ഞാൻ ഒരു ഹിന്ദു കുംടുബത്തിലെ കുട്ടിയാണ് ഞങ്ങളുടെ വീട്ടിൽ 5 - വർഷം ആയിട്ടു അഭിക്ഷേക് നീ കാണറുണ്ട് പക്ഷേ എന്റെ ഭാർത്താവ് കള്ള കൂടിക്കൂന്ന ആൾ ആണ് ഇപ്പോൾ ആ പ്രാർത്ഥന കൂടുവൻ സമ്മധിക്കുന്നില്ല പ്രാർത്ഥിച്ച് 1 വർഷം നിർത്തി വിണ്ടും തുടങ്ങി ആത് പൂർണമായും നിർത്താൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥന്ക്കായ് യാചിക്കുന്നു അമോർ🙏🙏🙏
പഠിക്കാനും പ്രാത്ഥിക്കാനും മടിയും അലസതയുമുള്ള മക്കളെ അനുഗ്രഹിക്കണമ
@tenypaul79222 жыл бұрын
😭🙏
@mathewvmathew1357 Жыл бұрын
വചനം വായിക്കുക അല്ലാതെ പ്രസംഗം കേട്ടത് കൊണ്ട് എന്ത് പ്രയോജനം
@snehamartin856310 ай бұрын
Amen
@lenaahnde49222 жыл бұрын
പഠിക്കാൻ ബുദ്ധി കുറഞ്ഞ പഠിക്കാൻ താല്പര്യം ഇല്ലാത എന്റെ മക്കൾക്കും എല്ലാ മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു പഠിക്കാനുള്ള ബുദ്ധി കൊടുത്തു മനസ്സ് കൊടുത്തു സഹായിക്കേണമേ 🙏🙏😭😭amen
@marykuttyraju86852 жыл бұрын
🙏
@rosmi4462 Жыл бұрын
വചനം വായിപ്പിക്കുക ബുദ്ധി തരാൻ ദൈവത്തിനു പറ്റും
@aleyammapaul45902 жыл бұрын
സാമ്പത്തിക തകർച്ചയിൽ കഷ്ട പെടുന്ന എല്ലാം മക്കളെ യും അനുഗ്രഹിക്കname
@stephensonson3476 Жыл бұрын
Aman 🙏🙏🙏
@athirababy8344 Жыл бұрын
Amen 🙏
@reenabenoy20472 жыл бұрын
എന്റെ കുഞ്ഞിനെ വേദനിപ്പിച്ച കോട്ടയം നവോദയായിലെ ടീച്ചർമാരും സാറുമ്മാരയും ഈശോയിലേക്ക് സമർപ്പിക്കുന്നു. അവരോടുള്ള എന്റെ മകന്റെ വെറുപിന്റെ മേൽ പരിശുദ്ധാൽമാവിനെ അയക്കണമേ യേശുവേ🙏🙏🙏🙏🙏
@marysincy74412 жыл бұрын
Maria Judy atheramvegamjob sheriya canam
@josegeorge9833 Жыл бұрын
@@marysincy7441 No
@vargheseeayyo5362 жыл бұрын
Cancer രോഗവുമായി വേദന സഹിച്ചു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാ രോഗികളെയും യേശുവിന്റെ തിരുഹൃദയതിൽ സമർപ്പിക്കുന്നു. രോഗികളുടെ നാഥാ ഞങ്ങളോട് മനസലിവുണ്ടാകണമേ.
@ranijacob81362 жыл бұрын
വിവാഹപ്രായമെത്തിയ എല്ലാ മക്കളേയും നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം
@ജിബിൻ2255 Жыл бұрын
ഹല്ലേലുയ്യ
@ജിബിൻ2255 Жыл бұрын
യേശുവേ നന്ദി, യേശുവേ ആരാധന,യേശുവേ സ്തോത്രം
@mickey___mouse____ Жыл бұрын
Amen❤❤
@susanjoys689711 ай бұрын
Amen
@indirabiju82422 жыл бұрын
🙏🏻 കർത്താവേ ദൈവമേ കട ഭാരത്താൽ ദുഃഖിക്കുന്ന എല്ലാവരുടെയും കടഭാരം ഇന്ന് തന്നെ മാറി പോകട്ടെ ആമേൻ ആമേൻ 🙏🏻
@simoncc2382 жыл бұрын
Qal
@tommyjosef72 жыл бұрын
Jai Jesu
@philobabu77502 жыл бұрын
ജോലി കിട്ടാനുള്ള തടസ്സത്തെ മാറ്റി എൻ മകനെ അനുഗ്രഹിക്കണമെെയന്ന പ്രാത്ഥിക്കുന്നു .
