എല്ലാം ആപ്പിന്റെയും ബേഗ്രൗണ്ട് ഡാറ്റ ഓഫ് ചെയ്തു വെക്കു. ഡാറ്റ പെട്ടന്ന് തീരില്ല
@sha_chamravattom11 ай бұрын
സർ : ഞാൻ ഒരു കാര്യം ചോദിച്ചാൽ അതിന് പരിഹാരം കിട്ടുമോ... എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ്... വാട്സ്ആപ്പ് എഴുത്ത് ഗ്രൂപ്പിൽ അവർ ഒരുപാട് ടെക്സ്റ്റ് എഴുത്ത് എഴുതാറുണ്ട്... അത് എപ്പോഴും, എന്നെന്നേക്കുമായി സൂക്ഷിച്ചു വെക്കാൻ വല്ല ആപ്പോ, മറ്റു മാർഗമോ ഉണ്ടോ... നമ്മൾ അഥവാ ഫോൺ മാറ്റിയാലും നമ്മൾ എഴുതിയ രചനകൾ miss ആവാതെ ഇരിക്കുന്ന മാർഗം ഉണ്ടോ... ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ...
@jayakishkuttan85985 ай бұрын
Google keep note എന്നൊരു ആപ്പ് ഉണ്ട്. അതിൽ സൂക്ഷിച്ചു വെക്കാം എത്ര കാലം വേണമെങ്കിലും
@raveendrankkraveendran550811 ай бұрын
I phonil കാണുനില്ലല്ലോ
@JaacTh6 ай бұрын
Hi
@fousiyakoonari829011 ай бұрын
കുട്ടികളുടെ ഇടയിൽ youtobe Lock ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@surabhirksurabhi877211 ай бұрын
Data turn ചെയ്താൽ മതി Setting ൽ പോയി Apps എടുത്ത്. നേരിട്ട You tube എടുത്താൽ ചെയ്യാൻ പറ്റില്ല
@shamsudeenmavelil774210 ай бұрын
iPhone ൽ പറ്റുമോ?
@Chandrooskalpoor11 ай бұрын
ഇതൊന്നും ഫോണിൽ കാണുന്നില്ല
@sarithak4548Ай бұрын
Entaum Samsungil angan oru option kanunnilla
@bennybaby31410 ай бұрын
ഓഫ് ചെയ്ത് ഓഫ് ചെയ്ത് മടുത്തു
@sangeethvictor40867 ай бұрын
Last stepil enikku clear cheyyan fb and insta app vannilla bakki ellam vannu athu entha angane
@antony.rrichard521211 ай бұрын
ചേട്ടൻ്റെ ഫോൺ നമ്പർ തരാമോ
@SeenathT-nw1cg11 ай бұрын
Sub ചെയ്തിട്ടുണ്ട്
@anandtr51556 ай бұрын
ഇങ്ങനെചെയ്തപ്പോവാട്ട്സാപ്പ്ഡിലേറ്റായി
@slmmunni311 ай бұрын
നന്ദി, ഈ പറഞ്ഞ സിസ്റ്റം ചെയ്തു കഴിഞ്ഞാൽ അടുത്തത് അതിനെ ഫ്രീ ആയി വിടണോ അതോ അടുത്തത് ചെയ്യണോ?