​Abhishek K Jayadeep​ Exclusive Interview | Blocked Family In Social Media? | Milestone Makers

  Рет қаралды 39,828

Milestone Makers

Milestone Makers

Күн бұрын

Пікірлер: 133
@sreekanthsreedhar5878
@sreekanthsreedhar5878 3 ай бұрын
10:24 ബിഗ് ബോസിൽ പോയി ഒറ്റക് വാഴ 🌴വെട്ടി വന്നവൻ അല്ലഡാ കണ്ണാപ്പി സായി സ്വയം കുഴി വെട്ടി🌴 വാഴ കൃഷി നടത്തി കർഷകശ്രീ അവാർഡ് വാങ്ങി വന്നവൻ ആണ് 🥴 ❤️.
@AniAnarkali
@AniAnarkali 3 ай бұрын
കൊണേഷ് കണ്ണാപ്പി
@bb5-vp3zg
@bb5-vp3zg 3 ай бұрын
Ente ponno ethoke evidunnu ejaathi 😅😅😅
@AniAnarkali
@AniAnarkali 3 ай бұрын
😄😄😄😄🔥🔥
@Sanaaass123
@Sanaaass123 3 ай бұрын
😂😂
@julietgomez8485
@julietgomez8485 3 ай бұрын
👍🏻👍🏻👌🏻👌🏻🤣🤣🤣
@AbhishekJayadeepBiggboss
@AbhishekJayadeepBiggboss 3 ай бұрын
Guys this interview was shot way before.. during biggboss show. I have solved with Sai now and i have left everything and leading my life peacefully 🤍
@anjanapv3286
@anjanapv3286 3 ай бұрын
Good job ❤
@ashwinmathews1072
@ashwinmathews1072 3 ай бұрын
So what you told in this interview was wrong or what ? You were telling in the video that you don't want to clarify the issue with Sai then why did you solve this issue. If you are straight forward please stick on to what you told🙏.
@Anas_tirurangadi-lf9md
@Anas_tirurangadi-lf9md 3 ай бұрын
അവന്റെ കൂടെ ചേരരുത് ബ്രോ.. അവൻ ദുഷ്ടനാണ് അവന്റെ കാര്യം നടക്കാൻ അവൻ എന്തും ചെയ്യും
@AniAnarkali
@AniAnarkali 3 ай бұрын
അഭീ അവൻ ചതിയനാ
@sajnaj123
@sajnaj123 3 ай бұрын
​@@ashwinmathews1072😮😮why this much toxic?? Forgiveness is the best thing in life.. He proved he is a kind n great... Juz appreciate instead spreading hatred
@truthwins4085
@truthwins4085 3 ай бұрын
Jasmin’ന്റെ father സംഭാഷണം 📞telecast ചെയ്യാതിരുന്നത് ശരിക്കും Jasmin’നെ കൂടുതൽ negative ആക്കാനാണ് Bigg Boss ചെയ്തത് 😐 എന്തോ ആന രഹസ്യം പോലെ ആക്കി ചർച്ചയാകണം TRP കൂടണം
@Pica791
@Pica791 3 ай бұрын
😂😂 അത് എങ്ങനെ പുറത്തുവിടും? കപ്രിയെ കെട്ടിപിടി നക്ക് നിർത്തടി ഞങ്ങൾക്കൊന്നും നാട്ടിലിറങ്ങി നടക്കാൻ പറ്റുന്നില്ല ഡാഷ് മോളെ നിൻ്റെ ഒരു ക...... ഭ്രാന്ത് നീ പണ്ടേ അങ്ങനെ തന്നെ ഇപ്പോ ലോകം മുഴുവൻ അറിയിക്കല്ലേടീ ഡാഷ് ഡാഷ് ഇത് എങ്ങനെ bigg bossപുറത്ത് വിടും😂😂😂 പൊരിച്ച് എന്ന് മുല്ല പറഞ്ഞത് കേട്ടില്ലേ......😂😂😂
@sidharthav3852
@sidharthav3852 3 ай бұрын
