അമ്മയുടെ പാട്ടും കേട്ട്, അച്ഛൻെറ കൂടെ ഇങ്ങനെ കിടക്കണം😍😍
Пікірлер: 327
@Lakshmi-dn1yi2 жыл бұрын
ഈ ലോകത്തിലെ ഏറ്റവും നല്ല അച്ഛനും അമ്മയും നിങ്ങളാണ്. Happy women's day greeshma
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍🙏🙏🙏
@rijithamol.s38332 жыл бұрын
ഗ്രീഷ്മ പാട്ട് സൂപ്പർ 👍😍 കുട്ടൻമാർക്ക് പാട്ടെല്ലാം അറിയാമല്ലോ 😘😘😘😘😘🥰🥰🥰🥰😍😍😍❤️❤️❤️❤️
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@binikunju84022 жыл бұрын
ഇങ്ങനെ ആവണം. അമ്മയും അച്ഛനും എന്നും. ഇങ്ങനെ. തന്നെ ആകണം കുഞ്ഞൻമാർ പാട്ട് എല്ലാം. പഠിച്ചു 😘😘😘😘❤🌹
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍
@danyj83242 жыл бұрын
❤അച്ഛാ, മിട്ടായി എല്ലാം ഞങ്ങൾക്ക് ഇഷ്ടമായി, അച്ഛന്റെ മാജിക് മാത്രം, അത്ര പോരാ 😄😄❤
@aneeshashoksalalah2 жыл бұрын
😂😂😂😂😍😍😍
@AMINASAdukkala2 жыл бұрын
ഗ്രീഷ്മയുടെ ഗാനം സൂപ്പർ 🌹 എന്റെ 2 മിടുക്കൻമാരെ കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടം ❤ എന്റെ അടുത്തില്ലാത്ത ചെറു മക്കളേ ആണ് എനിക്ക് ഓർമ്മ വരുന്നത് ❤ അവരും നിങ്ങളെ പോലെ തന്നെ വിദേശത്താണ് ❤❤❤❤ എല്ലാവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍entha cherumakkalude Peru😍😍Thanks for your love and support 😍😍
@prasanthaem41712 жыл бұрын
അമ്മയ്ക്കും, ഗ്രീഷ്മയ്ക്കും , എല്ലാവർക്കും വനിതാ ദിന ആശംസകൾ നേരുന്നു. ഗ്രീഷ്മയുടെ പാട്ട് കേട്ടിട്ട് കുറച്ച് ദിവസമായി ഇന്നേതായിലും കേട്ടു. പാട്ട് സൂപ്പർ👏👏👏👏👏 റീതുവും, ഗൗ ശും ലോലിപോപ്പ് കഴിക്കുന്നതിൽ ഗൗശു ഇത്തിരി വേഗത്തിൽ തീർത്തു , ഗൗശുന് മിഠായി കഴിക്കുമ്പോൾ ക്ഷമ തീരെയില്ല അല്ലേ , വേഗം തീർത്തു. മക്കൾക്ക് അമ്മ പാടുന്ന പാട്ടുകൾ എല്ലാം മനപാഠം ആണല്ലോ. ചക്കരകുട്ടികൾക്ക് ഒരായിരം പൊന്നുമ്മ ............................... 💖💖💖💖💖💕💕💕💕💕💞💞💞💞💞🥰🥰🥰🥰🥰🍭🍭🍭🍭🍭🍭🍭🍭🍭🍭🍭
@aneeshashoksalalah2 жыл бұрын
Thank you 😍😊 same to you😍😍🙏🙏paattoke ennum urangumbol paadi kodukkum angane Ella paattum oru vidham ariyam randalkum 😍😍
@premabalagopal50202 жыл бұрын
Greeshma very very sweet voice. 👍 Most lucky mother.Cute children. God bless you all abundantly.Happy women's day.
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍Thanks for your women's day wishes and same to you 😍😍
@amayakp12352 жыл бұрын
ഗ്രിഷ്മചേച്ചിന്റെ പാട്ട് super 🥰🥰🥰അടിപൊളി voice 🥰🥰
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@bincyjohnson68292 жыл бұрын
ഒളിച്ചിരുന്ന പാടുന്ന പാട്ടുകാരിക്ക് അഭിനന്ദനങ്ങൾ 👏👏👌👌മാജിക് സൂപ്പർ
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@manjum31972 жыл бұрын
അച്ഛനും മക്കളും 👌👌👌👌👌👌 അമ്മക്കുട്ടിടെ പാട്ടും 👌👌👌👌👌👌👌 Super dears❤️❤️❤️❤️❤️❤️❤️❤️❤️
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍
@rehananalinan76042 жыл бұрын
EXCELLENT SINGING DEAR GREESHMA ! GOD BLESS ALL OF YOU DEAR.
Thank You 😍Athe avarkke aa pattariyam😍😍Aaguvum Aamiyum achammede kude ayyirunnu😍😍
@shameeraazad52012 жыл бұрын
Masha allah പാട്ട് സൂപ്പർ❤️❤️❤️❤️
@aneeshashoksalalah2 жыл бұрын
Thank You 😍
@safasama37702 жыл бұрын
എന്റെ വീട്ടിലും ഇത് പോലെ യാണ് അച്ഛനും മക്കളും ഇങ്ങനെ കിടക്കുന്നത് കാണാൻ നല്ല രസാ
@aneeshashoksalalah2 жыл бұрын
😍😍😍👍👍👍
@geethan64652 жыл бұрын
Majikoke kollam..mittayi tharullaatto..kuttikalde Peru paranju mittayi achan thinnugayanu.ethum oru majic .greeshmade pattum.makkalde actingum.super.
@aneeshashoksalalah2 жыл бұрын
😂😂😂😍😍😍Thank You 😍😍😍
@sartha1232 жыл бұрын
ഒരു തോക്ക് കിട്ടിയരുന്നെങ്കിൽ ഈ അച്ഛനെ ഞാൻ വെടി വച്ചേനേം... മാജിക്ക് എന്ന് പറഞ്ഞ് പാവം എൻ്റെ കുട്ടീക്കളെ പറ്റിയ്ക്കുന്നതിന്... അമ്മക്കിളി പാട്ട് പഠിച്ചിട്ടുണ്ടോ .. Super
@aneeshashoksalalah2 жыл бұрын
😂😂😂😂😍😍Athe padichittundu😍Thank You 😍
@shamskitchenworld2 жыл бұрын
പാട്ട് സൂപ്പർ.... മുത്തുമണികൾ പാട്ടൊക്കെ പഠിച്ചു വെച്ചിട്ടുണ്ടല്ലോ 🥰🥰😍
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@jayashreereji30802 жыл бұрын
Grithutta varthamanam kelkkan nalla rasamundu
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@sarithak67602 жыл бұрын
മൂന്ന് പേരും ഒരു പോലെ ഉണ്ട് 🥰🥰🥰
@aneeshashoksalalah2 жыл бұрын
😍😍😍🙏🙏🙏
@valsajosephjoseph872 жыл бұрын
അമ്മയുടെ പാട്ടും അച്ഛന്റെ മാജിക്കും സൂപ്പർ.
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@vijayalekshmymenon76112 жыл бұрын
Greeshma song super ayitundto 😍😍 Achante magic kollam 😀😀😀 Aaguchettan pavam 🥰🥰🥰
Thank you😍😍pattokke urangumbo paadi koduthu koduthu ippo Ella paattum ariyam randalkum😍😍sradhikkarundu to lollipop kodukkumbo.. eppozhum aarenkilum koode kaanum randaldeyum..Aamiyum Aagum achammede koode aayirunnu..avarkku randalkum adutha masam school open aakum😍😍aami Ku ippo exam aanu..
@shaufalsha49742 жыл бұрын
Masha allah 3 of you looking cute, very sweety performance Chechi singing good song
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@beenathankachan63252 жыл бұрын
Achodaa enthu rasama samsaaram kelkkaan. Chechi song super Happy women's Day .Aguttan paavamalle acha .muthumanikalkku chakkarauma
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍Thanks for your wishes and same to you 😍😍
@vipithaaji49092 жыл бұрын
ഈ മാജിക് ഒരുപാട് നാൾ കൊണ്ടു പോകാൻ പറ്റില്ല കുറുമ്പൻ മാർക്കു മനസിലായി തുടങ്ങി 😃😃😃😃
@aneeshashoksalalah2 жыл бұрын
Athe😂😂😂😍
@deerajdiya38972 жыл бұрын
ഗ്രീഷ്മ പാട്ട് സൂപ്പർ.ആഗുട്ടൻ പാവം. മിഠായി കഴിച്ചു കഴിഞ്ഞപ്പോൾ കഷ്ഠായി.😘😘😘
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍😂😂😂
@gaurimanoj53672 жыл бұрын
Ammede pattum achante magicum kalakki🥰🥰🥰🥰❤️❤️❤️❤️
@aneeshashoksalalah2 жыл бұрын
Thank You 😍
@manianitha54992 жыл бұрын
പാട്ട് 👌പെട്ടന്ന് തീർന്നു പോയി. അത് കഷ്ടം ആയി പോയി 😄👍❤
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@aswathyraj51662 жыл бұрын
ഗ്രീഷ്മ പാട്ട് സൂപ്പർ
@aneeshashoksalalah2 жыл бұрын
Thank you 😍
@siblanoushad63132 жыл бұрын
Greeshmaa song super..makkalude kalikal kanan nalla rasamanu..ennum ellavarum happy aayirikkatte
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍
@sreelekshmiprasad74942 жыл бұрын
പാട്ട് കേൾക്കാൻ അടിപൊളി സൂപ്പർ ♥️👍🙏God bless you all ♥️♥️♥️♥️😘😘😘😘🥰🥰🥰💞💞💞💞
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍
@manjuanju96412 жыл бұрын
Hai innu ammakiliyude patum Achan kuttiyude magicum Allam koodi nalla rasam Kanan😍😍gousutanenda innu silentayirikunne.kayilulla villatharamoke theerno. Randalum same olour dresokeyitit mAnassilakunnillallo.samsaram ketondirikan andu rasanu.aagutn pavalle acha athu parayumbothanne ariyam kunjetane andishtanennu😍😍unneee vavavo paatu kunjanmar kalaki,thimirthu,kiduki😀😀😀😀ippo randaludem kayil pavakuttiye kanunnillaalo.avidepoyi.athu pidichond nadakunna Kanan andu cute aanu.lots of love bAbies.😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘
@aneeshashoksalalah2 жыл бұрын
Thank you😍😍Gowshu ini adutha divasathekkulla villatharam oppikkana ingane mindathe irikkunne😂😂ente aduthu kidannathanu Gowshu😍😍paava kutty undu ivide..ippo idakokke eduthondu nadakku randalum..ippo vikruthi koodiyappo randalkum paava kutty ye nokkan time kittunnilla athavum😍😍😍
@nichurichu25732 жыл бұрын
ചേച്ചി പാട്ട് സൂപ്പർ. മുത്തുമനുകളെ 😘😘😘😘😘😘😘😘
@aneeshashoksalalah2 жыл бұрын
Thank You😍
@vijayakumarik56802 жыл бұрын
super greeshma
@aneeshashoksalalah2 жыл бұрын
Thank you 😍😊🙏
@devikapramodappu90242 жыл бұрын
Kitten mare super
@aneeshashoksalalah2 жыл бұрын
Thank You 😍
@jaazimjaazim73662 жыл бұрын
അമ്മയുടെ പാട്ട് superb...👍🏻 കുറുമ്പൻസിന്റെ name pls😘😘
@safa44072 жыл бұрын
Aami kutty, Aaghu mon, Grithu, Goushu 🥰🤩
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@aneeshashoksalalah2 жыл бұрын
@ Safa 😍😍Thank You😍😍
@deepthiprasad23092 жыл бұрын
I like gowshu's expressions u can't cheat him 🤣🤣🤣🤣🤣🤣
@aneeshashoksalalah2 жыл бұрын
😍😍😂😂😂
@saranyarajeesh50952 жыл бұрын
Ee makale oke nannayi nokunna ammakirikkate award. Enik oru mone illoo .avane nokam thanne 1 day full venam. Apo chechiye namikunnu .
@aneeshashoksalalah2 жыл бұрын
😍😍😍Thank you 😍😍😍
@hithashajan33602 жыл бұрын
Greeshma nice song achande magic adipoliii 😂😂😂ete kunjikuttan mare pattikam mittayi unde kariyatil no compromise chettanode bhayanagara sneham analo ene 🍭🍭🍭🍭🍭🍧🍧🍧🍧
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍😂😂😂🙏🙏
@shameemaf67022 жыл бұрын
Achanum makkalum adipoli.. Song spr.. Chechi😍😍😍💕💕❤
@aneeshashoksalalah2 жыл бұрын
😍😍Thank You😍😍
@jasnajazz37322 жыл бұрын
Super song
@aneeshashoksalalah2 жыл бұрын
Thank You😍
@ajithareghukumar37192 жыл бұрын
Greeshmayude pattu superrrrrrr
@aneeshashoksalalah2 жыл бұрын
Thank You 😍
@dorairajuk87572 жыл бұрын
Happy woman's day 💓 greesma Amma and amikutti achande magic kollam athni ennananu evanmarude idi kittum ennu kathrikunnu karanam avar manasiliki pavarthikan athiga kalam illa pattu super 👌 take care 🙂 😀 ❤ 😄 💖
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍Athe ini magic kaanikkan pattilla idi kittum😂😂😍😍
😍😍Thank You 😍😍Athe Gowshu ikkaryathil kurach fast Anu😂😂Thank You 😍
@navaspoonthala50322 жыл бұрын
Kanner thattahhirikkatteeee
@aneeshashoksalalah2 жыл бұрын
😍😍😍
@roselythomas20822 жыл бұрын
അമ്മേ പാട് അമ്മേ ഗ്രീഷ്മ പാട്ട് അടിപൊളിയാ കെട്ടോ പിന്നെ അനീഷിൻ്റെ ലോലിപോപ്പ് മാജിക്ക് കണ്ടപ്പോൾ എൻ്റെ മോളുടെ കുട്ടിക്കാലം ഓർത്തുപ്പോയ്. അത് എന്തെന്നു വച്ചാൽ വീട്ടിൽ രാത്രി പ്രാർത്ഥന കഴിയുമ്പോൾ എൻ്റെ അപ്പച്ചൻ നടയിൽ നിന്നും മിഠായി എടുത്തിട്ട് മോൾക്ക് കൊടുത്തിട്ട് പറയും നല്ല കുട്ടികൾക്ക് ഈശോ തന്നതാണെന്ന്. അതു കൊണ്ട് പ്രാർത്ഥന ചൊല്ലുമ്പോൾ എന്നും നല്ല കുട്ടിയായി ഇരിക്കും. മക്കൾ രണ്ടു പേരും വലുതായി - ഇപ്പോൾ ഓർക്കുന്നു അവർ വലുതാകേണ്ടിയിരുന്നില്ല യെന്ന്. അപ്പച്ചനും ദൈവത്തിൻ്റെ ടുത്തേക്ക് പോയി.
Aagoottan പാവംല്ലേ അച്ഛാ.. Very cute...💕💕💕💕🌹🌹😘😘😘😘😘😘😘😘😘
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@nivedithakrishna76392 жыл бұрын
ഗൗശു lollipop കഴിക്കണത് 1 mint കൊണ്ട് കറുമുറുന്ന്... പണ്ട് നമ്മുടെ അനിയനും ഇതായിരുന്നു... നമ്മൾ പതുക്കെ കഴിച്ചു വരുമ്പോളേക്കും അവൻ വന്നു എല്ലാം കൊണ്ട് പോയിട്ടുണ്ടാകും... 😄
@aneeshashoksalalah2 жыл бұрын
😂😂😂😍😍😍Appol aniyante kayyil ninne Pani kittittundalle Amikke kittunnapole😂😂😍😍
@nivedithakrishna76392 жыл бұрын
Pinnalla... 😄
@nivedithakrishna76392 жыл бұрын
Ethra thavana... 😇😇😇
@lamu_20702 жыл бұрын
Nannayi padunnundaloo
@aneeshashoksalalah2 жыл бұрын
Thank you 😍😊🙏
@safanasrinshifasalman5452 жыл бұрын
Happy women'sday Greeshma & to all👸🏻😘😘💞💞💞💞😍😍🥰🥰🥰🥰❣️❣️❣️❣️
Innathe majikkum pttum ok adipoli aneeshetta eni ivanmark amikkiyum majikiloodey kodukendivarum kuties nallonam samsarikanoke thudangiloo 😍chechikutiem Agu kutanum evidey
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍Athe ippol nallonam samsarikkununde😍😍Aamiyum Aaguvum achammede kude ayyirunnu😍😍
@jibinkesiya78232 жыл бұрын
പാട്ട് സൂപ്പറാണ് കേട്ടോ.....
@aneeshashoksalalah2 жыл бұрын
Thank You 😍
@miniskumar45112 жыл бұрын
കുട്ടന്മാർ ക്ക് ചക്കര ഉമ്മ. ( Muscat)🥰💕💕💕💕❤️🍭🍭🎊🎊💞
@aneeshashoksalalah2 жыл бұрын
Thank You😍Muscat yil ano valare santhosham😍😍
@sreekumaryshankaran95822 жыл бұрын
Greeshma pattu super.. Vavakalku chakaraumma
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍
@remajnair46822 жыл бұрын
പാട്ട് കേട്ടിട്ട് കുറെ നാളായി എന്ന് വിചാരിച്ചിരുന്നു , അപ്പോഴേക്കും പാട്ട് പാടീല്ലൊ ഗ്രീഷ്മ 👌❣️❣️👌. മാജിക്കിന്റെ ട്രിക്ക് ഒക്കെ മനസ്സിലായി അച്ഛാ 😍😍 പിന്നെ ആഗൂട്ടനെ അടിക്കും എന്ന് പറഞ്ഞപ്പോൾ ഉള്ള പ്രതികരണം കണ്ടില്ലെ , എന്തായാലും അവർ ഒറ്റക്കെട്ടാണ് 💕💕💕💕💕💕💕💕👏👏👏👏
@aneeshashoksalalah2 жыл бұрын
😍😍😍 Thank You 😍😍😍🙏🙏🙏
@minimol16442 жыл бұрын
Nigalude video kanum anu ante sagadamellam marakkunnathu ,kandukazhigal koredhivasathekku sagadavumanu,anikku kujugalilla athinte vishama arodum sheir cheyyanum anikku nalloru friends polumillathe poyi
@aneeshashoksalalah2 жыл бұрын
Onnum alochich sankada pedanda udane thanne dhaivam oru kunjomaneye nalkum😍😍Athepole oru friendinem nalkum oru best friend ellarudem jeevithathil venam😍😍Daivam anugrahikkatte njangal prarthikkaam😍😍😍🙏🙏🙏
@namasthe82022 жыл бұрын
Paattum magic super
@aneeshashoksalalah2 жыл бұрын
Thank You 😍
@chandranp69872 жыл бұрын
Goushuttanu magic okke manassil aayinu❤️
@aneeshashoksalalah2 жыл бұрын
Athe😂😂😍😍
@anithaashok41632 жыл бұрын
Unni vavavoo aa pattu valya estannu thonnanu makkalkku🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Pattu SUPER 👌🏻 Magic nannay but kurachu kazhinjal avar magic padippichu tharum randuperum adipoli🤩🤩🤩🤩🤩🤩 Video SUPER 👌🏻 Kandirikkan enthu rasanu😂 Original video👌🏻👌🏻👌🏻👌🏻👌🏻👌🏻
@aneeshashoksalalah2 жыл бұрын
Athe unnivavavoo bayankara ishttama😍😍Thanks for your love and support 😍😍
@praveendonald78402 жыл бұрын
എന്ത് ആയാലും ചേട്ടനോട് സ്നേഹം ഉണ്ട്. ചേട്ടനെ അടിക്കാൻ അവര് സമ്മതിക്കില്ല
@aneeshashoksalalah2 жыл бұрын
Athe😍😍
@manjulabai86892 жыл бұрын
Sooo cute...ammede paattum..makkalude kusruthiyum...achante magicum...ellam suuuper😀😀😂..Chettane support um cheyyunnu...sooo cute...Aneesh sherikkum magic padicholu...ippozhathe magic eluppam kuttanmaaru kandupidikkum....😁😁
@aneeshashoksalalah2 жыл бұрын
😍😍😍Thank You 😍😍😍Athe avare Ellam kande pidichu😂😂😍😍
@dainajohn62212 жыл бұрын
Super song, Greeshma nannayi padito
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@priyankapm66052 жыл бұрын
Pat super🥰👌 kannanmarude pattum super🥰
@aneeshashoksalalah2 жыл бұрын
😍😍Thank You 😍😍
@FathimaFathima-bm7xu2 жыл бұрын
😍 I love ur fam poli aahn chechi
@aneeshashoksalalah2 жыл бұрын
Thank you 😍😊🙏🙏
@theresavk19482 жыл бұрын
These cuties everyday night coming on my dream chakkara ummaaaa cute angels
@aneeshashoksalalah2 жыл бұрын
Atheyyo😍😍Thanks for your love and support 😍😍
@deepadeepus64662 жыл бұрын
Pattusupper,achantemagic,kallatharam,kandupidiche
@aneeshashoksalalah2 жыл бұрын
Thank You 😍😂😂😂
@priyanair18482 жыл бұрын
God bless you dears Chakkudus action👌👌
@aneeshashoksalalah2 жыл бұрын
Thank You 😍
@user-it2ds4oi7m2 жыл бұрын
വീഡിയോ സൂപ്പർ
@aneeshashoksalalah2 жыл бұрын
Thank you 😍😊🙏
@k.vradhakrishnanrajan84522 жыл бұрын
Nalla pattayirynnu chechi 😍😍😍🥰🥰🥰
@aneeshashoksalalah2 жыл бұрын
Thank You 😍
@kvcreations55922 жыл бұрын
Super
@aneeshashoksalalah2 жыл бұрын
Thank You 😍
@roopasreearush2 жыл бұрын
Happy women's day Greeshmechi and Amma
@aneeshashoksalalah2 жыл бұрын
Thank you and same to you 😍😍
@nehala47662 жыл бұрын
കുട്ടികൾക്കു ഇപ്പൊ എത്ര വയസ്സായി
@aneeshashoksalalah2 жыл бұрын
Randara vayassai😍😍
@rasheedarasheed40312 жыл бұрын
😍🥰
@aneeshashoksalalah2 жыл бұрын
😍😍😍
@sheenams19722 жыл бұрын
Greeshma's song super
@aneeshashoksalalah2 жыл бұрын
Thank You 😍
@linisharinil22482 жыл бұрын
Super Chechi ❤️
@aneeshashoksalalah2 жыл бұрын
Thank You😍
@josnageorge7322 жыл бұрын
❤️🥰
@aneeshashoksalalah2 жыл бұрын
😍😍😍
@raninair60652 жыл бұрын
Gowshu......... മോനേ കഷ്ടായി . ആദ്യമേ കടിച്ചു പൊട്ടിച്ചു തിന്നു. Grithu അച്ഛനെ വഴക്ക് പറഞ്ഞ് കാരണവർ മട്ടിലാണ്. Greeshamayude super പാട്ടും 💕💕💕💕💕💕😘😘😘😘😘😘😘
@aneeshashoksalalah2 жыл бұрын
Thank you😍😍Gowshu nu kshama illa..pettannu theerkkanam atha vegam kazhiche😂😂
@anchups52842 жыл бұрын
Happy Women's Day Greeshma Chechi 🥰🥰😍 പാട്ട് അടിപൊളി ആയിട്ടൊണ്ട് ചേച്ചി. അച്ഛന്റെ മാജിക്ക് കൊള്ളാം. വായുവിൽ നിന്ന് ആണ് ലോലിപോപ്പ് വരുന്നതെന്ന് ഇപ്പൊ മനസ്സിലായി 😁. കള്ളമാജിക്ക് നിർത്തുന്നത് ആകും അച്ഛന് നല്ലത് എന്ന് തോന്നുന്നു Gowshu ന് മാജിക്കിന്റെ Trick മനസ്സിലായി എന്ന് തോന്നുന്നു വെറുതെ തല്ല് വാങ്ങി കൂട്ടണ്ടല്ലോ 🤭👌
@aneeshashoksalalah2 жыл бұрын
Thank you and same to you 😍😍Athe ini magic kanikkunnath abatham avum😂😂😍😍