പുതുമക്കാർ കേൾക്കാൻ കൊതിച്ച ആദ്യകാല വേദികളിലെ ഹിറ്റ് ഗാനങ്ങളാൽ കോർത്തിണക്കിയ മാഷപ്പ്... kzbin.info/www/bejne/nqu6eolmip2re8k കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തൊളീ.. ഇഷ്ടം മദീന VOL-2
@sameenasameena13324 жыл бұрын
@@TMOFFICIAL754 I'm
@surumisidheek97194 жыл бұрын
@@sameenasameena1332 pa
@mohammedirshad.k71284 жыл бұрын
Sameena Sameena wzWWDccl
@NF_MADIA-4 жыл бұрын
Soopar ganam
@drfnazz41014 жыл бұрын
@DERIK_. X
@jishnuvk60195 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.. ഈ song വല്ലാത്ത feel ആണ് 👍
@humairashakkira86265 жыл бұрын
Thank you🌹🌹
@Dubai_stories5 жыл бұрын
😍
@fayizmohammed41675 жыл бұрын
❤️👍
@arif48605 жыл бұрын
👍
@saji13865 жыл бұрын
Thanks jishnu....nabiye snehich nikkku vere feel aaayirikkkum
@shouk.soudha4 жыл бұрын
ഒരുപാട് ബുദ്ധിമുട്ടുകൾ കൊണ്ട് സൗദിയിലെ ദമ്മാമിൽ നിന്ന് പണി ഒഴിവാക്കി നാട്ടിലേക്ക് പോകും വഴി മദീനയിൽ ചെന്ന് സിയാറത് ചെയ്തു, ഹബീബിന്റെ റൗള കണ്ടപ്പോ മനസ്സൊന്നു പൊട്ടി, വിഷമങ്ങൾ പറഞ്ഞു😥 നാട്ടിൽ എത്തി, അധികം നിന്നില്ല നാട്ടിൽ..പുതിയ വിസ റെഡി ആയി..വിമാനം കേറി😍😍 ഹബീബിന്റെ നാട്ടിലേക്ക്😍😍പുണ്ണ്യ മദീനയിൽ ഇത് നാലാമത്തെ വർഷം...ഒരു ബുദ്ധിമുട്ടും ഇല്ലാതെ...അൽഹംദുലില്ലാഹ്😘😘
@noormuhammed92914 жыл бұрын
Ameen
@bushravk57184 жыл бұрын
അൽഹംദുലില്ലാഹ്
@Butterfly1384-w5b4 жыл бұрын
الحمد لله
@shakeelshanu10674 жыл бұрын
Yenthoru bakyavan..
@മഞ്ഞിൻഉറവ4 жыл бұрын
കാണാൻ തൗഫീഖ് ചെയ്യട്ടെ
@fathimafathi91253 жыл бұрын
എന്റെ മുത്തുനബിയുടെ ഉമ്മത്തിയായതിൽ ഞാൻ അഭിമാനിക്കുന്നു😍😍😍😍😍😍😍😍😍😍😍😍
@najathmanzil7653 жыл бұрын
Njanum.... 😍😍
@nabeesaali35953 жыл бұрын
@@najathmanzil765 faiha fathima
@nabeesaali35953 жыл бұрын
Faihafathama
@nabeesaali35953 жыл бұрын
The faihafathama
@fabiyarasheed22973 жыл бұрын
🥰🥰
@hishamek224811 ай бұрын
മദീന കാണാതെ എന്നെ മരിപ്പിക്കല്ലെ അല്ലാഹ്..... മദീനയിൽ മരിക്കാൻ തൗഫീക്കേകണേ അല്ലാഹ്🤲🤲🤲
@Niiiiii31310 ай бұрын
آمين يا رب العالمين
@SakeenaK-lr4gw10 ай бұрын
Aameen
@Shemeenas816opShemi9 ай бұрын
ആമീൻ എനിക്കും പോണം 😢
@slaveofallah98299 ай бұрын
Ameen
@rafimuhammed37469 ай бұрын
Ammmen
@thereallechu57145 жыл бұрын
Njan oru Hindu kuttyaa bt enik orupad orupad orupad Ishtam ah e songs
@mdf24525 жыл бұрын
Lekshmi Das95 🤗🤗
@jadheerafarhath14465 жыл бұрын
Lekshmi Das95 ഞാൻ ഒരു കാര്യം ചോദിക്കുമ്പോൾ എന്നോട് വെറുപ് തോനുമൊന്നു അറിയില്ല .... എന്നാലും... നിങ്ങൾക് ഈ പാട്ടിൽനിന്നും കിട്ടിയ ആ ഫീലിംഗ് നിങ്ങളുടെ സുഹൃത്തുക്കളോട് ഒന്ന് പങ്ക് വെച്ചൂടേ.... (നിങ്ങൾക് മാത്രമാണൊന്നു ഒരു ടെസ്റ്റ് )
മുത്തിനെ ഒരു പ്രാവശ്യമെങ്കിലും സ്വപ്നത്തിൽ കാണാൻ തൗഫീക്ക് നൽകണേ അല്ലാഹ് 🤲🤲💖💖
@fazilmuhammed13842 жыл бұрын
Aameen
@rahnaameen43142 жыл бұрын
Aameen 🤲
@nahrinvlogs78042 жыл бұрын
ആമീൻ
@fidhafidhu1692 жыл бұрын
Aameen
@abeeramehrin4872 жыл бұрын
Aameen
@spmichael34 жыл бұрын
എത്ര മനോഹരമായ ആലാപനമാണ് രണ്ടുപേരും, അനുഗ്രഹീത ഗായകർ, അതിലേറെ മനോഹര ഗാനം, മനസു നിറഞ്ഞു കവിയുന്ന ഫീൽ,
@nooruulwr4 жыл бұрын
♥️♥️
@sajidzoyo22334 жыл бұрын
Ys bro 🤝
@ramsiyamuhammed7864 жыл бұрын
👍💕💞
@firosnp71344 жыл бұрын
9
@hamzahamzasb81524 жыл бұрын
Good
@shanusanashanusana10523 жыл бұрын
( മുത്ത് നെബിയെ കാണാൻ അള്ളാഹു ഓരോ വിശ്വസിക്കും തൗഫീഖ് നൽകട്ടെ ആമീൻ )
@liyanaliya37193 жыл бұрын
Ameen
@muhamedshabeer33743 жыл бұрын
Aameen😢
@ahmadkabeer94153 жыл бұрын
Aameem🤲😭
@rahamathh4523 жыл бұрын
Aameen
@ayyoobkhan61233 жыл бұрын
Aameen
@bushravk75984 жыл бұрын
സമ്പത്ത് എന്നിലില്ല സമ്പാദ്യങ്ങൾ എന്നിലില്ല റൗളയിൽ എത്താൻ വിധിയേകണേ അള്ളാ🤲🤲🤲🤲🤲😭😭😭
@swalihgudallur88444 жыл бұрын
Ame1
@muhammedabdul30014 жыл бұрын
Aameen
@rdtreat16584 жыл бұрын
ആമീൻ
@farsanafasa73014 жыл бұрын
Aameen
@hibanasrin62994 жыл бұрын
Aameen
@sayoojrebel8442 жыл бұрын
അന്ത്യ ദൂദർ കാലത്ത് ആ മണ്ണിൽ ജീവിച്ചിരുന്നെങ്കിൽ ഞാൻ 😘 ഞാനും ഒരു ഹിന്ദുവാണ് നേർ വഴിക്ക് നയിക്കനെ
@de_zain_techinteriorsoluti14982 жыл бұрын
ആമീൻ
@IrfanIrfan-we4sy2 жыл бұрын
Ameen
@muhammedansaripk99062 жыл бұрын
ആമീൻ
@shaza70822 жыл бұрын
അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ ആമീൻ
@MuhammadYaseen-sc9wq2 жыл бұрын
❤️
@rahoofazhariofficial43285 жыл бұрын
ഇത് കേട്ട് ആരെങ്കിലും ഒരാളെങ്കിലും മുത്ത് തങ്ങളെ കാണണം എന്നൊരു ഉദ്ദേശം.....അല്ലാഹു qabool aakkatte ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ മാതാ പിതാക്കൾ , ഉസ്താദുമാർ , മുത്ത് തങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും മുത്ത് തങ്ങളെ പുഞ്ചിരിക്കുന്ന പൂമുഖം കണ്ട് മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
എന്റെ പൊന്നുമോൻ മുഹമ്മദിനേക്കാൾ പതിനായിരം മടങ്ങ് ഞാൻ എന്റെ മുഹമ്മദ് റസൂലിനെ സ്നേഹിക്കുന്നു......
@ഒരുപാവംപ്രവാസി-ച5ബ4 жыл бұрын
njaanum
@nashihadiya2114 жыл бұрын
ﷺ
@swalihgudallur88444 жыл бұрын
നാനും
@sinankarat87024 жыл бұрын
Mashallah
@abdullathiftk26334 жыл бұрын
പോരാ .........! നമുക്കൊരു പ്രയാസം നേരിടുമ്പോൾ അത് സഹിക്കാൻ കഴിയാത്ത നേതാവ് ലക്കദ് ജാ ആക്കും റസൂലും മിൻ അംഫ്യൂസിക്കും ...............!
@ajnasaju98892 жыл бұрын
റൗള കാണാതെ മരിപ്പിക്കല്ലേ അള്ളാഹ് ❤️
@DavoodK-jw2zi Жыл бұрын
ആമിൻ യാ റബ്ബൽ ആലമിൻ
@salmakunhabdulla3447 Жыл бұрын
امين يارب العالمين🤲🤲🤲
@SuhailSheri25 күн бұрын
Aameen😢
@kunjippathu9165 жыл бұрын
മാഷാ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ആ പുണ്യ മദീനയിലെത്താൻ അല്ലാഹു എല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ
@shukoorv75525 жыл бұрын
Aameen
@fayisathasneem86055 жыл бұрын
ആമീൻ
@tajmahalariv30995 жыл бұрын
Aameen
@rahanashihab6195 жыл бұрын
Aameen
@forcamedia38195 жыл бұрын
ആമീൻ
@saidalavi84555 жыл бұрын
തീർന്ന് പോവല്ലേ എന്ന് ആഗ്രഹിച്ചു കണ്ടവരുണ്ടോ.. ??? Masha allah
@abdulnazer41795 жыл бұрын
Said Alavi തീർച്ചയായും
@thwahamedia8565 жыл бұрын
എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ
@noushabayasmin56805 жыл бұрын
masha alla
@burhanmanjeri47275 жыл бұрын
Of course
@jcscraft80275 жыл бұрын
Theerchayayum Mashaallah
@uppoopanteradio9225 жыл бұрын
റബ്ബീഉൽ അവ്വൽ മാസത്തിലും ഇത് കേൾക്കാൻ വന്നവരുണ്ടോ? 😊 മരിക്കുന്ന മുമ്പൊന്ന് മുത്ത് നബിയുടെ ചാരത്തെത്തിക്കണേ റബ്ബേ.. 😢
@sadiqkcvkannur5 жыл бұрын
Aameen
@hadiyaa76475 жыл бұрын
Aameen🤲🤲
@nabeel_muhamd29935 жыл бұрын
Aameen
@fasilthekkayil25544 жыл бұрын
Aameen
@musammilkannur22024 жыл бұрын
Aameen
@Famuhh6 ай бұрын
റസൂലുള്ളാൻ്റെ പേരക്കുട്ടി ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു അൽഹംദുലില്ല😊
@AY_BEATZZZ5 ай бұрын
Assalamu alaikkum ...🤍
@Sha--kannur4 жыл бұрын
ഞാൻ പല രോഗത്തിനും മരുന്ന് എഴുതി കൊടുക്കാറുണ്ട് ഇത്രയും നല്ല മെഡിസിൻ ഞാൻ ഇത് വരെ ഞാൻ കേട്ടിട്ടില്ല .....എന്ത് രോഗത്തിനും മുത്ത് റസൂലിന്റെ മദ്ഹ് തന്നെയാണ് മെഡിസിൻ .....
@rahanashahanatwinsworld11153 жыл бұрын
crct
@Sha--kannur3 жыл бұрын
Correct alle....njan paranjath
@Sha--kannur3 жыл бұрын
Njan paranjath correct alle😂😂😂
@achumansu50773 жыл бұрын
@@Sha--kannur yes... 101%
@Sha--kannur3 жыл бұрын
👍
@hashirparammal49005 жыл бұрын
മരിക്കും മുൻപ് മുത്ത്നബിയെ കാണാൻ തൗഫീഖ് നൽകണേ allah
@shaahidmuhammad10775 жыл бұрын
Athengane kanaana rasool ne kanan adyam marikkanam pinne swargathil ethanam...Ennale kanan kazhiyu...Athinulla punya karmangal cheyyan nok
@റാസ്ക്കൽ5 жыл бұрын
ആമീൻ
@muhammedanasca94925 жыл бұрын
Aameen
@muhammednajeebkp24425 жыл бұрын
Ameen
@rafeek22435 жыл бұрын
Aameen
@vawynd96365 жыл бұрын
ഇന്നലെ ഞാനും പോയി വന്നു എന്റെ ഹബീബിന്റെ ചാരെ.. ശുക്റൻ യാ അല്ലാഹ് 😢 തിരികെ വരാൻ തോന്നില്ല ഹബീബിന്റെ അടുത് നിന്ന്..😭
@thwahamedia8565 жыл бұрын
വാVA wynd എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ
@sadiknadakkal58295 жыл бұрын
Soopar
@eesafihsartm54705 жыл бұрын
Masha ALLAH....bhagyavaan
@eesafihsartm54705 жыл бұрын
muthinte chaarhath ethaanulla soubhagyam needaan dua kond vassiyath cheyyunnu
@lamhamehaq9265 жыл бұрын
Maasha Allah...🤲😓
@muhammednasrudheen5449 Жыл бұрын
നബിയോരുടെ മദ്ഹ്പാട്ടിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിനെ കാണാൻ എന്ത് മൊഞ്ചായിരിക്കും അള്ളാഹ് അള്ളാഹുവേ എന്നെ എന്റെ ഹബീബിന്റെ ചാരത്തെത്തിക്കണേ. 🤲🤲
@Musthafaashimusthafa9 ай бұрын
Poi😮😮😅😅😅😅😅😊😅😅😊😊😊😅😅😅😅😅😅
@kilipoyi31125 жыл бұрын
എന്റ മുത്തിന്റെ ചാരത്തു പോയി സലാം പറയണം 😢 ശെരിക്കും കരഞ്ഞു കൊണ്ട് ആണ് കേൾക്കുന്നത് 😢😢 ya allahh 🤲🤲
@v.hvlogs51184 жыл бұрын
റൗളയിൽ പോയി അവിടെനിന്നു ഈ മദ്ഹ് മനസ്സിൽ പാടി കരയാൻ പടച്ചവൻ തുണക്കട്ടെ ആമീൻ
@mashood71414 жыл бұрын
Ameen
@ahamad62574 жыл бұрын
😢
@muhammadmubashir74004 жыл бұрын
Ningala pola enjayum nannaakaan allaanod dua cheyyyane
@islamicspeechmalayalam59464 жыл бұрын
😥😓😭😢
@galaworld38894 жыл бұрын
ഒന്നുകൂടി മദിന കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
@sameemakt3563 жыл бұрын
ആമീൻ
@MuhammadYaseen-sc9wq3 жыл бұрын
ആമീൻ
@binu98263 жыл бұрын
Ameen
@ddff97373 жыл бұрын
آمين يارب العالمين
@liyanaliya37193 жыл бұрын
Ameen ameen
@javid_spoc5 жыл бұрын
Music കേൾക്കാൻ മനസ്സിൽ കൊതിതൊന്നുമ്പോൾ ഇവിടെ വന്ന് മദ് ഹ് കേൾക്കുന്നവർ എത്ര പേർ 🕌
Ith irangiyath muthal innu vare.. Almost ella days um kelkum... Masha allah.. Oru anupoothiyan.. Kelkumpol thanne oru kulir kaat adikum manassil... Orikkalenkilum muth nabiyude chaareth ethan namukevarkum thoufeeq nalakane allah.. 🤲
@AbuFarhanMedia5 жыл бұрын
ഒറ്റക്കിരുന്ന് ഹെഡ്സെറ്റ് വെച് കേട്ടാൽ ആരും മദീനയെ ആഗ്രഹിച്ചു പോകും...തീർച്ച
@hafsathhafsath10975 жыл бұрын
Kaaryaanttooo....MA sha allah
@abbasdxbind12365 жыл бұрын
Ss Ann oru burdhakk nasif paadumbol record cheidhirunnu adhilnn pinne idhanne keturangugayirunnu alaram tunum e paatanne vechirunnu e song kelkumbo thanne chadi eneekum thahajjudhin ippo aa song dltayirunnu. e song veendum ketappol endhannillathe oru sandhosham idhinte audio kittanamayirunnu alaram songayitt vekkan😢
@salimshan72685 жыл бұрын
ശെരിയാ മദീന നേരിൽ കണ്ടിട്ടില്ലേലും ഈ പാട്ട് കേട്ടപ്പോ അറിയാതെ മുത്തിന്റെ പച്ച ഖുബ്ബ മനസ്സിൽ വന്നു അൽഹംദുലില്ലാഹ്
@rahoofazhariofficial43285 жыл бұрын
@@salimshan7268 ath mathi Alhamdulillah
@rahoofazhariofficial43285 жыл бұрын
@@salimshan7268 padachon ini madheena kaanikkatte
@muhammedta83535 жыл бұрын
മദീനയെ ഓർത്തു പോയി ഫീലിംഗ് ആയവർ ......like ചെയ്യാം
എത്രയോ തവണ കേട്ടു..... 😍😍😍😍😘എത്ര കേട്ടിട്ടും മതിയാകുന്നില്ല 😘😘😘😘😘😘😘😘😘😘😘😘😘
@ameernellara3755 жыл бұрын
Shamna sathym
@sereenaanzil68015 жыл бұрын
Njangalum👍👍
@ajmalkaappilamjad36295 жыл бұрын
അതെ
@shafeershafeer43795 жыл бұрын
കേട്ടിട്ട് പുതിതീരുന്നില്ല
@creativethinks46305 жыл бұрын
അതെ
@CATWORLD1234522 күн бұрын
"സാമ്പത്തെന്നിലില്ല സാമ്പാദ്യങ്ങളില്ല റൗല്ലയിലെത്താൻ വഴിയായിട്ടൊന്നുമില്ല " 😭 my favourite line
@shanoobshan55565 жыл бұрын
ഹബീബിനെ കുറിച്ച് ഇത്രയും മനോഹരമായി പാടിയത് കേട്ടപ്പോൾ അവിടെ എത്താൻ ഒരു വല്ലാത്ത പുതി ♥️♥️♥️
@ashifkm81545 жыл бұрын
nabimanasaakanamniskarikkukaallaahukaanumuppyund
@callmesulthan83035 жыл бұрын
Allahu thoufeeq nalkatte aameen yarabbal alameen
@diyavlog85833 жыл бұрын
Yanikkum 🥺
@jadheerafarhath14465 жыл бұрын
ഇത് വെറുമൊരു മദഹ് ഗാനമല്ല !!! മുത്ത് നബിയെ കുറിച് ഒരല്പമെങ്കിലും അറിവുള്ളവർക് ഇത് ഒരു ഔശധം കൂടിയാണ്... എതു സമയത്തും ഉപകാരപ്പെടുന്ന അമൂല്യ ഔഷദം....... 😍😍😍
@shuhaibmuthushuhaibmuthu22994 жыл бұрын
💕
@AbuFarhanMedia4 жыл бұрын
Curct
@muhammadmuhammadkasim16634 жыл бұрын
Masha allh
@rafeeqdolphin87024 жыл бұрын
Ethra kettalum madhiyavilla muth habeebinte madh
@mrk75895 жыл бұрын
ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്കൂ... ഹൃദ്യം മനോഹരം👌
@Jk_world_off5 жыл бұрын
Addicted❤
@aslamkundayi6185 жыл бұрын
Orupad kettu super
@mufi23315 жыл бұрын
💓👍👍
@greenluver22145 жыл бұрын
Eppzhum kelkkarund.... 😪💚💚
@mrk75895 жыл бұрын
@@greenluver2214 ❣️
@mymoonat7217 Жыл бұрын
മുത്ത് നബിയെ എനിക്കൊന്ന് സ്വപ്നത്തില് കാണാൻ വേണ്ടി നിങ്ങൾ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണം നമുക്ക് എല്ലാവർക്കും കാണാൻ ഭാഗ്യം ഉണ്ടാകട്ടെ അമീൻ😢
@riyasnk55126 ай бұрын
Ameen
@shamilbinhaneefa95246 ай бұрын
ആമീൻ
@ishttammadeena8365 ай бұрын
امين يا رب العالمين
@abdurahimanashrafi66905 жыл бұрын
ജീവിതത്തിൽ ഒരു തവണയെങ്കിലും മുത്ത് നബിയെ കാണുവാൻ തൗഫീഖ് നൽകണേ തമ്പുരാനെ
@zhrmusafiri66265 жыл бұрын
ആമീൻ
@mujeebrahman97605 жыл бұрын
Aameen
@zeenath10955 жыл бұрын
Abdulrahiman Abdu ആമീൻ
@anas59005 жыл бұрын
ആമീൻ
@haneen34215 жыл бұрын
Ameeb
@mcastlem5 жыл бұрын
*_മാശാ അല്ലാഹ്... വല്ലാത്തൊരു feel ആണ് ഈ മദ്ഹ് ഗാനത്തിന്_* , *_ഈ മനോഹര മദ്ഹ് ഗാനത്തിലൂടെ ലോകത്തിന്റെ രാജകുമാരൻ മുത്ത് റസൂൽ_* *_(സ്വല്ലല്ലാഹു അലൈഹിവ സല്ലം)_* *_തങ്ങളെയും,തങ്ങൾ ഹയാത്തുള്ള ആ പുണ്യ ദിനങ്ങളെയും ഓർത്ത് രോമാഞ്ചം വന്നുപോയി_* , *_മാത്രമല്ല പല ആവർത്തി ഈ മദ്ഹ് ഗാനം ഞാൻ മാത്രമാണോ ആസ്വദിച്ചു കേട്ടത്..._* 😍😍😍😘😘😘💓💓💓
@qatarcorner5 жыл бұрын
😍😍😍
@breezeofmadeena65765 жыл бұрын
❤️🥰❤️💓😘
@junaidjunu79785 жыл бұрын
Really
@Tanur244 жыл бұрын
Viral Media You said it
@Tanur244 жыл бұрын
Almost ennum kelkaarund... Oru samaadaaanamaaanu ithu ketttaaaal
@jubairiyasamad54004 жыл бұрын
അല്ലാഹ് ഈ coronaye ഈ ലോകത്ത് നിന്നും തുടച്ചു നീക്കി Muth habeebinte പുണ്യ ഭൂമിയിൽ എത്താൻ വിധി ഏകണേ... ഒരുപാട് നാളത്തെ ആഗ്രഹമാണ് വിധി തരണേ അല്ലാഹ്
@sayyidmuhammadmuzzammil7034 жыл бұрын
امين
@mytoys49994 жыл бұрын
Aameen
@shaanushaan23354 жыл бұрын
امين
@ishqmadheena36394 жыл бұрын
امین امین امین یارب العالمین
@thehuman46984 жыл бұрын
ആമീൻ
@Shab38010 ай бұрын
2024ഇൽ കേക്കുന്നവർ ഉണ്ടോ 🎉
@sakeersakeer10929 ай бұрын
🫰🫶🏻
@shamsupallangod8 ай бұрын
Tuesday 23 2024 2:03pm😂
@AbdulShahid-cc7wi8 ай бұрын
✋
@FidaN.K7 ай бұрын
❤️❤️❤️👍👍
@FidaN.K7 ай бұрын
😢😢😢
@MkT-bn7lb4 жыл бұрын
എല്ലാ ദിവസവും രാത്രി ഇത് കേൾക്കുന്നത് ഞാൻ മാത്രമാണോ എന്താ ഫീൽ ...മനസ്സ് മദീനയിൽ അങ് എത്തും
@sayyidmuhammadmuzzammil7034 жыл бұрын
അല്ല ഞാനും കേൾക്കാറുണ്ട് .
@shebeerthayyil75464 жыл бұрын
Njan kelkarund dali mathi thonula
@princessworld47354 жыл бұрын
Njnm kelkarundd
@muhsinajunaise81974 жыл бұрын
Njan ennum kelkkum
@nuhmanshibilicp36334 жыл бұрын
Sure💯💯
@nishraghav5 жыл бұрын
രണ്ടുപേരും വളരെ ലയിച്ചു ആസ്വദിച്ചു പടച്ചവന് അർപ്പിച്ചു പാടി... കേൾകുന്നവർക്കും അതെ feel കിട്ടുന്നു.... 😍👌👌👌മനോഹരം..
ന്റെ ഇക്കാക്ക് മുത്ത് നബിടെ ബറക്കത്തിനാൽ മദീനത്ത് ജോലി ശരിയാക്കി കൊടുക്കണെ നാഥാ .. ഒന്നിച്ച് എന്നും മുത്തിനെ കാണാൻ പോവാൻ വിധി ഏകണേ ..😭😭😭💔💔💔💔💔.. എല്ലാവരും ദുആ ചെയ്യണേ😭😭😭😭
@cheruvathmuhamed7109 Жыл бұрын
Insha Allah!
@rizwanafathima8a145 Жыл бұрын
Insha allah 😍
@jaseemfarhan3135 жыл бұрын
ഒരു പ്രാവശ്യത്തിൽ കൂടുതൽ കേട്ടവർ ഉണ്ടങ്കിൽ അടിക്കൂ ലൈക്
@tpalialithayyal32235 жыл бұрын
jaseem np y
@abdulnazer41795 жыл бұрын
jaseem np ഒരു പാട് തവണ കേട്ടു... ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മദീനയുടെ രാജകുമാരനോട് ഇഷ്‌ക് അധികരിക്കുന്നു.നമ്മെ എല്ലാവരെയും അവിടെ എത്തിക്കാൻ ദുആ ചെയ്യാം.
@pravasi64685 жыл бұрын
എന്താ ഒരു വോയ്സ്
@thajuarangadi18245 жыл бұрын
ماشاالله
@abuthahir4055 жыл бұрын
Jaseem Abu annu
@safanaafsal76444 жыл бұрын
ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നവർ ഉണ്ടോ. മുത്ത് റസൂലിന്റെ മദ്ഹുകൾ കേൾക്കുമ്പോൾ രോമാഞ്ചം. പ്രണയം മുത്ത് നബിയോട് മാത്രം. സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദിൻ സ്വല്ലല്ലാഹു അലൈഹിവസല്ലം
@ramlaramla89694 жыл бұрын
🤲🤲🤲😭😭❤️❤️
@muhammedmuhsin64505 жыл бұрын
രണ്ടാൾക്കും ഈ മേഖലയിൽ മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@sboorashihab65065 жыл бұрын
Ameen
@soudhamusthafa75515 жыл бұрын
Muhammed Suhail aameen
@fayisathasneem86055 жыл бұрын
ആമീൻ
@riyasriya51465 жыл бұрын
Aameen
@ummarkanjerapuza79725 жыл бұрын
Ameen
@fnzedits38582 жыл бұрын
ഈ ഗാനം 1 crore കടക്കുമെന്ന് ഉറപുള്ളവർ ❤️
@Aynu-Lezi Жыл бұрын
1😲😲😲ഇപ്പൊ 8 kynju♥️
@razamon3136 Жыл бұрын
❤
@jafaririkkurofficial26785 жыл бұрын
ഈ വിനീതന്റെ 2 വരികളും കൂടി ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം.... Combination of heart touching melodical songs..👌
@abubackersidheeq62015 жыл бұрын
Ingal allengilum vere levalaaa♥♥♥♥♥♥ jafarusthaaaaa... By Muhaimin kadungapuram
ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി. ഇൗ വരി മനസ്സിനെ വല്ലാതെ ഇളക്കി മറിച്ചു നാഥൻ പാപം പൊറുത്തു തരട്ടെ. രണ്ടാമത്തെ പത്തിന്റെ ബറകത്ത് കൊണ്ട് Please pray for me 😥😥😥😥
@safiyakunjha429810 ай бұрын
ماشاء الله ماشاء الله ماشاء الله 😢. രണ്ടു പേരുടെ മാതാപിതാക്കളുടെ ഭാഗ്യം😢 ഇത് പോലെ രണ്ട് മക്കളെ കിട്ടിയില്ലേ അല്ലാഹ് എന്നും ഈ ഭാഗ്യം നില നിർത്തിതരട്ടെ
@OmanOman-dn1ih5 жыл бұрын
എത്ര കേട്ടി ട്ടും മതി യാവു ന്നി ല്ല യാഅല്ലാഹ് ഈ മദ്ഹ് ഞങ്ങളിലെ ത്തിച്ച വർക്കും കേൾക്കു ന്ന ഞ ങ്ങൾക്കും മുത്ത് നബിയെ കാണാനുള്ള തൗഫീഖ് നൽകണേ N
@ashifaashifaramshi88725 жыл бұрын
aameeeeem
@ashifaashifaramshi88725 жыл бұрын
aameen
@soudhamusthafa75515 жыл бұрын
Ameen
@michoozzaz6835 жыл бұрын
Aameen
@rezufaizi7895 жыл бұрын
Oman Oman aameen
@swalihak4 жыл бұрын
ഒരു വർഷം മുൻപ് ഇറങ്ങിയ പാട്ടിന് ഇപ്പോഴും കമന്റുകളും കാഴ്ചക്കാരും വന്നു കൊണ്ടിരിക്കുന്നു. അതാണ് ഹബീബിനോടുള്ള ഇഷ്ഖ് ❤ഹജ്ജത്തുൽ വദാഇലെ മുത്തിന്റെ വിടവാങ്ങൽ പ്രസംഗം ഇപ്പോഴും നിലനിൽക്കുന്ന പോലെ. മാഷാ അള്ളാഹ്🤲
@ishqmadheena36394 жыл бұрын
❣️🖤❣️
@bushravk57184 жыл бұрын
സത്യം
@nizamnizam23894 жыл бұрын
ﷺﷺﷺﷺ
@rashidpt13223 жыл бұрын
Ishttam madhu songinod
@alhamdulillah78063 жыл бұрын
100 % സത്യം
@rahoofazhariofficial43285 жыл бұрын
എല്ലാവരും ബദ്രീങ്ങളെ പേരിൽ ഒരു ഫാതിഹ എങ്കിലും ഓതി hadhya cheyyaan marakkillallo.... Allaahu ബറകത്ത് നൽകട്ടെ ബദ്രീങ്ങളുടെ നോട്ടം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safwa_rish51255 жыл бұрын
ആമീൻ
@UmairKuruvambalam5 жыл бұрын
അമീൻ
@ayishaleenath5 жыл бұрын
Aameen
@cmrrabeehvazhakkad29045 жыл бұрын
Aameen
@blossomkidsandmom54975 жыл бұрын
Ameen
@ayishakamaru36842 жыл бұрын
മാഷാ അല്ലാഹ്, അള്ളാഹുവേ പാപികളായ ഞങ്ങളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ കടത്തനെ 😔🤲🏼
@sumayyarafi2307 Жыл бұрын
ആമീൻ
@ajmal_parambil5 жыл бұрын
🌷മദീനയിലെത്താൻ ഈ ബൈത്ത് പതിവായി ചൊല്ലുക🌷 وَوَفِّقْ لَناَ اَللَّهُمَّ مِنْكَ بِرَحْمةٍ 💐 لِكَيْمَا نَزُورَ المُصْطَفَي نِعْمَةٌ شَاكِرَةٌ
@shamnahabeeb28774 жыл бұрын
Thanks bro
@kismailshaffishaffi12464 жыл бұрын
Mashaallha super
@Dreamwayforsuccess1234 жыл бұрын
ഇതിന്റെ meaning entha..pls reply
@abusalman42885 жыл бұрын
മദീനയിൽ പോയിടേണം...... കൂടുതലൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല....പാടി..പാടി കണ്ണ് നിറച്ചു....അള്ളാഹു 2 പേർക്കും ആഫിയതും ദീര്ഘായുസ്സും പ്രദാനം ചെയ്യട്ടെ...ഇനിയും ഹബീബിനെ വാഴ്ത്തി ആശിഖീങ്ങളുടെ മനസ്സുകുളിർപ്പിക്കാൻ തൗഫീഖ് നൽകണമേ നാഥാ...
@thameem7075 жыл бұрын
Aameen
@sunibabu1235 жыл бұрын
Aameen
@rajilaasharaf5605 жыл бұрын
Aameen
@shamnadwaheed89145 жыл бұрын
Ameen
@meharoofmaliyekkal57434 жыл бұрын
Aameen
@diludilruba5837 Жыл бұрын
റസൂലിൻ്റെ ഉമ്മത് ആയതിൽ അൽ hamdulillah njan അല്ലാഹുവിനെ സ്തുതിക്കുന്നു
@ismailpachambala5 жыл бұрын
ഞാൻ നന്മയിലേറാനായി കരഞ്ഞ നബി ......... യാ റസൂലള്ളാഹ് .... ഈ പാ പിയേയും ഒന്ന് പരിഗണിക്കണെ ഹബീബള്ളാഹ്
@lulappi5 жыл бұрын
😢😢
@afnanshareef25605 жыл бұрын
ya rasoolullh
@sinanmuhammed50775 жыл бұрын
ISMAIL PACHAMBALA aameen
@lamhamehaq9265 жыл бұрын
Yaa rasoolallaaaaaaaaaaaahhhh....🤲😓😓😓😓😓😓
@zennuzennu51575 жыл бұрын
ഈ കമന്റ് ബോക്സിലെ മദിഹീങ്ങളുടെ സാന്നിധ്യം സന്തോഷം തരുന്നു....ഇങ്ങനെ ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു കൂട്ടണെ യാ അല്ലാഹ് 😰😰😰😰
@muhammadrashid29085 жыл бұрын
Aameen
@saleemmp59815 жыл бұрын
ആമീൻ
@ShihanaAk4805 жыл бұрын
Ameen
@kairukairu2775 жыл бұрын
Aameen
@zunnuarshu81975 жыл бұрын
Aameen
@AbuFarhanMedia5 жыл бұрын
ഹെഡ്‍ഫോൺ വെച്ച് കേട്ട് തുടങ്ങിയാൽ.. മുഴുവൻ കേൾക്കാതെ നിർത്താൻ കഴിയില്ല..
@nazunazal24775 жыл бұрын
Dwnld cheyyan pattunath akikude??
@AbuFarhanMedia5 жыл бұрын
അത് നിങ്ങൾക്ക് മാത്രമാണല്ലോ ഡൌൺലോഡ് ചെയ്യാൻ കഴിയാത്തത്
അൽഹംദുലില്ലാഹ് ഇത്രക്കും വളരെ😊 രസകരമായി പാടി എനിക്ക് എന്തങ്കിലും വെശമങ്ങൾ ഉണ്ടെങ്കിൽ ഈ പാട്ട് കേട്ടാൽ മതി അൽഹംദുലില്ലാഹ് 😊 Plz like 🥺
@NSR_CONSTRUCT5 жыл бұрын
എന്റെ ജന്മ ദിനത്തിന്ന് തന്നെ ഇത് റിലീസ് ചെയ്തതിനു വളരെ സന്തോഷമുണ്ട്.... വല്ലാതെ മനം വിങ്ങിപ്പോയി.... 😢 വരികൾ എടുത്ത് എടുത്ത് പാടി.... മാഷാ allah...... 😘😘
@techtechkerala66425 жыл бұрын
ഇഷ്ടം മുത്ത് തങ്ങളോട് ആകണം 😥 ഇരുലോകവും വിജയിക്കണം വിധി ഏകണേ അല്ലാഹ്........
@alhajant3784 жыл бұрын
കണ്ണ് നിറഞ്ഞൊഴുകിയല്ലാതെ ഞാൻ ഇത് വരെ ഇത് കണ്ടു തീർത്തിട്ടില്ല Shukran നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@taste3134 жыл бұрын
Aameen
@westudio54544 жыл бұрын
Aameen
@abdunazar66444 жыл бұрын
Aameen yaa allah
@dreamland48154 жыл бұрын
Aameen
@HamzaHamza-hh5px4 жыл бұрын
Ameen
@AslamAslam-ve6wb Жыл бұрын
എന്റെ നബിയുടെ കുടുംബത്തിൽ ആയതു കൊണ്ട് എനിക്ക് വളരെ സന്തോഷം ഉണ്ട് അൽഹംദുലില്ലാഹ്
@suhailsahl9924 жыл бұрын
റഹൂഫ് അസ്ഹരി ലെവൽ വേറാട്ടോ 👍👍👌. റഹൂഫ് അസ്ഹരിയുടെ songs ഇഷ്‌ടമുള്ളവർ അടി like...
@jabbarvellaramal97035 жыл бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല.... 😍😍😍😍
@safwanpk96554 жыл бұрын
''അന്ത്യ ദൂതരെ കാലത്താമണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ... ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരുവനായിരുന്നെങ്കിൽ ഞാൻ...'' ❤😔
@lubnaap58544 жыл бұрын
Ee lines aanu ang manju pokathath..
@gaddugaddafi93224 жыл бұрын
Highlight 😍❤
@minhafathima61564 жыл бұрын
Aws❤me lines.... really nice....
@javadafarha11324 жыл бұрын
Fav..lines
@abuluqmanmedia19124 жыл бұрын
കൂട്ടുകാരെ, നല്ല മദ്ഹ് ഗാനം നിങ്ങൾക്ക് കേൾക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഹാദീ മുറാദീ എന്ന ഗാനം abu luqman media യിൽ. കേട്ടോളൂ. നഷ്ടം ആകില്ല
@Nithusilu Жыл бұрын
അൽഹംദുലില്ലാഹ് ഞാനും കണ്ടു ആ പുണ്ണ്യ മദീനയി എല്ലാവർക്കും കാണാൻ ഭാഗ്യം കൊടുക്കണേ നാഥാ
@muhammadm74215 жыл бұрын
അന്ത്യാ ദൂതരെ കാലത്താ മണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ 😍😍
@vasih.p54244 жыл бұрын
ഈ പാട്ട് പാടിയവർക്ക് അല്ലാഹു ഇനിയും ഇതുപോലുള്ള പാട്ട് പടാൻ അല്ലാഹു തൗഫിഖ് നൽകുമാറകട്ടെ ആമീൻ🤲🤲🤲
@navasmonu24803 жыл бұрын
👍🏻🕋
@461342424 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ ഈ ഇഷ്‌ക് ഗാനം കേട്ട് ഉറങ്ങുന്നവർ ലൈക് 😍😍😍
@junaijunai63 жыл бұрын
കേട്ടുറങ്ങാനുള്ളതല്ല തിരുനബിയുടെ മദ്ഹ്; ഭൗതിക ചിന്താഭാരത്താൽ തളർന്നുറങ്ങുന്ന മനസ്സിനെ ഉണർത്താനുള്ളതാണ് തിരുനബിയുടെ മദ്ഹ്! صلى الله عليك يا رسول الله وسلم عليك يا حبيب الله തന്നെ കൊണ്ട് ചെയ്യാനാവുന്ന എല്ലാ തെറ്റുകളും ചെയ്യുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.എത്ര ഉപദേശിച്ചിട്ടും നന്നായില്ല.ഒരു മജ്‌ലിസിൽ ഒരു പണ്ഡിതന്റെ ഉപദേശം കേട്ടു.സ്വലാത് വർദ്ധിപ്പിച്ചാൽ തെറ്റുകളിൽ നിന്ന് ഒഴിവാകാൻ കഴിയും എന്ന്.അവൻ സ്വലാത് ചൊല്ലാൻ തുടങ്ങി.ഇന്ന് അവൻ എല്ലാ തെറ്റുകളിൽ നിന്നും ഒഴിവായി.
എനിക്കും ഇതു പോലെ പാടാൻ ആഗ്രഹം ഉണ്ട് നീ വിധി എഗ് നാഥാ 🤲🤲😭
@ashifahadi23883 жыл бұрын
വിഷമങ്ങൾ വരുമ്പോൾ ഞൻ കരഞ്ഞു കൊണ്ട് ഇതു കേൾക്കും.. മുത്ത് നബിന്റെ പാട്ടല്ലേ..... മനസിന് സമാധാനം തരും.. ഞങ്ങൾക്ക് തങ്ങളുടെ ചാരത്തു വരാൻ വിധി കൂട്ടനേ നാഥാ 🤲🤲
@mohammedshafi81873 жыл бұрын
🙄🙄🙄
@ishakmuhammed39593 жыл бұрын
ആമീൻ
@naseerc90543 жыл бұрын
😰😰😰
@fidhamol55882 жыл бұрын
Ameen
@saifkollam46762 жыл бұрын
Ammeen
@manojraihan42775 жыл бұрын
എത്രകേട്ടിട്ടും മതിവരുന്നില്ല... എന്റെ മുത്തിന്റെ മാധുര്യം നിറഞ്ഞ ഈ മദ്ഹ്.. അല്ലാഹ് നിന്റെ ഹബീബിന്റെ ചാരത്തേക്ക് എന്നെ ഒന്നു വിളിക്കണേ... അതിനു മുന്നേ നിന്നിലേക്ക് വിളിക്കല്ലേ... 🤲
@hadihashik80775 жыл бұрын
Aameen
@muhammedshafi80935 жыл бұрын
Aameen
@muhammadrazimuhammadrazi77244 жыл бұрын
Aameen
@hakeemforvictory9744 жыл бұрын
Aameen 😰
@maflakpk50545 жыл бұрын
അന്ത്യദൂതരെ കാലത്താമണ്ണിൽ ജന്മം കൊണ്ടിരുന്നെങ്കിൽ..... ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ ഒരു വ നായിരുന്നെങ്കിൽ ഞാൻ...... പ്രണയം നബിയോട്.....
@rafeeqtk32645 жыл бұрын
Verigood
@rafeeqtk32645 жыл бұрын
😭😭😭
@songmedia81475 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞുേഖൽബി വല്ല തെ പതിഞ്ഞ പാട്ട്
@sboorashihab65065 жыл бұрын
Nabiya
@7vidios9445 жыл бұрын
ഈ song അപ്‌ലോഡ് cheyyo
@rafeume8 ай бұрын
ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി… 😢🤍 ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി… 🖤
@j_u_n__i_d4835 ай бұрын
💆🏼♂️💓
@themalayalitimes4844 жыл бұрын
ഈ പാട്ട് ഹെഡ് സെറ്റ് വെച്ച് കേട്ടാൽ ശരീരം മുഴുവനും എന്തോ പ്രവഹിക്കുന്നത് പോലെ തോന്നുന്നു
@AbbasAli-tv9jv4 жыл бұрын
Cract
@irshanairshad31964 жыл бұрын
Sathyam
@princessworld47354 жыл бұрын
Athe 😍😍
@aboobakkarseethy4 жыл бұрын
Sathyam
@saifolv25524 жыл бұрын
ആദ്യം dp മാറ്റി
@amiyaworld82805 жыл бұрын
ഹജ്ജിന്റെ വേളയിലാണ് ഞാൻ ഇപ്പോൾ.. മദീന സന്ദർശനം കഴിഞ്ഞു മക്ക എത്തി.. അൽഹംദുലില്ലാഹ്.. മദീന ഒരിക്കലും വിടപറയാൻ തോന്നിയില്ല... ഹബീബിന്റെ ചാരെ എന്നെന്നും കഴിയാൻ ആഗ്രഹം ഏറി വരുന്നു.. സ്നേഹ മന്ദാരം...
@rahoofazhariofficial43285 жыл бұрын
Alhamdulillaah
@musawirk99845 жыл бұрын
Polichu
@ashiksalam22645 жыл бұрын
❤️
@suhailvpsuhailvp21765 жыл бұрын
Masha Allah
@റാസ്ക്കൽ5 жыл бұрын
♥️♥️
@rashidvelliparamba86545 жыл бұрын
ഈ കാത്തിരിപ്പിന്റെ സുഖം... അതൊരു വല്ലാത്ത ലഹരി തന്നെ ആയിരുന്നുട്ടോ... Masha allah
@mohamedsalih48615 жыл бұрын
How r u
@rashidvelliparamba86545 жыл бұрын
@@mohamedsalih4861 അൽഹംദുലില്ലാഹ്.. M
@aneesajaleel38905 жыл бұрын
Madeenayilethiyo
@aneesajaleel38905 жыл бұрын
Madheenayilethiyo
@rashidvelliparamba86545 жыл бұрын
എത്തണായിരുന്നു 😢
@saifmuhammed50706 ай бұрын
മദീന - തിരിച്ചു വിളിച്ചു കൊണ്ടേയിരിക്കും നമ്മളെ ❤❤❤❤❤
@Explore_by_shanafaris5 жыл бұрын
നാസിഫ് 😍😍.... അഭിമാനിക്കുന്നു നിന്റെ കൂടെ കളിച്ചു വളർന്നതിന്
@sumisumayya51295 жыл бұрын
നാസിഫ്. നേരിട്ട് കണ്ടിട്ടുണ്ട്. ഫാളിലി ഉസ താദിനെ റ കൂടെ ബുർദക്ക് നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്.ഒരു പാട് ഇഷ്ട song. ഒരു പാട് പ്രയാസങ്ങ ളുണ്ട്.നിങ്ങളുടെ ദുആയി ൽ ഈ ഉള്ളവളെയും ഉൾപെടുത്തണെ
@ttfarooq28015 жыл бұрын
കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@firosbabu84502 жыл бұрын
എന്റ മക്കൾ ഉറങ്ങുമ്പോൾ കേൾക്കുന്ന സോങ് ആണ് എന്നും 😍😍😍👍🏻
@mumthazshajeer16415 жыл бұрын
എത്രതവണ കേട്ടിട്ടും മതിയാവുന്നില്ല. അല്ലാഹുവേ ഇതെഴുതിയ ആ മഹാനെ നീ സ്വീകരിക്കണേ.... ഇനിയും എന്റെ റസൂലിനെ കുറിച്ച് ഒരുപാട് ഒരുപാട് എഴുതാൻ നീ ഭാഗ്യം നൽകണേ... മദ്ഹ് പാടിയവരുടെ ഫീല് വല്ലാത്ത താ മുത്തിനോടുള്ള സ്നേഹം അവർ കാണിക്കുന്നത് നമുക്ക് നന്നായി മനസിലാകും. എന്തൊരു വരികൾ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
@skcreationz79515 жыл бұрын
Mumthaz Shajeer aameen
@hakeemforvictory9744 жыл бұрын
ആമീൻ 😢🤲
@MKSCREATION3135 жыл бұрын
പണ്ടത്തെ ആ അർഥം feel ചെയ്യുന്ന മദ്ഹ് സോങ്ങുകൾ തിരിച്ചു വരുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ഉണ്ടോ
@jouharvettamukku61465 жыл бұрын
Yes
@mohammeduvaist.p16965 жыл бұрын
ഉഷാർ...
@abubackersidheeq62015 жыл бұрын
Aah
@ഞാനൊരുമലയാളി-ണ1ഞ3 жыл бұрын
ഞാനൊരു പ്രവാസി ഡ്രൈവറാണ്.. ഇനിമുതൽ ഏത് യാത്രയിലും ദുഅഃ ക്ക് ശേഷം ഈ മദ്ഹ്... ഗാനം മാത്രം ♥️♥️♥️
@shefimufimufi39323 жыл бұрын
Like athrak ishttamano
@farhanfathima234 Жыл бұрын
@@shefimufimufi3932 nthnn
@JAZAKALLAHKHAIR-if6jn2 күн бұрын
എന്റെ മക്കൾ എന്നും ഈ മദ്ഹ് കേട്ടാണ് ഉറങ്ങുന്നത്. എന്നും പറയും പുണ്യ മദീനയിൽ കൊണ്ട് പോണം എന്ന് 😢😢😢