മനുഷ്വത്വം തലയിൽ വെക്കുമ്പോൾ ചന്ദ്രമതി അമ്മ കേരളത്തിന്റെ അഭിമാനമാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rafeeqv21912 жыл бұрын
അമ്മൂമ്മക്കും പൊന്നുവിനും അമ്മയ്ക്കും ജീവിതത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ദിയും ഉണ്ടാവട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു
@mustafammanakkal85262 жыл бұрын
എല്ലാവർക്കും ഇതൊരു പാഠമാണ് നന്മ നിറഞ്ഞ മനസ്സ് ,
@anithaskp69262 жыл бұрын
തീർച്ചയായും
@malavika45622 жыл бұрын
PR p pl1
@malavika45622 жыл бұрын
0p0Y by Dr ko
@bhagyalekshmi65122 жыл бұрын
സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റാത്ത ഗതികേഡിലാണ് . അപ്പോഴാണ് ഇങ്ങനെയൊരു വാർത്ത.🙏🙏🙏🙏അമ്മുമ്മ ഒരു ദൈവം തന്നെ.👌👍.
@anjunidhi46557 ай бұрын
Athe
@IndiraVnb7 ай бұрын
Hu hu hu❤@@anjunidhi4655
@KamaruneesaKamaruneesa-h8m6 ай бұрын
👍👍
@vijayakumarroyalhill36512 жыл бұрын
അമ്മ ആയുരാരോഗ്യത്തോടെ ഒരുപാടു നാൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@saleemvellanchery24812 жыл бұрын
امين
@ASTOSFRO-br6we2 жыл бұрын
ഇന്നു പ്രായമായവരെ മിക്കവരും അവരുടെ തെല്ലാം സ്വന്തമാക്കി കഷ്ടപ്പെടുത്തുന്നതാണു നാം അറിയുന്നതും കാണുന്നതുമെല്ലാം . ആ അമ്മയാണു നിങ്ങളുടെ ദൈവം. നിങ്ങൾ അങ്ങനെ തന്നെ അവരെ സംരക്ഷിക്കട്ടെ. ചവിട്ടിയ പടി മറക്കാതിരിക്കട്ടെ. എല്ലാം ഇതുപോലെ വന്നുചേരും. അമ്മയുടെ സന്മനസ്സിനു മുന്നിൽ നമിക്കട്ടെ. വല്യ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോവട്ടെയെന്ന പ്രാർത്ഥന മാത്രം.
@abidaerooth49682 жыл бұрын
👍👍👍👍👍👍🤲🤲🤲🤲
@ShakeelaShakku2 жыл бұрын
Sathyam namukum kiti inghane ulla dhyvathe
@23gh782 жыл бұрын
അമ്മ യ്ക്ക് ഒരാപത്തും വരല്ലേ... 🙏🙏🙏അമ്മയുടെ പാദങ്ങളിൽ ഞാൻ നമസ്കരിയ്ക്കുന്നു... 🙏
@singwithhema2 жыл бұрын
Anganeyum chila nanma dhyvangal Ee ammakk vendi prarthikamm
@ajivarghese47682 жыл бұрын
Ee Ammaye enik orhiri ishtayi ammomaye nannayi nokkanam
@RatheeshElankam11 ай бұрын
@@singwithhemaCA be CA be my new me 8& ki CE by be my me by be my CE
@JAYACHANDRANPK-q6i2 ай бұрын
0:34 0:34 0:34 0:34 ji 😊😊Lo@@ajivarghese4768
@padmanair87082 жыл бұрын
അമ്മേ അമ്മയുടെ മനസ് എത്ര വലുതാണ്. ദൈവം രക്ഷിക്കട്ടെ അമ്മയെ. സരസ്വതി ചേച്ചി, ആ അമ്മയെ പോന്നു പോലെ നോക്കണേ.
@aseebafsal2 жыл бұрын
ചന്ദ്രനെക്കാളും പ്രഭയാണ് ചന്ദ്രമതി അമ്മയുടെ മുഖത്തിനും ആ മനസ്സിനും❤❤❤🌹🌹🌹 അമ്മയുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നിൽ നമിച്ച് പോകുന്നു🙏 അമ്മക്കും ആ കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പടച്ചവനോട് പ്രാർഥിക്കുന്നു....🤲❤
@hussainmk78112 жыл бұрын
🤲🤲🤲🤲🤲
@rakhyravikumar65482 жыл бұрын
താമസിച്ചിരുന്ന വാടക വീട്ടിൽ വാടക കൂട്ടി ചോദിച്ചാൽ കിട്ടുമോ എന്ന് ഭയന്ന് എന്തെങ്കിലും കാരണം ഉണ്ടാക്കി ഒഴിവാക്കുന്ന ഉടമകളെ മാത്രമേ ഇതുവരെ ഞങ്ങൾ കണ്ടിട്ടുള്ളു എത്രയോ വർഷം ആയി വാടകയ്ക്കു കഴിയുന്ന എനിക്കും എന്റെ മക്കൾക്കും ഈ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ആ അച്ഛമ്മയും അമ്മയും മോളും ദീർഘായുസ്സോടെ ഒരുപാട് കാലം സന്തോഷം ആയി ജീവിക്കട്ടെ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 🙏
@ansariansari30252 жыл бұрын
ഈ അടുത്ത കാലത്ത് കേട്ടതും കണ്ടതും ആയ മനസ്സിനും ശരീരത്തിനും സന്തോഷവും അതിനേക്കാളുപരി സമാധാനവും നൽകുന്ന വാർത്ത.. ❤️❤️❤️🙏🙏
@vasanthawatson92322 жыл бұрын
Bless you amma
@nishanishabinu99452 жыл бұрын
Athe
@hussainmk78112 жыл бұрын
100 % സത്യം
@azaleas75142 жыл бұрын
👍🙏
@raveendranchingoli66992 жыл бұрын
11
@anuanu81532 жыл бұрын
ഇതു കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി 🥰🥰🥰മോളെ ഈ അമ്മുമ്മയെ വേദനിപ്പിക്കാതെ ഇത്ര കാലം നോക്കിയ പോലെ ഇനിയും നോക്കണം 😍ഈ കാലത്തു സ്വത്തിനു വേണ്ടി വെട്ടു കയും കൊല്ലു കയും ചെയ്യുന്ന ആള് കൾ ഒക്കെ ഇതൊക്കെ കാണുന്നത് നല്ലത് ആണ്
@jainjacob37642 жыл бұрын
Thank God
@sasidharanv69562 жыл бұрын
ഈ അമ്മ ഇപ്പോഴേ സ്വർഗത്തിൽ ഇടം പിടിച്ചു കഴിഞ്ഞു സ്വാഭാഗ്യവതിയായി അമ്മ ജീവിക്കട്ടെ 🙏🙏🙏🙏🙏❤🌹
@vinodpp5092 жыл бұрын
സത്യം ....ഈ അമ്മ സാക്ഷാൽ ദൈവം തന്നെ ... 🙏🙏🙏 ദൈവമേ നന്ദി🙏🙏🙏
@sachu15812 жыл бұрын
Ammoomma ye oru nottam kondu polum vedhanippikkalle......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuanu81532 жыл бұрын
Athea😒
@nps-alavialavi21822 жыл бұрын
നല്ല മനസ്സിൻ്റെ ഉടമയായ ഈഅമ്മക്ക് സർവ്വശക്തനായ നാഥൻദീർഘായുസ് നൽകട്ടെ.
@santhoshus9462 жыл бұрын
നല്ലൊരു വാർത്ത ഞങ്ങളിലെത്തിച്ച ചാനലിനും അമ്മൂമ്മക്കും മക്കൾക്കും അഭിനന്ദനങ്ങൾ
@gcnnewskerala2 жыл бұрын
👏👏👏
@abdulrahoofmrahoofm40712 жыл бұрын
ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, സന്മനസുള്ളവർക്ക് സമാദാനം
@sulaimansulaiman23012 жыл бұрын
ആമീൻ
@manipk7652 жыл бұрын
ഈ അമ്മയെ ദൈവം അഹിക്കട്ടെ
@manipk7652 жыл бұрын
ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ അമ്മയ്ക്ക് നന്മ വരും
@Faris4632-n4u2 жыл бұрын
ഏത് ദൈവമാണോ തന്റെ തള്ളാഹു ആണോ 🤣🤣🤣
@Mujeeb-nr6jm2 жыл бұрын
Eeammayeorikkalumoyivaakkarudeponnepolenokkanam
@rameshbindhu50952 жыл бұрын
ഞാനൊരു ഹിന്ദുവാണ് ഞാൻ ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ട് പക്ഷേ ഒരു ദൈവത്തെ ആദ്യമായിട്ട് ഈ അമ്മയിലൂടെ കാണുന്നു അമ്മയ്ക്ക് ദീർഘായുസ്സ് നൽകട്ടെ 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹🌹
@@തൂവൽ-ജ5ണ തൂണിലും തുരുമ്പിലുമുള്ള ദൈവം എന്നു പറഞ്ഞാൽ എല്ലായിടത്തും അകവും പുറവും നിറഞ്ഞു നിൽക്കുന്ന ദൈവം ഈ അമ്മയിലുണ്ട്. നിങ്ങളിലുമുണ്ട്. പക്ഷേ അതിന്റെ Power നിങ്ങളിൽ എത്രമാത്രമുണ്ടാകും എന്നത് നിങ്ങളുടെ മനസ്സിന്റെ നന്മ പോലിരിക്കും.. നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. ആ ശക്തി എന്താണെന്ന് കുറച്ചെങ്കിലും അറിയാനുള്ള അവസരമുണ്ടാകട്ടെ. ഏതെങ്കിലും ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കണമെന്നോ വഴി പാട് കഴിക്കണമെന്നോ ശുപാർശയില്ല. അല്ലാതെ തന്നെ " ഈശ്വരനെ അറിയുക. ഈശ്വരനിൽ നിലകൊള്ളുക. ഈശ്വരാനുഗ്രഹം നേടുക. - ഏതു മതസ്ഥനായായിരുന്നാലും .
@ncali Жыл бұрын
🙏
@Vijayakumari.rKumari.r10 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@prakashkunjukunjukunjukunj98492 жыл бұрын
പൊന്നുമോളെ ഈ അമ്മയെ നന്നായി നോക്കണെ മോൾ പഠിച്ച് ഒരു ജോലി നേടണം രണ്ട് അമ്മമാരേയും നല്ലത് പോലെ സംരക്ഷിക്കണെ
@lissyisac4532 жыл бұрын
Mkkal Kandi pDikkanam
@bettysusansusan12 жыл бұрын
Correct
@shylamh95602 жыл бұрын
Sathyam....Aa Ammaye Nallathuppole Nokkanam
@kiranthambu19282 жыл бұрын
Ponuu mol ee ammummaye nokkanam
@AsiyammaChoori8 ай бұрын
⁰⁰0l@@bettysusansusan1
@abithajafer35942 жыл бұрын
ഇതാണ് humanity,മനുഷ്യത്വം.ഉദരത്തിൽ ജന്മം നൽകിയ മക്കളും അമ്മയും തമ്മിൽ ഇല്ലാത്ത ബന്ധം.aa അമ്മൂമ്മ ക്കു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ,big salute
@jpjp4842 жыл бұрын
അമ്മയുടെ ഈ നല്ല മനസ്സിന് ദൈവം എന്നും കൂടെ ഉണ്ടാവും 🙏🏿🙏🏿🙏🏿🙏🏿
@vasanthakumari55022 жыл бұрын
ആ അമ്മയുടെ മരണം വരെ അവരെ നോക്കിക്കോണെ . കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🏼
@MANOJKumar-ss9qo2 жыл бұрын
എന്റെ പൊന്ന് അമ്മേ... കടലിന്റെ ആഴവും.. മനസിന്റെ ആഴവും അമ്മ അളന്നു കഴിഞ്ഞു... എല്ലാം സഫലം.... ❤️❤️❤️🙏🙏🙏
@shajipanathara75072 жыл бұрын
കല്യാണം കണ്ട് അമ്മുവിൻ്റെകുട്ടിയേയും കാണാൻ ഭാഗ്യം ഉണ്ടാകും അത്രയും കോടി പുണ്യമാണ് ആ അമ്മ ചെയ്തത്
@sureshk80242 жыл бұрын
Ammayude Alla Karyangal um Nokkiyal Mathi
@minishaji76692 жыл бұрын
Good is love🙏🙏
@srijiththengil88982 жыл бұрын
Ammayk Orrayiram🙏🙏🙏🙏🤜🙏🙏🙏🙏🙏🙏
@kothomas64372 жыл бұрын
യഥാർത്ഥത്തിൽ ഈ മുത്തശ്ശിയെ പോലുള്ളവരെയാണ് അവാർഡ് കൊടുത്ത് ആദരികേണ്ടത്, പണത്തിനും, സ്വത്തിനും, വസ്തുവിനും വേണ്ടി സഹോദരങ്ങൾ തമ്മിൽ കൊലപാതകം പോലും നടക്കുന്ന ഈ കാലഘട്ടത്തിൽ മുത്തശ്ശിക്ക് അഭിനന്ദങ്ങൾ
@ramlathismail53372 жыл бұрын
അൽഹംദുലില്ലാഹ്... ആ അമ്മയെ.. അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ❤️❤️❤️
@suravisurya67182 жыл бұрын
ഇല്ലാത്ത സ്വർഗം, ഭൂമിയിൽ ശാന്തിയും മനസമാധാനവും ഉണ്ടെങ്കിൽ അതാണ് സ്വർഗം.
Aa ammakk oruvitha bithi muttim illathirikkatte 😘😘😘
@sheebaameer88512 жыл бұрын
ആമീ൯ ആമീ ൯.....
@nizathameemthameem41952 жыл бұрын
Aameen
@SydhaChakkalil5 ай бұрын
അമ്മ യേയും ആ കുടുംബത്തേയും ദൈവം കാക്കട്ടെ ഈ അമ്മ നമ്മുടെ നാടിൻ്റെ അഭിമാനമാണ്. ❤❤❤
@Chemmaaa2 жыл бұрын
നല്ലൊരു വാർത്ത കേട്ട അനുഭൂതി.... ഈ അമ്മയ്ക്കും മോൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... പഠിച്ചു നല്ല ജോലി നേടി മിടുക്കിയായി വളരണം... മുത്തശ്ശി യെ നേരിട്ട് കാണാൻ കൊതി പോലെ... 🥰🥰🥰
@aneeshprabhakaran1412 жыл бұрын
എന്റെ അമ്മുമ്മേ... ഒരുകോടി പുണ്യം കിട്ടും..... ഒരായിരം ഉമ്മാ 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@gardengirls86782 жыл бұрын
ഞാനും രണ്ട് പ്പെണ്മക്കളെയുംകൊണ്ട് നടക്കുവാ വാടകയ്ക്ക് യാതൊരു സപ്പോർട് ഉം ഇല്ലാതെ ! അമ്മയ്ക്ക് നൂറു നൂറു ജന്മങ്ങൾ ആരോഗ്യവതിയായി ഇരിക്കട്ടെ 🙏🙏
@susyvijayan30722 жыл бұрын
Ningalude jilla etha
@renysoman2282 жыл бұрын
Praying
@ayishaa45542 жыл бұрын
അനാഥത്വം ഒരു വല്ലാത്ത അവസ്ഥ ആണ്. ആ അമ്മ അതിനെ അതിജീവിച്ചു. എന്നും ഈ സ്നേഹം ഉണ്ടാകട്ടെ..
@Amal-bu6cp2 жыл бұрын
അഭിമാനം, സന്തോഷം ആ അമ്മയും മകളും ഒരുപാട് നന്മകൾ ഉള്ളവർ ആണ് അതുകൊണ്ടാണ് ആ അമ്മയുടെ കൂടെ എത്ത പെട്ടത് 👍👍👏👏👏👏🤝🤝❤❤❤❤
@asokanpunnapra44959 ай бұрын
അമ്മയുടെ സന്മനസിനു മുന്നിൽ ബിഗ് സല്യൂട്ട്🎉❤🎉
@jinpal11222 жыл бұрын
കണ്ടുകഴിയുന്നതിന് മുൻപ് കണ്ണു നിറഞ്ഞു.... ഈ സ്നേഹം കണ്ടിട്ട്...
@sharmainsimento72292 жыл бұрын
Sathyam
@thahiraskitchen2 жыл бұрын
Yes
@Devuttyraj2 жыл бұрын
Sathyam
@beenajoseph23322 жыл бұрын
സത്യം 🙏🙏
@beevijathaj36072 жыл бұрын
അതെ.അതെ.കണ്ണ് നിറഞ്ഞ്പോയി
@ADHILGURUVAYOOR2 жыл бұрын
മാഷാ അള്ളാ അമ്മേ അമ്മ മരിക്കുന്നവരെ ബുദ്ധിമുട്ടാതെ ജീവിക്കാൻ ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കുന്നതാണ് നല്ലൊരു കാര്യമാണ് അമ്മ ചെയ്തത്
@ayshamavady84622 жыл бұрын
ഞാൻ ശെരി ക്കും കരഞ്ഞുപോ യി ഹൃദയം നിറഞ്ഞൊരു കാഴ്ച്ച ന ന്നായി വരട്ടെ അമ്മാ
@mayamol19722 жыл бұрын
അതേ.
@sree10102 жыл бұрын
Me too
@veenacn14962 жыл бұрын
Athe🙏
@kunjumonmathaen11062 жыл бұрын
Athe
@princyalex52252 жыл бұрын
ദൈവമേ ഈ അമ്മയ്ക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ, ആരുമില്ലാത്ത ഈ അമ്മയെ നോക്കി നിങ്ങൾ 3 പേരും സന്തോഷത്തോടെ കഴിയട്ടെ ❤❤
@sreejasunil90952 жыл бұрын
രക്തബന്ധത്തേക്കാൾ വലിയ ബന്ധങ്ങൾ ഉണ്ടെന്നു മനസിലാക്കുന്ന നിമിഷങ്ങൾ... അമ്മയുടെ ആ വലിയ മനസിന് നൂറുനൂറു അഭിനന്ദനങ്ങൾ... 🥰🥰 പരസ്പരം താങ്ങായും തണലായും ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@nila78602 жыл бұрын
ഈ അമ്മയെ പോലുള്ളവർ ആണ് യഥാർത്ഥ കോടീശ്വരന്മാർ... പെൺകുട്ടി ഭാഗ്യം ചെയ്ത കുട്ടി ആണ്.ഇങ്ങനെ സ്നേഹിക്കുന്ന അമ്മൂമ്മയെ കിട്ടിയല്ലോ.പണം കുറച്ചു കുറഞ്ഞാലും സാരമില്ല,ഓരോ നിമിഷവും സന്തോഷമായി ജീവിക്കാൻ കഴിയണം......😊😊😊
@muhammadrafipunnothpoonkuz13292 жыл бұрын
Good
@shajin72012 жыл бұрын
പണംകൊണ്ട് സന്തോഷം കിട്ടണമെന്നില്ല, പണംകൂടിയാൽ മനസമാധാനംപോകും അതുവഴി സന്തോഷവും. നല്ലതു ചെയ്താൽ സമാധാനം കിട്ടും, ആയുസ്സും കൂടും. മറ്റുള്ളവർക്കുകൂടി അർഹതപ്പെട്ടതു എല്ലാം വെട്ടിപ്പിടിക്കാൻ, മറ്റുള്ളവരെ പറ്റിക്കാൻ നോക്കിയാൽ "അവസാനം" മനസ്സാക്ഷികുത്തുണ്ടാവും "മനുഷ്യനാണെങ്കിൽ"!
@aswathykrishna28048 ай бұрын
God bless you
@kavitha42162 жыл бұрын
അമ്മയുടെ മനസ്സ് കണ്ടു..... വീട് കിട്ടിയവർ ഇനിയും ഒരു അമ്മയെപ്പോലെ തന്നെ നോക്കിയാൽ മതിയായിരുന്നു 🙏
@jissjames68502 жыл бұрын
sathyam
@aniyanchettan87412 жыл бұрын
Valare shary aaya chinda.nokkyaal valia karyam
@bettafarmmalayalam34502 жыл бұрын
അവര് നോക്കും 🌹❤️
@blackcats19210 ай бұрын
Avar nokkum inshah allah..❤❤
@jayasree53262 жыл бұрын
എന്റെ അമ്മേ അമ്മ ശെരിക്കും ദൈവമാണ്. ആ അമ്മയുടെ മരണം വരെ പൊന്നുപോലെ നോക്കണേ. ഇത്രയും തങ്ക മനസുള്ള അമ്മക്ക് എന്റെ ഒരായിരം ഉമ്മ 🥰🥰🥰🥰🥰
@febisakkeer2 жыл бұрын
അൽഹംദുലില്ലാഹ് ഇതാണ് അമ്മ ഇതായിരിക്കണം അമ്മ. മരികുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്ന് മനസ്സിലാക്കിയ അമ്മ. മനസ്സമാധാനം ആണ് വലുത് എന്ന് മനസ്സിലാക്കിയ അമ്മ. മറ്റുള്ളവർക്ക് മാതൃക ജീവിതം ആക്കിയ അമ്മ. Big salute 🌹🌹🌹🌹🌹
@faazkitchens26602 жыл бұрын
ആ അമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ.... ഇതു എല്ലാവർക്കും ഒരു മാതൃക തന്നെ ആണ്.. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന എത്രയോ പേര് ഉണ്ട് വാടക കൊടുക്കാൻ കഴിയാതെ എത്രയോ പേരെ ഇറക്കി വിടുന്നു... ഈ അമ്മക് ഒരു ബിഗ് സല്യൂട്ട്
@omnamashivaya91032 жыл бұрын
ഓർമ്മിക്കാൻ ഒരു നന്മ - ആരും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല ! ഓട്ടത്തിനിടയിൽ എല്ലാവരും മറന്നുപോകുന്ന ഒന്ന് - മനുഷ്യത്വം - നന്മ വരട്ടെ ! ഈശ്വരൻ രക്ഷിക്കട്ടെ ! വളരെ അപൂർവ്വങ്ങളിൽ അപൂർവ്വം🙏🙏🙏
@നോക്കണ്ടഒന്നൂല്യ2 жыл бұрын
അമ്മയെ നിങ്ങൾ നന്നായി നോക്കണേ സ്വത്ത് കിട്ടിയിട്ട് അവരെ വേദനയിപിക്കരുത് അവരെ സ്വന്ധം അമ്മയെ പോലെ നോക്കണം
@kunjumolkoshy2092 жыл бұрын
അമ്മയെ പൊന്നുപോലെ നോക്കണേ ഞാനും വാടകക്കാരാണ് ❤❤
@padmanabhanpv41402 жыл бұрын
അമ്മയെ സ്വന്തം അമ്മയെ പോലെ സംരക്ഷിക്കണേ മോളെ... ചതിക്കരുതേ.. ❤
@s.rmenon17192 жыл бұрын
Amme nannyi nokane🙏🏼
@minijoy8092 жыл бұрын
ഇതുപോലെ എന്റെ അമ്മ ഒരൂ കൂട്ടേരെ താമസിപ്പിച്ചിരുന്നു വീടൊന്നു കൊടുത്തില്ല പക്ഷേ വല്യ സ്നേഹവും കരുതേലുമായിരുന്നു അവസാനo മരിച്ചിട്ട് കാണാൻ പോലും വന്നില്ല
@sajuantony51082 жыл бұрын
Hope the new owner will treat Amma properly, after getting the ownership there is chances to change their mind.
@sujathapg7352 жыл бұрын
അമ്മയുടെ മനസിന് കോടിപുണ്യ൦ കിട്ടു൦..ദെെവ൦ രക്ഷിക്കട്ട് അമ്മയെ..🙏🙏🙏🙏🙏🙏🙏
@pushpalathateacher90042 жыл бұрын
കോടി പുണ്യ യം അമ്മക്
@haroonsafa30272 жыл бұрын
അമ്മക്ക് ഇനിയും ദീർഘായുസ്സിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വസ്തു ധാരാളം ഉള്ളവർ പോലും ഒരു തരി മണൽ കൊടുക്കാൻ പിശുക്ക് കാണിക്കുന്ന ഈ ലോകത്ത് ഈ അമ്മയെപ്പോലുള്ളവർ വലിയ മാതൃക തന്നെയാണ് Big Salute
@aasageer2 жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് ഒരു മാതൃകയായ ഈ അമ്മയ്ക്ക് ❤️❤️❤️😘
@arshith57142 жыл бұрын
👍👍 വീട് വാടകക്ക് തന്നിട്ട് 24 മണിക്കൂറും ആ പരിസരത്ത് നിന്നും മാറാത്ത ഓണർ, പൂച്ച വളർത്തിയതിനും, തൊട്ടതിനും പിടിച്ചതിനും കുറ്റം കാണാൻ അതിരാവിലെ വിട്ടു മുറ്റത്തു വന്നു ബഹളം വയ്ക്കും, വാടക കൊടുക്കുമ്പോൾ മാത്രം ഒരു കുഴപ്പവും ഇല്ല , ഈ അമ്മ ഈശ്വര നു തുല്യം ആണ്
സത്യം 101%പറഞ്ഞത് നല്ല മനസുള്ള അമ്മ ഒരു കോടി പുണ്യം 🙏🙏🙏❤❤❤
@archanaharis53712 жыл бұрын
True
@Stalin-fg4xi2 жыл бұрын
വളരെ ശരിയാണ്..
@rosemarysarads71902 жыл бұрын
അള്ളാഹു താലാ അമ്മയ്ക്ക് ശരീരസുഖം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ അയ്യോ അമ്മേ അവരെ അങ്ങേയറ്റംവരെ പൊന്നുപോലെ നോക്കണം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കട്ടെ
@nisasaleem51182 жыл бұрын
Aameen yarabbalaalameen
@lechu74092 жыл бұрын
Aameen
@ejniclavose18972 жыл бұрын
Subahanallah !!
@riswinsalim72822 жыл бұрын
Ameen ameen yarabalalameen
@sharafalimkm46282 жыл бұрын
ആമീൻ
@natashaelena80572 жыл бұрын
അമ്മക്ക് വലിയ മനസാണ്. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. കൊച്ചുമോൾക്കും അവളുടെ അമ്മക്കും നല്ല മനസോടെ അമ്മച്ചിയെ നോക്കാൻ സാധിക്കട്ടെ.
@prasannaajith63572 жыл бұрын
❤️🙏
@sheebaunnikrishnan49682 жыл бұрын
ഈ അമ്മ ഇനിയും ഒരുപാട് കാലം അവർക്ക് തുണയായി കൂടെ ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.ദൈവത്തിനു സമമാണ് ഈ അമ്മ.
@shirozapm4951 Жыл бұрын
ഈ ലോകത്ത് ആരും ചെയ്യാത്ത കാര്യം ഈ അമ്മ ഇവർക്ക് വേണ്ടി ചെയ്തു. അള്ളാഹു അവര്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@najeedkalariyil29762 жыл бұрын
അമ്മയുടെ പേര് ചന്ദ്രമതി ! ചന്ദ്രനെപ്പോലെ സുന്ദരമായത് എന്ന അർത്ഥം ആണെന്നാണ് എൻറെ വിശ്വാസം എങ്കിൽ ആ പേരും ആ പേര് വഹിക്കുന്ന ആ അമ്മയും അമ്മയുടെ ഈ പുണ്യ പ്രവർത്തിയും എത്ര മനോഹരം !! ഒരിക്കൽ കൂടി സ്നേഹ ബഹുമാനത്തോടെ വിളിച്ചോട്ടെ !!! ചന്ദ്രമതി അമ്മേ 🙏🙏🙏
@jaiseypt53032 жыл бұрын
🙏
@mydreamhouse77582 жыл бұрын
❤🥰🥰🥰
@rugminiamma62172 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aadhistudio59952 жыл бұрын
ഈ അമ്മയെ കണ്ടപ്പോൾ ദൈവം നേരിട്ട് വന്നപോലെ ഇങ്ങനെ ഉള്ള ആളുകളെ കണ്ടു പഠിക്കട്ടെ
@abdurahimanmp51722 жыл бұрын
ആ അമ്മൂമ്മക്കും ചേച്ചിക്കും ആ മകൾക്കും സന്തോഷവും സമാധാനവും ദീർഘായുസ്സും നൽകണേ നാഥാ
@anithasaravanan79162 жыл бұрын
Marannam vare AA ammaye ponnu pole nokkannam tto
@stanlyc10402 жыл бұрын
മനുഷ്വതം മരിച്ചിട്ടില്ല, ചന്ദ്രമതി അമ്മക്ക് ഒരു ബിഗ് സല്യൂട്ട്
@Ayishabi-k6c6 ай бұрын
സ്വന്തം വീട്ടിൽ നിൽക്കാൻ പോലും സമാധാനം ഇല്ല ഇങ്ങനെ ഒരു വാർത്ത കേട്ടതിൽ വളരെ സന്തോഷം ഉണ്ട് 😊🙏🏻🙌🏻 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അമ്മൂമ്മക്ക് 🙏🏻🙏🏻🙏🏻
@girijanavaneethakrishnan35812 жыл бұрын
ദാനത്തിൽ പോലും ബിസിനസ്സ് സാദ്ധ്യതകളും മറ്റുപല നിഗൂഡലക്ഷ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഇക്കാലത്ത് പേരിനും പ്രശസ്തിയ്ക്കും വേണ്ടിയല്ലാത്ത തികച്ചും ധാർമ്മികവും സമയോചിതവും വിവേകപൂർണ്ണവുമായ ഇത്തരമൊരു ദാനം വളരെ വിരളം. ശുഭകരമായ കർമ്മം. മൂന്നുപേർക്കും നന്മകൾ നേരുന്നു.
@abbaabbastirur56082 жыл бұрын
ഈ കാരുണ്യവധിയായ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ഈ അമ്മക്ക് നന്മകൾ നേരുന്നു
@BritOne6432 жыл бұрын
പൊന്നൂ നീ പൊന്നാണെങ്കിൽ ആ അമ്മ തങ്കമാണ് തനിത്തങ്കം അതിന്റെ തിളക്കം കളയാതെ ഒരു പാട് കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.
@honest66482 жыл бұрын
ദൈവം ഇങ്ങനെയുള്ള മനുഷ്യരാണ്🙏💓
@vasanthi_shaji10 ай бұрын
അമ്മയും മോളും ഈ അമ്മയെ മരണം വരെ നോക്കിക്കോണേ നിങ്ങളെ ദൈവം അനുഗ്രഹിക്കും
@sasisasikumar93682 жыл бұрын
അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി
@meeraarun74242 жыл бұрын
ഒരുപാടു സന്തോഷം ഇതൊക്കെ ആണ് ഈശ്വരൻ നമിക്കുന്നു അമ്മ 😘😍
@isas90512 жыл бұрын
ഞാൻ കരഞ്ഞു.... ഈ അമ്മക്ക് നല്ലത് വരട്ടെ...
@kunjumolkoshy2092 жыл бұрын
ഞാനും
@MaryRose-sx2yd2 жыл бұрын
Njanum
@simplelifestylevlog2372 жыл бұрын
ഞാനും
@georgevp56232 жыл бұрын
എഴുതി കിട്ടിയെങ്കിലും ആ അമ്മയെ കൈവിട്ട് കളയരുത് ആ അമ്മയെ നോക്കണം അമ്മയ്ക്ക് അഭിനന്ദനങ്ങൾ
@sobhakp2212 жыл бұрын
ഈ അടുത്തകാലത്ത് കേട്ട ഒരു നല്ല പ്രവർത്തി ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് നല്ലപോലെ നോക്കണേ, 😍😍😍😍❤️👏👏
@mohammedishak75472 жыл бұрын
ഈ അമ്മയ്ക്ക് ഇരിക്കട്ടെ ബിഗ്ഗ് സല്യൂട്ട് 👍👍👍👏👏👏😄💪🤲🤲🤲
@mohamedmallik8212 жыл бұрын
പൊന്നൂ അമ്മൂമ്മയെ സ്വന്തം ജീവനേക്കാൾ കൂടുതൽ നോക്കിക്കോണം. അല്ലെങ്കിൽ ദൈവം പൊറുക്കത്തില്ല. അപൂർവ്വങ്ങളിൽ അപൂർവ്വം ഈ ചന്ദ്രമതി അമ്മ.
@dks26662 жыл бұрын
ആരെങ്കിലും ആ പെൺകുട്ടിയെ പഠിപ്പിക്കാൻ മനസ്സുകാണിച്ചിരുന്നേൽ 🥹🥹
@jancygeorge43852 жыл бұрын
Enghine contact cheyyum ?
@predeepkumar56272 жыл бұрын
ആരെങ്കിലും വരും. ആ കുട്ടിക്ക് നല്ല ജീവിതം ആകട്ടെ
@NishaSree-ju7nl7 ай бұрын
ആ അമ്മയെ പൊന്നു പോലെ നോക്കണേ മോളെ 😘👍സ്നേഹം മാത്രം ഉള്ള അമ്മുമ്മ
@sinisini72332 жыл бұрын
ഇങ്ങനെ യും ഉണ്ട് മനുഷ്യർ, ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം. നിങ്ങൾ അമ്മ യെ നന്നായി നോക്കണം ട്ടോ
@shajip.n.94672 жыл бұрын
"അമ്മേ... അമ്മേ, അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര് "....🙏🙏🙏
@anithasunil90412 жыл бұрын
അമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ 🙏🙏🙏❤❤❤❤🥰🥰
@sunithas10992 жыл бұрын
🙏🙏🙏
@indravelyadhan38782 жыл бұрын
🙏🙏🙏🙏🙏🥰🥰🥰
@rajendrank89332 жыл бұрын
അമ്മ .
@umadevikr64112 жыл бұрын
🙏🙏🙏
@technicalmethod49982 жыл бұрын
അമ്മക്കറിയാം ന്നമ്മൾ ആരും മരിച്ചു പോവുമ്പോൾ ഒന്നും കൊണ്ടുപോവില്ല എന്ന്. ഒരു പിടി മണ്ണിന് വേണ്ടി രക്തബന്ധങ്ങൾ കൊല വരെ നടത്തുന്ന ഇ കാലത്ത് അമ്മ ഒരു മഹാത്ഭുതം.
@suhailsuhail69062 жыл бұрын
ദൈവം അമ്മക് ദീര്ഗായുസ് നൽകട്ടെ
@vinodg12892 жыл бұрын
കോടികണക്ക് രൂപ കൈയിൽ വച്ചിട്ട് ഒന്നും ചെയ്യാത്തവർക്ക് ഈ അമ്മചെയ്‌ത നല്ല പ്രവർത്തി സമൂഹത്തിൽ മറ്റുള്ളവർ കണ്ടു പഠിക്കട്ടെ... ഈ അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു ❤❤❤❤👍👍👍
@Its_Suni_2 жыл бұрын
അമ്മുമ്മക്ക് ദീർഘായുസ്സ് നൽകി ഈശ്വരൻ അനുഗ്രഹിക്കും 🙏🏻🙏🏻
@vilasinivr17632 жыл бұрын
ഈശ്വരൻ മനുഷ്യരൂപത്തിൽ പ്രത്യേക്ഷ പെട്ടതാണ് ഈ അമ്മ തിരിച്ചും അങ്ങനെ തന്നെ ആരുമില്ലാത്ത അവർക്കും ആശ്രയം പുണ്യം അമ്മ
@bindusurendran98802 жыл бұрын
La Ll slaa a
@remlakp46772 жыл бұрын
ദൈവം തൂണിലും തുരുമ്പിലും മാത്രമല്ല അപൂർവം ചിലമനുഷ്യരിലും ...ആ കുഞ്ഞിന്റെ ഭാവി നന്നായിരിക്കട്ടെ 💖🙏
🥰അമ്മേ ഒരായിരം ഉമ്മ..... ആർക്കും തോന്നാത്ത കാര്യം. അമ്മയ്ക്ക് ഒരാപത്തും വരാതിരിക്കട്ടെ. ആ അമ്മയെ പൊന്നുപോലെ നോക്കണം.🥰👌👍.
@shanuworld50172 жыл бұрын
ഈ അമ്മൂമ്മയെ അല്ലാഹു അനുഗ്രഹിക്കട്ടെ ഒരുപാടുകാലം ജീവിക്കുവാൻ ആരോഗ്യവും ആയുസ്സും നൽകട്ടെ
@binuPala2 жыл бұрын
നല്ല അമ്മ 🤗❤️😘...ഒരിക്കൽ എന്റെ വീടും സ്ഥലവും ഇതു പോലെ അർഹതയുള്ള ആർക്കെങ്കിലും കൊടുക്കും. 🤗 ഞാനിത് നേരത്തേ തന്നെ തീരുമാനിച്ച് വച്ചിരിക്കുന്ന കാര്യമാണ്.
@MANOJKumar-ss9qo2 жыл бұрын
🌹
@sandhyaia6732 жыл бұрын
🙏
@sugithaus61582 жыл бұрын
👍👍👍👍👍👍👍
@sindhu1062 жыл бұрын
👍🏻
@dhanyakkdhanyakk93132 жыл бұрын
ചേട്ടാ, അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ എനിക്ക് ഒരു 25 ആയിരം രൂപ കടം തരാമോ
@sreejithsreejith80672 жыл бұрын
അമ്മയുടെ ആ വലിയ മനസ്സിന് വാക്കുകൾ കൊണ്ട് തീരില്ല🙏🙏🙏🙏🙏
@udayabhanuad67992 жыл бұрын
, അമ്മ യുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. നിങ്ങള്ക്ക് നല്ലതു വരട്ടെ.
@alikoya51732 жыл бұрын
നല്ല അമ്മ, സന്മനസ്സിന്റ ഉദാഹരണം....
@kalasethu75402 жыл бұрын
അമ്മയുടെ ഈ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰✨️✨️✨️✨️
@shahishahi52972 жыл бұрын
അമ്മമ്മ യുടെ മനസിന് മുന്നിൽ പറയാൻ വാക്കുകളില്ല 🥰🙏
@prokannan13392 жыл бұрын
ആരും ചെയ്യാത്ത കാര്യം അമ്മാമ്മ❤️❤️❤️❤️
@gopalakrishnanc45862 жыл бұрын
ഈ അമ്മയുടെ കൈകൾ ഈശ്വര കൈകളായി മാറി ഈ അമ്മക്ക് ആ ഈശ്വര ചെയ്തന്നിയം എന്നും നിലനിക്കട്ടെ 🙏🙏🙏ശംഭോ മഹാദേവ
@antonysebastain98052 жыл бұрын
ഈ അമ്മ ദൈവതുല്യമാണ് ! ഇങ്ങനെ നല്ല മനസുളളവർ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്ന് അറിയുമ്പോൾ മനസു നിറഞ്ഞു !!! ദൈവം ഉണ്ടെന്ന് എനിക്കു മനസിലായി
@VishnuNadh.-tl8qk6 ай бұрын
ഈ അമ്മയുടെ നല്ല മനസ് ഡിയിവം കാണട്ടെ ഈ അമ്മക് 100 ആയിസ് ഇണ്ടാക്കട്ടെ 😘😘😘 ഇത് പോലെ ഉള്ള അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം
@hashimputhanveettil23062 жыл бұрын
എന്ത് പറയാൻ. നന്മയുടെ ആൾരൂപം. ♥️♥️♥️
@shafijamohmd66702 жыл бұрын
സന്തോഷം തരുന്ന വാർത്ത, സ്വത്ത് ഈ അമ്മയാണ് എന്ന് വിചാരിച്ചു മരണം വരെ സന്തോഷത്തോടെ നോക്കണം സ്വത്ത് കിട്ടിയത് കൊണ്ട് സ്വഭാവത്തിൽ മാറ്റം ഉണ്ടാവരുത് ഇത് വരെ ആ അമ്മയെ നോക്കിയതിനാണ് ആ പാവം ഇത് ചെയ്തത്
@yusufmuhammad26562 жыл бұрын
അമ്മേ....അങ്ങയുടെ മുന്നിൽ ശിരസ്സ് കുനിക്കുന്ന് ...പ്രാർത്ഥനയോടെ.. യൂസുഫ്.ദുബായ്.ഓമാനൂർ
@asmasvlog12352 жыл бұрын
അമ്മൂമ്മനെ ദൈവം അനുഗ്രഹിക്കട്ടെ കുറേക്കാലം ഇനിയും ജീവിക്കട്ടെ അസുഖങ്ങളൊന്നും ഇല്ലാതിരിക്കട്ടെ
@mryadhu1242 жыл бұрын
അവസാനം ആ ആമ്മമ്മയെ ഇറക്കിവിടല്ലേ ചേച്ചീ, ആ അമ്മയെ നല്ലോണം നോക്കണേ ❤
@farookrt75432 жыл бұрын
അമ്മയാണ് താരം, ദൈവം ചിലപ്പോൾ മനുഷ്യരൂപത്തിൽ വരും അതാണ് ചന്ദ്രമതിയമ്മ,
@hoomanbeing71462 жыл бұрын
ഈ അമ്മ സ്വർഗത്തിൽ പോകും 🙏
@indravelyadhan38782 жыл бұрын
👌👌👌👌👌
@laljiulahannan71762 жыл бұрын
ഹായ് അമ്മച്ചി ഈ സ്നേഹത്തിന് ഒത്തിരി അനുഗ്രഹിക്കട്ടെ 😘😘🤣🤣🤣👋🏽👋🏽🙏🙏🙏
@abdurahimanmp51722 жыл бұрын
ഈ കുടുംബത്തിന് സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും നീ കൊടുക്കണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
@seenaramesh84202 жыл бұрын
കണ്ണ് നിറഞ്ഞു പോയ വീഡിയോ അമ്മമ്മായുടെ കാലു തൊട്ടു വണങ്ങുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@muthumuth43712 жыл бұрын
ആ അമ്മയ്ക്ക് പടച്ചവൻ ദീർഘായുസ് നൽകേട്ടെ ഇങ്ങനെത്തെ ആളുകൾ മനുഷ്യ സമൂഹത്തിനു മാതൃകയാണ്
@JoyalAntony2 жыл бұрын
ഇങ്ങനെയൊക്കെ പെരുമാറാൻ വളരെ കുറച്ചു പേർക്കേ സാധിക്കൂ അങ്ങനെ ഒരമ്മയെ കാണാൻ സാധിച്ചതിൽ ♥️♥️♥️♥️♥️♥️
@salutekumarkt50552 жыл бұрын
But ആ വാടകക്കാർ നാളെ അമ്മേ വൃദ്ധ സദനത്തിൽ ആക്കിയെന്ന് വാർത്ത കേക്കരുത് നല്ല കാര്യം സ്വന്തം അമ്മയെ പോലെയല്ല അമ്മയായിട്ടു നോക്കണം പൊന്നുപോലെ രണ്ടു കൂട്ടർക്കും കൊടിപുണ്യം കിട്ടും 🙏🙏🙏🙏🙏🙏🙏👍👍🌹🌹♥️♥️👌👌💪💪💪💪💪അമ്മ 🙏
@dream-zc6vz2 жыл бұрын
Athinu a ammayude kalasheshaman avark issttadhanamayi kittukayulllu
@thomast.t542 жыл бұрын
ചന്ദ്രമതി അമ്മ living saint. A Big salute 🙏🙏🙏👌👌👌
@dubaibavabava2722 жыл бұрын
പൊന്നു മോളെ അമ്മയെ പൊന്നു പോലെ നോക്കണേ,അമ്മക് ദൈവം ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. അമ്മയെ പോലെ ആ മോളുടെ മുഖം എനിക്ക് തോന്നുന്നു
@beenaaustine84362 жыл бұрын
അമ്മയുടെ നല്ല മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല..ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