4 കാര്യങ്ങൾ 1: പണമുണ്ടാക്കാൻ സ്കൂളിൽ പഠിപ്പിക്കുന്നില്ല 2 മണി /പണം എന്ന വാക്കിനോടുള്ള നെഗറ്റീവ് അസോസിയേഷൻ 3: ഹൈ ഇൻകം സ്കിൽ ഇല്ല 4 ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കടത്തിലാവുന്നു. NB: മണി കോൺക്ലേവിൽ ഇപ്പത്തന്നെ രജിസ്ട്രർ ചെയ്തോളൂ.. ബാക്കി ടിക്കറ്റ് അധികമില്ല.
@sreedevik2488Ай бұрын
@@Abhishadguru engine ragister cheyanam ഇക്കാ ❤
@CSDCenter-l2cАй бұрын
Registration engane
@LkjhfgfgdfffssАй бұрын
@@Abhishadguru എല്ലാവരും ചോദിക്കുന്നു എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഇതുതന്നെയാണ് നമ്മുടെ കുഴപ്പം ഞാൻ അദ്ദേഹം കാണിച്ച ആ പോസ്റ്ററിൽ കണ്ട പോലെ ഗൂഗിളിൽ ടൈപ്പ് ചെയ്തു ഗൂഗിളിൽ അവരുടെ വെബ്സൈറ്റ് ഓപ്പൺ കയറി രജിസ്റ്റർ ചെയ്തു ഇതുപോലെ സ്വയം ചെയ്യാൻ അറിയാത്ത ആളുകളാണ് മണി എങ്ങനെ ഉണ്ടാക്കാം എന്ന് കേൾക്കുമ്പോഴത്തേക്കും ചാടി വീഴുന്നത് എല്ലാവർക്കും ഒരു പ്രസംഗം കേട്ടുകൊണ്ട് കോടീശ്വരൻ ആവണം അതാണ് കുഴപ്പം. ഞാൻ കോടീശ്വരൻ ആയ അഞ്ചുവർഷത്തെ പ്രയത്നം കൊണ്ടാണ് ഇപ്പോൾ ചോദിക്കും ആളുകൾ താങ്കൾ എന്താണ് ചെയ്തത് എന്ന് ഞാൻ എന്ത് ചെയ്തു എന്നല്ലല്ലോ നിങ്ങൾ അറിയേണ്ടത് നിങ്ങൾ എന്ത് ചെയ്യാം എന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തുക ഞാൻ പറയില്ല എന്നാൽ ഞാൻ പറയാം ഞാൻ ഇന്ത്യൻ ഓഹരി വിപണിയിലെ നല്ല സ്റ്റോക്കുകളെ കുറിച്ച് പഠനം നടത്തി അങ്ങനെ അഞ്ചു വർഷം കൊണ്ടാണ് എനിക്ക് എന്റെ ടാർജറ്റ് ചെയ്യാൻ കഴിഞ്ഞത് 🙏
@SunilTalks-de1urАй бұрын
🖕🖕🖕സാർ 👍👍👍❤️👍❤️❤️
@SunilTalks-de1urАй бұрын
❤️❤️👍👍🖕
@Nab_zi_ShortsАй бұрын
എന്റെ കുടുംബത്തിലെ ആദ്യത്തെ കോടിശോരൻ ഞാൻ ആകണം... ഈ സ്വപ്നം ഇവിടെ തുടങ്ങുന്നു☺️💵.. Thank you sir......ഇങ്ങനെ oru സ്വപ്നം കാണാൻ എന്നെ പ്രേരിപ്പിച്ചതിനു...🙏🏻☺️
@Poisongirl-hh2nt4dp1dАй бұрын
ഒപ്പം ഞാനും ഉണ്ടടോ 🙂𝗧𝗵𝗲 𝘀𝗮𝗺𝗲 𝗱𝗿𝗲𝗮𝗺 ❤🔥✨👸🏻
@fathimaashraf7511Ай бұрын
ഞാനും 🤲🏻
@Preetha-s1wАй бұрын
Njanum bro
@asha777-w8lАй бұрын
Sathyam 💯enikkum ❤
@Rafiyathsalam-q5rАй бұрын
Njanum
@jerrysmathew1994Ай бұрын
അഭിഷാദ് സർ താങ്കളുടെ video തുടർച്ചയായി കാണാറുണ്ട്. Very inspiring. Drive ചെയ്തുകൊണ്ട് സംസാരിക്കുന്നതു ഒഴിവാക്കിയാൽ നന്നായിരുന്നു എന്നൊരു suggestion ഉണ്ട്.. ..Thanks
@vysaghe5580Ай бұрын
2എപ്പിസോഡ് കണ്ട് 3wait ചെയ്യുമ്പോ.... ഇന്നലെ ട്രെയിനിൽ യാത്രയിൽ ഒരാൾ മറ്റൊരാളോട് ഈ കോടി കഥ പറയുന്ന കേട്ടു.... ജനറൽ compartment ഇൽ ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടി നിൽക്കുമ്പോ കോടികളുടെ കഥ പറയാൻ അവരെ പ്രേരിപ്പിക്കുകയും അത് കേട്ട് ഒന്ന് നിവർന്നു ശ്വാസം വലിച്ച ഞാനും ഈ video wait ചെയ്തിരുന്നു... Thanks to abishad ഭായ്.... നമ്മൾ ഒരുമിച്ചു കുറച്ചു സമയം landmark ഇൽ ഇരുന്നു സംസാരിച്ച കാര്യം കൂടെ ഓർക്കുന്നു 🙏
@AbhishadguruАй бұрын
🥰🥰
@camshafeequeАй бұрын
ഞാൻ ആകെ notification on ചെയ്ത് ഇട്ടിരിക്കുന്നത് നിങ്ങളുടെ വീഡിയോസ് നു മാത്രം ആണ്..ബ്രോ..നിങൾ പൊളി ആണ് 🔥
@ubaidmkm159323 күн бұрын
നമ്മിൽ പലർക്കും ദൈവം നൽകിയ അനുഗ്രഹമാണ് സമ്പത്തും,സ്വത്തും,ധനവും.ദൈവത്തിന്റെ സൃഷ്ടികളിൽ പലർക്കും ജീവിക്കാൻ ആവശ്യമായത് തന്നെ ലഭിച്ചിട്ടില്ല! അധ്വാനവുമായി മാത്രം ബന്ധപ്പെട്ടതല്ല പണ സമ്പാദനം,പണവും സ്വത്തും ഉണ്ടാകുക എന്നത് വളരെ വലിയ അനുഗ്രഹമാണ്.എങ്കിൽ അത് അർഹരുടെ ആവശ്യക്കാരുടെ കൈകളിലേക്ക് വിനിയോഗിക്കാൻ കഴിയുക എന്നത് അതിനും മീതെയുള്ള അനുഗ്രഹമാണ്!!
@@ishuzvlog അതെന്തായാലും ഞാൻ തന്നെ നടക്കേണ്ടി വരും എന്നാണ് തോന്നുന്നത്🤩🤩
@aidenjacob5038Ай бұрын
@@ishuzvlog 🥰
@malabaricreator7702Ай бұрын
Njanum
@sencypius8705Ай бұрын
ഞാൻ തുടങ്ങീട്ടോ...ഒരു ബെൻസ് വാങ്ങണം..അല്ല പിന്നെ..I respect nd love you
@mehak7200024 күн бұрын
സാറിൻ്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോ മൈൻഡ്സെറ്റ് റെഡി ആവാൻ തുടങ്ങി. Started working on my skill. ഒരു skill development course join ചെയ്തു. Started writing as well. BMW X 5 goal ആക്കി set ആക്കി
@voyagrapher_diaries7550Ай бұрын
ഞാൻ എൻ്റെ പ്രണയം പൊട്ടിയ സമയത്ത് ഓർമകൾ മാറ്റാൻ വേണ്ടി താങ്കളുടെ മോട്ടിവേഷൻ വീഡിയോസ് കണ്ടിരുന്നു. അതിലെ തമാശകൾ ആസ്വദിക്കുമായിരുന്നു. ഇപ്പോൾ ഞാൻ കുവൈത്തിലെത്തി. അതിനിടയിലാണ് താങ്കളുടെ 1 CR challenge വന്നത്. ഇന്ന് അവൾക്കു മുമ്പിൽ ശക്തമായി തിരിച്ച് ചെല്ലാൻ എനിക്ക് പണം വേണം. ഈ ചലഞ്ച് ഞാനും ഏറ്റെടുക്കാൻ തീരുമാനിച്ചു❤❤
@dinkuminkuvlogАй бұрын
വെരി ഗുഡ്, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰
@Tyson77776Ай бұрын
All the best and me too ❤
@voyagrapher_diaries7550Ай бұрын
@@Tyson77776 set aaavum
@voyagrapher_diaries7550Ай бұрын
@@dinkuminkuvlog aaameeen
@ameshmohan4902Ай бұрын
Parii😂
@shyjanasim5933Ай бұрын
ഒരുകോടി എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിൽ ആയിരുന്നു ഇതുവരെ. പ്രത്യേകിച്ച് ഒരു സ്‌കില്ലും കയ്യിലില്ലാത്ത ഞാൻ. നല്ല skill ഉള്ള ഒരു കെട്ടിയോനും രണ്ടു മക്കളും ഉണ്ട്. അവരെ കൊണ്ട് ഒരുകോടി ഉണ്ടാക്കണം എന്ന് തീരുമാനിച്ചു.അവര് നന്നായി painting ചെയ്യും. പക്ഷെ നമ്മുടെ നാട്ടിൽ അത് വാങ്ങാനുള്ള ആളുകൾ കുറവാണു. പ്രത്യേകിച്ച് കൊല്ലം ജില്ലകാർക്ക് പെയിന്റിംഗിനോട് വലിയ താല്പര്യം കാണുന്നില്ല.ഒരുപാട് എക്സിബിഷൻ ഒക്കെ ചെയ്തു നോക്കി. ഒന്നും work ആകുന്നില്ല. അങ്ങനെ sad ആയിരുന്നപ്പോൾ ആണ് ഈ vedeo കാണുന്നത്. Thank you sir. ഒരിക്കൽ ഞാനും കൊടിപതി ആകും 👍🏻
@Wealthy-trader369Ай бұрын
KZbin il vdo idu...adhum income alle...
@mufi_talksАй бұрын
Eth poleyumma video eniyum venak sir, nigalde video kanditt ente mind set maarunnund, panathinodulla approach maarunnund. Njagalk vendi eniyum 1 crore mindset video cheyyaanam, i waiting sir, anyway thank you♥️♥️♥️♥️♥️♥️
@SindhuSuresh-ee7mcАй бұрын
ഗുരുവായൂരപ്പനെ കാണാൻ വന്നപ്പോ കോഫിഹൗസിൽ വെച്ചു സാറിനെ കാണാൻ പറ്റി. വളരെ സന്തോഷമായി ഞങ്ങളുടെ ഫുഡിന്റെ പൈസയും സാർ കൊടുത്തു 🙏🏻🙏🏻
@Rafeeque.e976Ай бұрын
Le സാറ്: പിശാശ്😂
@unnikrishnanak1826Ай бұрын
😄😄😄😄
@salimmarackar4001Ай бұрын
Energy spread ചെയ്യുന്നവരെ കാണുമ്പോൾ നമ്മളും energetic ആകും . 😄
@Goosebumps-e3iАй бұрын
സെലിബ്രറ്റികൾ തിന്ന് മുടിച്ച് പാവങ്ങൾ പിരിവിട്ട് പൈസ കൊടുക്കുന്നതാണു സാധാരണ കണ്ട് വരാറു.
@salahudeent4408Ай бұрын
😆
@sabirnp8649Ай бұрын
Money conclave welcome ചെയ്തതോടെ സാറിന്റെ ഒരു ലക്ഷ്യം നേടി 👍🏻
@FazilFaizy-d3cАй бұрын
ഞാൻ സാറിന്റെ എപ്പിസോഡ് കണ്ടിട്ട് 1000 രൂപയുടെ സ്കീം ആണു തിരഞ്ഞെടുത്തത് ഈ 1000 ഒരു മാസം എത്ര പ്രാവിശ്യം ആഡ്ഡ് ചെയ്യാൻ പറ്റും എന്നൊന്നും അറിയില്ല മാക്സിമം ആഡ്ഡ് ചെയ്യാൻ ശ്രമിക്കും എത്ര വലിയ പ്രോബ്ലം വന്നാലും റിലീസ് ചെയ്യില്ല എന്റെ തറവാട്ടിലെ ആദ്യത്തെ കോടീശ്വരൻ ഞാൻ ആകുന്നത് വരെ 👍❤️☮️
@nourinzahid4755Ай бұрын
ദൃശ്യം മൂവി backil nikum..sir nte ഒടുക്കത്തെ സസ്പെൻസ്..😊
@muhsinathikkalАй бұрын
പണക്കാരൻ ആകാൻ നമ്മുടെ കയ്യിൽ രണ്ട് കോയിൻ വേണം. ഒന്ന് ധൈര്യം രണ്ട് വിശ്വാസവും
@ameshmohan4902Ай бұрын
@@muhsinathikkal ee vedio ittavane pole ninne okke pattichum cash undakkam ennu ipoo mansilayillaee🥲
@MukeshKallenАй бұрын
ഇക്കാ.. പൊളി മോട്ടിവേഷൻ. നമ്മളും ആകും ഒരു ഒന്നൊന്നര കോടിപതി. അന്ന് ഞാൻ എന്റെ ബെൻസ് കാറിൽ ഇക്കയെ കാണാൻ വരും 😍
@AbhishadguruАй бұрын
എങ്കിൽ താങ്കളെ ഞാൻ interview cheyyum😀😀🤝❤️❤️🌟👍👌
@Shirinrishana65Ай бұрын
Cash mosthtikkaam but cash undakkanulla ente skill moshtikkan pattillaloo.. That diolog❤️🔥
@കാട്ടിലെകണ്ണൻ-ഭ2ഭАй бұрын
Sir. തീർച്ചയായും ഞാൻ കോടിശ്വരൻ ആകും എനിക്ക് ആവണം.നേരായ മാർഗത്തിൽ തന്നേ.എന്റെ വലിയ ഒരു ലക്ഷ്യം ആണ് അത്. ഈ ഭൂമിയിൽ ജനിച്ചു ഇവിടെ ജീവിക്കുമ്പോൾ നല്ല ധന സമ്പത്ത് ഉള്ള നല്ലത് ചിന്തിച്ചു പ്രവർത്തിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി തന്നേ ജീവിക്കണം. ഇല്ലെങ്കിൽ ജീവിതത്തിനു ഒരു അർഥം ഇല്ല.എന്റെ skill ഞാൻ ഡെവലപ്പ് ചെയ്യും. സർ ന്റെ വീഡിയോ കാണുബോൾ മനസ്സിൽ ഒരു നല്ല ആത്മ വിശ്വാസം ഉണ്ട്. താങ്കൾക്ക് നന്ദി 🙏🏻
@nisarck4043Ай бұрын
നിങ്ങൾ സൂപ്പർ ആണ്. കാരിയങ്ങള് അവതരിപ്പിക്കാൻ ഉള്ള. കഴിവ് 👍👍👍👍❤
@arjungl4179Ай бұрын
The best way to make money is from talking about how to make money..😊
@anilsonpulikkottila3971Ай бұрын
എന്റെ 1 cr journey സ്റ്റാർട്ട് ആയി. 9 മാസം കൊണ്ട് ഞാൻ 100 plots വിൽക്കും.. 1 പ്ലോട്ട് ന് 1 lakh rupees commission.. ഇതേ മോട്ടിവേഷൻ എന്റെ team ൽ, കൊടുത്തു.. എന്റെ team ൽ, ഒരാൾ 1 cr ഉണ്ടാക്കിയാൽ എനിക്ക് 50 lakhs കിട്ടും.. കട്ട വൈറ്റിംഗ്.. ആദ്യത്തെ 1cr വന്നാൽ, പിന്നെ team ന്റെ മഴ.. CR മഴ... Ho.. Very thank you bro.. 1 cr ഉണ്ടാക്കിയതിനു ശേഷം ഞാൻ തങ്ങളെ വന്നു കാണും, എന്റെ BMW കാർ ൽ..
@onelifeoneinvestАй бұрын
Good bro
@vishnuprasad9763Ай бұрын
please number
@sheejapk7468Ай бұрын
Ente orudhivasam thudanginnathu abhiyude video viloodeyanu.nalloru message anu ei video .panamundakkanulla skill kootanulla class school thalathil konduvaranam God bless you
@ajmalzulfiker330526 күн бұрын
That dialogue tempt me the most 6.12… you’re super..
