Hare Krishnaa Ponnunnikannaa Sree Guruvayurappaa Sharanam Govindhaa 🙏. Jai Sree Radhe RadheShyam 🙏
@sachykannan7668 сағат бұрын
ഓം നമോ നാരായണായ❤ ഓം നമോ ഭഗവതേ വാസുദേവായ❤❤ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤
@jyothibr19939 сағат бұрын
Dec 30 ഭഗവാനെ ആകാൻ ഭാഗ്യം ഉണ്ടായി, അത് സ്വപ്നം പോലെ ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pvmuralidharan802711 сағат бұрын
എല്ലാം തന്നെ ദൈവത്തിൻറെ കൃപ
@athiraksiva576812 сағат бұрын
എന്റെ ഭഗവാനെ എന്റെ പപ്പയുടെ അസുഖം എന്താണ് എന്ന് കണ്ടു പിടിച്ചു തരണേ അത് എത്രയും പെട്ടെന്ന് സുഖം ആക്കിയും തരണേ എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏
@AshwinNS-qy6yk12 сағат бұрын
ദിപു ഏട്ടാ ഞാൻ അശ്വിൻ ആണ് ഏട്ടൻ എരുമേലി ക്ഷേത്രം, ശബരിമല പോയിട്ടോണ്ടോ അതു പോലെ പൊൻകുന്നം പുതിയകാവ്, ഇളങ്ങുളം, ഇളമ്പളളി, ചിറക്കടവ്, കൊടുങ്ങൂർ, വാഴൂർ, ചിറക്കടവ് മണക്കാട്ട്, തെക്കുംതല, എന്നി അമ്പലങ്ങങ്ങളും പോയിട്ടോണ്ടോ ദിപു ഏട്ടാ
@Dipuviswanathan10 сағат бұрын
പോയിട്ടുണ്ടല്ലോ aswin
@worldofhappiness922916 сағат бұрын
എന്റെ കണ്ണാ..🙏🏼🙏🏼🙏🏼
@achuthankurupКүн бұрын
Always 500 years or 450 years but. It is not true 3000 or more years old ancient temple are ! So-called modern archeologist fabrication fabrication is like that! But if it is somewhere in Europe they they would say 5000 years old!
@Vipine1984Күн бұрын
🙏🙏🙏
@ajayaYtubeКүн бұрын
🙏🙏🙏
@royalroadcyclistКүн бұрын
ക്ഷേത്രങ്ങൾ പൗരാണിക ഭാവം ഉള്ളതായിരിക്കണം...വെറും കോൺക്രീറ്റ് കെട്ടിടമല്ല ക്ഷേത്രം.. ഹിന്ദുക്കൾ പ്രകൃതിയെ ആരാധിക്കുന്നവരാണ്.... ക്ഷേത്രങ്ങളും അങ്ങനെതന്നെയാണ്... ആൽത്തറ, ശംഖുനാദം, മണിനാദം, വാദ്യം, മന്ത്രധ്വനി, കരിങ്കല്ലിലും, തടിയിലുമായി കൊത്ത്പണിയോടുകൂടിയ ക്ഷേത്രം.... സംഘർഷം നിറഞ്ഞ ഇന്നത്തെ മനുഷ്യജീവിതത്തിന് ഇതൊക്കെ ഒരാശ്വാസം തന്നെയാണ്... സംഗീതം, നാട്യം, അങ്ങനെ സകലകലകളേയും, വിദ്യയേയും പരിപോഷിപ്പിക്കുന്ന സർവകലാശാലയുംകൂടിയാണ് നമ്മുടെ ക്ഷേത്രങ്ങൾ 🙏🕉️❤️
ഇത്രയും ബാബാജിയെക്കുറിച്ചു അറിഞ്ഞതിൽ ആനന്ദം ഓം നമഃ ശിവായ
@sandeepraji60542 күн бұрын
🙏🙏🙏🙏🙏🙏
@viswaskp2 күн бұрын
Swami Saranam Ayyappa...... for your information in my family temple in Akkathetara in Palakad there is an Ayyappa temple where the idol is similar to this temple...... standing with bow and arrow.....this heritage temple was visited by Mahatma Gandhi and Kasturba Gandhi before independence of India.....and was thrown open to harijans during the visit of Gandhi Ji. If you are interested to visit this temple and make a video you can message me. Thanks 🙏
@Dipuviswanathan2 күн бұрын
Sure your number please
@sasidharank44702 күн бұрын
മള്ളിയൂർഗണപതി ഭഗവാനെ അങ്ങയുടെ തൃ പാദങ്ങളിൽ എല്ലാം സമർപ്പിക്കുന്നു
Bharathathil maathram alla .. sri sankaracharyar nepalilum athiyittundd.. avide poyappol aanu pasupathunath kshetrathil statue kandath… the priest of that temple was taught of all the systems to be followed and he gave proper structure ..it is followed eve now.. within temple compound his predecessor’s statue is there
@Dipuviswanathan2 күн бұрын
🙏🙏🙏
@Anu-zq5wb3 күн бұрын
ഗുരുവായൂരപ്പാ.........
@KannanKannan-eu9jh3 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🌹
@suseelanachary3 күн бұрын
ശിവ ഗുര... വിശ്വകർമ്മ ബ്രാഹ്മണനാണ്... ത്വഷ്ടപുത്രൻ... അതുകൊണ്ടാണ് അവരെ ദ്രഷ്ടു കൽപിച്ചത് ശങ്കരാചാര്യ വിശ്വകർമ്മ പുത്രനാണ്
@sathiradhakrishnan75064 күн бұрын
🙏🙏🙏
@shobha52184 күн бұрын
Dhwalamukhi temple kadha parayamo ❤❤❤
@muhamedshadil4 күн бұрын
നെയ്യാറ്റിൻകരയിലെ നാട്ടുകാർ ഇടപെട്ടില്ലെങ്കിൽ വരും തലമുറയിലെ കഥകളിൽ ഗോപൻ സ്വാമിയും ഇടം പിടിക്കുമായിരുന്നു
@nalininaliyatuthuruthyil46294 күн бұрын
🙏🌹🌹🌹 അമ്മേ ശരണം 🙏
@ccmuraleedharan90194 күн бұрын
Manasasarovar evedeyanu
@SudhaNair-dk6xp4 күн бұрын
എത്ര നല്ലതായി അവതരിപ്പിക്കുന്ന ഒരാളിനെ കണ്ടിട്ടേയില്ല ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഈ കുട്ടിക്ക് ഉണ്ടാകും
@Dipuviswanathan4 күн бұрын
വളരെ സന്തോഷം നല്ല വാക്കുകൾക്ക്🙏🙏🙏🙏
@XxneonxX_24 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?;? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
@Wildcook2225 күн бұрын
ശങ്കരാചാര്യ സ്വാമികളുടെ ജീവിതം അറിയണം എന്ന് കുറച്ച് മുന്നേ മനസ്സിൽ തോന്നി പക്ഷെ അതിന് വേണ്ടി യൂട്യൂബിൽ സേർച്ച് ചെയ്തില്ല. പക്ഷെ കുറച്ച് സമയങ്ങൾക്കകം ഈ വീഡിയോ മുന്നിൽ എത്തി ❤മനസ്സ് നിറഞ്ഞു. വീഡിയോ തീരല്ലേ എന്ന് മനസ്സിൽ പറയുന്നുണ്ട് ഇടയ്ക്ക്. നല്ല അവതരണം. നന്ദി 🙏
@reshmashaibireshmashaibi94835 күн бұрын
🙏🙏🙏
@vinodpanayi38965 күн бұрын
❤❤❤❤❤
@SMenon6566 күн бұрын
Thanks for this video. I am a student of YATHISHA to learn SreeLalitha Sahasra NamaStotram
@jayakrishnan19976 күн бұрын
ഞാൻ കുറെ തവണ പോയിട്ടുണ്ട്.. എന്റെ അമ്മയുടെ വീട് അവിടെ ആണ്... അതിന്റെ മുകളിൽ കയറിയാൽ വേറെ ലെവൽ vibe ആണ്... ഒരുപാട് സ്ഥാലങ്ങൾ അതിന്റെ മുകളിൽ കയറിയാൽ കാണാം....❤❤❤🙏🏻🙏🏻