ചെടികളെ ബാധിക്കുന്ന എല്ലാരോഗങ്ങൾക്കും കൃത്യമായി മറുപടി നൽകുന്ന ശ്രീമാൻ റസാക്കിനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു. ആരാണ് സംശയം ചോദിക്കുന്നതെന്നു പോലും അന്വേഷിക്കാതെ കൃത്യമായി ഉടൻ തന്നെ മറുപടി നൽകുന്ന അദ്ദേഹം കേരളത്തിന് മുതൽ കൂട്ടാണ്.
@usmankundala7251 Жыл бұрын
ഇങ്ങിനെ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധം വേണം vedeo ചെയ്യാൻ.. നന്ദി
@bap29413 ай бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കെപൽ ഫ്രൂട്ടിനെ പറ്റി അറിഞ്ഞതിൽ സന്തോഷം ഉണ്ട് എന്റെ ചെടിക് 2ആൾ പൊക്കമുണ്ട് ഓമനിച്ചു വളർത്തിയതാണ് നിങ്ങളെ എനിക്ക് 100%വിശ്വാസമാണ് അതുകൊണ്ട് ദുഃഖത്തോടെ ഞാൻ അതു വെട്ടിക്കളയുന്നു സ്നേഹത്തോടെ റഹിം പെരുമ്പാവൂർ
@mustafapp8753 жыл бұрын
ഞാനും ഒന്നു നട്ടിട്ടുണ്ട്. ഒരു വർഷത്തോളമായി. നന്നായി വളരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ നൽകിയതിന്ന് നന്ദി അറിയിക്കുന്നു.
@rukkiya93052 жыл бұрын
നിങ്ങളെ ബെഡ് തൈയാണോ നട്ടത്
@hussaineledath98143 жыл бұрын
അബിയൂവിനെ കുറിച്ച് എല്ലാവരുടേയും സംശയം തീർത്തു തരന്ന വീഡിയോ.. അഭിനന്ദനങ്ങൾ..👍
@JS-vq7ig Жыл бұрын
Thanks. രണ്ടു പ്രാവിശ്യം പൂത്തു പക്ഷെ പൂ കൊഴിഞ്ഞു പോയി. എന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ?
Very usefull vidios thank u brother may god bless u
@MAKmetro3 жыл бұрын
Now you become as a professional...great...bro
@realme-mi2rr2 жыл бұрын
ഇക്ക നിങൾ ഫ്രൂട്ട് കഴിക്കുന്നത് മാത്രം സഹിക്കാൻ വയ്യ,😋.. A new ഫ്രൂട്ട് farmer
@razzgarden2 жыл бұрын
🙏
@KLtraveller-v3e4 күн бұрын
അതൊക്കെ സഹിക്കാം. ഇക്കയുടെ വിലയാണ് അൺ സഹിക്കബിൾ😂😂
@haskarbabu93723 жыл бұрын
ഇനി കേരളം അബിയൂ ഫ്രൂട്ട് കാലം 👍👍👍
@usmankundala7251 Жыл бұрын
അബ്യൂ വിന്റെ വള ക്രമം എങ്ങിനെ ഏറ്റവും നല്ല വളം ഏതു ഇതെല്ലാം വെച്ച് ഒരു vedeo ചെയ്യണം..
@safeenashafeek15082 жыл бұрын
Cheriya plant prune cheyyamo
@bsuresh2793 жыл бұрын
ഉപകാരപ്രദം 🌹
@kaleelrahman14262 ай бұрын
ഇന്റെ പെരേലും കായ്ച്ച് ❤
@saidalaviparangodath17793 жыл бұрын
നല്ല വിവരണം ...
@abburivani77113 ай бұрын
Is it thristy plant?
@Jamir_Mallick2 жыл бұрын
Which verity best' test
@OmanaOmana-le1gb7 ай бұрын
ഇതെവിടെയാണ്
@Remyashomegarden2 жыл бұрын
എന്റെ വീട്ടിൽ Abiu ഉണ്ട്. നന്നായി പൂവിട്ടായിരുന്നു. പക്ഷെ ഒറ്റ കായും പിടിച്ചില്ല. എന്താണു ചെയ്യുക. നട്ടീട്ട് 2 വർഷം കഴിഞ്ഞതായിരന്നു. ശരിക്കും പൂവിടുന്ന Season ഏതാണ്.
@thomasrose6806Ай бұрын
Flowering which month?
@JohnThomas-bi2dx2 жыл бұрын
Can you name the specific names of pesticides for spraying.
@zayidzayid2203 жыл бұрын
Wayanattil evideya kitta??
@muraleedharank.v8820 Жыл бұрын
രണ്ട് വർഷമായി പൂക്കുന്നുണ്ട്. കായ ഉണ്ടാകുന്നില്ല. എന്താണ് ചെയ്യേണ്ടത്?