അബ്രഹാമിന്റെ മറക്കപെട്ട സന്തതി - ചരിത്രം | BIBLE INSIGHT BB |

  Рет қаралды 2,580

Father's Heart BB

Father's Heart BB

Күн бұрын

#bible_stories_malayalam #bible_malayalam #bible_quiz_malayalam
Follow us:
Instagram - / bible.insig. .
Facebook -
/ xm1b6s. .
. ------------------------------------------------
To support us:
Gpay/PhonePe/Paytm/any UPI : 8137971474
Account Details:
Name : BERLIN BABU
Account No. : 100021996474
IFSC : ESFB0001090
Bank Name : EQUITAS SMALL FINANCE BANK
-------------------------------------------------
Bible Insight Playlist:
/ @bibleinsightbb
12 അപോസ്തലന്മാരുടെ ജീവചരിത്രം
• മത്തായി അപ്പോസ്തലന്റെ ജീവചരിത്രം | Ma...
To Support Bible Insight Ministry:
Connect through mail (berlindbabu@gmail.com)
Subscribe our channel for more videos.
New projects coming soon.
#bible_stories_malayalam
#bible_malayalam
#bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam
#markose_bible_quiz_malayalam
#bible_study_malayalam
#malayalam_audio_bible
#bible_pravachanam_malayalam
#bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam
#bible_audio_malayalam
#bible_malayalam_audio
#bible_quiz_hebrews_malayalam
#holy_bible_malayalam
#audio_bible_malayalam
#bible_malayalam
#poc_bible_audio_malayalam
#malayalam_audio_bible
#bible_audio_malayalam #ismaelflashback #ismaelmiranda #ismael_mwanafunzi #ishmael #abraham #isaac #kethurah #ketura #fatheroffaith #jesus #muslim #muhammad #hagar #sarah
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #devotionalsongs #faith #faithful #christian #christianity #christianmalayalamwhatsappstatus #christianmalayalam #christiandevotionalsongs #christianmessages #christianmessage #malayalambriefhistory #malayalamapostles #apostlesthomas #story #StThomasDaySpecial #StThomasfeastday#Dukranathirunnal
#July3 #StThomasDaySpeech #HappyfeastofStThomas #വി_തോമാശ്ളീഹ #Feast_Of_Dhukhrana #St_Thomas_life_story_Malayalam #saintoftheday #todayssaint #anudhinavisudhar #ApostleThomas #BiographyofStThomasmalayalam #ThomasTheApostle #StThomashistory #StThomasArrival #AnimatedStThomasmovie #Sevenandhalfchurches #SaintThomasMalayalam #July3malayalamspeech #StThomasspeech #dukranahomily #stThomasdaypresentation #Dukhranathirunnalprasangam #StThomasdayesaay #StThomasdaywishes #StThomasdaygreetings #StThomasdaysayings #TheLivingWaterMalayalam #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #thomasleehahistoryinmalayalam #Stthomastoryinmalayalam #stthomashistoryinmalayalam #history #malayalambiblestories #stthomas #biblemalayalam #bibleverse #biblereading #bible #bibleworld #biblehistorymalayalam #edenthottam #biblekathakalmalayalam #bible #thomasleehamalayalfullmovie #bibleclassmalayalam #bibleclasses #bibleclass #stthomastory #biblethoughts #yudas #babelgopurampaniyum #babelgopuram #ulpathibiblemalayalam #jesusstory #jesus

