Fr DANIEL POOVANNATHIL | ദിക്കിന്റെ കെട്ട് അഴിക്കുന്ന പ്രാർത്ഥന | Blessing Cardinal Directions

  Рет қаралды 1,654,965

JOSARTS STUDIO

JOSARTS STUDIO

Күн бұрын

Rev. Fr. Daniel Poovannathil is a world renowned retreat preacher from Syro Malankara Catholic Church and is the director of Mount Carmel Retreat Centre in Thiruvananthapuram, Kerala. Fr. Daniel's latest retreat in Melbourne, Australia is a blessing for the World.
Melbourne Retreat Part 1
• Fr DANIEL POOVANNATHIL...
Melbourne Retreat Part 2
• Fr DANIEL POOVANNATHIL...
Melbourne Retreat Part 3
• Fr DANIEL POOVANNATHIL...
Melbourne Retreat Part 4
• Fr DANIEL POOVANNATHIL...
Melbourne Retreat Part 5
• Fr DANIEL POOVANNATHIL...
Please Watch, Subscribe and Share this video to the world.
Subscribe to this channel using the link below
/ @josartsstudio
/ josartsstudio.au
#FrDanielPoovannathil #MelbourneRetreat #JosartsStudio
Josarts Studio © 2019
The copyright of this video is owned by Josarts Studio under The Standard KZbin Licence found in Section 6 of KZbin's Terms of Service. Fr.DANIEL POOVANNATHIL Official Channel and Syro Malankara Catholic Community, Melbourne Channel have exclusive permission to upload this video. Any downloading, duplicating or re-uploading will be considered as copyright infringement.

Пікірлер: 4 600
@minithomas4046
@minithomas4046 3 жыл бұрын
ഞങ്ങളുടെ കുടുംബങ്ങളിലുള്ള അന്ധകാരശക്തികളിൽ നിന്ന് വിടുതൽ നൽകണമേ ഈശോയെ . ഈശോയെ നന്ദി ഈശോയെ സ്തുതി
@JosartsStudio
@JosartsStudio 3 жыл бұрын
God Bless You Manu. Please Share and Subscribe.
@appaappa4877
@appaappa4877 2 жыл бұрын
കർത്താവ് ആയ ദൈവമേ ഞങ്ങളൊടെ രോഗങ്ങളെ തഴക്കദോഷങെള മാററണമമെ.. കർത്താവേ അവിടുന്ന് തന്ന ഓരോ കൃപകൾക്കുഠ. നന്ദി പറയുന്നു..ആൽമാവഠ. ദൈവമേ നീ വരണമെ. Mary das George.
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You. Please Share and Subscribe.
@Tessydavid-rw1qe
@Tessydavid-rw1qe 2 ай бұрын
എൻ്റെ ഈ ശോ എൻ്റെ മകൻ്റെ ജോലി തടസ്സമാറ്റി തരണെ പരീക്ഷയിൽ അവനെ സഹായിക്കണമേ അവൻ്റെ കൂ😊ടെ ഉണ്ടാകണെ അമ്മ മാതാവേ എനിക്കും കുടുംബത്തിനും മറ്റെല്ലാ നിയോഗാർത്ഥിക്കും വേണ്ടി പ്രർത്ഥിക്കണമേ ആമ്മേൻ
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@rosysunny2313
@rosysunny2313 4 ай бұрын
എന്റെ കുടുംബത്തിന്റെ എല്ലാ വ്യക്തിപരമായ ആവശ്യങ്ങളെ ഈശോയെ നീ കാണണമെന്ന് യാ ചിക്കുന്നു. ഞങ്ങളോട് കരുണ ആയിരിക്കണേ 🙏🙏🙏. ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🌹🙏
@JosartsStudio
@JosartsStudio 4 ай бұрын
God Bless You. Please Share and Subscribe.
@achammachacko6562
@achammachacko6562 2 жыл бұрын
ജീവിതതൊഴിൽ വഴി മുട്ടാതെ തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം,
@achammachacko6562
@achammachacko6562 2 жыл бұрын
Please
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Achamma. Please Share and Subscribe.
@jollyvarghese1097
@jollyvarghese1097 7 ай бұрын
Karthave ente makane anugrahikkaname.
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@AmmuAmmu-eq2vo
@AmmuAmmu-eq2vo 5 жыл бұрын
Enne Oru puthiya manushyan aakane daivamee...thettukal shamikkanee...
@JosartsStudio
@JosartsStudio 5 жыл бұрын
God Bless You Ammu. Please SHARE and SUBSCRIBE.
@sudheeshthulaseedharan4373
@sudheeshthulaseedharan4373 3 ай бұрын
ദൈവമേ ഞങ്ങളുടെ ( എൻ്റെയും എൻ്റെ സ്നേഹിതൻ്റെയും) ജോലിയിൽ ഉയർച്ച ഉണ്ടാകണമേ, ഞങ്ങളുടെ ജോലിയിലെ പൈശാചിക ബന്ധനങ്ങളെ പൊട്ടിച്ചു എറിയണമ്മേ.. ഞങ്ങളുടെ ജോലിയിൽ തല ഉയർത്തി നിർത്തണമേ. ആമ്മേൻ
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@shimachandran5176
@shimachandran5176 4 жыл бұрын
Enteyum anne pole kadabadyatha anubavikkunnavarudeyum kadabadyatha matti tharename.. amen🙏
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Shim. Please SHARE and SUBSCRIBE.
@sunithomas2131
@sunithomas2131 4 жыл бұрын
Ente vishvaasam vardippikkaname amen🙏
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Suni. Please Share and Subscribe.