@tommyjosef72 жыл бұрын
@@philobabu7750 ദൈവം മകനെ അനുഗ്രഹിക്കട്ടെ
@valsammathomas44952 жыл бұрын
Please bless my Ajil, Ajish and Edwin.
@EnteKalvari Жыл бұрын
ഞാൻ എന്നും രാത്രി യുടെ യാമത്തിൽ ആണ് പ്രാർത്ഥിക്കുന്നത് 🙏. വളരെ നിശബ്ദത ആണ് ആ സമയം 👍. ഈശോയോടൊപ്പം പ്രാത്ഥനയിൽ മുഴുകി നമ്മുടെ വിശ്വാസം വർധിക്കുന്ന ഒരു അനുഭവം നമുക്കുണ്ടാകും. ഒരു പാട് അത്ഭുതം എനിക്ക് ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏🙏എല്ലാവരും ശ്രമിക്കുക. പല തടസ്സങ്ങൾ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് അനുഭവിച്ചറിയുക 🙏🙏🙏🙏🙏ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏യേശു മാത്രം ഏക രക്ഷകൻ 🙏🙏❤️❤️ILove Jesus❤️❤️❤️❤️❤️❤️❤️❤️❤️❤️
@salykunjumon97512 жыл бұрын
ഈശോയെ രാത്രിയിൽ പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ എനിക്കു സാധിക്കുന്നില്ല, ഈശോയെ എന്നെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏👏👏👏👏🌹🌹🌹🌹
@kevinshibu450811 ай бұрын
ഈശോയ എന്റ ജർമ്മനി പോകാൻ ഒള്ള ആഗ്രഹം കൊറേ നാളായി പരിഷരമിക്കുന്നു ഇപ്പോൾ 2 വർഷം ആയി പെട്ടന് തന്ന പോകാൻ സാധിക്കണം ഈശോയോട് പ്രാർത്ഥിക്കണം 🙏🏻🙏🏻
@nishathomas65492 жыл бұрын
Thank God 🙏🙏🙏🙏 Thank you Acha. കർത്താവേ രാത്രി ഇരുന്ന് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമെ .... ഒത്തിരി ആഗ്രഹികുന്നു. പ്രാർത്ഥിക്കാൻ☺️☺️☺️☺️☺️
@manojmanuel26988 ай бұрын
കർത്താവേ സാമ്പത്തി കടബാധ്യതയാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഇപ്പോൾ തന്നെ ഇടപെടണമേ ഈശോയെ
@Stephenson-xn9dr8 ай бұрын
Aman Lord 🙏🙏🙏
@AnithaThomas-jp6yl2 ай бұрын
ഈശോയെ എന്റെ ആധുമോനെ സംസാരിക്കാനും അവനു ബുദ്ധി യും ഓർമ്മ യും കൊടുക്കണമേ
@indirabiju82422 жыл бұрын
🙏🏻 കർത്താവേ ദൈവമേ ഞങ്ങളുടെ കട ഭാരങ്ങളെല്ലാം മാറ്റി തരേണമേ മാറ്റി തരുന്നതിനെ ഓർത്തു നന്ദി പറയുന്നു ഹാലേലൂയ 🙏🏻
എന്റെ ഇശോയെ എന്റെ മോളുടെ മുടി ഭയങ്കര കൊഴിച്ചിൽ ആണ് ഇശോ നാമത്തിൽ മോളുടെ മുടി കൊഴിച്ചിൽ മാറ്റി മുടി സമൂർത്ഥ മായി വളരുവാൻ പ്രാർത്ഥിക്കുന്നു സൗദിലേക്ക് പോകുവാൻ ഉള്ള പരിക്ഷ മോൾ എഴുതി റിസൾട്ട് വരുമ്പോൾ പാസ്സ് ആകുവാൻ വേണ്ട കൃപ കൊടുത്തു അനുഗ്രഹിക്കേണമേ മോനേ ദുബായ് ഡ്രൈവിങ് ടെസ്റ്റ് നടത്തുമ്പോൾ ഒന്നിലും പരാജയ പെടാതെ വിജയിച്ചു ലൈസൻസ് കിട്ടാൻ ജോലിക്കയറ്റം കിട്ടാനും നല്ല ഒരു ജീവിത പങ്കാളിയെ മോന് വേണ്ടി കാണിച്ചു തരുവാനും പ്രാർത്ഥിക്കുന്നു 🙏🙏🙏
@sheejajoseph3696 Жыл бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തരാൻ തരണമേ ഞങ്ങളുടെ കച്ചവടം നല്ല രീതിയിൽ നടക്കാനുള്ള കൃപയും അനുഗ്രഹം നൽകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@kunjumoljoseph4392 жыл бұрын
എന്റെ ഈശോയെ അങ്ങ് എല്ലാവരിലും എല്ലാം ആണ്. എനിക്കും വേണം മരുന്നില്ലാത്ത ഒരു ജീവിതം. Amen
@rosilyalby Жыл бұрын
ജോലി ഇല്ലാത്ത മക്കൾക്ക് ജോലി നല്കി. അനുഗ്രഹിക്കണമെ❤❤
@Sigma_gaming2013 Жыл бұрын
ഈശോയേ ഞങ്ങളെ പരിശുദ്ധത്മവിനാൽ നിറക്കണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ. പഠിക്കാനുള്ള മടി എടുത്തുമാറ്റെണമേ. Praise the lord🙏🙏🙏
@sinijaison63582 жыл бұрын
3rd year BscNursing exam എഴുതി യിരിക്കുന്ന എന്റെ മകളെയും മറ്റെല്ലാ മക്കളെയും pass mark നൽകി അനുഗ്രഘിക്കണമേ 🙏🙏.,.
@bijimol505 Жыл бұрын
കർത്താവേ.... എന്റെ ചേട്ടായിടെ അസുഖങ്ങൾ എല്ലാം മാറ്റി പഴയ ആരോഗ്യത്തോടെ തിരിച്ചു തരണമേ🙏🏻🙏🏻
@sarasuannamma72052 жыл бұрын
ഈശോയെ വീടുപണി വേഗം തീർത്തു തരേണമേ 👏👏👏ഈശോ ഇടപെടണമേ 👏👏
അച്ഛാ, kidney രോഗി ആയ ഞങ്ങളുടെ മോൻ (ജോമോൻ 34yrs )വേണ്ടി പ്രത്യേകം പ്രാത്ഥിക്കണേ 🙏🙏🙏🙏🙏
@anniejose17172 жыл бұрын
കർത്താവേ, എൻ്റെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കാനും നല്ലൊരു മകളെ മകനു ഭാര്യയായി ലഭിക്കാനും അനുഗ്രഹിക്കേണമേ.
@ranyjoseph37592 жыл бұрын
യേശുവേ രോഗിയായ എന്റെ ഭർത്താവിനെയും എന്നെയും സുഖപ്പെടുത്താണമേ. ആമേൻ 🙏🙏🙏
@tommyjosef72 жыл бұрын
യേശു നിങ്ങളെ രണ്ടു പേരെയും സുഖപ്പെടുത്തട്ടെ
@sebastianj41902 жыл бұрын
Prarthanayil orkam
@bindhuka2 ай бұрын
ദൈവമെ എന്റെ ശിരസ്സിനെ അനുഗ്രഹിക്കണമെ മുടി പൊഴിഞ്ഞ് തലയോട്ടി തെളിഞ്ഞ് കാണാം ഈശോയെ ശിരസ്സിൽ മുടി തന്ന് അപമാനത്തിൽ നിന്ന് എന്നെ രക്ഷിക്കണമെ
@sandrastalin93952 жыл бұрын
എന്റെ വീട്ടിലെ എല്ലാവരുടെയും അസുഖത്തെ മാറ്റി തരണമേ
@paule.l58782 жыл бұрын
കർത്താവിനു മാത്രം മഹത്വ മുണ്ടാകട്ടെ . ന്ദൈവമേ ഞങ്ങളെ അങ്ങ് ഏൽപ്പിച്ച ,അങ്ങയോട് നിരന്തരം പ്രാ ർത്ഥിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ഭവനം എന്റെ കുടുംബത്തിൽനിന്ന് നഷ്ടപ്പെടാതിരിക്കാൻ പരിശുദ്ധാന്മാവിന്റെ അഗ്നിയുടെ കോട്ടയിൽ സംരക്ഷിക്കപ്പെടാൻ നല്ല ഉപകാരികളെ നൽകണമേ . എന്റെ ആത്മാവേ കത്താവിനെ മഹത്വപ്പെടുത്തണമേ
@sr.delphychf82412 жыл бұрын
ഈശോയെ പ്രാർത്ഥന വരം നല്കി അനുഗ്രഹി ക്കണെ
@Beenu.......2 жыл бұрын
❤️
@sebiov41884 ай бұрын
എന്റെ ഈശോ എന്റെ ഇടപെല്ലിന്റെ വേദന കാൽ കുത്തി വേദന പൂർണ്ണ ശക്തി rകോടെ മാറ്റി തരണം രോഗിക സൗഖ്യം പെടുത്തത്തംഭർത്താവിന്റപെയ്ന്റിംങ് മണം പറ്റുന്നില്ല ദൈവ ഇഷ്ടപ്രകാരം മാറ്റി തരണം മക്കൾക്ക് പരിശുദ്ധ ത്മാവിന്റെ കൃപ കൊടുക്കണം ദൈവ വിശ്വാസം ആഴം പെടണം മക്കൾക്ക് ഞങളുടെ കാഷ്ടക്കാലം മാറി തരണം എല്ലാം ദൈവ പരിലാ പലത്തിന് ആയിരിക്കണം
@reenabenoy20472 жыл бұрын
എന്റെ മകൻ ആൽഫിയെ കോട്ടയം നവോദയയിൽ പഠിക്കാൻ നും +2 പഠനം പൂർത്തിയാക്കാൻ വേണ്ട കൃപ നൽകണമേ🙏🙏🙏
@maddreamer29322 жыл бұрын
Try to speak to the teachers
@tommyjosef72 жыл бұрын
May the lord bless him
@m.thomas69682 жыл бұрын
മകനെ ടീച്ചർമാർ വേദനിപ്പിച്ചോ
@Jesus2000-9za2 жыл бұрын
ഈശോയെ എന്റെ ഉം മക്കളുടെയും മുടി വല്ലാതെ കോഴ്യ്‌യുന്നുണ്ട് സ്പർശികണമേ പലതും പരീക്സിച്ചതാണ് ഇനി ഞാനും ഈശോയെ അങ്ങയോടു പ്രാർത്ഥിക്കുന്നു ഞങ്ങൾക്കും വേണം മുടി 🙏🏻🙏🏻🙏🏻🙏🏻
@VinodKumar-xi6lh2 жыл бұрын
അമ്മേ എന്റെ ഉദരത്തിൽ ഉള്ള നീർക്കെട്ടും ദശയും ഒരു കുഴപ്പവുമില്ലാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമേ Biopsy result ൽ ഒരു കുഴപ്പവുമില്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
@aleyammapaul45902 жыл бұрын
വെളിയിൽ പോയി പഠിയ്ക്കാൻ ആഗ്രഹിക്കുന്നഎല്ലാമക്കളെ യും സമർപ്പിക്കുന്നു ഈശോയും പരിശുദ്ധ അമ്മയും നടത്തി കൊടുക്കേണമേ
@ranijacob81362 жыл бұрын
എല്ലാ മക്കൾക്കും ആരോഗ്യവും സൗഖ്യവും നൽകേണമെ
@neethadenishakotturkaleeka34812 жыл бұрын
Ente eshoye ente bharthavine enik venam🙏❤️❤️ orumich jeevikanam eeshoye
@lijimary12072 жыл бұрын
ഈശോയെ എന്റെ കുടുംബത്തെയും എന്റെ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ. എന്റെ മക്കൾക്ക് പഠിക്കാനുള്ള ഉത്സാഹം നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏
@hemivm57712 жыл бұрын
എന്റെ അപ്പച്ച ന്റെ വിസ തടസം മാറ്റി തരണമേ. യേശുവേ നന്ദി, യേശുവേ സ്തുതി. യേശുവേ ആരാധന.
