ആരുമില്ലേ 🙋♂️അല്ലെങ്കിൽ ഞാൻ മാത്രമാണോ🤔 2024ഈ സിനിമയൊക്കെ വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത് ❤
@meljisaji17099 ай бұрын
ഞാനും🙂
@afkarpuf23719 ай бұрын
Njanjum 🤣🤣
@hellisemptyandallthedevils14749 ай бұрын
Njanum🥰
@jerinjoy13209 ай бұрын
Njan
@Rahulraj-ey2jz9 ай бұрын
ഞാൻ 2026 ആണ് കാണുന്നത് 😂
@Malayali_in_Mannheim8 ай бұрын
The best character is Swati How she understood the toxicity and choose another life was the positivity in the film
@onlycleans5 ай бұрын
Yes. Maturity is realising that Swathi was 💯 right. She narrowly escaped from that patriarchal misogynistic toxic family
@dcompany52403 ай бұрын
@@onlycleans yes support swati
@philipsvipin16963 ай бұрын
@@onlycleans pataperuki,mahagony olakkede mood😂😂😂
@Devilnero19913 ай бұрын
I think the climax was positive too. But Swati is really a role model for people in relationship with the narcissist. You just have to say enough is enough and leave or accept your destruction, those are the only 2 ways with people like this. Achamma was also a narc! She's the female version of Ravi. Even in their first interaction she tries to put down Ravi by calling him "Kelan", she constantly insults kunjukkuttan and feels no sympathy for him, maybe his eating is way to cope the abuse. Great movie ❤
@Sayonora3 ай бұрын
Show the attitude of the majority in that era. Can't blame anyone as it is, but the morality code was cruel and biased
@mercyanto239110 ай бұрын
ഇതിൽ ദിലീപ് കരഞ്ഞഭിനയിച്ച scene 'sirne എനിക്കത്രക്കും ഇഷ്ടാ.....'kandattu ശരിക്കും കണ്ണ് നിറഞ്ഞൊഴുകി uncontrollable ആയിട്ട്. അസാധ്യ അഭിനയം 🤩🥰♥️
@bassii20743 ай бұрын
1:55:21
@jeffinjomyjomy7847 Жыл бұрын
അന്ന് ഇറങ്ങിയപ്പോൾ പരാജയപ്പെട്ടസിനിമ വിശ്വസിക്കാൻ കഴിയുന്നില്ല. പഴകി യപ്പോൾ വിര്യം കൂടുന്നു ✨️✨️✨️
@sruthiayilliath68105 ай бұрын
Growing up is realising that mammooty's character was a red flag an Swathy was not the problem. In fact she was the victim.
@MalaparambaMonkey5 ай бұрын
തീർച്ചയായും മമ്മൂട്ടി ഇതിൽ റെഡ് ഫ്ലാഗ് ആയിരുന്നു. പക്ഷേ ക്ലൈമാക്സിൽ ആ കഥാപാത്രം തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മുൻ ഭാര്യയെ കണ്ട് മാപ്പ് ചോദിക്കാനും രണ്ടാം വിവാഹത്തിന് ആശംസകൾ പറയാനും എത്തുന്നുണ്ട്. അതൊരു മികച്ച സീനാണ്. ❤
@sidanpandasidan76724 ай бұрын
@@MalaparambaMonkey😅
@KevinSaju7483 ай бұрын
Nope. They were at fault but she was not the victim lol. Feminists coming out trying to make themselves the victim to justify any bs.
@waynejaeger39703 ай бұрын
How TF was she a victim when she was acting out on her own in a married life? If mammooty's character was a red flag then Swati was also a red flag , y'all just fail to see this shit cuz of reasons favoured by you guys.
@waynejaeger39703 ай бұрын
@@KevinSaju748they be sayin anything to make their claim absolute ffs , absolute hypocrites
@western-ghats Жыл бұрын
അങ്ങനെ മലയാളസിനിമയിൽ നിന്നും മാമുക്കോയ എന്ന കലാകാരനും വിടപറഞ്ഞു പോയി. അദ്ദേഹത്തിന്റെ മമ്മുക്കയും ഉള്ള സീനുകൾ 👌❣️❣️
@lijeshkb7893 Жыл бұрын
❤❤❤❤
@sanjaysss5420 Жыл бұрын
KPSC Lalitha chechiyum
@harithasarath53392 жыл бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ ഇനി ഉണ്ടാവുമോ വർഷം കഴിയും തോറും ഇഷ്ടം കൂടുന്നു
@ebysfoodvlog67442 жыл бұрын
Illado eni orikalum ingane ulla nalla comady movies indavula ee oru grameena pachathalam polum kanula ipo ullath nammude evda okay psycho movie thriller crime action nalla movies okay aanu
@joe_cheeramkuzhy2 жыл бұрын
Sathyam🥺☹️
@ciniemaworld4u332 жыл бұрын
Annu e movie arkum ishtam allatiriunooo 90 .a kids was lucky
@ameenkc35952 жыл бұрын
@@ebysfoodvlog6744😊
@sivaprasada50772 жыл бұрын
അയ്യോ ഇനി എന്ത് ചെയ്യും
@harisbeach90672 жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ.!😍❤️
@ajmalajmalckd8116 Жыл бұрын
Yes
@prasanthb7130 Жыл бұрын
പാട്ട് ആണ് വരുത്തിച്ചത്
@abiasvlog2038 Жыл бұрын
Yes
@safvan076 Жыл бұрын
😁
@jumananasrin2744 Жыл бұрын
Mm
@rahulg8344 Жыл бұрын
സ്വന്തം കാമുകിക്ക് വേണ്ടി റോക്കറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ ആണ് എന്റെ hero🔥
@JohnWick-pp4uy7 ай бұрын
True love❤
@nadirshas17074 ай бұрын
Kochin haneefa 😂😂😂😂
@athiraathiraag41047 күн бұрын
😂😂😂
@jaganjoseph1292 жыл бұрын
18:22 1:05:30 1:07:04 1:08:36 "കറുത്ത കണ്ണടയ്ക്കുള്ളിലൊളിപ്പിച്ച ആ ഒരു കണ്ണിലൂടെ ഇങ്ങേർ കണ്ടത്ര ഫ്രേമുകളൊന്നും മലയാള സിനിമയിൽ ആരും കണ്ടിട്ടില്ലടോ" Comedy, Romance, Mass, Class, Action, Thriller, Periodic,FamilyDrama തുടങ്ങി Magnum opus വരെ കുറേ ചിരിപ്പിച്ച, കുറേ കരയിപ്പിച്ച, കുറേ കോരിത്തരിപ്പിച്ച പ്രീയപ്പെട്ട പ്രിയൻ❤️ Always Die Hard Fan Of Master Craftman Priyadarshan❤️
@aravindaa8325 Жыл бұрын
Priyan Sir🔥🔥.. fanboy forever ❤️❤️
@manojnakulan82853 ай бұрын
@@aravindaa8325full paalakkadu
@SONGS-ny9qo2 жыл бұрын
ഈ സിനിമയൊക്കെ ദൂരദർശനിലൂടെ കണ്ട ആ പഴയ ഓർമ്മകൾ ഇന്നും മറക്കാൻ പറ്റുന്നില്ല
@sreeragssu2 жыл бұрын
*മഞ്ഞു കാലം നോല്‍ക്കും *വിളക്ക് വയ്ക്കും *തുമ്പയും തുളസിയും *മാർഗ്ഗഴിയെ മല്ലികയെ *ഞാൻ ഒരു പാട്ടുപാടാം മേഘം സിനിമ യിലെ എല്ലാ പാട്ടുകളും എവെർഗ്രീൻ ഹിറ്റുകളാക്കി ഗിരീഷ് പുത്തഞ്ചേരി - ഔസെപ്പച്ചൻ കൂട്ടുകെട്ട് 💕😍🎶 ഈ പാട്ടുകളുടെയെല്ലാം വിഷ്വൽസ് കാണാൻ പ്രത്യേക ഭംഗിയാണ്... ❤️
@AkhilGeorgeTherly Жыл бұрын
Gireesh puthenchery ❤ athoru Jinnanu....
