100 പേരിൽ 80 പേരും ആവറേജ് ആൾക്കാർ ആണ്. 10%. അവറേജി ലൂം താഴെ, 10% ,മാത്രമേ മേലെ ഉള്ളൂ. @@Sreelesh-p6x
@rajeevamVLOGS4 ай бұрын
ഇതൊക്കെ ചെയ്തിട്ടാൽ നമ്മൾ ആരെയെങ്കിലും അങ്ങോട്ടു വിളിച്ചാൽ ഈ ആപ്പ് നമ്മുടെ ഫോണിൽ ചെയ്തതിനാൽ നമ്മുടെ ഫോട്ടോയും ഡീറ്റൈൽസും അവർക്കും കാണാൻ പറ്റില്ലേ
@Ayishashalha5 ай бұрын
ഇതാണ് വേണ്ടത് ഇങ്ങനെയുള്ള വീഡിയോകളാണ് ഞങ്ങൾ കാത്തിരിക്കുന്നത് വെരി യൂസ്ഫുൾ താങ്ക്യൂ❤
@MohanDasan-c3b4 ай бұрын
ഫോട്ടോ ഉള്ള വരുടെ മാത്രമേ കിട്ടുകയുള്ളു
@HariHari-lz7dmАй бұрын
എന്ത് useful? ആർക്കും ഏത് ഫോട്ടോയും ഇടാലോ. മോഹൻലാലിന്റെ pic വെച്ചാൽ അതേ കാണിക്കു... എന്നുവെച്ച് ലാലാണോ വിളിക്കുന്നത് 😂
@ArunAdhi-w2x4 ай бұрын
ആപ്പ് കേറ്റി അവസാനം ആപിൽ ആവാതെ സൂക്ഷിക്കണം
@jkj14595 ай бұрын
Good . but how that aap got such data ?? SO IS IT SAFE TO INSTALL ?? THEY MUST HAVE COLLECTED THE PHOTO ?? SO THERE IS SOME THING FISHY
@vidhyabiju56135 ай бұрын
Wow adipoli. Very useful video. Njan cheythu. Free app anallo. Kurach add nd but not at all a problem. Thanks 👍
@sayyid40515 ай бұрын
ഞാൻ play സ്റ്റോറിൽ ടൈപ്പ് ചെയ്തപ്പോൾ Eyecon Caller id&സ്പാം block എന്നാണ് കാണിക്കുന്നത്
@Unnikrishnan-s5s3 ай бұрын
ഇവൻ്റെ വാക്ക് കേട്ട് ഇങ്ങനെയുള്ളത് ഡൗൺലോഡ് ചെയ്യല്ലേ
@MusthafaVk-th3lmАй бұрын
ഹലോ ഇതിൽ സ്റ്റോർ ചെയ്ത ഫോട്ടോ മാത്രമേ ഫോട്ടോ ഉള്ള നമ്പറിൽ വരുമ്പോൾ മാത്രമേ ഫോട്ടോ കാണുന്നത്
@rejipaul1379Ай бұрын
നമ്മുടെ ഇപ്പോഴുള്ള connections മാത്രമാണല്ലോ കാണിക്കുന്നത്? പിന്നെയെന്തിനു additional identification? 🤔
@mehamoodziyad2 ай бұрын
അറിയാത്ത ഒരു നമ്പറിൽ നിന്നും വിളിക്കുമ്പോൾ അല്ലെ ഡീറ്റെയിൽസ് കിട്ടേണ്ടേ അല്ലാതെ whatsaap ഇൽ ഉള്ളത് കിട്ടിയിട്ട് എന്ത് കാര്യം ചിലപ്പോ ആപ്പിലൂടെ ആപ്പിലാകും എന്നല്ലാതെ 😍
@rafiqsubi115 ай бұрын
ലൊക്കേഷൻ ഷെയറിംഗ് അതിൽ Time Untill of ഓൻ ചെയ്യാൻ പറ്റുമോ
@MuhammedShahid-di3mp4 ай бұрын
ഇത് ഐഫോണിൽ ഉണ്ട് സൂപ്പർ ക്ലാരിറ്റിയിൽ കാണാം
@abhisvision41594 ай бұрын
Good 👍
@anwar83414 ай бұрын
അപ്പൊ നമ്മുടെ ഫോട്ടോയും അപ്പുറത്തെ ആൾക്ക് കിട്ടില്ലേ.... 😂😂
@ajimaret75135 ай бұрын
Thank you bro for considering me❤
@abhisvision41595 ай бұрын
Welcome 🙏 🥰
@ratheeshcherukara-ox6op5 ай бұрын
കീപാഡ് ഫോണിൽ നിന്ന് സ്മാർട്ട് ഫോണിലേക്കു വിളിച്ചാൽ നമ്മുടെ ഫോട്ടോ അവർക്കു (സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് )കാണാൻ പറ്റുമോ...?
@abhisvision41595 ай бұрын
Same number vechu email id yo fb insta WhatsApp undengil kitam
@alazharmalayalammedia61665 ай бұрын
നമ്മളുടെ എല്ലാ കാര്യങ്ങളും അവർ റെക്കോർഡ് ഡാറ്റകൾ ഒക്കെ തോർത്തും
@lakkalmuhammedrafi4 ай бұрын
മറ്റുള്ളവരുടെ ഫോണിൽ നിന്നുള്ള ഡാറ്റാ നമുക്കും നമ്മുടെ ഫോണിൽ നിന്നുള്ള ടാറ്റ മറ്റുള്ളവർക്കും ലഭിക്കുന്നു,
@ajithponoth22944 ай бұрын
നിങ്ങളുട കോൺടാക്റ്റ് ലിസ്റ്റിൽ നിങ്ങൾ കൊടുത്തിട്ടുള്ള ഫോട്ടോകൾ മാത്രമേ വരുകയുള്ളു, ഞാൻ വർഷങ്ങളായി ഇത് ഉപയോഗിക്കുന്നു
@geneshpn5 ай бұрын
ഇതിനു മുൻപ് ഇട്ട വീഡിയോ ബ്ലാക്ക് truecaller super working ആയിരുന്നു 😭😭😭
@abhisvision41595 ай бұрын
🥰
@alexusha23295 ай бұрын
When we are sitting in a group we get a private call.. we don’t want the whole group to know who is our private caller.!
@abhisvision41595 ай бұрын
🥰
@asifsuperk61825 ай бұрын
ഫോട്ടോ കൊടുത്തവരുടേത് അല്ലേ varu
@Unnikrishnan-s5s3 ай бұрын
അത്ര യേയുള്ളു ഓൻ്റെ പറച്ചില് കേട്ടാല്‍ തോന്നും ലോകത്ത് ഉള്ള എല്ലാ രഫോട്ടോയും കിട്ടുമെന്ന്
@syamnair38895 ай бұрын
Is this application support call recording!
@pleasuremedia81354 ай бұрын
ഒരു ഫോണ്‍നമ്പറില്‍ രണ്ട് ഫെയ്സ് ബുക്ക് അകൗണ്ട് ഉണ്ട് അതില്‍ ഒന്ന് ഡിലീറ്റ് ചെയ്യാനുള്ള വഴി പറഞ്ഞ് തരു
@askherkottangodan34432 ай бұрын
ഏതെങ്കിലും ഒരു ഫോണിലുള്ളത് un instal ചെയ്യുക വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ വീണ്ടും പാസ് വേർഡ് ചോദിക്കും പാസ് വേർഡ് വരുന്ന നമ്പറിൽ ഇൻസ്റ്റാൾ ചെയ്യാo ... അതെല്ലങ്കിൽ പാസ് വേർഡ് മറ്റ് ഫോണിലേ fb യിലും കൊടുക്കാം മെയിൽ വെച്ചാണങ്കിലും സെയിം പ്രസ്യൂജ്യർ തന്നെ
@lakshmantp27594 ай бұрын
എന്റെ ഫോണില്‍ whatsapp CONTACT ഉളള വ്യക്തിയെ delete ചെയ്തിട്ടും പോകുന്നില്ല, വാട്സാപ് ആയാളെ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് , samsung galaxy 20 ആണ് ഫോണ്‍
@hooorulheaven49904 ай бұрын
ആദ്യം dailed no നോക്കി എല്ലാം ഡിലീറ്റ് ചെയ്താൽ ഒക്കെ
@sujeeshskm1944Ай бұрын
ബാറ്ററി ചാർജ് കൂടുതലാണ് സേവ് ചെയ്ത ഫോട്ടോ മാത്രം കിട്ടുന്നുള്ളൂ
@manoj.urukunnu8674 ай бұрын
Call recording കാണുന്നില്ല
@yusufdoha52694 ай бұрын
ചെയ്യരുത് true caller മില്യൺ കണക്കിന് ആളുകളുടെ ഡീറ്റെയിൽസ് വിറ്റു 🫤
@abhisvision41594 ай бұрын
🥰
@rajendranpalvelicham59955 ай бұрын
കോൾ ചെയ്യുമ്പോൾഫോട്ടോ മങ്ങിയ രീതിയിലാണല്ലോ കാണപ്പെടുന്നത്?
@abhisvision41595 ай бұрын
Ella call num angine ano
@rajendranpalvelicham59955 ай бұрын
@@abhisvision4159 ചിലതിന്
@statusvideos85004 ай бұрын
Nan ente friennne vilkkubol sathrana block cheythal roundninte avide oru slash varayalle nan vilikkuno agane round kanichitt tick kanikunnu
@Joe-d8gАй бұрын
If the caller had blocked his details , we can’t get his name / photo , All fraud calls , we will never get caller real name !
@alexusha23295 ай бұрын
Enthinanu mashae photo? Privacy attacks.!
@abhisvision41595 ай бұрын
🥰
@internationalinterior78004 ай бұрын
P ഏഴുവർഷമായി ഐക്കൺ എൻറെ പെയ്ഡ് സർവീസ് ആണ് ഉപയോഗിക്കുന്നത് ചില രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാൻ പാടില്ല
@mmdalsan15 күн бұрын
താങ്കളുടെ എല്ലാ വിവരങ്ങളും ഇവർക്ക് ശേഖരിക്കാൻ നിങ്ങൾ സമ്മതം നൽകി എന്നർത്ഥം.
@KishorKumar-k7jАй бұрын
പറഞ്ഞു തരുന്ന ആൾക്ക് തന്നെ സംശയമാണ്
@cherianthomas32655 ай бұрын
Is this app is compatible to iPhone.
@abhisvision41595 ай бұрын
Yes
@shyleshkumarm.v83985 ай бұрын
Photo koduthavarude alle varu...
@abhisvision41595 ай бұрын
Fb WhatsApp insta gmail ellathil ninum edukam
@rafeekize3 ай бұрын
How can remove our payment system from metta add
@truth..65005 ай бұрын
ഇതിൽ ഫോട്ടോ ഉള്ളവരുടെ മാത്രമേ വരൂ
@abhisvision41595 ай бұрын
🥰
@8383PradeepKSR2 ай бұрын
ഒരാപ്പും കൂടാതെ ഞാനിത് ഉപയോഗിക്കുന്നു, വർഷങ്ങളായി തന്നെ.
@sibi67332 ай бұрын
അത് എങ്ങനെയാ
@radhakrishnan39295 ай бұрын
ഓവർ ആയി ഹാങ്ങ് ആവും e ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ
@thomas2494 ай бұрын
വേണ്ടാന്ന് വെച്ചേക്കണം
@mundekadan5 ай бұрын
ഫോൺ നമ്പർ ചോദിക്കുന്നുണ്ടല്ലോ...? അത് ഇയാൾ പറയുന്നീല്ലല്ലോ.?
@foxeye93315 ай бұрын
പക്ഷെ കാൾ റെക്കോർഡിങ് വർക് ആവില്ല
@Unnikrishnan-cs8zo5 ай бұрын
ഇയാൾ ഇപ്പോഴാണോ കണ്ടത് ഇത് വന്നിട്ട് കുറേക്കാലമായി
@abhisvision41595 ай бұрын
🥰
@thomas2494 ай бұрын
താങ്കളിത് എത്ര പേർക്ക് കാട്ടികൊടുത്ത് ?
@sudarsanannayakath60645 ай бұрын
Photo പലതും വരുന്നില്ല
@jaibengalurubengaluru46718 күн бұрын
NAMMUDE PHONE AVARKU KODUTHATHINU THULYAM.....
@jamesmathew15325 ай бұрын
എന്റെ ഫോൺ ബാറ്ററി കംപ്ലയിന്റ് ആയി ... ഹീറ്റ് ആകുന്നു😢😢😢😢
@AnsarPA-es3xiАй бұрын
ഇതൊക്കെ ചോർച്ച ആപ്പുകൾ ആണെന്ന് തോന്നുന്നു😢
@sunusaketham62295 ай бұрын
എനിക്ക് രണ്ട് നമ്പർഉണ്ട് ഇതിൽ ഒന്ന് കൊടുത്തിട്ട് കാര്യമില്ലല്ലോ
@KochuMani-r1s5 ай бұрын
കണ്ടത് പിന്നേ കാണുന്നതിന് എന്ത് ചെയ്യണം
@ramanankk85595 ай бұрын
Press the save button,it will save in eatchlist
@Biju.Gopalakrishnan5 ай бұрын
Great
@pravajtshivaram3795 ай бұрын
Ithe chinees app ano
@kailashnediyath5 ай бұрын
Its an old app. 🙏
@abhisvision41595 ай бұрын
Old is Gold 🥰
@entertainmentvilla227685 ай бұрын
Sir is this app free or paid ???
@vidhyabiju56135 ай бұрын
Free anu. Some ads nd
@abdurahimantk12962 ай бұрын
ആപ്പ് കേറ്റി വെട്ടിലായി
@HarishKumarKumar-qg6pb5 ай бұрын
😂😂😂😂😂
@abhisvision41595 ай бұрын
🥰
@MalayamSujith4 ай бұрын
കൊള്ളാല്ല...
@abhisvision41594 ай бұрын
Thanks 🙏
@HopeandaFuture123Күн бұрын
വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞു ഒടുവിലാണോ താനത് പറയുന്നത്. നേരത്തെ എഴുന്നള്ളിക്കാൻ മേലാരുന്നോ?👎👎👎👎👎👎