ഞാൻ ആർക്കും ലൈക്ക് കൊടുക്കാറില്ല. ഒന്നാമത്തെ കാരണം യൂട്യൂബ് ഒക്കെ അവന്റെ തറവാട്ട് വക ആണ് എന്ന ധാരണ. പക്ഷെ നിങ്ങൾ അങ്ങനെ അല്ല. സാധാരണകാരുടെ ശബ്ദം. അപ്പൊ എന്റെ വിലപെട്ട ലൈക് 1 നിങ്ങക്ക് ഇരിക്കട്ടെ.
@abhisvision415911 ай бұрын
Thanks for your comment and support ❤️
@RN-vp5wx9 ай бұрын
😂😂
@Shahanasherinks11 ай бұрын
സാധാരണക്കാരുടെ യൂട്യൂബ്രേർ ആണ് അഭിലാഷ് രാഗവ് വളരെ നല്ല അവതരണം 6 സെറ്റിംഗ്സും വളരെ ഉപകാരപ്പെട്ടു പ്രത്യേകിച്ചും ഒന്നാമത്തെതും അഞ്ചാമത്തെതും ഞാൻ ചെയ്തു വച്ചിട്ടില്ലായിരുന്നു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ദിവസവും ചെയ്തു തരുന്നതിന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ❤❤
@santhoshkrishnan9368Ай бұрын
എല്ലാവർക്കും മനസിലാകുന്ന തരത്തിൽ വളരെ വ്യക്തവും സാവധാനവും കാര്യങ്ങൾ പറഞ്ഞു തന്ന് ചെയ്യാൻ പ്രാപ്തനാക്കുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤👍👍👍
@abhisvision4159Ай бұрын
Welcome 🙏 thank u so much 🥰
@sajikumar703711 ай бұрын
ഏറെ ഉപകാരപ്രദമായ Video വളരെ നന്ദി❤
@abhisvision415911 ай бұрын
Thanks 🙏
@jsjs66919 ай бұрын
4:05. ഇത് അറിയില്ലായിരുന്നു സംഭവം പൊളിച് 🌹🌹
@abhisvision41599 ай бұрын
Thanks 🙏
@vijiprabhakar575711 ай бұрын
👍👍🙏🙏❤️ വളരെ ഉപകാരമായി. ഞാൻ പ്രായമായ ഒരു അമ്മൂമ്മയാണേ. ഈ പറഞ്ഞു തന്ന കാര്യങ്ങൾ മിക്കതും അറിയാത്ത എനിക്ക് വളരെ സന്തോഷമുണ്ട്_പ്രത്യേകിച്ചും gallery യിൽ Save ചെയ്യപ്പെടുന്ന കാര്യം. വളരെ നന്ദിയുണ്ട് മോനേ.
@abhisvision415911 ай бұрын
Welcome 🙏🥰
@JosePothaparambil11 ай бұрын
ഇത്ര നല്ല അറിവ് പറഞ്ഞു തന്നതിന് അഭിലാഷ് ചേട്ടന് ഒരുബെസ്'റ്റ് സല്യൂട്ട്
@abhisvision415911 ай бұрын
Thanks 🙏. Thanks for your comment here and support 🥰
@ibrahimkuttykavungaparambi774711 ай бұрын
നല്ല അവതരണം 👍👍ഒരു മാഷ് കുട്ടികളെ സ്കൂളിൽ പഠിപ്പിക്കുന്ന പോലെ അത്രയും സ്മൂത്തായിട്ട്, നന്നായി മനസിലാകുന്ന രൂപത്തിൽ ഉള്ള അവതരണം 👍👍👍👏👏🌹🌹🌹
@abhisvision415911 ай бұрын
Thanks 🥰
@rasakrafi437611 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഒത്തിരി സന്തോഷം❤
@abhisvision415911 ай бұрын
Thanks for your comment and support 🥰
@sudheer28711 ай бұрын
Watched your video for the first time...liked it and subscribed ❤
@abhisvision415911 ай бұрын
Thanks for your comment and support 🥰
@windchimer12311 ай бұрын
Super!!!!very useful video. Thank you Sir
@abhisvision415911 ай бұрын
Thanks for your support 🥰🙏
@santhoshkannankg58809 ай бұрын
Very useful informations❤ Thank You👍🙏💖
@abhisvision41599 ай бұрын
Welcome 🙏
@muhammedshareefpulikkal637711 ай бұрын
വളരെ ഉപകാരമായി സുഹൃത്തേ ❤
@abhisvision415911 ай бұрын
Thanks for your comment and support 🙏
@melethnarayanannarayanan30803 ай бұрын
Very informative, thanks
