'അച്ഛൻ നടന്നു പോയി ആ സ്ഥലത്തിരുന്ന് സമാധി ആയെന്നാണ് എന്നോട് പറഞ്ഞത്' | Balaramapuram

  Рет қаралды 22,238

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@NoirNotes88
@NoirNotes88 2 сағат бұрын
കൗൺസിലർക്ക് ഇതിൽ ഒരു ദുരൂഹതയും ഇല്ല. 😅
@Sheheer_Khan_14
@Sheheer_Khan_14 Сағат бұрын
അടിപൊളി കൗൺസിലർ ബബ്ബ ബബ്ബ ബബ്ബ ഇതിനും മുൻപും ആ നാട്ടിൽ സമാധികൾ നടന്നിട്ടുണ്ട് കൗൺസിലർ അതൊക്കെ നേരിട്ട് കണ്ടിട്ടുമുണ്ട് പക്ഷെ ഇത് മാത്രം കാണാൻ പറ്റിയില്ല കഷ്ട്ടം.. 😀
@leahdavid306
@leahdavid306 2 сағат бұрын
ഒരു ഭക്തയായ കൗൺസിലർ
@ponnusvm3490
@ponnusvm3490 Сағат бұрын
കൗൺസിലർക്ക് ഇതിന്റെ നടപടി ക്രമമം ഒരുചുക്കും അറിയില്ല എങ്ങനെയോ കൗൺസിലറായി പോയി🤔
@jrdewa1233
@jrdewa1233 2 сағат бұрын
സമാദിയാക്കിയതെങ്ങനെ എന്ന് പോലീസ് പറയിച്ചോളും
@byjulal969
@byjulal969 Сағат бұрын
ഇങ്ങനേം ഒരു കൗൺസിലർ...😂😂
@anilakumary8414
@anilakumary8414 Сағат бұрын
കൗൺസിലറാണത്രേ... കൗൺസിലർ.... 😏😏😏
@sukumarikrishnakripa5210
@sukumarikrishnakripa5210 2 сағат бұрын
ഇതെന്തു കൗൺസിലർ. നാട്ടിലെ നിയമങ്ങൾ ഒന്നും അറിയില്ലാത്ത പ്രതിനിധി. അവർ നിയമങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ല. അതവരുടെ തെറ്റാണു
@SiniSini-e4m
@SiniSini-e4m 2 сағат бұрын
കുഞ്ഞുവാവ, councilar
@AjithKumar-ps5jt
@AjithKumar-ps5jt Сағат бұрын
ഒന്നും പറയരുത് വനിതാ സംവരണം ജനാധിപത്യത്തിന് നൽകിയ സംഭാവന. മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ മരണം തേർഡ് പാർട്ടി സാക്ഷ്യ പെടുത്തണ്ടേ??
@oliviyaannathomas9258
@oliviyaannathomas9258 2 сағат бұрын
കൗൺസിലർ ജീ ക്ക് no dout 😂😂😂
@arafat8384
@arafat8384 2 сағат бұрын
അവിടെത്തെ കൗൺസിലർ ഇങ്ങെനെ ആണെങ്കിൽ പാവം വീട്ടുകാരെ എന്ത് പറയാൻ
@JosekuttyJoseph-b2b
@JosekuttyJoseph-b2b Сағат бұрын
സമാധിയായി എന്നല്ല, സമാദാനമായി എന്നാ പറഞ്ഞത്
@manjugr7246
@manjugr7246 Сағат бұрын
ദൃശ്യം സിനിമ അനുകരണം ഉണ്ടായതുപോലെ സമാധിയുടെ അനുകരണവും ഉണ്ടാകാൻ സാധ്യത യുണ്ട്. 😤
@arjun.m.s1419
@arjun.m.s1419 2 сағат бұрын
മരണ സമയം കൃത്യമായി അറിഞ്ഞു മരുന്ന് കഴിച്ച് നടന്നുപോയി ഇരുന്ന സ്വാമിയെ സമ്മതിക്കണം
@mathewchingavanam4774
@mathewchingavanam4774 2 сағат бұрын
അച്ചന്‍ ശല്യമായെന്നു തോന്നിയാലോ സ്വത്ത് തന്നില്ലെങ്കിലോ എന്ന സംശയം തോന്നിയാലോ ഏത മക്കള്‍ക്കും അച്ചനെ സമാിയാക്കാം.
@muhammedcheru2668
@muhammedcheru2668 2 сағат бұрын
😂😂
@lalut6434
@lalut6434 2 сағат бұрын
ഇങ്ങനെ സമാധി ആയതൊക്ക പിന്നീട് കൊലപാതകം ആയത് 😂😂
@sajeer9198
@sajeer9198 Сағат бұрын
നല്ല കൗൺസിലർ സൂപ്പർ പോളി ചേച്ചിയും ഇതിൽ പങ്കുണ്ടോന്ന് അന്വേഷിക്കണം 😅😅
@manojao1297
@manojao1297 3 сағат бұрын
സ്റ്റേറ്റ്മെന്റ് മാറ്റി മരിച്ചു കഴിഞ്ഞ ശേഷം ബോഡി എടുത്തു കൊണ്ട് പോയി സമാ ദി വച്ചു. തട്ടിപ്പാണ്.
@lekhatcr2514
@lekhatcr2514 Сағат бұрын
Best councillor
@sundernational
@sundernational Сағат бұрын
ഭക്തി നിർഭരമായ ചടങ്ങുകൾ...
@SunilKd-d3j
@SunilKd-d3j 2 сағат бұрын
വളരെ നല്ല കൗൺസിലർ 😡
@Shebin-su7vt
@Shebin-su7vt Сағат бұрын
വിവരം ഇല്ലാത്ത കൗൺസിലർ..
@Homechefsmitha
@Homechefsmitha Сағат бұрын
Evar athilum valiya manorogi😂😂😂😂😂
@SanulalKPolachiry
@SanulalKPolachiry Сағат бұрын
Counsilarkkum bodham illaa
@Art3479-o7b
@Art3479-o7b 2 сағат бұрын
കൗൺസിലർ....😅😅😅😅
@ThomasMD6226
@ThomasMD6226 2 сағат бұрын
നെയ്യാറ്റിൻകര 😂😂😂ഗോപന്റെ 😂😂😂സമാധി 😂😂😂
@Art3479-o7b
@Art3479-o7b 2 сағат бұрын
സമാതി ഇവിടെ അടുത്തൊക്കെ നടന്നിട്ടുണ്ട്...😅😅😅😅
@Shalima-k4k
@Shalima-k4k Сағат бұрын
എല്ലാത്തിനും നല്ല അടികിട്ടുമ്പോൾ തന്നെ പറഞ്ഞോളും
@sajeevmaloor8777
@sajeevmaloor8777 2 сағат бұрын
കൗൺസിലർക്ക് നിയമം അറിയില്ലേ
@swamianil1603
@swamianil1603 2 сағат бұрын
ഇതിൽ എന്തോ പ്രശ്നമുണ്ട് മകൻ പറഞ്ഞു വീട്ടിൽ നിന്നും അച്ഛൻ ഷുഗറിന് ബിപി യുടെയും ഗുളിക കഴിച്ചിട്ടാണ് സമാധിയിൽ ഇരിക്കാൻ പോയത് എന്ന്
@aneeshkumar6957
@aneeshkumar6957 Сағат бұрын
ആദ്യമായിട്ടാ ഒരു മരണ വാർത്ത കേട്ട് ചിരിക്കുന്നത് നിങ്ങളോ 😂
@Alice-z9b1j
@Alice-z9b1j Сағат бұрын
Njangalum😂😂😂
@Shalima-k4k
@Shalima-k4k Сағат бұрын
ഞാനും 😂😂😂😂
@sreelekhasunil9415
@sreelekhasunil9415 Сағат бұрын
സത്യം
@Alice-z9b1j
@Alice-z9b1j Сағат бұрын
ഇതെന്തൊരു കൗൺസിലർ 😅
@evelinfrancis8518
@evelinfrancis8518 Сағат бұрын
ആചാരങ്ങളെ ബഹുമാനിക്കാൻ പഠിക്കണം മിഷ്ടർ.
@abdullahavmasco6579
@abdullahavmasco6579 Сағат бұрын
സമാധി 😢 സമാധി😅 സമാധി😮 മെമ്പർ സമാധിയായി
@sundernational
@sundernational Сағат бұрын
അച്ഛനെ നൈസായി സമാധി കിടത്തി 😂😂😂
@sherlyShaji-k2j
@sherlyShaji-k2j 2 сағат бұрын
കൗൺസിലർ അത്ര പോരാ. വാക്കുകൾ മാറ്റി പറയുന്നു മകൻ വിളിച്ചു പറഞ്ഞു ഇന്നലെ രാത്രി സമാധിയായെന്നു. പിന്നീട് വേറെ രീതിയിൽ പറയുന്നു.
@notout7913
@notout7913 2 сағат бұрын
സമാധിയാകാൻ പോയൊരാൾ പ്രഷറിനും ഷുഗറിനും മരുന്ന് കഴിച്ചതാണ് ആകെ കുഴപ്പിച്ചത്..😂😂😂സ്വയം സമാധിപ്പെടാനുളളഇ വെമ്പലിൽ ഉദ്യമത്തിൽ ആ ശ്രമം എങ്ങാനും ജീവിതശൈലി രോഗങ്ങൾ അപഹരിച്ച് കേവലമൊരു മരണപ്പെടൽ ആകാതെ സമാധിപ്പെടാനുളള അച്ഛൻെറ മുൻകരുതലിനെ എന്തിനാണ് സംശയിക്കുന്നത്😂😂😂ഇനിയിപ്പം ആഗ്രഹിച്ച സമയത്ത് സ്വയം സമാധിപ്പെടാനുളള യോഗസിദ്ധിയുണ്ടായിരുന്ന അച്ഛൻ യോഗീശ്വരനായി അവരോധിതനായി എന്ന മകൻെറ അവകാശവാദത്തിൽ തന്നെയുണ്ട് എല്ലാ സംശയങ്ങൾക്കുമുളള മറുപടി..സമാധിത്തറയിൽ ദർശനഭാഗ്യം തേടി ക്യൂ നിൽക്കുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളും അവരുടെ മടിശ്ശീലയും മെയ്യനങ്ങാതെയുളള സുഖജീവിതവും ജൂനിയർ യോഗീശ്വരൻ സ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ് 😂😂😂😂😂 എന്നാലും എന്തിനായിരിക്കും അച്ഛൻ പ്രഷറിനും ഷുഗറിനും......😂😂😂😂😂പുരാണങ്ങളിലെ കഠിച്ചാൽ പൊട്ടാത്ത വാക്കുകൾ പറഞ്ഞ് പറഞ്ഞ് പണ്ടാരമടങ്ങി മകൻ അകാലത്തിൽ സമാധിപ്പെട്ടാൽ നിങ്ങൾക്ക് സമാധാനമാകുമോ സംശയരോഗികളെ😂😂😂എന്നാലും എന്തിനായിരിക്കും......???😂😂😂
@lailag120
@lailag120 Сағат бұрын
Post martom റിപോർട്ട് വരുമ്പോൾ സമാധാനമാകും
@Ashik-c6r
@Ashik-c6r Сағат бұрын
Anth
@madhuripr6724
@madhuripr6724 Сағат бұрын
പത്തു പൈസേടെ വിവരമില്ലാത്ത മാഡം. 😭.
@salam4043
@salam4043 Сағат бұрын
Kaunsilar samadik saport
@shareefshari3796
@shareefshari3796 Сағат бұрын
നാട്ടുകാർക് പരാതി കൊടുത്തു കൂടെ
@cknarayanan6811
@cknarayanan6811 2 сағат бұрын
ഇവരെന്ത് കാട് പറയുന്നത്?
@Muthu-n4y9c
@Muthu-n4y9c 2 сағат бұрын
കൗൺസിലർ ആണെത്രെ 😅😅😅😅
@sherlyShaji-k2j
@sherlyShaji-k2j 2 сағат бұрын
മുങ്ങിചാകാൻ പോയവൻ കുട ചൂടി പോയി എന്നുപറഞ്ഞ പോലെ സമാധിയാകാൻ ഇരുന്ന ആള് പ്രഷറിനും ഷുഗറിനും ഗുളിക കഴിച്ചിരുന്നു.
@shihabselex2716
@shihabselex2716 Сағат бұрын
അതാണ് സംശയം
@aseemmessi3196
@aseemmessi3196 Сағат бұрын
Something mysterious
@rekhameher8934
@rekhameher8934 Сағат бұрын
Councilor നാട്ടിലെ നിയമങ്ങൾ അറിയില്ലേ. ഇതു എന്തോന്ന്. പോലീസിനെ അറിയികകണ്ടേ councillor. പൂജ കാര്യങ്ങൾ ഇതു എന്തോന്ന്.
@Surprised-y6t
@Surprised-y6t Сағат бұрын
ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ മരണം സ്ഥിരീകരിക്കുന്നതിന് എന്താണ് ഇവിടെ നിയമവഴി ഒരു വീട്ടിൽ വച്ച് ഒരാൾ മരിച്ചാൽ അവിടെ ഒരു ആരോഗ്യ പ്രവർത്തക എന്നു പറഞ്ഞാൽ ഡോക്ടറോ അതിനോട് ഡോക്ടർ തന്നെയായിരിക്കണം വന്ന് അത് പരിശോധിച്ച് മരണം സ്ഥിരീകരിക്കുക ആവശ്യമാണ് അല്ലാതെ ഉള്ള ഒരു നടപടിയും നിയമപരമായി ശരിയല്ല
@sahi7295
@sahi7295 3 сағат бұрын
മാപ്രകൾക്ക് കുഴി മാന്തണം, കുറച്ച് ദിവസം അരി മേടിക്കണം...😂😂
@PradeepPradeep-fv4rh
@PradeepPradeep-fv4rh Сағат бұрын
Correct
@Flower-ks7jw
@Flower-ks7jw 2 сағат бұрын
Samaadhi aayi samaadhi aayi councillor aalu kollam🤔🤔
@BijuPm-g6r
@BijuPm-g6r Сағат бұрын
Cawnsililuruday bandhu aanu😂😂
@SumaSoman-x6z
@SumaSoman-x6z 2 сағат бұрын
എന്താണ് അയാളെ പുറത്ത് എടുക്കാത്തത് അയാളുടെ ബോഡി പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യണം അതിനു പോലീസ് എന്താ കേസ് എടുക്കാത്തത് കഷ്ട്ടം
@SuredhranNair
@SuredhranNair Сағат бұрын
What... Is it a councillor.
@Wellwisher1959
@Wellwisher1959 2 сағат бұрын
മരണ റിപ്പോർട്ട് ഒരു ഡോക്ടർ അല്ലേ തയ്യാറാക്കേണ്ടത്. ആ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ണ് മരണ സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ മരണസർട്ടിഫിക്കറ്റ് നല്കുന്നത്. കൗൺസിലർക്ക് വേണ്ടത്ര അറിവ് ഇല്ലെന്ന് വ്യക്തമാണ്. അവരുടെ ഉത്തരവാദിത്വം അവർ നിറവേറ്റിയില്ല. ഇതൊരു രഹസ്യ വിവരം ആയി അധികാരികളെ അറിയിച്ച്, എല്ലാനീയമപരമായി നടപടികൾ സ്വീകരിക്കാൻ ആ കൗൺസിലർ മുന്നിൽ നില്കേണ്ടതാണ്. . ഇതൊരു കൊലപാതകം ആണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. 7:02 സ്ഥാപങ്ങൾ മരണ രജിസ്റ്ററിൽ മരണം രേഖപ്പെടുത്തി
@FarijaSamad
@FarijaSamad 2 сағат бұрын
Edth പോസ്റ്റ്മോർട്ടം cheytha അറിയാം samaathi ആയതാണോ ആക്കിയതാനൊന്ന് 😂😂😂
@harikrishnant5934
@harikrishnant5934 2 сағат бұрын
Oombiya councillor thanne.. Chee pe yem. 😂
@FruitA-j4g
@FruitA-j4g 48 минут бұрын
കണ്ക്കൾ കൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ
@remyabinoy6995
@remyabinoy6995 Сағат бұрын
ഇതെന്തൊരു നാട്... എന്തെല്ലാം കേൾക്കണം 😂
@Wellwisher1959
@Wellwisher1959 2 сағат бұрын
മരണ റിപ്പോർട്ട് ഒരു ഡോക്ടർ അല്ലേ തയ്യാറാക്കേണ്ടത്. ആ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ണ് മരണ സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ മരണസർട്ടിഫിക്കറ്റ് നല്കുന്നത്. കൗൺസിലർക്ക് വേണ്ടത്ര അറിവ് ഇല്ലെന്ന് വ്യക്തമാണ്. അവരുടെ ഉത്തരവാദിത്വം അവർ നിറവേറ്റിയില്ല. ഇതൊരു രഹസ്യ വിവരം ആയി അധികാരികളെ അറിയിച്ച്, എല്ലാനീയമപരമായി നടപടികൾ സ്വീകരിക്കാൻ ആ കൗൺസിലർ മുന്നിൽ നില്കേണ്ടതാണ്. . ഇതൊരു കൊലപാതകം ആണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. സ്ഥാപങ്ങൾ മരണ രജിസ്റ്ററിൽ മരണം രേഖപ്പെടുത്തി
@jayag2422
@jayag2422 Сағат бұрын
😮😮😮😊
@sajeevankg4204
@sajeevankg4204 2 сағат бұрын
Ethu eathu kaalathanu counsilar jeevichirikkunnathu ethippol counsilarinum oru pankundakum ennu thonnunnu.
@GAMING__WITH__SEEK
@GAMING__WITH__SEEK Сағат бұрын
സമാധി ആകാൻ പോയ ആളു ഗുളിക കഴിച്ചത് എന്തിനാ 🤔
@AjithKumar-ps5jt
@AjithKumar-ps5jt Сағат бұрын
പരലോകത്തുവച്ച് അസുഖം വരാതിരിക്കാൻ. 😮😮
@Lijojhose
@Lijojhose Сағат бұрын
😂😂😂സമാതി ടാ
@WizardBro-q5q
@WizardBro-q5q Сағат бұрын
​@@AjithKumar-ps5jt 😂😂😂
@NishadPtn-r2k
@NishadPtn-r2k 2 сағат бұрын
അച്ഛൻ ചമ്മന്തിയായി
@surya-ew1ly
@surya-ew1ly 3 сағат бұрын
എന്തൊക്കെയോ ഉണ്ട് ഈ വഴി പ്രശ്നമാവും🤔
@divyadevarajan
@divyadevarajan 2 сағат бұрын
എന്താണ് ഇതിൽ ഇത്ര ദുരുഹതാ.. There is temples in the name of Narayanaguru..Church fighting for which way to face while praying.. Suddenly its അന്ധവിശ്വാസം...😂😂
@surya-ew1ly
@surya-ew1ly 3 сағат бұрын
😳🤔????
@Homechefsmitha
@Homechefsmitha Сағат бұрын
Mandhabuddhiyo councilor 😂😂😂😂😂😂😂😂😂😂😂😂😂😂😂
@SuredhranNair
@SuredhranNair Сағат бұрын
Samadhi is like sathi.
@mashaallah8685
@mashaallah8685 2 сағат бұрын
Ambalathin varumanam kittan ulla thattipanu
@WizardBro-q5q
@WizardBro-q5q Сағат бұрын
Upile nillavaram nadukar 😂
@harikrishnant5934
@harikrishnant5934 2 сағат бұрын
Naale aare venelum samaadhi aakkam😅
@ThanseelaMRahim
@ThanseelaMRahim 49 минут бұрын
Ee nattukarkkum pranth und
@nithincv7676
@nithincv7676 2 сағат бұрын
Appan govindhanekkal krithyavum vykathavum aaya marupadi
@ambikakumari5414
@ambikakumari5414 Сағат бұрын
Pazh councilor
@KrishnanKutty-q2b
@KrishnanKutty-q2b 2 сағат бұрын
Ea.cousilarkk.money.offer.chaithirikkum
@kuriankk1666
@kuriankk1666 2 сағат бұрын
She is not educated by talk understand
@Master-g4z
@Master-g4z 2 сағат бұрын
മാപ്രകളുടെ ഹിന്ദു വിരുദ്ധത
@SumaSoman-x6z
@SumaSoman-x6z 2 сағат бұрын
ഞാൻ ഹിന്ദുവാണ് ഇതിൽ നിങ്ങൾ പറയുന്ന ഹിന്ദു വിരുദ്ധത എന്താണ്..
@leelamanileela6833
@leelamanileela6833 2 сағат бұрын
Vattan
@mgmathew2944
@mgmathew2944 53 минут бұрын
ഇത് ഏതുപാർട്ടി യുടെ കോൺസിലർ ആണ്?
@meenar4784
@meenar4784 3 сағат бұрын
Samadhi aakum ennu ayal paranjirunnille pinne enthinu doubt? Ayalde right alle samadhi engane kettanam ennathu
@remanptpl2127
@remanptpl2127 Сағат бұрын
കൗൺസിലർക്കും ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.
@v.pummer5143
@v.pummer5143 2 сағат бұрын
എന്താണ് സമാധി?
@Wellwisher1959
@Wellwisher1959 2 сағат бұрын
മരണ റിപ്പോർട്ട് ഒരു ഡോക്ടർ അല്ലേ തയ്യാറാക്കേണ്ടത്. ആ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ണ് മരണ സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ മരണസർട്ടിഫിക്കറ്റ് നല്കുന്നത്. കൗൺസിലർക്ക് വേണ്ടത്ര അറിവ് ഇല്ലെന്ന് വ്യക്തമാണ്. അവരുടെ ഉത്തരവാദിത്വം അവർ നിറവേറ്റിയില്ല. ഇതൊരു രഹസ്യ വിവരം ആയി അധികാരികളെ അറിയിച്ച്, എല്ലാനീയമപരമായി നടപടികൾ സ്വീകരിക്കാൻ ആ കൗൺസിലർ മുന്നിൽ നില്കേണ്ടതാണ്. . ഇതൊരു കൊലപാതകം ആണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. 7:സ്ഥാപങ്ങൾ മരണ രജിസ്റ്ററിൽ മരണം രേഖപ്പെടുത്തി
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН