എന്റെ ലൈഫിലെ ഏറ്റവും വലിയ സാമ്പത്തിക ഉപദേഷ്ടാവ് എന്റെ അമ്മ തന്നെയാണ്. വളരെ ചെറുപ്പത്തിലേ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട് ആവശ്യവും അത്യാവശ്യവും രണ്ടും രണ്ടാണെന്ന്. അത്യാവശ്യുള്ള കാര്യങ്ങൾക്ക് മാത്രം ആദ്യം പണം ചിലവാക്കുക. പിന്നീട് ബാധ്യത ഇല്ലാത്ത പണം കൈയിൽ വരുമ്പോൾ ആഗ്രഹങ്ങൾ സാധിക്കുന്നതിന് പണം ചിലവാക്കുക. (വളരെ ലളിതം)
@sumak.s.9570 Жыл бұрын
Enod ith kooduthalum paranjittullath achan anu❤
@dinsdeeps3124 Жыл бұрын
😍😍👍👍
@libinthomas6919 Жыл бұрын
❣️❣️
@MSLifeTips Жыл бұрын
Good
@prasanthraj6265 Жыл бұрын
Ente achan ithu parayarund❤
@kenzakenza909 Жыл бұрын
1 അസുഖങ്ങൾ ഇല്ലാത്ത ഒരു നല്ല ആരോഗ്യം അതാണ് ഞാൻ കരുതുന്നു ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം.....
@sreesandhyavlogs1417 Жыл бұрын
you said Correct. Health is wealth
@aswathi8110 Жыл бұрын
Satyam..
@balakovai Жыл бұрын
Good
@susanchacko3567 Жыл бұрын
Sathyam
@keralavibes1977 Жыл бұрын
അത് വേണമെങ്കിലും നിലനിർത്തണമെങ്കിലും ധന വും ഒരു പ്രാധാന ഘടകമാണ്......
@habisvlog Жыл бұрын
കടങ്ങൾ ഇല്ലാതെ ജീവിക്കണം. അത്രേയുള്ളൂ...❤️🔥
@mohanankolasseri Жыл бұрын
മതിയായ ഇൻഷുറൻസ് കടമില്ലാതെ ജീവിക്കാൻ സാധിക്കും
@Ymee234 Жыл бұрын
Kadangal illankil madi pidikkum jolikk povaan 😁
@prasadjohnbristol Жыл бұрын
No you are Wrong 😊 Debt can be a tool for building wealth if used properly. Taking on debt to invest in income-generating assets, such as rental properties or a small business, can increase one's overall income and net worth over time. This type of "good debt" can be beneficial in the long run and help an individual become a millionaire.
@akkuarun85 Жыл бұрын
ശരിയാണ് 👍👍👍
@udaybhanu2158 Жыл бұрын
💯👌👍
@dinsdeeps3124 Жыл бұрын
വളരെ നന്ദി... വളരെ നല്ല അറിവുകൾ മാസം 5000 രൂപ കൊണ്ടു സംതൃപ്തിയോടെ ജീവിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് അതേപോലെ മാസം 2 ലക്ഷത്തിനടുത്തു ശമ്പളം കിട്ടിയിട്ടും ക്രെഡിറ്റ് കാർഡ് ബില്ല് അടക്കാനാക്കാതെ ഭാര്യയുടെ gold പല തവണ വിൽക്കേണ്ടി വന്ന സുഹൃത്തിനെയും ഞാൻ കണ്ടിട്ടുണ്ട് ... 😍😍🙏🙏
@salmac5407 Жыл бұрын
Enikkum masam 5000 roopa mathi
@divyanp1091 Жыл бұрын
@@salmac5407 L..
@niyaskdm5094 Жыл бұрын
ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവർക്ക് ഈ ഭൂമി സ്വർഗം പോലെയാണ്
@arunvargis429118 күн бұрын
@@salmac5407 എങ്ങനെ, ideas പറയാൻ പറ്റുമോ. എനിക്ക് ഭാര്യ, 2 കുട്ടികൾ. 16 രൂപ വേണം മാസം.
@sukumarvengulam117Ай бұрын
ആദ്യം നല്ലൊരു വരുമാന മാർഗ്ഗം ഉണ്ടാവണം. ഇല്ലാത്തതാണ് പ്രശ്നം. ജോലി എല്ലാർക്കും ഉണ്ടാവും പക്ഷെ ശമ്പളം കുറവും ചിലവ് കൂടുതലുമാണ്. ബാക്കി വെക്കാൻ തികയുന്നില്ല. നല്ല ചിന്തയാണ് താങ്കൾ പറയുന്നത്.
@joykv8377Ай бұрын
അനാവശ്യമായി ചിലവഴിക്കരുത്
@zahirarshad91032 ай бұрын
21 കൊല്ലം മുന്നേ അറിയുന്ന കാര്യം അത് എങ്ങനായാണ് എമർജൻസി ആയത്. Job ഉണ്ടായിട്ടും പൈസ സേവ് ചായത്ത എന്നെ ഈ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു 👍🏼🥰 thanks
@sreesandhyavlogs1417 Жыл бұрын
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യവും കഠിനാധ്വാനവും ചെയ്യാൻ ഒരു മനസ്സും ഉണ്ടെങ്കിൽ എല്ലാം നേടാം👍
@lissydavid700 Жыл бұрын
സത്യം
@irfanss2210 Жыл бұрын
സത്യം തന്നെ പക്ഷേ "അച്ചടക്കം" എല്ലായിടത്തും ഉണ്ടാവണം ഒപ്പം 👍
@ealizabamp-jv9kr Жыл бұрын
Yes, This is truth
@kuriakosekuriakose148511 ай бұрын
❤❤❤❤
@vmsaju8009 Жыл бұрын
100%യോജിക്കുന്നു. വരവരിഞ്ഞ് ചിലവ് ചെയ്യണം.നമ്മുടെ വീട്ടിലെ വരവു ചിലവുകൾ വീട്ടിലുള്ള കുട്ടികൾ ഉൾപ്പെടെ എലലാവരും അറിഞ്ഞിരിക്കണം എന്ന് ആണ് എൻ്റെ അഭിപ്രായം.സമ്പത്തികകര്യങ്ങളിൽ മക്കളുടെ അഭിപ്രായങ്ങൾ ചെറുപ്പം മുതൽ തന്നെ ചോദിക്കുന്നതും നല്ലതാണ് എന്ന് ആണ് എൻ്റെ അഭിപ്രായം
@pariskerala4594 Жыл бұрын
ഇവരുടെ മുഖത്ത് കാണുന്ന ഐശ്വര്യം .... ഒരു സിനിമ താരത്തിൻ്റെ ലുക്ക്
@sudheernarendran6443 Жыл бұрын
പലർക്കും അറിയാവുന്ന ഒരു കാര്യം ഞാൻ തരാം.. വരുമാനത്തിൽനിന്ന് ചെലവ് കഴിച്ച് സമ്പാദിക്കുന്നതിന് പകരം വരുമാനത്തിൽനിന്ന് സമ്പാദ്യം മാറ്റി വെച്ച് ബാക്കി ചെലവഴിക്കു എൻറെ വിജയരഹസ്യം ഇതുമാത്രമാണ്
@anjanak5946 Жыл бұрын
Entem 👍
@sudheernarendran6443 Жыл бұрын
ഏറ്റവും കുറഞ്ഞത് 20 ശതമാനം എങ്കിലും ഏറ്റവും വരുമാനം കുറവ് മാസത്തിൽ പോലും ഞാൻ മാറ്റിവയ്ക്കും വരുമാനമുള്ള മാസങ്ങളിൽ 50 ശതമാനത്തിലധികം വരെ സേവ് ചെയ്യും..
@binduc9834 Жыл бұрын
എന്റെയും
@niyaskdm5094 Жыл бұрын
ഉദാഹരണത്തോട് കൂടി വിവരിക്കാമോ?
@sudheernarendran6443 Жыл бұрын
@@niyaskdm5094 താങ്കളുടെ വരുമാനം എത്രയും ആകട്ടെ പതിനായിരം രൂപ വരുമാനമുള്ള സമയത്ത് ഞാൻ 2000 രൂപ പൂർണമായും മാറ്റി ഒരു ആർ ഡി യിൽ സേവ് ചെയ്യുമായിരുന്നു ഞാൻ ബാക്കി 8000 കൊണ്ടാണ് ആ ഒരുമാസത്തെ എൻറെ സകല ചെലവുകളും കഴിഞ്ഞിരുന്നത് ഇപ്പോൾ മുപ്പതിനായിരത്തിലധികം മാസ വരുമാനം നേടുന്ന ഞാൻ ഏകദേശം 12000 രൂപയോളം സേവിങ് ആയും 3000 രൂപ കാരുണ്യ പ്രവർത്തികൾക്ക് മാറ്റിവയ്ക്കുന്നു അതായത് വരുമാനത്തിന്റെ 50% ആദ്യം തന്നെ മാറ്റുന്നു.
@ayshaamraj6590 Жыл бұрын
ചേച്ചിയുടെ മുഖവും ശബ്ദവും എത്ര ശാന്തമാണ്
@ameenabeevi3045 Жыл бұрын
കടമില്ലാതെ മനസ്സമാദാനത്തോടെ ജീവിക്കണം
@brainstormshefe1612 Жыл бұрын
കാര്യമായിട്ടും നീക്കിയിരിപ്പ് മരിച്ചതിനു ശേഷം വേണ്ടത്. രോഗങ്ങളില്ലാത്ത വാർദ്ധക്യം ഉണ്ടെങ്കിൽ അതാണ് സമാധാനം.
@1minuteinspirationbysifamt382 Жыл бұрын
വളരെ നന്നായി പറഞ്ഞു. താങ്ക്സ് മാഡം.സാമ്പത്തിക മാനേജ്മെന്റിന് ഏറ്റവും പ്രധാനം കൃത്യമായി വരവ് ചിലവ് കണക്കുകൾ എഴുതി വയ്ക്കുക. ഒരിക്കലും കടബാധ്യത വരില്ല : അമിത ചിലവും ഉണ്ടാകില്ല : ലു ബ്ധനും ആകില്ല : ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്യുന്നവരാകും. ഇത് എന്റെ അനുഭവവും എന്റെ ക്ലയന്റ്‌സിന്റെ അനുഭവവുമാണ്.