@abhisvision41593 ай бұрын
Thanks 🙏
@bindhyak754911 ай бұрын
Thank You Bro... 😊
@abhisvision415911 ай бұрын
Welcome 😊
@chanduprajan543611 ай бұрын
Super video. So helpful. Thank you so much❤❤
@abhisvision415911 ай бұрын
Welcome
@mycountry108510 ай бұрын
താങ്ക്സ് useful tips 👍
@abhisvision415910 ай бұрын
Welcome. Thanks for your comment and support 🙏
@hafzath327711 ай бұрын
Very useful information Thanks 🎉
@abhisvision415911 ай бұрын
Welcome please share with friends groups 👍
@charlsabraham11643 ай бұрын
Thank you your trick was useful
@ambuslimelight471411 ай бұрын
Excellent video...Thank you so much
@abhisvision415911 ай бұрын
Welcome 🤗
@AshrafAli-ih8rr11 ай бұрын
വളരെ നല്ല വിവരണം,,, so thanks ബ്രോ
@abhisvision415911 ай бұрын
Welcome bro 😍
@padmalathapadma453911 ай бұрын
അയ്യോ ഇതൊന്നും അറിയില്ലാരുന്നു ഇതുവരെ താങ്ക്സ് ഭായി 🌹
@abhisvision415911 ай бұрын
Welcome. Thanks for your comment and support 🙂
@biju58556 ай бұрын
Good infermation❤
@abhisvision41596 ай бұрын
Thanks 🙏
@achuanu40599 ай бұрын
Thank soooooo much sir👍
@abhisvision41599 ай бұрын
Welcome 🙏
@azeezjuman9 ай бұрын
Very useful ❤❤
@abhisvision41599 ай бұрын
Thanks 🙏
@noushadmoonniyur734511 ай бұрын
നന്നായി മനസ്സിലാകുന്നുണ്ട് Tku bro
@abhisvision415911 ай бұрын
Welcome 😊
@Jyothisekhar82411 ай бұрын
Thank u sir for valuable information
@abhisvision415911 ай бұрын
Welcome 🥰
@ambeezvlogs75411 ай бұрын
Thanku ellam on aayirunnu 😃 Good mesege
@abhisvision415911 ай бұрын
Good. Thanks for your comment and support 🥰
@Anjali-sb1qy11 ай бұрын
Thank you brother for this valuable information😊 Subscribed.
@zaphavlog11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ❤❤
@abhisvision415911 ай бұрын
Thanks for your comment and support 🥰
@shobhaviswanath11 ай бұрын
Today I cleard my datas. 4 GB saved.. Thanku dear
@abhisvision415911 ай бұрын
Welcome 😊
@stockology437611 ай бұрын
Wow great information I ll do all th settings Thanks Abhilash Raggav Enter is send option anik ariyillayirunu Thanks
@abhisvision415911 ай бұрын
Thanks for your comment and support
@urolikkad11 ай бұрын
Very much informative 🎉
@abhisvision415911 ай бұрын
Thanks for your support 🥰
@anujackson987011 ай бұрын
Thank you Bro 😊
@abhisvision415911 ай бұрын
Welcome 😊
@moidumohd196811 ай бұрын
Good explanation..... Useful.... Wishes bro
@abhisvision415911 ай бұрын
Thanks for your wishes 🙏
@rajuraghavan177911 ай бұрын
Good Thanks🙏❤️💕
@abhisvision415911 ай бұрын
Welcome 🙏
@actionsquad119611 ай бұрын
hai good ടീച്ചിങ്. ❤️🙏
@abhisvision415911 ай бұрын
Thanks for your comment and support 👌
@ShajahanShajahan-vm2xj11 ай бұрын
വളരെ ഉപകാരപ്രദം 👍❤️
@abhisvision415911 ай бұрын
Thanks for your comment and support
@rajir83416 күн бұрын
🙏🙏 Thanks
@abhisvision41596 күн бұрын
Welcome 🙏 🥰🥰🥰
@anilkumarksksanil428710 ай бұрын
കൊള്ളാം നല്ല അറിവ്
@abhisvision415910 ай бұрын
Thanks for your comment and support 👍
@jagadeeshparakal57819 ай бұрын
താങ്ക്സ് ഭായ്
@abhisvision41599 ай бұрын
Welcome 🙏 bro
@jyothysankar118411 ай бұрын
Interesting & useful. Subscribed. 😊
@abhisvision415911 ай бұрын
Thanks for your comment and support 🙏
@midhunlalp823811 ай бұрын
Good message helpfull people
@abhisvision415911 ай бұрын
Thanks for your support 🥰
@aestheticlily375011 ай бұрын
Thank you🙏🏻🙏🏻
@abhisvision415911 ай бұрын
Welcome 🙏
@chackobaiju81596 ай бұрын
🎉 super lava
@abhisvision41596 ай бұрын
Thanks 🙏
@letchumyt974311 ай бұрын
Tq brother very useful vedio
@abhisvision415911 ай бұрын
Welcome. Thanks for your comment and support 🙏
@navasthaha277611 ай бұрын
Bro, വളരെ usefull ആയ വീഡിയോ, thank you 🙏🥰🥰🥰
@abhisvision415911 ай бұрын
Welcome bro 💕
@gowriganesh82711 ай бұрын
Thank u 🙏
@abhisvision415911 ай бұрын
Welcome
@monuzzmonuzz185911 ай бұрын
Najan suscribe ചെയ്തു എനിക്ക് ഈ വീഡിയോ ഉപകാരപെട്ടു
@abhisvision415911 ай бұрын
Thanks for your comment and support 🥰
@davidcu26811 ай бұрын
A good presentation
@abhisvision415911 ай бұрын
Thanks for your comment and support 🥰
@beenafrancis470611 ай бұрын
Thank you so much 😊
@abhisvision415911 ай бұрын
Welcome 🥰
@anithasuresh919711 ай бұрын
Good information
@abhisvision415911 ай бұрын
Thanks for your comment and support 🥰
@rakeshkv600711 ай бұрын
അടിപൊളി 👍👍👍
@abhisvision415911 ай бұрын
Thanks for your comment and support 🥰
@basilbasilmk178010 ай бұрын
Super bro
@abhisvision415910 ай бұрын
Thanks 🙏
@shafinkhshafinkh611011 ай бұрын
Thanks 👍👍👍
@abhisvision415911 ай бұрын
Welcome 🥰
@basheerabdulla237711 ай бұрын
Very useful
@abhisvision415911 ай бұрын
Thanks for your comment and support 🥰
@sidheequmuhammed894211 ай бұрын
നന്ദി വളരെ വളരെ നന്ദി
@abhisvision415911 ай бұрын
Welcome 🙏
@basheerpk383711 ай бұрын
Thanks ❤
@abhisvision415911 ай бұрын
Welcome 😊
@sunijasajimon995211 ай бұрын
Super 👌👌👌👌
@abhisvision415911 ай бұрын
Thanks
@MOHAMMADIQBAL-pq2dr11 ай бұрын
എല്ലാ സാധാരണക്കാർക്കും മനസിലാക്കുന്ന രീതിയിലുള്ള അവതരണം
@abhisvision415911 ай бұрын
Thanks 😊🥰
@ManuJoseph-uh1ht7 ай бұрын
👍👍👌
@abhisvision41597 ай бұрын
Thanks 🙏
@naseemakvv771611 ай бұрын
Tnx chetta