@suryak.sudhakaran8928
@suryak.sudhakaran8928 2 ай бұрын
അച്ചോ..എനിക്ക് ഒരു സാക്ഷ്യം പറയാനുണ്ട്.. ഞാൻ ഇന്ന് രാവിലെ ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാൻ ഈ വീഡിയോ കണ്ടു..അപ്പോൾ സമയം 11.45 am(12/7/24)..അച്ച്ൻ പറഞ്ഞ പോലെ 4 ദിക്കുകളിലേക്ക് തിരിഞ്ഞു ആത്മാർത്ഥമായി പ്രാർത്ഥിച്ചു..ദൈവത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായി..ഇന്ന് വൈകിട്ട് 4.30 പിഎം (12/7/24) ആയപ്പോ എനിക്ക് ആ ജോലിയുടെ ഓഫർ ലെറ്റർ വന്നു.. വളരെ ശക്തി ഉള്ള പ്രാർത്ഥന ആണ് ഇത്... നന്ദി ദൈവമേ... ദൈവ നാമത്തിൽ...മഹത്വം ഉണ്ടാവട്ടെ...
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@marylincy8916
@marylincy8916 5 ай бұрын
ഈശോയെ എന്റെ മകൾക്കു ദൈവത്തിനു ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്ന മകനെ ജീവിത പങ്കാളിയായി തരണേ വിവാഹം നടക്കാനുള്ള അനുഗ്രഹം തരണമേ
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@baijujohn6371
@baijujohn6371 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടി വേറെ നല്ല വീടും സ്ഥലവും തരണേ ഈശോയെ
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@siannacraftanddesigncollec2634
@siannacraftanddesigncollec2634 Жыл бұрын
37 days e niyogam vachu oru japamala veetham viswasathode cholli nokku. Ellam nadakkum
@pushpak.a4269
@pushpak.a4269 6 ай бұрын
യേശുവെ എൻ്റെ മക്കളെ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരണമേ അച്ചൻ ഈശോയോട് പ്രാർത്ഥിക്കുനമേ❤❤
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@mollychacko6119
@mollychacko6119 Жыл бұрын
ഈശോയെ എൻ്റെ മോടെ ജിവിതത്തെ ഭാവിയെ അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു
@JosartsStudio
@JosartsStudio Жыл бұрын
God Bless You Molly. Please Share and Subscribe.
@AMMAMARIYAM290
@AMMAMARIYAM290 7 күн бұрын
Nallath maathram nalkane 🙏🏻 esho appa nallath nathram chithikkan enikku kazhivu tharane🙏🏻
@JosartsStudio
@JosartsStudio Күн бұрын
God Bless You. Please Share and Subscribe.
@statusfreak6745
@statusfreak6745 Жыл бұрын
ഞങ്ങൾക്ക് വേണ്ടിയൊന്ന് പ്രാർത്ഥിക്കണേ ❔️ ഞങ്ങൾക്ക് 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്🙏 സ്വന്തമായിട്ട് സ്ഥലവും വീടും ഇല്ല 🙏 വാടകവീട്ടിലാണ് താമസം🙏 ഈ ഭൂമിയിൽ ദൈവമല്ലാതെ മറ്റാരും ഞങ്ങളെ സഹായിക്കാൻ ഇല്ല 🙏 മകൻ പ്ലസ് ടുവിലാണ് പഠിക്കുന്നത് 🙏 ആ കുഞ്ഞ് ജയിച്ചു കഴിഞ്ഞാൽ അതിന് നല്ലൊരു കോഴ്സിന് വിടുവാൻ പോലും ഞങ്ങളെ കൊണ്ട് നിവർത്തിയില്ല 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏1❔️❔️❔️❔️🤍🤍🤍🤍🤍
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@cillaxavier2787
@cillaxavier2787 3 ай бұрын
ഈശോയെ എന്റെ വീടിന്റ എല്ലാ പണികളും poortheekarichutharaname🙏🙏🙏
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@abiyasubi4330
@abiyasubi4330 Жыл бұрын
എന്റെ കുടുംബ പ്രശ്നം മാറ്റി തരണമേ
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@Sophyadroston
@Sophyadroston 5 күн бұрын
Yesuve varename ente veetle kadangal theerthu kollaname amen
@JosartsStudio
@JosartsStudio Күн бұрын
God Bless You. Please Share and Subscribe.
@euginouseph545
@euginouseph545 4 ай бұрын
ദൈവമേ നീ പരിശുദ്ധനാകുന്നു, ബലവാനേ നീ പരിശുദ്ധനാകുന്നു, മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു, ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യണമേ. ജൂൺ 16ന് exam എഴുതുന്ന മകന്റെ മേൽ ദൈവകൃപ ചൊരിയണമേ, ആമ്മേൻ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@JosartsStudio
@JosartsStudio 4 ай бұрын
God Bless You. Please Share and Subscribe.
@sophyjose8868
@sophyjose8868 6 ай бұрын
എന്‍റെ കുടുംബത്തിലെ രോഗങ്ങളും പ്രശ്നങ്ങളും മാറണെ
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@aadarshnehru7527
@aadarshnehru7527 3 ай бұрын
മോന്റെ ഫിസിക്സ്‌ എക്സാം നല്ല മാർക്ക്‌ ലഭിച്ചു അവനു യോജിച്ച കോഴ്സ് പഠിക്കാൻ ലഭിക്കണമേ ഈശോയെ 🙏🙏
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@Nature789-t7p
@Nature789-t7p 7 ай бұрын
Eeshoye enne sahayikkane. Ente problems il edapedaname. Sahayikkane. Amen
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@annsub123
@annsub123 6 ай бұрын
Karthave njangada kadabadhyatha maati tharaname. Ente joliyile thadasangal maati tharaname. Njangalku kunjungal ila, 12 yrs aaye kalyanam kazhinjittu. Njangalku oru kunjine thaanu anugrahikame karthave🙏
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@lillyantony6855
@lillyantony6855 Жыл бұрын
Please pray for our family Please, facing so many issues in and out spiritually emotionally.
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@swapnaraj3939
@swapnaraj3939 5 жыл бұрын
Pls pray for my family
@JosartsStudio
@JosartsStudio 5 жыл бұрын
God Bless You Swapna. Please SUBSCRIBE and SHARE this message.