Пікірлер: 13
@Melbin12339
@Melbin12339 2 сағат бұрын
ഉല്പത്തി 25:1-10 അബ്രഹാം - സാറയുടെ മരണശേഷം കെതൂറയെ വിവാഹം കഴിക്കുകയും ആറ് ആൺമക്കളെ ജനിപ്പിക്കുകയും ചെയ്തു - മരിക്കുകയും ഹെബ്രോണിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. എബ്രഹാം മരിച്ചത് സി. 1815BC, ഹെബ്രോണിനടുത്തുള്ള മക്‌പേല ഗുഹയിൽ സംസ്‌കരിക്കപ്പെട്ടു
@devassypl6913
@devassypl6913 4 сағат бұрын
❤👌🏽❤
@USA6rz
@USA6rz 5 сағат бұрын
💗💗💗💗
@daisyvarghese5722
@daisyvarghese5722 3 сағат бұрын
👌🏿❤️
@seenamathew6502
@seenamathew6502 4 сағат бұрын
❤😂
@creed2b-hm4ko
@creed2b-hm4ko Сағат бұрын
മത്തായി 21:42 യേശു അവരോട്: “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം. സത്യമേവ ജയതേ ❤️
@Haneefa-yr8zu
@Haneefa-yr8zu Сағат бұрын
ദൈവിക മാർഗ്ഗം എന്ന വീട് പണിയുന്നവർ ഇസ്രായേൽ ജനതയിൽ ആയിരുന്നു. ഏകദേശം രണ്ടായിരത്തോളം പ്രവാചകൻമാരെ ദൈവം അവരിൽ നിയോഗിച്ചിട്ടും, ഒടുവിൽ ഒരു ദൃഷ്ടാന്തമായ യേശുവിനെ കൊടുത്തിട്ടും ഇസ്രായേൽ ജനത ദൈവ മാർഗ്ഗത്തെ അംഗീകരിച്ചില്ല, അനേകം പ്രവാചകൻമാരെ അവർ കൊന്നുകളയുകയും ആട്ടിയോടിക്കുകയും ചെയ്തു. അപ്പോൾ ദൈവം അബ്രഹാമിന്റെ ആദ്യ പുത്രൻ ഇഷ്മായേലിന്റെ വംശമായ അറബ് ജനതയിൽ അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബിയെ നിയോഗിച്ചു. ഈ പ്രവാചകൻ ഇസ്രായേൽ ജനതക്കും മറ്റു ജനതകൾക്കും കൂടി ഉള്ളതായിരുന്നു. ആവർത്തനം 18:17-19. 33:2--3. യോഹന്നാൻ 16:7--14. എന്നിവയിൽ അത് അറിയാം. അത് കൊണ്ടാണ് യേശു ഇസ്രായേൽ പുരോഹിതൻമാരോട് ഇങ്ങനെ പറഞ്ഞത്. "ദൈവ രാജ്യം നിങ്ങളുടെ പക്കൽ നിന്നെടുത്തു കൊണ്ട്, അതിന് ഫലം കൊടുക്കുന്ന മറ്റൊരു ജനതക്ക് കൊടുക്കും "എന്ന്.
@thalipolichannel7914
@thalipolichannel7914 Сағат бұрын
ബൈബിളിലെ ഈ വരികൾ യഹോവ പറഞ്ഞ അവസാന പ്രവാചകനായ മുഹമ്മദ് നബി യിലേക്ക് ആണ് വിരൽചൂണ്ടുന്നത് ....എബ്രഹാമിന് യഹോവ കൊടുത്ത ഉടമ്പടി (ഉല്പത്തി 12:1-3 - 1. തൻ്റെ കുടുംബവും സ്വദേശവും വിട്ടുപോകാൻ യഹോവ അബ്രഹാമിനെ വിളിക്കുന്നു. 2. അവനെ (Ishmayil)ഒരു വലിയ രാജ്യത്തിൻ്റെ പിതാവാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. 3. അബ്രഹാമിൻ്റെ സന്തതിയിലൂടെ എല്ലാ ജനതകളെയും അനുഗ്രഹിക്കുമെന്ന പ്രതിജ്ഞ.)ഇസ്മായിലിൻ്റെ പരമ്പരയായ മുഹമ്മദ് നബിയെ ലോകത്തിൻറെ അവസാന പ്രവാചകൻ ആക്കികൊണ്ട് എബ്രഹാമിന് യഹോവ കൊടുത്ത വാഗ്ദത്തം പൂർത്തീകരിക്കുന്നു . 1. *ആവർത്തനപുസ്‌തകം 18:18*: മോശയെപ്പോലെ ഒരു പ്രവാചകനെ ഇസ്രായേൽ സഹോദരന്മാരിൽ നിന്ന് ഉയർത്തുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ഇത് മുഹമ്മദിനെ സൂചിപ്പിക്കുന്നുവെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. 2. *യെശയ്യാവ് 29:12*: ഏഴ് മുദ്രകളാൽ മുദ്രയിട്ട ഒരു പുസ്തകം, ഒന്നാം അധ്യായത്തിലെ (അൽ-ഫാത്തിഹ) ഖുർആനിലെ ഏഴ് വാക്യങ്ങളായി വ്യാഖ്യാനിക്കുന്നു. 