മൈ ഗോഡ് ഇതൊന്നും ഞാൻ സെറ്റ് ചെയ്തു വെച്ചിട്ടില്ല ഇപ്പോഴാണ് ഇതെല്ലാം സെറ്റ് ചെയ്തു വെക്കണം എങ്കിലേ ഹാക്കിങ്ങിൽ നിന്നും രക്ഷപ്പെടാൻ പറ്റുകയുള്ളൂ എന്ന് അറിയുന്നത് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു വളരെ നല്ല അവതരണം സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ഉണ്ട്🙏
@abhisvision41599 ай бұрын
Welcome thanks for your comment and support 🥰
@jayanthenadath44849 ай бұрын
Adipoli
@stellachacko61388 ай бұрын
Oñline il kanathe eñgane chat cheyyam cheyyam paranjutharamo?
@TrueViews.7 ай бұрын
Fake id comment anennu thonnuke illa😂
@thomasglidemaster23625 ай бұрын
Ohhh!! Vaikallé machaane, Nasa pidikoodikkalum!!? Vegam... Vegam Baicholin!!!Hahha😅
@frreie8 ай бұрын
ഒരു രഹസ്യവും ഇല്ലാത്ത ഞാൻ എന്തു ലോക്ക് ചെയ്യാനാ😅
@HafseelaKc5 ай бұрын
Rahasyam vendaaa njammal safe aavaanum vendiyaa
@MuralidharanMurali-g9r2 ай бұрын
രഹസ്യങ്ങൾ വേണ്ട നിങ്ങളുടെ വാഡ്സാപ്പ് മറ്റുള്ളവർക്ക് ലോക്കാക്കാം
@sheebababu36126 ай бұрын
വാട്സ്ആപ് നമ്മുടെ ഫോണിൽ നിന്ന് ചാറ്റുകൾ മറ്റുള്ളവർ അറിയുന്നുണ്ട് എന്ന് നമ്മൾ എങ്ങിനെ മനസിലാക്കും സാർ അത് എങ്ങിനെ ഇല്ലാതാക്കാൻ പറ്റും
@Abusawlih18199 ай бұрын
സൂപ്പർ ആയി അവതരിപ്പിച്ച താങ്കൾക്ക് നന്ദി 🌹🌹
@abhisvision41599 ай бұрын
Thanks for your support 🥰
@MUNAVAR-c3u9 ай бұрын
അവസാനത്തെ ഒഴികെ ബാക്കിയെല്ലാം എനിക്ക് പുതിയ അറിവാണ് thank u.
@abhisvision41599 ай бұрын
Welcome. Thanks for your comment and support 🥰
@gracelinejoseph58658 ай бұрын
എന്തുകൊണ്ടാണ് നമ്മുടെ ഫോണിൽ എത്ര G b ഉണ്ട് എന്നുള്ള Message വരാത്തത് എന്നൊന്ന് പറഞ്ഞുതരാമോ
@mohandaaskp20195 ай бұрын
Excellent Mr abhilash .i could able to do the all settings. Thanks
@abhisvision41595 ай бұрын
Thanks for your comment and support 🥰👍
@inddev248 ай бұрын
Very Usefull!👍
@abhisvision41598 ай бұрын
Thanks for your comment and support 🤝
@ArathiPlatini6 ай бұрын
ഒരാളുടെ whatsapp പ്രൊഫൈൽ നമ്മുക്ക് എങ്ങനെ മാറ്റാൻ പറ്റും... എങ്ങനെ ആ അക്കൗണ്ട് നമ്മുടെ ഫോൺ ൽ എടുക്കാം pls replay.. 🙏😕
@RajKumar-qq8qc8 ай бұрын
Bro whatsaap മാത്രം ഫോണിൽ താത്കാലികമായിട്ട് off ചെയ്‌ത് വെക്കുന്നത് എങ്ങനെയാണ്? ലിസ്റ്റിൽ ഉള്ള ആരുടേയും messages വരാൻ പാടില്ല, ഒന്ന് പറഞ്ഞു തരാമോ
@aishwaryaanoop77187 ай бұрын
Hide aki eduga WhatsApp notification disable cheyvaa
@MrAzeezcv7 ай бұрын
Very Useful Thanku
@abhisvision41597 ай бұрын
Welcome 🙏
@Elizabeth-hp8wx2 ай бұрын
Very useful tips. Thank you very much.
@abhisvision41592 ай бұрын
Welcome 🙏
@anthoneesep84217 ай бұрын
Bro njan work cheyune company yil oru email id and password und ath njan ende phonil open akki athu vazhi company ende location nokan vendi gmapil location share akki vechitund e mail id and password company yil ulla ellavarukum ariyam ellarum avarude location ethepole cheyunud so.... E mail id vechu ende phone yil ulla privit file oke and my call oke hack cheyyan pattumo 😮😮
@ABC-0248 ай бұрын
Very good info. ഇതുപോലെ Whatsapp web-ല്‍ hide ചെയ്യാന്‍ എന്ത് ചെയ്യണം.
@bindhyak75499 ай бұрын
Bro- യുടെ ചാനൽ കാണുന്നതുകൊണ്ട് ഇതൊക്കെ already ചെയ്തു👍 ☺️ Bro, Telegram lock ചെയ്താൽ message notification screen ൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
@abhisvision41599 ай бұрын
Apps like notification l telegram notifications off cheythu noku
Sir export chat vazhi ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ അറിയാം
@magicianabhilash15 ай бұрын
എനിക്കും അറിയണം
@prabithavlogs27319 ай бұрын
Phone computerl connect cheythu watsup chat എല്ലാം കിട്ടുമോ അതോ നമ്മൾ അയക്കുന്ന ലേറ്റസ്റ്റ് sms മാത്രമാണോ കിട്ടുക,
@abhisvision41599 ай бұрын
Chats kitum. Phone l ullapole thane kanam
@binubabuchannapetta23083 ай бұрын
വളരെ നന്ദി. അവസാനം പറഞ്ഞ ചാറ്റലോക് ഒഴികെ ബാക്കിയെല്ലാം ചെയ്യാൻ പറ്റുന്നുണ്ട്. ചാറ്റലോക്ക് നോക്കുമ്പോൾ ഫേസ് ഓഫ് ഫിംഗർ എന്നുള്ളതാണ് കാണിക്കുന്നത്. പാസ്‌വേഡ് അടിക്കാനുള്ള ഓപ്ഷൻ വരുന്നില്ല. എന്താണെന്ന് പറഞ്ഞു തരാമോ
@Ambika-y2o8 ай бұрын
Samsung account delete cheyyunnath parayamo
@alexjacob73085 ай бұрын
Video skip ചെയ്യാതെ കാണുക വീഡിയോ skip ചെയ്യാതെ കാണുക വീഡിയോ skip ചെയ്യാതെ കാണുക. 😂
@abhisvision41595 ай бұрын
🥰
@shihabshihab46304 ай бұрын
വരുമാനം😂
@sadpra11038 ай бұрын
I have tried to enable Individual chat lock. All chats were locked/hidden. Then I disabled the chat lock but none of the chats except the starred ones are visible now!! How can I get those chats back? Pls help
@harikumarbnair31365 ай бұрын
Thank you Mr. Abhilash HKBNair
@abhisvision41595 ай бұрын
Welcome 🙏
@FaseelaAshif-m4s3 ай бұрын
താങ്ക്യൂ sir👌👌👌
@abhisvision41593 ай бұрын
Welcome 🙏. Thanks for your comment and support 🙏🥰
@induGnair-f1o9 ай бұрын
Chat back up le pass word creat cheyyan പറ്റുന്നില്ല എല്ലാം ചെയ്യാൻ പറ്റുന്നില്ല
@MohamedNazer-ot3qu6 ай бұрын
മോഷ്ട്ടാക്കളെ ശ്രദ്ധിക്കുക
@rtvc619 ай бұрын
രഹസ്യങ്ങൾ ഉള്ളവർ പേടിച്ചാൽ പോരെ 😃
@abhisvision41599 ай бұрын
🥰
@vineethviswam42237 ай бұрын
Rahasyangal ulllavar matramalla...ningalude account hack checyth miss use cheyyan chance ind
End to end encrypted on chaith vekkano atho off chaith vekkano Karanam avide njan adhyam nokkumbol off ennayirunnu kaanichirunnath Pinne password adichapol on ennayi vannu
@jomonjoseph39544 ай бұрын
Supper 👍👍👍
@abhisvision41594 ай бұрын
Thanks 🥰
@vasunil19 ай бұрын
ഞാൻ താങ്കളുടെ വീഡിയോ subscriber ആണ്. താങ്കൾ പറയുന്ന സെറ്റിംഗ്സ് ഞാൻ ചെയ്യാറുണ്ട്. എന്നാൽ ഏതോ ഒരു setting ചെയ്തത് മുതൽ എനിക്ക് whatsapp calls സ്ക്രീനിൽ കാണുന്നില്ല. വേറെ ചില you tube video കളിൽ പറയും പോലെ notification ഒക്കെ on ആക്കി. എന്നാലും call വന്നാൽ സ്ക്രീനിൽ കാണിക്കില്ല. Bell അടിക്കും. ഒരു പോം വഴി പറയാമോ.
@ushakumari58679 ай бұрын
അതുപോലെ പലതും ഇല്ലാതാകും എനിക്ക് ഇപ്പോൾ ലൊക്കേഷൻ അയക്കാൻ പറ്റുന്നില്ല
@craftmedia31899 ай бұрын
ഇയാൾ എല്ലാം off ചെയതു net ലഭിക്കാന്‍ അത് പോലെ ബാറ്ററി ലഭിക്കും എന്നൊക്കെ ആണ് പറഞ്ഞു കൊടുക്കുന്നത്. ഇത് ഓഫ് ചെയ്താല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഫോണില്‍ വരുമെന്ന് പറയുന്നില്ല. വന്നാൽ എന്ത് ചെയ്യണം എന്നും പറയുന്നില്ല. ചുമ്മാ ബാറ്ററി യും നെറ്റ് ഉം തീരാതെ pocket IL വെക്കാൻ basic വാങ്ങിയാൽ മതി അല്ലോ?
@jyothi86799 ай бұрын
Settingil poyi WhatsApp notification on aakkuka appol screenil call varum
Ente mashe skip cheyilla.. karyam paranju theerku.
@abhisvision41599 ай бұрын
🥰
@MrkNair9 ай бұрын
എൻ്റെWhatsapp hack ചെയ്തു പോയി .അതു തിരിച്ചുപി ടി ക്കാൻ മാർഗ്ഗം ഉണ്ടോ?
@abhisvision41599 ай бұрын
Email id koduthiruno? Undentil WhatsApp helpdesk l contact cheyu
@girisankarvgiri36978 ай бұрын
#Help my vivo phone privacy password change cheyyann pattunilla ..
@varghesevarghese19302 ай бұрын
മറന്നുപോയ പാസ്സ്‌വേർഡ് കണ്ടുപിടിക്കാൻ വല്ല മാർഗവും ഉണ്ടോ bro
@sabitha98719 ай бұрын
My contacts ന്റെ താഴെയുള്ള option എന്തിനുള്ളതാ?
@abhisvision41599 ай бұрын
Option onu type cheythu ayaku
@moviepark67249 ай бұрын
Valare nanni
@abhisvision41599 ай бұрын
Thanks for your support 🥰
@muhammedhussain26826 ай бұрын
Hompage eduthappol history enna option kanunilla
@muneerarayams82197 ай бұрын
സൂപ്പർ മെസ്സേജ്
@abhisvision41597 ай бұрын
Thanks 🙏
@kumarjeneesh80669 ай бұрын
Sir oru doubt chodichotte onnu reply tharane nammal about my contact koduthal athilullavarkku nammale hack cheyyan patumo
@abhisvision41599 ай бұрын
Nammle pattiyulla details ariyatha alukalk kodukathirikunathanu nallath. Business number anengil about my contact kodukkam. But Athinu business WhatsApp eduthal madhi
@PrajuvlyAthira7 ай бұрын
Protect on cheyyano of cheyano ples reply sir
@Unninattuvarambu9 ай бұрын
ഒരുപാട് ഉപകാരപ്രദം ആണ്. Your security code with ------------ changed. എന്നുവരുന്നു.... ഈ വ്യക്തി എന്താണ് ഉദ്ദേശിച്ചത്...?
@abhisvision41599 ай бұрын
What’s app security code Anu ithu end to end encrypted. WhatsApp reinstall cheyumbozo. Device mati use cheyumbozo oke ithu varam
@Rahul-mk1es8 ай бұрын
Enik thankalude oru help venam eanne onnu sahykkumo pls
@Rahul-se3sp3 ай бұрын
Ente whatsapp eppozhum ban akunu athukond njan puthiya oru sim eduthu enitu puthiya whatsappum eduth enitum eppol randu vetam ban ayi email request ayachu eppo ready ayi engilum oru pedi eppo venamengilum ban akumo ennu ethu entha enik mathram engane njan shopil ellam chothichitum avark oru solution parayan patila inni arenkilum whatsapp hack cheythathu kondano pls help me🙏🙏
@saramm9409 ай бұрын
ഫോൺ കമ്പ്യൂട്ടർ ഉം cannect ചെയ്തു മെസ്സേജ് ഒക്കെ ലീക്ക് ആയി. അത് മാറ്റാൻ എന്ത് ചെയ്യും
Sir email type cheithappol 6 digit code chodikkunnundallo
@KesiyaChackochan6 ай бұрын
Aa code emailil varum appol aa code type cheythal email add akum
@nizarasharaf50417 ай бұрын
Sir ente number ipo cut ayi ath vere aro aanu upayokikunath ipo avar watsap eduthapo ente watsap poyi avark ente old mesaages recovery cheyan patumo
@abhisvision41597 ай бұрын
Related video njan cheythitund please watch
@nizarasharaf50417 ай бұрын
@@abhisvision4159 link onnu tharumoo
@nizarasharaf50417 ай бұрын
Link onnu tharumooo
@muneerchemukkan78484 ай бұрын
സൂപ്പർ
@abhisvision41594 ай бұрын
Thanks 🥰
@jamsheeroravungal91196 ай бұрын
Sir മറ്റൊരാളുടെ chats &voice chats നമ്മുടെ ഫോണിൽ എത്താൻ വല്ല വഴിയുമുണ്ടോ? Pls reply
@ajithaammuajithaammu5 ай бұрын
അതൊക്കെ മോശം അല്ലെ 🙁
@user-he5gg6qq5w12 күн бұрын
😂😂
@JAYESHNG-l5u3 ай бұрын
Chat lock ചെയ്താൽ അത് എങ്ങനെ തിരിച്ചു എടുക്കാം
@sreejamol55549 ай бұрын
Super
@abhisvision41599 ай бұрын
Thanks for your support 🥰🙏
@Arunroy5844 ай бұрын
Lok cheythu nokki just ipo. Aahh contact serch cheythitt polum kittunilaloo
@ushakumari25489 ай бұрын
നമ്മുടെ ഫോൺ ഹാക്ക് ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം. Pls reply
@abhisvision41599 ай бұрын
Net Chanel l video und please search
@sundharipb77569 ай бұрын
Good
@abhisvision41599 ай бұрын
Thanks 🙏
@ajithaammuajithaammu5 ай бұрын
Whatsap web വഴി എന്റെ ചാറ്റിങ് മറ്റൊരാൾ അറിയുന്നു... അതുപോലെ call വരുമ്പോൾ ഒക്കെ. എങ്ങനെ അത് റെഡി ആക്കാൻ പറ്റും.. Pls റിപ്ലൈ
@abhisvision41595 ай бұрын
Video btw channel l und please search and watch
@abhisvision41595 ай бұрын
Video btw channel l und please search and watch
@basheerahbasheerah19794 ай бұрын
Thanks 👍👍👍
@abhisvision41594 ай бұрын
Welcome 🙏
@alfamarket22669 ай бұрын
End and encrypted on chaith vekkano atho off chaith vekkano Kaaranam aadhyam nokkumbol avide off ennnayirunnu kaanichirunnath Password adichappol avide on enn kaanikkunnu
@stockology43769 ай бұрын
ON akivecholu
@alfamarket22669 ай бұрын
@@stockology4376 Njan password adich on chaithappol Pinne kaanichath beck up aavunnathaayirunnu. 100% aayi kazhinjappol pinne ath on aayi
@alfamarket22669 ай бұрын
@@stockology4376 Njan veendum pazhayath pole off chaith vechu Karanam aa backe up kandath kond cheruthaayitt onn pedichu
@jasiltk52435 ай бұрын
മെയിൽ ഐഡി ഹാക്ക് ചെയ്യുമോ
@voiceofkala8 ай бұрын
Thank you ❤
@abhisvision41598 ай бұрын
Welcome 🙏
@rasheenasubair97455 ай бұрын
ഫിംഗർ print ലോക്ക് ഉണ്ടെങ്കിലും പിൻ അടിക്കാനും പറ്റുന്നുണ്ടല്ലോ.. അപ്പൊ നമ്മുടെ പിൻ അറിയുന്നവർക്ക് വാട്സ്ആപ് യൂസ് ചെയ്യാലോ.. പിൻ ഇല്ലാതാക്കാൻ എന്തെങ്കിലും വഴിയുണ്ടോ
@stockology43769 ай бұрын
Nice and useful video Very nice presentation
@AshifaS-d7m3 ай бұрын
Mama njn ariyatha ee video kandat text cheyyan vendi live location allow koduth ath off akkan ulla option kanunilla
@vidyaraju39018 ай бұрын
Thank u❤️
@abhisvision41598 ай бұрын
Welcome
@Seablue-v4s3 ай бұрын
Numberum e mail id yum name ithokke arinjirunnaal aarkkenkilum hack cheyyaan patumo bro
@AnuAnu-ei1gi8 ай бұрын
Status my contacts exept le anenki engneya save cheyatha numbers ne kanan patuka?sir video le prnju
@abhisvision41598 ай бұрын
Saved names kandal manasilakile
@AnuAnu-ei1gi8 ай бұрын
@@abhisvision4159 yes..save cheyatha numbers ne kitilalo..sir video le paranjath status my contacts le akanam ennalle.. 3:50 time
@AnuAnu-ei1gi8 ай бұрын
@@abhisvision4159 my contacts(except)akiyalum prashnam ilalo..select cheytha contacts ne mathram status kanan
@AnuAnu-ei1gi8 ай бұрын
@@abhisvision4159 thankyou for replying .
@AnuAnu-ei1gi8 ай бұрын
@@abhisvision4159 thankyou for reply .
@jariyarasheed75936 ай бұрын
👌👌
@abhisvision41596 ай бұрын
Thank you very much 🥰
@sumathip28769 ай бұрын
നമ്മൾ ഫോണിൽ സംസാരിക്കുമ്പോൾ മറുവശത്തുള്ള ആൾ എവിടെ നിന്നാ സംസാരിക്കുന്നത് ന് അറിയുവാൻ പറ്റുമോ
@abhisvision41599 ай бұрын
Call trackers or IMEI trackers use cheythal patum. Playstore l apps und