ജാസ്മിൻ പുറത്ത് നല്ല നെഗറ്റീവ് ആവുമ്പോൾ അവളുടെ ഫാമിലിക് അത് എങ്ങനെലും അവളെ അറിയിക്കണം ആയിരുന്നു. അങ്ങനെ bb crew നെ ബ്ലോക്ക്‌ ഇണ്ടെന്ന് പറഞ്ഞു പറ്റിച്ചാണ് ഇവൾടെ അച്ഛൻ അവളെ വിളിച്ചത്. അവർ അത് telicast ചെയ്യാതെ തിരിച്ചു അവളുടെ ഫാമിലിക് 8ന്റെ പണി കൊട്ത്ത്. ആ കോൺവെസേഷൻ telicast ചെയ്തിരുന്നേൽ ആ ടൈമിൽ അവൾ അത്ര നെഗറ്റീവ് ആവിലായിരുന്നു 😊
@neethuvenugopal5264
@neethuvenugopal5264 3 ай бұрын
​@@sidharthav3852avru agne onnum pryn samathikillada. Karnm... Avrk trp ithoru contravercy aknm. Jasmin family vnpo oru min polm bb camers matiyilla onum prynm samthichilla. Apozha call🤷🏻‍♀️
@Rose-yv4mj
@Rose-yv4mj 3 ай бұрын
Yes
@Kerala_secret_boy
@Kerala_secret_boy 3 ай бұрын
ജാസ്മിന്റെ അച്ഛൻ വിളിച്ചത് ടെലികാസ്റ്റ് ചെയ്യാത്തതിന്റെ കാരണം മൊത്തം ബീപ് സൗണ്ട് മാത്രമായിരിക്കും 🤣😃🤪അമ്മാതിരി തെറിയാണ് അയാൾ ജാസ്മിനെ വിളിച്ചത് 🤪
@PinkuP-mg4ns
@PinkuP-mg4ns 3 ай бұрын
ജാസ്മിൻ റെ അപ്പൻ രണ്ടാമത്തെ ആഴ്ച വിളിച്ചത് കാണിച്ചിരുന്നെങ്കിൽ ഇത്രയും നെഗറ്റീവ് ആവില്ലായിരുന്നു... കാണിക്കാത്തത് കൊണ്ടാണ് ഇത്രയും നെഗറ്റീവ് ആയത്.... എന്തോ വലിയ സംഭവം വിളിച്ചു പറഞ്ഞുവെന്ന് നാട്ടുകാർക്ക് മുഴുവൻ വിചാരം ഉണ്ടാക്കി ഏഷ്യാനെറ്റ്,..,. ഇതൊക്കെ ടി ആർ പി തന്ത്രം തന്നെ...
@Anuz598
@Anuz598 3 ай бұрын
Vilichu paranjath nattukar kettal negative koodumm... Aval thanne paranju thantha vilichu porichannum, call cheyth nte game avar illathaki ennok. It's crystal clear
@neethuvenugopal5264
@neethuvenugopal5264 3 ай бұрын
Kure pr u tubers koode alle ithrem akiyre... 🤷🏻‍♀️vere ardem personal karygl arkm ariynda. Avlde mathrm arinjl mathii🤷🏻‍♀️
@lovebirds6100
@lovebirds6100 3 ай бұрын
Ente ponno angherdae theri kettal bodhum poggum
@GARDENING400
@GARDENING400 3 ай бұрын
Angane opanayi samsarikane biggboss varikalum sammadikula id avale negative akane vendiyane ade kanikathadum pinne dress kodukade letter koduthadum baki ullavarude letter kaninade avalude matram kanivhad
@Prs-e6r
@Prs-e6r 3 ай бұрын
അഭി 👍 അയാളൊക്കെ എന്ത് മനുഷ്യൻ ആണ് അഭിയോട് ഇങ്ങനെ പറയാൻ 😡കഷ്ടം ഇങ്ങനെ ഇതൊക്കെ ആൾക്കാർ ഉണ്ടെന്ന് bb യിലൂടെ മനസ്സിലായി
@mejithub
@mejithub 3 ай бұрын
തിരിച്ചു വന്നപ്പോൾ അകത്തു സംസാരിച്ചതും, ഇന്റർവ്യൂവിൽ പറയുന്നതും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം.. ശരിക്കും ഒരു കരച്ചിൽ വണ്ടി..
@naija7044
@naija7044 3 ай бұрын
അഭി about sai its right സായി ആ വീട്ടിൽ utter fake ayirunnu
@arunmdas6675
@arunmdas6675 3 ай бұрын
best human from lgbtq community ❤
@rukkushami1354
@rukkushami1354 3 ай бұрын
Abiye bigbossil first time കാണുന്നത്. സംസാരിക്കുന്നത് കേൾക്കാൻ നല്ല ഭംഗി ഉണ്ട്.
@AniAnarkali
@AniAnarkali 3 ай бұрын
ആ കൊണേഷ് കണ്ണാപ്പിയെ വിശ്വസിക്കരുത് അഭി.. ദുഷ്ട മനസു ആണു അവന്റെത്
@Anas_tirurangadi-lf9md
@Anas_tirurangadi-lf9md 3 ай бұрын
ബ്രോ നിങ്ങളെ ഞങ്ങൾക് എല്ലാപേർക്കും ഇഷ്ടമാണ് ബ്രോ.. ആ കൊണേഷ് കണ്ണാപ്പി അവൻ ദുഷ്ട മനസ് ആണു ബ്രോ. അവനെ ബ്ലോക്ക്‌ ചെയ്തത് തന്നെ നന്നായി
@FidhaT-e2e
@FidhaT-e2e 2 ай бұрын
Abi and jasmin❤❤❤
@beenao.x8986
@beenao.x8986 3 ай бұрын
BB6 പെണ്ണുങ്ങളെ ഭാഗത്ത്. ഏഷണി RESMIN, ആണുങ്ങളെ ഭാഗത്ത് SAI രണ്ടും ഒരേ സമയം ജനിച്ചതാണോ
@priyankaarun2235
@priyankaarun2235 3 ай бұрын
Jasminte name parayand interview cheyyanariyille??? Lesham uluppu
@vichuwalk
@vichuwalk 3 ай бұрын
Secret Agent ഒക്കെ Double strand ആണെന്ന് എല്ലാവർക്കും മനസ്സിലായി 😬😬😬. ഇത്രേം regressive mind aayirunno അവന് 😤😤
@amalvbamal-su1yt
@amalvbamal-su1yt 3 ай бұрын
സംശയം ഒന്നും വേണ്ട ജാസ്മിൻ അച്ഛൻ പുറത്തുള്ള കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു അത് അവരത് ടെലികാസ്റ്റ് ചെയ്യാഞ്ഞത്
@truthwins4085
@truthwins4085 3 ай бұрын
Jasmin’നെ കൂടുതൽ negative ആക്കാനാണ് Bigg Boss അത് മറച്ചത് 😐 എന്തോ ആന രഹസ്യം പോലെ ആക്കി, ചർച്ചയാകണം TRP കൂടണം
@amalvbamal-su1yt
@amalvbamal-su1yt 3 ай бұрын
​​​​​​​@@truthwins4085 സീസൺ 3 ഇതു പോലൊരു സംഭവം ഉണ്ടായല്ലോ അത് ടിവി ടെലികാസ്റ്റ് ചെയ്തല്ലോ പിന്നെ എന്തിനാണ് ഇത് ഹെലികാസ്റ്റ് ചെയ്യാൻ പ്രശ്നം😅
@PinkuP-mg4ns
@PinkuP-mg4ns 3 ай бұрын
വിളിച്ചു പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ.... അത് കാണിച്ചിരുന്നു ഇതിപ്പം എന്താ സംഭവിച്ചത് എന്ന് അറിയില്ലാത്ത അവസ്ഥയായി
@Itsmydreams6365
@Itsmydreams6365 3 ай бұрын
ഇത് ഇതുവരെ കഴിഞ്ഞില്ലേ 😂
@Anuz598
@Anuz598 3 ай бұрын
Urappayum daddy mole porichuuu.. but mol aa track mattiyillaa
@TedoR2011
@TedoR2011 3 ай бұрын
Atleast now he's opening up. Good for him🎉
@safreenakp9786
@safreenakp9786 3 ай бұрын
Ni super ado ithu ellam arinju nine snehikunnu oru pennu varum . Kuttikal okke aai nalla oru jeevitham undavatte❤
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 3 ай бұрын
സായോട് ചിതിച്ചാൽ പറയും അത് അവൻ്റെ ഗെയിമിൻ്റെ ഭാഗം ആണ് എന്ന്...😂
@prajithasudheep3514
@prajithasudheep3514 3 ай бұрын
Abhi❤❤
@beenao.x8986
@beenao.x8986 3 ай бұрын
സ്നേഹ എന്ത് തെറ്റ് ചെയ്തിട്ടാണ് Sai യെ പോലെ ഒരു പൊട്ടനെ കെട്ടിയത്
@Joe_Joe_99
@Joe_Joe_99 3 ай бұрын
avarum avanepole aayathukond..
@SmithaPillai011
@SmithaPillai011 3 ай бұрын
Abhishek sai yodu paranju clear aaakan nikkanda. Sai paranju mezhuki will convince you - he is good at it - a very fake face . So believe in your instincts.
@Rajasreetravancore
@Rajasreetravancore 3 ай бұрын
ഇത് ബിഗ്‌ബോസ്സിൽ നിന്നും അബി എവിക്ട് ആയ ഉടൻ എടുത്ത ഇന്റർവ്യു ആണ്. എപ്പിസോഡ് കണ്ടപ്പോ അബിക്ക് സായി കുറ്റം പറയുന്നത് കേട്ടപ്പോ വിഷമം ആയി. അബിക്ക് ഒരു ബ്രദർ പോലെ ആയിരുന്നു. നല്ല വിഷമം ആയിക്കാണും. നമ്മൾ സഹോദരനെ പോലെ കരുതുന്ന ആൾ മാറിനിന്ന് കുറ്റം പറയുന്നത് കണ്ടപ്പോൾ ആരായാലും വിഷമിക്കും. പക്ഷെ റീ എൻട്രി സമയത്ത് സായി അബിയുടെ കയ്യ് പിടിച്ചു കൊണ്ട് പോകുന്നതും സംസാരിച്ചു സോൾവ് ചെയ്യുന്നതും ലൈവിൽ കണ്ടിരുന്നു. നന്നായി അബി.സായിയോട് ക്ഷമിക്കാൻ അബിക്ക് കഴിഞ്ഞല്ലോ. അഭിയുടെ നല്ല മനസ്സിന് നൂറ് അഭിനന്ദനങ്ങൾ. നിങ്ങൾ ഞങ്ങടെ ചങ്കാണ് ബ്രോ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@VinodP-yj1vg
@VinodP-yj1vg 3 ай бұрын
Maryadakku ninnirunne milestone mskers nu jasminte interview kittiyene. Kayyiliruppukondanu kittathe poyathu.
@hibusalim9852
@hibusalim9852 3 ай бұрын
True💯💯💯
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace sai's mind game💯🤣🔥*
@Vaibhav_0774
@Vaibhav_0774 3 ай бұрын
ബ്രോ ആ കൊണേഷ് കണ്ണാപ്പിയെ മനസിലാക്കിയല്ലോ ഭാഗ്യം
@jobindm2444
@jobindm2444 3 ай бұрын
Sai verum pennkonthan aanu💯
@jyothimk8275
@jyothimk8275 3 ай бұрын
Abhi mone mone Monte Amma nallon Ani valarthiyath Ante Monte perum Anhiyennanu
@julietgomez8485
@julietgomez8485 3 ай бұрын
Rohan 👍🏻👍🏻🥰♥️Abhi 👌🏻👌🏻🥰🥰♥️♥️
@Amrutha1460
@Amrutha1460 3 ай бұрын
Eth old interview aaan.... Abhi evicted aaya timel kodutha interview
@sanus7883
@sanus7883 3 ай бұрын
അയിന്
@sanus7883
@sanus7883 3 ай бұрын
നീ pr അല്ലെ
@Anuz598
@Anuz598 3 ай бұрын
Dimpal bhal avarude daddy marichath vilichu paranjath vare voice ett trp akiya bb , jasminte daddy vilichath kelpichilla. Its clear also jasmine thanne paranju nte thantha vilichu porichitu polum ennok. So budhi ullavarkkk manasilakummm
@NishiMindBenders
@NishiMindBenders 3 ай бұрын
Abhishek great job ❤
@ranjitramkumar2072
@ranjitramkumar2072 3 ай бұрын
Sai full udaipu😂😂😂
@Shahaz1
@Shahaz1 3 ай бұрын
Sai is Pakka fake . Abhishek is right what he said about Sai
@SaiKumar-qs9ly
@SaiKumar-qs9ly 3 ай бұрын
njan fake alla.
@Realhuman_3
@Realhuman_3 3 ай бұрын
​@@SaiKumar-qs9lyoola chaliiiiiii
@SaiKumar-qs9ly
@SaiKumar-qs9ly 3 ай бұрын
@@Realhuman_3 chirikkanaa.... Hooman Thamasha paranjthalle.. venel chirikkam 😮‍💨
@Karthika-pu1rh
@Karthika-pu1rh 3 ай бұрын
Sai=Kallan ❎️ Perum Kallan✅️
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*sai gained a lot of haters after big boss💯*
@raslykp1804
@raslykp1804 3 ай бұрын
Nerit kanumbo chunkz! Interview il ethya kutam parayum 😂 Ivan kollam 🥱
@rayofhope9793
@rayofhope9793 3 ай бұрын
ഇത് പഴയ ഇൻ്റർവ്യൂ ആണ്
@SofiyaShahul7
@SofiyaShahul7 3 ай бұрын
Abhi nallamonanu nalladuvarate❤❤❤
@mithunkrishna1449
@mithunkrishna1449 3 ай бұрын
അമ്പട കണ്ണാപ്പി നീ ആള് കൊള്ളാലോ
@Abhijith-g7q
@Abhijith-g7q 3 ай бұрын
അവിടെയുള്ളപ്പോൾ ജിന്റോ തുടയിൽ പിടിച്ച് എന്ന് complaint പറഞ്ഞതും ജാസ്മിനെ കുറിച്ച് എല്ലാവരോടും കുറ്റം പറഞ്ഞതും പുറത്തിറങ്ങി അവർക്കു support ഉണ്ടെന്നു കണ്ടപ്പോൾ അവർ ഭയങ്കര friends ആണെന്ന് പറഞ്ഞതും എല്ലാവരും കണ്ടതാ 😂😂
@itsmeann4581
@itsmeann4581 3 ай бұрын
❤️
@Anu-c5p3m
@Anu-c5p3m 3 ай бұрын
@kalyanikallukallu2139
@kalyanikallukallu2139 3 ай бұрын
വിനീത ഉയിർ 😂❤
@divyachandran7551
@divyachandran7551 3 ай бұрын
Aara vineetha
@000afzal
@000afzal 3 ай бұрын
Kannaaaaape on air
@sheejak185
@sheejak185 3 ай бұрын
Hai അപ്പുക്കുട്ടാ ❤❤❤
@prasinvs
@prasinvs 3 ай бұрын
Rinto bro🔥
@hibusalim9852
@hibusalim9852 3 ай бұрын
Eda oola rohann maryadakku jasmine negative adikathirunall jasminta super interview kittumayirunnu ee channelil.. look her interview views in saina plus. All are almost 1M views
@Sanaaass123
@Sanaaass123 3 ай бұрын
Rohan jasminte interview ille 😅
@mayathampythoyakkavil6820
@mayathampythoyakkavil6820 3 ай бұрын
Portray not portrait
@joicyantony5356
@joicyantony5356 3 ай бұрын
Sai anu ettavum valiya kallen.
@jojo58713
@jojo58713 3 ай бұрын
7:22 കണ്ണപ്പി ടെ
@HeisenBerg-p8d
@HeisenBerg-p8d 3 ай бұрын
Sai is the most toxic contestant in bb6...
@rvrvr4004
@rvrvr4004 3 ай бұрын
🌈🌈🌈
@jayaramchandran8056
@jayaramchandran8056 3 ай бұрын
sai ethra fraud aano..unsubscribe cheyyanam
@PraveenSindhu-ku1nt
@PraveenSindhu-ku1nt 3 ай бұрын
ജാസ്മിൻ അവളുടെ അപ്പൻ പുറത്ത് ഉള്ള് കാര്യം പുറത്ത് കാര്യം പറയാൻ നോക്കി അതുകൊണ്ടു ടെലികാസ്റ്റ് ചെയ്തില്ല
@DReaM_WalKeRr
@DReaM_WalKeRr 3 ай бұрын
Mookkala jaassu 😂😂😂
@MansoorKizhisseri
@MansoorKizhisseri 3 ай бұрын
വളി ജിൻ്റോ😂😂😂
@jojomj7240
@jojomj7240 3 ай бұрын
@@MansoorKizhisseri ജിന്റോ ഫാൻ അല്ലെങ്കിൽ
@GARDENING400
@GARDENING400 3 ай бұрын
Vaza arjun. Cute sreethu. Paradoshanam anshiba. Beenbag abishek. Puppet rishi. Eni arad venam
@humnasi6996
@humnasi6996 3 ай бұрын
Big boss kazhinjille...maduth ee kore interviews...nirthitt poodei
@joemonpulickal
@joemonpulickal 3 ай бұрын
cash kore undakkille ini niruthikkoode
@jassymt9627
@jassymt9627 3 ай бұрын
N
@nissarmuhammed4974
@nissarmuhammed4974 3 ай бұрын
പഴയതാണല്ലോ... 👎
@nandana2497
@nandana2497 3 ай бұрын
This guy is fake 💯
@fousiShajahan
@fousiShajahan 3 ай бұрын
1st🎉
@AngelEric
@AngelEric 3 ай бұрын
Attention craving… 😂😂😂
@harir3978
@harir3978 3 ай бұрын
കണ്ണാപ്പി വാഴ.
@vidhyaviji309
@vidhyaviji309 3 ай бұрын
❤❤❤
@HasnaHabeeb-es5nw
@HasnaHabeeb-es5nw 3 ай бұрын
❤❤
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Exclusive Interview with Actress Samskruthy Shenoy.... Part 1
30:14
𝙻𝚒𝚏𝚎 𝚂𝚝𝚘𝚛𝚒𝚎𝚜 𝚠𝚒𝚝𝚑 𝚂𝚊𝚛𝚊𝚝𝚑
Рет қаралды 1,7 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН