അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും | ACHANKOVIL TEMPLE | அச்சன்கோவில் சாஸ்தா கோயில்

  Рет қаралды 9,240

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

ACHANKOVIL TEMPLE
അച്ചൻകോവിൽ ശാസ്താവും പരിവാരമൂർത്തികളും
അച്ചൻകോവിൽ ശാസ്താവിന്റെ പരിവാര മൂർത്തികളിൽ പ്രധാനിയാണ് കറുപ്പസ്വാമി .ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി ശാസ്താവിനെ നോക്കിയിരിക്കുന്ന രീതിയിലാണ് കറുപ്പസ്വാമിയുടെ ക്ഷേത്രം .അച്ചൻകോവിൽ ശാസ്താവിനേയും കറുപ്പസ്വാമിയെയും ബന്ധിച്ച നിരവധി ഐതിഹ്യകഥകളാണ് നിലവിലുള്ളത്.അച്ചന്കോവിലിൽ വന്നാൽ കാണേണ്ട പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് കോടമല കളരി .ക്ഷേത്രവുമായി നിരവധി വിശേഷങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 62
@bennyparamby3442
@bennyparamby3442 9 ай бұрын
ഐതിഹ്യമാലയിൽ വിശദീകരിച്ചത് പോലെ തന്നെ👍
@Dipuviswanathan
@Dipuviswanathan 9 ай бұрын
🙏🙏🙏
@manujaikumar3324
@manujaikumar3324 6 ай бұрын
Swami Sharanam
@CtvVisual
@CtvVisual 9 ай бұрын
വളരെ ഭംഗിയായി അമ്പലം നല്ല രീതിയിൽ വിവരിച്ചു..
@Dipuviswanathan
@Dipuviswanathan 9 ай бұрын
Thank you
@Shylaja-io1jy
@Shylaja-io1jy 10 ай бұрын
🙏🙏🙏
@HariKumar-yy7ho
@HariKumar-yy7ho 10 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@arunimaanand8919
@arunimaanand8919 10 ай бұрын
Swamiyae saranamayyappa
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@praveengrgopalakrishnan5954
@praveengrgopalakrishnan5954 10 ай бұрын
Swami saranam 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@pradeep-pp2yq
@pradeep-pp2yq 10 ай бұрын
അച്ചൻകോവിൽ ആണ്ടവനെ ശരണം...🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏
@nithinbabu637
@nithinbabu637 10 ай бұрын
തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വീഡിയോ ചെയ്യുമോ ഐതീഹ്യം ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അൽഭുതം അദ്ദേഹത്തിൻ്റെ ഭക്തന്മാർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ എല്ലാം
@Nandhumohan-m1b
@Nandhumohan-m1b Ай бұрын
അച്ചൻകോവിൽ അണ്ടവനെ ശരണം 🙏🙏🙏രക്ഷിക്കണേ 🙏🙏
@sreejavaikkath2426
@sreejavaikkath2426 10 ай бұрын
സ്വാമി ശരണം അയ്യപ്പാ 🌹🙏🏻
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏
@sailajasasimenon
@sailajasasimenon 10 ай бұрын
അച്ചൻ കോവിൽ ശാസ്താവേ ശരണം 🙏🏻 ശാസ്താവിന്റെ പരിവാരങ്ങളുടെ വിശദമായ ഐതിഹ്യങ്ങൾ, ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ കഥകൾ എന്നീ എല്ലാ അറിവുകൾക്കും നന്ദി, സന്തോഷം 🙏🏻.
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏🙏
@nithinbabu637
@nithinbabu637 10 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ചിറ്റൂരപൻ ആയി ഇവിടെ ഉള്ളത് ഒരു വിഡിയോ
@mahadevanr6704
@mahadevanr6704 10 ай бұрын
സ്വാമി ശരണം. വളരെ നന്ദി ജീ.
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏
@ambishiva
@ambishiva 10 ай бұрын
good
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@dipuparameswaran
@dipuparameswaran 10 ай бұрын
അച്ചൻകോവിലിന്റെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് 👌👌👌
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you 🙏
@geethasantosh6694
@geethasantosh6694 10 ай бұрын
Swami Saranam
@ajithunair4740
@ajithunair4740 10 ай бұрын
മാഷേ...കാഴ്ചയും, അവതരണ രീതിയും അതിഗംഭീരം..🙏🙏🧡🧡
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you ajith🙏
@neethuraveendran7147
@neethuraveendran7147 10 ай бұрын
Video nanayittundu dipu chetta ❤😊🧡
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you neethu🙏
@nithinbabu637
@nithinbabu637 10 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ചിറ്റൂരപൻ ആയി ഇവിടെ ഉള്ളത് ഒരു വിഡിയോ
@maheshwarrier8587
@maheshwarrier8587 Ай бұрын
Karuppan ootu pettanu phalam cheyunatan.ee ullavam inn anubhavicharinjoo
@maheshwarrier8587
@maheshwarrier8587 Ай бұрын
Ee video kanditanu njan vazhipad nernat❤
@akhilsudhinam
@akhilsudhinam 10 ай бұрын
ആര്യൻ കാവിൽ അയ്യനെ കുളത്തുപ്പുഴ ബാലകനെ അച്ഛൻ കോവിൽ ആണ്ടവനെ എരുമേലി ശാസ്താവേ ശരണം അയ്യപ്പാ
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@kiranpillai
@kiranpillai 10 ай бұрын
🙏🏻🙏🏻🙏🏻🕉️🕉️🕉️
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏
@jayapradeep7530
@jayapradeep7530 10 ай бұрын
🙏🙏🙏👌👌
@ajayaYtube
@ajayaYtube 10 ай бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@neelakandan.m.s1294
@neelakandan.m.s1294 10 ай бұрын
ആര്യങ്കാവ് ക്ഷേത്രത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ?
@Dipuviswanathan
@Dipuviswanathan 10 ай бұрын
Sure
@aravindc.a4894
@aravindc.a4894 10 ай бұрын
Taliparamba Rajarajeshwara temple video cheyyavo
@Dipuviswanathan
@Dipuviswanathan 10 ай бұрын
ആഗ്രഹമുണ്ട് വരണം എന്ന്🙏🙏
@mahadevanr6704
@mahadevanr6704 10 ай бұрын
ഭഗവാനെ തൃപ്തിപ്പെടുത്താൻ ആദ്യം പരിവാരങ്ങളെ തൃപ്തിപ്പെടുത്തണം എന്നാണ് ശാസ്താപ്രീതിക്ക് (ശാസ്താ പൂജ) പ്രാധാന്യമായി കരുതുന്നത്. ശാസ്താപ്രീതിക്ക് പാടുന്ന (തിരുനെൽവേലി മുതൽ കേരളത്തിലെ മറ്റേ അറ്റം വരെ ) ശാസ്താ വരവ് പാട്ടിൽ ചൊല്ലുന്ന പരിവര ദേവതകൾ ഇവയൊക്കെ ആണ് ----- കറുപ്പൻ, കടുത്ത , ഭൂതത്താൻ, ശങ്കിലി ഭൂതത്താൻ , വെള്ളക്കൽ ഭൂതം , ചെല്ലപ്പിള്ളൈ , ശാവലൻ, പെരിയമാടൻ , പേച്ചി, ശരകുരുട്ടി, വഹ്നിയൻ , ഇണ്ടലയാൻ , വേതാളം , കാഞ്ചാര ഭൂതം , വെറിക്കൽ യക്ഷി, മുൻചുടലൈ മാടൻ , മുന്നടി മാടൻ , തലൈമലൈയാൻ, കാടിക്കൽ യക്ഷി, പാതാള യക്ഷി ---- ഇങ്ങനെ പല പരിവാരദേവതകൾ.....
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@vijeeshvijayan9314
@vijeeshvijayan9314 10 ай бұрын
മലയാളത്തിൽ ഉള്ള മികച്ച ഭഗവത് ഗീത വേർഷൻ പറയാമോ
@Dipuviswanathan
@Dipuviswanathan 10 ай бұрын
ഒന്നു നോക്കി പറയാം
@krishnamohan8364
@krishnamohan8364 10 ай бұрын
❤🤍🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@കൈലാസ്നായർ
@കൈലാസ്നായർ 10 ай бұрын
🕉️🕉️🕉️സ്വാമി ശരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏
@darsanvikas
@darsanvikas 10 ай бұрын
പത്തിരുപത് വർഷംമുമ്പ് തിരുവനന്തപുരത്ത് വഴുതക്കാട്ട് സെന്റർ പ്ലാസ്സാ എന്ന ബിൽഡിങ്ങിൽ വെബ് സെർവ്വറുകളുമായി ബന്ധപ്പെട്ട ഐറ്റി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദീപു എന്ന ഒരാളിനെ ഓർക്കുന്നു. അത് താങ്കൾ ആണോ?
@Dipuviswanathan
@Dipuviswanathan 10 ай бұрын
അല്ല ഞാൻ വൈക്കതാണ് താമസം
@darsanvikas
@darsanvikas 10 ай бұрын
ഞാൻ പറഞ്ഞ ആളും വൈക്കത്തുകാരനായിരുന്നു. വീഡിയോകളിലേത് ഗംഭീരമായ കണ്ടന്റുകളാണ്. അഭിനന്ദനങ്ങൾ...
@treesakurian7039
@treesakurian7039 10 ай бұрын
🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏🙏
@treesakurian7039
@treesakurian7039 10 ай бұрын
@@Dipuviswanathan 🌹
@Vipine1984
@Vipine1984 10 ай бұрын
🙏🙏🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН