നമ്മുടെ ഈ ചാനലിന് ചെറിയൊരു പ്രശ്നം കാരണം വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല ഈ മക്കളെ കുറിച്ച് കൂടുതൽ അറിയാൻ നമ്മുടെ പുതിയ ചാനൽ എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്യുക🙏 youtube.com/@villagemedia12?si=bkmQZ2tyXfvKTM1Z 🙏🙏
@anupama27992 ай бұрын
തീരൂരിലെ വീട്ടിലേക്ക് വരൂ ഞാൻ ഗോപിയുടെ വീട്ടിൽ താമസിക്കാം യെസ്
എന്റെ പൊന്നുമക്കളെ ദൈവ० നിങ്ങളുടെ ആ८ഗഹ० നിവർത്തിയ്ക്കു०. കണ്ട് കണ്ണ് നിറഞ്ഞുപോയി
@Huzzain507 ай бұрын
അല്ലഹ് 😢ഈ മക്കളുടെ കണ്ണുകളിൽ മാതാപിതാക്കളുടെ സ്നേഹം കൊതിക്കുന്നു 😢റബ്ബേ ഈ മക്കളെ കത്തോളണെ 🤲🤲
@FaizyAshraf-rj8wn7 ай бұрын
😢
@Unaisaaaaa7 ай бұрын
Aameen 😢
@saarasdreams19377 ай бұрын
ആമീൻ
@shareenahaleel1007 ай бұрын
Aameen
@naseemavahab69607 ай бұрын
ആമീൻ🤲🤲🤲🤲💖@@FaizyAshraf-rj8wn
@girly123547 ай бұрын
മക്കളെ ചെറുതിലെ കഷ്ടപ്പെട്ട നിങ്ങൾ വലിയ ഉന്നത പദവിയിൽ തന്നെ എത്തും ഒരുപാട് ആളുകളുടെ അനുഭവമാണ്.
@anusreevlogs47747 ай бұрын
എന്റെ മോൾടെ കൂടെയാണ് ആ ഇളയ കുട്ടി പഠിക്കുന്നത്. ആദിദേവ് പഠിക്കാൻ മിടുക്കൻ ആണ്.എല്ലാവരും പറ്റുന്നപോലെ ഈ കുട്ടികളെ സഹായിക്കണം 🙏
@ushapreman90367 ай бұрын
❤❤❤🙏🏾🙏🏾
@balanbalan2607 ай бұрын
കേരളത്തിൽ ബോച്ചേ യും യൂസുഫ് അലി സാറും allathay വേറേ പണമുള്ള ആൾക്കാരൊന്നും ഇല്ലേ? ആരും കൊടുക്കില്ല. മൂന്നര കോടി മലയാളികൾ ഉണ്ട് evday.ഒരു രൂപ എടുത്താൽ തന്നേ എത്ര കിട്ടും? അറിയാലോ. ഡയലോഗ് നു ഒരു കുറവും ഇല്ല. ഡീസർവിങ് ആയ ഒരാൾക്ക് പോലും ഒരു രൂപ കിട്ടില്ല.
എന്റ ഈ രണ്ടു മക്കളെയും കൃപാസനം മാതാവേ ഈ മക്കളെ കാത്തു രക്ഷിക്കേണമേ.. കൈ വിടരുതേ അമ്മേ 🙏🙏🙏🥲🥲🥲
@abdulsathar35597 ай бұрын
ആ മാതാപിതാക്കളുടെ ആയുസ്സ് മുഴുവനും ഈ മക്കൾക്കു കൊടുക്കണേ റബേ നന്നായി വരും മക്കളെ നാട്ടുകാരുടെ സഹായം ഉണ്ടാകും മക്കളെ
@RaiMan-vm9xx7 ай бұрын
Aameen
@nileenak72527 ай бұрын
full A+ നേടിയ മിടുക്കന് അഭിനന്ദനങ്ങൾ 🎉🎉 ,സഹതപം കാണിക്കുന്നതിൽ കാര്യമില്ല ,സഹായിക്കാൻ കഴിവും ഇല്ല ,നല്ലത് വരാൻ പ്രാർത്ഥിക്കാം
@salmamuthali24056 ай бұрын
😂😂😂
@Hauserq307 ай бұрын
ഇത് കണ്ടു കണ്ണു നിറഞ്ഞു പോയി മക്കളെ എല്ലാവരും ഇവരെ സഹായിക്കണേ 🤲🏻🤲🏻🤲🏻
@ShahidaShai-wj9nv7 ай бұрын
ഒരുപ്പാട് സങ്കടം തോന്നി ഈ മക്കളെ കണ്ടപ്പോൾ എല്ലാം കാണുന്ന അല്ലാഹുവിന്റെ രക്ഷ ഈ മക്കൾക്ക് ഉണ്ടാവട്ടെ 😔
@aleyammaanand7 ай бұрын
Teacher വിളിച്ചല്ലോ പോകണം മക്കളെ ടീച്ചർ പഠിപ്പിച്ചു വളർത്തും ❤❤❤❤🙏🏻
@janeanto70117 ай бұрын
ബാങ്കിൽ ഉള്ളവർ എന്താ മനുഷ്യരല്ലേ?. ലോണെടുത്ത് വ്യക്തികൾ ഇല്ലാത്ത സ്ഥിതിക്ക് ലോൺ കൊടുക്കേണ്ടതില്ല. മാനുഷികമായ ചിന്തിച്ച് ആ ലോൺ എഴുതിത്തള്ളുക ആ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക❤❤❤
@johaansabuabraham89807 ай бұрын
എന്റെ മക്കളെ ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. Full A+ കിട്ടിയ മോനെ. അനിയനെ ഡോക്ടറാക്കാനുള്ള മോന്റെ ആഗ്രഹം ദൈവം സാധിച്ച തരും സഹായിക്കാൻ മനസ്സുള്ളവർ ഉണ്ട് മക്കളെ 🙏🏻🙏🏻 ബേച്ചേ സഹായിക്കണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️❤️❤️❤️
@dinkuminkuvlog7 ай бұрын
മക്കളെ ആന്റിയും സഹായിക്കാം ട്ടോ 🥰🥰🥰വിഷമിക്കേണ്ട, 34 കോടി നമ്മൾ ഈസി യായി ഉണ്ടാക്കിയില്ലേ, ആ നമുക്ക് പത്തു ലക്ഷം ഉണ്ടാക്കാനാണോ പാട് 😊നീ അനിയനെ നന്നായി നോക്കണേ കുട്ടാ 😔കേട്ടപ്പോ സങ്കടം ആയി, മാതാപിതാക്കൾ ഇല്ലാത്ത ലോകം വല്ലാത്തതാണ്, നിങ്ങളെ ദൈവം രക്ഷിക്കട്ടെ
@ratheesh38337 ай бұрын
ഈ കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കാം. ഈ കുട്ടികൾ വരാൻ തയാറാണോ? ഒരു മകൾ ഉണ്ടയിരുന്നു മരണപ്പെട്ടു പോയി. ഞാൻ തനിച്ചാണ്. നിങളുടെ വീടും സ്ഥലവും ബാങ്കുകാർ കൊണ്ടുപോയ് കൊട്ടെ! ഞാൻ വീടുവച്ച് തരാം എന്റെ പുരയിടത്തിൽ 2 പേർക്കും. എന്നൊടൊപ്പം താമസിക്കാൻ തയാറാണോ? ഞാൻ Tvm. Retired reacher.
മാഷേ നിങ്ങൾ ആ ഫോൺ നമ്പറിൽ ഒന്ന് ബന്ധപ്പെടൂ. ആ കുട്ടികൾ എന്താണ് പറയുന്നത് എന്നറിയാമല്ലോ
@MaryRose-sx2yd7 ай бұрын
A kuttikal valare nalla habit ullavr anennu thonnu nnu onnu try cheyu .. Sir ..avr happy ayittu jevikate eniengilum
@AffectionateConchShell-lk4ly7 ай бұрын
നല്ല കാരിയ്യാമാണ് ❤❤❤❤❤❤
@LalammaKrishnankutty7 ай бұрын
കൃപാസ മാതാവേ കരുണ കാട്ടേണേ സുരേഷ് Sir അല്ലങ്കിൽ നല്ല മനസ്സിന്റെ ഉടമകൾ കരം നീട്ടട്ടെ മക്കളേ
@lalithasaipva82377 ай бұрын
Pls send your account no
@marysr91496 ай бұрын
എന്റെ പൊന്നു മക്കളെ അമ്മ മാതാവ് യേശു അപ്പച്ചനും കുടെയുണ്ട് ആന്റി സഹായിക്കാൻ മനസുണ്ട് കടഫാരം കൊണ്ട് നില്കുന്നു സമ്പത്ത് ഉള്ള സഹോദരർ ഈ മക്കളെ സഹായിക്കണെ ഈശോരൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കും 10A+കിട്ടിയ മോനൂട്ടി ആന്റി വിജയ ആശംസകൾ ഭഗവാൻ കൃപ നല്കടെ 🌹🙏🏻🌹👍🏻😘😘
@Anshaworld6 ай бұрын
🙏🙏
@RahnaAmanAmeen7 ай бұрын
അല്ലാഹുവേ എന്റെ പൊന്നുമക്കളെ നിങ്ങളെ അള്ളാഹു കാക്കും. എന്റെ വീട്ടിലും ഉമ്മയില്ലാത്ത 2പിഞ്ചു മക്കൾ അവർക്കും സ്വന്തമായി വീടില്ല വാടകക്ക് ആണ്. അല്ലാഹുവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ
@RaiMan-vm9xx7 ай бұрын
Aameen
@shabeelshizz57957 ай бұрын
പണമുള്ളവർ ഈ കുഞ്ഞുമക്കളെ സഹായിക്കണം. അല്ലാത്തവർ പ്രാർത്ഥിക്കണം. രണ്ടു മക്കളും നല്ല നിലയിൽ ആകും. പടച്ചവൻ ഒരു വഴി കാണും.
@sulthanacreations88187 ай бұрын
പൊന്നുമക്കൾക്ക് ദൈവസഹായം ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് പൈസ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲
@suhanam67447 ай бұрын
🤲🤲🤲🤲🤲❤🌹🤲🙏❤
@mani_kutty7 ай бұрын
Makkale.. Deyvam rekshikum🙏🏽🙏🏽🙏🏽❤❤
@RaginaSiva7 ай бұрын
😢കണ്ണ് നിറഞ്ഞു പോയി എന്നെ കൊണ്ട് കഴിയുന്നത് ഞാൻ സഹായിക്കാം എനിക്കും ഒരു മകൻ ഉണ്ട് എന്റെ മോനെ പോലെ ഞാൻ കാണുന്നു മക്കളെ
@sujatham65967 ай бұрын
മക്കളെ നിങ്ങളെ ദൈവം കരുതിക്കോളും. ഭയപ്പെടേണ്ട ഞാൻ നിങ്ങളോട് കൂടെ ഉണ്ട്. ഇത് ദൈവം പറഞ്ഞതാ. അതെ മക്കളെ ദൈവം നിങ്ങളെ കൈവിടില്ല . കരുതുന്ന ദൈവം കൂടെയല്ലേ
@JameelaMuhammad-o3i2 ай бұрын
പടച്ച റബ്ബേ ഈ മക്കൾക്ക് ആരോഗ്യ ആഭ്യർത്ഥം കൊടുക്കണേ റഹ്മാനായ റബ്ബേ മക്കളെ സങ്കടം കാണാൻ ഉണ്ടെങ്കിൽ റഹ്മാനായ റബ്ബേ അവരെ ഉള്ളവരാണ് മക്കളെക്കൊണ്ട് അവർക്ക് എത്തിച്ചു കൊടുക്കാനും തൗഫീഖ് ചെയ്യണം റബ്ബേ
@MuhammedNibil-j6n7 ай бұрын
പണം ഉള്ള ആൾക്കാര് ഈ ലോകത്ത് ഇഷ്ടംപോലെ ഇവരെ സഹായിക്കാൻ മനസ്സു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rejeeshreju48996 ай бұрын
ഈ കുട്ടികൾ രക്ഷപ്പെടണം. ബോച്ചേയുടെ കൈകളിൽ ഈ വീഡിയോ എത്തട്ടെ
@rizucreation75217 ай бұрын
നിങ്ങൾ ഉയരങ്ങളിൽ എത്തും മക്കളെ.. ആരെങ്കിലും നിങ്ങളെ സഹായിക്കാൻ വരും. തീർച്ച. പഠിച്ചു മിടുക്കരായി വളരണം. 🥰🥰
@AnnoyedAquariumFish-uh8et7 ай бұрын
എന്റെ മക്കളെ നിങ്ങളെ ദൈവം തുണയ്ക്കട്ടെ:🙏🏻🙏🏻🙏🏻😭😭😭
@suma21616 ай бұрын
അനുജനെ ഡോക്ടർ ആക്കുന്നത് നല്ല കാര്യം പക്ഷേ മോനും പഠിക്കണം നല്ലൊരു ജോലി സമ്പാദിക്കണം അല്ലാതെ അനുജൻ മോനെ സംരക്ഷിക്കുമെന്ന് വിചാരിക്കരുത് അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ് രണ്ടുപേരും നല്ലപോലെ പഠിച്ച ജോലി സമ്പാദിക്കുക ഇപ്പോഴുള്ള ഈ സ്നേഹം എന്നും ഉണ്ടാവണമെന്നില്ല
@jishajeeejee4648Ай бұрын
സത്യം
@JashikpalolikkalJashik7 ай бұрын
നിങ്ങൾ ആണ് മകളെ നാളത്തെ..താരം.. ഈ പൊന്നു മക്കളെ കുഞ്ഞുങ്ങൾ ഇല്ലാത്ത പണക്കാർ ക്ക്. ഏറ്റെടുത്തു കൂടെ.. എന്റെ നാഥാ. സഹിക്കാൻ വയ്യ. ഞാൻ എനിക്ക് ഒന്നിനും. പറ്റില്ല. ഇല്ലെങ്കിൽ ഞാൻ സഹായിച്ചേനെ 😭😭😭
@nishabhilash3 ай бұрын
മക്കളുടെ കൂടെ ദൈവമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@keerthanabinu50197 ай бұрын
ദൈവമേ ഈ കുഞ്ഞുങ്ങളുടെ കിടപ്പാടം തിരിച്ചു കിട്ടേണമേ.. അനുഗ്രഹിക്കേണമേ. അയ്യപ്പ..... 🙏🙏🙏🙏🙏🙏🙏
@Priya-el4uv7 ай бұрын
ഗുരുവായുരപ്പൻ മക്കളെ സഹായിക്കും
@jincyjoseph74487 ай бұрын
ഇ കുഞ്ഞുങ്ങളോട് ബാങ്കിൽ ക്യാഷ് അടക്കാൻ പറഞ്ഞു വന്നവർ ആരാണ് 🙏.... ദൈവമേ കുഞ്ഞുങ്ങളെ അനുഗ്ഹിക്കണംമേ
@usk9ak7 ай бұрын
നല്ല മക്കൾ നല്ലൊരു ജീവിതവും ഭാവിയും ഉണ്ടാവട്ടെ..കുട്ടികളുടെ കണ്ണിൽ നിന്ന് മനസ്സിലാവുന്ന് ഇവർ മാതാപിതാക്കളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് 😢
@arfathpa41067 ай бұрын
ഈ പൊന്ന് മക്കളെ നല്ലെനിലായിൽ എത്തിക്കണേ റബ്ബേ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
@suhanam67447 ай бұрын
🤲🤲🤲❤🤲🤲🙏🙏🌹❤
@RasiyaRasiye7 ай бұрын
Aameen😢😢
@AyshaRahman-yj5uj7 ай бұрын
ആമീൻ
@noufalnoufal88157 ай бұрын
ആമീൻ ആമീൻ 🤲🤲🤲
@saira95417 ай бұрын
മോനെ നിന്റെ ആഗ്രഹം പോലെ തന്നെ ദൈവം സാധിച്ചു തരും അതിന് വേണ്ടി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യാം 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-sumayya8797 ай бұрын
പൊന്നുമക്കൾ നിങ്ങൾ ഉയരങ്ങളിൽ എത്തിക്കും
@BindhuSudhakaran-d5i7 ай бұрын
എല്ലാവരും സഹായിക്കാൻ മുന്നോട്ടു വരിക 🙏🙏🙏🙏🙏ഇത് കണ്ടു കരയാൻ അല്ലാതെ ഒന്നും പറ്റുന്നില്ല 😢😢😢😢ഒത്തിരി ഒത്തിരി സങ്കടം സർക്കാർ തന്നെ മുന്നോട്ടു വന്നു കുട്ടികളെ ഏറ്റെടുക്കുക
@bindhukwt89577 ай бұрын
തീർച്ചയായും ബോച്ചേ സർ നിങ്ങളെ ഏറ്റെടുക്കും ആളുടെ ചെവിയിൽ കേൾക്കാൻ പ്രാർത്ഥിക്കാം തീർച്ചയായും മക്കളെ നിങ്ങളെ ഏറ്റെടുക്കും നല്ല മനസിന്റെ ഉടമ യാണ്
@മഞ്ചാടികുരു-ഗ5ഭ7 ай бұрын
മിടുക്കൻ മാർ 😍😍😍 പാവം കുഞ്ഞു ങ്ങൾ അച്ചനും അമ്മയും ഇല്ലാതെ ഇരുന്നിട്ടും നല്ല മിടുക്കൻ മാർ ആയി പഠിക്കുന്നല്ലോ 😍😍 ദൈവം കൂടെ ഉണ്ടാകും നല്ല മനസുള്ള ആൾകാർ സഹായിക്കണേ 🙏🙏
@mhdkitchu79067 ай бұрын
കഴിയുന്ന പോലെ സഹായിച്ചിരിക്കും insha Allah ❤
@reenareji59687 ай бұрын
മക്കളെ നിങ്ങളെ ഈശോ അനുഗ്രഹിക്കും ഇപ്പൊൾ എനിക്കൊന്നും സഹായിക്കാൻ കഴിയില്ല പ്രാർത്ഥിക്കാം
@siddiqusidfue34107 ай бұрын
പണമുള്ള ആരെങ്കിലും ഈ മക്കളെരക്ഷിക്കട്ടെ. പാവം
@ranjithcheruvathoor39217 ай бұрын
100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.
@Black_pather_2007 ай бұрын
ഒരു മക്കൾക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുതേ ദൈവമെ 😢
@innale.marichavan7 ай бұрын
എന്തിനാ ബോച്ചേ 🙄... 32 കോടി ഉണ്ടാക്കിയ മലയാളികൾക്ക് 10 ലക്ഷം ഉണ്ടാക്കി കൊടുക്കാൻ ഒരു ദിവസം പോലും വേണ്ടല്ലോ 🙌
@ranjithcheruvathoor39217 ай бұрын
തീർച്ചയായും ... 100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.
@iluvzz_977 ай бұрын
Boocha thane ale32nd kodik thudakum ittath
@sanjeevdaniel54647 ай бұрын
@@iluvzz_97അല്ല.
@fousiyak42717 ай бұрын
ബോച്ചെക്ക് മാത്രമല്ല നമുക്കും പൈസ പിരിച്ചാൽ കിട്ടും നമ്മുടെ കേരളമാ ആ നാട്ടുകാർ മുന്നിട്ട് ഇറങ്ങിയാൽ മതി തീർച്ചയായും പൈസ കിട്ടും. എല്ലാവരും സഹായിക്കും. ഞങ്ങളെ മലപ്പുറം അങ്ങനെയാ.സാമ്പത്തികം കുറെവേണമെന്നില്ല. അവനവന് കഴിയുന്നത് എല്ലാവരും സഹകരിച്ചാൽ കിട്ടും.
@d3lifeunedited5447 ай бұрын
@@ranjithcheruvathoor3921
@sajeelaafsal34067 ай бұрын
❤അള്ളാഹുവേ ആ പൊന്നുമക്കൾക്ക് അവരെ ആഗ്രഹം നിറവേറ്റികൊടുക്കണേ അള്ളാ ❤
@babygirijadineshan38087 ай бұрын
എല്ലാം ശരിയാകും മക്കളെ ഒന്നുകൊണ്ടും പേടിക്കണ്ട.... ദൈവവും നിങ്ങളുടെ മാതാപിതാക്കളും നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും.ഈ അമ്മമ്മ പറയുന്നത് വളരെ വ്യക്തമാണ് .❤❤❤❤❤
@SuharaMvr7 ай бұрын
ഇവരേ സഹായിക്കാൻ വലിയ ആഗ്രഹം ഉണ്ട് . എന്ത് ചെയ്യാൻ ഒരു വഴിയും ഇല്ല🥲 ഉള്ളവർ ഈ മക്കളേ സഹായിക്കണം. നിങ്ങൾക്ക് നല്ലത് വരട്ടേ
@gunterfernandes41717 ай бұрын
Ente 100 Rupa polum elle edukan
@Jufnasherin_7 ай бұрын
100 രൂപ ഇല്ലേ. വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@HelloH-b9u7 ай бұрын
നിങ്ങൾ പേടിക്കേണ്ട മക്കളെ നിങ്ങളെ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ധൈര്യമാട്ടും മുമ്പോട്ട് ജീവിക്കണം
@lalulaluc88087 ай бұрын
ഈ രണ്ടു കുഞ്ഞു മക്കൾക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ തീർച്ച ആയും ഉണ്ടാവും
തീർച്ചയായും... കുഞ്ഞു മക്കളെ കാണുമ്പോൾ നമ്മുടെ മക്കളെത്തന്നെയാണ് ഓർമ വരുന്നത് 😔😔😔😔
@noufalnoufal88157 ай бұрын
പടച്ചോന്റെ രൂപത്തിൽ ഒരാൾ അല്ല പലരും വന്നു സഹായിക്കും നിങ്ങളെ ❤️🙏👍👍
@mallikaradhakrishnan41447 ай бұрын
തീർച്ചയായും ഗുരുവായൂരപ്പൻ മക്കളോടൊപ്പമുണ്ട് ഭഗവാൻ വരും ഒരാളുടെ രൂപത്തിൽ മക്കളെ സഹായിക്കാൻ 🙏
@SumaSoman-x6z7 ай бұрын
ബോചെയ്യും കേരളവും ഒന്നിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... മോൻ നല്ല ഒരു ഡോക്ടർ ആകാൻ ദൈവം കരുണ കണിയ്ക്കട്ടെ
@GodisLove-hs3bq7 ай бұрын
മക്കളെ വീഡിയോ കണ്ട് വല്ലാത്ത സങ്കടം ayi enikkum enthemkulum undenkil ഞാൻ sahayichene വല്ലാത്ത വേദന ഉണ്ട് ദൈവം നിങ്ങളെ anugrahikatte ആഗ്രഹം സാധിച്ചു തരട്ടെ എന്ന് prarthikjam
@sachuchinnuthakku68417 ай бұрын
കാണാൻപ്റ്റുന്നില്ല മക്കളെ കണ്ണ് നിറയുന്നു വീട് ഇല്ലാത്തവക്കെ അത് അറിയോ അനുഭവം ഉണ്ട് 🤲🤲🤲😭😭
@Shibikp-sf7hh6 ай бұрын
പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
@MOHAMMEDFARHAN-x5o7 ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😭😭😭😭😭😭എല്ലാം ഉള്ളവർക്ക് ദൈവം വാരിക്കോരി എല്ലാം കൊടുക്കും 😭😭😭😭😭
@MeeraGopi-ow4rn7 ай бұрын
എന്റെ ചക്കരമക്കളെ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ മക്കളുടെ ആഗ്രഹം നടക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ആ ബാങ്ക്കാർക്ക് തീരെ ബോധം ഇല്ലേ ആ കുട്ടികൾ എന്ത് ചെയ്യാൻ എഴുതി തള്ളാം ഒരു വഴിയും ഇല്ലേ... കഴിവുള്ളവര് ഈ കുട്ടികളെ സഹായിക്കണം
@ummoosrejuvlog57267 ай бұрын
Parents എടുത്ത loan. അവരില്ല എങ്കിൽ മക്കളെ തലയിൽ വെക്കുന്ന ഈ അവസ്ഥ നിർത്തണം..
@preejamolb92807 ай бұрын
Athum prayapurthi akkatha kuttykalod enthu oru bank annu ath kashttam thane ngale kondu avunath sahayikkam makkale
@sideevattapparamb56947 ай бұрын
പാവപ്പെട്ടവന്റെ കടം എഴുതി തള്ളൂല 5000 കൊടിയോ 20000 കോടിയുടെ ലോൺ ആണെങ്കിൽ എഴുതി തള്ളും
@Lechu-hh4 ай бұрын
ഈ കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കുന്നില്ല പ്രാർത്ഥിക്കാം ഈ കുഞ്ഞുങ്ങൾ രക്ഷപ്പെടും
@JishniVellakallumkal7 ай бұрын
എന്റെ പൊന്നുമക്കൾക്ക് ദൈവം ഉണ്ട് നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുമുണ്ട് പിന്നെ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയുമുണ്ട് പ്രാർത്ഥനയോടെ മുന്നോട്ടു povuka👍😘😘😘🙏
@edittingchannel24547 ай бұрын
മക്കളെ നിങ്ങളെ ദൈവം രക്ഷിക്കും മക്കൾക്ക് നല്ല ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
@manjuck15367 ай бұрын
പൊന്നു മക്കളെ നിങ്ങളെ പോലെ രണ്ടു മക്കൾ ആണ് എനിക്കും ഉള്ളത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഞങ്ങൾ വാടക വീടാണ് വർഷങ്ങൾ ആയി കട ബാധ്യത വന്നപ്പോ മരിക്കാൻ തോന്നി പക്ഷെ നിങ്ങൾ അനാഥർ ആയതു കണ്ടപ്പോ ഒരിക്കലും ഇനി അങ്ങനെ ചെയ്യില്ല മക്കളെ ദൈവം നിങ്ങളെ കാക്കും നല്ലവരായ ഒരുപാട് മനുക്ഷർ ഉണ്ട്
@asokanpunnapra44957 ай бұрын
എന്റെ മക്കൾക്ക് എല്ലാ വിധ ആവശ്യങ്ങളും സാധിക്കുമാറാകും❤
@SheejaSajeev-bu9rt7 ай бұрын
മക്കളെ എന്റെ കയ്യിൽ ഒന്നുമില്ല 😭 tharan ഉള്ളവർ എന്തെങ്കിലും കൊടുക്ക്
@ranjithcheruvathoor39217 ай бұрын
100 രൂപ എങ്കിൽ 100 രൂപ .... പല തുളളി പെരുവെള്ളം ...... ചെറിയ തുകകൾ ആണെങ്കിലും എല്ലാവരുടെയും കൂടി ചേരുമ്പോൾ വലിയ തുക ആകും.
@prasanna74067 ай бұрын
ആ പുഴ്ത്തിവെച്ചതൊക്കെ പുറത്തെടുക്ക്. 😄😄😄
@user-xx7hw2wg3i7 ай бұрын
❤❤❤
@SalmaShihab-co8gw7 ай бұрын
എന്റെ ചേച്ചി 100 രൂപ എടുക്കാൻ ഇല്ലേ എന്നാൽ ആദ്യ പിരിവ് ചേച്ചിക്ക് കൊടുക്കാൻ ശുപാർശ ചെയ്യാം
@RKV-f7f7 ай бұрын
കഷ്ടം... ഗൂഗിൾ പേ no താ ആദ്യം നിങ്ങൾക്ക് 100രൂപ തന്നിട്ട്... പിന്നെ പിള്ളേർക്ക് അയക്കാം....
@sandhyaremesh-zo7tqАй бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Arnnn-v1u7 ай бұрын
സുരേഷ് ഗോപി സാറിനോട് പറഞ്ഞാൽ കാര്യം നടക്കും മക്കളുടെ ഭാവി സുരക്ക്ഷിതമാവും❤
@shinikj5487 ай бұрын
സാർ കരുണ കാണിക്കണം
@srlittilemarysabs21386 ай бұрын
അദാനി അംബാനി മാർ??
@assivlog67152 ай бұрын
ആര് എപ്പോ എവിടെ ഞാനൊന്നുമറിഞ്ഞില്ല. ആരും അറിയിച്ചില്ല. Y
@SenthilKanjana7 ай бұрын
എന്റെ മക്കളെ ദൈവം നമ്മുടെ കൂടെ എന്നും ഉണ്ടാവും എന്റെ മക്കളുടെ ആഗ്രഹം സാധിച്ചു തരും🙏🙏🙏🙏
@BasheerElettil-gm6pf7 ай бұрын
തീർച്ചയായും സഹായിക്കും കഴിയുന്നതിന്‍റെ പരമാവധി
@jinju86277 ай бұрын
സഹായിക്കുന്നവർ നേരിട്ട് സഹായം ഉറപ്പുവരുത്തുക കുഞ്ഞുങ്ങൾക്ക് തന്നെ അർഹിച്ച തുക ലഭിക്കട്ടെ
@naseemavahab69607 ай бұрын
💝💖@@jinju8627
@suseelarajan62157 ай бұрын
ഗുർവായൂരപ്പൻ മക്കളെ സഹായിക്കും....... ദൈവം മക്കളുടെ കൂടെ സഹായത്തിനായി........ ഹരേ കൃഷ്ണാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@Ravikrishnan..Puthiyaveettil..7 ай бұрын
Suresh Gopi Sir Dr Ananthu Sir Xylem CEO Arinjal urappayum help cheyyum❤️
@muthnabiisttam65847 ай бұрын
😢😢എത്രയും പെട്ടെന്ന് ഇവരുടെ ആഗ്രഹം സഫലമാകെട്ടെ.
@shajahanshajahan77897 ай бұрын
കഴിവുള്ളവർ ഈ കുട്ടികളെ സഹായിക്കണം ഞങ്ങൾക്കൊന്നും ഇല്ല കൊടുക്കാൻ ആഗ്രഹമുണ്ട്
@DivyaSBabu5 ай бұрын
കർത്താവെ ഈ മക്കൾക്ക് കാവൽ ആവണം 🙏
@RasheedAP-n7d7 ай бұрын
തീർച്ചയായും മക്കളെ സഹായിക്കാൻ എല്ലാവരും വരും ഒന്നുകൊണ്ടും വിഷമിക്കേണ്ട 🙏🙏🙏🙏
@AnithaTp-n9rАй бұрын
സങ്കടം സഹിക്കാൻ പറ്റാത്ത ഇങ്ങനെയുള കുഞ്ഞുങ്ങളുടെ കുട്ടികളെ കഴിവുള്ളവർ കാണാതെ പോകരുത് Please.....❤🙏🙏🙏
@shylaaa67897 ай бұрын
അറിയാതകരഞ്ഞുപോയി മക്കളെ 😢😢😢❤️
@Lakshmi-y8w2i7 ай бұрын
മോനെ എല്ലാം ശരിയാവും മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാവും വീടിനുള്ള വീടിനുള്ള ലോൺ ദൈവത്തിന്റെ രൂപത്തിൽ ആരെങ്കിലും വരും മക്കളെ സഹായിക്കാൻ 🙏😘😘🙏
@ratnavallykp4637 ай бұрын
മക്കളെ75 വയസായ അമ്മമ്മ ദൈവത്തോട്ടു പ്രാരത്തിക്കാം ആരെങ്കിലും മുന്നോട്ടവരും ഉറപ്പാ❤
@sarithababu27457 ай бұрын
🙏🙏🙏പൊന്നു മക്കളെ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം
@pikaghugamer78167 ай бұрын
ബോച്ചേ സാർ കൈവിടില്ല
@gracshalom18497 ай бұрын
മക്കളെ ദൈവം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭
@ambikaktra52177 ай бұрын
എനിയ്ക്ക ത്തരുമോ അവരെ 😘😘😘😘🙏🏻
@anithakrishnan29487 ай бұрын
പൈസ കൊടുക്കുന്നഅതിനേക്കാൾ വല്ല്യ മനസ്
@jubi51227 ай бұрын
Njanum manassil karudhi
@jubi51227 ай бұрын
Nalla makkal
@udayabanucp78337 ай бұрын
🙏🏻🙏🏻🙏🏻
@PRABASANNAFAN6 ай бұрын
ഇവരെ ഞാൻ ഫ്രണ്ട് ആയി കിട്ടിയിരുന്നെങ്കിൽ... എന്നും കൂടെ ഉണ്ടെങ്കിൽ ഞാനും 🙂✅🫂
@ushas83497 ай бұрын
ദൈവം കൈവെടിയില്ല പൊന്നു മക്കളെ 😭😭😭
@MollyVarghese-tx5mb7 ай бұрын
എൻറെ പൊന്നു മക്കളെ ദൈവം കാത്തു രക്ഷിക്കും ഞാനും കഴിയുന്ന സഹായം ചെയ്യാം 🙏🙏🙏🙏🙏
@suhanam67447 ай бұрын
🙏🙏🙏🙏🙏❤🌹🤲🙏
@DhanyaK-lj9os7 ай бұрын
നന്നായി പഠിക്കു മക്കളെ നിങ്ങൾക്ക് ദൈവം ഉണ്ടാവും
@SheebaCK-r6n7 ай бұрын
എന്റെ പൊന്നുരണ്ടു മക്കളെ നിങ്ങളോട് എന്ത് പറയണം എന്ന് പോലും അറിയില്ല വളരെ സങ്കടം തോന്നി കണ്ണ് നിറഞ്ഞു പോയി