@gesalalazar632 жыл бұрын
യേശുവേ... അങ്ങയുടെ തിരുമുഖം ധ്യാനിക്കാൻ എനിക്കും കൃപ തരണമേ. രാത്രിയിൽ അങ്ങയുടെ കൂടെ ആയിരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
@KochuraniSebastian-wt5uk2 ай бұрын
എന്റെ ഈശോയെ മാളുവിന് ഈ മാസം തന്നെ നല്ല ഒരു ജോലി കൊടുത്താനുഗ്രഹിക്കണമേ 🙏🙏🙏
ഞാൻ ഒരു മുസ്ലിം കുട്ടി യാ. ഞാൻ എന്റെ കർത്താവെ., വിനയേ.. ഒരു സ്നേഹിക്കുന്നു. ആമേൻ
@lawrencechristu27442 жыл бұрын
ഞങ്ങളുടെ ayalvasikalil നിന്നും ഞങ്ങളെ രക്ഷിക്കാൻ പ്രാർത്ഥിക്കണേ. അവർക്ക് മാനസാന്തരം കൊടുക്കണമേ. എല്ലാവരും സ്നേഹത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണേ. എല്ലാരും പള്ളിയിൽ പോകുന്നു പ്രാർത്ഥിക്കുന്നു. പക്ഷെ സ്നേഹിക്കുന്നില്ല. ഞങ്ങൾ വളരെ ധർമ സങ്കടത്തിൽ ആണ്. എല്ലാരും പ്രാർത്ഥിക്കണേ
Acha മൂക്കിൽ കൂടി ബ്ലഡ് വരുന്നു ഒരു നല്ല വിവാഹം നടക്കാനും നല്ല പങ്കാളി കിട്ടുവാനും രോഗത്തിൽ നിന്ന് വിടുതൽ നൽകുവാനും, പുകവലി മാറുന്നതിനും ഇശോയെ അങ്ങയുടെ ഇഷ്ടം നിറവേറട്ടേ ആമേൻ
@VasammaSunny5 ай бұрын
എന്റെ പൊന്നിശോയെ എന്റെ വല്തു കയ്ക്ക് ശക്തി പക്രര ണ് മേ. ഈ എളിയവളുടെ പ്രാർത്തണ് സ്വികരിക്കണ്മേ 🙏🙏
@salykunjumon97512 жыл бұрын
ഈശോയെ എന്റെ കുടുംബത്തിന് നീതിനടത്തിത്താരാണമേ 🙏🙏🙏🙏👏👏👏👏
@suseelavengoor78712 жыл бұрын
ഈശോയെ രാധ ഉടെയും വിജചേച്ചിയുടേം കാലിന്റെ വേദന യു മാറ്റി കൊടുക്കമേ ആമേൻ
@jelsyriju42172 жыл бұрын
എന്റെ കാലിന്റെ എല്ല് പൊട്ടൽ സുഖപ്പെടുത്തണമേ ✝️🙏
@Kripa2025 Жыл бұрын
കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും നിയോഗ പ്രാർത്ഥന ഞാൻ അർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏
@elizabeththomas89682 жыл бұрын
Yente Ishoye Yente karthave yente sugar matti tharename Amen
@thresiacyriac43252 жыл бұрын
എന്റ കർത്താവെ ഭവനം ഇല്ലാതെ വേഷമിക്കുന്ന എല്ലാവർക്കും ഭവനം കൊടുക്കണമാ സുരേഷ്
@Beenu.......2 жыл бұрын
സത്യം ആണ്.. രാത്രി നമ്മൾ പ്രാർത്ഥിച്ചാൽ ഒത്തിരി അനുഗ്രഹം ലഭിക്കും... നുറുങ്ങിയ ഹൃദയം ആണ് ദൈവത്തിന് സ്വീകര്യം 🙏🏻. പരിശുദ്ധാത്മാവ് നമ്മളിൽ വരും. ദൈവത്മാവ് നമ്മോട് സംസാരിക്കും 🙏🏻🙏🏻🙏🏻🙏🏻. അനുഭവം ആണ്. ❤️.
@ponnujoy66572 жыл бұрын
ഈശോയെ,22 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾക്ക്,സ്വന്തമായി ഒരു വീട് ലഭിക്കാനുള്ള വഴി തുറന്നു തരണേ.ഞങ്ങളുടെ അമ്മച്ചിയുടെ സന്തോഷം കാണാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.
എന്റെ ഈശോയെ യുദ്ധത്തിൽ നിന്നും യുദ്ധഭീതിയിൽ നിന്നും ലോകത്തെ രക്ഷിക്കണമേ, അമ്മേ മാതാവേ ലോകത്തിന്റെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏🙏
@noblechacko2 жыл бұрын
Priase the Lord .... Thank you Jesus for your unending love... Thank you your message... Hear our prayers... 🙏 Hallelujah... Give me the blessing to be with you..... Lord Jesus 🙏
@chinchuroy33292 жыл бұрын
Yeshuve nanni yeshuve stuthi...karthave chorinju thanna ella anugrahagalkkum orayiram nanniii..karthave enne poornamayi ninnil samarppikkunnu..cheyyunna oro karyangalum...parayunna vakkum....chindayum...okkeyum.yeshunamathinte sakshiyal.aakki nalkename...sandosham aayi poyi madangi varyvan sahayikkanameee...ellavarem samarppikkunnu.. Anugrahikkaname..karthave ente thalamudi muthal..Kalile nagam.vare samarppikkunnu...yeshuve ellam kaval malagahayal samrakshikkaname ..amen
@panayaparambil2 жыл бұрын
Please pray for my family especially my children to anoint in holy spirit and increase their faith in Jesus. 🙏
ഈശോയെ എന്റെ jithuvine പഠിക്കാൻ നല്ല മടിയാണ് അവിടുത്തെ അനുഗ്രഹം കൊണ്ടാണ് പത്താം ക്ലാസ് പാസായത് അടുത്ത് സ്കൂളിൽ അഡ്മിഷൻ കിട്ടി ഒരു കോടി നന്ദി പ്ലസ് two വിനു നല്ല മാർക്ക് തരാൻ കൃപ തരേണമേ ആമേൻ 🙏🙏🙏🙏
@jollyabraham14262 жыл бұрын
Blessed is the man who takes refuge in the Lord
@jaisybenny71262 жыл бұрын
എനിക്കും എൻ്റെ ആഗ്രഹത്തിനുള്ള മുടി ജീവിതത്തിലുണ്ടായിട്ടില്ല. ഞാൻ എന്നും കുളിക്കുമ്പോൾ ശിരസ്സിൽ വെള്ളമൊഴിക്കുന്നത് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമത്തിൽ എന്നു പറഞ്ഞു സ്തുതിച്ചു കൊണ്ടാണ്. എനിക്ക് 54 വയസ്സിൽ നല്ല മുടിയുണ്ടായി. എൻ്റെ മക്കൾ പോലും അതിശയത്തോടെ പറയാറുണ്ട്. ആദ്യമായിട്ടാണ് ഇത്രയും നല്ല മുടി ഉണ്ടാകുന്നത്. സാക്ഷ്യപ്പെടുത്താൻ സാധിച്ചതിൽ ഈശോക്ക് നന്ദി പറയുന്നു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏🙏❤️
@suseelavengoor78712 жыл бұрын
ഈശോയെ എന്റെ കാലിന്റെ വേദന മാറ്റി എനിക്ക് ജോലി ചെയ്യാൻ കഴിയേണമേ ആമേൻ
@aleenathreezaraju72712 жыл бұрын
Praise the lord , September oet exam easy akkannum pass akkannum ammayodu prathikunnuu apekishikunnuu 🙏🙏🙏 Entta chechiyiki UKvi process pettannu nadakann prathikunnuu apekishikunnuu 🙏🙏
@ambilibabubabu43342 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ മകൾ ഹരിജ മോളുടെ വലത്തേ കാല് ബോൺ വേദന മാറ്റി തരണേ എന്തേ മഹൻ ഹരികൃഷ്ണൻ നല്ല സ്വഭാവ രീതിയിൽ വളരാൻ അവനെ കൃപ കൊടുക്കണേ നിങ്ങൾക്ക് സ്വന്തമായി ഒരു 5 സെന്റ് വാസ്തുവും വീടും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ
@vmariammavarghese49502 жыл бұрын
Jesus giveme the grace for prayer and deepen my faith. Amen 🙏
@tommyjosef72 жыл бұрын
May the lord bless you with deep and strong faith
@silvykurian1310 Жыл бұрын
Maria ee masam thanne garbhini aakename...njaan പകരം ഈശോക്ക് വേണ്ടി pravarthycholaam...
@miniroy12952 жыл бұрын
Praise the Lord ... Jesus heal my husband ❤ and protect my family
@tommyjosef72 жыл бұрын
May the lord bless your husband and keep him safe
@aniammajose77392 жыл бұрын
എന്റെ കടഭാരങ്ങൾ മാറ്റിത്തന്ന കർത്താവിന് കോടാനുകോടി നന്ദി
@delphyantonycj.amen.4590 Жыл бұрын
ഈശോയെ,എൻ്റെ മകൾക്ക് നഴ്‌സിങ് പരീക്ഷയിൽ failed ആയ പരീക്ഷ വീണ്ടും എഴുതുവാനുംവിജയിക്കുവാനും അനുഗ്രഹിക്കണമെ.🙏🙏
@reethawilson77892 жыл бұрын
Praise the lord 🙏🙏🙏🙏🙏
@greeshman.j1437 Жыл бұрын
എന്റെ ഈശോയെ എന്റെ ആവശ്യം വേഗം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@ashish_p_s Жыл бұрын
I am a SW Engineer with 3.5yrs experience.I got several job opportunities from Canada🇨🇦.But due to several obstacles I can't able to process my work visa.I'm requesting prayers
@mollychacko6119 Жыл бұрын
എൻ്റെ ഈശോയെ ഞങ്ങടെ മക്കടെ ജീവിതത്തിലെ ഒരോ നിമിഷങ്ങളെയും ക്രമപ്പെടുത്തി തരണമെ
@jijisabu58352 жыл бұрын
Ente makalkk m b a kk admission kittaname Sebatical leave um kittaname Ee azhchathanne utharam nalkaname amen
@nijilyphilip79152 жыл бұрын
ഈശോയെ അവിടുത്തെ കൃപയാകേണമേ ആമേൻ രാത്രിയിൽ ഒറ്റക്കിരുന്നു പ്രാർത്ഥിക്കുന്ന ഈ മകളുടെപ്രശ്നങ്ങളിലേക്കു അവിടുന്ന് കടന്നു വരേണമേ ആമേൻ
@andriyacinesh45352 жыл бұрын
Thank you Jesus💖
@alicejohn68162 жыл бұрын
Espye ente makkalkku nalla bhudhi kodukkaname Kshammaseelam kodukkaname
@tommyjosef72 жыл бұрын
Alleluia
@annijoseph78632 жыл бұрын
എന്റെ അസുഖങ്ങൾ മാറ്റി തരണെ കർതാവേ ഡോക്ടറക്ക് മനസിലാകുന്നില്ല കർത്താവേ എന്താണു അസുഖമെന്ന് മനസ താനം തരണെ കർവേ