@rakhilkmohanan1661Ай бұрын
Abhikka, ഒരു പാട് videos കാണാറുണ്ട്. കണ്ട videos എല്ലാം ഇഷ്ടപെട്ടവയാണ്. നേരിട് ഒരു തവണയെങ്കിലും ഒരു class attend ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്..അത്രക്കും സൂപ്പർ ആണ് class...🤩🤩. 1കോടി video ആദ്യം തന്നെ കണ്ടപ്പോൾ, സത്യത്തിൽ ആ ഒരുകോടിയുടെ പുറകെ ആണ്. ഇക്ക പറഞ്ഞത് പോലെ videos കണ്ടുകൊണ്ടിരിക്കുന്നു. അതിൽ എവിടെയാണ് എനിക്കാവിഷ്യമുള്ള പോയിൻ്റ്, എന്ന് ഞാൻ വീക്ഷിക്കുകയാണ്. ഇക്ക പറഞ്ഞപോലെ എനിക്കും പോയിൻ്റ് കണ്ടുപിടിക്കാൻ സാധിക്കുമെന്ന് പൂർണമായും വിശ്വസിക്കുന്നു. ഇക്ക പറഞ്ഞപോലെ തന്നെ, ഇക്കയെപോലെ എനിക്കും സാധ്യമാക്കാൻ കഴിയുന്ന ഒന്നാണ് എൻ്റെ മനസിൽ ഞാൻ ഉറപ്പിച്ച് കഴിഞ്ഞു...Thank you for your valuable words and videos 😊❤. Waiting for next video. 🤟🏻🥰
@p.kindira1129Ай бұрын
പറഞ്ഞതൊക്കെ 👌 ആണുട്ടോ, പക്ഷെ ഈ ponnathadi കുറക്കാൻ 1.Exercise 2. Diet Control 3. സമാധാനമുള്ള ഉറക്കം ഇതു മൂന്നും ഇല്ലേൽ ഇങ്ങിനെ എന്നും ഉണ്ടാവും എന്ന ഉറപ്പൊന്നും ഒരു ഡോക്ടറും തരില്ലാട്ടോ, ബി Careful
@Rajesh41045Ай бұрын
സാറിന്റെ വീഡിയോ കണ്ടതിനു ശേഷം പണക്കാരൻ ആകാൻ തീരുമാനിച്ചു. Hard work+ കനക ധാര സ്തോത്രം ചൊല്ലും. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ
@MahizwandoorАй бұрын
Sir കഴിഞ്ഞ വീഡിയോ മുതൽ ഞാൻ പരിശ്രമം തുടങ്ങി ഇപ്പോൾ അതിന്റെ ബെനിഫിറ്റായി ഇൻകം വന്നുകൊണ്ടിരിക്കുന്നു thanks👍👍👍
@AbhishadguruАй бұрын
Wooow..congrts
@riyaskhan9Ай бұрын
Good job
@MahizwandoorАй бұрын
www.youtube.com/@Mahizwandoor
@phygicartonlineworldАй бұрын
Join link
@Olive-zy2wm22 күн бұрын
Sir കോൺടാക്ട് ചെയ്യാൻ നോക്കി കിട്ടീല. 10 lakh ഉണ്ടെങ്കിൽ income generation എങ്ങനെ okke ചെയ്യാം reply ചെയ്യുമോ sir @@Abhishadguru
@sidheek.kundani8886Ай бұрын
Bitcoin പോലെയുള്ള ലാഭം ഇല്ലെങ്കിലും,mutual fund sip യിൽ വലിയ കുഴപ്പം ഇല്ലാത്ത ലാഭം കിട്ടുന്നുണ്ട്..പിന്നെ നമുക്ക് ഒരു സമ്പാദ്യ ശീലവും ഉണ്ടാക്കി എടുക്കാം...
@BlaCkLGhTBlaCkLGhT-rd6xpАй бұрын
Your condact number pls
@pabeeshkappad453523 күн бұрын
❤❤❤👍👍👍സൂപ്പർ പറഞ്ഞകാര്യം വളരെ ശരി ആണ് 👏👏👏
@Naina80834Ай бұрын
Truly inspiring.The way you weaved personal stories with powerful messages left with a feeling of high motivation and ready to take challenges.Amazing…personality .Sir,please consider visiting Canada as well ❤
@soumiyachengara4575Ай бұрын
Waiting aayirunnu.... Happy aayi. Thanks sir..... Working for 1cr...
@DevadharshanDevan-gl7hrАй бұрын
8:04 leksham thottu ❤️🔥
@vibinvv82214 күн бұрын
next video pettanu veratte , nighal paranjathu ready aanu nammal varumanam kootan aanu nokandath . chilavil alla . njn 1 cr undakiyal , nighalude video aanu motivation.💫 3 episodil mindset koreee maari.
@manjusabu1451Ай бұрын
Thank you sir🙏തുടങ്ങിക്കഴിഞ്ഞു 👍👍❤
@saifunneesa9785Ай бұрын
പണക്കാരനല്ല ആ വേണ്ടത് പണക്കാരാവണം അതിന് പണമുള്ളവൻ സകാത്ത് സദഖ എന്നിവ നൽകണം
@psnathan6325Ай бұрын
എനിക്കും കോടീശ്വരൻ ആകണം
@beenachacko4113Ай бұрын
Super tips.... desparately waiting for next episode ❤❤❤
@പിന്നേ_കോപ്പാണ്Ай бұрын
എല്ലാം ജീനുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതായത് തലേവര എന്നോ dna എന്നോ ഒക്കെ പറയാം. അതില്ലാതെ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അതൊന്നും പ്രവർത്തിയിൽ കൊണ്ടുവരാൻ കഴിയില്ല. അതൊരു പ്രകൃതി സത്യമാണ്. 😢 നെഗറ്റീവ് അല്ല സത്യം
@ajo.mathewАй бұрын
ഒരു ജീനും അല്ല സഹോ. ബിസിനസ് എല്ലാർക്കും പറ്റിയ പണി അല്ല. ഒന്നതരം പിശുക്കാൻ അകണം പിന്നെ strict അകനം5അല്ലാത്തവർ ഗൾഫ് പോലുള്ള സ്ഥലത്ത് പോയി 20,30 കൊല്ലം വർക്ക് ചെയ്തു കഴിയുമ്പോ ഈ പറയുന്ന റിച്ച് ആകും. ശമ്പളം കിട്ടുമ്പ് അടിയം സേവ് ചെയ്യണം ലോൺ എടുത്ത് ഒന്നും ചെയ്യരുത് ചത്താലും. കഷ്ടപ്പെട്ടു ഉണ്ടാക്കിയ പൈസ വേറെ ഒരുത്തന് ഒരിക്കലും കൊടുക്കർത്ത്...നമ്മടെ പൈസ കൊണ്ട് അങ്ങനെ അവൻ നന്നകേണ്ട്
@arathi4977Ай бұрын
Enikum undu orupadu swapnam alla ambition😊
@mallutalksadmin3 күн бұрын
13:41 "Blood Line Breaker" Striked ❤
@gafurb5160Ай бұрын
നമ്മുടെ വിദ്യാലയങ്ങളിൽ ജോലി എടുക്കൽ മാത്രമാണ് പഠിപ്പിക്കുന്നത് എങ്ങനെ പണമുണ്ടാക്കാം എന്ന് പഠിപ്പിക്കുന്നില്ല എന്ന് ഈയുള്ളവൻ എത്രയോ ആളുകളോട് പറഞ്ഞിട്ടുണ്ട്😅 നമ്മളും മോട്ടിവേഷൻ സ്പീക്കർ ഒന്നുമല്ലാത്ത അതുകൊണ്ട് കേട്ടവരൊക്കെ എന്നെ പൊട്ടനും മണ്ടനും ആക്കി😢
*പണം ഒരാളെയും സന്തോഷിപ്പിക്കുന്നില്ല.... എന്നാൽ അത് പലതും സാധ്യമാകുന്നു*
@krdevagi3139Ай бұрын
Well Said Sir 👏👏👏 ❤❤❤❤👍👍👍
@vipindasptv6409Ай бұрын
1 കോടിയിൽ നിന്ന് വീഡിയോ ചെയ്ത് വണ്ടി ഓടിക്കുന്നതിന് 1000കുറയും. ബാക്കി 99ലക്ഷത്തി 99ആയിരം മതി നമ്മൾക്ക് 🔥🔥🔥🔥
@kpmon10029 күн бұрын
ഇന്ശാല്ലഹ് ഞാനും ഈ ചലഞ്ചിന്റെ കൂടെ ഉണ്ടാകും ..പാതി വഴി പിന്നിട്ടിരുന്നപ്പോൾ ആണ് ഞാൻ വീഡിയോ കാണുന്നത് പക്ഷെ കുറച്ചു വൈകി .മറ്റൊന്നുമല്ല സേവിങ്സ് എടുത്തു ഒരു വീട് വാങ്ങി 😂ഇപ്പോൾ ഫിനിഷിങ് ചെയ്യാൻ ഓടുന്നു.. എന്നാലും ഇനിയും ഒരു തവണകൂടി ഈ challenge ഞാൻ സ്വയം ഏറ്റെടുക്കും നേടും ..കാരണം പണം ഇല്ലത്തതിന്റെ വിലയും സ്വന്തമായി വീടില്ലാത്തതിന്റെ വിഷമവും നല്ലവണ്ണം അനുഭവിച്ചു ഇനി തളർത്താൻ ആർക്കും നിന്ന് കൊടുക്കാൻ ഉദ്ദേശമില്ല ..ഇപ്പോൾ ഒരു ട്രാക്കിലാണ് അത് ഉയർത്തും ഇന്ശാല്ലഹ് ഈ challenge ഞാനും ഏറ്റെടുക്കുന്നു 😊👍
@abdulrazak9264Ай бұрын
സത്യമാണ് 5:30 പറഞ്ഞത്. ചിന്ത എന്നത് ജീവിതത്തിലെ ഒരു അളവുകോൽ ആണ്
@divyaknair929Ай бұрын
Coffe housil വെച്ചു sir ne കാണാൻ ഇടയാവട്ടെ 😀👌🏻
@moliymoliy931428 күн бұрын
നിങ്ങളുടെ ചിരി 🔥🔥
@thahirms4099Ай бұрын
ഹായ് ഒരുപാട് ഇഷ്ടം🌷
@sreelekshmymuraliАй бұрын
Car ഇൽ ഇരുന്നു സംസാരിക്കുന്നത് തന്നെ ഒരു വലിയ മോട്ടിവേഷൻ ആണ് 😍
@angelmariamthomasАй бұрын
Hi sir....Today i heard ur motivation class....it was a wonderfull section in Aluva Green park Hotel... ...It makes me relaxing my self......Thank u so much. .......sir
@AbhishadguruАй бұрын
Happy meeting you all
@angelmariamthomasАй бұрын
Thank you sir@@Abhishadguru
@malikff6873Ай бұрын
Sir, petten thanne high income skills video cheyyamo and 7 ways to generate wealth? 👀
@DrSalinanazar68Ай бұрын
ഈ വർഷം പെൻഷൻ ആയ പുതിയ ഒരു subscriber ആണ് ബോറടിച്ചു ഇരിക്കുമ്പോൾ ആണ് videos കണ്ടു തുടങ്ങിയത് ഇപ്പോൾ ആണ് ഞാൻ കുറച്ചു relax ആയത് 🙏
@De-tw7byАй бұрын
Money and mind can work for you and also can work against you.
@kayyoppu-83Ай бұрын
ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ലേൽ പണം വെറും കടലാസ് തുണ്ട് മാത്രം.. പ്രതേകിച്ചു ഉള്ളവൻ അർഹിച്ചവർക്ക് കൊടുക്കാഞ്ഞാൽ...
@nahidat4236Ай бұрын
Njan eppozhum Ente kayyilotttt cash varunnadhum ente accontilottt cash varunnadhum okke visualize cheyyaaarund..njan vijarikkunna pole Thanne cash varunnumund ❤
@alifshaji26 күн бұрын
അഭിഷാദെ നിനക്ക് കാശുണ്ടാക്കാനല്ലെ ഈ വീഡിയോയുമായി നീ ഉറങ്ങിയിരിക്കുന്നത് അതാളുകൾക്ക് മനസ്സിലാവില്ല അതാണ് ഞമ്മടെ വിജയം
@Abhishadguru26 күн бұрын
ആരാണ് ഈ നൗഷാദ്? വീഡിയോ യില്‍ നിന്നും ഒരു പൈസ പോലും കിട്ടുന്നില്ല
@alifshaji26 күн бұрын
@@Abhishadguru കുറച്ച് കഴിയുമ്പോൾ കിട്ടിക്കോളും
@Abhishadguru26 күн бұрын
@@alifshaji വേണ്ടെന്ന് വെച്ചതാണ് ചക്കരെ..നിനക്ക് അത് മനസ്സിലായില്ല അല്ലെ 😀😀😀😀❤️👍
@alifshaji26 күн бұрын
@@Abhishadguru ഇല്ല മനസ്സിലായില്ല താങ്കളുടെ ഹ്യൂമർ ഞാൻ കണ്ടിട്ടുണ് നല്ലതാണ് but ഇത്
@santhoshsundaresan4409Ай бұрын
Mark My Words.... 2030 ൽ എന്റെ അക്കൗണ്ട് 1 cr ഉണ്ടാക്കിയിരിക്കും ❤️അതിനുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ ചെയ്യുന്ന Hard Work ❤️... എങ്ങനെ ആയാലും 1cr അക്കൗണ്ട് വന്നിരിക്കും ഞാൻ കോടീശ്വരൻ ആയിരിക്കും 😁👍🏻challenge accepted ❤️
@badushahaseena4518Ай бұрын
Hi sir Eniku neril onnu kanan Othiri Agraham und Oru divasam kaanum Ennulla Pratheekshayila Eniku othiri ishttamanu insha Allah
@hemasnair6443Ай бұрын
Life il njan nerit kanan aagrahikkunna vyakthithwangalil oral 😊.Nte lyf nte hardest time il aanu njan sir nte videos kanduthudangiyath & gradually I recovered. One day I will definitely meet you sir.
@shafeequekc36523 күн бұрын
ഞാൻ തൊടങ്ങി... കൊടികളിലേക്കെതാനുള്ള എൻ്റെ യാത്ര 1 കോടിയല്ല കൊടികളിലേക്കുള്ള യാത്ര... ഞാനും ആവും ആ കോടീശ്വരൻ....
അവസരങ്ങൾ നമുക്ക് ഒരുപാട് ലഭിക്കും , അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് വിജയം. വരവ് ചിലവ് കണക്കും ലാഭ നഷ്ട കണക്കുകളും കൃത്യമായി സൂക്ഷിക്കുക , നഷ്ടം വരുത്തുന്നത് കട്ട് ചെയ്യുക. ഇരുന്നിട്ട് കാല് നീട്ടുക , നിങ്ങൾ സ്വപ്നം കണ്ട ലെവലിൽ എത്തുന്ന വരെ hard work തുടരുക 😄😄
@VARTHAMANAM-uf8hj17 күн бұрын
ഗുഡ് ❤
@renjithmeleveettil4270Ай бұрын
Sir iam waiting for the next video... ✌️✌️✌️ You are the motivation convincing star🥳💪💪💪
@kumaribeena3110Ай бұрын
Thank you Universe 🙏 Thank you sir ❤❤
@safvan085Ай бұрын
Coding skill and good communication skills is enough
@skillshooteraabis1614Ай бұрын
Eagerly waiting for the next episode
@AnishMohanKottayamАй бұрын
"Truly inspiring, Abhishad bro! Your vision for empowering Malayalees and fostering a 1 Cr mindset is a game-changer. This revolution is what our community needs-gratitude for paving the way with your incredible work! 💪🔥"
@talentscorner823828 күн бұрын
സർ ഞാൻ ഒരു അധ്യാപകനാണ്... ട്രെയിനിങ് മേഖല എന്റെ പാഷൻ ആണ്... പേരെന്റ്സിനുള്ള ട്രെയിനിങ് ചെയ്യാറുണ്ട്... MSW psychology ചെയ്യുന്നു... എന്റെ ആഗ്രഹം സാറിനെ ഒക്കെ പോലെ വലിയ ട്രൈനെർ ആകണം...... കോടി നേടണം...❤❤
@Abhishadguru27 күн бұрын
All the wishes
@Irfan-z1zАй бұрын
Thank uuu sir for ur valuable tips ❤
@adarshmohanan1836Ай бұрын
5:20 Its called Law of atraction 🔥
@najikassim483Ай бұрын
1:07 ok 👏
@razifkfarook7588Ай бұрын
ente panam enikku vendi paniyeduthu panam kooduthal undakkunnidathu thudangu enteyum nigaludeyum vijayam... pakshe aa vijayam naam marikkunnathuvare vare thudarannu kondpovuka ennullathaanu oru pradhana velluvili. athu athijeevichal pinne njan parayendatillallo.. 💪
@shaijushaiju4942Ай бұрын
എനിക്ക് ഒരുപാടു ആളുകളെ സഹായിക്കണം എന്ന് ഉണ്ട്. പക്ഷേ പൈസ ഇല്ല 😌😌...
@mohammadshahil9297Ай бұрын
Waiting for high income skill video... Must need
@RaynaThomas-y3zАй бұрын
Love ur videos ❤❤❤❤❤
@pristinestays165822 күн бұрын
He is far better than Anil balachandran ❤ ,good thing about Abishad is that he is genuine
@jaseemroshan961Ай бұрын
Kozhikode aanallo sthalam❤️
@inandout4890Ай бұрын
BOSS IN BENTLEY adichu Matti alley....ohh inspired 😅
@reshmababu8248Ай бұрын
Sir, 2 kollatholam ayi sir. nte shorts kanunnu ... depression, sangadavum kudumbo pande njn songs kealkkumarnu...ippoo sir nte chila vedios kanumbo othiri releaf akunnu d .....thank you
@shebikm433329 күн бұрын
VERY GOOD MESSAGES
@gayathris7845Ай бұрын
Thank you
@RahmanAsh-k5bАй бұрын
നമ്മുടെ തറവാട്ടിലെ ദാരിദ്ര്യത്തെ ബ്രേക്ക് ചെയ്യുന്ന ആദ്യത്തെ കണ്ണി നിങ്ങൾ ആയിരിക്കണം ആ ഒരു വേർഡ് ഭയങ്കര മോട്ടിവേഷൻ ആണ്
@shajimon19Ай бұрын
❤❤❤❤❤..... thankyou...... sir.....
@Rafeeque.e976Ай бұрын
6:12 liked❤😂
@prajeeda2345Ай бұрын
Thanks സർ ഇതൊരു പുതിയ അറിവ് ആണ് ഞാനും പൈസയെ ഇഷ്ട്ടപെടുന്നു ഈ നിമിഷത്തിൽ