@aphilijoseph4440 Жыл бұрын
കൃത്യമായ സാമ്പത്തിക ആസൂത്രണം അറിയുന്നവർ അത് കൂലിപ്പണിക്കാർ ആണെങ്കിൽ പോലും സേഫ് ആകുന്നതു കണ്ടിട്ടുണ്ട്
@shafiqrahman_5767 Жыл бұрын
Yes broo
@keralavibes1977 Жыл бұрын
തീർച്ചയായും അതാണ് ശരി പിന്നെ കുറച്ച് ഭാഗ്യവും.
@binduc9834 Жыл бұрын
true
@sukumarank4266 Жыл бұрын
വളരെ നന്നായിട്ടുണ്ട് കടoകയറി വെള്ളത്തിലായ പലരുടേയും കണ്ണു തുറപ്പിക്കുന്ന ഉപേശം ഞാ ൻ ഒരു കമ്പനിയിൽ 40 വഷം മുൻ മ്പ് 11 രൂപ ദിവസക്കൂലിക്ക് ജോലിക്ക് ചേർന്ന വനാണ് അന്നെൻ്റെ സമ്പാദ്യം മാസത്തിൽ 2 രൂപ ഞാൻ എളുപ്പത്തിൽ പണമുണ്ടാക്കുന്ന ഷെയർ ഷെയർ മാർക്കറ്റ് പോലുള്ള തിലേക്കൊന്നും പോയില്ല കുഞ്ഞുകുഞ്ഞു സമ്പാദ്യങ്ങൾ ബാങ്കിൽ മാത്രം പലതുള്ളി പെരുവെള്ളം ഇന്ന് എനിക്ക് എഴുപത്തൊന്ന് വയസ്സ് ഞാൻ മനസമാധാനത്തോടെ ഇത്രകാലം ജീവിച്ചു ജീവിക്കാനുള്ളത് എനിക്കു കിട്ടുന്നു എനിക്ക് ഒരു പെൻഷനും ഇല്ലാതെ മക്കളെ ആശ്രയിക്കാതെ അവർക്ക് അത്യാവശ്യത്തിനു് കൊടുത്ത് സുഖമായി ജീവിക്കുന്നു
@rajiramesh948 Жыл бұрын
@@sukumarank4266❤
@clencyjaison3 ай бұрын
ശുദ്ധ മലയാളത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു. മാഡം you are greate....
@മനുഷ്യൻ-ട1ച Жыл бұрын
ആരോഗ്യം ഉള്ളടത്തോളം കാലം ഞാൻ Rich ആണ്
@shihabpkd1276 Жыл бұрын
ഞാൻ ചെറിയ ഒരു വീട് വെക്കാം എന്ന് വിചാരിച്ചു സ്ഥലം വാങ്ങി 5 സെന്റ് പത്ത് ലക്ഷത്തി 75000 ആയി. ഗോൾഡ് വിറ്റു. കുറച്ചു ആളുകളിൽ നിന്നു കടം വാങ്ങി.കുറേശെ കൊടുത്തു വീട്ടാം എന്ന് വിചാരിച്ചു. അങ്ങനെ കുറച്ചു ആളുകൾ കടം തന്നു. എന്റെ ദിവസ വരുമാനം 750 ആണ്. ഞാൻ പറഞ്ഞത് ചിലപ്പോ നമ്മൾ ആർഭാടം അല്ലാതെ വിചാരിച്ചാലും നല്ല എമൗണ്ട് വരും വേറെ വഴി ഇല്ല. ചിലയിടത്ത് സ്ഥലത്തിന് നല്ല വില വരും. ഇനി ഒരു ചെറിയ വീട് വെക്കാൻ നിന്നാൽ ഏറ്റവും ചെറുതിന് പത്ത് ലക്ഷം ആവും. എന്റെ വരുമാനം വെച്ചു നോക്കുമ്പോൾ അത് ആർഭാടം ആണ് എനിക്ക് ആ പത്ത് ലക്ഷം. പക്ഷെ നിവൃത്തി ഇല്ല. എന്നാലും എങ്ങനെ എങ്കിലും പൂർത്തീകരിക്കണം. പൊരുതി നോക്കട്ടെ 36 വയസ്സ് ആയി
@kailaskkarunakaran4923 Жыл бұрын
You can bro 👍
@aleena7685 Жыл бұрын
👍
@shineshine1764 ай бұрын
Cheriya oru shed paniyuka pinne post office RD start cheyyuka
@AjithaAjitha-pz4uz2 ай бұрын
ഷീറ്റ്, വീട്, പണിയുക
@jabirck86022 ай бұрын
Veedu vecho
@phrworld1363 Жыл бұрын
എത്ര ഉണ്ടായിട്ടും കാര്യമില്ല ചേച്ചി.ഓരോ പ്രതിസന്ധി വരുമ്പോ നമ്മൾ നിസ്സഹായരാണ് .
@niyaskdm5094 Жыл бұрын
💯
@Podcast-ZoneАй бұрын
Aaaaru paranj Manassu arinj ang sambaaadhichaaaal mathi ellaaaam Sheri aaavum , Oru Business eduth Nokk Pettenn oru Businessum Vijayikkillallo it takes time , Effort & Hardwork to Build up , Ingane Negative adikkaaathe try cheythondirikk eee Beta Mindset mind appo reality ariyum
@udaybhanu2158 Жыл бұрын
വരവും ചെലവും തമ്മിലുള്ള war ആണ് ജീവിതം. വരവിനെ വിജയി പ്പിക്കാൻ ശ്രമിക്കുക.
@WorldKing-ht9yf15 күн бұрын
ജോലി ഏത് ആണെങ്കിലും അതിന്റെതായ അന്തസ്സ് അഭിമാനം ഉണ്ട്. ചെയ്യുന്ന ജോലിയോട് എന്ത് തന്നെ ആയാലും ആത്മാർത്ഥത പുലർത്തണം. കിട്ടുന്നെ വരുമാനത്തിൽ നിന്ന് 1 രൂപ ആണേൽ പോലും മാറ്റി വെക്കണം. വരവും ചിലവും മനസ്സിലാക്കണം. ജീവിതം സമാധാനവും സന്തോഷവുമായി മുൻപോട്ട് പോകണം. സമാധാനവും സന്തോഷവും ഉണ്ടേൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അങ്ങനെ ബാധിക്കില്ല.. ഒരു സാധാരകാരന് ധാനികൻ ആകേണ്ട പടികൾ ഇതൊക്കെ തന്നെയാണ്.. 💯👍
@leenavinod4570 Жыл бұрын
വരുമാനം arinju ജീവിക്കണം, മക്കളെയും athu പഠിപ്പിക്കണം, sampadyaseelam പഠിപ്പിക്കണം 🙏🙏🙏
@alasan7753 Жыл бұрын
21 കൊല്ലം മുന്നേ അറിയുന്ന കാര്യം അത് എങ്ങനായാണ് എമർജൻസി ആയത്. Job ഉണ്ടായിട്ടും പൈസ സേവ് ചായത്ത എന്നെ ഈ വാക്കുകൾ എന്നെ ഒരുപാട് ചിന്തിപിച്ചു 👍🏼🥰 thanks
@worldmalayalivlogger Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം.....Dazzling View🥰
@sebastianscaria4783 Жыл бұрын
Same....
@rakhithaanilkumar5414 Жыл бұрын
Sathyam
@smithamanoj4081 Жыл бұрын
കടം വീട്ടാൻ ആയിട്ട് മാത്രം ജോലി ചെയ്യുന്നുണ്ട് njn😢
@AathiraSatheesh5 ай бұрын
Yess
@latheef1987 Жыл бұрын
intro കണ്ടപ്പോ (price tag നോക്കാതെ വാങ്ങുന്ന കാര്യം ) തെറ്റിദ്ധരിച്ചു പിന്നെ explain video കണ്ടപ്പോ impress ആയി എത്ര വലിയ പണക്കാരൻ ആണെങ്കിലും price tag നോക്കിയേ വാങ്ങു . അത് expensive ആണെങ്കിലും worth ആയിരിക്കണം അല്ലെങ്കിൽ satisfaction ഉണ്ടാവില്ല
@lakes7377 Жыл бұрын
"Rich dad poor dad" എന്നൊരു book ഉണ്ട്. താല്പര്യം ഉള്ളവർ വായിച്ചു നോക്കു. നല്ല financial management idea കിട്ടും
@noushanichu5234 Жыл бұрын
Evide kittum
@SajanVarghes Жыл бұрын
internet@@noushanichu5234
@ajibrahmanandan57945 ай бұрын
Robert kiyosaki കോടിപ്പതി, busines man എന്തുപറ്റി ഇപ്പോൾ കടത്തിണ്ണയിൽ ആണോ ഉറക്കം
@Maramyes3 ай бұрын
Worst book,because Robert was born with golden spoon
@humanbeing8810Ай бұрын
@@noushanichu5234kukku fm
@muneesanu3654 Жыл бұрын
Wow 😍😍😍👍 madam പറഞ്ഞ ലാസ്റ്റ് വേർഡ് നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ താക്കോൽ നിങ്ങളുടെ കയ്യിൽ തന്നെ 100% true, പലതുള്ളി പെരുവെള്ളം 😍,Good video😍
@madhunelliyode8225 Жыл бұрын
നമസ്തേ . . . ജീ . . . !! മദ്ധ്യാഹ്ന വന്ദനം . . . !! വളരെ നല്ല ഉപദേശം നിർദ്ദേശം കൃത്യമായും വ്യക്തമായും അടിസ്ഥാനമായും സരസമായും ഭങ്ഗിയായി അവതരിപ്പിയ്ക്കുന്നു
@SPK2020Ай бұрын
Wo.. ആ വന്ദനം fresh ആണല്ലോ 😊
@AnoopMC Жыл бұрын
സത്യമാണ് 5:40 എൻ്റെ അച്ഛനെ ഒക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു, ഒരിക്കൽ പോലും നമ്മളോട് പണം ചോദിക്കേണ്ട അവസ്ഥ ഇല്ല.
@joyaugustine2690 Жыл бұрын
നൂറ് രൂപയെങ്കിലും ബാക്കി ഉള്ളവർ - സമ്പാദ്യമായി ഉള്ളവർ ധനികർ തന്നെ. അവരുടെ സമ്പാദ്യം വളർന്നു കൊണ്ടിരിക്കും.
@antojohnpaul2932 Жыл бұрын
Financial education is more impt than education in todays world... Time is money..