@vivekb3026 Жыл бұрын
സത്യം 💯♥️
@dhanushkj14199 ай бұрын
. . .
@sunshine8z15 сағат бұрын
My childhood fav thumbayim thulasiyum.
@vijeshvijayan4170 Жыл бұрын
പണ്ട് വീട്ടിലെ ടേപ്പ് റെക്കോർഡറിൽ ഈ സിനിമയിലെ പാട്ടുകൾ എപ്പോഴും വെക്കുമായിരുന്നു ഇപ്പൊ ഇതിലെ ഏതു പാട്ടുകൾ കേട്ടാലും ആ പഴയ കാലം ഓർമ വരുന്നു , മനസ്സിൽ വല്ലാത്തൊരു നീറ്റൽ 😢😢😢 ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലം , കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്നതും ആ കുട്ടിക്കാലത്തെ ഓർത്താണ് ☹️ നമ്മളെ വിട്ടു പിരിഞ്ഞു പോയ നെടുമുടി വേണുച്ചേട്ടൻ KPSC ലളിത ചേച്ചി കൊച്ചിൻ ഹനീഫിക്ക മാമുക്കോയാ ഇക്ക അങ്ങനെ നമ്മുടെ കുട്ടിക്കാലത്തെ സന്തോഷമുള്ളതാക്കിയ എത്രയെത്ര ആളുകൾ 😒
@angelbestojohn5937 Жыл бұрын
Sathyam,1999 le summer vacation time le hit songs ithayirunnu
@vijeshvijayan4170 Жыл бұрын
@@angelbestojohn5937 athee
@reshmadevu7626 Жыл бұрын
മേഘത്തിലെ ഓരോ പാട്ടുകളും ഓരോ ഗ്രാമീണ ഭംഗിയും മലയാളികൾ ഒരിക്കലും മറക്കില്ല miss u my nostu childhood ☹️
@noufal8269 Жыл бұрын
Nostu😍
@sheru6992 Жыл бұрын
Complete Shoot palakkad aann ee frames oke kanumbo namude childhood ormavrum eni kanan patila ithonum
@Zathan_Xavier11 ай бұрын
@@sheru6992Ith Palakkad alla. Pollachi aan enn thonunu
@shrutimohan89089 ай бұрын
Pollachi ane..
@akhilknairofficial2 жыл бұрын
ഹനീഫ് ഇക്കയും ശ്രീനി ചേട്ടനും എല്ലാവരും ചേർന്ന് പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച ഒരു നല്ല സിനിമ ❤❤😍
@Zoom-ev8jz Жыл бұрын
S
@sonusoman19954 күн бұрын
2025 ൽ ആദ്യമായി കാണുന്ന oru 90's Kid☺️
@sunshine8z5 сағат бұрын
Were u living under a rock?
