Abraham Ozler Hidden Details | Mammootty | Jayaram | Movie Mania Malayalam

  Рет қаралды 118,026

Movie Mania Malayalam

Movie Mania Malayalam

Күн бұрын

Пікірлер: 416
@asnmediaworks3752
@asnmediaworks3752 5 ай бұрын
മറ്റൊരു detail ഉണ്ട് dr ശിവകുമാറിന്റെ കോളേജ് കാലഘട്ടത്തിൽ അയാൾ ഒരു കോഴി ആണന്നു കാണിക്കുന്നുണ്ട്.അതുപോലെ അയാളുടെ മകൻ മരിച്ചതിനു ശേഷം സെന്തിൽ ജയറാമിനോട് പറയുന്നുണ്ട് "ആൾക് കുറച്ച് ഫ്ളർട്ടിങ് ഉണ്ടന്ന് അല്ലാതെ വേറെ കുഴപ്പം ഇല്ല "എന്ന്.ഇത് അച്ഛന്റെ അതെ സ്വഭാവം ആണന്നു കാണിക്കുന്ന ഒരു brilliance കൂടി ആണ്. 😌
@shahulhameed2427
@shahulhameed2427 5 ай бұрын
ഇതിൽ സൈജു കുറുപ്പിന്റെ കഥാ പത്രം മനസ്സിൽ തങ്ങി നില്കുന്നു ❤
@shrutimohan8908
@shrutimohan8908 5 ай бұрын
Pavam suja😢..Alexander etra matram snehichu..Alexander mercy killing cheyuka arinjpo takarnnu poyi.. Krishnadas😢 tante swapangal takrthavare kollan alex koode ninnu
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 ай бұрын
​@@shrutimohan8908💔
@user-vo1mf8re9f
@user-vo1mf8re9f 5 ай бұрын
ജഗദീഷ് ൻ്റെ കഥാപാത്രത്തെ കൊല ചെയ്യുന്നത് Ozler ക് വേണ്ടി ആണെന്ന് മമ്മൂട്ടി പറയുന്നുണ്ട് അതെന്തുകൊണ്ടാകും,എല്ലാവരുടെയും മക്കളെ ആണ് കൊല ചെയ്യുന്നത് but ജഗദീഷ് നെ ആണ് ഇവിടെ ടാർഗറ്റ് ചെയ്തത്
@JJoseph7
@JJoseph7 5 ай бұрын
Memories =Bharyayum makalum nashtapett nirashayil ulla nayakan.. Ivideyum same..Bharyayude thettinu bhartavu marikunnu ivide fatherinte thettinu makkal.. Villian identity maatunnu.. Ivide nayakan identity maatunnu Forensic = wrongfully affected aaya oral villianne help cheyyunu.. Ivideyum same sambavm.. Pinne ivide Mammoty aaya kond nayakan..oru adipoli bgmm tatti koot back storym kooti ang irakki.. Athalle satyam🤭
@monuzzworld986
@monuzzworld986 5 ай бұрын
സുജയും അലക്സാണ്ടർ ഉം മനസിൽ തന്നെ നില്കുന്നു.... ഫ്ലാഷ്ബാക്ക് ആണ് കൂടുതൽ ഇഷ്ടം ആയത് ❤
@shahabahh
@shahabahh 3 ай бұрын
Athe mansilninnu pokunnilalaa😢😭😭😭
@All_kerala_sigma_association
@All_kerala_sigma_association 5 ай бұрын
മമ്മൂക്ക entry അത് ഒരു ഒന്നൊന്നര item ആയിരുന്നു 🔥🔥
@drjtjp1
@drjtjp1 5 ай бұрын
കോപ്പ് ആണ്
@vinodn6851
@vinodn6851 5 ай бұрын
Pakshe bgm nokkiyaal anjaam paathira sushin shyam bgm benjamin louis athre varoola
@user-kbn-g1s
@user-kbn-g1s 4 ай бұрын
❤❤❤❤❤❤❤
@ssivajith
@ssivajith 5 ай бұрын
ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള thread കൊടുത്താണ് സിനിമ അവസാനിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. So എനിക്ക് മനസ്സിലായത് ozler എന്ന കഥാപാത്രത്തെ deatailayi introduce ചെയ്യാൻ വേണ്ടിയാകണം സിനിമ ഈ രീതിയിൽ എടുത്തത്. അതിനർത്ഥം മികച്ച രീതിയിൽ രണ്ടാം ഭാഗം വരുമെന്ന് പ്രതീക്ഷിക്കാം എന്നതാണ്. Midhun director brilliance 😊
@hamvktu9012
@hamvktu9012 5 ай бұрын
Recently vanna Ella cenmayum ingane😂 2 part
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@akshaylal7070
@akshaylal7070 5 ай бұрын
@@hamvktu9012 ഒരു സിനിമ നന്നായി conclude ചെയ്യുക എന്ന് പറയുന്നതും ഒരു കലയാണ്. അത് കഴിയാത്ത കൊണ്ടായിരിക്കാം എല്ലാ സിനിമയും ഇതുപോലെ രണ്ടാം ഭാഗം എന്ന് പറഞ്ഞ് tail end ഇടുന്നത്. നന്നായി അവസാനിപ്പിക്കാത്തതുകൊണ്ട് നമുക്ക് തൃപ്തിവരാത്ത സിനിമകൾ ഉണ്ടല്ലോ. ഉദാഹരണത്തിന് ഭീഷ്മ പർവത്തിന് നല്ലൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചു എന്നൊക്കെ പലരും റിവ്യൂ പറയുന്നത് കേട്ടു. ഇതുപോലെ നന്നായി അവസാനിപ്പിക്കാനുള്ള കോൺഫിഡൻസ് ഇല്ലാത്തത് കൊണ്ടാവണം ഇങ്ങനെ ചെയ്യുന്നത്.
