എന്തൊരു തട്ട് പോളിപ്പൻ സിനിമയാണ് ഇത് .. എന്റെ കുഞ്ഞുനാളിൽ ഇത്രയും ആഘോഷിച്ച വേറൊരു സിനിമ അന്ന് വേറെ വന്നിട്ടില്ല .
@MuhammadKa-zp9chКүн бұрын
🎉❤🎉❤🎉❤🎉❤🎉💪💪💪💯💯💯👍👍👍
@luciferpride_9 күн бұрын
Kumar | Malayalam Evergreen
@LovelyGlasses-mu1op4 күн бұрын
പണ്ട് ഈ സിനിമ കാണാൻ വേണ്ടി . എന്റെ വീടിനടുത്തുള്ള വിശ്വനാഥൻ എന്നാ ആളോടൊപ്പം ഒരു ഓണത്തിന് . ഞങ്ങൾ കുഞ്ഞുങ്ങളെ അയാൾക്കൊപ്പം കൂട്ടി അയച്ചു എന്റെ മാതാപിതാക്കൾ .. പക്ഷെ സിനിമ തുടങ്ങി ഏകതേശം പകുതി ആയിക്കാണും . ആ സിനിമയിലെ കായൽ വള്ളം കളി കഴിഞ്ഞ് ഒരു സ്റ്റൻഡ് ഉണ്ട് . ആവേശത്തിൽ ഈ വിശ്വനാഥൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് നിന്ന് ആവേശം കൊണ്ട് കോപ്രായങ്ങൾ കാണിച്ച് തുടങ്ങി . ഹൌസ് ഫുള്ളായ തിയേറ്ററിൽ തൊട്ട് മുന്നിൽ ഉള്ള ഒരുവരി കസേരയിൽ നിറയെ ആൾക്കാർ ഇരിക്കുന്നു പഴയ തീയറ്റർ ആണ് അത് മിക്കവാറും സീറ്റുകൾ എല്ലാം നട്ടും ബോൾട്ടും പോയ അവസ്ഥയിൽ ആണ് . ഈ വിശ്വനാഥൻ സ്റ്റൻഡ് കാണുന്ന ആവേശത്തിൽ കാലുമടക്കി മുന്നിൽ ഉള്ള കസേര യിൽ ഒറ്റ ചവിട്ട് ഒരു ലയർ കസേര കൂട്ടം ആൾക്കാർ ഉൾപ്പടെ മലർന്നു ദാ കിടക്കുന്നു താഴെ . ആകെ ബഹളമായി .. പക്ഷേ ഇരുട്ടിൽ ആരും കണ്ടില്ല . അത് കൊണ്ട് അന്ന് അയാൾ രക്ഷപെട്ടു . ഇന്നാണെങ്കിൽ cc ക്യാമറ വഴി പണി കിട്ടുമായിരുന്നു ..🤣