@pganilkumar16832 жыл бұрын
മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ നല്ല 10 ചിത്രങ്ങൾ സെലക്ട് ചെയ്യാൻ പറഞ്ഞാൽ..... അതിലൊന്നാണ് "മേഘം "എന്ന ഈ സിനിമ.... 👍👌
@@shrutimohan8908 കറുത്ത പക്ഷികൾ also underrated performance
@Akshay-vn7zv2 жыл бұрын
ശ്രീനിച്ചേട്ടൻ തകർത്താടിയ സിനിമ ❤️ പ്രേമത്തിനു വേണ്ടി റോക്കറ്റ് വാങ്ങിക്കാൻ പോയ ഷണ്മുഖം 🔥
@jithinsukumaran41912 жыл бұрын
അപ്പൊ പെണ്ണിന്റെ അച്ഛന് ഷഡി വാങ്ങിച്ചു തന്നതോ
@muhammedshahira.s54452 жыл бұрын
@@jithinsukumaran4191 അതും 20 എണ്ണം
@Zoom-ev8jz Жыл бұрын
🤣
@Zoom-ev8jz Жыл бұрын
@@jithinsukumaran4191 🤣
@harisbeach90672 жыл бұрын
ഷൻമുകൻ മുതലാളി ഫാൻസ് ലൈക്ക് അടി പഴയ ശ്രീനിവാസൻ വേറെ ലെവലാണ്.😁 ഇന്ന് മലയാള സിനിമ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു...അദ്ദേഹത്തിന്റെ അസുഖം വേഗം സുഖം ആവട്ടെ.!🙏
@balanbalan7902 жыл бұрын
Nerariyan. Cbi. Movie upload
@mumthaspallikkal9811 Жыл бұрын
Aameen
@beenaabraham2243 Жыл бұрын
അതെ
@Zoom-ev8jz Жыл бұрын
സത്യം
@JoNP1346 ай бұрын
🙏🙏👍👍
@Jokhaan6282 Жыл бұрын
ഒടുക്കം നമുക്ക് രണ്ടു പേർക്കും കിട്ടിയില്ല അല്ലെ 💥💥💥💥🙏wow relatabile highly എന്നിട്ട് ആ പടം അങ്ങ് തീരുകയാണ്........ The dilouge 🔥🔥🔥🔥🔥🔥🔥
@sreeragssu2 жыл бұрын
പ്രിയദർശൻ - മമ്മൂട്ടി കൂട്ടുകെട്ടിലെ ഒത്തിരി ഇഷ്ടമുള്ള സിനിമ.. 😍 മേഘം 1999 റിലീസ്.. 💕 നല്ല കോമഡി സീനുകളും നല്ല പാട്ടുകളും നല്ല ഗ്രാമീണ ഭംഗി യും കാണാൻ കഴിയുന്ന സിനിമ.. 😍
@Gautham55_532 жыл бұрын
Ys but padam flop ayyirunnu
@ahrafma71392 жыл бұрын
@@Gautham55_53 Devadoothanokke flop aaya pole
@Gautham55_532 жыл бұрын
@@ahrafma7139 athe
@JoNP1346 ай бұрын
അല്ലെങ്കിലും നല്ലത് എപ്പോഴും ഫ്ലോപ്പ് ആയിരിക്കും.. ഈ 2024 ൽ ഞാനത് കാണുന്നുണ്ടെങ്കിൽ അതൊരു ഫ്ലോപ്പ് അല്ല.. മമ്മൂട്ടിയും ശ്രീനിവാസനും തകർത്ത അഭിനയിച്ചു.. കൂടെ മറ്റെല്ലാവരും.. പിന്നെ മാമുക്കോയയും കൊച്ചിൻ ഹനീഫയും.. അന്ന് എന്തുകൊണ്ട് ഫ്ലോപ്പ് ആയി... ഒറ്റ ഉത്തരം അന്ന് സോഷ്യൽ മീഡിയ ഇല്ല.. ഇന്നത്തെ തലമുറ കൈകാര്യം ചെയ്യുന്നതുപോലെ അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഇത് വേറെ ലെവൽ.. ആയിരുന്നു
@ShijuPonnus337 Жыл бұрын
കൊല്ലെങ്കോട് ബ്യൂട്ടിഫുൾ ലൊക്കേഷൻ ... എന്റെ നാട് ... സുന്ദരഗ്രാമത്തെ ഇഷ്ടമുള്ളവർ ഇവിടെ എത്രെ പേരുണ്ട്... ❤️ ഇഷ്ടമുള്ളവർ അടി ലൈക്ക് ♥️🥰👍🏻
@shrutimohan89089 ай бұрын
Pollachi ane
@filmmax7948 Жыл бұрын
ഈ സിനിമ കാണുമ്പോൾ വല്ലാത്ത ഫീൽ ആണ് എത്ര കണ്ടാലും മതിയാവാത്ത സിനിമ🥰
@FRQ.lovebeal2 жыл бұрын
*അന്ന് 8 നിലയിൽ പൊട്ടിയ പടം പക്ഷെ ഇന്നും റിപ്പീറ്റ് വല്യു ഉള്ള മൂവി ❤❤❤❤തച്ചിലാടത് ചുണ്ടൻ 7 പുന്ന തരകൻ എല്ലാം ഒരു ഷോ പോലും മുഴുവൻ ആകാതെ വന് ദുരന്തം ആയപ്പോ.. പ്രതീക്ഷയോടെ വന്ന മേഘം 8 നിലയിൽ പൊട്ടിച്ചു മമ്മൂട്ടി .. അങ്ങനെ ആണ് മമൂട്ടി ഫീൽഡ് out ആയത്.. പിന്നേ ആരൊക്കെയോ ചേർന്ന് ഒരു പടം ഇറക്കി തിരിച്ചു വന്നു 👍🏻വീണ്ടും 35 പടങൾ അടുപ്പിച്ചു പൊട്ടിച്ചു വീണ്ടും ഫീൽഡ് out ആയി 👍🏻അങ്ങനെ കുറെ ഹിസ്റ്ററി ആണ് മമ്മൂകക്ക്.. അതിന് മുമ്പ് ആയിരുന്നു മഹായാനം എന്നാ പടം 16 നിലയിൽ പൊട്ടിച്ചു അതിന്റെ നിർമാധാവ് നാട് വിട്ടത് 👍🏻*
@ashishmanual27312 жыл бұрын
Padam Average status nedi bro
@FRQ.lovebeal2 жыл бұрын
@UCZzDvTNIoDZQ9ZZSc-nLzKQ imdb 😂😂ആണോ malare വിജയ. പരാജയം parayine😆ഒരു കോപ്പും അറിയില്ല ല്ലേ... അന്ന് മേഗം പൊട്ടിയ പടം ആണെന്ന് ഏത് മമ്മൂട്ടി fan പോലും സംഭവിക്കും പഴശ്ശി രാജ പോലെ പ്രാഞ്ചി പോലെ പൊട്ടിയ പടം പക്ഷെ ഇന്ന് റിപ്പീറ്റ് വാല്യൂ❤ഉള്ള മൂവി
@sz10522 жыл бұрын
super hit movie aayirunnu
@Gautham55_532 жыл бұрын
പ്രിയദർശന്റെ പഴയ സിനിമകൾ ചിലത്പൊട്ടിയെതാണങ്കിലും ഇന്നും റിപ്പിറ്റ് വല്യു ഉള്ള മുവീസ് ആണ് മിഥുനം, മേഘം , കിളിച്ചുണ്ടൻ മാമ്പഴം, വെട്ടം ഒക്കെ ഉദാഹരണം
@Shafeeqpkntravel2 жыл бұрын
അവറേജ് നേടി 😍😍😍
@chriseriksengaming69912 жыл бұрын
ഒടുക്കം നമുക്ക് രണ്ടുപേർക്കും കിട്ടിയില്ല അല്ലെ! ശ്രീനിവാസൻ 🔥🔥🔥
@rakeshram3448 Жыл бұрын
😀😀😀😀
@JoNP1346 ай бұрын
😍😍🥰🥰🤔🤔
@mehulsanthosh28883 ай бұрын
ചെറുപ്പത്തിൽ കാണുമ്പോൾ സ്വാതിയുടെ അഹങ്കാരം എന്നാ തോന്നിയത് ഇപ്പോ കാണുമ്പോൾ ആണ് മനസ്സിലാകുന്നത് മമൂക്കയുടെ അമ്മയും മമൂകയും ആണ് കട്ട toxic എന്ന്. Narcissim എന്താ എന്ന് കാണിക്കുന്ന സിനിമ
Beautiful Film with superb performances from Mammmooka, Dileepettan, Pooa Batra, Maamookoya, Sreenivasan, and All-time Hit songs.. Friends - Blockbuster, Veendum Chila Veetukaryangal -Superhit in the same season. Ustaad - Hit. Megham - Avg. Prem Poojari washout.1999 Vishu Season. Padayappa also running huge
@sameersalam3599 Жыл бұрын
എട്ടു നിലയിൽ പൊട്ടിയ കിടിലൻ പടം 😍😍 എന്ത് രസമായിട്ടാണ് പ്രിയൻ ഇതിൽ മമ്മുട്ടിയെ അഭിനയിപ്പിച്ചിരിക്കുന്നത്..
@MAXGAMING-on8yr6 ай бұрын
Nalla movie yanu ellam nalla song climax super❤❤
@jainjohn6361 Жыл бұрын
ഒരുപക്ഷെ ഈ സിനിമ ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ വിജയിച്ചേനെ ❤️❤️❤️
@ravetalks68349 ай бұрын
എങ്കിലും ഒരു പെണ്ണിന് വേണ്ടി സ്വന്തം ചേട്ടനെ പോലെ സ്നേഹിച്ച ഒരാളെ ഇത്രേം ദ്രോഹിച്ചു മഹാപാപി...
@MalaparambaMonkey4 ай бұрын
Yes. പക്ഷേ പുള്ളി ക്ലൈമാക്സിൽ തെറ്റുകൾ തിർച്ചറിഞ്ഞില്ലേ
@ravetalks68344 ай бұрын
@@MalaparambaMonkey അതെ എങ്കിലും അത്തരം ഒരു cheap തെറ്റ് ഇത്രയും ബുദ്ധിയുള്ള ഒരാള് ചെയ്യാൻ പാടില്ലല്ലോ!
@tonybyju490510 ай бұрын
പണ്ട് കണ്ടുകൊണ്ട് ഇരുന്നപോ ഇഷ്ടമായിരുന്നു ഈ പടം...പിന്നെ അങ്ങോട്ട് ഒരുപാട് ഇഷ്ടമായി ...ഇപ്പൊ ഒടുക്കത്തെ ഇഷ്ടമാ ഈ പടം...freshness 💖❣️
@sujitho Жыл бұрын
Pooja batra is such a talented actor!!! She has given excellent performance here.
@sreenathharikumar216311 ай бұрын
And if we see this movie current time we will came to know that she was right and mamooty was wrong in the relationship
@shrutimohan89089 ай бұрын
True...Mamooka character was stubborn arrogant and narccist... Pooja batra love to have simple and happy life but strictness and over controlling affected her leading to abortion...
@abysamuel4896 Жыл бұрын
I was like these….cholpadikku nilkunnavareye Ravi kandittulluu…it always haunt me … what a dialogue…
@rajeevranganathan8048 Жыл бұрын
പാട്ടുകൾ എല്ലാം ❤❤❤ പടത്തിന്റെ സീനൊറി ❤പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ചിത്രം ❤❤ കാണുമ്പോ കാണുബോൾ ഇഷ്ടം കൂടി വരുന്നു ❤❤മേഘം
@velayudhanka2082 Жыл бұрын
Good
@jenharjennu22582 жыл бұрын
ആ ടൈമിൽ സൂപ്പർ ഹിറ്റ് ആയ മമ്മൂട്ടിയുടെ തന്നെ ഒരു മറവത്തൂർ കനവ് ഹരികൃഷ്ണൻസ് എന്നി സിനിമകളെക്കാൾ ഗംഭീരമാണ് മേഘം. മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരം. പ്രിയദർശൻ ❤️❤️❤️
@shemievanss6642 Жыл бұрын
Sathyam
@sowmyam6919 Жыл бұрын
ഇന്നത്തെ പല new Jen padangalekkaal എത്രയോ ഭേദമാണ് അന്നത്തെ പല പരാജയപ്പെട്ട സിനിമകൾ ,ഇത് പരാജയപ്പെട്ടു എന്ന് viswasiykan വയ്യ,ഇന്ന് ഇത് irangiyirunnel vijayichene ,അന്നത്തെ ഗ്രാമീണ ഭംഗി ഇന്നത്തെ സിനിമകളിൽ illalo,എന്തിന് പല padangalilum parents പോലും കാണില്ല☺️☺️☺️☺️
@musicmania5235 Жыл бұрын
വാസ്തവം... ഇതുപോലുള്ള പടങ്ങൾ ആണ് വേണ്ടത്
@fairoserose7399 Жыл бұрын
ഇന്ന് ഇറങ്ങിയിരുന്നേൽ പ്രകൃതി സിനിമ എന്നും പറഞ്ഞ് ട്രോളി കൊന്നേനെ. സത്യൻ അന്തിക്കാട് പോലുള്ള സംവിധായാക്കർ നേരിടുന്ന പോലെ. ഇന്നത്തെ ജനറേഷന് വാളും തോക്കും മാസ്സും അല്ലേൽ റിയലിസ്റ്റിക് ഉം എല്ലാം മതി 🥴അത്കൊണ്ട് തന്നെ നമ്മളെപോലുള്ളവർക്ക് കണ്ട സിനിമ തന്നെ ഇത്പോലെ കണ്ടിരിക്കെണ്ടി വരുന്നു.
അടിപൊളി ❤ പ്രിയദർശൻ മികച്ച ഫ്രെയിംസ് ഉള്ള സിനിമ ആണ് മേഘം 🔥❤ മമ്മൂക്കയുടെ എനിക്ക് ഇഷ്ടം ഉള്ള സിനിമകളിൽ ഒന്നാണ് മേഘം
@balanbalan7902 жыл бұрын
Thurapugulan. Movie upload
@spthecompleteman Жыл бұрын
thenmavin kombath um frames nte karyathil vere level asn
@aparna553511 ай бұрын
The way Mamooty's wife's character is portrayed is just awesome.
@singwithpramod22192 жыл бұрын
🙏🙏🙏🙏🙏ഞാൻ കുറഞ്ഞത് പത്തു തവണയെങ്കിലും കണ്ട സിനിമ... എത്ര മനോഹരമായ ലൊക്കേഷൻ ആണ് .....നല്ല കഥ തിരക്കഥ പാട്ടുകൾ ഒക്കെ ഉണ്ടായിട്ടും സിനിമ പരാജയപ്പെട്ടത് എങ്ങനെയെന്നു ഇന്നും അറിയില്ല.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shanuvaliyakath4026 Жыл бұрын
പ്രിയദർശനും ഏറ്റവും വലിയ വെല്ലുവിളി സിദ്ദിഖ്-ലാൽ ചിത്രങ്ങളാണ് 89 തൊട്ട് അങ്ങനെ തുടങ്ങി😂 വന്ദനം above average റാംജിറാവു സ്പീക്കിംഗ് blockbuster 90 അക്കരെ അക്കരെ അക്കരെ flop ഇൻ ഹരിഹർ നഗർ blockbuster 91 കിലുക്കം industry hit ഗോഡ്ഫാദർ industry hit രണ്ടും വലിയ വിജയങ്ങളായിരുന്നു പക്ഷേ സംസ്ഥാന സർക്കാരിൻറെ ആ വർഷത്തെ മികച്ച സിനിമക്കുള്ള അവാർഡ് ഗോഡ്ഫാദർ കൊണ്ടുപോയി 92 അദ്വൈതം super hit വിയറ്റ്നാം കോളനി all time blockbuster 93 മിഥുനം flop കാബൂളിവാല super hit 96 കാലാപാനി flop ഹിറ്റ്ലർ ഇൻഡസ്ട്രി ഹിറ്റ് 99 മേഘം flop ഫ്രണ്ട്സ് ഇൻഡസ്ട്രി ഹിറ്റ് 2003 കിളിച്ചുണ്ടൻ മാമ്പഴം flop ക്രോണിക് ബാച്ചിലർ blockbuster
@jithucv2236 Жыл бұрын
@@shanuvaliyakath4026what a reply man. 👏👏👏
@binila3840 Жыл бұрын
@@shanuvaliyakath4026wow
@AravindVijayakumar Жыл бұрын
Kabuliwala was in 1994@@shanuvaliyakath4026
@AravindVijayakumar Жыл бұрын
Vandanam was in May, Ramji Rao was in August, Akkare akkare was in Feb, Harihar Nagar in June, Kilukkam was in August, Godfather was in November, Advaitham, Yoddha, Appoos1992 Onam, Vietnam Colony during Christmas. Midhunam 1993, Kabooliwala 1994 ithooke engane oridathh koottikeeti🙄
@LukeoDurden2 жыл бұрын
One of the most underrated movie of Malayalam Cinema ❣️.A classic filled with aesthetic frames ,evergreen songs ,comedy,emotions etc . Mammootty's comedy timings in this one is absolutely great 💎
@sainusainu94142 жыл бұрын
D
@abinanand7180 Жыл бұрын
@@sainusainu9414 ll we we will
@eazygaming3248 Жыл бұрын
Sathyam
@lijokoshythomas873710 ай бұрын
"ഒടുക്കം നമുക്ക് 2 പേർക്കും കിട്ടിയില്ലല്ലെ??" ഷൺമുഖൻ മുതലാളി ഫാൻസ് ഉണ്ടോ 😀❤️
@akhilsoman4053 Жыл бұрын
Pooja batra's charecter towards the emd is lit
@nitheeshpadmajan256 Жыл бұрын
ഈ സിനിമയിലെ അവസാന Dialoge: എനിക്കും ഷണ്മുഖത്തിനും വേണ്ടി ആരൊക്കെയോ എവിടെയൊക്കെയോ കാത്തിരിക്കുന്നു... ഒരിക്കൽ കണ്ടുമുട്ടും..🎉🎉🎉🎉
@sincr5361 Жыл бұрын
💔
@Harshan9129 Жыл бұрын
2:22:30 ഇവിടെ മുതൽ കേൾക്കുമ്പോൾ എന്തോ ഒരു മനസുഖം.. എനിക്ക് വേണ്ടിയും ഏതെങ്കിലും ഒരുത്തി കാത്തിരിപ്പുണ്ടായിരിക്കും അല്ലേ മമ്മൂക്ക....😊🥰🤗
@Aali1142311 күн бұрын
Kittyoo
@nikhilwarrier19812 жыл бұрын
മത്തിക്കരയിലെ ജൗളിക്കടയും കരിവെട്ടൂർ, ഉടുമ്പന്തറ, പൂച്ചക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ സിനിമാകൊട്ടകയും സ്വന്തമായുള്ള ഓണർ ഷണ്മുഖൻ തകർത്താടിയ സിനിമ!!!
@beenaabraham2243 Жыл бұрын
😂😂
@user-pwolimalayali Жыл бұрын
ഇതിലെ പാട്ട് ഒക്കെ cassatte ഇട്ട് കേട്ട ഒരു കാലം... ഉത്സവ സീസൺ ആകുമ്പോൾ കൊളമ്പിയിൽ കേട്ട സുഖം..ഹാ തിരിച്ച് കിട്ടില്ലല്ലോ ആ കാലഘട്ടം..
@reshmadevu76267 ай бұрын
എല്ലാ വർഷവും വന്നു കാണും മറക്കാൻ കഴിയാത്ത എന്റെ fav സിനിമകളിൽ ഒന്ന് എനിക്ക് 28വയസ്സു ആയി ഇപ്പോഴും ഇഷ്ട്ടം കുറയാതെ നിൽക്കുന്നു and especially songs ✨️🦋
@kitesalvindon Жыл бұрын
One of the best priyadarshan movies. Well written. So rewatchable. Songs, comedy, drama everything is top notch. Also has a great message in the end. Mammoty playing an arrogant character finally learns humility in the end.sreenivasan was also really good and memorable.
@aswathyaswathy3516 Жыл бұрын
അടിപൊളി മൂവി ആണ് 🥰🥰 മമ്മൂട്ടിയുടെയും ദിലീപ് ഏട്ടൻ്റെയും അഭിനയം സൂപ്പർ ആണ്. 😊.ശ്രീനിവാസൻ്റെ കോമഡി എന്ത് രസമാണ്.😊ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ് 😊 1:51:08 മുതൽ 1:56:30.വരെയുളള ദിലീപ് ഏട്ടൻ്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നി.
@solamancherian-wq9vp Жыл бұрын
എത്രകണ്ടാലും മതിവരില്ല മമ്മൂക്കയുടെ റൊമാന്റിക് ബിജിഎം ആണ് hooo💕💪💪💪
@shajeemkp5875 Жыл бұрын
കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് ❤
@achuprasannan9203 Жыл бұрын
മീനാക്ഷിയോടുള്ള സ്നേഹത്തിൽ മത്സരിച്ചിരുന്നുവെങ്കിൽ മണിയും കേണലും ഒരുപക്ഷേ ഷണ്മുഖത്തിന്റെ മുന്നിൽ തോറ്റു പോയേനെ ❤ ഷണ്മുഖം ❤ മീനാക്ഷി
@JoNP1346 ай бұрын
🌹🥰🥰
@chithirasaleem1483 күн бұрын
ഇദൊക്കെ യാണ് പടം ❤️ഇനിയൊരിക്കലും ഇതുപോലുള്ളദതൊന്നും കാണാൻ പറ്റില്ല
@Sol365-N Жыл бұрын
Mammootty acting 💯❤️👌.. Brilliant cast, shout out to all the crew involved in making an evergreen film. 🙏
@MUZICTEMPLE2 жыл бұрын
മേഘം 4K ഇത് പൊളിക്കും 😍😍😍😍❤️❤️❤️🔥🔥🔥🔥
@FACTSBYSHAHIN2 жыл бұрын
വളരെയേറെ ഇഷ്ട്ടപെടുന്ന മൂവി.... ❤️
@arjunsreekumar5216 Жыл бұрын
1:56:11 മമ്മൂട്ടി പോലും ദിലീപിന് മുൻപിൽ ഒന്നുമല്ലാണ്ട് ആയ scene 💎❤💘രാക്ഷസനടികർ ❤
@thanzeemmadoll Жыл бұрын
ഒന്നിനൊന്നു മികച്ച ഫ്രെയിമുകൾ , ഗ്രാമീണ ഭംഗി , നല്ല പാട്ടുകൾ , റൊമാൻസ് , തമാശകൾ , സെന്റിമെൻസ് .. മികച്ച തിരക്കഥ , ഒരു നല്ല സിനിമ ... ഈ സിനിമ തിയേറ്ററിൽ പരാജയപെട്ടന്നാണ് കേട്ടു കേൾവി .. പക്ഷെ അത് വിശ്വസിക്കാൻ പറ്റുന്നില്ല
1:56:50 to 2:02:45 എല്ലാവരും മനസ്സിലാക്കേണ്ട വലിയ ഒരു തത്വമാണ്😢😢😢
@KamalNathatwill7 күн бұрын
Tru
@nanduworld2.062 Жыл бұрын
സൂപ്പർ മൂവി 😍😍👌🏻👌🏻👌🏻 Re-release ഉണ്ടായിരുന്നെങ്കിൽ തിയേറ്റർ ൽ കാണാമായിരുന്നു.
@sujithpillai666 Жыл бұрын
മിഥുനം, മേഘം എല്ലാം പൊട്ടും. പുലിമുരുഗൻ, ലൂസിഫർ, ഭീഷ്മ പാർവം, കസബ എല്ലാം ഹിറ്റ് ആകും. അതാണ് മലയാളിയുടെ നിലവാരം
@Anagha0403 Жыл бұрын
And Vettam also ithe vibe ulla oru movie ahnu
@maneeshsahib400 Жыл бұрын
Super movie...kalaghatam thazhanja chitrangalil onnu...❤❤❤
@YadhuKrishna-bk8hw11 ай бұрын
ദിലീപ് ഏട്ടൻ ❤❤ ചിരിപ്പിച് പിന്നെ കരയിപ്പിച്ചുകളഞ്ഞു
@aryabose5403 Жыл бұрын
Cherupathilu ee movie kandapol onum 😂manasilayi,but Pooja Batra paranjathanu sari ,cholpadiku nikuna ale annu colonel nte family kum ayalkum vende,pinne aval paranju poyenu sneham😂annu ayalku bhotham othiche sneham pidichu vanganu pattilanu paranja poojade vakunu🔥🔥🔥
@roshan7043 Жыл бұрын
നിങ്ങളുടെ വീഡിയോ ക്ക് ഒരു പ്രേതകത ഉണ്ട് , അതാണ് നിങ്ങളെ വിത്യസ്‌തരാക്കുന്നതു . Weekly ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .👌👌
@ansarathi8560 Жыл бұрын
ഇപ്പൊ എവടെ നോക്കിയാലും ഈ സിനിമയുടെ സംസാരം മമ്മൂക്ക and ദിലീപ് ക്ലൈമാക്സ് 🥺❤️
@PETER_PARKER_952 жыл бұрын
മ്മടെ ഷണ്മുഖൻ 28:09 29:07 പിന്നെന്താ ഇരുന്ന സ്ഥലത്തിന്ന് എഴുന്നേൽക്കാൻ പറ്റിയില്ലേ? 29:39 അപ്പം താൻ ഇത്രയും കാലം പറഞ്ഞതൊക്കെ നുണയായിരുന്നോ? 29:43 ന്തു.. ആരെങ്കിലും ചത്തോ 54:34 താനാരാ ഞാൻ ആരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാം 55:35 ഇരുവശവും ചിറകുള്ള കുപ്പായവും ഒക്കെ ഇട്ട് ഒരു പൊക്കിള സഞ്ചിയും പിടിച്ചു.. പാമ്പു പിടിത്തക്കാരൻ ആണോ? 1:00:28 എല്ലാരും പറയും പോലെ വായ കൊണ്ട് പറഞ്ഞാ മതി 1:01:07 അവളോട് എന്റെ മുൻപിലൊന്ന് വരാൻ പറ ഞാൻ നന്നായിട്ട് നോക്കി കാണിച്ചു കൊടുക്കാം 1:11:01 തന്തക്ക് പറഞ്ഞില്ല 1:12:17 പഹ്ഫ കിഴങ്ങ..കാലു വെട്ടികളഞ്ഞ അവൻ എങ്ങനാട ഈ നാട്ടി നിന്ന് പോകുന്നെ 1:13:08 തീപ്പെട്ടി ഇണ്ടാ.. 1:15:10 ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കടോ ബഹുമാനിക്കാൻ ശീലിക്ക് 1:20:36 അത് ലൈറ്റിൻ്റെ ഇഷ്ട്ടം 1:20:55 എന്റെ പ്രോജെക്ടറിന്റെ ഗിയറു പോയി 1:21:04 ഇയാള് ഇരുളക്കുപ്പേരി കോളേജിന്ന് ഡിഗ്രി എടുത്ത് വന്നിരിക്കയാണോ ഒരു തർക്കക്കാരൻ 2:05:54 ഇത് മസ്സിലൊന്നുമല്ല, മുഴുവൻ നീരാ. 2:06:40 പല ബാങ്കുകളിലായി എന്റെ പേരിലിട്ടിരിക്കുന്ന ലക്ഷങ്ങളുടെ കണക്ക് ഞാൻ പറയുന്നില്ല. പക്ഷെ കരിവട്ടൂർ,ഉടുമ്പന്തറ,പൂച്ചക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ സിനിമാക്കൊട്ടക എന്റേതാണ്. മത്തിക്കരയിലെ ഓം വിഘ്‌നേശ്വര ജൗളിക്കടയും മറ്റാരുടേയുമല്ല..അങ്ങനെയുള്ള എനിക്ക്.. ആ്‌എ 2:07:04 മ്മ്..മ്... 2:07:06 അതെ, ഞാൻ 20 ഷഡി കൊടുത്തയച്ചിരുന്നു 2:08:55 ഞാൻ നിൻ്റെ തന്ത.. ഇവരൊക്കെ നിൻ്റെ മറ്റു തന്തമാര്.. 2:22:16 ഇനി അവിടെ കൊണ്ടോയി തൂക്കി കൊല്ലോ?.. പിന്നെ ചവിട്ടി കൊല്ലോ 2:22:23 ഒടുക്കം നമുക്ക് രണ്ടു പേർക്കും കിട്ടീല ല്ലേ.. ഷണ്മുഖൻ ഇഷ്ടം ♥️
@vaisakhmurali31212 жыл бұрын
കുറെ കഷ്ട്ടപെട്ടല്ലോ bro
@PETER_PARKER_952 жыл бұрын
Fun
@MohammedAadhil10 Жыл бұрын
pani onnum ille ninak
@PETER_PARKER_95 Жыл бұрын
Pani edukatha samayath undakkam
@kochumon6133 Жыл бұрын
എന്റെ മോനെ 🔥🔥🔥🥰🥰🥰🤣🤣🤣🤣🤣🤣🤣🤣🤣 ഷണ്മുഖൻ ഇജ്ജാതി 💞💞💞💞🔥🔥🔥🔥🔥
@Ajmal84 Жыл бұрын
1:55:06 ദിലീപേട്ടൻ performance 😍😍
@sz10522 жыл бұрын
dileppettan mamookka movies ellam adipoli aan ❤️❤️❤️❤️❤️
@JITHINJOHNMATHEW-nd4pi4 ай бұрын
Classic Cult Evergreen Movie...Top class direction from Priyadarshan. Every Malayis should watch the movie...👌♥️Songs.. Sreenivasan & Mammooty..Priya gill..Pooja batra..Dileep simply superb👍🔥
@MalaparambaMonkey4 ай бұрын
മണിച്ചിത്രത്താഴ് മേഘം മീശ മാധവൻ ചന്ദ്രോത്സവം നൊസ്റ്റാൾജിയ അടിക്കാൻ തോന്നുമ്പോ തിരഞ്ഞ് പിടിച്ച് കാണുന്ന പടങ്ങൾ 😂❤
@Ak_724 Жыл бұрын
Climax turned this movie to another level💎💯
@aravindup32882 жыл бұрын
ഈ സിനിമയിലെ തുമ്പയും തുളസിയും പാട്ട് പണ്ട് വൈകുന്നേരങ്ങളിൽ ഞാനും ചേച്ചിയും കൂടെ പാടികൊണ്ട് നടകുമായിരുന്നു.. ആഹ് വൈബ് ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ✨️ Evergreen Movie & Songs💖
@sherif18194 ай бұрын
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് 👌👌
@azlamtnrazlamtnr33752 жыл бұрын
50 ആം minut മുതൽ 60 mnt വരെ ചിരിച് ചത്തു 😄😄😄🤣🤣🤣
@sankarjisvlogs664210 ай бұрын
54 min muthal
@movihub49072 жыл бұрын
ഇത് ഒരു പരാജയം ഉണ്ടായ സിനിമ ആയിരുന്നു ഇന്ന് കാണുമ്പോൾ വിശ്വാസം ആവുന്നില്ല
@samroodzain1234 Жыл бұрын
Mammoka sreeni thug combo Mammooka priya gill combo Mammooka mamukoya combo especially “dooo Kuruppee” Mammooka poojabathra song Kochin haneefa character kunjukuttan Sreenide pottan bodyguard Ousepachan songs 🙌 Gireesh puthanchery lyrics Priyans frames 🙌 Total veere level 😍
@koko_koshy9 ай бұрын
01:56:55 one of the most beautiful scenes in Malayalam..
@mahath7 Жыл бұрын
Looking back at how the characters of mammooty and amma were full on toxic, and were mistreating his wife in this movie.
@shrutimohan89089 ай бұрын
True now too patriarchy exsist ...Modernization considered as evil..
@Proudto4 ай бұрын
But nobody has glorified this character, right??
@castafioreomg3 ай бұрын
Mamooty character is portrayed as a man child in the movie he is called as Narcissistist.So that's the point of director.
@dcompany52403 ай бұрын
Actually director was showing toxicity only, but the audience were not matured enough to understand
@dsvideos1338 Жыл бұрын
പൊട്ടിയ പടം അല്ല മേഘം.. പിന്നെപ്രിയന്റെ പടം അല്ലെ. പിന്നെ മമ്മൂക്ക തകർത്തു കോമഡി ഡാൻസ്. ചുമ്മാ കുറ്റപ്പെടുത്താലേ ലാലേട്ടൻ vare👍🏻സമദിച്ച പടം നമ്മുടെ കുട്ടികാലം909 കാസറ്റ്റ് തന്നെ ഓർമ്മകൾ 🙏🏻🙏🏻മമ്മൂക്ക ലാലേട്ടൻ അവർ അല്ലാതെ ഇനി ആറുവരില്ല 2mm 🙏🏻🙏🏻🙏🏻🌹👍🏻👍🏻
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏🌹🌹ഗ്രാമീണ തനിമ യുള്ള സിനിമ, 🌹🌹🙏🙏പ്രിയദർശന്റെ ഒരു വേറിട്ട സിനിമ 🌹👍🌹🌹ഇതിൽ അഭിനയിച്ച ഒട്ടേറെ അഭിനയ ചക്രവർത്തി മാർ നെടുമുടി വേണു, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, KPAC ലളിത, വേണു നാഗവള്ളി, മാമുകോയ 🙏🙏🙏തുടങ്ങി യവർ തിരശീല യ്ക്ക് അപ്പുറത്തെ ലോകത്തേയ്ക്ക് പോയവർ 🌹🌹എല്ലാവർക്കും 🙏🙏പ്രണാമം 🙏🙏🙏
@nisamkkari8904 Жыл бұрын
2:00:56 മുതൽ കണ്ടാൽ മനസ്സിലാകും.. ആരുടെയും സ്വഭാവം അവരായിട്ട് ഉണ്ടാകുന്നതല്ല.. അവർക്ക് അവർ ജീവിച്ച സഹ്‌കര്യം മൂലം ഉണ്ടാകുന്നതാണ്.. തിരിച്ചറിയാൻ കുറെ വൈകും.. അത് മാറ്റി എടുക്കാൻ സമയവും എടുക്കും.. ചിലർക്ക് മാറ്റാനും സാധിക്കില്ല.. സത്യത്തിൽ അത് കൊണ്ട് അവനും അവനോടൊപ്പം ഉള്ളവരും ബുദ്ധിമുട്ടും.. നമ്മുക്ക് ചെയ്യാൻ കഴിയുന്നത് .. ആരെയും വേദനിപ്പിക്കാതെ ഇരിക്കുക എന്നുള്ളതാണ്
@cchandran216 Жыл бұрын
ചില ഫ്രെയിംസ് ഒകെ കിടിലൻ ആണ് മ്യൂസിക് ബിജിഎം എല്ലാം ❤️
@bibinpaul937 ай бұрын
മമ്മൂട്ടി പ്രിയദർശൻ കൂട്ടുകെട്ടിൽ അധികം സിനിമകൾ ഇല്ല... ഉള്ളതു ഇതുപോലെ ക്ലാസ്സിക് ഐറ്റം ആണ് മേഘം...25 വർഷങ്ങൾ (1999-2024)❤❤❤
@VijayShankarB72 жыл бұрын
Only Mammootty can perfect such an Anti-Hero role. Mohanlal wouldn't be ready to do this kind of portrayal, said Sreenivasan once. But at least glad to see that this was Mohanlal's production.
@rahulramesh8311 Жыл бұрын
Mammootty does the characters wth negative touch pretty well.. but can’t say Mohanlal haven’t done these type.. hope you have seen movies like Aham, sadayam (cult classic), bhoomiyile rajakkanmar etc..
@nishinkareem6251 Жыл бұрын
Mohanlal was a villain in his earlier movies.
@nameisyadu Жыл бұрын
Devasuram is enough to prove that Mohanlal is also best to portray -ve shade roles.
@dcompany52403 ай бұрын
bro u havent seen mohanlal's movies, he did many villain roles, nd negative characters, maybe you are not mature enoufgh to understand about a character's negative shade
@VijayShankarB73 ай бұрын
@@dcompany5240 suhruthe! I didn't personally attack you in my comment. But you're doing that to me. And I wasn't attacking you. I was rather sharing my opinion. I know Mohanlal has done films with negative roles, but I find Mammootty to be choosing them better. No doubt, Mohanlal is a natural actor, rather Mammooty is a cultivated one. Either way both have their talents and strengths, no doubt. Ennum vachu naatukarku nadanmare kurichu abhiprayam paranjooda ennal adhu nannalla. Adhum njan ningaleyo mattullorayo per vilichu amateur allengi mattethu marichathu nu vilichu paranjittalla ennu orthal nannu.
@EditofSH10 ай бұрын
കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു പിടി നല്ല സിനിമകള്❤
@vishnuraj76272 жыл бұрын
ഇതിൽ ശെരിക്കും മമ്മൂട്ടി ഭാര്യയെ മനസിലാക്കാൻ ശ്രമിച്ചിട്ടെ ഇല്ല, അവൾ കുറെ അഡ്ജസ്റ്റ് ചെയ്തിരുന്നു
@geemaSree Жыл бұрын
Correct
@soniyas263011 ай бұрын
Yes🫠🥲
@sreenathharikumar216311 ай бұрын
Sherikm inn ee cinema kanunna ellavarkm manslakan sadhikum relationil mamooty aayirun wrong enn
@rahenaanzar674410 ай бұрын
Mammooty is a narcissist in this film
@akhilnarayanan9240 Жыл бұрын
Beautiful movie.. One of my Favourite❤❤
@Anupama2474.n2 жыл бұрын
പാട്ടുകൾ ❣️❣️ ഒരു രക്ഷയില്ല 👌🏻
@MundakayamAjith2 жыл бұрын
തുടക്കം ഉള്ള പാട്ടിന്റെ bgm 👌👌👌👌
@chaithra107 ай бұрын
Yes ❤loved it അത് കേൾക്കാൻ വേണ്ടി മാത്രം ഈ 2024 ൽ മേഘം മൂവി യൂട്യൂബിൽ കാണാൻ വന്ന ഞാൻ 😄
@MundakayamAjith7 ай бұрын
@@chaithra10 ❤️❤️❤️
@reshmirajeesh34232 ай бұрын
ഈ സിനിമ യൊക്കെ കാണുമ്പോൾ കുട്ടിക്കാലം ഓർമ വരുന്നു ദൂരദർശൻ ചാനൽ ഞായറാഴ്ച ദിവസം വൈകുന്നേരം 4 മണി 😍❤️💫
@bibinpaul932 жыл бұрын
Mammottyum meenakshyod love thonnunna auh bgm ❤
@abysamuel4896 Жыл бұрын
Enikku ettavum estapetta Malayalam movie Megham, Johny Walker n Dasaratham…. Heroes are always unique…, don’t need a happy ending… hero is always a hero ❤❤❤❤❤❤
@anonymoususer-13-d3t4 күн бұрын
2025 il kaanunnavarundo 😊
@thomasdavis57022 жыл бұрын
Most of the mammotty movies as an iconic dialogues at end🔥
@bavapandikkad665313 күн бұрын
ഭംഗി കൊണ്ട് സന്തുഷ്ടമായ ഫ്രയിം ആണ് ഈ മൂവിക്ക് ഉള്ളത്.... സൂപ്പർ മേക്കിങ്...