@blessubovas5854
@blessubovas5854 5 ай бұрын
🫶right
@husnahusi3305
@husnahusi3305 4 ай бұрын
Ozlerr ന്റെ ഫാമിലി ക്ക് എന്ത് പറ്റി എന്ന് കാണിക്കുന്നില്ലല്ലോ
@akshaylal7070
@akshaylal7070 5 ай бұрын
പിന്നെ Bro, ഒരു കാര്യം കൂടി. ഇതും എനിക്ക് ഉറപ്പുള്ള സംഗതിയല്ല. Bro പറഞ്ഞ hallucination theory. അതിൽ എനിക്ക് feel ചെയ്ത ഒരു കാര്യം എന്താന്നു വച്ചാൽ : പൂച്ച :- Western രാജ്യങ്ങളിൽ വെളുത്ത പൂച്ചയെ കാണുന്നത്, ജീവിതത്തിൽ ഒരു നല്ല വഴിത്തിരിവുണ്ടാക്കുമെന്ന് വിശ്വസിച്ചിരുന്നു. So, ആ പൂച്ചയെ കാണുന്നതിന് ശേഷമാണ് Ozler പഴയതു പോലെ active ആകുന്നത്. പിന്നെ Norse പുരാണത്തിലെ Healing-ന്റെയും വിശുദ്ധിയുടെയും ദേവതയ്ക്ക് പൂച്ചയുടെ Face ആണ്. Iguana :- ഇഗ്വാനയ്ക്ക് നിറം മാറാൻ കഴിയും. ഓന്തിനെപ്പോലെയല്ല. ഓന്ത് ഇരിക്കുന്ന സ്ഥലത്തിന്റെ നിറം മാത്രമല്ലേ എടുക്കൂ. ഇഗ്വാനയ്ക്ക് അതിന്റെ mood അനുസരിച്ച് നിറം മാറാനുള്ള കഴിവുണ്ട്. ആ situation -ൽ അർജുൻ അശോകൻ നുണ പറയുമ്പോഴാണ് നിറം മാറുന്ന ഇഗ്വാനയെ Ozler കാണുന്നത്. പക്ഷി :- അത് തത്തയുടെ ഇനത്തിലെ മക്കാവോ എന്ന പക്ഷിയാണ്. ഇത് എപ്പോഴും ഇണയുമായി മാത്രം കാണുന്ന പക്ഷിയാണ്. അവിടെ മായയുടെ അവസ്ഥയാണ്, ഇണയില്ലാതെ ഒറ്റയ്ക്കിരിക്കുന്ന മക്കാവോയിൽ Ozler കാണുന്നത്. ഇതെല്ലാമാണ് ശരി എന്നല്ല Bro പറഞ്ഞത്. എനിക്കറിയാവുന്ന കാര്യം share ചെയ്തെന്നേയുള്ളൂ 🙏🙏
@Penciilearning
@Penciilearning 5 ай бұрын
Apoo snakooooo
@Penciilearning
@Penciilearning 5 ай бұрын
What does that mean
@akshaylal7070
@akshaylal7070 5 ай бұрын
@@Penciilearning അത് എനിക്കും ഇതിൽ പറയുന്ന പോലെ അർജുൻ അശോകന്റെ പകയുടെ പ്രതീകമായിട്ട് തന്നെയാണ് തോന്നിയത്. ഇതുക്ക് മേലെ ഉണ്മൈ പുരിയണംന്നാ... അന്ത മിഥുൻ മാനുവലേ ഉയിരോടെ വന്ത് സൊല്ലണം. 😁
@narkman_
@narkman_ 5 ай бұрын
​@@PenciilearningMMM parnja pole arjun ashokante pakayum ayalde ullil ulla vishavum aakam
@a27680
@a27680 4 ай бұрын
Good observation
@dreamshore9
@dreamshore9 5 ай бұрын
ഈ സിനിമയിലെ ഏറ്റവും നല്ല scene mammootty -jagatheesh introgation scene ആണ് 🔥
@akshaylal7070
@akshaylal7070 5 ай бұрын
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം പറയട്ടെ Bro. അത് അത്ര വലിയ Brilliance ആണോ എന്നൊന്നും അറിയില്ല. But, Flashback-ൽ Alexander നെ കൊല്ലാൻ കാറിൽ കൊണ്ടുപോകുന്ന സമയത്ത്, Xavi -യുടെയും Selvaraj -ന്റെയും ദേഹത്ത് Blood ഉണ്ടായിരുന്നു. Sivakumar -ന്റെ dress -ലോ ദേഹത്തോ ഒരു തുള്ളി blood പോലുമില്ല. That means, ഇതിനെല്ലാം ചരട് വലിക്കുന്നത് ശിവകുമാറാണെങ്കിലും. പ്രത്യക്ഷത്തിൽ പ്രേക്ഷകർക്ക് കൂടുതൽ വെറുപ്പ് തോന്നുന്നത് മറ്റിരുവരോടുമായിരിക്കും. ശിവകുമാറിന് ഒരു മാന്യ പരിവേഷവും പുറമേ ഉണ്ടായിരുന്നു.
@dreamshore9
@dreamshore9 5 ай бұрын
5 പാതിരാ മുതൽ അങ്ങോട്ട്‌ thriller അനുഭവത്തിൽ മലയാളികൾ എത്രയോ മുകളിൽ ആണ്... അത് കൊണ്ടാണ് ഈ പടം ആവറേജ് ആയി തോന്നുന്നത്... അതായത് 5 ആം പാതിരാ ഇറങ്ങിയ സമയത്ത് ഉള്ള അതെ efficiency മാത്രമേ ഈ സിനിമ കീപ് ചെയ്യുന്നുള്ളൂ എന്നാൽ പ്രേക്ഷകൻ തന്റെ ത്രില്ലെർ പടങ്ങളുടെ view efficiency എത്രയോ മുകളിൽ പോയി....
@Univers582
@Univers582 5 ай бұрын
Sheriyan,sadhararana crime thriller Ile killer inu crime cheyanulla reasons nekal nalla oru reason ulladhayi ee movie il inik thonunu
@Akash-zn1mc
@Akash-zn1mc 5 ай бұрын
Memories ഉം ആയി ഒരുപാടു സാദൃശ്യം തോന്നി 🙂
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@AmalViswanatan
@AmalViswanatan 5 ай бұрын
മെമ്മറി സ് മാത്രമല്ല ശിക്കാരി ശംഭു . ഒരേ മുഖം തുടങ്ങിയ സിനിമകളുമായി ഒക്കെ സാമ്യമുണ്ട് 😂😂
@shymolsajan
@shymolsajan 5 ай бұрын
"ഈ തണുത്ത വെളുപ്പാൻകാലത്ത് " ഈ സിനിമ യും ആയി നല്ല സാമ്യം ഉണ്ട്
@artyfy9377
@artyfy9377 5 ай бұрын
athe
@tomshaji
@tomshaji 5 ай бұрын
​@@shymolsajansamyame ulu😅
@keseeyamohanvarghese8134
@keseeyamohanvarghese8134 5 ай бұрын
Naveen ന് bike ride ishttam ആയതുകൊണ്ട് കാലില്‍ മുറിവ് varuthi കൊന്നു,ashok nannayi pattu padum ennu parayunnondu അതുകൊണ്ട് murivu throatil ആരുന്നു....krishnadasnte voice poyathinu pakaram agane cheythu...
@dheerajarunan2780
@dheerajarunan2780 5 ай бұрын
6:46 പൂമാനമേ എന്ന സിനിമാ ഗാനം ആലപിച്ചത് യേശുദാസ് അല്ല കെ ജി മാർക്കോസ് ആണ്...
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Ok
@rajisamrokckzz7347
@rajisamrokckzz7347 5 ай бұрын
Yess
@krishnamuralip2940
@krishnamuralip2940 5 ай бұрын
അതുകൊണ്ടാണ് ഭാവിയിലെ യേശുദാസ് ആണെന്ന് കൃഷ്ണദാസിനെ പറയുകയും അതെ ഗാനം തന്നെ ഉൾപെടുത്തുകയും ചെയ്തത്.. മാർക്കോസിനെ അടുത്ത യേശുദാസ് ആണെന്ന് പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു
@Vaasu_annan_government11
@Vaasu_annan_government11 5 ай бұрын
Alexander : Hello Ozler Ozler : Hai Alexander Krishnadas: Hello Ozler Ozler : Hai Krishnadas ഹായ് കിട്ടാത്തവർ ക്യു നിന്ന് വാങ്ങേണ്ടതാണ്
@Kingloki007
@Kingloki007 5 ай бұрын
Helo vasu അണ്ണാ 😂👍
@shilusaji6687
@shilusaji6687 5 ай бұрын
Krishnadas mindan patilado
@Vaasu_annan_government11
@Vaasu_annan_government11 5 ай бұрын
@@shilusaji6687 കഥയിൽ ചോദ്യമില്ല 👀😌 പറഞ്ഞ ആ flow ക്ക് പറഞ്ഞതാ ശെരിക്കും ഇങ്ങനെ ആണ് Alexander : Hai Ozler Ozler: Hello Alexander Hello Krishnadas 😌
@E4Entertainment_234
@E4Entertainment_234 4 ай бұрын
​@@Vaasu_annan_government11podo
@RahnaAshfak
@RahnaAshfak 5 ай бұрын
ആ കാർഡിൽ വരച്ചിട്ടുള്ള റോസപ്പൂവിന്റെ 🌹ചിത്രം ഓർമിപ്പിക്കുന്നത് സുജ തലയിൽ വെച്ചിരിക്കുന്ന റോസയുടെ🌹ഓർമയായിട്ടായിരിക്കാം എന്നാണ് എന്റെ തോന്നല്
@GmzPlayz
@GmzPlayz 4 ай бұрын
Alla, avarude past love story kaanikkumbo alexander love letter ezuthunna letter pad aa rose picture ulla same aan.
@RahnaAshfak
@RahnaAshfak 3 ай бұрын
@@GmzPlayzyes ofcrz Athanu njanum paranjath Avale mudiyil choodiyathu kandath kondayirikum love story eythumbozhum aaa rose flower varachath ..ath ippazhum thudarunnu
@ajithallu
@ajithallu 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@sreema.k4260
@sreema.k4260 5 ай бұрын
Athupole ee movie de almost poster il green or blue touch ind...that resembles medical field💙💚. Also aa title logo il ozler enn valuthyi ezhutheet abraham enn cheruthayi oru line il ezhuthiyutind.... Pakshe its not a line its the shadow of no.11 scalpel... Movie il pala idathum no.11 scalpel mention varunu... Shivakumarde monde head surgery il doctor parayunund at OT ... Pinne alex ella murder ilum athaanu use cheyunath pinne Krishna kumar inte surgery ilum ath inden thonunu✨🔥🔥
@majorvava007
@majorvava007 5 ай бұрын
എന്റെ ഒരു കണ്ടത്തൽ ആണ്. സിനിമയുടെ അവസാനഭാഗം അലക്സാണ്ടർ ozler നോട് പറയുണ്ട്. Bone റെസിഡ കാര്യം പറയുന്നുണ്ട് , ഈ കാര്യം അലക്സാണ്ടർ ozhler നോട് പറയണം എങ്കിൽ 3 വർഷം മുമ്പ് ഇവരെ പോലെ ജീവിതം വഴിതിർവ് ആയ വിനീത് അലക്സാണ്ടർ കണ്ടുമുട്ടുകയും അലക്സാണ്ടർ ആകാം ബുദ്ധി പറഞ്ഞു കൊടുത്തതും. വിനീത്, അലക്സാണ്ടർ സുധാകരൻ ആകാം ഇപ്പോൾ ozleor ഭാര്യെയും കുട്ടിയും നോക്കുന്നത്. ചിലപ്പോൾ സുധാകർ ദുബായിൽ കൊണ്ട് പോയപോലെ ഇവരെയു ദുബായിൽ ആകാം വളർത്തുന്നത്. അതുകൊണ്ട് ആകാം സുധാകരനെ എത്ര risk എടുത്താലും രക്ഷിച്ചിത്. വിനീതിന്റെ life കളഞ്ഞപോലെ 4 വർഷം ozler ജീവിതവും നശിപ്പിച്ചിട്ടുണ്ട്. അമ്മയും കുഞ്ഞും ചിലപ്പോൾ സുധകാരൻ കൈയിൽ സുരക്ഷിതം ആവാം. ശരിയായ invistigation ഇല്ലാത്ത നഷ്ട്ടം ozler കൂടി അനുഭവിക്കട്ടെ. അതുണ്ട് ആകാം ഇങ്ങനെ ഒരു പണി വിനീത് സ്വന്തം ജീവിതം കൊടുത്തു പണി കൊടുത്തതും
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 ай бұрын
Good observation ❤️
@anstinsvedyos1706
@anstinsvedyos1706 5 ай бұрын
😮🎉👏👏👍
@sreevidyajayakumar3722
@sreevidyajayakumar3722 5 ай бұрын
🥰🥰🥰njn kathiruna utharam🥰
@RahnaAshfak
@RahnaAshfak 5 ай бұрын
ശരിയാണ് എനിക്കു തോന്നിയിരുന്നു വിനീതും അലക്സാണ്ടറും തമ്മിൽ കണക്ഷൻ ഉണ്ടെന്ന്. അതായത് ലാസ്റ്റ് അലക്സാണ്ടർ ozlarod പറയുന്നുണ്ട് ozler തന്നെ ഈ കേസ് അന്വേക്ഷിക്കണം എന്ന് എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നു എന്ന്…. അതിൽ തന്നെ എന്തൊക്കെയോ മറഞ്ഞിരിക്കുന്ന
@Sonaspeaks
@Sonaspeaks 5 ай бұрын
അതേയ് ഒരു സംശയം ഇതിൽ ആരാ വിനീത് 🙄🥲
@GourishankarPromod-qh3wb
@GourishankarPromod-qh3wb 5 ай бұрын
Suja cousin te kalyanathinu pokunenu munb Alexander ine kand kazhinju thirich pokumbol thirich nokkumbol Alexander inte purakil olla door adayunathu aayittu kaanam ath udeshichath thante santhoshathinte avasana naal annu aanu ennanu
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@asii7608
@asii7608 5 ай бұрын
Nalla movie aan orupaadu expect cheyathond nirashapiduthiyilla 😅 jayaram actingil evideyokkeyo artificiality thonni but mis casting aayi thoniyilla oru second partinulla scope und 😍pala karyangalum reveal cheythitillalo ozlerinte wife and daughterk enth patti sudhakaran enthinan help cheyunne movie name Abraham ozler ennanengilum alexanderinte story alle kooduthalum kaaniche 😁ozler depressionil ninnum thirich varan alexander aagrahichathin oru valid reason parayunilla so we can expect a second part ❤
@jester2432
@jester2432 5 ай бұрын
Bro Cinema theatre kandppo onnum thoniyilla but Ott yil kandappol Sathyaththil Alexander aano flashbackile villain ennoru doubt 😅 just A perspectivilekkum koodi thought poyi especially Seviyum Alexum thammilulla conversation kettappo
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Mm👍
@user-vn5pq8zk4v
@user-vn5pq8zk4v 5 ай бұрын
Sathyam
@rinshaparveen643
@rinshaparveen643 4 ай бұрын
Ath engana angane thoniye.
@smile-li8ex
@smile-li8ex 5 ай бұрын
Enk ee cinema ele 2nd half ishtaayulu mamooty entry thott...that flashback okkee ❤️❤️❤....
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@sreema.k4260
@sreema.k4260 5 ай бұрын
Sathyathil sherikum... Shivakumar aanu ithinoke karanm...pulli aanu ego indakiyath xavi de manasil... Alex onum arinjilaaa .... Shiva aanu illatha oronn parnj kaliaaki.. alex aanu karanm enn Xavi yod parayunath..... Sherikum avan aanu silent psychooo😂
@yadhuus6230
@yadhuus6230 5 ай бұрын
*Le Arjun Ashokan : Sir Enni Varumbol Biriyaani konduvarenda kuzhimanthi Mathi kuzhimanthi kodunnal Ella Sathyavum Njan Parayam😅😅*
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
😂😂
@ssivajith
@ssivajith 5 ай бұрын
🤣🤣🤣🤣
@user-vj2bj8gb4k
@user-vj2bj8gb4k 5 ай бұрын
Le koduman potti kurachu kanji edukkatte
@DhorothiMadagaskar
@DhorothiMadagaskar Ай бұрын
Le jayaram:ok kuni manthi vaangi thrm😌
@tojipappukutty9266
@tojipappukutty9266 5 ай бұрын
Kidilam padam..jayaramettan and mammookkaa ❤
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@jester2432
@jester2432 5 ай бұрын
Bro Sredhicho enn ariyilla Oro thavana body kand pidikkumbozhum Alexanderinte bgminte parts cheruthayitt vann pokunnud ❤
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@ayishaamehrin
@ayishaamehrin 5 ай бұрын
എനിക്കും അത്രക്ക് ഇഷ്ടപ്പെട്ടില്ല! ട്രെയിലർ , reviews response കണ്ടപ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചു.. പ്രതീഷിച്ച എന്നെ പറഞാൽ മതിയല്ലോ😂 എനിക്കും എന്തൊക്കെയോ missing, satisfaction ആകാത്ത പോലെ തോന്നി.. Xavier അവൻ്റെ ആ രണ്ടു കൂട്ടുകാരും കൂടി സുജയെ കൊല്ലുമെന്ന് വിചാരിച്ചു.. ലാസ്റ്റ് ഒന്നും മനസിലായില്ല..
@chikkusimbumittumom356
@chikkusimbumittumom356 5 ай бұрын
Alexander engane arinju bone residue nte karyam. Appo Alexander nu enthokkeyo ariyaam aa kidnapping ne patti.Alexander parayunnundu ozler ne ee case kandu pidikkan vendi wait cheyyuka aayirunnu ennokke.
@narkman_
@narkman_ 5 ай бұрын
Doctor aanu bro ,
@narkman_
@narkman_ 5 ай бұрын
Doctor aanu bro
@narkman_
@narkman_ 5 ай бұрын
Alexander medicine student aarun . Pinne alexandernu athinte patti entho ariyan kanuna aarkanelum manasilakumalo. Ath pretyekam parywnda karyilalao 🥲
@anandvenugopal3764
@anandvenugopal3764 5 ай бұрын
Ore doctor ne athine patti ariyille ?😅
@pristovineeth1458
@pristovineeth1458 5 ай бұрын
6:48 Yesduasinte song alla Markkosinte song anu paadunnath bro
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Ok My mistake
@rajeevrajagopal4075
@rajeevrajagopal4075 5 ай бұрын
Yes Yesudas alla K G Markose❤
@sethumonks7405
@sethumonks7405 5 ай бұрын
നല്ല ഒരു സിനിമ❤
@abhirams7333
@abhirams7333 5 ай бұрын
Midhun Manuel stuff thernu jayram miss cast ayyirnu pine memories movie time olla cliche story thane vayya hero Pine ikka entry kollam but first day thane Alexander reveal cheyth വന അബദ്ധമായി Jayram role SG cheythil kuruche kodi adipoli avum ayyirnu
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@MikeVijayan-2.0
@MikeVijayan-2.0 5 ай бұрын
സുരേഷ് ഗോപി ആയിരുന്നേൽ അടിപൊളി ആയേനെ... ജയറാമിന് ചേർന്നതായി എനിക്കും തോന്നിയില്ല... എന്താണെന്നറിയില്ല ഒരു പപ്പമാ feel എവിടെയൊക്കെയോ, 🤩🤩🤩
@ann33445
@ann33445 5 ай бұрын
Midhun manuel alla ee moviede writer
@akz3896
@akz3896 5 ай бұрын
Ayya perfect cast ayyrn jayram undayond eth correct ee levelil vannath
@akz3896
@akz3896 5 ай бұрын
​@@MikeVijayan-2.0ankil ethra nalla reethyl varilarnu
@hari07yt39
@hari07yt39 5 ай бұрын
Enik orupad ishtaped❤️
@chandlerbing7938
@chandlerbing7938 5 ай бұрын
Trailer IL Voiceover Cheytha Siddhique Padathil Illa Ath Ntha 🤔?
@mando655
@mando655 5 ай бұрын
Just for a build up!
@Moviebuff6
@Moviebuff6 5 ай бұрын
മമ്മൂട്ടിയുടെ dialogue ആണ് അതെല്ലാം. എന്നാൽ മമ്മൂട്ടി ഈ പടത്തിൽ ഉള്ള കാര്യം suspense ഉം ആണ്. അത് കൊണ്ട് ആ dialogues വേറേ actor നേ കൊണ്ട് trailer ഇൽ പറയിപ്പിച്ചു. But Trailer ഇല് അവസാനം Devil's alternative എന്ന് പറയുന്നത് മമ്മൂട്ടി തന്നയാ
@calvinbiju7263
@calvinbiju7263 5 ай бұрын
Bro Ozler Wife and Daughter is Alive ??
@Univers582
@Univers582 5 ай бұрын
Part 2 il kanam
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
Mollywoodile aadyatte serial killer movie aanu ' Ee tanutta Veluppan kalathu.' Ithinu munpil athum maari ninnu. Because, killer aarennatumalla, climaxil alle director real surprise olippicchu vecchathu! Hats off Midhun Manuel Thomas!
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@VishnuVishnu-co5ff
@VishnuVishnu-co5ff 5 ай бұрын
Theator experience🔥 ath phonel kanda kittullla
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@doubleheartan
@doubleheartan 5 ай бұрын
ഇതൊന്നും detailing ആയിട്ടല്ല spoon-feeding the audience ആയിട്ടാണ് തോന്നുന്നത്. ❤😂
@prashanthpillai5978
@prashanthpillai5978 4 ай бұрын
Avasam Jail nn irangiyath Alexanderum, Kridhnadas um alla Ozler de baryayum Kunjum aane... Jail le vech Arjun Ashokan(ipazhathe Chathan) Twist adipichadha 😌 'The Chathan's alternative'
@mrhealer7518
@mrhealer7518 5 ай бұрын
Ithile oru mistske... Alexander gcs 0 anenn parsyunnd coma stage kidakkumbo...ennal gcs minimum score 3 aanu😂
@thedemonb0y
@thedemonb0y 4 ай бұрын
Personally"; എനിക്ക് ഈ സിനിമ ഇഷ്ടമാണ്
@hareeshser602
@hareeshser602 5 ай бұрын
Oru nalla bgm , song nte nalla koravu und aa cenimayil
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Bgm, nalla oru fight onnum illa.
@user-hx2fw6ss8k
@user-hx2fw6ss8k 5 ай бұрын
​@@MovieManiaMalayalamathipo anjaam pathirelum ilalo fight okke
@devanandanlr679
@devanandanlr679 5 ай бұрын
But make way for the devil bgm 🔥
@cinematics7523
@cinematics7523 5 ай бұрын
​@@user-hx2fw6ss8kclimax lu thott mumb athyavasham nalla fight scene ind
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 ай бұрын
​@@cinematics7523oru nalla padathil fight venam enn nirbandham undo???????? Eth padam irangiyalum ath 5 aam pathira vech compare cheyyan nilkathe🙄 ozler ozler aayi kanu... Ee parayunnna 5 am pathira tamil ratchasan vech nokkumbol average aan. Same copybpaste eduth vechitt irangunna ella padangaleyum aa film vech compare cheyyumnu. Best. Pinne channel udamate kuttam parayunnathala. Ethoralkkum swabhavikam aayi sambhavikkunna karyam aan. Trailer irangumbol thanne athine decode cheyth kure theory & story guess cheyth parayal, twist guess cheyth parayal etc. Apol swabhavikamayum nammal kandupidichathil ninnum mukalil ulla oru story expect cheyyum. But kanumnol trailer decode cheythathil thanne kanum ottumikkal storyum. Swabhavikamayum average aayi thonum. Pinne jayaraminte acting papama level ennokke paranu kaliyakkunnath kandu. Athu koodutjal roast kanunnath kond thanne aan.apol manasil aa oru image pathinju. Enikm personally ishtamayi jayaramintr acting.
@VASU-
@VASU- 5 ай бұрын
എന്തിനോ വേണ്ടി ജയറാം🥲 ചുമ്മാ കണ്ടിരിക്കാം 🥱
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@user-vb6ko9jp8n
@user-vb6ko9jp8n 5 ай бұрын
Ee movie engane super hit ayi it just below avarege sthiram kanunna thriller pole tgonni💯🫠
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Mm👍
@tomshaji
@tomshaji 5 ай бұрын
Athrem polum ila
@jester2432
@jester2432 5 ай бұрын
Mammokka aan reason
@user-vb6ko9jp8n
@user-vb6ko9jp8n 5 ай бұрын
@@jester2432 angkane anekkil mammkkentty ella padavum super hit avende🫴
@jester2432
@jester2432 5 ай бұрын
@@user-vb6ko9jp8n ippo irangunna Ella padavum hit alle
@appucheng
@appucheng 5 ай бұрын
Above average alleng average padam aan idh,, broik idh below average aayi thoniyedh ndh kondaanennu enik manasilaayillaa ,,,mammukas cameo made it better 😌🙌🏻 2nd part maybe idhinekaalum mikachadhaayirkm🤝🏻❤️
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 ай бұрын
Trailor decode okke cheyyunath kondaan. Oru movie irangunnathin munne thanne enthinaan athinte story ithayirikum ennoke paranju vdo cheyth aa oru thrill nashtappeduthunnath enn manasilaakunnilla. Apoll expectation koodum. But padam kanumbol average aYi thonniyilenkil alle albhutham ullu.
@kjs00755
@kjs00755 5 ай бұрын
Memories lite
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
🤣
@mvv2249
@mvv2249 5 ай бұрын
Nalla movie aaanu👍🏻👍🏻
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@shijoforever
@shijoforever 5 ай бұрын
ഇത് അഞ്ചാം പാതിരാ പോലത്തെ story അല്ലന്ന് mithun തന്നെ പറഞ്ഞിട്ടുണ്ട്. Average movie ആണ്. എന്നാലും കൊള്ളാം..👍
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@dreamshore9
@dreamshore9 5 ай бұрын
തീയേറ്ററിൽ കിട്ടിയ music bgm bang ott യിൽ ഇല്ലാട്ടോ...അത് കുറഞ്ഞപ്പോ തന്നെ പടത്തിന്റെ theatre ലെവൽ ott ലെവൽ ആനയും അംബാരിയും തമ്മിലുള്ള ഡിഫറെൻസ് ഉണ്ട്...
@roby-v5o
@roby-v5o 5 ай бұрын
കുറച്ചു മാറ്റങ്ങൾ ഒഴിച്ചാൽ ഈ തണുത്ത വെളുപ്പാൻ കാലത്ത് സിനിമ കഥ പോലെയാണ് ഈ സിനിമഎന്നാണ് എനിക്ക് തോന്നിയത്
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@shymolsajan
@shymolsajan 5 ай бұрын
Yes.. കാമുകിനെ friends റേപ്പ് ചെയ്യുന്നില്ല എന്ന് മാത്രം
@rajeeshs4448
@rajeeshs4448 5 ай бұрын
3:40 ath oru onthh ayit kanakk akki... ah time arjun ashokan kallam paryuvalle... appo niram marunnuu.. angne onn ayikudee... avamm
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Mm👍
@seemabinoyseemabinoy9139
@seemabinoyseemabinoy9139 5 ай бұрын
Part 2 varan ollu chance alle story line ennathine kurch oru video cheyamo
@MikeVijayan-2.0
@MikeVijayan-2.0 5 ай бұрын
ഈ സിനിമയാണോ ഗംഭീരം എന്നൊക്ക പറഞ്ഞത്... Below avrg.... മമ്മുട്ടി intro, മമ്മുട്ടി past ചെയ്ത നടൻ, അർജുൻ അശോകൻ transformation അത്രയേ ഉള്ളു, ജയറാം പപ്പമാ feel... 🤣🤣🤣🤣 കൊലപാതകം കാണുമ്പോൾ ജൂനിയർ ആർട്ടിസ്റ്റിന്റെ ആാാാാ..... അലർച്ച ഒരുമാതിരി സീരിയൽ ലെവൽ 😆😆😆😆അഭിപ്രായം വ്യക്തിപരം....
@A372575
@A372575 5 ай бұрын
2nd half was good, post the entry of Mammooty.. Befoe that it was pretty aberage .
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Yes👍
@kssaji3208
@kssaji3208 5 ай бұрын
കറക്റ്റ് 🎉😂
@muhammednaseefk
@muhammednaseefk 5 ай бұрын
ഇൻ്റർവെൽ വല്യ punch തോന്നിയില്ല. മമ്മുക്കയുടെ entry um Love track ഉം nice ആയി തോന്നി 😍 മൊത്തത്തിൽ ഒരു ആവറേജ് പടം
@appukrishnan7965
@appukrishnan7965 5 ай бұрын
Nice film
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@rememberedtoday5704
@rememberedtoday5704 5 ай бұрын
ഈ സിനിമ ഒരു ആവറേജ് ആവാൻ കാരണം ആയി എനിക്ക് തോന്നിയത് ജയറാമിന്റെ ഫസ്റ്റ് ഹാഫ് ലെ പെര്ഫോമസ് ആണ്. ഹാലൂസിനേഷൻ ബാധിച്ച ഒരാളായി ആക്ട് ചെയ്തു ബട്ട് അത് നല്ല ബോറിങ് ആയിട്ട് അഭിനയിച്ചതുപോലെ എനിക്ക് തോന്നി
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Mm👍
@ANKITHA_007
@ANKITHA_007 5 ай бұрын
Me too felt that
@user-tl3lw8eo8d
@user-tl3lw8eo8d 4 ай бұрын
Super
@MovieManiaMalayalam
@MovieManiaMalayalam 4 ай бұрын
👍
@user-kz6jv7fb3r
@user-kz6jv7fb3r 5 ай бұрын
മമ്മൂട്ടിയുടെ entry സീനും ആ bgm മാറ്റിനിർത്തിയാൽ പടത്തിൽ കണ്ടുമടുത്ത ക്ലിഷേ സാധനങ്ങൾ ആണ് ഒരു ലോജിക് ഇല്ലാത്ത സ്ക്രിപ്റ്റ്
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Mm👍
@Moviehd12364
@Moviehd12364 5 ай бұрын
In my opinion this movie is an above average movie 🔥❣️. Jayaram sir comeback movie. Acting of every characters are natural 🔥
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@VijayaKumar-um1dm
@VijayaKumar-um1dm 5 ай бұрын
Kidilan padam❤
@Ajfcvikbvhknvgjn2002
@Ajfcvikbvhknvgjn2002 5 ай бұрын
Bro movieil oru mistake parayunnund alexander comayil aavumbol GCS 0 aan enn parayunnond ath wrong aan karanam gcs maricha aalkark polum 3 aan.GCS minimum verunna 3 aan
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@Chikkustalks
@Chikkustalks 5 ай бұрын
Gcs enthanu?
@Ajfcvikbvhknvgjn2002
@Ajfcvikbvhknvgjn2002 5 ай бұрын
Glasgow coma scale Nervous system examinationu vendi upayogikkunnatha
@sarithacv7935
@sarithacv7935 4 ай бұрын
Poomanamee padiyath yeshudas alla kj markose annu
@sreema.k4260
@sreema.k4260 5 ай бұрын
Shiva de mon um krishnadas um aa karachil ...after they got ti know.. after surgery there is a missing .. aa karachil same aayi enikum thonii
@Sidhulive1026
@Sidhulive1026 5 ай бұрын
I like your videos❤️
@lindariju635
@lindariju635 5 ай бұрын
Nalla cinema
@MrB-tm1rg
@MrB-tm1rg 4 ай бұрын
Ozlerinte bharyakkum makalkum enthan sambhavichath climax il entho sambhavikkunnille ath enik manassilaayilla ath arkengilum ariyo?
@pavithravinod6380
@pavithravinod6380 3 ай бұрын
Ath part 2vil varum
@SanJay-xt3sl
@SanJay-xt3sl 5 ай бұрын
പടം കാണാതെ ഇത് കാണുന്ന ഞാൻ 😂
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
പടം കാണു ബ്രോ
@adhithyan6134
@adhithyan6134 5 ай бұрын
പൊട്ടൻ എന്ന് പറഞ്ഞ ലോക പൊട്ടൻ 😂
@shooperRSK
@shooperRSK 5 ай бұрын
​@@adhithyan6134 ഈ comment കണ്ടപ്പോ എനിക്കു തോന്നിയതു തന്നെയാ bruh yum ഇട്ടെക്കുന്നെ 😂.
@abdhulrahman416
@abdhulrahman416 5 ай бұрын
ഞാനും പടം കണ്ടില്ല
@A372575
@A372575 5 ай бұрын
ഞാൻ ഇന്ന് കണ്ടു, first half പോര, സെക്കന്റ്‌ half കിടിലം... മമ്മൂട്ടി സൂപ്പർ
@MSUDHARMAMSUDHARMA
@MSUDHARMAMSUDHARMA 3 ай бұрын
Block buster movie 🎥❤❤❤❤😂❤❤❤❤
@vinodn6851
@vinodn6851 5 ай бұрын
Arjun ashokan enthinu ayaalude family ye konnu?
@sheikhajeerali8066
@sheikhajeerali8066 5 ай бұрын
കഞ്ചാവ് കേസിൽ പിടിച്ചു ജീവിതം നശിപ്പിച്ചതിന്
@itz_miss
@itz_miss 5 ай бұрын
Ennalum aa abroad ulla makale kollathe irunath enth kondaavam..mamooty paranja pole avale ozlerkk vendiyaan kollathr vittathenkil ?? Why
@sheikhajeerali8066
@sheikhajeerali8066 5 ай бұрын
ആ മകൾ ആണ് ozlerude wife
@arunimaajith409
@arunimaajith409 5 ай бұрын
​@@sheikhajeerali8066 Njan aadyam angane vicharichu. But wife inte achan Xavi aanennu Jayaraminu ithrayum years aayittum manasilaayille? Appol aa logic engane work aakum?
@sheikhajeerali8066
@sheikhajeerali8066 5 ай бұрын
@@arunimaajith409 😁അതാ സത്യം njnum അങ്ങനെ പറഞ്ഞു സമാധാനിക്കാ ന്തായാലും 2 ണ്ട part വരട്ടെ
@rajeeshs4448
@rajeeshs4448 5 ай бұрын
movie il ah translating anekilo ... choikane scnesil stage il irikanathum adhyam mic il samsarikunathum director Midhun manuel thomas ahn ❤‍🔥❤‍🔥
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@Gokulgopakumar18
@Gokulgopakumar18 5 ай бұрын
Below average പടം 👎 Main issue ജയറാമിൻ്റെ കാസ്റ്റിംഗ് തന്നെയാണ്. എന്തോ ഒരു ചേർച്ചയില്ലായ്മ feel ചെയ്തു. പല സീനുകളിലും repeating expressions ആയിരുന്നു. കൂടെ നടന്ന രാജാമണിയും മോശം performance ആയിരുന്നു. മമ്മൂട്ടി as usual കിട്ടിയ role maximum enhance ചെയ്ത് കൊടുത്തിട്ടുണ്ട് 💯
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@kiransanthosh7589
@kiransanthosh7589 5 ай бұрын
Enik ishta pettu
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@krishnank7300
@krishnank7300 5 ай бұрын
മമ്മൂട്ടി വരുന്ന സീൻ ഒഴിച്ച് ബാക്കിയെല്ലാം വെറും ആവറേജ് മാത്രമായി തോന്നി
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Yes
@user-lf2ru6ze2w
@user-lf2ru6ze2w 5 ай бұрын
മമ്മൂട്ടി വരേണ്ട യാതൊരു കാര്യവുമില്ല പൊട്ടൻ വന്നതോടെ പടം ഊമ്പി
@ajithap.k9842
@ajithap.k9842 5 ай бұрын
Movie mania Malayalam ❤
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
😍😍
@lah4170
@lah4170 5 ай бұрын
Chettante video yk vndi wait cheyyuairnn
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
😍😍
@devutty_2454
@devutty_2454 5 ай бұрын
Enikum ee cinema oru average ayitanu thoniyath maybe njn theater il poyi kanjond akum.... 😊 pinne jayraminte casting ishttapetttilla oru match allatha pole feel chyth.. Anaswara nannayi chyth
@crown.mp4
@crown.mp4 5 ай бұрын
Aa Interval Set ayirn and Mammuka Cameo 🔥☠️ Enik ee padam average ayirn Midhun Vere level power Movie set akamayirn.. 5am pathira ayi orikalum compare cheyan pattilla
@muhammedarafath5309
@muhammedarafath5309 5 ай бұрын
ബ്രമയുഗത്തേക്കാൾ എനിക്ക് ഈ സിനിമ ഇഷ്ട്ടപ്പെട്ടു. ബ്രമയുഗം ആണ് പറ്റ പരാജയം ആയി എനിക്ക് തോന്നിയത്
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 ай бұрын
​@moonlight-fv3donalla movie aan bramayugam. Ningalkk enth kond ishtamayilla enn manasilakunnilla.
@husanashams7970
@husanashams7970 5 ай бұрын
Sathyam😂
@anjalipramodv5395
@anjalipramodv5395 5 ай бұрын
Athe
@jayanth405
@jayanth405 5 ай бұрын
സിനിമ ക്‌ളീഷേ ആണ്. Below ആവറേജ് ആണ്. പക്ഷെ മുദ്ര ശ്രദ്ധിക്കണം.. മമ്മൂട്ടിയെ സിനിമയിൽ കൊണ്ടു വന്നു. അത്രെ ഉള്ളു പുതുമ. വേറെ ആരെങ്കിലും ചെയ്യാമായിരുന്ന റോൾ മമ്മൂട്ടി യെ കൊണ്ടു ചെയ്യിച്ചു. അത്രെ ഉള്ളു സിനിമ
@lakshmipk1482
@lakshmipk1482 5 ай бұрын
Innu kandel ullu uff 💥💥
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@anshadks461
@anshadks461 5 ай бұрын
Its definitely inspiration of ee thanutha veluppan kalathu movie...with some stuffs from MMT movies ....
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@Comispace03
@Comispace03 5 ай бұрын
Nalla film , waiting for your movie without any lag and fresh story 😅
@nandutp6442
@nandutp6442 5 ай бұрын
Avante opinion alle avan paranje
@Comispace03
@Comispace03 5 ай бұрын
@@nandutp6442 njan ente opinion paranju avan oru film eduth 0 haters ullath enikk kanananm ennath entr agraham 😀
@nandutp6442
@nandutp6442 5 ай бұрын
@@Comispace03 ok ok
@user-pq8kj5ii5y
@user-pq8kj5ii5y 5 ай бұрын
Ozler Memorys Grant master Ellathinum same plot 🥵
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Mm👍
@vineeshmohan8318
@vineeshmohan8318 5 ай бұрын
Eniku film ishtamayu.. gud movie...
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@gayathryg6247
@gayathryg6247 5 ай бұрын
Ozlernod mamootyude character enthu kondaan “saviyude makale kollanjath ningalk vendiyaan” enn paranjath🧐
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Ayale aa casil kondu vaaran enna paranje
@atman9772
@atman9772 5 ай бұрын
Anisha ini Xavi yude molano?
@augustusroy9531
@augustusroy9531 5 ай бұрын
6:46 ഇത് യേശുദാസ് ന്റെ പാട്ട് അല്ല. മാർക്കോസ് ആണ് പാടിയത്.
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@gopalakrishnank7071
@gopalakrishnank7071 5 ай бұрын
Flashback length and kurach typical thriller pattern use cheythath allathe vere valya issues ila. Surely above average and gripping.
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍
@a.msuharasuhara979
@a.msuharasuhara979 5 ай бұрын
Good movie
@haseenabanu1869
@haseenabanu1869 5 ай бұрын
Movieyil ashok raj nte restaurant lakkidi(wayanad) aan but movie yil ettavum adutha hospital kunnamkulathaan😂
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
🤣🤣
@geethug6380
@geethug6380 5 ай бұрын
Super movie
@moviesworld0431
@moviesworld0431 5 ай бұрын
Padam set aanu❤❤
@prashanthpillai5978
@prashanthpillai5978 4 ай бұрын
Imdb le 6.6 matram rating um ullonde theere expectation illadhe, Padam starteedh idhil mammootty indennulla karyam marannum😂 Director Anjam pathira de director anenno, comparison onnum illande kandath konde avenam, Enikk ore mosham movie aayi thonnella😅
@manikg860
@manikg860 5 ай бұрын
Ennal padam fullum goose bumps venengil ne poi padam eduku
@athirabb
@athirabb 5 ай бұрын
America il olla mole Nthinaan kollaand irnnath?
@a27680
@a27680 4 ай бұрын
Kidu. Keep it up
@r17vlogs13
@r17vlogs13 3 ай бұрын
This is a good movie
@Suryyyaaa777
@Suryyyaaa777 5 ай бұрын
Poomaname song paadiyath yesudas alla kg Markose aan
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
Ok
@user-zq8im2sl2c
@user-zq8im2sl2c 5 ай бұрын
Dubbing kurachu bore ayy thonni
@rolexsir2319
@rolexsir2319 5 ай бұрын
കൃഷ്ണദാസ് പാടുന്ന പാട്ട് പാടിയത് യേശുദാസ് അല്ല, K G മാർക്കൊസ് ആണ്..
@bhi444
@bhi444 5 ай бұрын
Enthukonda xavide makale kollathath enn matram manasilayila 🙂
@mando655
@mando655 5 ай бұрын
Bcoz of a girl
@aswathys9641
@aswathys9641 5 ай бұрын
Nalla movie oro characterum kollaam
@MovieManiaMalayalam
@MovieManiaMalayalam 5 ай бұрын
👍👍
@user-ri3up9ym1x
@user-ri3up9ym1x 5 ай бұрын
vibe movie
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Anweshippin Kandethum Hidden Details | Tovino Thomas | Movie Mania Malayalam
8:17
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН