No video

അച്ഛാ ഭയങ്കരാ.. ഞങ്ങൾക്ക് തരാതെ അമ്മിക്കി കഴിച്ചാലുണ്ടല്ലോ..വിവരം അറിയും😂😂

  Рет қаралды 72,859

ANEESH ASHOK Salalah

ANEESH ASHOK Salalah

2 жыл бұрын

അച്ഛാ ഭയങ്കരാ.. ഞങ്ങൾക്ക് തരാതെ അമ്മിക്കി കഴിച്ചാലുണ്ടല്ലോ..വിവരം അറിയും#twins#cute#moments

Пікірлер: 519
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഈ കുട്ടികളുടെ വീഡിയോകൾ എത്ര കണ്ടാലും മതി വരില്ല എന്ത് വിഷമം ഉണ്ടെങ്കിലും കുട്ടികളുടെ കളി കാണുമ്പോൾ രക്ഷിതാക്കൾക്ക് ഉണ്ടാവുന്ന ഒരു മനസ്സുഖം ഒന്നു വേറെ തന്നെയാണ്
@chandralekhanair1221
@chandralekhanair1221 2 жыл бұрын
Cute... innocent acts. Love the kids' antics n eyes.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@SuperHeroesInspirations
@SuperHeroesInspirations 2 жыл бұрын
സത്യം.. 👍👍
@SajeevWarrior-bl5yp
@SajeevWarrior-bl5yp Жыл бұрын
Correct
@munthasirmunthu8026
@munthasirmunthu8026 2 жыл бұрын
ഈ കുട്ടികളുടെ കുസൃതി കളോടൊപ്പം നിൽക്കുന്ന അച്ഛനും അമ്മയ്ക്കും എന്റെ ഒരു ബിഗ് സല്യൂട്ട്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@vijayalakshmip2538
@vijayalakshmip2538 2 жыл бұрын
അമ്മിക്കി കൊതിയന്മാരായ അച്ഛനും മക്കളും😂😂😍 ഐസ് ക്രീമിന്റെ മലയാളം പദമായി അമ്മിക്കി അംഗീകരിച്ചു😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂athu kalakki
@jayachandrankv8502
@jayachandrankv8502 2 жыл бұрын
അനീഷ് നിങ്ങൾ ഒരു നിഷ്കളങ്ക മുള്ള person ആണ് അതേ നിഷ്കളങ്ക ത് മക്കൾസിനും കിട്ടി wife achan amma എല്ലാരേയും othiri istam👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you so much for your love and support 😍😊
@shafivh3069
@shafivh3069 2 жыл бұрын
ഇത് പോലെ യുള്ള അച്ഛന്മാരെയും മക്കളെയും അമ്മയെയും കിട്ടാൻ നിങ്ങൾ ഭാഗ്യവാൻ ആണ്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@user-ng6dt5pc8b
@user-ng6dt5pc8b 2 жыл бұрын
അമ്മക്കി യെ തൊട്ട് കളിക്കരുത് ❤️😍😘😘😘😍അച്ഛാ ❤️❤️😍😘😘😘😍😄😄😄മുത്തുമണികൾ ❤️😍😘😘😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂😂
@summayasafeeque9171
@summayasafeeque9171 2 жыл бұрын
ചേട്ടാ എന്നും വീഡിയോ വേണം ലെങ്ത് കൂട്ടണം എനിക്ക് ഇ മക്കളെ ഭയങ്കര ഇഷ്ടം ആണ് 😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Length koottaan sramikka to..chilappozhum avaru nilkilla..kusruthi aanu..athu kondanu short Aaya videos idunne..😍😍👍👍
@sibimolvp6447
@sibimolvp6447 2 жыл бұрын
ആദ്യം ഇവരുടെ വീഡിയോ ആണ് നോക്കുന്നത് നാലുപേരെയും ഒന്നിച്ചു കാണുന്നത് വളരെ സന്തോഷം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@zenuzenu7281
@zenuzenu7281 2 жыл бұрын
അച്ഛാ ചോറും കറിയും തന്നില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ അമ്മിക്കി മൂക്യം 🥰🥰😝😍😍😍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athe athe😍😍😂
@aswathivm4685
@aswathivm4685 2 жыл бұрын
😂😂😂
@avanivijayakumar1598
@avanivijayakumar1598 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം,,,, നിങ്ങളുടെ വീഡിയോ ആണ്,,,, ഇത് ഒരു ടെൻഷൻ ഫ്രീ ടാബ്ലറ്റ് ആണ്,,..... സൂപ്പർ,,,,,
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊😊
@raninair6065
@raninair6065 2 жыл бұрын
അങ്ങനെ കാലും നീട്ടിയിരുന്ന് അമിക്കി കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാ. ❤️❤️❤️❤️😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍
@deerajdiya3897
@deerajdiya3897 2 жыл бұрын
അമ്മിക്കി കുട്ടികൾക്ക് ഉമ്മ ചക്കര ഉമ്മ 😍😍😍😘
@rintus8275
@rintus8275 2 жыл бұрын
Onnikale 👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍
@littlehive9546
@littlehive9546 2 жыл бұрын
Ithrem thakkudu boys ne aadhyaayittu kaanuva... very very cute😍😍😍😍😍😍😍❤❤❤❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@aryaanil4744
@aryaanil4744 2 жыл бұрын
എന്റെ അമുക്കികുട്ടന്മാരെ 2 ആളെയും നേരിട്ട് കാണുമ്പോൾ പാട്ടിലാക്കാൻ അമുക്കി കൊടുത്ത മതി😘😘😘😘😘😘🤣🤣😁😁😁😁
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@prameelasurendran8846
@prameelasurendran8846 2 жыл бұрын
അമിക്കിയാണോ അച്ഛനെയാണോ കൂടൂതൽ ഇഷ്ടം💕💕💕
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athu ammikki aayirikkum😂😂
@priscaruthwfernandez9580
@priscaruthwfernandez9580 2 жыл бұрын
രണ്ടാളും rusk തരാതെ കറങ്ങി നടന്നിട്ട്. അമിക്കിടെ കാര്യം പറഞ്ഞപ്പൊ എന്താ സ്നേഹം.... 😂😜😍😘. But they are so... Cute 💕💞😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@noushidanoushi6826
@noushidanoushi6826 2 жыл бұрын
അച്ഛാ കൊതിയാനാണോ റെസ്ക് കഴിക്കാനും sammadikkoola അച്ഛൻ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂
@meenutti6334
@meenutti6334 2 жыл бұрын
ഇത്രയും നാൾ ഈ അമ്മികി എന്താണെന്നറിഞ്ഞില്ല ഇപ്പൊ മനസ്സിലായത് 👍എന്തായാലും എല്ലാവരെയും ഒരുപാടു ❤👍😍😍😍😍😍😍😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thanks for your love and support 😍
@sobhanababy9
@sobhanababy9 2 жыл бұрын
ഭർത്താവ് രാവിലെ ജോലിയ്ക്ക പോയാൽ പിന്നെ രാത്രി 10 മണിയാകും വരുമ്പോൾ അതുവരെ ഞാൻ തനിച്ചാണ് ഞാൻ മുത്തുമണികളുടെ വീഡിയോസ് എല്ലാം ഇപ്പോൾ കണ്ടു തുടങ്ങി മനസ്സിന് ഭയങ്കരം സന്തോഷം ആണ് ഇവരുടെ കളികൾ കാണുമ്പോൾ ചക്കര കുട്ടൻമാർക്ക് ഉമ്മ ഉമ്മ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you so much for your love and support 😍😊
@sruthivasudevam
@sruthivasudevam 2 жыл бұрын
ചക്കര മക്കൾ... ഒരുപാട് സന്തോഷം കാണുമ്പോൾ 🥰😘😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You😍
@virtueworld9175
@virtueworld9175 2 жыл бұрын
അമ്മിക്കിക്കുട്ടികൾ ഉമ്മ സ്റ്റീൽ പാത്രത്തിൽ കൊടുക്കണം എല്ലാം Last കൊള്ളാം മുത്തുമണികൾ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Kodukkam to😍😍☺️👍
@ashlinjames
@ashlinjames 2 жыл бұрын
Pillerekkal ammikki kothi achananallo😂😂😂lots of love❤❤❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂
@arszz7080
@arszz7080 2 жыл бұрын
ഈ റസ്ക് കഴിക്കുന്നത് കാണുമ്പോൾ🤭 മറ്റേ റെസ്കിന്റെ സംഭവം ഓർമ്മവരുന്നു 😂എന്നാലും കഴിക്കുന്നത് കാണാൻ സൂപ്പറാട്ടോ 😍😍👍ഞാൻ കുറച്ചു ദിവസായിട്ടേ ഉള്ളൂ നിങ്ങടെ ചാനൽ കാണാൻ തുടങ്ങിയിട്ട് സൂപ്പർ 👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thanks for your love and support 😍
@reenaphilip9504
@reenaphilip9504 2 жыл бұрын
Achanu panikittiyo😂😂😂😂amikiyude kilukam🍨🍨🍨🍨🍨👍😂💞💖💝
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@lijishli4457
@lijishli4457 2 жыл бұрын
ഈ അച്ഛന് വല്ലതും അറിയാമോ അമ്മിക്കി കിട്ടിയില്ലെങ്കിൽ ഉള്ള കഷ്ടപ്പാട്.... അവസാനം കലാപം ആയേനെ...... 😂😂😂♥️🥰🥰🥰.....
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
കലാപം ആകുന്നതിന് മുൻപ് നിർത്തി😂😂
@lijishli4457
@lijishli4457 2 жыл бұрын
@@aneeshashoksalalah 😂😂😂
@meenakshimeenumeenakshimee4817
@meenakshimeenumeenakshimee4817 2 жыл бұрын
കുട്ടികളെ കഴിപ്പിക്കാൻ വേണ്ടി അച്ഛനും കൂടുമ്പോൾ അച്ഛനും ഒരു കൊച്ച് കുട്ടിയെ പോലെ ആയി.... അച്ഛനമ്മമാർ കുട്ടികളോട് ഇത്പോലെ ആകണം ഒരു കളിക്കുട്ടുകാരുടെ പോലെ...... നിങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃക ആണ് 👍👍👍👍👍ഈ അച്ഛൻ അമ്മുക്കി കൊടുക്ക്‌ അവരെ വാശി പിടിപ്പിക്കാതെ..... പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ട് കുട്ടികളുടെ ഫോട്ടോ ഷോട്ട് ഇടക്ക് എടുക്കണം അത്‌ കാണാനുള്ള ആഗ്രഹമാണ് 🙏🙏🙏🙏🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
അവരുടെ കൂടെ കളിക്കുമ്പോൾ നമ്മളും കുട്ടി ആയി പോവും.. അവരുടെ ഈ പ്രായം കഴിഞ്ഞാൽ പിന്നെ ഇതൊക്കെ അല്ലെ ഉള്ളു ഓർക്കാൻ..എന്നും കൊച്ച് കുഞ്ഞായിരുന്നാൽ മതിയെന്ന് തോന്നും..😍😍photos edukkaam to😍😍👍
@sarasadiq9470
@sarasadiq9470 2 жыл бұрын
അച്ഛൻ ബുദ്ധിമാനാ അവസാനം കൊച്ചിന്റെ എല്ലാം തൊണ്ടി എടുത്ത് തിന്നു👍👍👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@sreekuttyshaji679
@sreekuttyshaji679 2 жыл бұрын
റസ്ക് ചോദിച്ചപ്പോൾ അച്ഛന് കൊടുത്തില്ല. അവിടെ മൊത്തം വട്ടം കറക്കി.അമക്കി കണ്ടപ്പോൾ അച്ഛന്റെ പുറകെ ഓട്ടമമായി 😄😄😄😄 ആമി മോളും മോനും കൂടി അവിടെ ഉണ്ടായിരുന്നു എങ്കിൽ കുറച്ചു കൂടി രസമായനെ 💕💕💕
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Aami molum Aaguttanum food kazhikkayirunnu.😍😍
@reziaresim5870
@reziaresim5870 2 жыл бұрын
😍😍😍amikki..... Polichu video. Aamiyeyum aaguneyum kandillallo.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍. Aamiyum Aaguvum food kazhikkayayirunnu atha kaananje😍
@reziaresim5870
@reziaresim5870 2 жыл бұрын
@@aneeshashoksalalah ok☺
@beegomthasneem5106
@beegomthasneem5106 2 жыл бұрын
Usually I see videos by skipping. But the videos you share on KZbin are really adorable and I just forget the skipping option. Love you lots chakkara vavas......😘😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thanks for your love and support 😍
@dancelover9813
@dancelover9813 2 жыл бұрын
Sathiyam 😂 ❤️❤️
@kadeejaakbar3015
@kadeejaakbar3015 2 жыл бұрын
അമിക്കി രാരീരം വിട്ടു വേറെകളിയില്ല മക്കളെ 🥰🥰🥰🥰🥰🥰🥰😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍athe
@shahanasshanuflogs4136
@shahanasshanuflogs4136 2 жыл бұрын
Gaushu gridhun koduthu gaushu good boy enthoru cute babysa I love you💋💋
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@sheenams1972
@sheenams1972 2 жыл бұрын
Innathe video kantu sharikkum chirichupoyi.rusk achanu kodukathe odunath, achanodu 2perum hai parayunath, ammikki ennu kettappol pathram veezhathe tabilil kontu vakkunath...pinne muthukale pattichu achan swantham vayilekku ammikki idunathu....ellam ellam super scenes.pinne paranjille kunjungalude expressionu ventiyanu pattikkunath ennu...athu super..ee video mathramanu natural.kunjungalum achanum ..3 kurumbanmar..last scene...lovely...pinne ..commentsil kure per kanan wait cheyyunu ennu arinju .bt..enne adyam kanane..athrakkum waiting anu kunjungale kanan.love u so much ..ente swarnamuthukal..stay blessed
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thanks for your love and support 😍. Nattil varumbol adhyam Kollathavum varika avide aduthano.enkil theerchayayum adhyam kanamallo😍😍
@sheenams1972
@sheenams1972 2 жыл бұрын
@@aneeshashoksalalah thrissur
@mypassions9203
@mypassions9203 2 жыл бұрын
So sweet😘😘 ice-cream aayirunno Amikki😂😂
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athe🤣🤣
@saranyasajikumar1505
@saranyasajikumar1505 2 жыл бұрын
Super 🥰🥰🥰 Ee makkalude vedio kaanumbol kurachu relax aayathu poleyanu. 🥰🥰🥰🥰god bless you 🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@anchups5284
@anchups5284 2 жыл бұрын
അച്ഛനെ രണ്ടുപേർക്കും വിശ്വാസമില്ലെന്നു തോന്നുന്നു റെസ്ക് ചോദിച്ചിട്ട് ആരും തന്നില്ലല്ലോ🤭. അവരെ പറ്റിക്കുന്നത് കാണാൻ നല്ല രസമുണ്ട്. രണ്ടുപേർക്കും അവരുടെ പാത്രത്തിൽ നോക്കാൻ നേരമില്ല കണ്ണ് രണ്ടും അച്ഛന്റെ പാത്രത്തിലാണല്ലോ😄😁. പാവം grithu വിന്റെ പാത്രത്തിൽനിന്നും എടുക്കണ്ടാരുന്നു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Avasam avantel mathram undu ammikki..athum koode angu kaaliyakki😍😍😂😂
@arszz7080
@arszz7080 2 жыл бұрын
@@aneeshashoksalalah 😂🤣🤣🤣🤣🤣
@3anagha.anamika
@3anagha.anamika 2 жыл бұрын
അച്ഛനാണു വഴക്കുണ്ടാക്കുന്നത് 😊
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂
@sidheeqksdheeqk6823
@sidheeqksdheeqk6823 2 жыл бұрын
എന്താ ചക്കര വാവകളെ ഇങ്ങളെ വിശേഷം .
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
വാവകൾ സുഖമായിരിക്കുന്നല്ലോ😍😍
@manjubiju4238
@manjubiju4238 2 жыл бұрын
Enth foodin an amiki en parayune. Enthayalum nalla resamund. Feeling happy while watching ur vedios😍
@sharmilashijo3342
@sharmilashijo3342 2 жыл бұрын
Ice cream
@manjubiju4238
@manjubiju4238 2 жыл бұрын
@@sharmilashijo3342 😁
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@saranyak8821
@saranyak8821 2 жыл бұрын
അമ്മിക്കി എന്ത് സാധനം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ice Cream 😍😍
@syamikat9905
@syamikat9905 2 жыл бұрын
3 naughties in one frame😁😁 Lovely video😘😘😘 Missing Aagu and Ami Can you please share ur delivery Story. It was planned or unplanned U wished for twins like eating special food etc or it was a blessing Being a elder child and girl child don't hesitate to pamper aami mol Don't mistake me I said it because In hoseholds I can see being a girl child they will be very strict as they must go to other house after marriage. Aami is a good singer but make her learn also karate and martial arts Make her bold to fight any situation
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
My self and wife loves children's. We planned for 3rd kid and fortunately god blessed us with twins. Aami is our first gift from the god and we are trying to provide equal love to our kids. I understood what you mean. As a girl child she will get the freedom until her marriage. Therefore, we will give special consideration for Aami kutty. Thanks for your love and advice 😍
@beenaj7231
@beenaj7231 2 жыл бұрын
മോനെ എനിക്കും ഒരു കൊച്ചുമോൻ ഉണ്ട് അവനെ കാണാൻ പറ്റാത്ത വിഷമം ഈ വീഡിയോ കണ്ടു തീർക്കും ഒന്നിനും ലക്ക് ഇല്ലാത്ത അച്ചാമ്മ യാണ് ഞാൻ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
അങ്ങനെ ഒന്നും പറയല്ലേ അമ്മേ.. അമ്മയ്ക്ക് കാണാനും കൊഞ്ചിക്കാനും ഒക്കെ ഉള്ള ഭാഗ്യം ഉണ്ടാവും..വിഷമിക്കാതെ ഇരിക്കു...😊😊
@seenashiju6084
@seenashiju6084 2 жыл бұрын
അമ്മിക്കി കഴിച്‌ അവസാനം ഇടിയായോ 😜😜❣️😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Adiyayi😂😂
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
അച്ഛന്റെ ഒരു അവസ്ഥ 😂😂😂😂😂😂😂
@aneeshashoksalalah
@aneeshashoksalalah Жыл бұрын
😂😂😂
@devikrishna6592
@devikrishna6592 2 жыл бұрын
Amikki enna kettappozhekkum rusk vittu ivanmarude oru karym😍😍😍amikki kittiyappol kurukkante kann kozhikoottil😂😂 enn parayunna pole gowshu nte kann achante glassil🤩🤩🤩
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂ammikki vittoru kaliyum illa
@abhikrishnar1419
@abhikrishnar1419 2 жыл бұрын
Rusk തരുമോയെന്ന് ചോദിച്ചപ്പോൾ കൊടുക്കാതെ അമ്മിക്കിന്റെ പേര് പറഞ്ഞപ്പോൾ എല്ലാം കൂടി കൊടുത്തു. എങ്ങനെ ice cream ന് അമ്മിക്കിന് പേര് ഇവർ ഇട്ടാൻ കാരണം അവർ അമ്മിക്കി ഇഷ്ടം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍avarkku ice cream ennu parayan pattunnilla..angane ice cream avaru thanne ammikki ennakkiyatha😍😍adyam ammikki entha nu namukkum manassilayirunnilla..pinne avaru ice cream kaanichittu paranjappozha manassilayathu😂😂😍😍😍
@rashidakamal7693
@rashidakamal7693 2 жыл бұрын
ഞാൻ കുറച്ചായുള്ളു ഈ കുഞ്ഞുങ്ങളെ കാണാൻ തുടങ്ങീട്ട് . അമിക്കി എന്തായിരിക്കും എന്ന് ചിന്ദിക്കുമായിരുന്നു ഇന്നാണ് മനസ്സിലായത് ദിവസത്തിൽ ഒരു തവണയെങ്കിലും ഉണ്ണികണ്ണൻമാരെ കാണാതെ വയ്യ ഇപ്പോ നിങ്ങളെല്ലാരും നമ്മുടെ വീട്ടിലെ ആൾക്കാരായി. നന്മകൾ നേരുന്നു
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank You 😍😍😍Ee snehathine orupade nanni😍😍Nammal ippol oru family anu😍😍😍🙏🙏🙏
@rashidakamal7693
@rashidakamal7693 2 жыл бұрын
@@aneeshashoksalalah നിങ്ങൾ ഒരു ഭാഗ്യം ചെയ്ത അഛനും അമ്മയും ആണ് ഇതൊക്കെ ഷൂട്ട് ചെയ്ത് വെച്ചതു കൊണ്ട് മക്കൾ വലുതായാലും അവരുടെ ബാല്യം കണ്ട് ആസ്വദിക്കാലോ great idea സ്വന്തം മക്കൾടെ ജനനവും ബാല്യവും വളർച്ചയുടെ ഓരോ ഘട്ടവും അടുത്ത് കണ്ടറിയാൻ കഴിയാത്ത ഒരു പാട് പ്രവാസികളെ ഓർത്തു പോകുന്നു .... മക്കൾ അടുത്തു ണ്ടെങ്കിലും അവരെ ശ്രദ്ധിക്കാൻ നിക്കാതെ തിരക്കുകൾക്ക് പുറകെ പോകുന്ന ഓരോ പേരന്റ്സിനും നിങ്ങളൊരു മാതൃകയാണ്🙏 മക്കൾ എത്ര വലുതായാലും അവരുടെ സ്നേഹവും തണലും നിങ്ങൾക്ക് കിട്ടും, നിങ്ങൾ കൊടുക്കുന്നതിന്റെ നൂറിരട്ടിയായി.
@shine2jose260
@shine2jose260 2 жыл бұрын
Ammikki kandal pinne... Veronnum njanghalku kanan pattillaachaa... Love u chakkaras umma😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂Thank You 😍
@SuperHeroesInspirations
@SuperHeroesInspirations 2 жыл бұрын
ഒരു ചെറിയ ചാനൽ ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ അതൊക്കെ mind cheyyathe.😜😜 ഫോൺ എടുത്താൽ full ഈ ചാനലിലാ..🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി😍😍ഇവന്മാരെ കണ്ട് ചാനൽ മറന്ന് പോവണ്ടാട്ടോ😍😍
@aleenaani5330
@aleenaani5330 2 жыл бұрын
അച്ഛനും മക്കളും അടിപൊളി 😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@antonymagesh3528
@antonymagesh3528 2 жыл бұрын
അമിക്കി കിട്ടിയാൽ പിന്നെ വേറെ ഒന്നും വേണ്ട 😂😂😘😘😘💕💕💕💕💕
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@Manichechi60
@Manichechi60 2 жыл бұрын
അമിക്കി എന്താണ് ന്ന് അറിയില്ലാരുന്നു, എന്റെ അമിക്കീ..... ❤❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ippol manasilayyo ice cream atha😍😍
@Manichechi60
@Manichechi60 2 жыл бұрын
@@aneeshashoksalalah എന്തായാലും മൂത്ത രണ്ട് കുഞ്ഞുങ്ങളെക്കാൾ പൊടികുഞ്ഞു അനീഷ് തന്നെ, എനിക്ക് ഏറ്റവും ഇഷ്ട്ടം അനീഷിന്റെ കുസൃതി ആണ്, മോനേ, ഈ അമ്മയുടെ ആശംസകൾ ❤❤
@shamskitchenworld
@shamskitchenworld 2 жыл бұрын
അമ്മിക്കി തന്നില്ലെങ്കിൽ അമ്മിക്കി ഫാൻസ്‌ അസോസിയേഷൻ ഉണ്ടേ നമ്മൾക്കു അച്ഛൻ പണി കിട്ടും.... 😀😀😀😀
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ayyoo vendaaye🙏🙏😂😂
@bindhunair8224
@bindhunair8224 2 жыл бұрын
Ithrayum ice cream kodukkaruth kunju makkal alle throat pain undakum pinne aa ammiki kazikanulla ishtam pinne achante leftum right um vannirikkunnathu kanan enth reasam aanu aami molum aagu momu m enthe enthayalum kandirikkane thonnu manasu narayum ethra vishamam undenkilum ith kandal mathi
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Maximum thanuppu maariyittanu to avarkku kodukkarullathu..pinne kazhichu kazhinjal ilam choodu vellam kodukkarundu😍😍👍 Thank you so much for your love and concern😍😍
@munthasirmunthu8026
@munthasirmunthu8026 2 жыл бұрын
സത്യമായിട്ടും ഞാൻ യൂട്യൂബ് നോക്കുന്നത് കുട്ടികളുടെ കുസൃതികൾ കാണാൻ മാത്രം
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thanks for your love and support 😍
@Jo-qp6mw
@Jo-qp6mw 2 жыл бұрын
Gowshu Monu entha kshama....amiki kittunnenkil nhangal enthinum ready....grithu Monu pakshe olla kshamayum poyi....😄😄😄😘😘😘😘💋💋💋💋💋💋💋💋
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athu shariya ammikki undenkil enthinum ready aanu randalum😂😂😍
@Jo-qp6mw
@Jo-qp6mw 2 жыл бұрын
@@aneeshashoksalalah 😄😄
@indhuseetha_7139
@indhuseetha_7139 2 жыл бұрын
അമ്മിക്കി 😄😄😄
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
@deenadavis5816
@deenadavis5816 2 жыл бұрын
Girthu vineyum Goushu neyum parichaya pedanam ennu und ☺☺
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Parichaya pedallo😍😍
@MyCookingFantasy
@MyCookingFantasy 2 жыл бұрын
Odukkam Grithu kudungi🙄 Achanodu sneham only for ammaikku 🥰🥰🥰 Chechium ettanum kazhichu🤣🤣🤣
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ammikki mukhyam bigile 😂😍😍
@MyCookingFantasy
@MyCookingFantasy 2 жыл бұрын
🤣🤣🤣
@seenashiju6084
@seenashiju6084 2 жыл бұрын
പാവം ചേച്ചിയും ചേട്ടയും അവർ രണ്ടും എന്ത്യേ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Avar food kazhikkayayirunnu😍
@mariyamathews4257
@mariyamathews4257 2 жыл бұрын
Achodaa😘😘 Pavam Grithu avasanam achanum achum koodi Grithunte ammikki adichu maatiyallo😂😂achan aadhyam rusk choichappo tata kaanichu poya makkala ammikki nnu kettappo achante purake nnu maarathath😂😂 ammikki vittoru Kali njangakkilla acha..achan ammikki kodukkathe pattichappo achunte expression super aarnnu❤️lub u😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ammikki undenkil ivare enganeyum nirthaam😍😍😂
@sherminasherinaashraf
@sherminasherinaashraf 2 жыл бұрын
എന്റമ്മോ അമിക്കി വീട്ടിട്ടൊരു kaliyulla😍😍❤❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂
@ashababu1037
@ashababu1037 2 жыл бұрын
Ammikki ann mukhyam bigilee ..muthumanikale chakkare love uu... ummaa❤️❤️😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@sindhuajayachandran9375
@sindhuajayachandran9375 2 жыл бұрын
Paavam Grithu... pishukki pishukki vachathu odukkam randuperum koode thattiyeduthu... Gowshunekkaalum paavam Grithuvaanu, alle?
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Athe ippo Gowshu chattambi aanu..Grithu ithiri paavathananu😍😍
@sreeshapreetham5654
@sreeshapreetham5654 2 жыл бұрын
നല്ല മക്കൾ …. അഛ ഒരു piece rusk ചോദിച്ചപ്പോൾ Tata Tata 😂😂😂അമ്മക്കി ഉണ്ടെന്ന് പറഞ്ഞപ്പോൾ tone ആകെമാറി …. അഛനും കൊള്ളാലോ … നോട്ടം ഇന്ദോട്ടാണല്ലോ … 😂😂😂 അഛമുയി മുഛാ ….
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@akku611
@akku611 2 жыл бұрын
അഛക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.... ഇല്ലെ😝😝😝😝
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Hey illa jeevanode vittu randalum 😂😂
@mayanandhu50
@mayanandhu50 2 жыл бұрын
😍😍😍 ivarde videos kanan enikk othiri ishtaa😍😍😍😘😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@gayathripushpa7659
@gayathripushpa7659 2 жыл бұрын
Amikkikk vendi njgal nth thyagavum cheyyum 😆😅 Pavam Grithu🥰Kochinte ammikki 2 perum thattieduthallo... Love uu😍❤
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Avasam nokkiyappo avantel mathre ullu..athum koode angu kaaliyakkam nu karuthi..😍😂😂
@sathidevadas8285
@sathidevadas8285 2 жыл бұрын
'ബുദ്ധി'men😄😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
🤣🤣😍😍
@sumichinnu6093
@sumichinnu6093 2 жыл бұрын
Adyam evarude video anu nokkunathu ennu ethiri thamasichu ente makkalkku valya ishtam anu unnikannaneyum amikuttiyeyum aduvineyum naluperkkum😘😘😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Atheyoo..makkalde Peru enthokkaya..😍😍
@sumichinnu6093
@sumichinnu6093 2 жыл бұрын
@@aneeshashoksalalah Drishya satheesh darshan nangal vettil unniyum vavayum ennu vilikkum
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
👌👌😍😍
@nimyababu4099
@nimyababu4099 2 жыл бұрын
Hi muthumanees , 😘❤️ amikki മുഖ്യം ബിഗിലെ 😂😂😂,secret of energy ❤️❤️❤️👍👍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@nivedithakrishna7639
@nivedithakrishna7639 2 жыл бұрын
Kurumbanmare deshyam pidipikale... 🤩🤩🤩....
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
@mahinasanil2391
@mahinasanil2391 2 жыл бұрын
അമ്മിക്കി കൊതിയൻ മാർ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😂
@smithathomas4609
@smithathomas4609 2 жыл бұрын
I started viewing your videos recently. Became a regular viewer without skipping. Love you Gaushu and Grithu. May God Bless you all
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank you 😍😍Welcome to our family 😍😍
@sunainaribishan9222
@sunainaribishan9222 2 жыл бұрын
Lovely ☺️ 😍😘💋♥️👌 Makkal de perenthanu.4 perudeyum ♥️♥️♥️♥️💋💋💋💋
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You😍 Ameya, Aagney, Gowshik and Gritik 😍😍
@sunainaribishan9222
@sunainaribishan9222 2 жыл бұрын
@@aneeshashoksalalah lovely ☺️ Ende aniyande molde peru ameya ennaanu.avale aami kutti enn vilikkum
@hithashajan3360
@hithashajan3360 2 жыл бұрын
Kuni makkal undenkil samayam pokunate ariyilla soo cute
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍Thank You 😍
@akshayaas5958
@akshayaas5958 2 жыл бұрын
Njan ivarde fan aayi 😌❤️Enikk kanandinu baby's ne
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍. Nattil varumbol namukke kanan sramikkam 😍
@zifanaali4800
@zifanaali4800 2 жыл бұрын
God bless 2 babies
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@munthasirmunthu8026
@munthasirmunthu8026 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Ammikkiya villan .ammikki ennu kettappol toast tharan competition. Chakkarakale sammadhichutto. Entha pottiyappol pinakkam. Pinne vava toast bowl nannayi tablil kondu vachu. Last 3 kuttikalum orumichirunnu ammikki kazhikunnathu kandappol happyayi. Aamimolum monum koduthille? Black uduppitta vava(grithuvano)spoon kamzhthiya vanilla kittunnathu.kandappol happyayi. Makkale chakkara ummmma 🥰🥰🥰🥰🥰🥰🥰🥰💕💕💕👨‍👩‍👧‍👧💯
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Aami molum Aagu bum food kazhikkayirunnu..avarkkum koduthu to..black dress ittathu Gowshu aayirunnu.Thank you so much for your love and support 😍😊
@tjosephjkk2028
@tjosephjkk2028 2 жыл бұрын
Enntte Accha,Aami nd Agu chettane ipol villiccalle..avar vannal avarrkkum amikkikodukkendi varrum alle Gowsu nd Grithu....last enthanadanne....parliment house polle...kootta thallu ayirruno athu😂😂😂😂🍧🍧🍧🍧🍧🍧🍧🍧🍧🍧🍧🍧 enni thallu koodandda ttooo
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Avasam thallayappo nirthi..Grithu ntel mathram avasam kurachu undayirunnu..athum koode angu kaali aakki😂😍
@sreelekshmiprasad7494
@sreelekshmiprasad7494 2 жыл бұрын
Achanu pillarekkalum kothiyanallo😍🤩😅👍🙏
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Ayyoo njano😂😂
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
അമ്മേടെ ചുന്ദരമണികളെവിടെ ഈ അച്ഛൻ പൊന്നുമണികളുടെ അമ്മിക്കിയും ബിസ്ക്കറ്റും ഒക്കെ എടുത്തു കഴിക്കുന്നുണ്ടോ ഹം.... 😂😂😂
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Achan pavam alle kazhichotte..kure kadiyum adiyum okke vedikkunnathalle😂😂
@shifu7728
@shifu7728 2 жыл бұрын
Achoda hrudhoondellam ammikkiyum goushum achanum adich matty pavam goushoon nickerum hrudhoon pandum aano ishtam
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂Adhyam eathenkilum dress Gowshu ne eduthal athinevendi Grithu vaashi pidikkum athe pole thirichum allathe prathekiche ishttagal onnum illa😍😍
@sreerajrekha2677
@sreerajrekha2677 2 жыл бұрын
Enthu sankadam vannalum kunjungade vedios kanda mathi! Kingini vavakal!😍😍😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@sumathik6277
@sumathik6277 2 жыл бұрын
ഞാൻ ഈ ചക്കര കുട്ടൻമാരെ യൂടൂബിൽകണ്ട അന്നുമുതൽ ഒരുദിസംപോലും മുടങ്ങാറില്ല.രാത്റിഉറങ്ങാൻ കിടന്നാലും ഇവരാണു മനഃസ്സിൽ.ജാഡയൊന്നതുമില്ല.തനി കൊല്ലം സ്റ്റൈൽ.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you for your love and support 😍
@rr4help152
@rr4help152 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ കളും കണ്ടു 👍👍👍👍love uuuu മുത്തു മണികളെ ♥️♥️♥️♥️♥️
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank You 😍😍
@sruthis9920
@sruthis9920 2 жыл бұрын
Ente thakoodo vavas😘❤️❤️❤️ Endhu cute annu🙆. Ente grithu kuttan pavam 🙄 enik sangadam ayi randum koode sangam cheryunu Akramichu😭😉 Bro Unnikuttans ude istapetta breakfast ,lunch ,snacks entha ann u onnu parayamo. Istapedathathum Non veg kayiko Happy evening to ur family😊
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Avarkke prathekich agane food node kuduthal ishttam illa. Kodukkunna food kazhikkarundu. Non Veg ithe vare koduthittilla. 😍😍
@santhidevadathan4425
@santhidevadathan4425 2 жыл бұрын
Kuttikalude kaliyum chiriyum super Manasinte vishamam ellam marum.
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@ambikak2100
@ambikak2100 2 жыл бұрын
മുത്തുമണികള്‍ അടിപൊളി
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@deenadavis5816
@deenadavis5816 2 жыл бұрын
Ithu poluthae makalea kittiyathu Nigaludae baghyam super kuttu manissss 😘😘😘😘
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍😍Thank you 😍😍😍🙏🙏🙏
@jeenajames802
@jeenajames802 2 жыл бұрын
Kusurthi tharathinu achanum munpil thanne. Allkil matti vacha icecream kattu edukkumo
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@jacindajoseph5699
@jacindajoseph5699 2 жыл бұрын
Good teachin......koduthu padhikanam kuttikal....
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😍😍
@ambilysanthosh2276
@ambilysanthosh2276 2 жыл бұрын
ഇവന്മാരുടെ അമിക്കി കേട്ടു കേട്ട് കടയിൽ ചെന്നാൽ ice cream നു പകരം അമ്മിക്കി എന്നു പറയുന്ന അവസ്ഥ ആണ്
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Aahaa athu kollaallo..😍😅
@threegworld5947
@threegworld5947 2 жыл бұрын
അവസാനം grithukuttante ammikki അടിച്ചുമാറ്റിയല്ലേ .പാവം grithu 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂avantel mathre bakki undayirunnullu
@marythampi872
@marythampi872 2 жыл бұрын
Aami chechikum Aagu chetakum kodukathe thaniye sappittu,,,,aniyanmaru....😋🤗
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
😂😂😍😍
@bindushajishaji136
@bindushajishaji136 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഈ വീഡിയോസ് ആണ് എൻറെ ചക്കര ഉണ്ണിക്കുട്ടൻ മാരെ🥰🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@jayajaya2720
@jayajaya2720 2 жыл бұрын
Innu ammikki kitiyo da makkale...aunty innale reccomend cheythit indayi...🤭
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Kitti kitti😂😂😍😍😍
@jayajaya2720
@jayajaya2720 2 жыл бұрын
@@aneeshashoksalalah 🥰🥰 kunji pallu kalayathe nokanoto da ...kunji pallu thekanotto ennum...🤭
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Sradhikkarundu to ..kunji pallu thekkarundallo ennum😍😍👍
@jayajaya2720
@jayajaya2720 2 жыл бұрын
@@aneeshashoksalalah aunteede good boys anallo....🥰🥰🥰
@sujaabraham5568
@sujaabraham5568 2 жыл бұрын
Super God blessed makkale love you
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
@sheejaanilkumar2429
@sheejaanilkumar2429 2 жыл бұрын
Super blessed makkal
@aneeshashoksalalah
@aneeshashoksalalah 2 жыл бұрын
Thank you 😍😊
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
AWARD WINNING SHORT FILM (MALAYALAM) PAKAL VEEDU
21:04
annarose thomas
Рет қаралды 89 М.
അടി പിടി പൊടി പൂരം😂😂😂
5:30
ANEESH ASHOK Salalah
Рет қаралды 18 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 36 МЛН