ഇത്തരത്തിൽ മുടി വെട്ടിയ ഒരു ഉസ്താദ് ലോകത്ത് വേറെ കാണില്ല 😅😅
@Nz95aus2 сағат бұрын
😅😅😅
@abdulrazaque20902 сағат бұрын
ഇത് ഉസ്താദ് തന്നെ യാണോ...അതോ വല്ലജിന്നുമുജാഹിദോ......
@sulaimanmongam2972 сағат бұрын
ഇത് ഉസ്താദ് ആണോ
@JGeorge_c2 сағат бұрын
Jinumma yude puthiya version
@afsalbabu5060Сағат бұрын
😂😂 ഇവനൊക്കെയാണ് ഇപ്പോഴത്തെ ഉസ്താദ് 😂😂 തനി ഫ്രീക്കൻ 😂😂♥️♥️
@hussainolavattur64172 сағат бұрын
സ്ത്രീയുടെ അറിവില്ലായ്മ , വിശ്വസിച്ചു ,ഇത് രണ്ടാളും കൂടിയുള്ള കൂട്ടു കച്ചവടമാവാനാണ് സാധ്യത.
@thanshamariyam88172 сағат бұрын
അന്വേഷണ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
@rpkoman71173 сағат бұрын
അഭിമാനിക്കാം 🎉 കേരള പോലീസ്
@anuradha703672 сағат бұрын
പാവം ഭർത്താവ് കഷ്ടപ്പെട്ട് സാമ്പാദിച്ച പണം മറ്റൊരുത്തനെ ഏൽപ്പിച്ച സ്ത്രീ അത്ര പാവം ആണെന്ന് തോന്നുന്നില്ല.
@purushugameing89503 сағат бұрын
എനിക്ക് 35 വയസ്സായി ആദ്യമായിട്ടാ ഇങ്ങനെ ഒരു കോലത്തിൽ ഒരു ഉസ്താദിനെ കാണുന്നത്. എന്റെ പൊന്നു സാറേ അയാളെ ഉസ്താദ് എന്ന് വിളിക്കല്ലേ അയാളെ തല കണ്ടാൽ അറിയാം പക്കാ ഫ്രോഡ് ആണ് എന്ന്.
ഭാര്യ യെ ശരിക്ക് ചോദ്യം ചെയ്യണം. എന്തോ എവിടെയോ പന്തികേട്
@balankrishnan711255 минут бұрын
ഭർത്താവിനെയും മക്കളെയും വിട്ടു കാരെയും വിശ്വാസമില്ലാത്ത ഭാര്യ ! ഒരു സുപ്രഭാതത്തിൽ ഇങ്ങനെ ചെയ്യില്ല! ഉറപ്പ്:
@KuttyHassan-y2lСағат бұрын
ഇരു സമസ്തയും ഇതിൽ കുറ്റക്കാരാണ്. സ്ത്രീകൾക്കിടയിൽ ഇത്രയും അന്ധവിശ്വാസം പ്രകടിപ്പിക്കുന്നത് സമസ്ത ഉസ്താദുമാർ തന്നെയാണ്.
@Muadh_11454 минут бұрын
Excatly. പക്ഷെ അവർ മിണ്ടൂല. ബോധമുള്ള യുവതലമുറ എങ്കിലും കാര്യം മനസിലാക്കി വളരട്ടെ
@nazz74915 минут бұрын
അതും സമസ്ത.... അപ്പോൾ ജിന് ആരുടെ അടുത്താണ് ഉള്ളത്. റുകിയ ചികിത്സ ലോകത്ത് എല്ലാടത്തും ഉണ്ട്.. അതിനെ മുതലാക്കുന്ന ആളുകൾ എല്ലായിടത്തും ഉണ്ട്... എന്തിനും സമസ്ത...