@devamemoriesdarsha3232Ай бұрын
ഇത് ഞാനിപ്പോ ൾ കേട്ടത് ഒത്തിരി നന്നായി.... എനിക്ക് ഏറ്റവും ഉപകാര പ്രദമാണ്...... Thankyou so much mam ❤❤❤❤❤
@dhamodharansup1808 Жыл бұрын
I am, being Tamil from Nagercoil, managed to understand some of the basic points. Very useful advice, need of the hour.
@sherishafi7227 Жыл бұрын
എനിക്കും തോന്നിട്ടുണ്ട് അറിവ് കുറച്ചു നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അറിഞ്ഞ മുതൽ ഇൻവെസ്റ്റ് ചെയ്തു തുടങി ഇപ്പം ഹാപ്പി
@shafishafi-ww5reАй бұрын
Yevide yelaam anh invest cheuka
@jinan3924 күн бұрын
യുവ തലമുറയ്ക്ക് ഇതിനേക്കാൾ നല്ലൊരു ഉപദേശം കിട്ടാനില്ല. ഒരു 30 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു മെസ്സേജ് കിട്ടിയിരുന്നേൽ വളരെ പ്രയോജനം കിട്ടുമായിരുന്നു 🤔
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👏👍
@joseantony8386 Жыл бұрын
VEEDU VAHANAM VIVAHAM well said chechi..👍😊
@guru3527 Жыл бұрын
നിങ്ങളുടെ വാക്കുകൾ കുറെയൊക്കെ ശരിയാണ് medm. പക്ഷെ എല്ലാവർക്കും ഉപകാരപ്പെടില്ല. കാരണം കേരളത്തിൽ 75% ആളുകളും ജനിക്കുന്നത് തന്നെ കുറെ ലോണുകൾ അടച്ചു തീർക്കാൻ വേണ്ടിയാണ്.
@vavakumarvavakumar866 Жыл бұрын
💯
@chithrapgr9081 Жыл бұрын
Correct
@sulbathsulu7715 Жыл бұрын
ലോണുകൾ എടുക്കുമ്പോൾ അവർക്ക് നമ്മൾ കൊടുക്കുന്ന പലിശയേക്കാൾ കൂടുതൽ പണം നമുക്ക് ഉണ്ടാ ക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ലോണെടുക്കുക
@guru3527 Жыл бұрын
@@sulbathsulu7715 അത്രയും ഉറപ്പ് ഉണ്ടെങ്കിൽ ആരെങ്കിലും ലോൺ എടുക്കുമോ സഹോ 😀😀😀😀😀
11:10 is the key factor to be improved as part of our education. Start within Family, then School, continued in College as well. A mandatory subject at every level. "POWER of Compounding", "Key to your investing" are the key take away of your speech here.
@anithaharidas7504 Жыл бұрын
സ്വയം രക്ഷപെടാൻ വേണ്ടിയോ പ്രിയപെട്ടവരെ രക്ഷിക്കാൻ വേണ്ടിയോ ഒക്കെ ചെന്ന് പെട്ട oru കെണിയുണ്ട് കട കെണി. അതിൽ നിന്നു പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ് ജീവിതം. ഒരു ബാധ്യതയും ഇല്ലാതെ സാലറി മൊത്തം നമ്മടെ സ്വന്തമായിരിക്കുമ്പോഴല്ലേ സേവിങ്സിലോട്ടും റിട്ടയേർമെന്റ് ലൈഫ് adipwoli ആക്കി മാറ്റാനുമൊക്കെ പറ്റുളൂ.
@rameshg2982 Жыл бұрын
Correct
@binus4690 Жыл бұрын
True really
@__shorts274 Жыл бұрын
Ulla panam ath ethrayanaggillum invest chayyan padikkanam
@ravisankar3831 Жыл бұрын
Oru proper plan undenkil ellam nadakum
@Rameshv-rm7cr Жыл бұрын
Me too
@Fabidshan Жыл бұрын
100 % true words.... 🙌 പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലുള്ള അതെ കാര്യങ്ങൾ.... കഴിഞ്ഞ 3 വർഷമായി നടപ്പില്ലാക്കാൻ ശ്രമിക്കുന്നു..... Bt till time ഒന്നും നടക്കുന്നില്ല 🥵
@lifelong8527 Жыл бұрын
Varumanathil ninn alppam save cheyth vekkooo...ath ente kayyil illaaann thanne vicharichoooloo. Appol edukkanum thonnilla baakkiyullath chelavakkiyal mathi
നമ്മളിൽ കുറെ പേർക്ക് ആവസ്യവും അത്യാവശ്വവും അനാവശ്യവും തമ്മിലുള്ള വ്യത്യസവും അറിയില്ല
@ShijuThomas444 Жыл бұрын
💯💯💯
@thankamanireji8765 Жыл бұрын
അറിവുകൾ നൽകുന്ന നല്ല വീഡിയൊ
@sreechandrabhanu94065 ай бұрын
സർവപ്രധാന വിഷയം, ഏറ്റവും മികച്ച അവതരണം!!! Hats off to you Madame!🎉🎉🎉
@sujathamurali3960Ай бұрын
പറഞ്ഞ കാര്യങ്ങൾ അത്രയും സത്യമാണ് എനിക്ക് പറഞ്ഞ് എന്നോട് യോജിപ്പാണ്
@geophymathews2954 Жыл бұрын
Wonderful talk! Very useful! I need to watch this again n again from time to time! I hope I will be able to put at least some of this into practice.
@lailahameed86203 ай бұрын
തൊട്ടടുത്തു നല്ല ഗവണ്മെന്റ് സ്കൂൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മുന്നിൽ റിച്ച് ആണെന്ന് കാണിക്കാൻ വലിയ ചെലവ് വരുന്ന സ്കൂളിൽ ചേർത്ത് കറക്റ്റ് ടൈമിൽ ഫീസ് കൊടുക്കാനാകാതെ നട്ടം തിരിയുന്ന പേരന്റസും,സ്കൂളിൽ, മറ്റുകുട്ടികളുടെ മുന്നിൽ മാനസിക പ്രയാസം അനുഭവിക്കുന്ന കുട്ടികളും ഒരു വിഭാഗം അങ്ങനെയും..
@humanbeing8810Ай бұрын
ഇപ്പോഴത്തെ cbse പിള്ളേരുടെ സ്റ്റാൻഡേർഡ് മുമ്പിൽ ഗവൺമെൻറ് സ്കൂളിലെ പിള്ളേര് വാ പൊളിച്ചു നില്കും. ആരാൻറെ പിള്ളേരെ പഠിപ്പിച്ച എന്തിനാ എന്ന് ചിന്തിക്കുന്ന കുറെ സർക്കാർ സാറന്മാരും.
@hariprasad1804 Жыл бұрын
30 വയസാകുമ്പോളേക്കും ജോലി വാങ്ങി ഒരു വീട് വെക്കുന്നതിനു വേണ്ടി 30 40 ലക്ഷം രൂപ ലോൺ എടുത്ത് അത് വീട്ടാൻ വേണ്ടി അടുത്ത 30 varsham🫠ജോലി ചെയ്യുന്നത് ഇന്നത്തെ കാലത്തെ വല്യ മണ്ടത്തരം
@Abu_Maryum Жыл бұрын
Veedu. Vekkan endhakum bro
@hariprasad1804 Жыл бұрын
@@Abu_Maryum it depends upon the facilities u need.
@sssssss_64927 ай бұрын
ക്യാഷ് ഇല്ലേൽ വീടില്ല,വീടില്ലേൽ പെണ്ണില്ല, പെണ്ണില്ലേൽ life മുന്നോട്ടു പോകുമോ....society Mari ചിന്തിച്ചാൽ allukalum മാറും.... ലോൺ ഇല്ലേൽ പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥ ആണ്
@abhilashgopalakrishnanmeen696Ай бұрын
@@Abu_Maryumചെറുത് മതി
@tonyjames91336 ай бұрын
എന്റെ chechi എല്ലാവരുടെയും ജീവിത സാഹചര്യം diffrent
@humanbeing8810Ай бұрын
Yes, വേണ്ടവർക്ക് കേൾകാം വേണ്ടാത്തവർക്ക് ഈ video തള്ളി കളയാം
@detectingfacts8957 Жыл бұрын
മാസത്തിന്റെ തുടക്കവും ഒടുക്കവും ഒരുപോലെ തന്നെ ആയത് കൊണ്ട് 'no worries'
@knavas90 Жыл бұрын
4 ആം തിയതി വരെ 😊 അത് കഴിഞ്ഞാൽ 😮
@mathdom114626 күн бұрын
പണം ഉണ്ടാക്കുന്നതിനെക്കൾ ബുദ്ധി മുട്ടാണ് അത് ശരിയായി മാനേജ് ചെയ്യുക എന്നത്...ഇങ്ങനെ യൊക്കെ യാണുങ്കിലും എട്ടിലെ പശു പുല്ലു തിന്നില്ല.. സഹോദരി...
@mjjith Жыл бұрын
അത്യാവശ്യം അവശ്യം അനാവശ്യം😇
@thomasmathew1981 Жыл бұрын
വളരെ നല്ല ഉപദേശം❤️❤️❤️❤️
@prasannakumaric3704Ай бұрын
Super video We must live within budget Great message Thanks a lot
@aneeshpadmanabhan6931Ай бұрын
സത്യം എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. ഒരുപാട് പണം ഉണ്ടായിരുന്നു കൈയിൽ. അത് ഒരു കാലം
@cuteolive9060Ай бұрын
എന്റെ പേര് അഞ്ചു . ഞാൻ ഒരു finanacial പ്ലാനർ ആണ് investment consultant and advisor ആണ്.ഒരു finanacial planing lude nigalk life set akan ആഗ്രഹമുണ്ടെങ്കിൽ like cheyu .. from icici bank
@christophermp8631Ай бұрын
Interested
@shafishafi-ww5reАй бұрын
intrest illathath undo
@sonysali26 күн бұрын
Interested
@renivthomas263120 күн бұрын
എങ്ങനെ?.Mutual fund ആണോ ഉദ്ദേശിച്ചേ?.2 വർഷം invest ചെയ്യാം 1 cr അടുത്ത് കിട്ടുമോ?
@najlakn17 күн бұрын
Yes
@rejivarughese789326 күн бұрын
1-remove all rust from body because rust only spoil iron. 2-don’t make unwanted friendship.3-try to learn knowledge as much as possible because knowledge is power.work hard and show responsibility Benefit sure. House 10% share 30% real estate 30% gold 15% bank FD 10% I am enjoying
@hussainkaja392028 күн бұрын
Best class .. getting rich and staying rich is different... Absolutely mamm thanku mamm
@SajirK-tr7cp Жыл бұрын
തീർച്ചയായും സത്യം ദൈവം അനുഗ്രഹിക്കട്ടെ ❤❤
@AbhilashM-ss3ys3 ай бұрын
നല്ല കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്ന അവതരണം... 🙏
@godislove76055 ай бұрын
പലരും ജീവിതം കൊണ്ട് പഠിക്കുന്നു. ഈ ഹ്രസ്വ ജീവിതത്തിലെ അനുഭവത്തിലൂടെ എല്ലാം പഠിക്കാൻ പറ്റണമെന്നില്ല. അവിടെയാണ് നല്ല വിദ്യഭ്യാസത്തിൻ്റെ പ്രസക്തി.. ചിലർ മറ്റുള്ളവരിൽ നിന്ന് അവരുടെ സമയത്തിൽ നിന്ന് പഠിക്കുന്നു. ചിലർ തന്നിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ പഠിക്കാത്ത അവസ്ഥയും കണ്ടേക്കാം.
@leelaxavier47592 ай бұрын
Nella video Iam person lived like and living with out any financial crisis and iam a widow unemployed having 3 children all settled Iam 74 years pls pray for me tqu Sistet
@ajayk0013 Жыл бұрын
ഒരുപാട് നന്ദി Medam 💯💯💯
@heeramukundan9266 Жыл бұрын
Brilliant talk … worth listening
@tonykluklax3195 Жыл бұрын
എന്റെ അച്ഛൻ 40 കൊല്ലം ഗൾഫിൽ ജോലി ചെയ്തു അവസാനം സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോ മകൾ 50000 രൂപ ആശുപത്രി ചിലവിനു അയച്ചതറിഞ്ഞു പൊട്ടി കരഞ്ഞ മനുഷ്യൻ ആണ്. പണ്ട് ആ നാട്ടിലെ തന്നെ ഏറ്റവും rich ആളായിരുന്നു പുള്ളി. Dhaayaalu ആയതുകൊണ്ട് നാട്ടുകാരും കുടുംബക്കാരും ഒക്കെ രക്ഷപെട്ടു സ്വന്തം വീട്ടുകാർ പക്ഷെ ഒന്നുമല്ലാതായി. അവസാനം പുള്ളി മരിച്ചപ്പോ സത്യത്തിൽ എന്താ നേടിയെ എന്നുള്ള ചിന്ത ആണ് എന്നെ അതുപോലെ ആവാതിരിക്കാൻ ഓരോ ദിവസവും പ്രേരിപ്പിക്കുന്നെ.
@niyaskdm5094 Жыл бұрын
പ്രവാസ ജീവിതം?
@forbescare6 ай бұрын
Achan cheytha nanmayude prathifalam ningalku kittum...jeevitha yaathrayil oru nail athu bodhyappedum.......oru pravaasi
@huzainhuzain98873 ай бұрын
നിങ്ങളെ.കെട്ടിക്കാൻ.എത്ര.ചെലവാക്കി
@jacobalexander4601Ай бұрын
@@forbescare🙏🏽
@jacobalexander4601Ай бұрын
@@forbescare🙏🏽
@jollyjohn8471 Жыл бұрын
പറയാൻ എളുപ്പം. സാമ്പത്തികമുള്ളവർക്ക് പറ്റും. പാവങ്ങൾക്കോ
@nihapathuz2607 Жыл бұрын
എന്തോ എന്റെ husband ന്റെ ഒട്ടു മിക്ക concept സും... ഈ മാഡത്തിന്റെ talks ൽ ഞാൻ കാണുന്നു... 😃👍
@anuom67308 ай бұрын
U r lucky
@StarQatar-i4u5 ай бұрын
Husband pishukan analle.
@UsaidOkАй бұрын
Thank you, recently i red a book rich dad poor dad, i was mind blowing book, Then i watched many financial video,i leant investment and assets Much more, Currently iam 18
@renjithsasi5667 Жыл бұрын
നല്ല അവതരണം 👏👏👏👏 പല കാര്യങ്ങളും നേരിട്ട് അനുഭവിച്ചതും .. കടന്നുപോയതുമാണ് ... ഇനി പോകേണ്ടതുമാണ് ...
@noushadrm5351Ай бұрын
വളരെ ഹൃദയമായ സംസാര രീതി
@dhaneeshok7118 Жыл бұрын
പ്ലാൻ ചെയ്തു ജീവിച്ചപ്പോ വീട്ടുകാർ പറയ്യാ.. പിശുക്കൻ എന്ന്.. എന്താ ചെയ്യാ 😂🤭
@khaleelbelinjam3376 Жыл бұрын
😂
@thankusirthomas46 Жыл бұрын
Parayunnor parayatte No mind nammal planingode jeevikuka
ചെറിയ സ്ഥിര വരുമാനം ഉള്ള ക്ലാസ്സ് 4 സർക്കാർ ജീവനക്കാരോട് എന്താണ് പറയാൻ പറ്റുക? അവർക്ക് ലോൺ ഒഴിഞ്ഞ് നേരമില്ല. ആവശ്യങ്ങൾ കൂടുമ്പോൾ ലോൺ എടുക്കേണ്ടി വരുന്നവർ ആണ് അവർ
Very interesting and valid points explained. The proverb " Pala thulli peruvallam" is really powerful and it can apply many fields finance, health, knowledge , etc..
@sisirak1521 Жыл бұрын
¹
@Ymee234 Жыл бұрын
പുക വലിക്കുന്നവർക്ക് ' നല്ല പ്രായത്തിൽ സേവ് ചെയ്യുന്ന പൈസ എല്ലാം വയസംകാലത്ത് ഹോസ്പിറ്റലിൽ കൊടുക്കാം...😪
@muhammednadeer9691 Жыл бұрын
🥲🥲
@jollymathew9725 ай бұрын
നമ്മള്‍ പറയാൻ ചെന്നാല്‍ പറയും nammallkku kusumbhanu എന്നു പറയും .അതാണ് കൂടുതല്‍ പേരും പറയുന്നത്
@sreejajs366218 күн бұрын
Superb speech ingane ullavare kondu varu
@mohammedrasiq341225 күн бұрын
11:20 to 11:30 vare madam paranja karym ath 100% correct aan aarum familyilide idayil ith onnum charcha cheyyarum illa . Eni chwythal thanne pishukan alle aarthi ithan avastha💯
@rajaneeshpg6053 Жыл бұрын
വിവാഹത്തിനൊക്കെ കടമാകുന്നു എന്നുപറയുന്നത് മോശം കാര്യമാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും അവരുടെ ക്യാരീറിനും മുൻതൂക്കം കൊടുത്തു പ്ലാൻ ചെയ്താൽ മതി. വിവാഹം വേണമെങ്കിൽ അതിനുള്ള പണം അവർതന്നെ കണ്ടെത്തുന്ന രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണം.
@faizyfaizy1644Ай бұрын
Oru 10 cent sthalam.. Oru nalla veedu.. Car.. Bike.. Oru 5 cr Bank balanace.. Nalloru health..... Success Business.. Athre ulluoo agreham
@haridaskp67884 ай бұрын
Beautiful explanation. Very focused, covering all aspects, witty. I would Like to consult her.
@ROOPESH120Ай бұрын
Iam like one of the person you said.. Steady investment which I learned and understand from my beloved dad. 🎉 Mam.. Keep motivated to all who listen to you.
@sreekanth_sivadas Жыл бұрын
ഇഷ്ടപ്പെട്ട കാര്യങ്ങൾ price ടാഗ് നോക്കാതെ വാങ്ങാൻ കഴിയണം എന്നുള്ള ഡയലോഗ് നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ന്റെ സംഭാവനയാണെന്ന് തോന്നുന്നു.. 😀
വളരെ ഉപകാരപ്രദമായ അറിവുകൾ....ഒരുപാട് നന്ദി ❤❤❤❤❤🎉🎉🎉🎉
@unnikrishnankm248515 күн бұрын
Super tips thañks medam 👍
@praseethakishor1766 Жыл бұрын
Utharaji super super
@PrabhusPrabhus-uu7nn23 күн бұрын
അടിപൊളി മോട്ടീവേഷൻ🎉🎉❤❤
@anzafibrahim Жыл бұрын
Valare upakaram 🙏🙏💌
@legendarybeast7401 Жыл бұрын
ഒരു രൂപ കടം ഇല്ല, ഇങ്ങടെ പൈസ കിട്ടാൻ ഒള്ളു. അതുകൊണ്ട് ഞാൻ ഹാപ്പി ആണ്
@riyaspaikkadi-od2ig26 күн бұрын
Thankal. Bagiyavan.
@premjipanikkar4906 ай бұрын
Excellent, nothing to say more. Simple but effective.
@laibyjoseph9228 Жыл бұрын
Adipoli talk 👏👏👏👏
@athiramidhun1422 Жыл бұрын
ആവശ്യം അത്യാവശ്യം അനാവശ്യം( പണം എതുവഴിപോണമെന്ന് നമ്മൾ തീരുമാനിക്കണം )
@bzitex1678 Жыл бұрын
absolutely right.......thank you madam
@sintosimson5550Ай бұрын
Thankal paranjathu only motivation that not reality jevitham ellarkum orupolayalla madam 😊😊😊😊😊🤔🤔🤔🤔
@artips84852 ай бұрын
Panathinekkal. Valuth. Nammude. Aaroghiyam. ❤
@sujathavd890011 күн бұрын
Very good motivation thankyou madam ❤❤
@salmaktsalmakt893 Жыл бұрын
It is beautiful and important episode of josh talk
@bobbygopal339226 күн бұрын
Super speech, good presentation, good sound
@sathyanesh07 Жыл бұрын
മാഡം ഇത് പോലെ ഒരു വാക്കുകൾ, മറിച്ചു വെക്കാൻ ഇല്ലാത്ത ജനങ്ങക്ക് വേണ്ടി ആണ്.. ഉള്ളത് പറയാമല്ലോ ഒന്നും ഒന്നും എനിക്ക് ആയിയിട്ടില്ല കേട്ടോ.. ആവോ പോട്ടെ. ബട്ട് ഇത് സെറ്റ് ആകട്ടെ. വീട്, വാഹനം, വിവാഹം അത് മര്യാദക്ക് ആകട്ടെ മാഡം.. 🤔🤔👌🏻👌🏻