"അച്ഛൻ എഴുതിയ കഥ ഇത്ര Viral ആകുമെന്ന് വിചാരിച്ചില്ല" | Neeharam Team Fun Exclusive Interview

  Рет қаралды 102,005

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#NeeharamPeythaRaavil #AshikaAsokan #SouravSyam
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 232
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@Ayan17227
@Ayan17227 3 жыл бұрын
This is not good. നിങ്ങളുടെ ഈ പ്രോമോ കാരണം ചെറിയ പ്രായത്തിൽ ഉള്ള ലൈഫ് നേക്കുറിച്ച് വലിയ അറിവോന്നും ഇല്ലാത്ത കുട്ടികൾക്ക് തെറ്റായ അറിവ് പകർത്താൻ ശ്രമിക്കരുത്. ഈ ഷോർട് ഫിലിം criticism നടത്തുന്നതിന് പകരം കയ്യാടിക്കുന്നത് തെറ്റ് ആണ്. നിങ്ങളുടെ കൂട്ടത്തിൽ തലക്ക് വെളിവുള്ളവർ ആരും ഇല്ലേ, അതോ views മാത്രം നോക്കി ആണോ ഇൻ്റർ്യൂview നടത്തുന്നത്. Shame 😣
@sreelakshmipradeep3415
@sreelakshmipradeep3415 3 жыл бұрын
@@Ayan17227 sathyam ..
@aswin7482
@aswin7482 3 жыл бұрын
Asin maminte interview cheyyavo?
@DeepFocuschannel
@DeepFocuschannel 3 жыл бұрын
1989il fresh കഥ ആയിരുന്നു.. സമൂഹത്തിനു കൊടുക്കാൻ പറ്റിയ നല്ല പിന്തിരിപ്പൻ ആശയം. ഇങ്ങനെയുള്ള ഒരിക്കലും നടക്കാത്ത ഫാന്റസികൾ പ്രതീക്ഷിച്ചു പഠനം ഉപേക്ഷിച്ചു പോകുന്ന പെൺകുട്ടികൾ സൂക്ഷിക്കുക cuteness കാണിച്ചു ബർഗർ വിഴുങ്ങുന്നതല്ല ജീവിതം.. Independency, freedom, self respect ഒക്കെ നേടിയെടുക്കുക.. അഭിമാനത്തോടെ ജീവിക്കുക...
@DeepFocuschannel
@DeepFocuschannel 3 жыл бұрын
ഫെമിനിസ്റ്റ് എന്നുപറയുന്നത് അത്ര മോശം ആണെന്ന് ഞാൻ കരുതുന്നില്ല, നീയൊക്കെ പൊട്ടകിണറ്റിൽ കിടന്നു മെഴുകുന്ന താവളകളല്ലേ സഹതാപം മാത്രമേയുള്ളു... പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണമെന്ന് പറയുമ്പോ കുരു പൊട്ടുന്നതെന്താ... . നിനക്ക് വിദ്യാഭ്യാസത്തെക്കാൾ ബെർഗറിനെ സ്നേഹിക്കുന്ന കാന്താരിയെ കിട്ടാതിരിക്കില്ല..
@afiqaflah9128
@afiqaflah9128 3 жыл бұрын
@MGTOW rules nee aadyam ninte ammede pooteenu irangivaadei..
@alwin2658
@alwin2658 3 жыл бұрын
@MGTOW rules Chirikanoo?? 80s n ith vare vandi kittiyilaleee🤭
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sathyam🥰🥰
@archana7394
@archana7394 2 жыл бұрын
Sathyam
@miss_nameless9165
@miss_nameless9165 3 жыл бұрын
ഈ ഷോർട്ട്ഫിലിമിനെ കുറിച്ചുള്ള മല്ലു അനലിസ്റ്റിന്റെ വീഡിയോ കണ്ടവർ ഉണ്ടോ🤣
@suryanandaps3899
@suryanandaps3899 3 жыл бұрын
Pinnilla
@deekshalakshmi7907
@deekshalakshmi7907 3 жыл бұрын
Yzz
@ardravlogger2711
@ardravlogger2711 3 жыл бұрын
Kandallo 😄
@shanihafsa1963
@shanihafsa1963 3 жыл бұрын
ഉണ്ടേയ് 🤭
@alfurqan5822
@alfurqan5822 3 жыл бұрын
Poorimon analyst
@vizzzzzz1234
@vizzzzzz1234 3 жыл бұрын
വൈറൽ ആവാൻ കാരണം മല്ലു അനലിസ്റ്റാ. പുള്ളിനെ കണ്ടാൽ ഉറപ്പായും ഒരു താങ്ക്സ് പറയണം ട്ടോ .
@renjithr796
@renjithr796 3 жыл бұрын
@MGTOW rules sathiyam paryada nari nee ethinte director alle ellathinte adiyullum vann konnakundalo
@febamariaantony7505
@febamariaantony7505 3 жыл бұрын
@@renjithr796 🤣🤣🤣
@alwin2658
@alwin2658 3 жыл бұрын
@MGTOW rules Ninte achan aayit vannirunel ninnr pole oru 💩💩 undavilayrnuu
@smithalouis8692
@smithalouis8692 3 жыл бұрын
@MGTOW rules not lakhs.. one million plus
@vizzzzzz1234
@vizzzzzz1234 3 жыл бұрын
@@renjithr796 ee pullikkaran entha paranje? Njn sradhichilla
@NucleusMediaMalayalam
@NucleusMediaMalayalam 3 жыл бұрын
Shortfilm ormipikalle 😪😪😪😪
@abhijith2239
@abhijith2239 3 жыл бұрын
ഈ പുള്ളിക്കാരന് സിങ്ങർ സൂരജ് സന്തോഷിന്റെ ഒരു ചായ തോന്നിയത് എനിക്കുമാത്രമാണോ🙄
@shanihafsa1963
@shanihafsa1963 3 жыл бұрын
അല്ല,അത് കൊണ്ട ഓപ്പൺ ചെയ്തത് 😢
@jaslaahh7107
@jaslaahh7107 3 жыл бұрын
വയറൽ അല്ല എയറിൽ ആയിരുന്നു 😂
@divyanandu
@divyanandu 3 жыл бұрын
😂😂😂
@jaslaahh7107
@jaslaahh7107 3 жыл бұрын
😜
@ardravlogger2711
@ardravlogger2711 3 жыл бұрын
🤭🤣
@suryagayathris8029
@suryagayathris8029 2 жыл бұрын
😂😂😂
@jithujohn8447
@jithujohn8447 3 жыл бұрын
ആ ഷോട് ഫിലിമിനെ കാര്യം ഓർമ്മിപ്പിക്കല്ലേ പൊന്നേ......🤑🤑🤣🤣
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤮
@swathysankar2102
@swathysankar2102 3 жыл бұрын
വീണയ്ക്ക് സിരിച്ചു കൊഞ്ചി മയങ്ങാൻ പറ്റിയ ടീംസ് ആണ് 👍
@dora1151
@dora1151 3 жыл бұрын
Sathyam... Veena de chiri unsahikkable... Headset vach pandaram adangiya njn😣 Bayangara over aa... Adonn control chyda kollayrnu.
@sreeragssu
@sreeragssu 3 жыл бұрын
ഷോര്‍ട്ട് ഫിലിം 10-18 വയസിനിടയ്ക്ക് ഉള്ളവര്‍ക്ക് ചിലപ്പോ ഇഷ്ടമായേക്കാം.. അത്പോലെ ഒരു തീം ആയിരുന്നു .. നായിക ക്യൂട്ട്നെസ്സ് വാരി വിതറുകയായിരുന്നു. സിനിമയില്‍ ചാന്‍സ് കിട്ടിയാല്‍ ഇത്പോലെ അഭിനയിക്കല്ലേ..
@mrlolan3427
@mrlolan3427 3 жыл бұрын
@Aswin Biju നല്ലതാ ഒരൂ ക്ലോസ് ഷോട്ടുപോലുമില്ല.
@sreeragssu
@sreeragssu 2 жыл бұрын
@Aswin Biju ക്യാമറ മുഖത്തോട്ട് അങ്ങ് ഫോക്കസ് ചെയ്തില്ലെന്ന് മാത്രം..
@vishnuunnikrishnan1789
@vishnuunnikrishnan1789 3 жыл бұрын
I feel sorry for veena even after she interviewed many progressive people like maitheryan and Mallu analyst she seems like encouraging this kind of short films
@merinmaryvarghese344
@merinmaryvarghese344 3 жыл бұрын
ഇത് ഇതുവരെ കാണാൻ തോന്നാത്തത് എനിക്ക് മാത്രം ആണോ 🤔🤔
@shajitha6763
@shajitha6763 3 жыл бұрын
Kaananda.Tholvi aan
@divyanandu
@divyanandu 3 жыл бұрын
Alla. Njan 🙋‍♀️
@johnsonpj5708
@johnsonpj5708 3 жыл бұрын
Orikalum thonnaruth.enik thonniya nimishathe nan ippo pazhikunnu😉
@Arjunvm97
@Arjunvm97 3 жыл бұрын
എന്തായാലും ഇനി ഒരു "കലിപ്പൻ കാന്താരി" എടുക്കാൻ directors ഒന്ന് മടിക്കും
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sathyam
@arjunpancharayil7884
@arjunpancharayil7884 3 жыл бұрын
നീഹാരം... ഓർമ്മിപ്പിക്കല്ലെ എൻ്റെ പൊന്നേ 🤐🥺
@worldofkuru7463
@worldofkuru7463 3 жыл бұрын
Ath enna bro🤣🤣🤣
@chandraprabha2561
@chandraprabha2561 3 жыл бұрын
😂😂
@popcornmovies3676
@popcornmovies3676 3 жыл бұрын
Endhee??🙄🙄
@lijafeba1902
@lijafeba1902 3 жыл бұрын
അടിവയറ്റിൽ നീഹാരം പെയ്ത കൊച്ചല്ലേ!
@sonamts8383
@sonamts8383 3 жыл бұрын
സത്യവാങ്മൂലം എഴുതി മേടിച് ചിക്കൻ ബർഗർ കഴിക്കാൻ പോയതല്ലേ....
@shajitha6763
@shajitha6763 3 жыл бұрын
😂
@polarstar6625
@polarstar6625 2 жыл бұрын
😅😅😅😅
@sundarsundu243
@sundarsundu243 3 жыл бұрын
ഇവറ്റകൾക്ക് റോസ്റ്റിങ് കിട്ടിയാലും കുഴപ്പമില്ല ട്രോള്ളിയാലും കുഴപ്പമില്ല. എങ്ങിനെയും ഒന്നു ഫേമസ് ആവണം ഒന്നു viral ആവണം
@gabrielzacharia624
@gabrielzacharia624 3 жыл бұрын
അത്‌ തന്നെ ആണ് ഞങ്ങളും ആലോചിക്കുന്നത്‌ ആ ഷോർട്ട്‌ ഫിലിം ഒക്കെ എങ്ങനെ വൈറൽ ആയി എന്ന് 😒🤔🏃‍♂🙏
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣🤣
@ardravlogger2711
@ardravlogger2711 3 жыл бұрын
ഇത് കണ്ടിട്ട് കാന്താരി ആകാൻ പോയാൽ ജീവിതം കട്ട പൊക ആകും ഉറപ്പാ 🤣🤭
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Njn kandarnn😓 Athinte ksheenam ithuvarem theernnittilla💔🤯 Cuteness overloaded 🤣
@divyanandu
@divyanandu 3 жыл бұрын
1970 ൽ ഇറങ്ങേണ്ട short film കാലം തെറ്റി 2021ൽ release ചെയ്ത team അല്ലെ ഇത്🤔 Gayathri, Vrinda Vivek (Mallu Analyst) അങ്ങനെ പലരുടെയും reviews കണ്ടിരുന്നു. അപ്പൊ തന്നെ തീരുമാനിച്ചു ഇനി ഈ short film കണ്ട് സമയം കളയണ്ട views കൂട്ടണ്ട എന്ന്. എന്തായാലും ഈ interview കണ്ടേക്കാം 👀
@alfurqan5822
@alfurqan5822 3 жыл бұрын
മൂന്ന് വെടികൾ 😂
@shajitha6763
@shajitha6763 3 жыл бұрын
Ithrayum mosham shortfilm njanente lifil kandittilla.Wrong informations kodukkunna oru shortfilm👎👎👎
@renjithr796
@renjithr796 3 жыл бұрын
Making okk Kollam but script kayikariyam cheyunna vishayam samuhathin oru wrong information kodukkunde
@Ajithchandran1985
@Ajithchandran1985 3 жыл бұрын
What wrong information?? Films are for entertainment as well as for several purposes. Do you need films to study on how you should live a life??
@renjithr796
@renjithr796 3 жыл бұрын
@@Ajithchandran1985 ee short film etra pere bhathikkunne oru kariyam Annan ariyavo oru streeyude samatham ilathe kettich viduka ennit avlude education jolli ithokk sacrifice cheyyuka ithokk ann ithil kannich vechirikkune oru jeevan ilatha ottu pryojanam ilath oru short film, entertainment okk vennam but namude societyil ith affect cheyum pande thotte kannuna oru kariyam athil ithiri erum pulliyum ketti ithiri romance okk ithiri overload cutnessum thalliketti ithonnum old new ayyi atre mattame ithil vann ollu
@Ajithchandran1985
@Ajithchandran1985 3 жыл бұрын
@@renjithr796..ഒരു വശത്തെ മാത്രം പെരുപ്പിച്ചു കാണിച്ചിട്ട് മറ്റേവശത്തെ നിങ്ങൾ മുഴുവൻ ബഹിഷ്കരിക്കുന്നു..മരിക്കാറായ കിളവന്മാർക്ക് വരെ യുവതികളെ കെട്ടിച്ചു കൊടുക്കുകയും യുവതികളുടെ വിധവ വേഷവും സതി ആചാരങ്ങൾ ഒക്കെ കണ്ടും അനുഭവിച്ചറിഞ്ഞതാ കേരളത്തിലെ ജനങ്ങൾ.ആ ജനങ്ങളെ നെല്ലും പതിരും വേർതിരിച്ചു പഠിപ്പിക്കേണ്ട കാര്യമില്ല.മാത്രമല്ല സുഹൃത്തേ ഇന്നത്തെ പെൺകുട്ടികളെ അങ്ങനെ ഗുണ്ടായിസം നടത്തി കെട്ടിക്കാൻ കഴിയുമോ?? എന്തൊക്കെ നിയമവ്യവസ്ഥകളാണ് സ്ത്രീകളെ സഹായിക്കാൻ ഉള്ളത്.ഈ ആൽബം ആണെങ്കിൽ പോലും പെണ്ണിന് വിവാഹം ഇഷ്ടമില്ലെങ്കിൽ തടയാൻ എന്തൊക്ക ചെയ്യാൻ കഴിയും..അച്ഛനമ്മമാരെ വരെ അകത്താക്കാൻ കഴിയും..ചുരുക്കി പറഞ്ഞാൽ പെണ്ണിന് നിഷ്പ്രയാസം ഇങ്ങനെ ഇഷ്ടമില്ലാത്ത കല്യാണത്തിന് തല വെയ്ക്കാതെ ഊരാൻ ഇഷ്ടം പോലെ വഴികളുണ്ട്..ഇതിൽ കല്യാണം നടന്നു എന്നത് മാത്രം നിങ്ങൾ പെരുപ്പിച്ചു വലിയ പ്രശ്നം പോലെ പറയുകയാണ്.
@renjithr796
@renjithr796 3 жыл бұрын
@@Ajithchandran1985 sheriyann ellarum ith verethirich kannila ennalum ippazhum egane annu jeevitham enn vijarikkune allukal ile ee keralathil.
@priyanandhu6987
@priyanandhu6987 2 жыл бұрын
സൗരവിനെ ഇഷ്ടം ആണ് 🌹🌹
@Vehiclelife8085
@Vehiclelife8085 3 жыл бұрын
This film got 3 Million views..wow!!!its such a colorful film..thank u Behindwoods..was waiting for this
@mrlolan3427
@mrlolan3427 3 жыл бұрын
Kelippanum kaanthariyum nalla fresh kadha🤢 Aa penninte cuteness overload koode aavumpo ariyate unlike button ilek kay povum
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
😂😂😂
@dora1151
@dora1151 3 жыл бұрын
Ividem cuteness overload anallo eeaswara😂🤭.... Over over
@Vishnu_madathil
@Vishnu_madathil 3 жыл бұрын
Viral doesn't means it has content. Pls do rethink on this regressive thoughts.
@Newtonewzeland
@Newtonewzeland 3 жыл бұрын
Viral aayath film nannayitt alla kettoooo
@sreelakshmipradeep3415
@sreelakshmipradeep3415 3 жыл бұрын
Ethrem nilavaram kuraja short film ente life kanditte ella . Vivaram ellatha heroine character , toxic content etc
@Ajithchandran1985
@Ajithchandran1985 3 жыл бұрын
പിന്നേ..ഷോർട് ഫിലിം കണ്ടിട്ടല്ലേ മനുഷ്യർ ജീവിക്കാൻ പഠിക്കുന്നത്!!!
@sreelakshmipradeep3415
@sreelakshmipradeep3415 3 жыл бұрын
@@Ajithchandran1985 ellam life influence cheyumm .
@nameeranazrin6299
@nameeranazrin6299 3 жыл бұрын
@@sreelakshmipradeep3415 crct. Nammal kanunnathellam influence cheyyum
@ammu_jyothi
@ammu_jyothi 3 жыл бұрын
@@Ajithchandran1985 bro cinema, serials, angane visual medias ellam thanne manushyare influence cheyyunnund. Just onnu google cheythu nokkiyal manasilakum. Ee short film valare mosham aaya content aanu share cheyyunnath. Athukond aalukal criticize cheyyunnath
@Ajithchandran1985
@Ajithchandran1985 3 жыл бұрын
@@ammu_jyothi..എന്താണ് ഇതിൽ മോശം content?? എനിക്ക് മനസിലായില്ല
@nameeranazrin6299
@nameeranazrin6299 3 жыл бұрын
90's ലെ short film 21st ലെ interview😎😎
@ahensuniverse1874
@ahensuniverse1874 3 жыл бұрын
achan ezhuthiya kadha Airil aavumenu vicharichila. Plz correct the title
@SCTrOlls
@SCTrOlls 3 жыл бұрын
ഒരു ട്രോൾ തന്നാലോ.... പെങ്ങളെ.... വിഷമം ആവുമോ....🤣🤣🤣
@isleofnirvana1332
@isleofnirvana1332 3 жыл бұрын
Kodukk 👍🏻
@harshanajmudheen
@harshanajmudheen 2 жыл бұрын
ഇത് പോലെ ഒക്കെ തന്നെ മാര്യേജ് ചെയ്ത ആൾ ആണ് ഞാനും. Husband അത്രക്ക് നല്ല പാർട്ട്നർ ആണ്. പക്ഷെ 6വർഷത്തിനിപ്പുറം ഒരു ദിവസം മുട്ട പഫ്‌സ് കൊണ്ട്വരാൻ പറഞ്ഞിട്ട് കൊണ്ട് വന്നില്ല. അന്ന് മനസിലായി സ്വാന്തമായി ജോബ് ഇല്ലാത്തതിന്റെ വിശമം. കേൾക്കുമ്പോൾ തോന്നും ഇതൊക്കെ ഒരു പ്രശനം ആണോ എന്ന്.ഇപ്പൊ ഞാൻ psc കൊച്ചിങ്ങിനു പോവുന്നു 😏😏.അത് കൊണ്ട് പറയാണ് ആക്ടിങ് ഒക്കെ കൊള്ളാം കണ്ടന്റ് ഒരുപരിധി വരെ 👎. പക്ഷെ ഇതിൽ ഒരു നല്ല പാർട്ട്‌ എന്താന്ന് വച്ചാൽ നമ്മളെ മനസിലാകുന്ന ഒരാളെ വേണം മാര്യേജ് ചെയ്യാൻ. പിന്നെ ആ കുട്ടിയെ അവൻ പഠിക്കാൻ വിട്ടുകാണുo എന്നോ അല്ലങ്കിൽ അങ്ങനെ ഒരു റ്റൈൽ എൻഡ് ഉണ്ടായിരുന്നു എങ്കിൽ ഇത്രക്ക് പ്രശ്നം ഇണ്ടാവില്ലായിരുന്നു.
@__akhila__4980
@__akhila__4980 3 жыл бұрын
'Nin mozhiyil 'cast നെ ഇന്റർവ്യൂ ചെയ്യൂ. 💝
@smithalouis8692
@smithalouis8692 3 жыл бұрын
മൂന്ന് പേരും കൂടി interview മനോഹരമാക്കി. Veena ,as usual, you are too good
@sharathrosevilla8362
@sharathrosevilla8362 2 жыл бұрын
ഇമ്മാതിരി ഊള short film വെളുപ്പിക്കുന്നത് എന്തിനാ.. toxic items ആണ് ഇതൊക്കെ.
@change7584
@change7584 2 жыл бұрын
Really nice short film ♥️♥️♥️ I am shocked for these negative comments.actually it's really superb👍👍👍💕💕💕💕💕💕💕💕💕
@adwaithmenen
@adwaithmenen 3 жыл бұрын
Malayala cinemayude kastakalam.. Vidyasagar music visualsintem kastakalam..
@vinisham4619
@vinisham4619 3 жыл бұрын
Atleast she should know the name of the person she's interviewing 🙄
@manojengineering4353
@manojengineering4353 3 жыл бұрын
Great Behindwoods..Was waiting to see Sidhu and Meenu😍😍😍
@mariasmith7501
@mariasmith7501 3 жыл бұрын
❤️❤️❤️Simply cute..just like Siddhu & Meenu❤️❤️❤️
@akhilpmchikku3115
@akhilpmchikku3115 3 жыл бұрын
Super aayirunu ❤️
@talkswithnasihanazer3231
@talkswithnasihanazer3231 2 жыл бұрын
Enthokoyanekilum Sourav ettan poliyann
@moonwalker2683
@moonwalker2683 3 жыл бұрын
Where the hell is anchor sreelekshmi. 👎
@snehasneha4973
@snehasneha4973 2 жыл бұрын
Niharam film accter name entha guys
@user-yi1ne5yu2g
@user-yi1ne5yu2g 3 жыл бұрын
Good movie ❤️🎉
@adithyaajith5228
@adithyaajith5228 3 жыл бұрын
Enth loka parajaym aya short flm aan
@favasafsal
@favasafsal 3 жыл бұрын
Nice
@jwalan6779
@jwalan6779 3 жыл бұрын
Sidhu.. Meenu.. adipoli..Veena is nice
@madhavanjayaram
@madhavanjayaram 3 жыл бұрын
Kashtam
@karthika1850
@karthika1850 2 жыл бұрын
Ee short film viral aavan thanne kaaranam mallu analyst ahh🔥
@ljsbeautifulvibes7775
@ljsbeautifulvibes7775 3 жыл бұрын
❣️❣️ ആരൊക്കെ മാറി മാറി വന്നാലും എന്നെപ്പോലെ എന്നെ Mind ചെയ്യാത്ത വീണയെ ഇഷ്ടപ്പെടുന്നവർ വേറെ ആരെങ്കിലുമുണ്ടോ ? ? 😆😆😝😝
@bindusatheesan6591
@bindusatheesan6591 2 жыл бұрын
Chechiii uyirr😻❤️🥰😍
@sajeersajeer2918
@sajeersajeer2918 2 жыл бұрын
Sidhu❤
@SreejithSSree-ey4qh
@SreejithSSree-ey4qh 3 жыл бұрын
ഹായ് ചിക്കൻ ബർഗർ .....
@johncybabu3464
@johncybabu3464 3 жыл бұрын
❤❤❤❤
@SreejithSSree-ey4qh
@SreejithSSree-ey4qh 3 жыл бұрын
ആഹാ 😁😁
@adiza1830
@adiza1830 2 жыл бұрын
Aadhyam eshttay pine roasting kand kazhinjapo verth
@akshayraj1197
@akshayraj1197 3 жыл бұрын
Cute film.. Cute couples 💕💕💕
@keerthanaema4119
@keerthanaema4119 2 жыл бұрын
Super
@Shuhaib_see
@Shuhaib_see 2 жыл бұрын
ivare enthin ithil kond vannu?...80's short filmin ippoyum nalla demand ano?🙄
@minhaminnu8077
@minhaminnu8077 Жыл бұрын
Short super🥰🥰
@nima5442
@nima5442 3 жыл бұрын
What a toxic short film.
@aiswaryas8565
@aiswaryas8565 3 жыл бұрын
Experienced aayitulla actress oo🙄? Ee kutty vere eth movie yil und🙄 Short filmle pole thanne kurach over aanallo cuteness 😂🤥
@krishna_lal4276
@krishna_lal4276 3 жыл бұрын
ഇതിനെ ഒക്കെ ക്യൂട്നെസ്സ് എന്ന് പറയലെ 😂
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣
@Fidha_aa670
@Fidha_aa670 3 жыл бұрын
👍👍👍
@writhu7519
@writhu7519 2 жыл бұрын
2 perum short filmile polee thanne..evare kandu thirakatha ezhuthiyathanu thonunu
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 3 жыл бұрын
APS integrated Solar power systems Thrissur Kerala
@avanthika_kunjuz140
@avanthika_kunjuz140 3 жыл бұрын
Souravettan❤😻Ashi chechiiii
@rejinirejinivinu8427
@rejinirejinivinu8427 3 жыл бұрын
❤❤
@shylajasethu8811
@shylajasethu8811 2 жыл бұрын
Vijayai devkadra and Asther face shape
@laterallylittlethings
@laterallylittlethings 3 жыл бұрын
Nallla shoogham neehaaraam
@anjanasasi1648
@anjanasasi1648 2 жыл бұрын
Ee pennu neritum ingane aanalle. Kashtm
@kr-rr
@kr-rr 3 жыл бұрын
Oru wrong msg kodutha oru short film ahnn ith...
@monicapaul8814
@monicapaul8814 3 жыл бұрын
വേറെ ആരെയും കിട്ടിയിലേ... കഷ്ടം!
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
✌❤☺
@the33creations91
@the33creations91 3 жыл бұрын
Burger vedichukodth interview setaki 😳
@Kevin-cy2dr
@Kevin-cy2dr 3 жыл бұрын
Nope.2 Burger,7 Dosa ,1 Pepsi ,1 Miranda
@jinasjinu4448
@jinasjinu4448 3 жыл бұрын
Sidhu meenu...was waiting🔥🔥
@johnsonpj5708
@johnsonpj5708 3 жыл бұрын
Nalkathonum viral avilla.inganathe burger kadhakalokke superhit.alla ivareyokke interviewnu vilichath enthu kandittano.ha nadakkayte.
@jinasjinu4448
@jinasjinu4448 3 жыл бұрын
Elllam kondum nalla oru short film...✨✨
@psstorys5625
@psstorys5625 2 жыл бұрын
😂😂😂😂😂😂😂
@smrithi7423
@smrithi7423 Жыл бұрын
Ashitha alla Ashika
@anjaly2805
@anjaly2805 3 жыл бұрын
Chuma sirikanu. Hamme 😪😪😪
@thanseeks6210
@thanseeks6210 3 жыл бұрын
Sathyam parajal enik ishdam ayila Gum illatha short filim
@nirmalapillai1891
@nirmalapillai1891 3 жыл бұрын
Waiting ആയിരുന്നു. സിദ്ദു മീനു പൊളിച്ചു. Veena..as always..അടിപൊളി
@jn5193
@jn5193 3 жыл бұрын
Waste of time and data.
@farufaaaz9952
@farufaaaz9952 2 жыл бұрын
Ivar bro and sis aanoo
@revu25
@revu25 3 жыл бұрын
Saras Moviel ullond ini ee penninte ethra interview indakumo entho 🤦‍♀️🤪🙈🤭😇😝...
@revu25
@revu25 3 жыл бұрын
@Ann john yeh 🤭
@Ajayraj0197
@Ajayraj0197 3 жыл бұрын
Viral film..its a cute film
@ashwathinikhil1752
@ashwathinikhil1752 3 жыл бұрын
😍
@nynapious4429
@nynapious4429 3 жыл бұрын
Ayooo ormipikalle
@cashdrive6025
@cashdrive6025 3 жыл бұрын
i was shocked to see the negative commends for this video ???????? NEEHARAM PEYTHTA RAAVIL .........was .a...........gathering of silent art with a UNIQUE ARTISTIC value and stunning photography as the name IMPLIES. if you closely at any of these SHORTS,you will understand...........................................................
@alfurqan5822
@alfurqan5822 3 жыл бұрын
😂feministukal കൂട്ടത്തോടെ കുരു പൊട്ടിച്ചതാ
@johnsonpj5708
@johnsonpj5708 2 жыл бұрын
Thengha... oola abhinayavum konchalum kozhayalum cuteless overload cheytha oru bhodhavumillathe ukg kochu ezhathana pole scriptum kettivach undakkiya potta kadha. Ithilkooduthal ithine nirvachikkan vere vakkukalilla.short film erakkit avar oru note kodukkanayirunnu : logicnte podi polum kaanan pattilaa nn.
@bilalbasheer2735
@bilalbasheer2735 3 жыл бұрын
Mikacha Movie 😂 1920
@arjunpradeep969
@arjunpradeep969 2 жыл бұрын
ആ വെറുതെ അല്ല ഒരു വസന്തം ടച്ച്‌ 😂😂
@xaviernt9517
@xaviernt9517 3 жыл бұрын
Auras.. Ashika.. Sooner... Verna very smart
@nandanarajesh4950
@nandanarajesh4950 3 жыл бұрын
Mallu m Gayum othorumichu panithittum “” Neeharam “is reaching 3 Million...Kandirikkan rasamulla short film
@anuzzzcreations923
@anuzzzcreations923 3 жыл бұрын
Most awaited interview 😌
@sunithakumaryb2578
@sunithakumaryb2578 3 жыл бұрын
Randu perudeyum acting mathramalla interview vum gambheeram. Sourav and Ashika all the best. Excellent performance. Advance wishes for Ashika for a long and happy married life
@abijithp92
@abijithp92 3 жыл бұрын
ഈ കൂറ ഷോർട്ട് ഫിലിമിനും ആരാധകരോ?
@lisandrajain8722
@lisandrajain8722 2 жыл бұрын
Stupid story. This should have banned by the government
@fathimajumana4696
@fathimajumana4696 2 жыл бұрын
Evar randalum bro and sis ano
@a2vlogs102
@a2vlogs102 3 жыл бұрын
Ithreyum worst story
@aarlinjoshyeverest6462
@aarlinjoshyeverest6462 3 жыл бұрын
Ningalum radum polianu 💥
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 87 МЛН
English Conversation; Learn while you Sleep with 5000 words
3:01:48
Zen English
Рет қаралды 25 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 1,3 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 12 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 5 МЛН