@abhisvision415911 ай бұрын
Welcome 😊
@souparnikacssouparnika748711 ай бұрын
Sincere
@abhisvision415911 ай бұрын
Thanks for your comment and support 🥰❤️
@vasum.c.305911 ай бұрын
Good informations🎉
@abhisvision415911 ай бұрын
Thanks 👍
@Niju7773711 ай бұрын
താങ്ക്സ് ബ്രൊ
@abhisvision415911 ай бұрын
Welcome bro 👍
@donpaul720511 ай бұрын
Thank u
@abhisvision415911 ай бұрын
Welcome 🙏
@haneefapathalil9011 ай бұрын
Very good🌹
@jksenglish511511 ай бұрын
Thank you
@abhisvision415911 ай бұрын
Welcome 🙏
@dddigitalsevakendra11 ай бұрын
super
@abhisvision415911 ай бұрын
Thanks
@Thanksalot2411 ай бұрын
❤❤👌👌👍👍😊
@abhisvision415911 ай бұрын
Thanks for your comment and support 🥰
@asharafop12611 ай бұрын
good info. facebook ne kurichulla ith polulla info undo sir
@abhisvision415911 ай бұрын
Facebook videos channel l l und please search. Thanks for your comment and support 🥰
@Abhilashkumarm-f3g3 ай бұрын
Supr
@abhisvision41593 ай бұрын
Thanks 🙏
@chandrababuvelandy301011 ай бұрын
Very good
@abhisvision415911 ай бұрын
Thanks 👍
@jayesh29411 ай бұрын
3 Option adipoli
@abhisvision415911 ай бұрын
Thanks for your comment and support 🥰
@shukurrijwana261111 ай бұрын
Super 💯 yous❤❤❤ full
@abhisvision415911 ай бұрын
Thanks 😊
@വസുദേവ്കൃഷ്ണൻ11 ай бұрын
Thanks ചേട്ടാ🥰. ഇതു പോലെ ടെലിഗ്രാമിലും auto download off ആക്കി വൈകുന്ന വീഡിയോ ചെയ്യാമോ.
@santhoshkannankg58809 ай бұрын
Yes👍 ഞാനും ഇത് വേണമെന്ന് ആഗ്രഹിച്ചിരുന്നു❤
@shobhaviswanath11 ай бұрын
All my settings r correct😄😄
@abhisvision415911 ай бұрын
Good 👍
@saravanankumar64011 ай бұрын
Super thala sema idea seetji thk Saab
@Soujyam10 ай бұрын
also change settings in privacy for profile photo, about, status, last seen and online to my contacts , usually it is seen as everyone.
@jessyantony93229 ай бұрын
നിങ്ങളോട് എനിക്ക് നല്ല ദേഷ്യമുണ്ട്... Whatsapp ചാറ്റ് ഹൈഡ് ചെയ്യാം എന്നാ നിങ്ങളുടെ വീഡിയോ കണ്ട് ഹൈഡ് ചെയ്‌തു നോക്കിയതാണ്... പക്ഷെ അതിലെ എല്ലാ ചാറ്റും പോയി....
@joram489 ай бұрын
Waiting for your answer Mr. Abhilash.
@indirabk118910 ай бұрын
Arodanu mobilil chettu cheyyunnathu ennu ariyanakunna opinion undo,,, i mn vere number il ninnumullath ,, ethu number ilekkanu watts app cheyyunnathu enn
അത് ഓഫ് ആണ്. അതുകൊണ്ട് ഇങ്ങോട് വരുന്ന ഒന്നും തന്നെ ഗാലറിയിൽ വരുന്നില്ല പക്ഷെ അങ്ങോടു അയക്കുന്നത് വരുന്നുണ്ട് (ഉദാഹരണം നമ്മൾ ഒരു സെൽഫി അല്ലേൽ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് വിട്ടാൽ അത് ഗാലറിയിൽ വരും
Bro you tubil പരസ്യം കാണിക്കാൻ ഒരു സെറ്റിംഗ്സ് പറഞ്ഞാരുന്നു.. ചെയ്ത ടൈമിൽ ok.. പക്ഷെ എപ്പഴും ഇല്ലേലും കുറച്ചു നേരം use ചെയ്തേ ഇരിക്കുമ്പോ പിന്നേം വീഡിയോ open ആകുമ്പോ പരസ്യം കാണുന്നു
@CYCLEVLOGES11 ай бұрын
👍
@abhisvision415911 ай бұрын
Thanks
@haripradeeperumely967811 ай бұрын
❤❤❤
@abhisvision415911 ай бұрын
🥰🥰🥰
@ashrafvalavil70856 ай бұрын
👍👍💞❤️🙋
@abhisvision41596 ай бұрын
Thanks 🥰
@jamess842211 ай бұрын
ഞാൻ തന്നെ രണ്ടു വർഷം മുമ്പ് creat ചെയ്ത ഗ്രൂപ്പിൽ ഞാൻ admin ആണ് എന്നാൽ ഇപ്പോൾ ഒരു ചെറിയ പ്രശ്നം. എൻ്റെ Contact ലിസ്റ്റിൽ നിന്നും ഒരാളെ പോലും ആ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുന്നില്ല. admin only option കൊടുത്തു നോക്കിയിട്ടും നടന്നില്ല. Invite by a link എന്ന option ഉപയോഗിച്ചു ഞാൻ approve ചെയ്യുമ്പോൾ ശരിയാകും. എന്നാൽ ഒരാളെ ഗ്രൂപ്പിൽ നിന്ന് remove ചെയ്യാൽ പറ്റുന്നുണ്ട് താനും. അതുപോലെ ഗ്രൂപ്പിലെ ഒരു ആളെ admin ആക്കാനും പറ്റും. എന്നാൽ ഒരാളെ ഗ്രൂപ്പിൽ add ചെയ്യാൻ മാത്രം പറ്റുന്നില്ല. എന്താണ് കുഴപ്പം എന്ന് മനസിലാകുന്നില്ല
@remyapbremyaa-hn4qu11 ай бұрын
Whatsap msg ayakumbo double tick illa. Mattu groupil msg cheumbo info eduthunoku ayal seen cheythitundu. Apol block ano
@abhisvision415911 ай бұрын
Related video nte channel l und please search
@binduanil299711 ай бұрын
How can we stop advertisement notifications
@shibudk459210 ай бұрын
സർ, എൻ്റെ ഫോൺ സാംസങ് അണ്, വീട്ടിൽ വൈഫൈ ഉണ്ട് പക്ഷേ നെറ്റ് വളരെ സ്ലോ അണ്. ഞാൻ share മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നുണ്ട് ഈ നെറ്റ് സ്ലോ പലപ്പോഴും പ്രശ്നം ആകുന്നുണ്ട് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ.
@diyadivinspecial11 ай бұрын
Whenever I am taking photo or video in wtsapp it is automatically showing in my gallery. Is there any way to stop it?
@abhisvision415911 ай бұрын
Please change the following settings Chats- media visibility -Dosable Storage and data- media auto download - No media
@akkammapanicker5611 ай бұрын
Hi, I was trying to fix my WhatsApp as you said I can’t do like that because my phone is
@MaryxavierXavier2 ай бұрын
എൻ്റെ പേര് സേവിയർ '. എൻ് Redmi c യിൽ Facebook open ചെയ്ത് പടങ്ങൾ like ചെയ്യുമ്പോൾ Link ൽ പോകാനും like ആകുന്നുമില്ല. എന്താണ് ചെയ്യേണ്ടത്.
@ushanicebabu26886 ай бұрын
ഒരു സംശയം ചോദിച്ചോട്ടേ? ഒരു പ്രാവശ്യം ഒരാൾ എൻ്റെ മെസ്സേജ് ഹാക്ക് ചെയ്തു . 2 ആഴ്ചയ്ക്ക് മുമ്പ് ' അതിന് ശേഷം ഞാനും എൻ്റെ സുഹൃത്തും കൂടി വാട്ട്സപ്പിൽ മെസ്സേജ് അയച്ചിട്ടില്ല . ഇനിയും ഞങ്ങൾ വാട്ടസ്സപ്പിൽ മെസ്സേജ് അയച്ചാൽ 3rd പാർട്ടിയുടെ മൊബൈലിൽ എത്തുമോ? ഒന്നു പറഞ്ഞു തരാമോ?
@abhisvision41596 ай бұрын
WhatsApp l security features ellam enable cheythu vechal madhi
@ajuspmkajuAju3 ай бұрын
Security features എന്ന് പറഞ്ഞാൽ എന്താണ് അതൊന്ന് പറഞ്ഞു tharumo@@abhisvision4159