3. *ഹബക്കൂക്ക് 3:3*: ദൈവിക മാർഗനിർദേശം നൽകുന്ന "തെക്ക്" (അറേബ്യ) ൽ നിന്നുള്ള ഒരു പ്രവചിക്കപ്പെട്ട രൂപം. *പുതിയ നിയമം:* 1. *യോഹന്നാൻ 14:16*: മുഹമ്മദ് എന്ന് ചിലർ വിശ്വസിക്കുന്ന "സാന്ത്വനക്കാരൻ" അല്ലെങ്കിൽ "പാരാക്ലീറ്റ്" (ഗ്രീക്ക്: Paraklētos), വിശ്വാസികളെ നയിക്കാൻ അയച്ചു. 2. *ജോൺ 16:7*: "സത്യത്തിൻ്റെ ആത്മാവ്" (ഗ്രീക്ക്: Pneuma tēs alētheias), മുഹമ്മദ് അല്ലെങ്കിൽ ഖുറാൻ എന്ന് വ്യാഖ്യാനിക്കുന്നു. *വ്യാഖ്യാനങ്ങളും സംവാദങ്ങളും:* 1. ക്രിസ്ത്യൻ, ജൂത പണ്ഡിതന്മാർ പൊതുവെ ഈ വ്യാഖ്യാനങ്ങൾ അംഗീകരിക്കുന്നില്ല. 2. ഈ ഭാഗങ്ങൾ മുഹമ്മദിൻ്റെ ആഗമനം പ്രവചിച്ചതായി മുസ്ലീം പണ്ഡിതർ വാദിക്കുന്നു. *ഇസ്ലാമിക വീക്ഷണം:* 1. ഖുറാൻ മുഹമ്മദിനെ "പ്രവാചകന്മാരുടെ മുദ്ര" (33:40) എന്ന് പരാമർശിക്കുന്നു. 2. ബൈബിളിലെ വ്യക്തികൾ ഉൾപ്പെടെയുള്ള ഒരു നീണ്ട നിരയിലെ അന്തിമ പ്രവാചകൻ മുഹമ്മദ് ആണെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
@Mihananaal04
@Mihananaal04 58 минут бұрын
😂😂
@creed2b-hm4ko
@creed2b-hm4ko Сағат бұрын
ഉല്പത്തി 16:3-അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു •ഭാര്യയായി• കൊടുത്തു.😊 ഹാഗർ അബ്രാമിന് ഭാര്യ ആയിരുന്നു, വിഡിയോ 9:8 ൽ വെപ്പാട്ടി എന്ന് അഭിസംബോധന ചെയ്യുന്നു ! അപാര തൊലിക്കട്ടി തന്നെ.
@joysonjose5315
@joysonjose5315 4 сағат бұрын
അപ്പോൾ ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ദൈവം അല്ലെ?
@dasbas6683
@dasbas6683 Сағат бұрын
Enikum thoneetund.... palarodum chodichapol ariyan sadichath.. daivam nadakan pokuna kaaryangl nerathe paranju enanu...sari or thet cheyan ula decision full athile manushyark aayirunu ennanu...ath depends chythanu problems start aayath....🤷
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 15 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 10 МЛН
യെശയ്യാവ്‌ പ്രവാചകൻ ജീവചരിത്രം  | Bible Insight BB |
10:21
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 18 М.
ആദ്യ പ്രവാചകി, ന്യായാധിപതി - ആയ  സ്ത്രീ - DEBORAH
9:59
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 8 М.
പിശാച് എന്തിനാ പന്നികളെ ചോദിച്ചത്? | Why did the devil ask the pigs? |
10:04
പൗലോസ് യഹൂദനാണോ? റോമൻ പൗരനാണോ? | ജീവചരിത്രം | Repost |
13:22
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 6 М.
ഗോലിയാത്തിനെ കൊന്നതിന് പകരം ചോദിച്ച 5 സഹോദരന്മാർ
8:37
നിയമപെട്ടകം കിട്ടിയോ? എങ്ങനെ നഷ്ടപെട്ടു?
8:22
ബൈബിൾ ഉൾകാഴ്ച | Bible Insight BB
Рет қаралды 22 М.
Ай ай Пап, хитрый 🤣❤️ #gragon #драгон #юмор
0:55
Dragon Нургелды 🐉
Рет қаралды 4,9 МЛН
Она прошла эти испытания 😲
0:55
Фильмы I Сериалы
Рет қаралды 2,6 МЛН
МЫ УКРАЛИ У СОБАКИ ТАБАЛАПКУ🥺#shorts
0:30
Будьте добры ваше имя? #фильмы #кино #лучшиефильмы
0:59
Мир кино глазами автора 👀
Рет қаралды 10 МЛН
She didn’t expect that 😁 @karina-kola
0:21
Andrey Grechka
Рет қаралды 4 МЛН