@Rina-z3v
@Rina-z3v 2 ай бұрын
Sneha Danielacho auhameriya prarthareethiku best Congrats and theeratha Nanni samarpikunnu. Eshoku ellatinum ennannekum nannikal. 🙏🙏🙏😇🙏🙏💒🙏🙏✝️🙏🙏🙏
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@fkckjcdnfnjfh8041
@fkckjcdnfnjfh8041 6 ай бұрын
Ente eshoye ente kudumbathinte kadabathyatha mattytharename
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@anjanajaarchanaja9114
@anjanajaarchanaja9114 5 ай бұрын
എൻ്റെ പിതാവിൻ്റെ പേര് ബാബു. ഒരു മദ്യാപാനിയാണ് മദ്യപിച്ച് ഭവനത്തിൽ വന്നാൽ ഒരു സമാധാനവും ഇല്ല മദ്യാപാനം പൂർണ്ണമായി മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@Zeusbean
@Zeusbean 5 ай бұрын
Ente karthave ente makan spainil pokan sadhikkaname
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@ponnachank5149
@ponnachank5149 7 ай бұрын
ആമേൻ
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@ansageorge9273
@ansageorge9273 Жыл бұрын
Praise the Lord Amen 🙏
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@simhameditz3975
@simhameditz3975 4 жыл бұрын
+++ക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ : മൌണ്ട് കാർമേലിൽ പ്രത്യക്ഷപ്പെട്ട അമ്മയുടെ ആവശ്യപ്രകാരം ആവശ്യമുള്ള ആർക്കും അമ്മയുടെ ഉത്തരീയം (Scapular) ഞാൻ ഫ്രീ ആയിട്ട് അയച്ചു തരുന്നതാണ്. അതിപ്പോ നിങ്ങൾ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും. ഏത് മതത്തിൽ ഉള്ളവർ ആണെങ്കിലും. വിശ്വാസം ഉണ്ടെങ്കിലും, ഇല്ലെങ്കിലും. ഇത് നിങ്ങൾ എപ്പോഴും ധരിക്കും എന്ന ഒരു ഉറപ്പ് മാത്രം മതി. ആവശ്യമുള്ളവർ ബന്ധപ്പെടുക+++
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You. Please SHARE & SUBSCRIBE.
@jaibysekhar8486
@jaibysekhar8486 4 жыл бұрын
I need it
@jobinjohn9392
@jobinjohn9392 4 жыл бұрын
എനിക്ക് വേണം
@jobypjames2192
@jobypjames2192 4 жыл бұрын
I want
@janvhisagar4150
@janvhisagar4150 4 жыл бұрын
Ithepo sambhavichu..achan orikal polum paranju kettillallo...pne Sabha angeekarichittundo?
@lorakorah1339
@lorakorah1339 7 ай бұрын
Good
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@prasannaprasanna9388
@prasannaprasanna9388 Жыл бұрын
Esothampurane ente makanpraveen marumakanvishnu eerandumakale madhyapanathól ninnu viduthal kodukename thampurane 😔
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@jessythomas3133
@jessythomas3133 3 ай бұрын
എന്റെ കടം വീട്ടാൻ ഒരു വഴിതെളിച്ചു തരണമെ
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@singajacob1933
@singajacob1933 Жыл бұрын
Jesus l trust in you🙏🙏🙏
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@preethyjithin1992.-_
@preethyjithin1992.-_ 4 ай бұрын
Yeshuve,ente oet exam result june 4 nu. Varum athiinu nalla result thannu anugrahikename
@JosartsStudio
@JosartsStudio 4 ай бұрын
God Bless You. Please Share and Subscribe.
@LinaJohny
@LinaJohny 4 ай бұрын
Acha muta mon fittes maaran 19year Aayi Puratu pokilla.weight98udu.ellam maran. Mon vere mon M,B.B.S pass Aakan.aven vivaham kazhikan
@LinaJohny
@LinaJohny 4 ай бұрын
Muta Mon ne ketikan.Chernna Pennine kitikan. Jagalde kaalam kazhijal Aara acha divasavum pratikacha.
@VijiJoseph-p7k
@VijiJoseph-p7k 4 ай бұрын
Thai vame oru veeduvaikanulla sambathikam orukkitharename makkalkku nalla joliyum nallavivahavum nadakke ame rogam varathe gagale.kakkename.ammennn
@JosartsStudio
@JosartsStudio 4 ай бұрын
God Bless You. Please Share and Subscribe.
@manojmathew5377
@manojmathew5377 4 ай бұрын
Amen❤❤❤
@JosartsStudio
@JosartsStudio 4 ай бұрын
God Bless You. Please Share and Subscribe.
@albertkp2180
@albertkp2180 Ай бұрын
എന്റെ സ്ഥലം അനുവദിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണം ❤
@JosartsStudio
@JosartsStudio Ай бұрын
God Bless You. Please Share and Subscribe.
@santhammalooka1099
@santhammalooka1099 7 ай бұрын
Amen hallelujah 🙏🙏🙏
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@smithapaul2095
@smithapaul2095 3 ай бұрын
Amen
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@bijukt738
@bijukt738 7 ай бұрын
Amen🙏
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@smithajoseph9120
@smithajoseph9120 6 ай бұрын
🙏🏻🙏🏻🙏🏻
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@ElsyAnil-v3z
@ElsyAnil-v3z 3 ай бұрын
Amen amen 🙏
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@jessyjose530
@jessyjose530 3 жыл бұрын
യാതൊരു ലക്ഷ്യബോധവുമില്ലാതെ പo നകാര്യങ്ങളിലോ ദൈവ വിശ്വാസത്തിലോ ശ്രദ്ധിക്കാതെ, മൊബൈൽ ഗയിംമിൽ അഡിക്റ്റായ മക്കളുടെ വിടുതലിനു വേണ്ടി പ്രാർത്ഥനാ സഹായം വേണം ഫാദർ.
@JosartsStudio
@JosartsStudio 3 жыл бұрын
God Bless You Jessy. Please Share and Subscribe.
@PVSJC
@PVSJC 3 жыл бұрын
Amen. Karthaave Karunayaayirikkename. Amen! 🙏😊💐🙏😊
@saranyachakkara8865
@saranyachakkara8865 4 жыл бұрын
അച്ചോ... എനിക്ക് ഒരു സാക്ഷ്യം പറയാൻ ഉണ്ട്, ഒരിക്കൽ ഞാൻ അച്ഛന്റ്റെ ഈ പ്രാത്ഥന രീതി കണ്ടു, എന്റെ വീട്ടിൽ എന്നും വഴക്കാ, പപ്പാ വെള്ളമടി ആണ്, പപ്പാ വീട്ടിൽ വന്നാ പപ്പാ അമ്മ തമ്മിൽ കണ്ടാൽ വഴക്ക കാരണം ഒന്നുമില്ല വെറുതെ, ഒരു സമാധാനമില്ലാതെ ആയിരുന്നു എന്റെ ഭവനം അതിന്റെ കൂടെ നാട്ടുകാരുടെ കൂടോത്രം എന്റെ അച്ചോ ചാകാൻ പേടി ആയിരുന്നു അല്ല എങ്കിൽ ചത്തഅനേ , അങ്ങനെ രാത്രിയുടെ യാമങ്ങളിൽ ഞാൻ ദൈവത്തോട് കരഞ്ഞു പ്രാത്ഥിക്കുമായിരുന്നു അതിന്റെ കൂടെ അച്ഛൻ പറഞ്ഞു തന്ന പ്രാത്ഥന ഞാൻ ചൊല്ലും 4 ദിക്കിലും പോയിട്ട് അങ്ങനെ എനിക്ക് ഒരു കാര്യം മനസിലായി ഈ പ്രാത്ഥന ചൊല്ലുന്ന ദിവസം എന്റെ വീട്ടിൽ വഴക്കില സമാധാനം. ഇപ്പോൾ ഞാൻ പറയട്ടെ, എന്റെ പപ്പാ വെള്ളമടിക്കില്ല പപ്പാ അമ്മ വളരെ സ്നേഹം വീട്ടിൽ എപ്പോളും സന്തോഷം ദൈവം ഞങ്ങളെ സമാധാനം സന്തോഷം കൊണ്ട് നിറച്ചു ഇപ്പോൾ ഈ കൂടോത്രം ചെയിത വ്യക്തി പറയുവാ അവർക്ക് എപ്പോളും കരച്ചിൽ ആണെന്ന്, ദൈവം ചെയ്ത എല്ലാത്തിനും ഞാൻ ഇന്നും നന്ദിയോടെ സ്തുതിക്ക്ന്നു,
@ashnaapaul
@ashnaapaul 4 жыл бұрын
Amen
@jesusrosina11
@jesusrosina11 4 жыл бұрын
Onlineconvention
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Saranya. Please Share and Subscribe.
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Ashna. Please Share and Subscribe.
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Matt. Please Share and Subscribe.
@shinylobo6789
@shinylobo6789 7 ай бұрын
ആമേൻ
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@ligitommy-mz9oy
@ligitommy-mz9oy 6 ай бұрын
ഈ പ്രാർത്ഥന ഞാൻ ചൊല്ലി തുടങ്ങി എന്റെ വീടിന്റെ ചുറ്റും നടന്നു ഞാൻ ചൊല്ലിതുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്വപ്നത്തിൽ പോലും പ്രേതീക്ഷിക്കാതിരുന്ന എന്റെ kadabadyadakku പരിഹാരം കിട്ടി 😊
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@antonykp-vu5sh
@antonykp-vu5sh 6 ай бұрын
Amen 🙏 🙏 🙏
@Zeusbean
@Zeusbean 5 ай бұрын
Ente karthave ente kadam matti tharaname
@sherinthomas9478
@sherinthomas9478 4 ай бұрын
Enikoru varumanavum ella enike 0ne lack kadam unde veetan sahayikane
@Hione-hb2wz
@Hione-hb2wz 4 ай бұрын
എന്റെ ഈശോ എന്റെ മോൾക്ക് ജോലിയും എന്റെ കടബാത്യതയയും മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@albertkp2180
@albertkp2180 3 ай бұрын
എന്റെ കുടുംബത്തിൽ വന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധനങ്ങൾ നീക്കിത്തരാൻ പ്രാർത്ഥിക്കുന്നു
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@honeydrops3165
@honeydrops3165 6 ай бұрын
ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ തോന്നണമേ ❤
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@marymolkv
@marymolkv 6 ай бұрын
@sf8044
@sf8044 5 жыл бұрын
ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളോട് കരുണ ചെയ്യണമേ......... 💖
@JosartsStudio
@JosartsStudio 5 жыл бұрын
God Bless You Shery. Please SHARE and SUBSCRIBE.
@princymathew6876
@princymathew6876 5 жыл бұрын
this is same in Syrian Orthodox qurbana also
@sheejasheeja8483
@sheejasheeja8483 5 ай бұрын
കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരണമേ
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@sindhubiju7382
@sindhubiju7382 3 ай бұрын
ആമേൻ 🙏❤
@patriciarocky3935
@patriciarocky3935 2 жыл бұрын
അച്ചോ അച്ഛന്റെ പ്രാർത്ഥന ഒരു അത്ഭുതമായി എന്റെ ജീവിതത്തിൽ നടന്നച്ചോ എന്റെ വീട് ജപ്തി നടപടികളുമായി മുന്നേറുമ്പോൾ ഒരു ദിവസം യൂട്യൂബിൽ കണ്ട ഈ പ്രാർത്ഥന ഞാൻ ദിവസവും ചൊല്ലാൻ തുടങ്ങി അതിന്റെ ഫലമായി എനിക്ക് 5 ലക്ഷം രൂപ പല സ്ഥലത്തു നിന്നായി മറിഞ്ഞു എന്റെ വീട് ഈ പ്രാർത്ഥനയുടെ ഫലമായി തിരിച്ചുകിട്ടി ഈ സാക്ഷ്യം പറയുവാൻ വേണ്ടി എനിക്ക് അച്ഛന്റെ മുൻപിൽ വരണം എന്ന് ആഗ്രഹമുണ്ട്
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Patricia. Please Share and Subscribe.
@PVSJC
@PVSJC 2 жыл бұрын
Amen! Thank You Lord Jesus Forever! Amen! 🙏🌹😊🙏🙏
@varghesenithin4652
@varghesenithin4652 2 жыл бұрын
എന്റെ പപ്പാ ബൈപാസ് സർജറിയും തലയിൽ ഒരു സർജറിയും കഴിഞ്ഞു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് . രാത്രിയിൽ പപ്പക്ക് വലിയ രീതിയിൽ മാനസിക പിരിമുറുക്കവും ഉറക്കകുറവും ഉണ്ട് ... ദയവുചെയ്ത് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Varghese. Please Share and Subscribe.
@joymg2848
@joymg2848 7 ай бұрын
എന്റെ കാലിന്റെ ഓപ്പറേഷൻ ഒന്നരവർഷമായി കിടക്കുന്ന തലയ്ക്ക് പരിക്കുപറ്റി കിടക്കുകയാണ് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല അങ്ങനെ വേണ്ടി പ്രാർത്ഥിക്കണം ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ്
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@danielputhenpurayil4336
@danielputhenpurayil4336 6 ай бұрын
കർത്താവേ ഞങ്ങളുടെ ഭവനത്തിലേ എല്ലാ കെട്ടുകളെ അഴിയക്കണമെ
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@jayansr4446
@jayansr4446 8 ай бұрын
എൻ്റെ സാക്ഷ്യം എഴുതാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു എൻ്റെ ഡാനിയൽ അച്ഛൻ എനിയ്ക്ക് ഈശോയ്ക്ക് തുല്യനാണ് കാരണം അച്ഛൻ്റെ ടോക്ക് കേട്ട് ഞാൻ 'മുപ്പത മിനിട്ട് ബൈബിൾ വായിച്ച് എൻ്റെ 33 വർഷമായ ശ്വാസംമുട്ട് രോഗം മാറി എൻ്റെ പേര് ഗംഗ എൻ്റെ ജീവൻ ഈ ഭൂമിയിൽ ഉള്ള കാലം വരെ ഞാൻ അച്ഛനോടും ഈശോയോടും നന്ദി ഉള്ളവളായിരിക്കും അതിനു ശേഷം ഇന്നുവരേയും ഞാൻ ബൈബിൾ വായന നിർത്തിയിട്ടില്ലാഈ ശയേ നന്ദി സ്തുതി
@JosartsStudio
@JosartsStudio 8 ай бұрын
God Bless You. Please Share and Subscribe.
@ValsammaAbraham-h4v
@ValsammaAbraham-h4v 7 ай бұрын
Amen
@nijilyphilip7915
@nijilyphilip7915 2 жыл бұрын
കർത്താവെ ഞങ്ങൾ താമസിക്കുന്ന ഭവനത്തിന്റെ ചുറ്റും അതേപോലെ തടസ്സങ്ങൾ നേരിടുന്ന എല്ലാ ഭാവനത്തിന്‌ച്ച ചുറ്റും അവിടുത്തെ ശക്തി ഒഴുകേണമേ പിശാചിന്റെ എല്ലാ കുതന്ത്രങ്ങളും ബന്ധിപ്പിക്കേണമേ ആമേൻ
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Nijily. Please Share and Subscribe.
@NishaTony-yt3jc
@NishaTony-yt3jc 2 ай бұрын
പരിശുദ്ധമാവ് എന്റെ ഭവനത്തിൽ കൊടുംകാറ്റയ് വീശണമേ...... എന്റെ ഭവനത്തിന്റെ നാലു ദിക്കിനെയും സമർപ്പിക്കുന്നു...... അങ്ങ് എന്റെ ഭവനത്തിൽ അടങ്ങിയിരിക്കുന്ന പൈശാചിക ബന്ധനമെല്ലാം എടുത്തു മാറ്റാണമേ.....ഞങ്ങളുടെ കടബാധ്യത മാറ്റാണമേ.... എന്റെ ഭർത്താവിനും എന്റെ അച്ഛനും മദ്യപാനത്തിൽ നിന്നും പൂർണ വിടുതൽ നല്കണമേ പരിശുദ്ധമാവേ....അവർ തിന്മയെ വെടിഞ്ഞു മനസാന്തരപ്പെട്ടു അങ്ങേക്ക് വേണ്ടി ദാഹിക്കുന്ന മക്കളായി മറ്റാണെ.... എന്റെ അമ്മയുടെ രോഗം മാറ്റി പൂർണ സൗഖ്യം നല്കണമേ...... അങ്ങനെ ഞങ്ങള്ക് കുടുംബ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ...... പരിശുദ്ധറമാവേ.... 🙏🙏🙏🙏🙏
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@vennalakuries7355
@vennalakuries7355 Ай бұрын
@ThankachiAmma-jl4fd
@ThankachiAmma-jl4fd 7 ай бұрын
എന്റെ കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണമേ
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@jomonjosephkalarickal4136
@jomonjosephkalarickal4136 6 ай бұрын
യേശുവേ
@smitharosenx2783
@smitharosenx2783 7 ай бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ജീവിത പുരോഗതി തടസ്സപ്പെടുത്തുന്ന എല്ലാ പൈശാചിക പീഡകൾ വിട്ടു പോകണമേ.. എല്ലാ മേഖലകളിലും ദൈവാനുഗ്രഹവും ഉയർച്ചെയും സന്തോഷം സമാദാനം ഐശ്വര്യവും നല്കണമേ
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@sujatomy4888
@sujatomy4888 5 ай бұрын
Holy Spirit bless our daughters marriage and approval of visas.Amen
@Stella-w3g1f
@Stella-w3g1f 7 ай бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തേയും പൈശാചിക ബാധയിൽ നിന്നെല്ലാം കാത്തു കൊള്ളണമേ ആമ്മേൻ🙏🙏🙏
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@thresiammajoseph1491
@thresiammajoseph1491 6 ай бұрын
സാമ്പത്തിക ബാദ്ധ്യത മാറി കിട്ടുന്നതിനുവേണ്ടി പ്രാർതി ക്കുന്നു പ്രാർത്ഥന കേൾക്കണമേ ആമ്മേൻ❤❤❤❤❤❤❤❤❤❤
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@Priya-iy1kx
@Priya-iy1kx 2 жыл бұрын
എന്നെയും ഭർത്താവിനെയും ബാധിച്ച ബന്ധനങ്ങൾ തീർത്തുതരണേ, കടങ്ങൾ തീർത്‌തരണേ
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Priya. Please Share and Subscribe.
@benad8402
@benad8402 5 ай бұрын
ഈശോയെ എന്റെ മോളുടെ വിവാഹം വേഗം നടത്തിത്താരാണമേ
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@sobhathomas9952
@sobhathomas9952 2 жыл бұрын
ഈശോയെ...... എന്റെ ജീവിതത്തിലെ തടസങ്ങളും ബന്ധനങ്ങളും മാറ്റിതരണേ 🙏🙏🙏🙏🙏 .
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Sobha. Please Share and Subscribe.
@sheejasheeja8483
@sheejasheeja8483 7 ай бұрын
എൻ്റെ ഭർത്താവിന് PSC റാങ്ക് ലിസ്റ്റുകളിൽ പേര് ഉണ്ട് പക്ഷേ തടസ്സങ്ങൾ കാരണം എല്ലാ അവസരങ്ങളും നഷ്ടപ്പെടുന്നു. ജോലി കിട്ടുമെന്ന് പ്രതീക്ഷ driver rank ലിസ്റ്റു പോലും ലാസ്റ്റ് ഘട്ടത്തിൽ ടേൺ അനുസരിച്ച് ആളെ എടുത്തതിനാൽ ഭർത്താവിൻ്റെ ചാൻസ് നഷ്ടപ്പെട്ടു. വളരെയധികം മാനസിക വിഷമത്തിലാണ്. ഒരു govt ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമെ😢🙏🙏
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@Tessydavid-rw1qe
@Tessydavid-rw1qe 2 ай бұрын
ഞങ്ങളുടെ പൂർവ്വികശാപ പാപബന്ധനങ്ങളും സ്ഥലത്തിൻ്റെ മേലുള്ള ബനധനങ്ങളും എൻ്റെ ദൈവമായ കർത്താവിൻ്റെ നാമത്തിൽ വിടുതൽ നൽകിയനുഗ്രഹിക്കണമേ
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@thresiammajoseph1491
@thresiammajoseph1491 7 ай бұрын
എന്റ കുടുബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റി സമാധനവും കട ബാധ്യതയും മാറ്റിക്കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@antonykp-vu5sh
@antonykp-vu5sh 6 ай бұрын
Amen 🙏 🙏 🙏
@mollyjames3673
@mollyjames3673 3 жыл бұрын
ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണെ... ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ... സ്വർഗ്ഗം തുറന്നു ഇറങ്ങി നീ വരണേ.....
@JosartsStudio
@JosartsStudio 3 жыл бұрын
God Bless You Molly. Please Share and Subscribe.
@Tessydavid-rw1qe
@Tessydavid-rw1qe 2 ай бұрын
ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ ഭാരിന്ദ്രത്തെ എടുത്ത് മാറ്റണമേ സ്വന്തമായി സ്ഥലവും അടച്ചുറപ്പുള്ള വീടും മന് ജോലിയും നൽകി അഗ്രഹിക്കണമേ ഞങ്ങളെ ാട് കരുണ കാണിക്കണമേ
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@AeibaTeres
@AeibaTeres 2 ай бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ 60 ലക്ഷത്തിന്റെ കട ബാധ്യത മാറ്റി ഐശ്വര്യവും സമാധാനവും ദൈവ കൃപയും നൽകി അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@AeibaTeres
@AeibaTeres 6 ай бұрын
ഞാൻ താമസിക്കുന്ന സ്ഥലത്തു നിന്ന് പള്ളിയുടെ അടുത്തേക്ക് ഒരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@akhilasaji7606
@akhilasaji7606 3 ай бұрын
Esho enikkum palliyudey aduthu veedu tharaney
@marykutty856
@marykutty856 2 жыл бұрын
ഞാൻ താമസിക്കുന്നിടത്തു നിന്ന് എനിക്കിഷ്ടമുള്ള പള്ളി യുടെ പരിസരത്ത് മനോഹരമായ ഒരു വീടും സ്ഥലവും ഡിസംബറിനു മുന്നേ വാങ്ങുവാൻ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥന യാചിക്കുന്നു '
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Mary. Please Share and Subscribe.
@loveeachotherasihavelovedy9391
@loveeachotherasihavelovedy9391 2 жыл бұрын
ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനെ നീ പരിശുദ്ധനാക്കുന്നു മരണമില്ലത്തവനെ നീ പരിശുദ്ധനാക്കുന്നു ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളേ ട്ടോ കരുണയാകണമോ
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You. Please Share and Subscribe.
@PeterthomasLaji
@PeterthomasLaji 7 ай бұрын
തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുബത്തെ രക്ഷിക്കേണമേയാ ചിക്കുന്നു:-
@JosartsStudio
@JosartsStudio 7 ай бұрын
God Bless You. Please Share and Subscribe.
@AjinSuneesh
@AjinSuneesh Жыл бұрын
ഈ പ്രാർത്ഥനയുടെ ശക്തി ഭയങ്കരമാണ് അനുഭവം ഉണ്ട്. പല തവണ. ഒരു ദിവസം രാത്രി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്തോ അസ്വസ്ഥത എന്നാൽ ഒരു കാര്യം ഇല്ല.2 മണി ആയിട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഞാൻ എണീറ്റ് യൂ ട്യൂബിൽ ഈ എപ്പിസോഡ് എടുത്ത് പ്രാർത്ഥിച്ചു എണീറ്റ് നിക്കാനൊന്നും വയ്യാരുന്നു കട്ടിലിൽ ഇരുന്നു നാലു വശത്തേക്ക്കും കൈ വിരിച്ചു പി.ടിച്ചു പ്രാർത്ഥിച്ചു അത് കഴിഞ്ഞു സമാധാനമായി കിടന്നുറങ്ങി
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@yesudasanmarydasan2118
@yesudasanmarydasan2118 Жыл бұрын
ഈശോയേ, ഈ പാപിയോട് കരുണ തോന്നണേ 🙏🏻. ചെയ്തുപോയ മാരക പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നു. മാരക രോഗങ്ങൾ നിന്നും വിടുതൽ നൽകണമേ കർത്താവേ🙏🏻
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@sranntheresefcc9645
@sranntheresefcc9645 2 ай бұрын
ജോലി ഇല്ലാത്തവർക്ക് ജോലി നല്കണമേ
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@elizabethkayyalath2819
@elizabethkayyalath2819 2 ай бұрын
Joli nalki kochumone anugrahi😘kename
@radhak325
@radhak325 Жыл бұрын
അച്ചോ ഒരു സാക്ഷ്യം പറയാനാണ് ഞാനിതെഴുതുന്നത്.അച്ചൻ ഒരിക്കൽ ഒരു ധ്യാനത്തിൽ പറഞ്ഞിരുന്നു. നമ്മുടെ പ്രാർത്ഥന ഫലം കാണണമെങ്കിൽ നമ്മൾ പ്രാർത്ഥന പായ വിരിച്ചു അതിൽ മുട്ടുകുത്തി വേണം പ്രാർത്ഥിക്കാൻ എന്ന്. ഒരു പെൺകുട്ടിയുടെ സാക്ഷ്യവും പറഞ്ഞിരുന്നു.അതു കേട്ട ഞാൻ അതേ പോൽ എന്റെ വളരെ വലിയ ഒരു പ്രാർത്ഥന തമ്പുരാന്റെ മുൻപിൽ വെച്ചു. 41-)൦ വയസ്സു വരെ നടക്കാതിരുന്ന എന്റെ മകന്റെ വിവാഹം 6 മാസം കൊണ്ട് ഞാൻ വിചാരിച്ചതിലും ഭംഗിയായി നടന്നു. ദൈവത്തിന് സ്തോത്രം. അച്ഛന് നന്ദി.
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@solomonmathew6551
@solomonmathew6551 5 жыл бұрын
My pappa is Pentecost i love to became catholic i am 13 yers old boy. Plese pray for me and my family.Amen
@JosartsStudio
@JosartsStudio 5 жыл бұрын
God Bless You David. Please SHARE and SUBSCRIBE this message.
@esaclare91
@esaclare91 5 жыл бұрын
🙏👍
@sushildhall1886
@sushildhall1886 4 жыл бұрын
Please pray for my family and the world to protect from corona disease
@sheelajohn884
@sheelajohn884 4 жыл бұрын
God bless you dear may your wish be granted I'll pray for you wait until u become 18yrs then u can take your own discission God is with u
@galileevisionnz
@galileevisionnz 4 жыл бұрын
My prayers are with you that God almighty father will inspire you with Holy spirit to come to Catholic Church of Christ
@naveenjoseph980
@naveenjoseph980 Ай бұрын
എൻറെ കുടുംബത്തിൽ വന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരേണമേ
@JosartsStudio
@JosartsStudio Ай бұрын
God Bless You. Please Share and Subscribe.
@rosepappachan1401
@rosepappachan1401 2 ай бұрын
കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മാനസിക ബുദ്ധിമുട്ടുകളും നിന്നും വിടുവിക്കണമേ 🙏🏼🙏🏼
@JosartsStudio
@JosartsStudio 2 ай бұрын
God Bless You. Please Share and Subscribe.
@bensyprinson1077
@bensyprinson1077 Жыл бұрын
യേശുവേ ഞങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു പരിശുദ്ധമാവിനാൽ നിറക്കണേ
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
@jithagopakumar5666
@jithagopakumar5666 5 жыл бұрын
ദൈവമേ ..നീ ..പരിശുദ്ധനാകുന്നു ... ബലവാനേ ..നീ ...പരിശുദ്ധനാകുന്നു മരണമില്ലാത്തവനേ ...നീ ..പരിശുദ്ധനാകുന്നു ... ഞങ്ങൾക്ക് വേണ്ടി ക്രൂശി ക്ക പെട്ടവനെ ...ഞങ്ങളോട് കരുണ ചെയ്യേണമേ ....
@JosartsStudio
@JosartsStudio 5 жыл бұрын
God Bless You Jitha. Please Subscribe and Share this message.
@mathewsoommen2631
@mathewsoommen2631 3 жыл бұрын
അച്ഛന്റെ പ്രസംഗം കേൾക്കുന്നത് ഏറ്റവും വലിയ അനുഗ്രഹം
@JosartsStudio
@JosartsStudio 3 жыл бұрын
God Bless You Mathews. Please Share and Subscribe.
@shanthirani361
@shanthirani361 3 жыл бұрын
Thank you so much fr.❣️💞💞🙏🙏🙏
@sherlyshabu93
@sherlyshabu93 3 жыл бұрын
കർത്താവെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കട്ടെ
@joicybenoy3742
@joicybenoy3742 6 ай бұрын
അച്ഛാ എൻ്റെ വീട്ടിലെ അസമാധാനക്കേട് അസ്വസ്ഥകൾ പൈശാചിക ബന്ധനങ്ങൾ ഫോൺ അടിമത്തം കോപം ഇവയെല്ലാം നിർവീര്യമാക്കണമേ. പരിശുദ്ധാത്മാവ് അഭിഷേകം ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@maryfrancis6944
@maryfrancis6944 4 жыл бұрын
ഞങ്ങളുടെ കുടുംബം ഈശോ യുടെ മുന്പിൽ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കാനും ഒത്തൊരുമയോടും സ്നേഹത്തോടും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ദൈവഹിതം അനുസരിച്ചും ജീവിക്കുവാനും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും പ്രാപ്തരാക്കണേ എന്ന് പ്രാർത്ഥിക്കണേ.... എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Mary. Please Share and Subscribe.
@achammachacko6562
@achammachacko6562 6 ай бұрын
യാതൊരു തൊഴിൽ മാർഗം ഇല്ലാതെ വലയുന്നവർക്ക് എന്റെ കുടുംബം വിഷമിക്കുന്ന അവസ്ഥ തൊഴിൽ മാർഗം തന്ന് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ ഈപ്രാത്ഥന കേൾക്കേണമെ എന്റെ ദൈവമേ സകലതും അങ്ങേ കാൽക്കൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ
@JosartsStudio
@JosartsStudio 6 ай бұрын
God Bless You. Please Share and Subscribe.
@ajithpeters
@ajithpeters 5 ай бұрын
ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്നെ സഹായിക്കണമേ ഒരു ജോലി തന്നു എൻ്റെ മുടങ്ങി നിൽകുന്ന ജീവിതമാർഗ്ഗം തുറന്നു തരണമെ
@JosartsStudio
@JosartsStudio 5 ай бұрын
God Bless You. Please Share and Subscribe.
@celinthomas8322
@celinthomas8322 3 ай бұрын
എന്റെ മോൾക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ, ദേശത്തിന്റെ കെട്ട് azikaname 🙏
@appaappa4877
@appaappa4877 2 жыл бұрын
ദൈവമേ. നീ. പരിശുദ്ധ മാകുന്നു ,.ബലവാനെ. നീ. പരിശുദ്ധനാകുന്നു. മരണമില്ലാ ത്തവനെ. നീ. പരിശുദ്ധനാകുനു . ഞങ്ങൾ മറ്റ് വേണ്ടി. കൃശികപ്പെട്ടവനെ. ഞങ്ങളുടെ. മേൽ. കൃപ ചൊരിയണമെ. ഞങ്ങളുടെ. കുടുംബ ങ്ങളുടെ മേൽ ഉള്ള. തഴക..ദോഷ ങ്ങേളേയുഠ ,.പാരബരിയ. രോഗങ്ങളും മാറ്റി തരേണമേ. Marydas George. Hallàlua
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You. Please Share and Subscribe.
@raphaelpm891
@raphaelpm891 2 жыл бұрын
ഈശോയേ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🌱
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Raphael. Please Share and Subscribe.
@dellydenny7789
@dellydenny7789 4 жыл бұрын
ദൈവമേ നീ പരിശുദ്ധനാകുന്നു...ബലവാനേ, നീ പരിശുദ്ധ നാകുന്നു..മരണമില്ലാത്ത വനേ നീ പരിശുദ്ധനാകുന്നു..ഞങ്ങൾ ക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ, ഞങ്ങളോട് കരുണ ചെയ്യണമേ.....
@JosartsStudio
@JosartsStudio 4 жыл бұрын
God Bless You Delly. Please Share and Subscribe.
@bindugeorge9806
@bindugeorge9806 3 жыл бұрын
Amen
@minijoy1037
@minijoy1037 2 жыл бұрын
ഈ പ്രാർത്ഥന വീട്ടിൽ ചൊല്ലിതുടങ്ങി രണ്ടാഴ്ചക്കുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വലിയ അത്ഭുതം.. ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ വലിയ സ്നേഹം ഞങ്ങൾ അനുഭവിച്ചു. 🙏 UK യിൽ ഉള്ള സഹോദരന്റെ ഭാര്യ (ചേച്ചി) എന്നെ വിളിച്ചു ചോദിച്ചു.. ഇനി ഹൗസിങ്ങ് ലോൺ എത്രയുണ്ട്.. അതിന്റെ ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കാൻ പറഞ്ഞു., ആറ് ലക്ഷം രൂപയായിരുന്നു. അടുത്ത ദിവസം തന്നെ *6 lakhs എന്റെ അക്കൌണ്ടിൽ ക്രെഡിറ്റ്‌ ആയി, ലോൺ ക്ലോസ് ചെയ്തു.*🙏 *സർവ്വ മഹത്വവും യേശുവിന്*🙏❤️ ചേട്ടനും ചേച്ചിക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു. ഈശോയെ..എല്ലാവിധ സംരക്ഷണവും ദൈവാനുഗ്രഹങ്ങളും കൊണ്ട് എപ്പോഴും അവരെ കാത്തുകൊള്ളണേ.. ആമേൻ.🙏🙏🙏🙏 യേശുവേ നന്ദി.. യേശുവേ സ്തുതി.. യേശുവേ സ്തോത്രം.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..🙏 അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് *അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍* നിങ്ങള്‍ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു”. (1 പത്രോസ് 1:8-9)🙏❤️
@saranya55saranyarahul58
@saranya55saranyarahul58 2 жыл бұрын
എന്റെ കുട്ടികളുടെ അച്ഛനെ തിരിച്ചു തരണമേ
@JosartsStudio
@JosartsStudio 2 жыл бұрын
God Bless You Saranya. Please Share and Subscribe.
@ansammajoseph.p7089
@ansammajoseph.p7089 3 ай бұрын
മക്കളുടെ വിവാഹം വേഗംനടത്തിതരണമേ നടത്തി തരണമേ
@JosartsStudio
@JosartsStudio 3 ай бұрын
God Bless You. Please Share and Subscribe.
@PVSJC
@PVSJC Жыл бұрын
ഈ പ്രാർഥന ചൊല്ലിയതിനു ശേഷം എനിക്ക് ജോലി കിട്ടി. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്നേഹം, യേശുവേ ആരാധന, എന്നേക്കും. ആമേൻ! 🙏😊🙏🙏🙏
@JosartsStudio
@JosartsStudio Жыл бұрын
God Bless You Philip. Please Share and Subscribe.
@bindhumv6551
@bindhumv6551 Жыл бұрын
അച്ചാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്റെ ഭർത്താവിന്റെ മദ്യപാനം തെറ്റായ ജീവിതം അമിത കൂട്ട്കെട്ട് കുടുംബ സമാധാനം ഇല്ല ദൈവ വിശ്വാസം എന്റെ ജീവിത പങ്കാളിക്ക് ഇല്ല എനിക്ക് രേഗസൗഖ്യം കിട്ടാനും പ്രാർത്ഥനാ സഹായം. ചോദിക്കുന്നു. എന്റെ ഭർത്താവന് പൈശാചിക ബന്ധനത്തിൽ നിന്നും മോചനം കിട്ടാനും പ്രാർത്ഥിക്കണം🙏🏿🙏🏿🙏🏿🙏🏿
@JosartsStudio
@JosartsStudio Жыл бұрын
God Bless You. Please Share and Subscribe.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Fr DANIEL POOVANNATHIL | Melbourne Convention | Australia | Part 2
1:05:27
Fr Daniel Poovannathil Powerful Talk | Believer Have Victory Over Evil Spirits
25:17
Divine Mercy Daily News
Рет қаралды 135 М.