Abiyu payam kuncju thai vangiyal ethra varsham venam kaya pidikkan 225 rupa vilayulla oru kuncju thai aan badintte thai venoo
@nisarkty39232 ай бұрын
ഹോംഗ്രൗൺ തൈ വെച്ചിട്ട് 4 വർഷമായി.. പൂക്കുന്നതല്ലാതെ കാ പിടിക്കുന്നില്ല.. ഒരു തൈ കൂടി വെച്ചാൽ കാ പിടിക്കുമെന്ന് കേട്ടു. കഴിഞ്ഞ ദിവസം ചെറിയ തൈ കൂടി വെച്ചിട്ടുണ്ട്.. നോക്കാം 😊
@aboveandbeyound96052 ай бұрын
What is the sprayer bottle name you are using?
@KrishiLokam2 ай бұрын
Kisan Kraft KK-PS5000 amzn.to/3XoJTju
@aboveandbeyound96052 ай бұрын
@@KrishiLokam thank you
@anithakumari1923Ай бұрын
Oru milk fruit plant ondu Julyil poovittu ellam kozhiju fruit udavan enthu cheyyanam
@susyrenjith65992 ай бұрын
Etra ml veetham kodukkanam
@KrishiLokam2 ай бұрын
please message 9383443412
@Ephraim332 ай бұрын
ഹോം ഗ്രൗൺ ന്റെ തൈ 5 വർഷം ആയി പൂക്കുന്നു, ഒരു കായ് ഇതുവരെ ഉണ്ടായിട്ടില്ല. മരം നല്ല വലുപ്പം ഉണ്ട്. നല്ല പോലെ ജൈവ വളം ഇടാറുണ്ട് ഇടക്ക്. വീട്ടികളഞ്ഞാലോ എന്നു തോന്നിയിട്ടുണ്ട്
@brasilserv1281Ай бұрын
ഹോം ഗ്രൗണ്ടിന്റെ അബിയു വാങ്ങിയവരൊക്കെ പെട്ടി ഇരിക്കുകയാണ്. എന്റെ കയ്യിലും ഉണ്ട് മൂന്നു മരങ്ങൾ. ഞാൻ അന്വേഷിച്ചപ്പോൾ അവർ ജനങ്ങളെ പറ്റിച്ചതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ഈ വർഷം കൂടി നോക്കും പിന്നെ വെട്ടിക്കളയാനാണ് തീരുമാനം.
@jeffyfrancis18782 ай бұрын
Super. 👍👍
@KrishiLokam2 ай бұрын
Thank you 👍
@varghesezachariah410115 күн бұрын
Home grown ആണോ..എങ്കിൽ ഒന്നും കായ്ക്കൂള്ള
@baijualliyankal6 күн бұрын
നിന്റെ തന്ത നഴ്സറി നടത്തുന്നുണ്ടോ
@jamaludheenvp7400Ай бұрын
അബിയു ചെടിക്ക് ഏതു മാസം ആണ് വളം ഇട്ടു കൊടുക്കേണ്ടത്
@rekhaajith99902 ай бұрын
Super
@KrishiLokam2 ай бұрын
Thanks🥰❤️
@ashrafpp61102 ай бұрын
പൊട്ടസും യൂറിയ ചേർത്ത് കൊടുക്കുക
@KrishiLokam2 ай бұрын
യൂറിയ ഒക്കെ കൊടുക്കാതിരിക്കുന്നതാണ് നല്ലത് അളവ് കൂടിയാൽ ചെടി നശിച്ചുപോകാനും ഇടവരും . ഞങ്ങൾ ഓർഗാനിക് വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത് . ചെടി കൂടുതൽ നാൾ ആരോഗ്യത്തോടെ വളരുന്നതിന് നല്ലത് ഓർഗാനിക് വളങ്ങൾ ആണ്
@naveen20552 ай бұрын
👍@@KrishiLokam
@lalsy20852 ай бұрын
അബിയു പൂവിടാൻ എത്ര വർഷം വരും. ഞാൻ ഒരു ചെറിയ ചെടിയാണ് നട്ടിരിക്കുന്നത്
@MaheshMahesh-pg4ke2 ай бұрын
ഒരു വർഷം
@KrishiLokam2 ай бұрын
ചെടിയുടെ വളർച്ച അനുസരിച്ചാണ് കായ പിടിക്കുന്നത് 👍ഒരുവർഷം കൊണ്ട് പൂവിട്ടു തുടങ്ങും 🥰
@madhusoodananpp392415 күн бұрын
എനിക്ക് ഈ വർഷം കായ്ച്ചു
@KrishiLokam12 күн бұрын
Good
@JosephJoseph.s2 ай бұрын
5 വർഷം ആയി പുക്കുന്നു ഫ്രൂട്ട് സെറ്റ് ആകുന്നില്ല
@kichukichzz78382 ай бұрын
❤❤❤❤
@KrishiLokam2 ай бұрын
Thanks 🥰❤️
@marvlogs90522 ай бұрын
ഏന്റെദ് 2 കൊല്ലമായി പൂവിട്ടില്ല
@KrishiLokam2 ай бұрын
chedi yude valarcha engane ane.?
@savadka2 ай бұрын
ജൂലൈയിൽ തന്നെ നിറച്ചു പൂത്തു, എല്ലാം കൊഴിഞ്ഞുപോയി, വല്യ മരമായി, 3 വർഷമായി പൂക്കുന്നു . homegrown plant 😕
@KrishiLokam2 ай бұрын
Video il paranja pole chaithu nokku
@KrishiLokam2 ай бұрын
ഹോംഗ്രോൺ എന്താണ് പറഞ്ഞത് details പറയാമോ whatsapp number 9349304412
@vysakhancr12512 ай бұрын
കഴിഞ്ഞ കൊല്ലം പൂവ് ഇട്ടു... ഒക്കെ കൊഴിഞ്ഞു പോയി.💔💔💔.. ഈ തവണ വീണ്ടും പൂവ് ഇട്ടിട്ടുണ്ട്... ഇത്തവണ പിടിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 💖💖💖
@KrishiLokam2 ай бұрын
അതേ 🥰😍
@vysakhancr12517 күн бұрын
ഈ കൊല്ലവും ഒന്നും പിടിച്ചില്ല ചേട്ടാ 😓.... ഒക്ടോബർ ൽ പെയ്ത മഴയിൽ എല്ലാം കൊഴിഞ്ഞു പോയി...3 കൊല്ലം ആയി tree... ഇനി 4th year നോക്കാം ✌️