Thank you Sir.. I am not going to plant this Kepler and velvet apple… thought of buying it but wanted to see ur feedback.. very helpful.. Thank u u u
@LijeshAalikkal2 ай бұрын
നന്ദിയുണ്ട് ഇക്കാ ഞാൻ ഇത് തെരഞ്ഞു നടക്കുകയായിരുന്നു മേടിക്കുവാൻ വേണ്ടി ചെറിയൊരു തെയ്യിനെ മിക്ക നഴ്സറികളിലും 5000 മുകളിലാണ് വില പറയുന്നത് ഒരു വലിയ സന്ദേശം തന്നതിന് നന്ദി 🙏🙏🙏🙏🙏
@eddy80022 ай бұрын
Thanks Bro for sharing honest review. Society needs more businessmen like you.❤
@subhastanley962 ай бұрын
Thanks for your honest review about the fruit 👍
@bastineantonymalayattoor83722 ай бұрын
Congrats for 100k subscribers ❤
@sanilvarghese74652 ай бұрын
ഇത് പോലെ ഒരെണ്ണം എൻ്റെ വീട്ടിലും ഉണ്ട്. സത്യം പറഞ്ഞു തന്നതിൽ നന്ദിയുണ്ട്.
@jyotidas1065Ай бұрын
How to buy kepel fruit
@mr_lost_2 ай бұрын
Congratulations 🎉👏🏻👏🏻👏🏻
@razzgarden2 ай бұрын
Tku
@mercythayalan2 ай бұрын
Sir black sapota review plz
@lalithh14292 ай бұрын
Well said razak Bhai....
@mercythayalan2 ай бұрын
Cupasu and olasapo review also
@shukooriqbal68172 ай бұрын
👌 thanks
@bijulraj94622 ай бұрын
Well done👍❤️
@AdarshPanikkar-g1u2 ай бұрын
♥️👌 എന്തൊക്കെയായിരുന്നു അങ്ങനെയൊക്കെ എപ്പോഴും പടമായി
@VyshnavPv-b6g2 ай бұрын
I have a Five year plant
@luqmanmattul81762 ай бұрын
ഞാനും പെട്ടു! ഒരു വർഷം മുമ്പ്. ഇത് ഇപ്പോൾ ഇന്ത്യനേഷ്യയിൽ നിന്നും വരുന്നില്ല എന്ന് പറഞ്ഞ് നഴ്സറിയിൽ ബാക്കി കിടക്കുന്ന തൈകളൊക്കെ വലിയ വിലക്ക് വിറ്റവരും വാങ്ങിയവരുമുണ്ട്.
@gsrsakhilakhil5282 ай бұрын
Congrats on 1 Lakh subscribers
@razzgarden2 ай бұрын
Tku
@cyrilsebastian6872 ай бұрын
Need special offers on plants for 1L subscribers😊@@razzgarden
@aneeshcvaneeshcv35472 ай бұрын
❤❤
@HarikrishnanSreekumar2 ай бұрын
Good Information
@MuhammedCPmuhammedba2 ай бұрын
Velliyath Gardente video kand vangan poyatha....Rakshappettu..lol😂
@kevincherian20862 ай бұрын
Congrats for 100k subscribers
@razzgarden2 ай бұрын
Tku
@kevincherian20862 ай бұрын
@@razzgarden ❤️
@sandeepmoochikkal92932 ай бұрын
Super 👌
@abinuebnu38552 ай бұрын
👍🏻👍🏻👍🏻
@akkuakku41532 ай бұрын
😂😂..pwoli ikka....
@ashraf536382 ай бұрын
അപ്പോ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി അടിപൊളി 😁
@abdulaseesahammedkutty75812 ай бұрын
ഞാൻ വേണം പറഞ് നഴ്സറിക്കാരൻ എടുത്ത് വെച്ചു. വില കേട്ടപ്പൊ അവിടെ തന്നെ വെച്ചു. നന്നായി
@AsharafAsharaf-qc3es2 ай бұрын
ഞാനും നട്ടു 4 വർഷം ആയി
@SunilKumar-fu4ce2 ай бұрын
Enta pasia poye
@LEGACYVLOG19942 ай бұрын
ഞാൻ അന്ന് കണ്ടത് ആണ് ആ പെരിയറിന്റെ തിരത്തു ഉള്ളത് അല്ലെ അതിന്റെ ആവാദരകനോട് ഞാൻ അത് കഴിഞ്ഞു ചോദിച്ചു ബാഡ് ഫുഡ് ആണ് എന്ന് പറഞ്ഞതോടെ വാങ്ങിക്കാൻ ഉള്ള താല്പര്യമ് ഉബഷിച്ചു. വാങ്ങാൻ ഇരുന്നത് ആരുന്നു.
@naattumulla28842 ай бұрын
വെള്ളൂർ എവിടെ ആണ്. ഞാൻ അവിടെ അടുത്ത് ആണ് നമ്പർ കിട്ടുമോ
@justinjosephjoseph23302 ай бұрын
ഞാനും രണ്ട് തൈ വച്ചാരുന്നു 🙆♂️🙆♂️🙆♂️
@ShafeeqAliSulthani2 ай бұрын
ഞാൻ മേൽമുറികാരൻ ആണ് വെള്ളൂർ ഇവിടെ അടുത്തന്നെ ആണ്
@LiyaFathima-d7w2 ай бұрын
Mashaallah 100k
@moosaroyal46752 ай бұрын
എന്തൊക്കെ പുകിലായിരുന്നു. ഞാൻ വാങ്ങി വെച്ചില്ല 😂😂
@athirasarath33792 ай бұрын
ഈ പറഞ്ഞത് വെളിയത്ത് ഗാർഡനിലെ ശ്രീകുമാർ ചേട്ടനെ പറ്റി അല്ലാല്ലോല്ലേ😂😂😂😂 പഴത്തിന് സുഗന്ധം എന്നല്ല.. ഇത് കഴിച്ചാൽ വിയർപ്പിന് ഒരു മാസം വരെ സുഗന്ധം ഉണ്ടാവുമെന്നാ പറഞ്ഞത്😅😅
ഇങ്ങനെ ഒന്നിനും കൊള്ളാത്ത fruits ന്റെ plants വിൽക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിൽ ഉണ്ട്, അത് promote ചെയ്യാൻ കുറെ utubers ഉം. എന്തായാലും ഇതൊക്കെ expose ചെയ്ത് വാസ്തവം പറയാൻ റസാക്ക് ഭായി കാണിച്ച ആ ആത്മാർത്ഥതക്ക് വളരെ നന്ദി.
@dhanaagilan99082 ай бұрын
Sir can you list out such fruit plants, it will benefit us. I have some much hyped fruit plants like.. 1.Miracle fruit.? 2.Milk fruit.? 3.Baraba.?
@mohammadiqbal94892 ай бұрын
😂😂😂😂❤👍🤝👌💯
@sreeejithh2 ай бұрын
ഇതു കഴിച്ചാൽ വിയർപ്പിന് സുഗന്ധം എന്നാണ്. അല്ലാതെ ഫ്രൂട്ട്ന്റെ taste മണം ഇതൊന്നും നല്ലതാണെന്നു കേട്ടിട്ടില്ല
@razzgarden2 ай бұрын
Sughamdam alle durghandam allaa lo le le le
@sreeejithh2 ай бұрын
@@razzgarden വിയർപ്പിന് സുഗന്ധം വന്നോ 😂😂🤭🤭
@sreeejithh2 ай бұрын
Congratulation for 100k
@sreeejithh2 ай бұрын
Congratulation for 100k
@shabanathsharafuddin94232 ай бұрын
100 kcongrass
@sulaikha32812 ай бұрын
പൂക്കൂട്ടുംപാടം അല്ല വെള്ളൂർ
@razzgarden2 ай бұрын
@@sulaikha3281 pookootoor my mistake
@ShafeeqVkpkd2 ай бұрын
100k ❤congrass
@razzgarden2 ай бұрын
Tku
@amarjayapalan38102 ай бұрын
അടിപൊളി ബാ പോകാം.. 6 വർഷം മുൻപ് 2000 പോയ ഞാൻ 😂😂😂😂
@poyililagrofarm50432 ай бұрын
നിങ്ങൾ കാണിച്ച കെപ്പൽ മരത്തിലാണല്ലോ കായ്ച്ചത് നിങ്ങളുടെ വീടിയോയിൽ ചില്ലയിണ ല്ലോ കായ്ച്ചത് നിങ്ങൾ പഴങ്ങളുടെ കാര്യത്തിൽ ഫൈനൽ പ്പറയരുത് ന്നമ്മളൊക്കെ പടിച്ച് വരുന്നേയുള്ളു നിങ്ങളുടെ ഓറഞ്ചുകളെ പ്പറ്റിയും ഒന്ന് പ്പടിക്കണം ന്നിലത്ത് ന്നട്ടാൽ കായ്ക്കുന്നുണ്ടോ
@razzgarden2 ай бұрын
@@poyililagrofarm5043 ella arkkum kaychitilla chummaa 3 varshamayi vilkkanu
അതിന് ഇയാൾ എവിടുന്നാ ഓറഞ്ച് ഉണ്ടാക്കുന്നത്... 😂 കൊൽക്കത്തയിലെ നഴ്സറികളിൽ 250-500 വിലയുള്ള സാധനങ്ങൾ ഇയാളെ അടുത്തെത്തിയാൽ 5000...അതും മഹാ സംഭവവുമായിരിക്കും... കൃഷിയുമായി ബന്ധപ്പെടുത്തി നോക്കുക ആണെങ്കിൽ പൊയിലിൽ അബ്ദുക്കന്റെ മൂട്ടിലേക്ക് പോലും ഇയാൾ എത്തുകയില്ല.😂😂😂 പിന്നെ, ഇയാളെ അടുത്ത് കെപ്പൽ ഒന്നും കാര്യമായിട്ട് ഉണ്ടാകില്ല... ഇയാൾ ചുളു വിലക്ക് സാധനങ്ങൾ എടുത്തിട്ട് മഹാ സംഭവമാണെന്ന് പറഞ്ഞു ഭയങ്കര വിലക്ക് വിൽക്കുന്ന ടീമാണ്... 😂😂😂
@nishazakaria2 ай бұрын
എന്തായാലും ടേസ്റ്റ് ഉണ്ട് അല്ലേ അതുകൊണ്ട് അല്ലേ താങ്കൾ ആ ഫ്രൂട്ട് വളരെ ടേസ്റ്റ് ഓട് പിന്നേം pinne കഴിച്ചത് ടേസ്റ്റ് ഇല്ല എങ്കിൽ ഒരുപ്രാവശ്യം കഴിക്കുമ്പോലേ സ്റ്റോപ്പ് ചെയ്യുമാരുന്നു 😁
@razzgarden2 ай бұрын
Yes nalla taste anu ethra kazhichalum madukkilla 😊
@nishazakaria2 ай бұрын
@@razzgarden ok thanks
@sinojcj96752 ай бұрын
👍
@sureshmullakkal72082 ай бұрын
😂😂
@sumaphilip69502 ай бұрын
നല്ല വില കൊടുത്ത് വാങ്ങിച്ചു വെച്ചു പോയി
@vkjkj32272 ай бұрын
ഇവൻ്റെ അടുത്ത് നിന്ന് orange അല്ലെങ്കിൽ മുസംബി വാങ്ങിയ ശേഷം കായ്ച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയൂ. Keppel taste ഇല്ല ok
@naveen20552 ай бұрын
കേരളത്തിൽ പൂവിട്ടു കായിച്ചതായി അറിയാമോ
@sreeejithh2 ай бұрын
@@vkjkj3227 മൂസമ്പി എനിക്ക് കായ്ച്ചിട്ടുണ്ട് @ Kollam, രാസ് garden നിന്നും വാങ്ങിയത് അല്ല. Wait ചെയ്തു കൃത്യമായി നോക്കിയാൽ മൂസമ്പി കായ്ക്കും
@aswiaswin74282 ай бұрын
Ente veettil kaychittund Kozhikode.. ivarde aduth ninnum njn vangichittind
@sreeejithh2 ай бұрын
അദ്ദേഹം നൽകുന്ന പരിചരണം നൽകിയാൽ നമുക്കും കായ്ക്കും. വാങ്ങി നട്ടിട്ട് വെള്ളം മാത്രം ഒഴിച്ചാൽ പറ്റില്ല.