കൂടുതൽ അറിവ് പറഞ്ഞു തന്നതിൽ സന്തോഷം, നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@mcjoe260817 күн бұрын
ജീവനുള്ള ദൈവത്തെ തിരിച്ചറിയുവാനും, ആരാധിക്കുവാനും, ജീവനുള്ള നാൾവരേയും ഈ യേശുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ അപ്പുറമായി മറ്റെന്തു ഭാഗ്യമാണുള്ളത്. ക്രിസ്തുവിൽ ലഭിച്ച ദൈവീക സ്വാതന്ത്ര്യം അത് വർണ്ണനകൾക് അതീതമാണ്. സകലത്തിലും ദൈവത്തിന് മഹത്വം 🙏 ആമേൻ
@SinayasanjanaАй бұрын
🥰🥰🥰🥰 യേശുവേ 🙏🙏🙏
@ammanikuttymathew27 күн бұрын
മനുഷ്യൻ പൊന്നുപോലെ ശുദ്ധീകരിക്കപ്പെടേണ്ടതിന് അവനെ മറ്റൊരയ്ക്കുവാൻ സാത്താനെ കൊല്ലാതിരിക്കുന്നത് എല്ലാത്തിന്റെ അവസാനം അവനെ ന്യായവദിച്ചു നരകത്തിൽ തള്ളിക്കളയും വെളിപ്പാട് പുസ്തകം ഇരുപതാം അധ്യായം വായിക്കുമ്പോൾ മനസ്സിലാകും 😢
@TTJ7-J7n27 күн бұрын
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
@francisd862120 күн бұрын
മനുഷൃനിൽ എന്താണാവോ അശുദ്ധി ..മണ്ടത്തരം പറയല്ലേ ..മനുഷൃൻ എന്നത് പരിപൂർണ്ണനാണ് .അത് ദൈവമാണ് നിർമ്മിച്ചത് .എന്നാൽ അവന് ,വിണ്ണിലെ മഹത്വത്തെക്കാളും ,മണ്ണിൻറ്റെ മോഹം അവനിൽ ഗർഭം ധരിച്ചു .അത് വീണ്ടെടുത്തത് കൃസ്തുവാണ് .കൃസ്തുവിൽ ജനിച്ചവൻ സാക്ഷാൽ മനുഷൃപൂർണ്ണനാകുന്നു..ഒരിക്കൽ ഒരു മഹാനെന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരുവൻ ഇപ്രകാരം പറഞ്ഞു പോലും മതം ഏത് ആയാലും മനുഷൃൻ നന്നാകണമെന്ന് .മഹാ വിഡ്ഢിത്തമാണ് ഈ വാക്ക്....
@samuelsamuelk6213 күн бұрын
Thank you dear Brother. You are blessed by THE LORD JESUS CHRIST GOD ❤❤❤ELOHIM❤❤❤.
@kripamaria32052 күн бұрын
ഞാൻ എപ്പോഴും ആലോചിക്കുന്ന ഒന്നാണ്...നമ്മൾ എന്തിനു സൃഷ്ട്ടിക്കപ്പെട്ടു ? ആരാണ് ഈ സൃഷ്ടാവ് ? എന്താണ് അദ്ദേഹത്തിൻ്റെ ഉദേശം ? സ്വഭാവം ? എന്തിന് നമ്മുക്ക് സ്വതന്ത്രം നൽകപ്പെട്ടു ?...എൻ്റെ മനസ്സ് എനിക്ക് പറഞ്ഞു തന്ന ഉത്തരങ്ങൾ തന്നെ ആണ് സർ ഇവിടെ ഒരു വീഡിയോ ആയി അവതരിപ്പിച്ചത്...ഒത്തിരി നന്ദി.... 100% യോജിക്കുന്നു എൻ്റെ മനസാക്ഷി.... ❤ തിന്മ വർധിക്കാൻ അനുവദിക്കുന്നത് അവിടെ നന്മ മഹത്വപ്പെടാൻ വേണ്ടിയും അങ്ങനെ സൃഷ്ടാവായ ദൈവം സ്തുതികപ്പെടാനും അവസാനം നമ്മുടെ ആത്മാവ് ദൈവന്മാവോട് കൂടെ മരണ ശേഷം ഒന്നിക്കാനും ആണ്...❤❤❤❤
@thescienceoftheselfСағат бұрын
നിങ്ങൾ തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾ തന്നെയാണ് ദൈവം, നിങ്ങൾ തന്നെയാണ് പിശാച്.
@SreelathaSreelatha-hk8jfАй бұрын
Amen god is great🥰❤
@GeethaS-ei4cj4 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@KG-ju8nk26 күн бұрын
Kollaam ,nalla vivaranam
@lissyphilip57639 күн бұрын
Thankyou dear brother god bless you✝️✝️✝️❤️🙏
@DingDongSavareeАй бұрын
3:48 അവനാൽ അസാധ്യം ആയതു ഒന്നും ഇല്ല സഹോദര......നമ്മുടെ കർത്താവിനു ഒരു ഒറ്റ ബലഹീനതയെ ഉള്ളു അതു ഈ നമ്മളൊക്കെ തന്നെയാണ്....
@TTJ7-J7n27 күн бұрын
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
@RajanRajan-nu7ve23 күн бұрын
കറക്റ്റ് ഈ ഞാൻ തന്നെ യാണ് അത് പിതാവേ അങ്ങയുടെ ഇഷ്ട്ടം മാത്രം ചെയ്തു ജീവിക്കാൻ കൃപ തരണമേ 🙏🏽🙏🏽🙏🏽
@rajeshbabubabu371911 сағат бұрын
😂😅😂
@rajeshbabubabu371911 сағат бұрын
😂😅😂😅
@Emyjohn9720 күн бұрын
ഒരുപാട് പേർ ദൈവത്തെ അറിയാതെ ജീവിക്കുന്നുണ്ട് നിങ്ങളുടെ വചനങ്ങൾ വഴി അവർ ദൈവത്തിൽ കൂടുതൽ വിശ്വസിക്കട്ടെ ആമേൻ 🙏🙏
@Ept0121 күн бұрын
ഒരിക്കിലും അല്ല ... ദൈവത്തിന് അസാധ്യം ആയതു ഒന്നും ഇല്ല .. എല്ലാം തികഞ്ഞവൻ ആണ് ദൈവം ... ദൈവത്തിനു മുൻപിൽ സാത്താൻ ഒന്നും അല്ല ...ഇതുപോലെ അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക 👏
@swarajswaraj257718 күн бұрын
അപ്പോൾ നിങ്ങൾ പറ സാത്താനെ കർത്താവിനു കൊല്ലാൻ കഴിയാത്തത് എന്തുകൊണ്ട്?
@GodlyLovesYou23 күн бұрын
സാത്താൻ ഏറ്റവും പ്രധാനിയായ മാലാഖയായിരുന്നു. അവന്റെ ഉള്ളിൽ ഉണ്ടായ ആ അഹങ്കാരം അത് മറ്റൊരു സാത്താനികമാണ്... അത് വരെ അവനിൽ ഇല്ലാത്ത ഒരു സ്വഭാവം അവനിൽ പുതുതായി വരുകയാണ്.(മനുഷ്യനിൽ വരുകയാ ണെകിൽ അത് സാത്താൻന്റെ പ്രേരണ... അപ്പോൾ സാത്താനിൽ വന്നാലോ? 😄))അപ്പോൾ അത് ദൈവം അറിയാത്ത ഒന്നല്ല. ദൈവം അറിയുന്നതും സാത്താൻ അറിയാത്തതുമായ നീക്കങ്ങൾ എന്തിനോ .വേണ്ടി നടക്കുന്നു... ദൈവത്തെ ആണ് എനിക്ക് സംശയം.😊കാരണം ഫറവിന്റെ ഹൃദയം കഠിനമാക്കിയത് ആാരാ...?? വീണ്ടും കഠിന മാക്കിയത് ആരാണ്??യഹോവ തന്നെ ആണ്. സത്യത്തിൽ ഫറവോനെ കൊണ്ട് ചെയ്യിപ്പിച്ചു. ദൈവം അറിയാതെ ഒന്നും ഈ ലോകത്ത് നടക്കില്ല. എന്നാൽ നമുക്ക് നമ്മളെ സ്വയം ശുദ്ധീകരിക്കുവൻ മാനസാന്തരം വരുവാനായി ദൈവം നമുക്ക് അനുമതി തന്നിട്ടുണ്ട്...എന്ന് പറയ്യുന്നുണ്ടെങ്കിലും.. അതിൽ ദൈവം ഇടപെടുമെന്ന് സാരം.. എന്താലെ😄. ദൈവം സത്യത്തിൽ എന്താ ഉദ്ദേശിക്കുന്നത് എന്ന് നമ്മൾ മനസിലാക്കണം.ഇനി മനസിലാക്കിയാലും അതിലും ദൈവത്തിന്റെ ഇടപെടലുണ്ട്.
