ഇനിയും മാഷാപ്പുകൾ പ്രതീക്ഷിക്കുന്നവർ ലൈക് അടിക്ക്
@sa-admuhammed5 жыл бұрын
Saifudheen Ottakandathil ??? mashapp
@radfaklrradfa53915 жыл бұрын
Sure
@mariyamthumbayil38105 жыл бұрын
Ameen
@muhammadfaiz59994 жыл бұрын
Und 😍😍😍😍❤️
@kaderkp56224 жыл бұрын
Appappe
@shameerraihana12485 жыл бұрын
കണ്ണുനീർ തൂകി കൊണ്ടേ എനിക്ക് ഇത് കേൾക്കാൻ കഴിഞ്ഞുള്ളു ....തങ്ങളെ ഒരുവട്ടമെങ്കിലും ഒന്ന് കാണുവാൻ ഉള്ള തൗഫീഖ് ഞങ്ങൾക്ക് നീ ഏകീടള്ളാഹ് .....മുത്ത് നബി (സ ) തങ്ങളുടെ മേലുള്ള ഞങ്ങളുടെ മുഹബ്ബത്ത് ഞങ്ങളിൽ അധികാരിപ്പിക്കണെ അല്ലാഹ് ....സ്വലാത്തിന്റെ മാധുര്യം ഞങ്ങളിൽ നിന്ന് നീ മാറ്റി തരല്ലേ അല്ലാഹ് ....മദീനത്ത മരിക്കുവാനും അവിടെ അടക്കം ചെയ്യാനുമുള്ള തൗഫീഖ് ഞങ്ങൾക്ക് നീ നൽകിടല്ലാഹ് ....ആമീൻ യാ റബ്ബൽ ആലമീൻ
ദുഃഖം കൂട് കൂട്ടിയ ഹൃദയങ്ങളിൽ സന്തോഷം അലയടിപ്പിക്കുന്ന അടിപൊളി ഗാനം. മദീനയിലെ മുത്തിൻ്റെ മദ്ഹ് പാടാൻ ഭാഗ്യം ലഭിച്ച ഭാഗ്യവാന്മാർ കൂട്ട് കെട്ട് പൊളിച്ചു.
@hafsathck18224 жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം 😘😘😘😘😘😘😘
ഇതിൽ ഞാൻ കമെന്റ് വായിച്ചു.. ഒരുപാട് ആളുകൾക്ക് ഇവിടെ വരാൻ പറ്റാതെ വിഷമിച്ചു കരയുന്നവർ ഉണ്ട്.. അല്ലാഹുവേ അവർക്ക് നീ ഭാഗ്യം നൽകണേ.. അവരുടെ ആഗ്രഹം നിറവേറ്റണെ.. അല്ലാഹുവിന്റെ ഖുദ്റത് കൊണ്ട് ഞാൻ പോയിട്ടുണ്ട് ആ വെള്ള കൊട്ടാരത്തിൽ.. ഭൂമിയിലെ സ്വർഗത്തിൽ. എല്ലാവർക്കും ഭാഗ്യവും ആഫിയത്തും ഉണ്ടാകണേ..
@muhsinbasheer40564 жыл бұрын
Ahaa
@muhammadalimuhammadali64034 жыл бұрын
Aameen
@nazeeryoosafkunju70734 жыл бұрын
Nggggbg
@ddff97374 жыл бұрын
آمن يا رب العالمين
@shareefanwary6234 жыл бұрын
Aameen
@rishuworld21264 жыл бұрын
ഞാൻ ഗർഭിണി അയിര്ന്നപ്പോൾ ഏറ്റവും കൂടുതൽ പ്ലേ ആ കിയിർന്നത് ഈ സോങ് ആയിരുന്നു ❤
@MUHAMMED-tt2lg4 жыл бұрын
"എന്റെ നഫ്സിനെക്കളെനിക്ക് പ്രിയമുള്ളൊരു... എന്റെ ഹബീബെ ❤️
@GalaxyGalaxy-hm7rv4 жыл бұрын
😙😘😘😘😘😍
@AjmalAju-uz9qp3 жыл бұрын
kzbin.info/www/bejne/m3m4Y2hnf7SraJI
@diyavlog85833 жыл бұрын
❤️
@hashirlatheef34133 жыл бұрын
വരികൾ പോലെ ishq ഞങ്ങൾക്കെല്ലാം നൽകണേ നാഥാ
@shanuadnan14593 жыл бұрын
ഷാഫി കൊല്ലം വരികൾ 😍💓
@rafijouhariidukki37005 жыл бұрын
Support ചെയ്ത പ്രിയപ്പെട്ടവർക്കെല്ലാം ഒരായിരം നന്ദി... അല്ലാഹു എല്ലാവർക്കും ഖൈർ ചെയ്യട്ടെ.. ആമീൻ
@مرشدةبنتأشرف5 жыл бұрын
ആമീൻ
@fajarump36015 жыл бұрын
Aameen
@muneersaboobaker72795 жыл бұрын
ആമീൻ
@shameelamashaallaaah.21155 жыл бұрын
Ameeen
@syedswadiq86665 жыл бұрын
آمين
@muhammedalicp83975 жыл бұрын
ഏറ്റവും ഇഷ്ടം ആരെയാ?? 🙂🙂🙂 മുത്ത് നബിയെ.... 😘😘😘 പിന്നെയോ??? 🤔🤔🤔🤔 പിന്നെ.... അത് തീരുന്നില്ലലോ 😘😘😘😘😘
@eesafihsartm96345 жыл бұрын
Muhammed ali Cp masha ALLAH
@shereefk.a88165 жыл бұрын
sathyam....😍
@bxbbsbs97085 жыл бұрын
Shreiya
@thangalthangal96505 жыл бұрын
Masha Allah
@fathimahh64775 жыл бұрын
Subhanlla O k
@abdullakp12983 жыл бұрын
