഒരുമിച്ചു ഏല്ലാം കൂടി കണ്ടപ്പോൾ 🥰🥰🥰തിർപ്പിതി ആയി മാമ 🥰🥰🥰
@yunaiskuttippuram
@yunaiskuttippuram Жыл бұрын
ഒറ്റക്ക് ഒറ്റക്ക് കണ്ടിട്ട് തന്നെ ചിരി നിൽക്കുന്നില്ല. അപ്പോഴാണോ കൂട്ടത്തോടെയുള്ള ആക്രമണം😂
@prinkusworld5762
@prinkusworld5762 Жыл бұрын
Chirichu marichu..mind relax ayi😂😂😂❤❤❤
@abdulgafoorm8385
@abdulgafoorm8385 Жыл бұрын
എന്റെ മുടീ... എന്റെ കണ്ണ്..... Lkg കുട്ടിയെ പോലെ ഫീൽ ചെയ്യാ 🥰🥰🥰
@ShahidahassanShahidahassan
@ShahidahassanShahidahassan 2 ай бұрын
പിണങ്ങണം പിന്നെ ഇണങ്ങണം..... ആ ആ ഇണക്കത്തിന്ന് ആണ് ഭംഗി ആനന്ദം...... 😄👍👍👍👍❤️❤️❤️❤️
@lijishaine7148
@lijishaine7148 Жыл бұрын
നിങ്ങ പൊളിയാ അളിയാ ♥️ഒരു വല്ലാത്ത സന്തോഷം നമ്മൾ ചിരിച്ചു ചിരിച്ചു ഹാപ്പി ആകും 😘🙏
@sugandhibalan8540
@sugandhibalan8540 Жыл бұрын
സാറിന്റെ ക്ലാസ് ഞാൻ നേരിട്ട് കേട്ടിരുന്നു, ഞാൻ ജീവിതത്തിൽ കുറേ ക്ലാസ് പങ്കെടുത്തതിൽ ഇതു പോലെ ചിരിച്ച ക്ലാസ് വേറെയില്ല 🥰
@muhammedbasim1075
@muhammedbasim1075 Жыл бұрын
അതെ അതേ സാറിന്റെ മോട്ടിവേഷൻ ഫുൾ ലോഡ് കേറ്റി പോന്നിട്ടുണ്ട് ട്ടോ😊
@dineshsoman7737
@dineshsoman7737 Жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കേട്ടിരിക്കുമ്പോൾ തന്നെ വേറൊരു ലെവലാണ്... 👍👍👍
@Ubaidkokuth
@Ubaidkokuth 5 ай бұрын
കണ്ട വീഡിയോ വീണ്ടും കണ്ടു.. അറിയാതെ അടുത്ത വീഡിയോ അങ്ങനെ അങ്ങനെ ലയിച്ചു പോയി.. Super class.. എല്ലാം ഒന്നിനൊന്നു മെച്ചം. സാറിനെ നേരിൽ കാണാൻആഗ്രഹം..താങ്കൾക്ക് നാഥൻ ആഫിയത്തുള്ള ദീർഘായുസ് തരട്ടെ.... 🤲🤲🤲
@rajisaji8133
@rajisaji8133 4 ай бұрын
മരണവീടിന്റെ കാര്യം 😄👌👌ഞാനും എന്റെ നാത്തൂനും ഒരുമിച്ചാ എല്ലാ ആവശ്യങ്ങൾക്കും പോവുക. മരണവീടിന്റെ അടുത്തെത്തുമ്പോ എങ്ങിനെങ്കിലും ചിരിക്കാൻ ഒരു വക ഒത്തുകിട്ടും 😜ഞാനും, ഓളും ചിരിക്കാൻ മിടുക്കികളാ. പറഞ്ഞു പറഞ്ഞു ചിരിക്കും, കൂടെയുള്ളവരെയും ചിരിപ്പിക്കും. ഒടുവിൽ മരണവീടെത്തുമ്പോഴേക്കും ചിരിച്ചു കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടാകും. വളരെ പണിപ്പെട്ടു ചിരി ഒതുക്കി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് കയറിചെല്ലും. അവിടെ എല്ലാപേരും കരുതും ഞങ്ങൾ കരഞ്ഞുകൊണ്ട് വരികയാണെന്ന്. Sir ന്റെ സംസാരം കേട്ടപ്പോ ഒരുപാട് ഓർമ്മകൾ 🥰🥰
@malayalamsajisonlineclasse7399
@malayalamsajisonlineclasse7399 Ай бұрын
സാറിന്റെ എല്ലാ വീഡിയോസും കാണും ഒത്തിരി ഇഷ്ട്ടമാണ്. കണ്ടത് തന്നെ എത്ര പ്രാവിശ്യം വീണ്ടും കാണുന്നുണ്ടെന്ന് എനിക്ക് അറിയില്ല. മറ്റുള്ളവരെ ചിരിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും മാറ്റം ഉണ്ടാക്കാനും സാറിനെ കൊണ്ട് സാധിക്കുന്നുണ്ട്. ❤❤❤
@Nusaiba882
@Nusaiba882 Жыл бұрын
ഞാൻ ഇദൊക്കെ retail ആയിട്ടു നോക്കിയതാ എന്നാലും whole sale ആയിട്ടും nokam 🥰🥰🤣🤣🤣
@remyasmithesh-np2hd
@remyasmithesh-np2hd Жыл бұрын
സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഒട്ടും മടുപ്പ് ഇല്ല. എല്ലാം രസകരമായി മനസ്സിൽ ആക്കി തരുന്നു
@siddinewfield256
@siddinewfield256 Жыл бұрын
ഞാൻ ഒരു പ്രവാസിയാണ് ടെൻഷൻ ഫ്രീ ആകാൻ നിങ്ങളുടെ വീഡിയോ കണ്ട് relax ആയിട്ടാണ് ഉറങ്ങാറ് 🥰🥰🥰
@jayasuresh7279
@jayasuresh7279 7 ай бұрын
എല്ലാം എത്ര സൂപ്പർ ആണ്. So energetic🍁🍁🍁
@4x_ambadi_pro_max
@4x_ambadi_pro_max 11 ай бұрын
സാർ ജീവിക്കാൻ പ്രേരിക്കുന്ന ഒരു സംസാരം ആണ് thanks
@surumikp29
@surumikp29 Жыл бұрын
ലെ അബീക്കാ. .. എന്നെ വിൽക്കാൻ വേറെ ആൾടെ ആവിശ്യമില്ല 😂❤❤❤❤❤❤❤
@jee3668
@jee3668 Жыл бұрын
Ende സാറെ....... Suuuuuper👏👏👍😊
@hakkimpsvlog6254
@hakkimpsvlog6254 Жыл бұрын
wow😂 ധാരാളം ചിരിച്ചു. Thankyou Bro
@SHIMNAD.____
@SHIMNAD.____ Жыл бұрын
സാറിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട് super👍👍
@sanhasworld3191
@sanhasworld3191 Жыл бұрын
ഞാനും 😍
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
Sr പറഞ മാനസിക പിരിമുറുക്കം ഒക്കെ ഓടി പോയി.. ഈ വീഡിയോ കണ്ടപ്പോൾ...❤.😊👍🏻👍🏻👍🏻
@jeenasaji1234
@jeenasaji1234 Жыл бұрын
സത്യം
@okjr4604
@okjr4604 Жыл бұрын
സത്യം ചിരിച്ചു ചിരിച്ചു 😂കണ്ണിൽ നിന്ന് വെള്ളം വന്നു 😅
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
@@okjr4604 എന്റെയും. 😊
@sharithabu495
@sharithabu495 Жыл бұрын
സത്യം😂
@sreevfxartist
@sreevfxartist 2 ай бұрын
Excellent n Very Precise.... A Great Eye Opener... You are giving so many people Happy n Taking OFF their mental pressure and make them think like A Simple Human Being... I am very Late to Know about you Abhishad ji... You are An Amazing Human Being, who knows Real Purpose of your Life and Doing it Very Well.. Knowing or unknowingly so many peoples are Blessings are With You n Your Family... God Bless You sir.. Keep Entertaining THE WORLD sir..... Thanqqq, Regards, SHREE...
@mufeeda-sl7yi
@mufeeda-sl7yi Жыл бұрын
Sirinte videos ippozhan njan kelkunnath.. Get motivated from ur videos ❣️
@catlove12345
@catlove12345 11 ай бұрын
😂😂😂😂😂 ന്റെ പൊന്നോ ചിരിച്ചു ചിരിച്ച് ഒരു വഴി ആയി 😅😅
@arshidanasri5172
@arshidanasri5172 Жыл бұрын
എന്റെ പൊന്നേ 😄😄😄...
@sumangalakp915
@sumangalakp915 6 ай бұрын
ഞാനെന്നും ഉറങ്ങാൻ പോകുന്നതിനു മുൻപ് സാറിന്റെ ക്ലാസ്സ്‌ കേൾക്കും.ഒരു സമാധാനം.
@kunjunnikungu7668
@kunjunnikungu7668 11 ай бұрын
Ente ponnu sare namichu😊😊 e vidiyo thudakkam muthal avasanam vare manas thurann chirikkuvayrunnu njan 😂😂😂 orupad ishtmanu saarinte class😊😊
@RajalaksmiGRRajalaksmiGR
@RajalaksmiGRRajalaksmiGR 3 ай бұрын
ഏറെ ഇഷ്ടപ്പെടുന്നു അഭിഷാദ് സാറിന്റെ മൊട്ടിവേഷൻ ക്ലാസ്സ്‌ ❤️❤️❤️❤️❤️
@sajithashajahan8427
@sajithashajahan8427 Жыл бұрын
ഭർത്താവുമായി പിണങ്ങി കഴിഞ്ഞു ഇണങ്ങുമ്പോൾ എന്ത് രസാ.❤❤
@archanamn9856
@archanamn9856 Жыл бұрын
@soumyaajayan7215
@soumyaajayan7215 Жыл бұрын
Orupadu nanni ondu brother........veenu poyadathu ninnum njan ennu engane nilkkunnathu nigal karanamaaa......
@mayamayagod9173
@mayamayagod9173 Жыл бұрын
❤️Hai sar ennu njan jolivkazhinju ksheenichuvannatha sarinte e mottivation allam kettu othiri sandhosham thonni eniyigane annum ethupole vidio edane❤️😁😁😁😁😁😁😁😁😁
@shifasrinu
@shifasrinu Жыл бұрын
Sir adipoliyaa❤ oru vattamengilum sirinte class neritte kelkkan agrahamund.
@deepavidya9144
@deepavidya9144 Жыл бұрын
Old is gold ❤❤❤ ... .interesting. ..
@shejinashajahan6234
@shejinashajahan6234 Жыл бұрын
ഇതും 3 ദിവസത്തേക്കെ ഉള്ളൂ...അടുത്ത ബൂസ്റ്റ്‌ ഡോസ് പ്രതീക്ഷിക്കുന്നു...sir rrrrrrr
@Abhishadguru
@Abhishadguru Жыл бұрын
Part 2 Coming Soon😅
@shejinashajahan6234
@shejinashajahan6234 Жыл бұрын
​@@Abhishadgurutank u sir...katta waiting...
@poovifiroz99-xw5iz
@poovifiroz99-xw5iz 5 ай бұрын
Enikkum സാറിന്റെ ക്ലാസ് നേരിട്ട് കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്☺️
@faizalfaizal4718
@faizalfaizal4718 Жыл бұрын
ചിരിയോടെ അല്ലാതെ സാറിന്റെ പ്രോഗ്രാം കാണാൻ കഴിയില്ല🤣🤣
@jemsjems2797
@jemsjems2797 28 күн бұрын
😂😂😂😂😂... എല്ലാം ok ആയി.. ഫുൾ tnsd ആയിരുന്നു 😂😂😂
@lakshmikbhaskaran532
@lakshmikbhaskaran532 Жыл бұрын
സൂപ്പർ മോനെ ഇതു പോലെ നിറയെ വീഡിയോ തരൂ നല്ല ക്ലാസ്സ് thank you
@suharabipm4541
@suharabipm4541 3 ай бұрын
Ethrakettalum.mathivarattha.oru.klasanu.sarinteth❤❤
@athirapraveen1461
@athirapraveen1461 Жыл бұрын
Sir ne onnu kananm ennudu.. Ennelum sadhikate🥰🥰
@ManiMani-qh5gq
@ManiMani-qh5gq Ай бұрын
Sir super .........👌👌👌👌👌
@anithaajayan6458
@anithaajayan6458 3 ай бұрын
സാറിന്റെ ക്ലാസ്സ്‌ ഒരു പോസിറ്റീവ് എനെർജിയാണ് താങ്ക്‌യൂ സാർ
@IrisThanha
@IrisThanha 11 ай бұрын
Accidentally anu video kandathu..eppo big fan of u..really making me more relaxed in this stressful days..tnk u sir..
@ann77
@ann77 Жыл бұрын
Best Motivational Speaker aavan Sadhikkatte Sir nu😂😂🤣👍
@sudhamudradatha4834
@sudhamudradatha4834 Жыл бұрын
Super videos, like all videos and you are speaking like sincerely To meet such person very happy
@annaani9764
@annaani9764 Жыл бұрын
Aaha ഇത് പൊളിച്ച് 😄
@user-do8yq6kh8f
@user-do8yq6kh8f 4 ай бұрын
ബല്ലാത്ത ജാതി മൻശൻ❤❤❤❤❤❤
@faris8bfahad5a54
@faris8bfahad5a54 Жыл бұрын
Ithenna sir chirichitt enikk kavil vethanayedukuvaaa😂😂😂enganaaa sir ingane pattunnath😂😂😂sangadamkond njan buthimuttiyirikkuvaarnn appozhan njanith kettath hooo oru rekshaumillaa😂😂❤❤
@suharasuhara6828
@suharasuhara6828 Жыл бұрын
Ente ponnooo inn ippozha idh kandadh innathe dhivasam pookkalam thanneyavum .....karanam inger odukkatha holsel ayippoyiii....polichu Muthe ....❤you so much
@Balu-Kottayamkaaran
@Balu-Kottayamkaaran Жыл бұрын
3:35 കൊറോണ 🤣🤣
@Prami-t8d
@Prami-t8d 6 ай бұрын
Sir ശെരിക്കും മുത്താണ് 😘😘😘
@RealCritic100
@RealCritic100 Жыл бұрын
ചായ കുടിക്കാൻ വന്നപ്പോ ബിരിയാണി കിട്ടിയ അവസ്ഥ 😂😂
@Abhishadguru
@Abhishadguru Жыл бұрын
😍😂
@sushamapramod8943
@sushamapramod8943 Жыл бұрын
😊
@emmem2005
@emmem2005 Жыл бұрын
എല്ലാം കണ്ടതാണ്.❤️ ഒന്നുകൂടി കണ്ടു.❤ സേവ് ചെയ്തു വച്ചു.❤️ നന്ദി സർ.❤️
@shinyantony3253
@shinyantony3253 2 ай бұрын
Njan adhyamayittane sir nte class kelkkunnath Manas thurannonne chirikkan sadichu eppo alladivasavum kelkkunnu thankyou sir 🙏🙏🙏🙏🙏❤❤❤
@jubijuvairiya883
@jubijuvairiya883 Жыл бұрын
സർ ന്റെ ഒട്ടുമിക്ക ക്ലാസ് കളും ഞാൻ കണ്ടിട്ടുണ്ട്. ഇതെല്ലാം കൂടി ഒരു മിച്ച് കണ്ടപ്പോ സർന്റെ ഒരു 'വളർച്ചയാണ് ഞാൻ ശ്രദ്ധിച്ചത്, തുടക്കത്തിൽ പത്ത് മ മുപ്പത് ആളുകൾക്ക് മുന്നിൽ ക്ലാസെടുത്ത സർ ,എത്ര പെട്ടന്നാണ് ആയിര കണക്കിനാളുകൾക്ക് മുന്നിൽ ക്ലാസെടുക്കുന്നതരത്തിലെത്തിയത് what a change😍😍😍😍
@rizarafeek2055
@rizarafeek2055 Жыл бұрын
സാറിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി ആ... ✨️😊
@umadevi-pq6mx
@umadevi-pq6mx Жыл бұрын
Supper str
@deepakp4059
@deepakp4059 Жыл бұрын
Super hit comedies, keep doing and make us laugh again and again 😂 Thank you very much 👍🙏
@ahyanmuhammed2518
@ahyanmuhammed2518 Жыл бұрын
Oru rakshayumilla. Chirichu oru vazhikkaie..sirinte class neritt kelkkan pattiyavarod asooya thonunnu..
@DivyaBp-bz6tq
@DivyaBp-bz6tq 4 ай бұрын
എനിക്ക് സാറിന്റെ മോട്ടിവേഷൻ ക്ലാസ് ഇഷ്ടമാണ് എന്നും ഞാൻ കേൾക്കാറുണ്ട്
@smithaps4227
@smithaps4227 Жыл бұрын
പുതിയ ജന്മം ആണ്...വളരെ ഇഷ്ടപ്പെട്ടു..😊
@tharunithikkat38867
@tharunithikkat38867 Жыл бұрын
Point of point എന്ന വാക്കുകൾ മാത്രം..❤❤❤ വേറെ ഒന്നും പറയാനില്ല❤❤❤
@sindhupsasi6630
@sindhupsasi6630 3 ай бұрын
എവിടെയെങ്കിലും വച്ച് കാണാൻ വലിയ ആഗ്രഹമുണ്ട്❤
@Cylestacakes
@Cylestacakes Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്റെ പൊന്നോ ചിരിച്ചൊരു വഴിയായി
@jancynb4644
@jancynb4644 5 ай бұрын
Adi poli sir 🎉
@reshmisherin5230
@reshmisherin5230 9 ай бұрын
Nerit class kelkkan bhagyandayitilla.. Vedios kanum... 👍🏻mudangarilla oru divasam polum.
@MrKhaN-ki1jy
@MrKhaN-ki1jy Жыл бұрын
Ee pravasi jeevithathil ellam marann onnu chirikkanum santhoshikkanum sir nte video kal enne orupaad sahayichitund 😂😂❤
@resmijayan4818
@resmijayan4818 6 ай бұрын
Sir എന്തൊരു spr ആണ് . ടെൻഷൻ ഉള്ളപ്പ്പോഴാ ഞാനിത് കണ്ടത് എന്തൊരു ഫ്രീ ആണിപ്പോ
@sajirasaji-5332
@sajirasaji-5332 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള ഒരു വെക്തി ❤
@devirema4632
@devirema4632 Жыл бұрын
Wow adipoly bhayagara kazhivu thanna❤❤❤❤❤
@safiyaali1770
@safiyaali1770 Жыл бұрын
അള്ളോ ഈ മനുഷ്യനെകൊണ്ട് ഒരു രക്ഷയും ഇല്ല ട്ടോ 👌👍
@LaliLali-bd9op
@LaliLali-bd9op 5 ай бұрын
Super talk
@XVLOG
@XVLOG Жыл бұрын
കലഹിക്കുവൻ്റ് ഉള്ളിൽ കരച്ചിൽ ഉണ്ട് സൂപ്പർ ❤❤❤
@Sarithastalin-q7r
@Sarithastalin-q7r 22 күн бұрын
സത്യം സത്യം സത്യം 😂
@ZippyHellen
@ZippyHellen Жыл бұрын
കാത്തിരുന്ന video List. Thanks sir,
@minishajan8156
@minishajan8156 Жыл бұрын
Sir. മോട്ടിവേഷൻ ക്ലാസ്സ്‌ super ക്ലാസ്സ്‌ നേരിട്ടു കേൾക്കാൻ . ഭയങ്കര ആഗ്രഹം ❤❤❤
@ponnuszidu3441
@ponnuszidu3441 Жыл бұрын
എന്നും രാവിലെ ഈ ക്ലാസ്സ്‌ കണ്ട് ആ ദിവസം start ആക്കിയാൽ അതൊരു happiness തന്നെ
@illurose3076
@illurose3076 3 ай бұрын
സൂപ്പർ മുത്തേ എല്ലാ പ്രോഗ്രാം
@sajna2812
@sajna2812 11 ай бұрын
Ente sir 😂😂😂❤❤
@lovelynizam3907
@lovelynizam3907 9 күн бұрын
Thankyou abhi❤❤❤
@sumalalsuman1088
@sumalalsuman1088 Жыл бұрын
Ningal muthaanu abhishad bro❤
ഹോൾസെയിൽ Reels 2021-22😁 Compilation Part 2 ✌️
10:55
Abhishad Guruvayoor
Рет қаралды 294 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Reels Compilation Final Part😍
8:12
Abhishad Guruvayoor
Рет қаралды 243 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН