ഇതുപോലെ ഉള്ള ചർച്ചകൾ എന്റെ അപ്പൻ മരിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോഴേക്കും ബന്ധുക്കൾ തുടങ്ങി
@shivapriyashivani4 ай бұрын
എന്റെ അച്ഛന്റെ മരണത്തോടെ ഞാൻ മനസിലാക്കി കൂറെ ആളുടെ സ്വഭാവം. അനുഭവിച്ചവർക്കേ അത് മനസ്സിലാവൂ.....Miss Youu Pappa 🥺💔😔
@sinusworld65404 ай бұрын
Athe😞
@DayanaNixon4 ай бұрын
നമ്മൾക്ക് നമ്മൾ മാത്രമേ ഉളളൂ, അത് ഒരു പരമാർത്ഥം ആണ്
@SreyaPraveen-vx6su4 ай бұрын
Njan enta അമ്മ മരിച്ചപ്പോ ഹോസ്റ്റലിൽ നിന്നും എന്നെ കൊണ്ടുവന്നു എല്ലാരും കരച്ചിലായിരുന്നു njan oru മരവിച്ച അവസ്ഥായിരുന്നു ഒളിൽ വിങ്ങി വേദാന്നിച്ചു കണ്ണിറുണ്ട but പ്രെഹാസനം പോലെ വാവിട്ടു കരഞ്ഞില്ല അമ്മയെ എടുത്തപ്പോൾ njan വാവിട്ടൊന് enta പൊന്നമേ അമ്മ വന്നു vilichu😢😢😢😢 അത്രന്നെ എത്ര രാത്രികൾ എത്ര നാളുകൾ അതിനിന്നും വീട്ടിമരാൻ ജാനും enta അണിയാനും. പിന്നെ ennta relatives enta മുഹത് നോകിലും പിറുപിറുത്തും പറഞ്ഞു അവൾക്കു വിഷമം ഇല്ലെന്ന് കമ്പെടുത്തു അടിക്കണം തോന്നിയത് കരയണ്ടിരുന്നപ്പോ ennu...... മനുശ്യൻ മനുശ്യൻ മനസിലാകുന്നതല്ലേ. എന്നും അതിൻറെ എഫക്ട് മാറീട്ടില്ല ചെറിയ tension ആകുമ്പോ enniku നെഞ്ച് വേദനിക്കും..... I മിസ്സ് amma
@asiyakoyaasiyakoya19693 ай бұрын
എന്റെ ഉമ്മ മരിച്ചു 😢😢😢😢
@Anjuradha19914 ай бұрын
എന്റെ അച്ഛൻ മരിച്ചിട്ട് 5 വർഷം കഴിഞ്ഞു വയ്യാതെ മരിച്ചതാണ് പക്ഷേ എന്റെ വീട്ടിൽ ഒരാൾ പോലും ഉണ്ടായില്ല അച്ഛന്റെ ഫാമിലി അമ്മേടെ ഫാമിലി ആരും ഉണ്ടായില്ല ഞാനും എന്റെ ചേട്ടനും അമ്മയും മാത്രം എനിക്ക് 15 വയസും ചേട്ടന് 16 വയസും മാത്രം ആരും ഇല്ലാതെ പേടിച് ഉറങ്ങി അടച്ചുറപ്പ് പോലും ഇല്ലാത്ത വീട് ഭക്ഷണം കഴിച്ചോ എന്ന് പോലും ചോദിക്കാൻ ആരും ഉണ്ടായില്ല അമ്മേടെ അമ്മ പോലും അടുത്ത് വന്നില്ല പിറ്റേ ദിവസം അച്ഛന്റെ വീട്ടുകാർ വഴിയിൽ നിന്ന് ഞങ്ങൾ പോവാണ് എന്ന് അത്ര പോലും വീട്ടിൽ കേറില്ല പിന്നെ 9 ദിവസം കഴിഞ്ഞ് വന്നു സഞ്ചയനത്തിന് പിന്നെ ഇതുവരെ വന്നട്ടില്ല ഞാൻ ആകെ ഒരു പെൺ കുട്ടി ആണ് ബാക്കി എല്ലാവരും ആങ്ങളാമാർ ആണ് എന്ത് ചെയ്യാൻ അന്ന് കൂടെ നിന്ന് ഞങ്ങളെ നോക്കണ്ട അമ്മേടെ അച്ഛനെയും അമ്മേയെയും ഞങ്ങൾ ഇപ്പൊ നോക്കുന്നു എന്തൊരു അവസ്ഥ
@sunithaibrahim4 ай бұрын
😢😢😢
@sumisasikumar92214 ай бұрын
7:28- 7:35 the real reality.
@Lakshmi_Ashii4 ай бұрын
നമ്മുടെ വീട്ടിൽ മരണം നടക്കുമ്പോളെ നമ്മുടെ ചുറ്റിനുള്ളവരുടെ സ്വഭാവം അറിയാൻ പറ്റും... കാരണം എന്റെ വീട്ടിൽ ഒരു മരണം നടന്നതാണ് അപ്പോഴാണ് എന്റെ ബന്ധുക്കളുടെ തനി സ്വഭാവം ഞങ്ങൾ അറിഞ്ഞത്
@BloomsandBeyond-lm2cn4 ай бұрын
Ente achan marichu orazcha aavumbozhekkum veetttil irunnu pattu padiya relatives und. I will never forget them.
@riswanaameer63054 ай бұрын
Sherikkum kanditt sankadam vannu nte father marichitt 2 years ayittullu ith thanne arunnu njangalde avastha 😔
@safnagiras..80544 ай бұрын
എൻ്റെ ഫാദർ മരിച്ചപ്പോൾ ഫാമിലി കൂടെ നിന്നു.ഇപ്പോഴും
Chechi 🙂 ente jeevithm kanicha pole 🙃pere vare same.... Kurch divsam munne nj chechid vido il comt ittirunu ente lifil achanmarich aa night 💔crct athpole thonii💔🥹
@lillymathew20534 ай бұрын
Nannayittund moluse
@safnafasil51224 ай бұрын
😢😢
@sabirasabi57544 ай бұрын
🥀
@sreesaradanrithyakalamandi12914 ай бұрын
😢 ente achan marichappo itu jnan anubhavichata Ammayum jnanum