ഹോഗ്രൗണിൻ്റെ ചെറിയ ഇലയുള്ള നാലോ അഞ്ചോ വർഷമായ അബിയു പ്ലാൻ്റുകൾ പൂവ് ഇട്ട് കായ പിടിക്കാതെ പോവുന്നതായി കാണുന്നുണ്ട് ഇതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം
@razzgarden5 ай бұрын
Nutrients koduthaa mathi
@jafarkizhakkoottuvalappil42595 ай бұрын
@@razzgardenകായ പിടുത്തം കൂടുതൽ ആവാനും കൊഴിഞ്ഞു പോക്ക് തടയാനും ന്യൂട്രിയൻസാണോ പൊട്ടാഷാണോ കൊടുക്കേണ്ടത്
@savadka5 ай бұрын
എന്റെ കയ്യിലും ഉണ്ട് homegrown Z2 വെറൈറ്റി, 3 വർഷം ആയി പൂവിടുന്നുണ്ട് കായ പിടിക്കുന്നില്ല, ഇനി കൊടുക്കാൻ ഒരു വളവും ബാക്കി ഇല്ല, ഹോംഗ്രോൺ പറഞ്ഞത് പോലെ എല്ലാം ചെയ്തു, പൊട്ടാഷ്, മൈക്രോന്യൂട്രിന്റ് etc, പ്ലാന്റ് നല്ല ബുഷ് ആയി 10 അടി ഉയരത്തിലാണ്, ഹോംഗ്രോൺ തന്നെ പറയുന്നുണ്ട് കുറച്ച് ശതമാനം തൈകൾ കായ്ക്കില്ലന്ന്, അതു നമ്മളെ പോലെയുള്ള ഹതഭാഗ്യരുടെ കയ്യിൽ എത്തി 😕
@santhakumari89284 ай бұрын
Home grown തൈകൾ വിരളമാ യെ കായ വരുവൊള്ളൂ @@savadka
@savadka4 ай бұрын
@@santhakumari8928 അറിയില്ലായിരുന്നു 😕, വേറെ 2 ചെടി കൂടെ വച്ചിട്ടുണ്ട് 1 year കഴിഞ്ഞു, കാത്തിരുന്നു കാണാം
@SujinSherly5 ай бұрын
👍👍👍👌
@hassankeloth9625 ай бұрын
Super
@maxlal5 ай бұрын
ഹോം ഗ്രോൺ തൈകൾ കായ്ക്കാത്ത പ്രശ്നമുണ്ടോ.....
@savadka4 ай бұрын
@@maxlal yes
@AbdulJabbar-eg2ez5 ай бұрын
Abiyu nte rate koode video lu parayamarnnu .size anusarichulladh
@shafiramla1035 ай бұрын
ഫിഷ് ആമിണോആസിഡ് ഒഴിച്ച് കൊടുക്കാൻ പറ്റുമോ
@jithinvalath5 ай бұрын
ഇലകൾ പുഴു തിന്നു പോകുന്നു. എന്താണ് ഒരു പ്രദിവിധി. Neemoil mixture അടിച്ചിട്ട് ഒരു വത്യാസവും കാണുന്നില്ല. ചെറിയ തൈ ആണ്
@i.-eq6nk5 ай бұрын
Ekalux spray
@Greenfan19865 ай бұрын
❤❤❤❤❤.
@mathewsabraham31625 ай бұрын
കാത്സ്യം കിട്ടാൻ കുമ്മായം അല്ലേ ചേർക്കേണ്ടത്. എല്ലുപൊടി ഫോസ്ഫറസ് അല്ലേ?
@razzgarden5 ай бұрын
Kummayathilum undu ellupodiyilum undu
@mkmathew48284 ай бұрын
Narayaverualla sanyasiveru anu
@aliptni81465 ай бұрын
DAP സെർച്ച് ചെയ്യുമ്പോൾ പല ഇനങ്ങളും കാണുന്നു ഫ്രൂട്ടു ചെടികൾക്ക് ഏതാണ് വാങ്ങേണ്ടത്
ഈ തയ്യിന് എത്ര യാ ഞാൻ ചെറിയ ഒരു തയ്യ് വേടിച്ചു 800രൂപ
@kkvasukkvasu66333 ай бұрын
Home grown ൻ്റ പ്രത്യേകതയെന്താ
@cheekodhussain88475 ай бұрын
എപ്പോഴും വെള്ളപ്പൂ ലുള്ള സ്ഥലത്ത് വെക്കാൻ പറ്റുമോ?
@razzgarden5 ай бұрын
Over padilla oru chedikkum
@Mohammad_ibnu_Kasim4 ай бұрын
Ikka strawberryguva, strawberryperra fruit avunnila flower undakumnun ntha pariharam 6 year ayyi
@Alex-n1v2g6 күн бұрын
Direct sunlight vennam guava
@AICATSEDIT5 ай бұрын
വീഡിയോയിൽ ഉള്ള പ്ലാൻ്റിന് എന്താ വില
@computerscience91436 күн бұрын
കായ കരിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്
@razzgarden5 күн бұрын
Kay echa kuthunnathu kondu
@farsanam71825 ай бұрын
അബിയുവിലെ മൊട്ടു വന്നതിൽ നിറയെ ഉറുമ്പ് അത് കളയാൻ എന്ത് ചെയ്യണം
@melvinpv30525 ай бұрын
Jumb
@sumajose91224 ай бұрын
4 വർഷം പ്രായമുണ്ട് പക്ഷെ fruit ഉണ്ടാകുന്നില്ല പൂക്കുന്നുണ്ട്. ഒരു plant മാത്രമേ ഉള്ളു അതുകൊണ്ടാണോ? Pl reply
@muhammadabdul3014Ай бұрын
ഒന്ന് മതി
@muhammadabdul3014Ай бұрын
Kacholum
@muhammadabdul3014Ай бұрын
എൻ്റെന അബി 4.വർഷം ഇപ്പൊ കച്ചു
@muhammadabdul3014Ай бұрын
Est കുറവാ
@aseemar66335 ай бұрын
Razak bai drum set cheyyunnathum athil vellam kettaathirikkaan hole engane idanamennum oru video cheyyumo...
@razzgarden5 ай бұрын
Chithittundu perfect potting mix video kanu
@memystylesbysalu5 ай бұрын
ഇത് ഡ്രംമിൽ സെറ്റ് ചെയ്യാൻ പറ്റോ
@razzgarden5 ай бұрын
Nallathella
@sidheekparambat86695 ай бұрын
സാധാരണ കാർക്ക്. ചെയ്യാൻ. പറ്റുന്ന. വള കൊടുക്കുന്ന. രീതിയിൽ. പറയുകയാണെങ്കിൽ. ഇത്തിരി. നന്നായിരുന്നു
@razzgarden5 ай бұрын
Chanakam kadalapinnaak ellupodi kummayam muttathode ethonnum Manasilayilla engil vere vazhi ella
@gilbertjoseph5624Ай бұрын
കൊയ്ഞ്ഞല്ലാ, കൊഴിഞ്ഞ് 😅
@ashrafcheppukulathil12805 ай бұрын
സൂപ്പർ വീഡിയോ
@naseemp31505 ай бұрын
Which place
@razzgarden5 ай бұрын
KURUMBADI Mangalam Tirur
@aachipachuspetscorner25375 ай бұрын
ഇക്കാ ഞാൻ ഒരു തൈ വാങ്ങി അതു valaruunnilla😂
@jpsamy_inthezone5 ай бұрын
❤❤❤
@lallamidhila53344 ай бұрын
😂😂 നാരുവേര്പടലത്തിനല്ല നാരായവേര് എന്ന്പറയുന്നത്.😂 ഒരു ചെടിയുടെ, മരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തായ് വേരിന്പറയുന്നപേരാണ് - നാരായവേര് എന്ന്.
@jonmerinmathew23193 ай бұрын
fruit is not good, only average fruit
@joseabraham2951Ай бұрын
ഞാൻ ഇന്ന് രണ്ട് അഭിയു പഴം വാങ്ങി, കിലോ 200.രൂപ. കഴിച്ചു നോക്കി, വളരെ നല്ലത്, ഇനി എന്റെ ആയുസ്സിൽ വാങ്ങുക ഇല്ല. വീട്ടിൽ പഴയ കഞ്ഞി വെള്ളം ഉണ്ടെങ്കിൽ അതിൽ ഇത്തിരി പഞ്ചാസാര ഇട്ട് കഴിച്ചാൽ ഇതിന്റെ രുചിയും കിട്ടും. പണവും ലാഭം 😂😂😂😂😮
@razzgardenАй бұрын
Mookathe pottichu kanum shelf life ella
@carpro63663 ай бұрын
oola fruit aanu അഭിയു😂😂😂
@Kashmal4 ай бұрын
നാരായ വേര് എന്നു പറഞ്ഞാൽ നേരെ താഴേക്ക് പോകുന്ന ഏറ്റവും കടുപ്പമുള്ള വേരാണ് അല്ലാതെ ചുറ്റുമുള്ള വെരല്ല
@abrahamkm11304 ай бұрын
താഴേക്ക് വളരുന്ന വേരിനു പറയുന്ന പേര് തായ് വേര് എന്നാണ്.
@jabbarsenapathy16574 ай бұрын
തായ് വേരും നാരായവേരും ഒന്ന് തന്നെയാണ് . നിങ്ങൾ പറയുന്നത് fibrous root OR Hairy roots ആണ്. അതിൻ്റെ മലയാളം നാരുവേര് , ജടാമൂലം എന്നൊക്കെയാണ് .😂👍