വിക്കി ചേട്ടാ doberman ന്റെ വീഡിയോ ഇടുമോ പ്ലീസ്........
@aaljashajan60733 жыл бұрын
Same to you
@jeromeantony59303 жыл бұрын
Gsd edkanam enna ullavar like adicha support cheyuka
@VickiesGreeny3 жыл бұрын
😃😃💥💥💥💥💥
@bijincb79583 жыл бұрын
@@VickiesGreeny hi
@VickiesGreeny3 жыл бұрын
@@bijincb7958 hii bro
@akashmanohar85173 жыл бұрын
Aa Last പ്രാവിന്റെ കൂടെ കളിക്കുന്ന സീൻ... Wwahhhh😍😍😍
@akshai_3 жыл бұрын
ഡ്രൈവർ ചേട്ടൻ വെയിറ്റ് ഇട്ട് ഇരുന്നത് ഒരു രക്ഷയില്ല 🤣🤣🤣
@anikaajay46953 жыл бұрын
Aaaah🤣🤣
@VickiesGreeny3 жыл бұрын
Hahahha😄😄😄😄😄
@aneesh_22553 жыл бұрын
അടുത്തത് റോട്ട് ആയാൽ കൊള്ളാം ... എന്ന് ഒരു പാവം റോട്ട് ഫാൻ ........🐶
@shijujoseph54673 жыл бұрын
Bro. Supper puppy ane.... വിലക്ക് അനുസരിച്ചു ഉള്ള quality unde👌👌👌👌🥰
@artisall52483 жыл бұрын
അബു മുത്താണ്
@ashokthomas20793 жыл бұрын
Golden retriever❤❤
@VickiesGreeny3 жыл бұрын
Nokkam... Set aavate
@Sn.3113 жыл бұрын
GOLDEN RETRIEVER ❣
@evolving_starstuff3 жыл бұрын
Its so nice to see that you finally owned a dog!! I am like you only, my dog lives at my friend's home. I pay frequent visits and look after him like anything. It's a labrador as well! ❣️
@VickiesGreeny3 жыл бұрын
Love came with a wagging tail ❤❤❤
@evolving_starstuff3 жыл бұрын
@@VickiesGreeny True! Experiencing it at it's peak ❤️
@VickiesGreeny3 жыл бұрын
😍😍yeah
@govindvijaya32993 жыл бұрын
Beagle Kollam bro❤️
@amithkrishnan32543 жыл бұрын
Perfect choice with N&D
@ronaraju77063 жыл бұрын
American bully lovers 😍💪💪
@VickiesGreeny3 жыл бұрын
Prague lover😍😍
@Pishkoo3 жыл бұрын
Lab pever...ini chettaaaykk koottaayt nalla best companion indallo...m so happy 4 u bro:)
സാധാരണ dog തോടൻ പാടില്ല എന്നാണ് അറിയുന്നത് പക്ഷേ bro dog വാങ്ങി athin adi Like bro ♥️😅♥️♥️😍
@VickiesGreeny3 жыл бұрын
Thottal kazhukal oru joli thanne😄😄
@sayanthsayu38713 жыл бұрын
😘😍😍😍 ettan poli
@prafulm32503 жыл бұрын
Lab ഒരു വീകാരം ആണ് ❤️❤️
@VickiesGreeny3 жыл бұрын
Athe ❤❤❤
@pappansmedia8853 жыл бұрын
Poli🥰... Chettan thakarthuu.... 🐕😘
@VickiesGreeny3 жыл бұрын
❤❤❤thanks for the support bro.. Aa sneham ennum venom ttta
@pappansmedia8853 жыл бұрын
@@VickiesGreeny orappayittum undakum
@vishnuprasadvishnuprasad59053 жыл бұрын
ഈ വീഡിയോയിൽ നിന്ന് മനസ്സിലായി വിക്കി ബ്രോ ആള് സിംപിളനാണ്
@VickiesGreeny3 жыл бұрын
Thanku Thnku🤠🤠🤠
@rax__t__44433 жыл бұрын
Laberdog🥰🥰🥰
@adamjen70463 жыл бұрын
11.32 appunnii ishttam 😆😆
@shahanshack31573 жыл бұрын
വെരി ബ്യൂട്ടിഫുൾ
@anandus15913 жыл бұрын
Vicky bro Lab puppy ippol 100% conditionl aan Sredhikenda kariangal ithokkeyaan #Tilesl itt awne ball erinj odipikkan padilla leg bend aavum #Weight proportionl aairkkanam mature stage varayum # over feed padilla and less feed also not good #calcium supplements correct aai kodukkuka and also deworming exact timel. #N and D thanne 6 masam varayum kodukkan nokkuka nalla rate aan ennalm sahikuka. #walkin ipol kondpokaruth therivpattikulade virus and bacteria mouthloodeym noseloodeym keran chances high aan. #awn kidakkuna placel urine content illatha reethikk clean akki cage maintain cheiuka. Ithrem cheithal matrame 50k de puppy mature akan neram level keep cheiyullu. Hope u will maintain this🥰🥰
@VickiesGreeny3 жыл бұрын
I will try my best bro... We are on it❤❤
@prafulm32503 жыл бұрын
അമേരിക്കൻ ബുള്ളി ❤️
@VickiesGreeny3 жыл бұрын
Prague aanu lakshyam
@love...71393 жыл бұрын
ചേട്ടാ ആ കടിക്കാൻ എടുത്തത് കാൽസ്യം ബോൺ ആണ് അത് കൂടുതൽ ആയാൽ ചിലപ്പോൾ ഡോഗ് ചത്തു പോവും സൂക്ഷിച് കൊടുത്തോളു ട്ടോ...