@josemc9171Күн бұрын
സത്യം😂 സത്യം നിങ്ങളെ സ്വതന്ത്രരാക്കും😂
@roseeaso796523 күн бұрын
Amen Amen ❤
@piusjoseph396Ай бұрын
Very...Good...God.. Storey...nice❤❤❤
@joyammajacob123Ай бұрын
ദൈവം സാത്താനെ സൃഷ്ടിച്ചിട്ടില്ല.ദൂതനെ ആണ് സൃഷ്ടിച്ചത്.അവൻ്റെ അഹങ്കാരം അവനെ സാത്താനാക്കി,പിശാചാക്കി.
@jishnuj641629 күн бұрын
അഹങ്കാരം എങ്ങനെ ഉണ്ടായി? സത്താനിൽ അഹങ്കാരം ഉണ്ടാകുമെന്നു ദൈവത്തിനു നേരത്തെ അറിയില്ലേ?
@babyemmanuel85329 күн бұрын
@@jishnuj6416ദൈവം ആരുടേയും സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ല... അവർ സ്വാതന്ത്ര്യം ദുരുപയോഗിച്ചു... അങ്ങനെ സാത്താനായി മാറി... സാത്താൻ, തൻറെ തെറ്റ് ഏറ്റുപറെഞ്ഞാൽ തിരിച്ചു ഏഞ്ചൽ ആകാം... കാരണം ദൈവം ക്ഷമിക്കുന്നവനാണ്...
@jishnuj641629 күн бұрын
@@babyemmanuel853 ഞാൻ ഒരാളെ കൊല്ലാൻ പോകുന്നു. അയാൾ ദൈവമേ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം രക്ഷിക്കുമോ? എന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല പറഞ്ഞു അയാളെ മരണത്തിനു വിടുമോ? സൃഷ്ടിക്കും മുൻപേ ദൈവത്തിന് അറിയാമല്ലോ ലൂസിഫർ തെറ്റ് ചെയ്യുമെന്ന്.
@BennyNC-pk1gq28 күн бұрын
Fool@@babyemmanuel853
@TTJ7-J7n27 күн бұрын
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
@Rosamma-ex9hsАй бұрын
Good talk, thanks🌹🌹🌹
@Roy-b1b7 күн бұрын
😂❤
@Eliakimk22 күн бұрын
സഹോദരാ താങ്കളുടെ അവതരണം മനോഹരമായിരിക്കുന്നു. നല്ല ചിന്തകൾ. നല്ല ശബ്ദം. നല്ല വീഡിയോ. അഭിനന്ദനങ്ങൾ . എന്നാൽ അതോടൊപ്പം തന്നെ ചില സംശയങ്ങൾ ചോദിച്ചോട്ടേ. താങ്കൾ പറഞ്ഞു അഹങ്കാരമാണ് സാത്താനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കാൻ കാരണം എന്നു. പൊതുവായി ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ ഇതു പറഞ്ഞത് എന്നു തോന്നുന്നു. ഇതു ചോദിക്കുമ്പോൾ ഞാനൊരു സാത്താൻ ആരാധകനാണെന്നൊന്നും കരുത്തിയേക്കരുതേ.. എന്റെ സംശയം ആണ് ചോദിക്കുന്നത്. താങ്കൾ ഈ video ചെയ്തത് അതിനുള്ള അറിവ് ഉള്ളതുകൊണ്ടാണല്ലോ. അഹങ്കാരം എന്നത് കൊണ്ട് 'ഞാൻ എന്ന ഭാവമാണ്' അർഥമാക്കുന്നത്. ഇങ്ങനെ പ്രചരിക്കുന്ന വ്യാഖ്യാനത്തിൽ സാത്താനെ അഹങ്കാരി എന്നു പറയുന്നു. എന്നാൽ സാത്താൻ ഇവിടെ ദൈവത്തോളം തന്നെ ഉയർത്താൻ ആഗ്രഹിക്കുകയല്ലേ ചെയ്തത് . അത്യാഗ്രഹം എന്നും പറയാം. സങ്കീ 82:6 പറയുന്നു നാമെല്ലാം ദൈവങ്ങൾ ആണ് എന്നു. കർത്താവ് അത് എടുത്തുപറയുന്നുമുണ്ട് (യോഹ 10:34). അങ്ങിനെയെങ്കിൽ ദൈവം സാത്താനെ സ്വർഗ്ഗത്തിൽ നിന്നും ഇക്കാരണത്താൽ പുറത്താക്കുമോ. അങ്ങിനെയെങ്കിൽ ദൈവമല്ലേ അഹങ്കാരി. തന്നെ പോലെ ആരും വലുതാകരുത് എന്നു ദൈവമല്ലേ ആഗ്രഹിക്കുന്നത്. ഇക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ പോലെ, തന്നെക്കാൾ വലുതോ, അല്ലെങ്കിൽ തന്നെപോലെ മറ്റൊരാൾ വരരുത് എന്നു ഇവിടെ ആഗ്രഹിക്കുന്നത് ദൈവമല്ലേ. താങ്കൾ പാറയുന്നു ദൈവം എപ്പോഴും തന്നെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനുമായിട്ട് ദൈവം അവരെ സൃഷ്ടിച്ചു. അപ്പോൾ തന്നെ സ്തുതിച്ചുപാടുമ്പോൾ അത് കേട്ട് സന്തോഷിച്ചിരിക്കുന്ന ഒരു ദൈവം. അങ്ങിനെയെങ്കിൽ ദൈവമല്ലേ അഹങ്കാരി. ഇത് ആരെങ്കിലും വായിക്കുണ്ടെങ്കിൽ ദയവു ചെയ്ത് എന്നെ പഞ്ഞിക്കിടാൻ വരരുത്. ഒരു മനുഷ്യന്റെ ചിന്ത പോലെയാണോ ദൈവത്തിന്റെ ചിന്ത? മറ്റൊന്ന് ക്രിസ്ത്യാനികൾ ആയതുകൊണ്ട് സ്വർഗ്ഗത്തിൽ ഒരു ഇടമുണ്ട്. അപ്പോൾ മറ്റുള്ള മതസ്ഥർക്കൊന്നുമില്ലേ? യോഹ 1:1-3 പറയുന്നത് തന്നെ സമസ്തവും അവനിലൂടെ ഉണ്ടായി എന്നാണ്. അപ്പോൾ ക്രിസ്ത്യാനികൾ അല്ലാത്ത സൃഷ്ടികളെയൊക്കെ ദൈവം തള്ളിക്കളയുമോ. സാധിക്കുമെങ്കിൽ, താല്പര്യം ഉണ്ടെങ്കിൽ ഉത്തരം നല്കാം 🙏🙏🙏🙏🙏🙏
@pistnboy135622 күн бұрын
kk ente question ദൈവത്തെപോലെ akan സാധിക്കുമോ 😂.. താങ്കൾക്ക് ഇല്ല angane ക്രൂശിൽ മരിക്കണ്ട. അല്ലാതെ മരിക്കാൻ പോലും pedi ആയിരിക്കും മരണ സമയം മുന്നിൽ പറഞ്ഞാൽ 😂 പിന്നെ athrem വിശുദ്ടിയോടെ ജീവിക്കാൻ suvisesha വേല ചെയ്യാൻ കഴിയുമോ വെള്ളത്തിന് മീതെ നടക്കാനും രോഗശാന്തി കൊടുക്കാനും.. കൊടുങ്കാറ്റിനെ ശശിച്ചു നിർത്താനും പറ്റുമോ.. 😁 ഏതേലും oru കാര്യം നടക്കുമോ... അപ്പോൾ ദൈവമ ആകണം എന്ന് പറഞ്ഞാൽ നടക്കുലല്ലോ.. പിന്നെ ദൈവ പുത്രനെപ്പോലെ pole nalla visuddha ജീവിതം ആഗ്രഹിക്കാം.. swargam ആഗ്രഹിക്കാം. അല്ലെ.. daiva puthrante അടുത്ത് പോലും എത്താൻ പറ്റാത്ത നാം engane ആണ് സ്വർഗസ്ഥനായ pithavine pole ആകണം എന്ന് ആഗ്രഹിക്കുക.. ee പറയുന്ന സാത്താൻ ആണോ ഭൂമി ആകാശം സകല പ്രപഞ്ചം അത് undakkiya ആളുടെ ആണ് അദ്ദേഹം ആണ് രാജാവ്.. ആണോ അല്ലയോ.. നിങ്ങളുടെ വീട് നിങ്ങൾ ഉണ്ടക്കി നാളെ ഞാൻ വന്ന് നിങ്ങളോട് ഇറങ്ങ് enn പറഞ്ഞാൽ അതിൽ നീതി ഉണ്ടോ.😊😊😊
@pistnboy135622 күн бұрын
ella മതക്കാർക്കും സ്വർഗത്തിൽ പോകാം but പ്രേവേർത്തി ആണ് mughyam.. ബൈബിൾ l വാചകം ഉണ്ട് ഞാൻ visannapol..... njaan രോഗി ആയിരുന്നപ്പോൾ.. ഞാൻ നഗ്നൻ ആയിരുന്നപ്പോൾ .... എല്ലാം prevarthiye കാണിക്കുന്നു ദൈവത്തെ കാണാൻ.. നിന്നെപ്പോലെ ninte ayalkkaraneyum സ്നേഹിക്കുക.. അതിൽ എല്ലാം ഉണ്ട് സ്നേഹം ആണ് എല്ലാത്തിന്റെയും അടിഷ്ഠനം. അവര്ക് ഈശോയെ അറിയില്ലായിരിക്കാം.. അറിയാൻ ulla സാഹചര്യം ഇല്ലായിരിക്കാം.. but ദൈവം എല്ലാരേയും ore pole ആണ് ശ്രെഷ്ടിച്ചത്.. വിശന്നു വരുന്നത് ക്രിസ്ത്യനികളുടെ മുന്നിൽ മാത്രേം alla എല്ലാരുടെയും മുന്നിൽ.. അവർ അവരുടെ അറിവില്ലായ്മ മൂലം ആണ് പല തിന്മകളും ച്വയ്യുന്നത്.. നമ്മൾ സ്പെഷ്യൽ കൊച്ചിങ് ദൈവം നേരിട്ട് തന്ന ഭാഗ്യവാന്മാർ ആണ് എന്നിട് ക്രിസ്ഥാനികൾ ചത്താൽ ഞാൻ അടക്കം ethre എണ്ണം ശുദ്ധിക്കാരനാ സഥലം എങ്കിലും കാണും..😅.. ദൈവത്തെ കാണാൻ ഉള്ള ella വഴിയും ദൈവം തന്നിട്ടും നമ്മൾ അവരെക്കൽ കഷ്ടത്തിൽ അല്ലെ സെരിക്കും.. മരിച്ചാൽ ജാതി മത ബേദമന്യേ gate way l ചെല്ലും അവിടെ judgement then disicion അവിടെന്ന് അപ്പോ thanne അടിച്ചു കിട്ടും 😁 ശുദ്ദികരണ സ്ഥലം ആണോ നരകം ആണോ എന്ന്.. പ്രെവെർത്തി ennu പറഞ്ഞല്ലോ. നമ്മൾക്ക് നല്ല മരണത്തിന്. prayar ഉണ്ട് കുർബാന കുമ്പസാരം വേണം ഒരുക്കം.. അവർക്ക് അതൊന്നും ഇല്ലാത്തോണ്ട് ചെയ്ത തെറ്റുകൾ aa സമയത് പശ്ചാത്തപിച്ചു പ്രാർത്ഥിച്ചു മരിച്ചാൽ അവരും പോകും.. ലോൿതിൽ കൊറേ മതം ഉണ്ട് 😂 എല്ലാര്ക്കും ഓരോരു സ്വർഗm നരകം ഓരോ ദൈവം എന്നല്ലല്ലോ.. ദൈവം 1 e ullu so swargam നരഗം എല്ലാം ഒന്നേ ullu... എല്ലാരും പോകുമ്പോൾ ഒരേ സ്ഥലത്തു ആയിരിക്കും.. ഇവിടെയെ മതം ullu 😂
@Eliakimk21 күн бұрын
@@pistnboy1356 താങ്കളുടെ മറുപടി വായിച്ചു. ഒത്തിരി സന്തോഷം. പക്ഷേ ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ല ഇതു എന്നു ഖേദപൂർവ്വം അറിയിക്കുന്നു. അതോടൊപ്പം "വെള്ളത്തിന് മീതെ നടക്കാനും രോഗശാന്തി കൊടുക്കാനും.. കൊടുങ്കാറ്റിനെ ശശിച്ചു നിർത്താനും പറ്റുമോ' ഇങ്ങനെയക്കെ ചെയ്താൽ മാത്രമേ ദൈവത്തെ പോലെ ആകൂ എന്നു ബൈബിളിൽ പറയുന്നുണ്ടോ? അങ്ങിനെയെങ്കിൽ ഏലിയാ ഹെനോക്ക് ഒക്കെ എവിടെ പോയി. """താങ്കൾക്ക് ഇല്ല angane ക്രൂശിൽ മരിക്കണ്ട. അല്ലാതെ മരിക്കാൻ പോലും pedi ആയിരിക്കും മരണ സമയം മുന്നിൽ പറഞ്ഞാൽ 😂""" ലോകത്ത് യേശു മാത്രമാണോ കുരിശില് മരിച്ചിരിക്കുന്നത്? കുരിശ് മരണത്തിലൂടെ സ്വർഗ്ഗത്തിൽ പോകാമെന്ന് പറഞ്ഞിട്ടുണ്ടോ ? " daiva puthrante അടുത്ത് പോലും എത്താൻ പറ്റാത്ത നാം engane ആണ് സ്വർഗസ്ഥനായ pithavine pole ആകണം എന്ന് ആഗ്രഹിക്കുക" ഇതു ഞാന് പറഞ്ഞതല്ല , കർത്താവ് ആണ് പറഞ്ഞത്. "ഞാന് ചോദിച്ചത് ഒരു രാജാവിനെപ്പോലെ മുഖസ്തുതി ലഭിച്ചു സന്തോഷിച്ച് ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടോ എന്നാണ്.. ഒരു തർക്കത്തിനായി മറുപടി അയക്കരുത്. അത് എനിക്കു മാത്രമല്ല മറ്റുള്ളവര്ക്കും അലോസരമാകും. ഇനി താങ്കൾക്ക് കൂടുതല് മറുപടി ഉണ്ടെങ്കിൽ eliakimhilkiah2000@gmail.com എന്ന email ൽ ഉത്തരം അയച്ചു തരാമോ 🙏🙏🙏🙏 ഒരു കാര്യം കൂടെ പറഞ്ഞു കൊള്ളട്ടെ .. ദൈവത്തെ നമ്മുടെ level ൽ ചിന്തിക്കരുത്...
@worldgamer774319 күн бұрын
നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്നത് വെറും തെറ്റിദ്ധാരണ മാത്രം ദൈവത്തെ അറിഞ്ഞവൻ ദൈവത്തിന്റെ പാദ പിന്തുടർന്ന് പോയാൽ സ്വർഗ്ഗത്തിൽ ലഭിക്കും എന്നാൽ ദൈവത്തിന് അറിയാത്ത ഒരു വ്യക്തി സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അവന്റെ പ്രവർത്തി കൊണ്ട് മാത്രമായിരിക്കും
@Eliakimk19 күн бұрын
@@worldgamer7743 എന്നെയാണോ ഉദ്ദേശിച്ചത് .ഒത്തിരി നന്ദി. ഞാൻ ഇവിടെ ഒരു മറുപടി മുൻപ് post ചെയ്തിരുന്നല്ലോ. അത് കാണുന്നില്ല. എന്തോ ആവട്ടെ . ദൈവം അനുഗ്രഹിക്കട്ടെ
@sibymathews1823 күн бұрын
Nothing is impossible for God, Luke 1: 37....🙏🙏🙏
@aljojohnson7575Ай бұрын
അപ്പോൾ നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ഉതേസം ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നത് മാത്രമല്ലേ
@ajo9146Ай бұрын
ദൈവത്തിൻ്റെ ഹിതം നിറവേറ്റുക. അതായത് നീതിമാനായി ജീവിക്കുക.
@melody909329 күн бұрын
വളരെ തെറ്റായ ധാരണയാണയാണ്, ദൈവ വചനം പരിശോധിച്ചാല്‍ ദൈവത്തോടു അടുക്കും തോറും ഒരുവന്‍ ശക്തികരിക്കപ്പെടുകയും മഹത്വകരിക്കപ്പെടുകയും ആണ് അതു ആത്മാവാണ്, വിശ്വാസികള്‍ യേശുവിന്റെ ശരീരത്തിന്റെ അവയവങ്ങള്‍ ആണെന്നാണ് വചനം പറയുന്നതു. ദൈവത്തേ മനുഷനായ് കണ്ടു ആ ചിന്തയില്‍ ഒതുക്കി കളയരുതു. മനുഷ്യന്‍ ഭുവാസി മാത്രമാണ്. ദൈവം പ്രപഞ്ച വാസയോഗ്യ ശരീരസ്തനാണ് അതു ആത്മാവാണ്, സാത്താനും, ആത്മാക്കളും അപ്രകാരം തന്നേ.
@rajjtech569216 күн бұрын
ദൈവത്തെപ്പോലെ ജീവിക്കുക എന്നാൽ അല്പം താണ് ജീവിക്കുക എന്നതാണ് ലക്ഷ്യം.
🎀 even after getting good answer to good questions Some will say some won't
@thomasperumal597127 күн бұрын
സാത്താനെ ഭൈവം കൊല്ലാത്തതിൻ്റെ കാരണം താങ്കളുടെ നിരീക്ഷണത്തിൽ ദൈവം ക്ഷമയും സ്നേഹവും ഉള്ളവനായതുകൊണ്ടാണ് എന്നു സമർത്ഥിക്കുന്നു - താങ്കളുടെനിഗമനം ശരിയാകണം എങ്കിൽ - ദൈവം തൻ്റെ സ്നേഹം ക്ഷമ എന്നീ ഗുണങ്ങളെ പ്രതി ഏതു തരം അധർമ്മവും അംഗീകരിക്കാൻ കഴിയുന്നവനായിരിക്കണം - അതെ, അർഥമല്ലെ നൽകുന്നത് ? അത് ശരിയല്ല..അധർമ്മം നിലനില്കുന്നത് - ദൈവസ്നേഹത്തിന് വിപ രീതമായ കാര്യം ആണ് - കാരണം ദൈവത്ത സ്നേഹിക്കുന്ന ദൈവം സ്നേഹിക്കുന്ന സൃഷ്ടികൾ അതിൻ്റെ ഫലമായി ദുരിതം അനുഭവിക്കുന്നു. അത് അന്യായം ആണ് - അതുകൊണ്ട് സാത്താനെ കൊല്ലാത്തതിന് മറ്റൊരു കാരണം ഉണ്ട് - ഏദൻ തോട്ടത്തിൽ സാത്താൻ മനുഷ്യനെ വഞ്ചിച്ചത് ദൈവം ഒരുമോശം ഭരണാധികാരി ആണ് എന്ന വാദം ഉനയിച്ചു കൊണ്ടാണ് -അന്നു മുതൽ ഭൂമിയുടെ ഭരണാധികാരി ആയിരിക്കാനുള്ള അവകാശം അവൻ നേടി എടുക്കുകയായിരുന്നു...... അതുകൊണ്ടാണ് - സർവ്വലോകവും സാത്താൻ്റെ അധീനതയിൽ കിടക്കുന്നു എന്ന് 1യോ ഹ5 : 19 പറയുന്നത്. അതുകൊണ്ട്സാത്താൻ താൻ അവകാശപെട്ടതുപോലെ നല്ല ഭരണം കാഴ്ചവെക്കാനുള്ള സമയം തൻ്റെ ദീർഘക്ഷമയാൽ ദൈവം അനുവദിക്കുക യാണ് ചെയ്തിരിക്കുന്നത് - അതുകൊണ്ട് - സാത്താൻ്റെ ഏത് അധർമ്മവും, ഉൾ കൊള്ളാൻ കഴിയുംവിധം ആ ദീർഘക്ഷമ തുടരും എന്നു കരുതാൻ വയ്യ... അന്തിമമായി സാത്താനെ നശിപ്പിക്കും എന്ന് ബൈബിൾ പറയുന്നു. വെളി-20:7-10
@TTJ7-J7n27 күн бұрын
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
@roseaymary500725 күн бұрын
Correct 💯🙌🏼
@Nirock_gaming6928 күн бұрын
Thank s
@c.pthomas166726 күн бұрын
മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ. നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. യേഹേസ്കേൽ 28 :12 ൽ രാജാവിനെപ്പറ്റിയാണ് പറയുന്നത് .28 ന്റെ 2 ൽ പറയുന്നത് രാജകുമാരനാണ് . ആരാണ് ഈ രാജകുമാരനായിരുന്ന രാജാവ് ? ശലോമോൻ രാജാവിനെ ആണ് ഇവിടെ വിവരിക്കുന്നത് .തെളിവ് , ഇവിടെ ഒറ്റ വൃക്തിയെ കാണുന്നു .2 നീ ദാനീയേലിലും ജ്ഞാനിയല്ലോ ദാനീയേലിലും ജ്ഞാനി ആയിരുന്നവൻ ശലോമോനാണ് .3 നീ ദൈവമല്ല മനുഷ്യൻ മാത്രമാണ്.4 നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചത് ശലോമോനാണ്.5 ദാവീദിനോട് സ്നേഹമായിരുന്ന സോർ രാജാവായ ഹീരമുമായി വ്യാപാര൦ ചെയ്തു സമ്പത്തു വർധിപ്പിച്ചു .6 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു. ഈ ഭൂമിയിൽ ഏദെൻ അനുഭവത്തിൽ ജീവിച്ചത് ശലോമോനാണ്.ഇങ്ങനെ അനവധി കാര്യങ്ങൾ .ഒടുവിൽ വീണുപോയതും ശലോമോനാണ്
@Bkunjantalk28 күн бұрын
നമ്മുടെ ഉള്ളിൽ ഉള്ള രണ്ടു അനുഭവങ്ങൾ ആണ്.. ദൈവവും സാത്താനും... രണ്ടു വ്യക്തികൾ അല്ല.... ഇത്രയും അറിഞ്ഞാൽ മതി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jonmerinmathew231926 күн бұрын
no, you are wrong
@SunStar6USA-zm3fn24 күн бұрын
❤🙏
@geethadevict841728 күн бұрын
Sthothram.... 🙏🏻
@Anex_135619 күн бұрын
നല്ല ശബ്ദം 👍
@FEMIN9517 күн бұрын
Bro oru doubt aane njan oru seminarian aarnnu. Deivam eee dhoodhane srishtikkumpol deivathinu ariyillaaarnno , ee dhoodhan ingana aavum ennum bhoomiyil chenn manushyare vazhi thettikkum ennokke ? 😊
@vijimolthomas-rs1mx28 күн бұрын
Good msg...❤
@c.pthomas166726 күн бұрын
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും
@Libinpanicker24 күн бұрын
ദൈവവും സാത്താനും തമ്മിൽ സംസാരിക്കുന്നതിനെപറ്റി പറഞ്ഞിട്ടുണ്ട്
@pistnboy135622 күн бұрын
bro ente അറിവിൽ ee സാത്താൻ pazhe സ്വാർഗത്തിൽ undairunna മാലാഖ ആയിരുന്നു. so swargathil കയറിയില്ല enn പറയുന്നത് seriyalla.. pinne ee words എനിക്ക് പുതിയതാണ്.. ഇത് ഏത് ചാപ്റ്റർ ആൻഡ് words ആണെന്ന് പറയാവോ ഒന്ന് വയ്ക്കാനാ
@AksaSabu18 күн бұрын
Isaiah 14:12
@unnikuttanks28463 күн бұрын
ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താൻ യഹോവയോട്: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു. യഹോവ സാത്താനോട്: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു. അതിനു സാത്താൻ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്? നീ അവനും അവന്റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു. ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്റെ കൈയിൽ ഇരിക്കുന്നു; അവന്റെമേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. (Job 1 : 6 -12). സാത്താൻ യഹോവയുടെ സന്നിധി വിട്ടു പോയി എന്ന് പറയുമ്പോൾ, ദൈവസന്നിധിയിൽ സാത്താനു ചെല്ലുവാൻ അനുവാദം ഉണ്ടായിരുന്നു എന്നല്ലേ Bro അതിനർത്ഥം.
@c.pthomas16673 күн бұрын
@@unnikuttanks2846 "യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു".
Karanam avar nerishra vashiye pole aanu karanam chodyathinu maru chodhyam chodhichu utharam muttikan midukananu pine divathinu ne enne parikshikaruthu ennu parayano odipikano pattu..
@saajansuperkk6991Ай бұрын
Saithan Joseph ❤❤❤
@babyemmanuel85329 күн бұрын
അതൊരു. തൂലികാ നാമമാണ്... അള്ളാ മാതിരി...
@tibintomy66815 күн бұрын
Aba pithave ❤❤❤
@MissingPeace723 күн бұрын
Sabbath patti parayamo
@binoyaugustine201125 күн бұрын
❤
@Saskatchewanwinter28 күн бұрын
ദൈവത്തിന്റെ സ്രഷ്ടി ആണ് മനുഷ്യൻ. രണ്ട് ശക്തിയും ആത്മാവിനെ ആണ് ഉന്നം വയ്‌ക്കുന്നത് അതായത് ദൈവം മനുഷ്യനെ സ്രഷ്ടിച്ചതിനു ശേഷം അവനെ വണങ്ങാൻ സ്വർഗ്ഗത്തിലെ ദൂതന്മാരോട് ആവശ്യപ്പെട്ടു but ലൂസിഫർ അഹങ്കാരം കൊണ്ട് വണങ്ങിയില്ല അന്നുമുതൽ മനുഷ്യരോട് സാത്താന് അസൂയ ആണ് ഈ കാരണം കൊണ്ട് ആണ് ശരിക്കും ദൈവവും ലൂസിഫറും തമ്മിൽ തെറ്റാൻ കാരണം പിന്നീട് അവന് സ്വർഗ്ഗം നഷ്ടമായി. സാത്താന് അസൂയ ആണ് മനുഷ്യരോട് അതുകൊണ്ടാണ് മനുഷ്യരെ പീഡിപ്പിക്കുന്നത് 🙏
@Shaji-wh9dl14 күн бұрын
താങ്കൾക്ക് ഈ വിവരം എവിടെ നിന്നും കിട്ടിയതാണ് ?ബൈബിളിൽ അങ്ങനെയൊരു പരാമർശമില്ല. ദൈവം തന്റെ സൃഷ്ടികളെ നമസ്കാരിക്കാൻ സ്വർഗ്ഗീയവാസികളോട് ആവശ്യപ്പെടുന്നതോടെ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
@Saskatchewanwinter14 күн бұрын
ആരു പറഞ്ഞ് ഈ പൊട്ടത്തരം തന്നോട്. എന്ത് കൊണ്ടാണ് ലൂസിഫർ സാത്താൻ ആയത് what is the reason @@Shaji-wh9dl
@Shaji-wh9dl13 күн бұрын
@@Saskatchewanwinterബൈബിളിൽ ദൈവം ലൂസിഫറിനോട് മനുഷ്യനെ വണങ്ങാൻ ആവശ്യപ്പെട്ടതായി പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ ആരെയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയിട്ടുമില്ല. ഉണ്ടങ്കിൽ റഫറൻസ് കാണിക്കുക.
@Saskatchewanwinter13 күн бұрын
താങ്കൾ പറയൂ എങ്ങനെ ആണ് സാത്താൻ ഉണ്ടായത്?
@RenijathАй бұрын
Thumbnail thanne wrong. Kazhiyathirikkan daivam entha manushyan ano. Be careful while choosing thumbnail description
@JAJ484529 күн бұрын
Correct💯
@justusanthony224428 күн бұрын
നീ
@ashlin220fchannel626 күн бұрын
😊
@SojanAbraham-y7f29 күн бұрын
എസക്കിയേൽ 28 : 13 പൂർണമയും വായ്ക്ക്
@TTJ7-J7n27 күн бұрын
😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂
@simisiminazar3819Ай бұрын
❤️🙏
@gamingpop55524 күн бұрын
Gods enemy is devil .... Which is literally told in all religions
@premkalarickal98009 күн бұрын
IN SOLOMONS WISE SAYINGS EVERYTHING THAT JESUS MADE HAS ITS DESTINY SO ALMIGHTY GOD JESUS KNEW THE DESTINY OF LUCIFER AND HIS FOLLOWERS OF DEMONS AND GINS THAT THEY WILL BE THROWN OUT OF HEAVEN
@JIBIN_666Ай бұрын
👍
@c.pthomas16673 күн бұрын
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
സാത്താൻ്റെ രണ്ടാമത്തെ ജൻമം ആണോ മുഹമ്മദ് നബി കാരണം ഖുറാൻ വായിച്ചാൽ മനസ്സിലാകും😏😏🤔🤔🤔
@BrAnishkattappanaАй бұрын
❤❤❤❤❤
@alvinnchandran145625 күн бұрын
Illaatha saadhanathinu engane kollan kazhiyum
@BennyNC-pk1gq26 күн бұрын
Creation of sathan,why
@4355jk4 күн бұрын
ദൈവം സാത്താൻ / പിശാച് നെ സൃഷ്ടിച്ചതായി ബൈബിൾ ൽ ഒരിടത്തും പറയുന്നില്ല. പിന്നെ എങ്ങനെ ആണ് സംസാരിക്കാൻ കഴിവുള്ള ആ ജീവി ഉണ്ടായത്?
@NishababuThankan18 күн бұрын
Sathanudu ende anubhavum njan bibil vayikan sammathikilla
@mysticaljugnu21 күн бұрын
Daivathinte roopam manushya shareera thitethaanu.. daivam male and female roopathil thanne aanu.
@EUROSOULLIMITED26 күн бұрын
എന്റെ പ്രിയ സുഹൃത്തുക്കളെ ഇവൻ ആണ് സാത്താൻ,, കാരണം ദൈവത്തിനു ഒന്ന് കഴിയില്ല എന്ന് പറയുന്ന ഈ ചാനൽ ആളുകളിൽ സംശയം ഉണ്ടാക്കി ആളുകളെ തെറ്റിക്കുവാൻ ശ്രെമിക്കുന്ന സാത്താന്റെ സന്ദത്തി ആണ് 🙏🏻 unsuscribe ചെയ്തു ഇ സാത്താനെ പുറത്താക്ക്
@salammawilson592922 күн бұрын
സാത്താൻ ദൈവമക്കളെ യാണു കൊന്നതു.
@josephmathew2086Ай бұрын
പത്തു കല്പനകളിൽ ഒന്നാണ് കൊല്ലരുത് എന്നുള്ളത്, ശത്രുക്കൾ ആണെങ്കിലും കൊല്ലാമെന്നു കർത്താവ് പറഞ്ഞിട്ടുണ്ടോ? നമ്മളിൽത്തന്നെ എത്രപേർ പാപികളായിട്ടുണ്ട്, അങ്ങനെയെങ്കിൽ നമ്മളും വധിക്കപ്പെടേണ്ടവർ അല്ലേ?
@guardianangel777wАй бұрын
Ninnte veetukare oruthan kollan vannalum ithu thanne parayuo nee, angane anu Christians enkil njan Christian alla
@ajo9146Ай бұрын
@@guardianangel777w ക്രിസ്ത്യൻ എന്നതിൽ കാര്യമില്ല. ദൈവം മോശയ്ക്ക് പത്ത് കല്പന കൊടുക്കുന്നതുവരെ സകല തെറ്റും ചെയ്തതാണ് മനുഷ്യർ ജീവിച്ചത്. നിൻ്റെ വീട്ടുകാരെ കൊല്ലാൻ വരുന്നവരെ നീ കൊന്നാൽ നിൻ്റെ ആത്മാവിനെ നിൻ്റെ വീട്ടുകാർ രക്ഷിക്കുകയില്ല. വീട്ടുകാരും സ്നേഹവും ബന്ധവും ഒക്കെ ഇവിടെ പറയാം. അവിടെ ഇതൊന്നും നടക്കില്ല. ഇനി നീ ഇപ്പൊ വീട്ടുകാരെ രക്ഷിക്കാൻ വേണ്ടി കൊന്നാലും ഒരിക്കൽ എല്ലാവരും മരണപ്പെടേണ്ടവർ അല്ലെ? അപ്പോ നീ അവരെ കൊല്ലുകയും ചെയ്തു പാപിയും ആയി വീട്ടുകാർ ഒരു നാൾ മരിക്കുകയും ചെയ്യുന്നു. എന്ത് പ്രയോജനം? നിൻ്റെ വീട്ടുകാരുടെ ആത്മാവ് അവർ ചെയ്തത് വെച്ച് നിത്യജീവൻ കിട്ടുകയാണെങ്കിൽ നിനക്ക് കിട്ടിയില്ലെങ്കിൽ? That's why, ദൈവത്തിൻ്റെ വാക്ക് കേട്ട് മാത്രം ജീവിക്കുക. മറ്റൊരു മനുഷ്യൻ്റെ വാക്ക് കേട്ട് ദൈവത്തിൽ നിന്ന് അകലാതിരിക്കുക. ഇവർക്ക് ആർക്കും നിത്യരക്ഷ തരാൻ കഴിയില്ല.
@babyemmanuel85329 күн бұрын
അവിടെയാണ് ക്രിസ്തുവിൻറ സ്നേഹം... എല്ലാം ക്ഷമിക്കുന്ന സ്നേഹം നമ്മോടും ക്ഷമിക്കും... നമ്മളെ മക്കളായി സ്നേഹിക്കും...
@ajo914629 күн бұрын
@@guardianangel777w ക്രിസ്ത്യൻ എന്നതിൽ കാര്യമില്ല. ദൈവത്തിൻ്റെ ഹിതം ഭൂമിയിൽ നിറവേറ്റുന്നവനാണ് ദൈവത്തിൻ്റെ ജനം. നിൻ്റെ വീട്ടുകാരെ ഒരാൾ കൊല്ലാൻ വന്നാൽ അയാളെ നീ പറഞ്ഞ പോലെ നിനക്ക് കൊല്ലാം. പക്ഷേ ദൈവത്തിൻ്റെ മുന്നിൽ നീ പാപിയാകുന്നു. ഒരുനാൾ എല്ലാവരും മരിക്കും. നീ ഇപ്പൊൾ രക്ഷിച്ച വീട്ടുകാരും മരിക്കും. അന്ന് നിൻ്റെ വീട്ടുകാർ ചെയ്ത പ്രവർത്തികൾ വെച്ച് അവർക്ക് നിത്യജീവൻ കിട്ടിയാൽ, നിനക്ക് കിട്ടാതെയും വരും. അവർക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല. രക്ഷിക്കാൻ കഴിവില്ലാത്ത മനുഷ്യനെ തൃപ്തിപ്പെടുത്താൻ എന്തിന് ദൈവത്തിൽ നിന്ന് അകലണം.
@babyemmanuel85329 күн бұрын
സാത്താൻ എന്നാൽ ദൈവത്തിന്റെ എതിരി ( opposite) എന്നാണ് അർത്ഥം... ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പ് സൃഷ്ടിക്കപ്പെട്ടവരാണ് മാലാഖാമാർ...അവരിൽ ചിലർ അസൂയ നിമിത്തം ദൈവത്തിന്റെ എതിരിയായി... സ്വാഭാവികമായി ദൈവത്തിന്റെ എതിരിയായതുകൊണ്ടു അവർ ദൈവത്തിന്റെ പ്രിയപ്പെട്ടവരായ മനുഷ്യരുടെ എതിരിയായി... മനുഷ്യരെ വളരെ വേഗതയിൽ അവരുടെ കൂട്ടത്തിലാക്കാനുള്ള കഴിവ് അവനുണ്ട്... തന്മൂലം മനുഷ്യരെ വഴിതെറ്റിക്കുന്ന വിദ്യകൾ സാത്താൻ ഉപയോഗിക്കുന്നു. അതുവഴി ദൈവത്തിന്റെ എതിർ ഭാഗത്തു മനുഷ്യരെ എത്തിക്കാൻ സാത്താൻ എന്ന ദുഷ്ട പിശാച് പരിശ്രമിക്കുന്നു...അവൻ നുണയും, നുണയൻറ പിതാവുമാകുന്നു എന്നാണ് വിശുദ്ധ വേദഗ്രന്ഥമായ ബൈബിൾ പറയുന്നത്... ദൈവത്തിൽ നിന്നും മനുഷ്യരേ വഴിതെറ്റിക്കുന്ന എന്തും ജിന്ന് എന്ന പിശാച് ചെയ്യും... അതാണ് സഭയേയും, യേശു ക്രിസ്തുവിനേയും, സാത്താൻ അപമാനിക്കുന്നത്... ഏതെല്ലാം വിധത്തിൽ തിന്മ ഉണ്ടാക്കാൻ സാധിക്കുമോ അതെല്ലാം സാത്താൻ ചെയ്യും...
@sibinmathew324623 күн бұрын
ദൈവത്തിനു എല്ലാം അറിയാമെങ്കിൽ namale സൃഷ്ടിച്ചത് ന്തിന?
@NelsonNelsonmd20 күн бұрын
ബൈബിൾ നന്നായി വായിച്ചിട്ട് video ചെയ്യ് മാഷേ.
@user-q99220 күн бұрын
Just like Satan was needed for redemption of mankind by Jesus, he will be needed again for the end times of the world. After that he will be destroyed by God 🙏🙏
@augustusroy953129 күн бұрын
എല്ലാം perfect ആയിട്ടുണ്ടാക്കിയ ദൈവം ഉണ്ടാക്കി യ സാത്താൻ എങ്ങനെ unperfect ആയി
@Angelicbeing00729 күн бұрын
ദൈവം ഒഴികെ ഒന്നും പെർഫെക്ട് അല്ല.. സ്വർഗം പോലും തന്റെ മുന്നിൽ നിർമലം അല്ലെന്ന് തിരുവേഴുത്തു പറയുന്നു...so പാപം ചെയ്യാനുള്ള potential ആ ദൂതനും ഉണ്ട് അവൻ സാത്താൻ ആയി മറി..
@valiaparampilthomas24 күн бұрын
From where you got this? Did you visit heaven n noted ? Pl confirm. Pl rethink before making us fool
@vga-xi9tf28 күн бұрын
👌uy👍♥️♥️♥️
@geochristythomas7141Ай бұрын
നിങ്ങളുടെ കാഴ്ചപ്പാട് അല്ലേ വ്യക്തിക്ക് സ്വഭാവം നിങ്ങൾക്ക് എങ്ങനെ അറിയാം. മനുഷ്യരെ പരീക്ഷിക്കുവാനും ജീവിതത്തിന് ഇടപെടാനും ദൈവം തന്നെയാണ് സാത്താൻ സ്വാതന്ത്ര്യം കൊടുത്തത് മനുഷ്യരെ പരീക്ഷിക്കുവാനുള്ള ഒരു ഉപകരണമായി ദൈവം സാത്താനെ ഉപയോഗിക്കുവാണ് ചെയ്യുന്നത്
@babyemmanuel85329 күн бұрын
ഒരിക്കലുമല്ല... സാത്താനു , ദൈവത്തോടുള്ള ദേഷ്യം മനുഷ്യരോടു തീർക്കുന്നു... ഒരിക്കലും ദൈവത്തെ തൊടാൻ സാത്താനു സാധിക്കില്ല...
@ajo914629 күн бұрын
@@geochristythomas7141 ദൈവത്തിൻ്റെ ശ്രേഷ്ഠ സൃഷ്ടിയാണ് മനുഷ്യൻ. ഈ മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റാൻ സാത്താൻ ശ്രമിക്കുന്നു. ദൈവം മനുഷ്യനോട് അരുത് എന്ന് പറഞ്ഞത് സാത്താനും അവൻ്റെ സൈന്യവും മനുഷ്യനെകൊണ്ട് ചെയ്യിച്ച് ദൈവത്തിൽ നിന്ന് അകറ്റുന്നു.
@geochristythomas714129 күн бұрын
@@babyemmanuel853 ദൈവത്തിൻറെ അനുവാദമില്ലാതെ മനുഷ്യനെ പരീക്ഷിക്കുവാൻ സാത്താന് കഴിയുമെന്നു താങ്കൾക്ക് തോന്നുന്നുണ്ടോ. ഹവ്വയെ സാത്താൻ പരീക്ഷിച്ചപ്പോൾ ദൈവം അത് അറിഞ്ഞില്ലേ സാത്താൻ മനുഷ്യനോട് ദേഷ്യം തീർക്കുന്നത് എങ്കിൽ അത് ദൈവത്തിൻറെ അനുവാദത്തോടുകൂടി തന്നെയാണ്
@salammawilson592922 күн бұрын
എഫേസ്യർ 8 - 7 അദ്ധ്യായം ഇല്ല 6 അദ്ധ്യായമേ ഉള്ളൂ.
@georgepvjАй бұрын
Sir, why positive and negative. If positive have to work because the negative is there.
@venugopal339327 күн бұрын
എന്തിനാടോ കഴിവുകെട്ട ദൈവത്തെ അവതരിപ്പിക്കുന്നു മനുഷ്യൻ തന്നെയാണ് ദൈവം ചെകുത്താനും ചെ കേൾക്കാത്ത കണ്ണുകാണാത്ത ഭീംഭത്തെ ആരാധിക്കുന്നു കുറച്ചു പേരുടെ ജീവിത പുഷ്ടിപ്പെട്ടു ത്താൻ വേണ്ടി ജിക്കുന്നു തനിക്ക് വിവരം ഉണ്ടകട്ടെ എന്നു ആശിക്കുന്നു നാണമില്ല ഇങ്ങനെ സംസാരികാൻ
@mercytom695527 күн бұрын
Mind your language.. Bimbathe ആരാധിക്കുന്നതു ഒരു കൂട്ടം വിവര doshikal ആണ്.. Satan മൂലം വഞ്ചിക്കപപ്െട്ടവr
@rejikumar152226 күн бұрын
അവൻ്റെ ഒരു മുടന്തൻ ന്യായങ്ങൾ 😅😅
@sivaprasadkkshajicarverchr16132 күн бұрын
സാത്താൻ സമം ഭയം.. സാത്താന്നിലെങ്കിൽ എന്ത് ഭയം ഭയമില്ലെങ്കിൽ എന്ത് ദൈവം 😀😀😀
@Anukuttan-z4l3 күн бұрын
ഇല്ലാത്ത ഒരാൾ (ദൈവം ), ഇല്ലാത്ത മറ്റൊരാളിനെ (സാത്താൻ ) എങ്ങനെ കൊല്ലും 😮
@muhammadshamil7752Күн бұрын
😂
@JojoJ-m9l13 күн бұрын
സാത്താൻ ഉണ്ടായിട്ടു വേണ്ടേ കൊല്ലാൻ,,
@4355jk4 күн бұрын
എല്ലാം സാധ്യം ആവുന്ന ദൈവത്തിന്, ദൈവ സൃഷ്ടി അല്ലാത്തതും തനിയെ ഉണ്ടായതും സംസാര ശേഷി ഉള്ളതും ആയ പിശാച് നെ പൂർണമായി നശിപ്പിക്കാൻ കഴിയാത്തത് എന്ത് കൊണ്ട്
സത്യത്തിൽ സാത്താനും ദൈവവും എല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണ് എന്ന് വച്ചാൽ മനുഷ്യന്റെ ഗുണവും ദോഷവും അല്ലാതെ ദൈവവും സാത്താനുമൊന്നും ഇല്ല മനുഷ്യൻ മനുഷ്യത്വം കൈവിടുമ്പോൾ അവൻ സാത്താനാകും സ്‌നേഹിക്കുമ്പോൾ ദൈവവും 👆🏻👆🏻
@johnsonfernandez8700Ай бұрын
സ്വർഗ്ഗരാജ്യം ഒരു രഹസ്യമാണ്, വരം ലഭിച്ചവർക്കുമാത്രമേ അത് മനസിലാകൂ. Mathew 13 (10-11)
@johnsonfernandez8700Ай бұрын
സ്വർഗ്ഗരാജ്യം ഒരു രഹസ്യമാണ്, വരം ലഭിച്ചവർക്കുമാത്രമേ അത് മനസിലാക്കാൻപറ്റു. Mathew 13(10-11)
@babyemmanuel85329 күн бұрын
അല്ല സുഹൃത്തേ, ദൈവം വേറെ, സാത്താൻ വേറേ... സാത്താൻ എന്നത് പിഴച്ച/ നശിച്ചു പോയ ആത്മാക്കളാണ്... ദൈവത്തോടുള്ള അസൂയ നിമിത്തം നശിച്ചുപോയവർ... ആത്മാക്കൾ എന്നത്. ദൈവത്തിന്റെ ഒരു സൃഷ്ടിയാണ്... ദൈവം അതിൽ എത്രയൊ ഉയരെ...
@ajo914629 күн бұрын
@@shyamprasad1039 മനുഷ്യനിൽ ദൈവീകതയുള്ളപ്പോൾ നല്ല കാര്യങ്ങൾ ചെയ്യുന്നു. പൈശാചികത ഉള്ളപ്പോൾ മോശം കാര്യങ്ങൾ ചെയ്യുന്നു. അല്ലാതെ മനുഷ്യൻ്റെ നന്മയും തിന്മയുമല്ല ദൈവവും പിശാചും. ദൈവീകത ദൈവീക അരൂപികളാലും പൈശാചികത ദുഷ്ടാരൂപികളാലും പ്രവർത്തിക്കുന്നു.
@aneesh823329 күн бұрын
Oh shery agane akatte
@Rosamma-ex9hsАй бұрын
🙏🙏🙏🙏🙏🔥🙏🙏🙏🙏🙏
@musicrecordsbybinupathiyoo28209 күн бұрын
Heylen എന്ന് ആണ് സാത്താൻറെ പേര്
@rinsjoseph8596Ай бұрын
സിക്സ് പായ്ക്ക് ഉള്ള സാത്താൻ ആണല്ലോ.. 0.56 second
@MuhammedSareef-hy9cw25 күн бұрын
ശിവൻ ആണ് സാത്താൻ യഥാർത്ഥ സാത്താൻ ദൈവ മായ് നിക്കുന്നുണ്ട് അവന് പല രൂപ മായ അനുയായികൾ ഉണ്ട്. ദൈവത്തെ പോലെ ഉയരത്തിൽ ഇരിക്കും സർബ ത്തിന്റെ രൂപവും ശിവനുണ്ട് സിന്ദൂരം മയുരം എല്ലാം ശിവൻ അടങ്ങിട്ടുണ്ട് പ്രതേക സൗണ്ട് താളങ്ങൾ ശിവൻ ഇഷ്ട്ടം മാണ്. ഒരു ഫൈറ്റ് ശിവനും അനുയായികൾ സ്വർഗത്തിൽ നടത്തിട്ടുണ്ട്. ശിവൻ അറിയാതെ മുസ്ലിങ്ങളിൽ ദൈവം മായി നിക്കുന്നു ഇതാണ് യഥാർത്ഥ ഭൂമിൽ തെളിവുള്ള സാത്താൻ
@MuhammedSareef-hy9cw25 күн бұрын
സ്വർഗത്തിൽ ഫൈറ്റ് ചെയ്ത് പല രൂപം മായവർ ആണ്. ഗണപതി വെൻ മാലാഖ യാണ് രൂപം മാറിയ മാലാഖ
@MuhammedSareef-hy9cw25 күн бұрын
ഇസ്ലാം മതം മലക് കൾ കൊണ്ട് വന്ന മതം ജിബ്‌രീൽ മലക് അവരുടെ നേതാവ് ശിവൻ ദൈവമായി അറിയാത്ത വിധത്തിൽ നിക്കുന്നു
@MuhammedSareef-hy9cw25 күн бұрын
ഇസ്ലാം മതം മലക് കൾ കൊണ്ട് വന്ന മതം ജിബ്‌രീൽ മലക് മലക് കളുടെ നേതാവ് ശിവൻ അറിയാത്ത വിധത്തിൽ ദൈവ മായ് നിൽക്കുന്നു
@abhishekdhsr25 күн бұрын
Ntha adichadh??😂😂.ntho koodiya item anallo bro😂😂
@ajilpm35347 күн бұрын
athinu yeshayyavinte kadha israelil anu north parvathatham israelil kailsam alla mathramalla shivan orikalum adharma cheythitilla mathram alla daivam enna peril semetic mathangal aarandhikunath prethyekichu islam aradhikaunathu ydartha pisach. daivam orikalum enne mathram aradhiku illenkil narakthil idumenu parayuna oru alpan alla mathramalla chorakothiyan aaya allahuvinu lokathu kodanukodi mrigangale innum bali kodukunu yadartha daivam aaya shaivanu oru baliyudeyum avashyamila thante bhakthi kond arpikuna oru ila polum adehtahinu prasadham aanu allathe mammadinte allane pole sathan alla
@mathewkuttyp.a4528 күн бұрын
Brothers
@pathrosethomas194414 күн бұрын
Ðo you believe God created satan? Did He created his own enemy? Is God is fool?
@abrahamthomas274525 күн бұрын
യെഹോവ =ജീസസ് v/s അള്ളാഹു =മമ്മദ്.....
@basilcherian344718 күн бұрын
യഹോവ പറഞ്ഞിരിക്കുന്നത് കണ്ണിനു പകരം കണ്ണ് ചോരയ്ക്ക് ചോര ജീവന് ജീവൻ എന്നാണ് എന്നായിരിക്കണം നിങ്ങളുടെ പ്രമാണം എന്നാണ് എന്നാൽ അതൊക്കെ തെറ്റാണെന്ന് പറയുന്ന യേശു യഹോവയും ഒന്നാവുന്നതെങ്ങനെ ഒരു ചെറിയ കുഴിയിൽ ഒരു മത്തൻ ആണെന്ന് വിചാരിച്ചു ഒരു വിത്ത് നട്ടു അവിടെ മുളച്ചത് കുമ്പളം ആണെങ്കിൽ വിത്തു മാറിപ്പോയി എന്ന് വേണം കരുതാൻ അല്ലാതെ മത്തനും കുമ്പളവും ഒന്നാണ് എന്ന് പറയുന്ന പോലെയാണ് താൻ പറയുന്നത്
@healthcaretips309925 күн бұрын
Angane aanenkil daivam elima kaanichaaaal porayirunno sathaan daivam ayene allo... Ithellam theerumaanickunnathu daivam tanne aalle. Appol nammude kaaryathilum oro theerumaanam undaavum alle... Appol pinne namml talayil oru vara undaavum alle? Pinne nammalkku ithil enthu role aanu ullathu...
@JnJ705Ай бұрын
അപ്പൊ ദൈവം എന്ന് പറയുന്ന ആൾ തന്നെ സ്തുതിക്കാൻ വേണ്ടി മാത്രം കുറെ സൃഷ്ടി നടത്തി എന്നാണോ ?പിന്നെ എന്തിനാണ് അവർക്കു ചിന്തിക്കാൻ കഴിവ് കൊടുത്തത് ?ആ കഴിവ് വച്ചു ചിന്തിക്കുന്നവരെ തീയിൽ ഇട്ടു ചുട്ടു അൽഫാം ഉണ്ടാക്കാനോ 😂😂😂😂
@ajo9146Ай бұрын
നിങൾ ഉണ്ടാക്കുന്ന സൃഷ്ടി ഉപയോഗിച്ച് എന്ത് ചെയ്യണം എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്? ഞാൻ എന്തുണ്ടാക്കിയാലും അത് എന്തിന് ഉപയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കും. എൻ്റെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത സൃഷ്ടിയെ ഞാൻ ഒന്നെങ്കിൽ ഒഴിവാക്കും അല്ലെങ്കിൽ നശിപ്പിക്കും. ❤
@user-beliverofchrist29 күн бұрын
Chetta molil paranja karyam thanne correct anum. Nammale Daivam daivathinte imagil anu create cheythekkane,ennuvachal namakk freewill,moral ability, and creative ability und. Nammal oru karyam art allenki enthelum sanam undakkiyal ath enthu cheyyanamnnu theerumanikkunath nammalalle. Like that.
@AbdulMajeed-jp4vn17 күн бұрын
യഥാർത്ഥത്തിൽ ഈ സാത്താൻ തന്നെയല്ലേ ഡൈബം?
@crisjmathew6 күн бұрын
നല്ല ചിന്തകൾ തന്നെയാണ്. എന്നാൽ സാത്താൻ ദൈവത്തോട് മത്സരിക്കുന്നത് ദൈവത്തിൻ്റെ സ്വഭാവം നല്ലതല്ല എന്ന് പറഞ്ഞാണ്. നിങ്ങൾ ദൈവത്തെ പോലെയാകുന്നത് ദൈവത്തിന് ഇഷ്ടമല്ല എന്നതാണ് bible പ്രകാരം സാത്താൻ മനുഷ്യനിൽ വിൽക്കാൻ ശ്രമിച്ച കാര്യവും. ശക്തികൊണ്ട് ഒരിക്കലും ദൈവത്തെ ജയിക്കാനാവില്ലല്ലോ, ദൈവത്തിൻ്റെ സ്വഭാവത്തെ മുൻ നിർത്തിയാണ് അവൻ മത്സരിക്കുന്നത്. ദൈവം മനുഷ്യനായി വന്നത് മനുഷ്യരുടെ അതുവരെ ഉണ്ടായിരുന്ന ചിന്ത പോലെ സ്തുതികൾ കേൾക്കുവാനല്ലായിരുന്നു, ഏവരെയും സാത്താൻ്റെ ആദ്യത്തെ നുണയിൽ നിന്ന് രക്ഷിക്കുന്നതിനായിരുന്നു. തൻ്റെ ശക്തികൊണ്ട് കഴിയുമായിരുന്നെങ്കിലും ലക്ഷകണക്കിന് വരുന്ന സൈനീക വൃന്ദത്തെ എനിക്ക് യുദ്ധത്തിന് വിളിച്ചുകൂടെ എന്നിട്ടും വേണ്ടെന്ന് വക്കുകയാണെന്ന് പത്രോസിനോട് പറയുമ്പോൾ വായ കൊണ്ട് പറയാത്ത ചില കാര്യങ്ങളും അവിടെ വരക്കുന്നുണ്ട്. താൻ നല്ലവൻ എന്നും ദൈവീകശക്തിയോ പ്രതാപമോ നമ്മുക്ക് വേണ്ടി മറ്റിവയ്ക്കാനും ഏതറ്റം വരെയും നമ്മെ ചേർത്തുപിടിക്കാൻ എത്തും എന്നും കാണിക്കുവാനാണ്. പിന്നെ ക്രിസ്ത്യാനി എന്നത് ഒരു വർഗ്ഗമല്ലല്ലോ യേശുവിലൂടെ വെളിപ്പെട്ട ദൈവത്തോട് ഒത്തു ജീവിക്കുവാൻ വരുന്ന ഏവരും അവിടെ welcome ആണ്. ഇയാള് ഈ മതവിഭാഗത്തിൽ ജനിച്ചു അയാള് അവിടെ ജനിച്ചു എന്നത്കൊണ്ട് മാറ്റിനിർത്തപ്പെടില്ല പക്ഷെ ലോകത്തിൻ്റെ അംഗീകാരം തന്നോടുള്ള ബന്ധത്തേക്കാൾ വലുതാണെന്ന് കാണുന്ന ആളും ആകരുത്, അതിൽ "ക്രിസ്ത്യാനികളും" തള്ളപ്പെട്ടു പോവും.
@crisjmathew6 күн бұрын
നമ്മെ ദേവന്മാർ ആക്കുവാനാണ് യേശു വന്നത്, വെളിപാടിൽ തൻ്റെ Throne ൽ ആണ് നമുക്ക് സ്ഥാനം നൽകുന്നതായി പറയുന്നത്. തന്നോടൊപ്പം ജീവിക്കുന്നവർ സ്തുതിക്കുന്നുണ്ടെങ്കിൽ അത് ഭയന്നിട്ടാവില്ല എന്ന് ഇന്നറിയുന്നു, ദൈവം ആദ്യം നമ്മെ സ്നേഹിച്ചത് കൊണ്ട് നാമും അവനെ സ്നേഹിക്കും. തൻ്റെ thronos ൽ ഇരുത്തി മഹത്വപ്പെടുത്തുന്നത് കൊണ്ട് നാമും അവനെ മഹത്വപ്പെടുത്തും. എന്നാൽ തീർച്ചയായും പൂർണ്ണ മഹിമയോടെ വരവുണ്ടാകുമ്പോൾ ദൈവത്തെ തള്ളിക്കളയുന്നവർക്കും മുട്ടുകുത്തേണ്ടി വരും. പിന്നെ ലോകത്തിൻ്റെ അംഗീകാരം മാത്രമല്ല ദൈവത്തോടുള്ള ബന്ധത്തെക്കാൾ ഏതിനു അധിക വില കൊടുത്താലും അയാൾ ദൈവത്തോട് ചേർന്ന് ജീവിക്കില്ല.
@@jacobmathew5276 your attracted by bad trends. you know why GOD desired to kill satan after end of the world because GOD not belive people like you. GOD want to identify whoes listen to GOD.
@nidonjose790226 күн бұрын
@@jacobmathew5276 you dont have no knowledge about GOD and satan..
@CELESTINJOSEPH-p4d13 күн бұрын
Very. Very. Good. Thankyou. God. 🤍🤍🤍🤍🤍🕊🕊🕊🕊🕊💟💟✝️
@മനുഷ്യൻ-ഗ9ഗАй бұрын
വിവരകേട്
@GeethaS-ei4cj4 күн бұрын
ഇനി യും വിടിയോ ഇടണം
@josejojoseph41224 күн бұрын
Cash kodukkan kaanum
@nidonjose790226 күн бұрын
The title is not correct.. its for a purpose.. GOD dont belive people.
@georgethomana346522 күн бұрын
In the Bible no devil o r satan Is not super power. Angel can not Sin.you read isaia14 and Ezekia l. 28 .Please read Bible .Hebrew 2:14 Jesus died on the cross. Thus you get salvation from Your flesh. Here your enemy is your flesh. Not super natural being. God is powerful. No person can defeat Him.