I love the fight scene in which Mukesh, Jagadeesh, Ganesh Kumar and Appa Haja fight the thug in the mud.
@ABINSIBY902 жыл бұрын
ഇന്നലെ രാത്രി ഉറങ്ങാൻ നേരത്ത് ഏഷ്യാനെറ്റ് പ്ലസിൽ ഈ പടം ഇട്ടു. ചുമ്മാ ഇരുന്നു കണ്ടു നോക്കി . മമ്മൂക്കയും പിള്ളേരും കലക്കി. എങ്കിലും Ist ഹാഫ് സൂപ്പർ ആയിരുന്നു. 2nd ഹാഫ് വലിച്ചു നീട്ടി ഒരു കൊനഷ്ട്ട് കഥയാക്കി. ആവറേജ് മൂവി
@vinuvinod51225 ай бұрын
എന്താ സിനിമ 👍🏻👍🏻👍🏻👍🏻അവസാനം 😥😥😥😥😥
@manjubiju40352 жыл бұрын
1988 😍😍😍 sangham
@NizarNiz-h5h22 күн бұрын
Rajanikanth and Mammootty same age enn paranjal arelum vishvasikuo ufff
@bhabinsikha Жыл бұрын
Kollaam Nalla Cinema Aaanu... ❤
@borntowin65077 күн бұрын
Prathapa chandran Sir ❤❤❤ Pathanamthittayude Abhimaana thaarangalil oraal ❤❤❤❤❤
@aloshi6923 жыл бұрын
Padam Ufff...🔥
@santhoshv5447 Жыл бұрын
പണ്ട് theatre -ൽ പോയി കണ്ടതാണ്. പക്ഷേ അന്നത് കണ്ടപ്പോൾ എന്ത് ക്ഷമ ആയിരുന്നു എനിക്ക്. മുഴുവൻ കഴിയുന്നത് വരെ ഇരുന്നു കണ്ടിരുന്നു.പക്ഷെ ഇന്ന് ഈ പടം u-tube ലൂടെ കണ്ടപ്പോൾ ഒടുവിലത്തെ fight കുറച്ചു കണ്ടപ്പോൾ ക്ഷമ നശിച്ചു. നിറുത്തി.
@AmalViswanatan9 ай бұрын
എന്താണ് ലാസ്റ്റ് ഫൈറ്റ് സീൻ കുഴപ്പം 🤔
@sreekumariammas6632 Жыл бұрын
Mammookka poli.
@_TOMMY_VERCETTI_999 Жыл бұрын
RIP 😢Innocent chettan
@longtime600110 ай бұрын
36:28 മുകേഷിന്റെ എക്സ്പ്രഷൻ 😂😂
@jesnan4636 Жыл бұрын
പുതിയ നടൻമാർ മലയാളത്തിൽ നായക വേഷത്തിൽ കടന്നു വരുന്നുവെങ്കിലും കഴിവുറ്റ വില്ലൻമാർ അപ്രത്യക്ഷമാകുന്നു
@salahudheensha3666 Жыл бұрын
ഇനിഅതും നടന്നില്ലങ്കിൽ എജിൻ വെച്ച്ഓടിക്കുവൊഡോ വള്ളം പുത്തൻ എമഹ😂😂😂❤❤
I remember first seeing this 🎥 back in 2012 and I was in fourth grade.
@PriyaPriya-yk1vt Жыл бұрын
Supper movi
@ajithasree32113 жыл бұрын
Mamookka💋
@aanishani15122 жыл бұрын
Ellikalkuttapai kollam character
@rajeswarit87379 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@entertainmentbox71802 жыл бұрын
ee padam thrichu ittath alle "KUTTETTAN" ?????
@sreekumariammas6632 Жыл бұрын
അല്ല
@entertainmentbox7180 Жыл бұрын
@@sreekumariammas6632 രണ്ടു പടവും ഒരുമിച്ച് കണ്ടു നോക്കു
@sreekumariammas6632 Жыл бұрын
സംഘ ത്തിൽ കുടാടപ്പായീടെ മകളാണ് അശ്വതി . കുട്ടേട്ടനിൽ ഇന്ദു സ്വന്തം മകളല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ മകളെന്ന് പറയുകയായിരുന്നു. അങ്ങനെ ആ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിലക്ക് വാങ്ങി മകളായി adopt ചെയ്യുകയായിരുന്നു. രണ്ടും തമ്മിൽ ഒത്തിരി വൃതൃസമുണ്ട്.
ഈ സിനിമയെ പറ്റി ഡെന്നിസ് sir സഫാരി യിൽ പറയുന്നുണ്ടോ?? How he missed it
@mohamedmohamedkoya7961 Жыл бұрын
മോളെ
@ibrahimibmcmnu3344 Жыл бұрын
Hbt mvis
@JobinCS-hy9dd Жыл бұрын
2023
@metheartist8113 жыл бұрын
Palunni 😂
@sreejithsreekuttan10314 жыл бұрын
Thoovanathumbikal movie edumo
@CanadianAesthetics4 жыл бұрын
hahha..avane adikkano
@mydailydiary3995 ай бұрын
സംഘം സംവിധാനം : ജോഷി മമ്മൂട്ടി തിലകൻ ജഗനാഥവർമ ബാലൻ കെ നായർ ഇന്നോസ്ന്റ് മുകേഷ് ഗണേഷ് ജഗദീഷ് പ്രതാപചന്ദ്രൻ ജെയിംസ് അപ്പ ഹാജ അസീസ് ശ്രീരാമൻ അശോകൻ വിനു ചക്രവർത്തി സീമ ഫിലോമിന സരിത പാർവതി ജയറാം
@hamzaparambil5506 Жыл бұрын
Aaa
@thomasstephen829211 ай бұрын
Achanmaray avahelikkan oru cinema pattikaley
@newpraksh64462 жыл бұрын
E katha seri OK e katha paranja pola ano engil evanu yethra thantha undou parayamo engil njan evanu oru sadanam kodukkam
@newpraksh64462 жыл бұрын
Athupola e paranja mamoottike ariyamo
@newpraksh64462 жыл бұрын
Keralathil oruthanthake piranavan e katha undakki paraukaella