@VickiesGreeny3 жыл бұрын
Ey ath adhikam koduthittilla
@rekha66633 жыл бұрын
Ano? Ath kadikan koduthukoode apo
@VickiesGreeny3 жыл бұрын
@@rekha6663 sthiramaitt kodularuthen
@rekha66633 жыл бұрын
@@VickiesGreeny njan oru bone vangiyirunnu. Ath avnu ennm kalikkan kodukum
@rajraju72243 жыл бұрын
German shepherd show quality. ...
@abhnand4243 жыл бұрын
Ende dognte perm vickya lub only, ❤️
@Rakpro1033 жыл бұрын
👍👍polichu
@guppyfighertips14763 жыл бұрын
Viki etta muthee etta oru sanbavam anne
@gkgguppies84663 жыл бұрын
Enikk oru rott vaanganam farminu kaaval 😂
@harikrish89323 жыл бұрын
ഏട്ടാ പൊളി 💕💕💕💕💕 നിങ്ങളുടെ വീഡിയോ അടിപൊളിയാ
@VickiesGreeny3 жыл бұрын
Thanku bro❤️❤️
@babypulickalthomas85913 жыл бұрын
GSD long coat edukku bro
@isha5850-n8w3 жыл бұрын
gsd vangu bro pwoli aanuhh Ividem und Oru vazhakkali nalla caring aannuhh Njngl illel fud polum kalikkilla🥰2yrs aayi innale
@VickiesGreeny3 жыл бұрын
❤❤❤💥edkkaaaalo
@jishnup81113 жыл бұрын
Beagle edukku. Athavumbo brokku maintanace um kuravavum
@VickiesGreeny3 жыл бұрын
Set aakam
@hariegovind3 жыл бұрын
Vicky Chettaa❤️❤️
@jubinks13253 жыл бұрын
german shepherd .beagle ഇനി എടുക്കുകയാണെങ്കിൽ ഇതിലേതെങ്കിലും എടുത്താൽ മതി 🙂
@VickiesGreeny3 жыл бұрын
Set aakam bro sure
@jubinks13253 жыл бұрын
@@VickiesGreeny athu kettal mathi
@anuudayan87693 жыл бұрын
Happy to see brick progeny with you brother 😍❤❤❤❤ Best wishes 😘
Vizsla kettittundaaarnilla... But ippo kandu nice aaanu
@amalnadh39503 жыл бұрын
Kozikode ulla breeders video idanam
@VickiesGreeny3 жыл бұрын
Set aakam
@ദശമൂലംദാമു2.03 жыл бұрын
Bro പൊളി 😘😘😘 Next ഒരു import rott എടുക്കാൻ സാധിക്കട്ടെ 😁😁
@rosilytomy66333 жыл бұрын
BoerBoel video cheyamo
@Saint000013 жыл бұрын
Vicky bro nice..🔥🔥..🤩 Next oru Indian Breed ne edukk..❤️
@VickiesGreeny3 жыл бұрын
Indian breed manasil und
@abhinavs-v4z3 жыл бұрын
അടുത്ത ബ്രീഡ് Rottweiler
@thepinkfairies19393 жыл бұрын
Super vicky bro, എല്ലാം ഉഷാറാവട്ടെ
@VickiesGreeny3 жыл бұрын
Thanku😍😍
@rohanvalsan29153 жыл бұрын
I love lab dog
@VickiesGreeny3 жыл бұрын
😍lab lover
@sourabmohandas90893 жыл бұрын
Next heavy quality Beagle
@masterff80063 жыл бұрын
Lab😍😍😍😍
@VickiesGreeny3 жыл бұрын
Abu🤠🤠
@prasanth74913 жыл бұрын
Vicky bro.... Nice puppy aanu... N and D etra gram aanu per day kodukkunnath? Other than N and D vere food vallthum kodukkundo?
@VickiesGreeny3 жыл бұрын
Petten aryanenkil insta vaa bro.. Video varunnund
@judevm263 жыл бұрын
♥️
@aswinaswin23123 жыл бұрын
ഇനി പൊളിക്കും 💥💥
@VickiesGreeny3 жыл бұрын
Pinnallaaa
@adithyavarma59493 жыл бұрын
Lab 😍😍❤❤
@VickiesGreeny3 жыл бұрын
😄😄🤠🤠
@anandus15913 жыл бұрын
N and D superb choice❤
@VickiesGreeny3 жыл бұрын
Thanku bro.. Nalla suggestion okke poratte
@raveendrantpravi23793 жыл бұрын
golden
@Nik-wb6nr3 жыл бұрын
Pwoli👌
@VickiesGreeny3 жыл бұрын
Thanku bro
@__jack_harlow__8433 жыл бұрын
Rottweiler and GSD👍 Lab pwoli🥰
@sayanthsayu38713 жыл бұрын
Bro video കാണാൻ ഇഷ്ട്ടം 💖
@VickiesGreeny3 жыл бұрын
Thanku bro... Beloved❤❤
@rijinharidas43803 жыл бұрын
നമ്മളെ മുത്ത്..അപ്പുണ്ണി Attitude.. 🔥😜
@vishnumr_darksun_12383 жыл бұрын
JSD bro ___ മച്ചാന്റെ lab കാണാൻ poli massss
@VickiesGreeny3 жыл бұрын
Thanku bro
@sarammageorge85063 жыл бұрын
And long coat gsd
@VickiesGreeny3 жыл бұрын
🎆🎆
@noobpiano68183 жыл бұрын
Vikki bro chumma kizhi ❤️
@farmtechmedia3 жыл бұрын
എല്ലാം മറച്ചുവച്ചിരിക്കുകയായിരുന്നു അല്ലെ...?
@VickiesGreeny3 жыл бұрын
😃😃💥💥ORU RASAM
@abinjoy51273 жыл бұрын
നിഷ്കളങ്കഗരായ മൂന്ന് കൂട്ടുകാർ 👌
@VickiesGreeny3 жыл бұрын
Avaraanu nammade muth manees
@rajeshkumarm6873 жыл бұрын
labrador lover likr here
@VickiesGreeny3 жыл бұрын
❤❤😄😄😄
@rajeshkumarm6873 жыл бұрын
@@VickiesGreeny ❤🧡🧡🧡
@DensbergShepherds3 жыл бұрын
German shepherd pure show quality
@shaynejoseph99733 жыл бұрын
Chetta next oru nadan patty edukku
@VickiesGreeny3 жыл бұрын
Polii bro... Aarum parayaatha suggestion
@fahadsha27403 жыл бұрын
All the best brother 🥰🥰
@VickiesGreeny3 жыл бұрын
Thanku bro ❤
@joyalpjjoyal75613 жыл бұрын
Poli brooo 🥰🥰🥰🥰🥰❤❤❤❤❤😘😘😘😘😘
@VickiesGreeny3 жыл бұрын
Thanku bro
@Crunchy2k33 жыл бұрын
അബു ഉയിരേ
@rekha66633 жыл бұрын
Njan ee shoplnu anu sadhngl vangunath. Nalla shop aa
@kdshorts44433 жыл бұрын
Excellent quality Puppy bro.. So Cute👌👌vickies greeny ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.🙏 ഇനി Rott നെ എടുക്കണം എന്നാണ് എന്റെ Suggestion.
@VickiesGreeny3 жыл бұрын
Set aakam bro peda item orennam kandu vechittund...set aakam
@kdshorts44433 жыл бұрын
@@VickiesGreeny 👍👍
@summergoldenretriever19623 жыл бұрын
💚
@dkleo33483 жыл бұрын
Onnum parayanilla👍👍
@Rakpro1033 жыл бұрын
GSD എടുക്കു ബ്രോ...
@VickiesGreeny3 жыл бұрын
Eathaanu comment kuduthal varua nokkalo
@freethinker19773 жыл бұрын
വിക്കി ബ്രൊ അനക്ക് ഹറാം ഇല്ലെ ✌🏻🤝🐕
@VickiesGreeny3 жыл бұрын
തൊട്ടാൽ നന്നായി കഴുകിയാൽ മതി
@anandhubinu68073 жыл бұрын
Rottweiler നുമ്മക്ക് ഒരു വികാരം ആണ് bro. Rott മതി ♥️♥️♥️♥️♥️♥️♥️♥️♥️♥️
@VickiesGreeny3 жыл бұрын
Set aakam
@akshay49473 жыл бұрын
ചേട്ടട്ടൻ പൊളിയാ
@VickiesGreeny3 жыл бұрын
Thanku bro😃😃
@vetaspire5043 жыл бұрын
Vikki bro eni oru GSD edukku....
@VickiesGreeny3 жыл бұрын
Nice suggestion set aakam
@robingeorgejacob21903 жыл бұрын
Chetto pwolii puppy
@woodpeckersTravelStory3 жыл бұрын
ഇത്രയും കാലം വിചാരിച്ചിരുന്നത് വിക്കി bro ഹിന്ദു or ക്രിസ്ത്യൻ ആയിരിക്കും എന്നായിരുന്നു. മുസ്ലിം ആണ് എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. കാരണം ഞാനും മുസ്ലിം ആണ്. ഒരു labrador male dog നെ വളർത്തുന്നുണ്ട്. ഇത് എന്റെ ചെറിയ ഒരു ശ്രമം ആണ് ഈ ചാനൽ. ചാനൽ തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളു. വിക്കി bro യുടെയും ഫാൻസിന്റെയും സഹായങ്ങളും support ഉം പ്രതീക്ഷിക്കുന്നു 😊
@woodpeckersTravelStory3 жыл бұрын
@@Mr.Psycho1990 ജാതിയും മതവും നോക്കുന്ന ആളാണെൽ ഞാൻ dog നെ വളർത്തില്ലായിരുന്നു bro. എന്നെപോലെ ഒരാൾ ഉണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം പറഞ്ഞുന്നെയൊള്ളു. അതിന്ന് ജാതിയും മതവും നുള്ളിപ്പെറുക്കിയെടുത്ത നിങ്ങളെ ഞാൻ സമ്മതിച്ചു👌
@rekha66633 жыл бұрын
@@woodpeckersTravelStory ഗുഡ് ജോബ് ബ്രദർ.എന്റെയും മുസ്ലിം സുഹൃത്തുക്കൾ ഡോഗ്സിനെ വളർത്തുന്നുണ്ട്. എന്നാലും അപ്പോഴും സങ്കടത്തോടെ പറയട്ടെ, പല മുസ്ലിം ഫ്രണ്ട്സും dogsne അടുപ്പിക്കാറില്ല. ഒരു മതവും ദൈവവും ഒരിക്കലും ഒരു മൃഗത്തെയും അകറ്റി നിർത്താൻ പറയില്ല. സഹജീവി സ്നേഹം ഏറ്റവും വലിയ പുണ്ണ്യമാണ്. പണ്ട് പേവിഷബാധ ഭയന്നാണ് ഇസ്ലാം മതത്തിൽ അങ്ങനെ ഒരു കാര്യം പറഞ്ഞത് എന്നാണ് അറിവ്. ഇന്ന് കാലം മാറി അതിനു പ്രതിരോധ മരുന്നും ആയി.. അപ്പോൾ നിങ്ങളെ പോലുള്ള മുസ്ലിം സഹോദരങ്ങൾ നായകളെ വളർത്തുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം. നായയോളം സ്നേഹം ഒരു മനുഷ്യനും മനുഷ്യനോട് ഉണ്ടാവില്ല.❤ദൈവം അനുഗ്രഹിക്കട്ടെ ❤
@woodpeckersTravelStory3 жыл бұрын
@@rekha6663 😊😊😊
@kssreenandan91483 жыл бұрын
sweet sweety cuteeee puppy.
@akshay49473 жыл бұрын
ചേട്ടാ മലപ്പുറത്ത് lab dogs inte വീഡിയോസ് ചെയ്യോ
@VickiesGreeny3 жыл бұрын
Nalla breeder aa area illa bro
@sinibabu89903 жыл бұрын
Labrador💫
@achuscorner51603 жыл бұрын
Sain bernad
@VickiesGreeny3 жыл бұрын
Mm... Nalloru sugvestion aanu
@abhijithaa20963 жыл бұрын
All the best brother ....
@VickiesGreeny3 жыл бұрын
Thanku bro😄😄
@anu97063 жыл бұрын
LABARDOR🌈
@sankarg21913 жыл бұрын
Vickees bro poli👍👍👍 super ❤️❤️❤️
@VickiesGreeny3 жыл бұрын
Thanku bro
@sankarg21913 жыл бұрын
@@VickiesGreeny ❤️❤️❤️💕💞🥰😍😍🤩
@VishnuPvijay-xs1tb3 жыл бұрын
Njanum oru thalappuzhakkaranane bro ❤️
@VickiesGreeny3 жыл бұрын
ആഹാ 😍
@VishnuPvijay-xs1tb3 жыл бұрын
@@VickiesGreeny ithra aduthindayitte kanan patteeella njan chungatha padiche .hope see you soon big fan aahne 😍