ഈ വീഡിയോ കണ്ട എല്ലാവരെയും അള്ളാഹു മദീനയിൽ എത്തി ക്കട്ടെ
@abdulkaderafaz71803 жыл бұрын
Ameen
@muhammedrasi58803 жыл бұрын
Ameen❤️🥰
@majeedparakal15903 жыл бұрын
Ameen 🤲🤲
@നേർവഴി-സ8ഗ2 жыл бұрын
Aameen
@amnaraf49 ай бұрын
Ameen
@Rashidmalabari3135 жыл бұрын
റാഫി and സിയാദ് spr പെർഫോമൻസ് 👌👌 ഇരുവര്കും പിന്നണിയിൽ ഉള്ളവർക്കും മുത്ത്‌നബിയുടെ കാവൽ ഉണ്ടാവട്ടെ ആമീൻ 💘😍
@cheerucheeru53755 жыл бұрын
Good
@thameem7075 жыл бұрын
Aameen
@sabithm64455 жыл бұрын
Aameen
@blossomkidsandmom54975 жыл бұрын
Aameen
@ameennavas60715 жыл бұрын
Rashid Malabari
@ziyadvallakkadav5 жыл бұрын
മദീനയിൽ എത്താൻ ووفق لنا اللهم منك برحمة ليكما نزور المصطفي نعم شاكرا ഈ ബൈത് പതിവാക്കുക....
@ziyadvallakkadav5 жыл бұрын
@@بنتحسينثقافي insha allah ngale duaayil nmleyum
@eesafihsartm65695 жыл бұрын
Masha ALLAH😍
@eesafihsartm65695 жыл бұрын
Masha ALLAH😍
@noufalnavas72415 жыл бұрын
Ingalk iniyum madhukal padan allah thowfeeq nalkatte...AMEEN😍😍
@muhammedaboobakkar82175 жыл бұрын
ഈ രണ്ടു വരി മാത്രമാണോ ആ ബൈത്?
@abdulnassar3135 жыл бұрын
ഹബീബിന്റെ മദ്ഹിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ആലാപനം.... ഇരുവരും ഇനിയും പുതിയ ഗാനങ്ങളുമായി വരണം.... കാത്തിരിക്കുന്നു .....
@sidheekjawanmukk58955 жыл бұрын
സൂപ്പർ
@kmymuk46015 жыл бұрын
സൂപ്പർ
@hafezhunaif50944 жыл бұрын
@@sidheekjawanmukk5895 1
@adilcp2352 жыл бұрын
സ്വലാത്തുൽ ഫാതിഹിന്റെ മഹത്വവും സിർറുകളും ആരെങ്കിലും അറിഞ്ഞ് കഴിഞ്ഞാൽ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് അവർ ഈ സ്വലാത്ത് ചൊല്ലുന്നതിൽ മുഴുകിയേനെ! اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
എനിക്ക് നബിയെ ഇഷ്ട്ടമാണ് അത് കൊണ്ട് എനിക്ക് ഈ പാട്ടും ഒരുപാട് ഇഷ്ട്ടമായി all the best
@sinansha98895 жыл бұрын
മുത്ത് നബിയോടാണെനിക്ക് പ്രേമം😍
@hinasworld36152 жыл бұрын
AADYAUITTAN ee song kettath keet thudangiyappol rasamillaathath pole thonniyenkilum back adikkumbo oru thonnal full kettu nokkam enn ente padachone uff iggathi song🔥💯🤲aadyam back adichirunnenkil nashtam enn karuthippoyi ippo ente manassilulla ella songimekkalum 100 iratti sthaanathilan ee song ullath🔥💯🤲paadiyavarkkum cheythavarkkum allahu dheerghayuss kodukatte aameeen🔥🤲🤲🤲🤲
ആദ്യ mashup ഇത്രയേറെ വിജയത്തിലേക്ക് എത്തിച്ചത് നിങ്ങളാകുന്ന പ്രേക്ഷകരാണ്😘.നിങ്ങൾ നൽകിയ പ്രോത്സാഹനങ്ങളാണ് mashup 2 ന് പ്രചോദനമായത്.അൽഹംദുലില്ലാഹ്,ആദ്യ വാരം പിന്നിടുമ്പോൾ 2 ലക്ഷം കാഴ്ച്ചക്കാരുമായി M2 മുന്നേറുകയാണ്.കുറവുകളെ അവഗണിച്ച് M2 നെ സ്വീകരിച്ച എല്ലാ നല്ല ഹൃദയങ്ങൾക്കും ഒരായിരം നന്ദി❤❤❤. 😊നിങ്ങളുടെ അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക 😊ഇനിയുമൊരായിരം മുത്ത് നബി മദ്ഹുകൾ നിങ്ങൾക്ക് ലഭിക്കാൻ ഈ ചാനൽ SUBSCRIBE ചെയ്യുമല്ലോ....❤.
الحمدلله ഇനിയും വരണ൦ഒരുപാട് മദ്ഹുകളുമായ് انشاء الله
@shameelajaleel13065 жыл бұрын
മാഷാഅല്ലാ
@noufalkanjirathingal48445 жыл бұрын
സൂപ്പർ
@muneermunna13455 жыл бұрын
മദീനയിലെക്കു ഒരായിരം സ്വലത്തുകൾ ചൊല്ലാം, Maashaa ALLAH
@dildilna1234 жыл бұрын
രണ്ട് പേർക്കും ഇനിയും ഇങ്ങനെയുള്ള മദ്ഹിൻ പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് ചെയ്യടെ
@arifacparifacp48204 жыл бұрын
Aameen
@badushamedia75614 жыл бұрын
Aameen
@hi7area9754 жыл бұрын
Aameen
@shahulhameed29964 жыл бұрын
Aameen yaa rabbal aalameen
@akbarms48834 жыл бұрын
Aameen
@salmanbp842 жыл бұрын
എല്ലാരേയും സ്വർഗത്തിൽ നാഥൻ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@noufalnooh93965 жыл бұрын
പറയാൻ വാക്കു കിട്ടുന്നില്ല സത്യം ന്താ പറയാ കണ്ണ് നിറഞ്ഞു... രോമാഞ്ചം നിങ്ങൾക്കു പടച്ചോനെ ആഫിയത്തും ബർകതും തരട്ടെ 🤗🤗🤗🤗🤗🤗🤗🤗
@abbasmon96744 жыл бұрын
Masha allah adipoli
@shabeebmampad25355 жыл бұрын
നബിയെ ...അങ്ങയുടെ മദ്ഹു ഈ ജീവിത കാലം മുഴുവൻ പാടിയാലും തീരില്ല.....ഒരിക്കലെങ്കിലും മദീനായിലെത്താൻ എല്ലാവർക്കും വിധി നൽകണേ നാഥാ.....
@ziyadvallakkadav5 жыл бұрын
Aameen....💐💐
@techtraveleat54934 жыл бұрын
Ameen
@aaqibmuhammad95394 жыл бұрын
Aameen
@ahmadsaqafisaqafi14204 жыл бұрын
امين يا ربل العالمين
@asaruazhar8054 жыл бұрын
😘എല്ലാവരും ദുആ ചെയ്യുക 🤲 ഞമ്മക്കും പൂതി ഉണ്ട് മദീനയിൽ പോവാൻ 😍😍
@asgarmuhammed35753 жыл бұрын
ഇൻഷാഹ് അല്ലാ 🤲🤲🤲🤲
@നേർവഴി-സ8ഗ2 жыл бұрын
എത്രയും പെട്ടന്ന് ആ ആഗ്രഹം അല്ലാഹ് നടത്തി തരട്ടെ 🤲🏻
@reelsonreels51047 сағат бұрын
മുത്ത് നബിയുടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ മദീനയിൽ എത്തിയത് പോലെ ഫീലിംഗ് പാടിയ രണ്ട് പേർക്കും ഇനിയും പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ آمِينْ يَارَبَّ الْعَالَمِينْ ❤
@mhd_nisam_6664 жыл бұрын
2020 ൽ കാണുന്നവർ ഉണ്ടോ ഇവിടെ 👍👍
@saeedsalman56584 жыл бұрын
und
@muthumonme63994 жыл бұрын
Yes
@janishpk73004 жыл бұрын
Ond
@janishpk73004 жыл бұрын
Njan kaninude
@mohammedahnes71344 жыл бұрын
Yes
@statuscreator14134 жыл бұрын
തിരുദൂദർ എന്നും എന്നുടെ ഖൽബിലാ💚💚
@AjmalAju-uz9qp3 жыл бұрын
kzbin.info/www/bejne/m3m4Y2hnf7SraJI
@hashirlatheef34133 жыл бұрын
അള്ളാഹു എല്ലാവർക്കും അങ്ങനെ ആക്കി താറുമാറാകട്ടെ
@arshadasd68825 жыл бұрын
നബിയുടെ ഓർമ്മകൾ വരുന്ന feeling സോങ്ങുകളെ ഇക്കാലഘട്ടത്തിൽ അപ്ലോഡ് ചെയ്യുന്നത് നല്ലതാണ് ഇതിന് പ്രവർത്തിച്ചവർക്ക് ഖൈർ പ്രധാനം ചെയ്യട്ടെ... ആമീൻ 😍😍👌
@inshamishu90783 жыл бұрын
നമുക്കെല്ലാവര്ക്കും മുത്തു നബിയുടെ ശഫാഅത്ത് ലഭിക്കട്ടെ... ആമീൻ...
@SamarMedia15 жыл бұрын
അൽഹംദുലില്ലാഹ് സിയാദും റാഫിക്കയും വലിയൊരിടവേളക്ക് ശേഷം പുതുമകളുമായി തിരിച്ചെത്തി എല്ലാവരും mashup1 സപ്പോർട്ട് ചെയ്തപോലെ ഇതും വലിയൊരു വിജയമാക്കുക 👍👍💕
@razichulliyodeofficial41325 жыл бұрын
Mash up 3 veenam
@JafarJafu-zi5mw5 жыл бұрын
എന്നിയും വേണം അടുത്ത mash up 3
@ajasali35732 жыл бұрын
Pa
@ajasali35732 жыл бұрын
P
@Epitome_of_Excellence5 жыл бұрын
ഇടക്കൊക്കെ റെക്കോഡിംഗ് തകരാർ ഉണ്ടെങ്കിലും രണ്ടു പേരുടെയും ആലാപനം അതിനെയൊക്കെ കവച്ചു.... വരികളിൽ ലയിച്ച് അതൊന്നും കാര്യമായി തോന്നിയില്ല...... Proud.... Congrats.....Rafi Jouhari Congrats......Siyad Congrats...Team Mashup
@thwahamedia8565 жыл бұрын
U Visions എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ
@Epitome_of_Excellence5 жыл бұрын
@@thwahamedia856 Ok തിരിച്ചും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...
@s.sajmeeriii735 жыл бұрын
Ma shah Allah മാദ്ഹീങ്ങളായ പ്രിയ സുഹുത്തുക്കൾ സമ്മാനിച്ച ഈ മദ്ഹിൻ നിമിഷങ്ങൾ വളരെ അനുഭൂതിയാണ് നൽകിയത്... Thanks സിയാദ് മുസ്ലിയാർ വള്ളക്കടവ് & റാഫി ജൗഹരി ഇടുക്കി by SS MUEENI TVM
@visitmediasong17943 жыл бұрын
വഫാത്തിന് നേരം നമ്മെ ഓർത്തു കരഞ്ഞതാ😢😪 😘😘😘
@sanusalih68564 жыл бұрын
Masha allah ഇനിയും song പാടാൻ അവർക്ക് ഭാഗ്യം നല്കണമേ ഞങ്ങൾക്ക് കേള്കാനും allah നബിയുടെ ഒപ്പം സോർഗത്തിൽ ഒരുമിച്ചു കൂട്ടണേ
@فاطمةفدةبنتاشرف4 жыл бұрын
امين
@thameemthameem91223 жыл бұрын
Oo
@vaheedhausman8275 жыл бұрын
അഴകിനെ വെല്ലാൻ ഉലകിലൊരു മഹ്‌ലുകിനു കഴിയില്ല 😘😘😘😘😘😘😘😘😘😘😘😘 മാഷാഅല്ലാഹ് ഇനിയും പ്രതീക്ഷിക്കുന്നു
@zainsworld74594 жыл бұрын
Allah.. ninte habeebinodulla ishq ennil nalkane yaa rabbeee.....😭😭😭😭
@mohammedsafwan64394 жыл бұрын
أمين يا رب العالمين🤲😭
@ishq99474 жыл бұрын
Aameen🤲
@irfanirfanirfan30314 жыл бұрын
📳📳📳⏭️⏭️
@irfanirfanirfan30314 жыл бұрын
ഇലാഹീ സിവിൽ ആരൂല്ല സുനാമി റാസിക് p pillai പൂമോളെ ഫാത്തിമ ഫാത്തിമ
മാഷാപ്പിൽ ഇവരെ വെല്ലാൻ ആരും ഇല്ല , ഞാൻ മദ്രസയിൽ പാടിയ മാഷപ്പ് എല്ലാം ഇവരുടെതായിരുന്നു , ആ പാട്ട് കേൾക്കുമ്പോൾ അറിയാതെ മദീനയിലേക്ക് ലയിചു പോകുന്നുണ്ട് ഇപ്പോഴും
@finasfinu29685 жыл бұрын
പറയാൻ വാക്കുകളില്ല.....👍 രണ്ടുപേരും പ്രവാചക പ്രേമികളെ മദീനയിൽ എത്തിച്ചു... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു😊
@faiziami17795 жыл бұрын
ماشاء الله الحمد لله എന്തൊരു monja എന്റെ ഹബീബിന്റെ കീര്‍ത്തനങ്ങള്‍ ക്ക് صلى الله على محمد صلى الله عليه 😍😍😘😘😘😘
@afnanshareef25605 жыл бұрын
masha Allah
@FactsforyouFFY4 жыл бұрын
*ഹബീബ് ﷺ തങ്ങളോട് ഇഷ്ടമുള്ളവർ,മുത്ത് നബി ﷺ യെ കുറിച്ച് കേൾക്കാൻ കൊതിയുള്ളവർ, ഇഷ്ടമുള്ളവർ ഈ വീഡിയോ ഒന്നു കണ്ടു നോക്കുക* 😊😢💐 kzbin.info/www/bejne/j6TCdHdraJymjc0
@sulthn-sulthn27615 жыл бұрын
മാഷാ അള്ളാഹ്.... കുളിര് കേറിയിറങ്ങി ... നബിയേ... അങ്ങേയോടുള്ള സ്നേഹം അത് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകർന്നു നൽകുവാനേ എനിക്കു കഴിയൂ....... I Love madheena
@ahmedbadritu45244 жыл бұрын
മാഷാ അല്ലാഹ് ഇനിയും നാഥൻ ഉയർത്തട്ടെ അഭിനന്ദനങ്ങൾ🔥🔥🔥
@ZMONLINE3135 жыл бұрын
എന്റെ മുത്തുകളേ... എന്റെ പ്രതീക്ഷ നിങ്ങള് തെറ്റിച്ചില്ലല്ലോ... Alhamdulillah... സത്യം പറയാമല്ലോ ഒരിക്കലും ചെന്നെത്താത്ത ആ മദീന എന്റെ മുന്നിൽ കാണുന്ന പോലെ... ഇൗ കൂട്ടുകെട്ട് ഇനിയും തുടരണം... ഇപ്പൊൾ തന്നെ ഒത്തിരി ആവർത്തി കണ്ട് കഴിഞ്ഞു.... മാഷാ അല്ലാഹ്....
@Epitome_of_Excellence5 жыл бұрын
💚
@Epitome_of_Excellence5 жыл бұрын
നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.നമ്മുടെ ചാനലും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ...
@ZMONLINE3134 жыл бұрын
@@Epitome_of_Excellence ❤️❤️❤️
@riyasali50154 жыл бұрын
ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് . ഇത് നിങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ കേൾക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം. എന്റെ ഹബീബിന്റെ പോരിഷ ഇത്രക്ക് സുന്ദരമായി അവതരിപ്പിച്ചതിന് ഒരുപാട് നന്ദി 💕♥️💕♥️💕♥️💕♥️
@nadarklpdm69595 жыл бұрын
അനസേ......😍 ആത്മവിശ്വാസത്തോടെ തുടങ്ങി ഇന്ന് മദ്ഹ് ലോകത്തെ ഏറ്റവും മികച്ച വീഡിയോ സോങ്ങിലേക്ക് മുന്നേറുന്ന mash up✌ സീരിയസ് കാട്ടിത്തരുന്നത് പ്രയക്നത്തിന്റെ തീവ്രതയെയാണ്......... 😍 അതുപോലെ റാഫി ജൗഹരി ഇടുക്കി👌.......... സിയാദ് വള്ളക്കടവ്......... 👌 ഇവരെ അരങ്ങത്തേക്ക് കൊണ്ട് വരാൻ നീ കാണിച്ച മനസ്സും 👍👍👍👍👍
@afeefaafiii54984 жыл бұрын
Masha allah🤲 നബിയെ കാണാന്നുള്ള ഭാഗ്യം നൽകണേ 🤲🤲🤲🤲❤
@thahamamom30725 жыл бұрын
റാഫി ജൗഹരി ഉസ്താദും സിയാദും മനം കവർന്നു.... But ഇതിന്റ പിന്നിൽ പ്രവർത്തിച്ച Director #Anas Kannanalloor# .ആരും ആ മുത്തിനെ മറക്കല്ലേ..... .. മൂപ്പരും കൂടി ചേർന്നപ്പോൾ ഉഷാറായി.........
@muhammedshah73364 жыл бұрын
Anas knlr istam💓
@shaheermuhemmedh62565 жыл бұрын
Idhile ettavum supper song Ende nabi yodanenikku pramam (s)👍👌
@bxbbsbs97085 жыл бұрын
Mm
@MohammedImran-gq6hf4 жыл бұрын
Enikkum ade thanne 😘❤❤
@abdulhameed37694 жыл бұрын
Sheriya
@ameenaami53625 жыл бұрын
ആല്ബംസോങിന്റയും ഫിലിംസോങ്ങിന്റെ യും പുറകിൽ പോകുന്നവർ ഇങ്ങനെയുള്ള സോങ് ഒന്ന് ആസ്വാദിച്ചു കേട്ടാൽ, ആ വരികളുടെ അർത്ഥം ഒന്ന് മനസിലാക്കിയാൽ അറിയാതെ തന്നെ ഹബീബിനോട് അടുത്തു പോകും...
@bushranu65954 жыл бұрын
Maa sha Allah 💞രണ്ട് പേരും മത്സരിച്ചു പാടി 🌹🌹എന്റെ ഹബീബിനെ കിനാവില്ലെങ്കിലും കാണാൻ pattiyirunnagil 😪
ഈ മദ്ഹിന്റെ ബറക്കത്ത് കൊണ്ട് നവദമ്പതികളായ റാഫി ഉസ്താദിനും പ്രിയതമക്കും നാഥൻ സന്തുഷ്ട ജീവിതവും ഇഷ്ട കൂട്ടുകാരൻ സിയാദിന് നാഫി ആയ ഇൽമും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ
@ziyadvallakkadav5 жыл бұрын
Muhammed Mubarak aameen😢
@thahamamom30725 жыл бұрын
ആമീൻ
@rahilkalathil6785 жыл бұрын
Mmmm nalkum ith islamikamallay dj ittu padal song kollam ennu paranjo ithu kond swarghathintay melay thattil iruthanjath ee song islamil halal ano ippm music preshnamilla dj onnum preshnmilla kiyam nalintay adayalam
@thahamamom30725 жыл бұрын
Muhammed Mubarak ആമീൻ
@eesafihsartm54705 жыл бұрын
Aameen
@shefyvps1315 жыл бұрын
എത്ര വർണ്ണിച്ചാലും കഴിയില്ല സൂലിന്റെ മദ്ഹുകൾ ഇനിയും പ്രദീക്ഷികുന്നു ഇങ്ങനെ ഉള്ള വിഡിയോ
@rinuxhhh3 жыл бұрын
ﷺ🥺😭😔❣️അങ്ങയെ ഈ പാപിയെയും വിളിക്കുമോ മദീനത്തേക്ക്🥺😭കൊതിയാണ് റസൂലേ🥺😭അങ്ങയുടെ അത് അടുത്തണയാൻ🥺😭..................... കണ്ണ് കൊണ്ട് ഞാൻ എന്റെ മുത്തിനെ കണ്ടീലാ 🥺😭കാത് കൊണ്ട് ഞാൻ അവരുടെ മൊഴികൾ കെട്ടീല🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ഈ കൊച്ചു മകളുടെ 15 കാരിയുടെ ആഗ്രഹം അങ്ങ് സാധിച്ചു തരണേ🥺😭😭😭അവിടെ അണയണം ഈ പാപിക്ക്🥺😭😭😭
@alhafizzainulabidalbukhari12095 жыл бұрын
video full akunnathin munne comment boxil vannavar like cheyyu
@hafizkhaleel31335 жыл бұрын
Abid kinalur alley😊
@hafizkhaleel31335 жыл бұрын
@@lubinalubi nokatt
@hafizkhaleel31335 жыл бұрын
@@lubinalubi ok aayi
@kunmalvp46255 жыл бұрын
Supper
@alhafizzainulabidalbukhari12095 жыл бұрын
amarcha mullari shaikhee
@Arshil-tr9yf5 жыл бұрын
ഈവിഡിയോ എന്റെ ഖൽബ് മദീനയിൽ എത്തിച്ചു .. ശരീരം മദീനയിൽ എത്താൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം.. ആമീൻ
@ashifatm1004 жыл бұрын
കൊച്ചു ഗായകൻ ശമ്മാസ് മൂനാടിയുടെ മധുരമാർന്നൊരു മദ്ഹ് ഗാനം 🎥kzbin.info/www/bejne/i4KbZWSmaKeCiK8 ഇഷ്ടമായെങ്കിൽ *Hidaya Media 🎥Subscribe* ചെയ്യുക ....Share ചെയ്യുക
Kootara phone kke Kayyil kittumbo subscribe cheyya Like cheyya nokalle..❤
@afreedhmv17844 жыл бұрын
2 m aayik😍😍😍
@ZypuSahad4 жыл бұрын
2.1 million
@naspothaparambath4 жыл бұрын
2.2 M😍
@shanavasnazar62714 жыл бұрын
😍💚
@hasiisah38464 жыл бұрын
Ente nabiyonanik premam.💕💕..... Sherik nabiye kanan nalla aagrhmud.. Ee paatu oke kelkumpl nte nabiye nj othiri ang snhich pon.... Ith paadiyvre Allah anugrhikte...
@sabithtk60295 жыл бұрын
ഇവർ രണ്ട് പേരും കൂടിയുള്ള പാട്ട് ഇനിയും പ്രതീക്ഷിക്കുന്നു super
@davooddavo66815 жыл бұрын
Mashallah
@lessihg34533 жыл бұрын
മുത്തു നബിയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവർക്കേ ഇത്ര മനോഹരമായി പാടാൻ പറ്റു 👍👌
@fathimasaniya58505 жыл бұрын
പടച്ചോനെ...... എന്റെ മുത്ത് നബിയെ സവിധം അണയാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹ്......... ഇന്ശാല്ലാഹ്.........
@mujeebmujee21414 жыл бұрын
ആമീൻ
@almadanimedia46085 жыл бұрын
ഹൃദ്യമായ വരികൾ മദീനയുടെ തിരുമുറ്റത്തെത്താൻ എത്താൻ ഖൽബ് വെമ്പൽ കൊള്ളുന്നു
@rasheedismail39635 жыл бұрын
അഴകിനെ വെല്ലാൻ ഉലകിതിലൊരു മഖ്‌ലൂക്കിന് കഴിയില്ല.......... അറിവു ചുരത്താൻ ആ ഗുരുവിനെ പുല്കാത്തവരിന്നില്ല.......... 💓💓💓💓💓💓💓💓
@Shamnaz8112 жыл бұрын
എത്ര മനോഹരം ആ വരികൾ....🤲🏻 🤲🏻🌹
@alfiyajannath19334 жыл бұрын
Mashallah ❣️❣️❣️❣️no words my favorite songsss 🌺🌺🌺🌺🌺keep going all the best all
@numannammi19125 жыл бұрын
Varnichum teratha nabiyude madhinn saport cheyunna alugalonn like itte
@Rafeeeks4 жыл бұрын
ലോക്ക് ഡൌൺ കാലത്ത് മദ്ഹ് ന്റെ മധുരം നുകരാൻ വന്നവരുണ്ടോ
@thayybathasneem73953 жыл бұрын
Mm
@diemannschaft44213 жыл бұрын
ഉണ്ട്
@shibilitho24985 жыл бұрын
ഓരോ വരികളും തമ്മിൽ മത്സരം ആണ് അത്രക്ക് ഇഷ്ടപെട്ടു എല്ലാം വരികളും...... അത്പോലെ ആലാപനവും
@sharafiya_yusaf34823 күн бұрын
എത്ര കേട്ടാലും madiyavula ❤👍😘
@jouharingra48605 жыл бұрын
🌹🌹🥀കരളിന്റെ കാതലായ പുന്നാര ഹബീബിനെ ഒരു പാട് തവണ മനാമിലും ഉണർച്ചയിലും കണ്ട് ആസ്വദിച്ച് പരിചയം വെച്ച് പുണ്യ മദീനത്ത് എത്തുവാനും നാളെ സ്വർഗത്തിൽ മുത്ത് നബിയുടെ പിന്നിൽ അണി ചേരുവാനും പാടിയവർക്കും കേട്ടവർക്കും പിന്നണി പ്രവർത്തകർക്കും നാഥൻ ഇതൊരു കാരണമാക്കി സ്വീകരിക്കട്ടെ ........ആമീൻ🥀🥀🥀🥀🥀🥀🥀
നബിക്ക് മദ്ഹ് പാടുന്നതിലോളം വരില്ല ഒരു സിനിമാ പാട്ടും... 💖🥰
@aslamvalancheryofficial19715 жыл бұрын
Masha allah റാഫി ഉസ്താദ് &സിയാദ് ഉസ്താദ് വീണ്ടും ജനമനസ്സ് കീഴടക്കും തീർച്ച 👍👍
@thwahamedia8565 жыл бұрын
Aslam Valanchery എന്റെ ചാനൽ സബ്‌ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുമോ
@aslamvalancheryofficial19715 жыл бұрын
@@thwahamedia856 ഞാൻ ആദ്യമേ ചെയ്തിട്ടുണ്ട് ഹബീബെ
@bxbbsbs97085 жыл бұрын
Mm
@bxbbsbs97085 жыл бұрын
M
@bxbbsbs97085 жыл бұрын
An
@fazilp21955 жыл бұрын
മുത്ത് നബിയുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് സമാധാനം കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു രണ്ട് പേർക്കും ആഫിയത്തും ആരോഗ്യവും ആയുസും പ്രധാനം ചെയ്യട്ടെ ആമീൻ
@shuhaibakthar125 жыл бұрын
മൂന്നാം ഭാഗവും ഇറക്കണം എത്രയും പെട്ടന്ന് വല്ലാത്ത ഫീലിങ്ങ്സ്
@rahilp12082 жыл бұрын
🌹 *റബീഹ് മാഷപ്പ് സോങ്ങ്* 🌹 താജാ ഹബീബീ ....... ത്വാഹാ ത്വബീബീ ...... (2) ഇശലിൻ ഈണം മൂളും ഇളം തെന്നലേ.... അശകിൽ പുഞ്ചിരി തൂകും പനിനീർ പൂക്കളേ .... പുണ്യ റബീഅ് പിറന്നില്ലേ ... പാരിൽ ഹർഷ മുയർന്നില്ലേ .... (2) മണ്ണിൽ മലരിൻ മന്ദാരം വിണ്ണിൽ താരക ലങ്കാരം ... ത്വാഹ റസൂൽ വരവായ്.... മരുഭൂവിൽ പൊൻ കതിരായ് ..... (2) മദീന റൗളയിലല്ല മക്ക മരുഭൂവിലുമല്ല തിരുദൂതർ എന്നും എന്നുടെ ഖൽബിലാ .... (2) അഖില പ്രവാചകരേ .... സകലം പടക്കുവാൻ കാരണരേ ..... അനുദിനം ആശിച്ചു പോയ് .... മലരേ... മദീനത്ത് വന്നണയാൻ .... ആകലോക കാരണമുത്തൊളി യാ റസൂലേ .... എന്നും ആദി ജ്യോതി പൂരണ മുത്തൊളി യാ റസൂലേ .... അകിലാണ്ഢം ആദരിത്ത അഹദിൻ പൊൻ നൂറേ .... അഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവേ... ആദമിൻ വേഴുദിത്ത അരുണപ്രഭയോരേ.... ആകലോകത്തിന്റെ ശാന്തി ആറ്റലായോരേ .... മക്കത്തെ മണ്ണും വിണ്ണും മർഹബ പാടീ ഉദയം ചെയ്ത മന്ദാര തേൻ മലരേ.... ത്വാഹാ ... മന്നാനയച്ച നിലാവേ മലരായ് വിടർന്ന സിറാജേ... മദുഹോതി പാടാം അസ്സലാം മദദേകി കനിയൂ തിരുസലാം .... മുത്ത് മാണിക്യമാണന്റെ ത്വാഹാ .... ഇശ്ഖിൻ പാലാഴിയാണെന്റെ റാഹാ .... (2) ആകാശത്തിലൊരംബിളിയാണോ ആഴക്കടലിലെ മുത്തുകളാണോ ... അബൽ കുളത്തിലെ താമരയോ .... റസൂലുള്ള ... വൈഢൂരക്കുന്നിലെ മഞ്ചരിയോ.... ഹബീബുള്ള ... വർണ്ണിക്കാൻ ആകുകയില്ലല്ലോ .... നഫ്സിനേക്കാളെ നിക്ക് പ്രിയമുള്ളോര് ..... റൂഹിനേക്കാളെനിക്ക് വിലയുള്ളോര് .... മുത്ത് മുഹമ്മദ് മുസ്ത്വഫാ .... ഹഖ് നബീയിൽ സ്വല്ലള്ളാ .... (2) യാ ഹൈറൽ അബിയാ മലരേ.... എൻ മുത്ത് റസൂലേ... യാ ഹൈറൽ അമ്പിയാ മലരേ .... (2) എന്നെങ്കിലും ഒന്നവിടം വരെ വരണം നബിയേ .... എരിയും നെഞ്ചിൻ നോവെല്ലാം തീർക്കു നബിയേ ... ജന്നാത്തുൽ ഫിർദൗസാണല്ലോ റൗളാ ശരീഫ്... ജന്മമിദിൽ അണയാനാവൂലേ ഇവനോ ളഈഫ് .... സ്നേഹ നിലാ മുല്ലാ.... മലരേ .... മഹബൂബെ നൂറുള്ളാ .... മദദായ് വന്നുള്ള .... മദിയേ അഹദിന്റെ ഹബീബുളാ... എന്റെ നബിയോടാണെനിക്കു പ്രേമം .... സ്നേഹക്കാലോടാണെനിക്കു ദാഹം .... ആ.... സവിതം പോൽ ഉപമയുണ്ടോ .... ഈ ദുനിയാവിൽ പകരമൊരാൾ.... അഹദിന്റെ നൂറായ് തുടങ്ങി ..... അത് ലോകം ആകെ കറങ്ങീ..... ആദം തൊട്ടാലം തിളങ്ങി ..... ആമുമ്പിൽ സർവ്വം വിളങ്ങീ.... മുത്തായ തങ്ങൾ തളർന്ന് കിടക്കുന്നു ..... മുത്ത് മോൾ ഫാത്വിമ ചാരത്തിരിക്കുന്നു .... ഏറ്റം വിഷാദത്താൽ ഉപ്പായെ നോക്കുന്നു ..... ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു..... മധുര പൂവാണെൻ മഹബൂബിൻ മദീനാ.... മഹിയിൽ ബദലില്ലാതിരുബഹറുൽ അമീനാ .... ഇശ്ഖിൻ തീരം വന്നവരേ...... ഇബം ഖൽബകമുള്ളവരേ... മുത്ത് ഹബീബേ മറന്നു പോയോ ... സ്നേഹനിലാവും മാഞ്ഞു പോയോ ... വിളിക്കു തിരുനബിയാരെൻ അറിയൂ സ്നേഹിതാ .... വഫാത്തിൽ നേരം നമ്മേ ഓർത്തുകരഞ്ഞതാ ..... സ്നേഹത്തിൻ ഭാഷയിൽ എഴുതിയ കാവ്യം മുത്ത് നബീ .... ത്യാഗത്തിൻ വശ്യമനോഹര രാഗം സ്നേഹ നബീ .... അഴകിനെ വെല്ലാൻ ഉലകിലിനൊരു മഹ് ലൂകിനു കഴിയില്ലാ.... അറിവു ചുരത്താൻ ആ ഗുരുവിനെ പുൽകാത്ത വരിന്നില്ല...... അള്ളാഹുമ്മാ സ്വല്ലി അലാ ... സയ്യിദിനാ .... മുഹമ്മദ് .... (2) അസ്സുബുഹു ബദാ .... മിൻ ത്വൽ അതി ഹീ.... വല്ലെയ്ലുദജാമിൻ വഫ അത്ഹീ ..... (അള്ളാഹുമ്മാ സ്വല്ലി അലാ )
@muhammedshameel78082 жыл бұрын
Thanks
@adhilpp28552 жыл бұрын
Big thanks 🤝
@muhammedhamza42102 жыл бұрын
❤
@harishck24352 жыл бұрын
Kurachu mistek und
@jurajuraid53512 жыл бұрын
🥰
@ajlifr86755 жыл бұрын
പ്രതീക്ഷിച്ചതിലും മികവ് പുലർത്തിയെന്ന് പറയാതെ നിവൃത്തിയില്ല. വളരെ വളരെ നല്ല ആലാപനം, ഈടുറ്റ അവതരണം..... റാഫി ഇക്കക്കും സിയാദിനും ഇതിന് ജീവൻ നൽകിയ അനസ് കണ്ണനല്ലൂരിനും എല്ലാ ആശംസകളും... പുതുമകൾ സമ്മാനിക്കാൻ നാഥൻ ഇനിയും തുണക്കട്ടെ!