@siddiqueparambil3 сағат бұрын
ഇത്തരം മുടിവെട്ടിയ ഉസ്ത ദ് മാർ ഉണ്ടൊ എന്ന് അന്യോഷിക്കണം പിന്നിൽ നീ ഗൂഡത സംശയം
@juvyriyakp4316Сағат бұрын
അൽഹംദുലില്ലാഹ്, പോലീസ് big salute. വെള്ള തലേകെട്ടുകാർ ഒക്കെ ഉസ്താദുമാർ ആണെന്നും, അവർ പറയുന്നതാണ് മതമെന്നും വിശ്വസിക്കുന്ന അന്താവിശ്വാസികൾക്ക് സമർപ്പിക്കുന്നു. ❤
@BasheerSaqafi-lt7egМинут бұрын
തൗഹീദിന്റെ പേരിൽ തമ്മിൽ തല്ലുന്ന വഹാബികൾ നട്ടം തിരിയുന്നു
@zainzainu63313 сағат бұрын
ഇയാൾ ഒരു ഉസ്താദാണോ ? നല്ല ഫ്രീക്കൻ ചെക്കൻ 😅😢
@abdulrasheeda20022 сағат бұрын
ഇത് ഉസ്താദ് ആവാൻ വഴിയില്ല കാരണം അദ്ദേഹത്തിന്റെ വേഷം തന്നെ ഉദാഹരണം
@@radhakrishnankv2780 രാധാകൃഷ്ണൻ അല്ലാത്തത് കൊണ്ട് സാധ്യത ഇല്ല
@venugopalbk414436 секунд бұрын
😂👌
@moidupookath59453 сағат бұрын
ഇയാളെ ഉസ്താത് എന്ന് പറയാൻ കഴിയില്ല ഫ്രോഡാണ് എന്ന് പറയണം
@S121-d4oСағат бұрын
ഉസ്താദ് എന്ന പേരിലും അറിയപ്പെടുന്നതിലും, വേഷത്തിൽ നടക്കുന്നതിലും ,എത്ര എണ്ണം നല്ലത് ഉണ്ട് എന്ന് നോക്കിയാൽ മതി😅
@cknarayanan68113 сағат бұрын
ഇതൊക്കെ കഥകളാണ്. സത്യം മറ്റൊന്നായിരിക്കും. ഭർത്താവ് പട്ടിണി കിടന്ന് ഉണ്ടാക്കുന്ന സമ്പാദ്യം ഇങ്ങനെ വാരിക്കൊടുക്കുന്ന എത്രയധികം സ്ത്രീകളുണ്ട് എന്നത് പുതിയ തല്ല. സ്ത്രീകളെ അറിവില്ലായ്മ എന്ന് പറഞ്ഞ് പ്രശ്നത്തെ ലഘൂകരിക്കുന്നു.
@shajus29872 сағат бұрын
Big സല്യൂട്ട് കേരള പോലീസ്
@joseka87763 сағат бұрын
😂😂എൻ്റെ കുസ്താദേ നീ ആള് കൊള്ളാമല്ലോ ഭയങ്കരം 😂😂
@ameennouf55342 сағат бұрын
ദൈവത്തോട് ഉള്ള നേരിട്ടുള്ള പ്രാർത്ഥന അല്ലാതെ പൗരോഹിത്യ കുതന്ത്രങ്ങളിലൂടെ ആത്മീയ ആശ്വാസവും നിർവൃതിയും നേടാനുള്ള അന്ധവിശ്വാസ വഴികളിൽ പ്രവേശിക്കുന്നവർക്ക് ഇതല്ല, ഇതിനപ്പുറവും പറ്റും..😅
@Paul-to1phСағат бұрын
താടിയും, തലമുടിയും മൊട്ടയടിക്കുന്നത് ഇബിലിസിനെ അവനിൽ നിന്ന് പുറത്താക്കും. 😂
@abdulnizar863Сағат бұрын
ലേഡിയെ സംരക്ഷിക്കുന്ന പോലീസ് എല്ലാം ഉസ്താദ് ഉസ്താദ്
@rm18068Сағат бұрын
വെളിച്ചെണ്ണ വില കൂടിയത് താങ്ങാൻ കഴിയാതെ മോഷണത്തിന് ഇറങ്ങിയത് ആകും പാവം ഉസ്തു. ഉസ്തുവിന് വേണ്ടി എല്ലാവരും ദുവാ ചെയ്യൂ.
@raimadamsСағат бұрын
അവനെ ഉസ്താദ് എന്ന് വിളിക്കരുത്, പ്രതി എന്ന് മതി
@saleemaliyar85952 сағат бұрын
ഉസ്താഥന്മാരെ മദ്രസയിൽ ഇരുത്തുക 😂😂😂 വീട്ടിൽ വിളിച്ചു മട്ടനും ചിക്കനും കൊടുത്ത് നിങ്ങളുടെ കാര്യം സാധിക്കാതിരിക്കുക 😂😂😂
@veddoctorСағат бұрын
എല്ലാ പോലീസുകാരും നല്ല physical fit ആണല്ലോ 👌🏽👌🏽
@indian68942 сағат бұрын
പൈസ അധികം ചോദിക്കുന്ന..... ഇത് പോലെ ഉള്ള ഒരു പരിപാടിക് ആരും നിൽക്കരുത്.... ദൈവം അവനോട് നേരിട്ട് ചോദ്ക്കുക👍
@BinoymotivationalspeakerСағат бұрын
വളരെ വിചിത്രമായ ഭാവന ... ഉസ്താദ് കൊള്ളാം പഠിച്ച പെരിയ കള്ളൻ
@muhammednazeer688956 минут бұрын
Big salute...
@YusufCm-v6n17 минут бұрын
സ്ത്രീയുടെ അറിവില്ലായ്മ എന്ന് പറഞ്ഞത് 100% തെറ്റാണ് ആ സ്ത്രീയെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് അങ്ങനെ ഒരു അറിവില്ലായ്മ കുട്ടികൾക്ക് പോലും ഉണ്ടാവില്ല
@BackerAlikunju58 минут бұрын
ഉസ്താതിന് പേര് മാത്രമേ ഉള്ളോ? മേൽവിലാസം ഇല്ലേ, ചുരുങ്ങിയ പക്ഷം വീടുപേരെങ്കിലും?
@GoogleUserqwe14 минут бұрын
വിളിപ്പേര് ആണ്
@SKBhavanСағат бұрын
ഉസ്താദ് കളിച്ചു കൊടുത്തു ഈ സ്ത്രീ അയാൾക്ക് കൊടുത്തതാണ് . ഇത് പോലീസ് കഥ മാറ്റിവിടുന്നതാണ്
@aboobackerkaka9638Сағат бұрын
മുടിയനായ ഉസ്താദ് ഏതായാലും എത്തേണ്ട സ്ഥലത്ത് എത്തിയല്ലോ ഇനി സാറാന്മാർ ഇവനെ നോക്കിക്കൊള്ളും
@salahu82442 сағат бұрын
അടിച്ചു മാറ്റലിന്റെ ഉസ്താദ്
@ANILKUMAR-xv6bvСағат бұрын
DYSP ആലുവ
@p.ashukkur4613Сағат бұрын
Well done Kerela Police...congratulation
@rafeequerafeeque5223 сағат бұрын
അവൻറെ മുടി കണ്ടാൽ അറിയാം യഥാർത്ഥ ഉസ്താദ് അല്ല അടിച്ചുമാറ്റാൻ വേണ്ടി ഉസ്താദ് ആയി
@paulson25893 сағат бұрын
യഥാർത്ഥ ഉസ്താദ് പീഡനം മാത്രമേ ചെയ്യാറുള്ളു , മോഷ്ടിക്കാറില്ല ....🤣🤣🤣😂😂
@rajeshpanicker56582 сағат бұрын
*യഥാർത്ഥ ഉസ്താദ് ഇവനെക്കാളും മോശം ആയിരിക്കും*
@harikrishnant59342 сағат бұрын
😂😂😂😂😂😂Veluppicho😅😅
@mskk11372 сағат бұрын
നീ നേരിട്ട് കണ്ടോ..@paulson2589
@mskk11372 сағат бұрын
@@rajeshpanicker5658 ബുദ്ധിയില്ല.....
@robsondoha82363 сағат бұрын
ഭർത്താവും മക്കളും ഇപ്പോൾ നാട്ടുകാരും അറിഞ്ഞ സ്ഥിതിക്ക് ഇന്ന് എത്രപേർ മരിക്കും ആവോ? 😂
@suseelkumart.k718415 минут бұрын
👍👍കേരള പോലീസ്
@nerampoke0002 сағат бұрын
ഇവൻ ഉസ്താദ് അല്ല തട്ടിപ്പിന് വേണ്ടി വേഷം കെട്ടിയതാണ്
@sivajisivajimy.chicken7453 сағат бұрын
ഈ ഭൂമിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല..... സംശയം ഉണ്ടോ ആർക്കെങ്കിലും...... 😄😄😄😄😄
@sameermeleveetil5962Сағат бұрын
ഇത്തരം ചികിൽ സാരികൾ ഇങ്ങിനെ പല പ്രത്യേഗതകളും കാട്ടി കൂട്ടുന്നവരാണ്- അതിൽ പെട്ടതാണ് ഹെയർ സ്റ്റെൽ😅
@Kireedam23692 сағат бұрын
ഈ ഉസ്താദ് ലേഡിക്ക് നല്ല കളി കൊടുത്തിട്ടുണ്ടാവും അതൊണ്ട പുറത്ത് പറയാത്തത്
@kareemkareem12322 сағат бұрын
മുടി റബ്ബർ bendu ഇട്ടിട്ടുണ്ടല്ലോ എന്നാൽ അവൻ ഉസ്താദല്ല
@alipathiyil42312 сағат бұрын
ഉസ്ഥു😃
@babukz19512 сағат бұрын
Aluva police ❤🌹
@ibrahimpmibru50642 сағат бұрын
വെൽഡൺ പോലീസ് ❤
@SKBhavanСағат бұрын
ഉസ്താദ് കളിയ്ക്കാൻ വന്നപ്പോൾ ആള് ഇല്ല അതിന്റെ കലിപ്പായിരുന്നു
@MuhsunMuhsin2 сағат бұрын
പെണ്ണിനല്ല ബുദ്ദിയില്ലാത്തത് ഈൗ അൻവറിനാണ്
@sushajhameed39032 сағат бұрын
ഫ്രീകുസ്താദ്
@alavielayi43552 сағат бұрын
പ്ലീസ് ഉസ്താദ് എന്ന് പറയല്ലേ. കള്ളൻ എന്ന് പറഞ്ഞോളൂ..
@santhoshqmb13143 сағат бұрын
Bigsauiltpolice❤❤
@സുന്ദരി2 сағат бұрын
എന്തോ എനിക്ക് ഈ കഥ അങ്ങോട്ട് ദഹിക്കുന്നില്ല... ഒന്നും അങ്ങോട്ട് ഒക്കുന്നില്ല ല്ലോ 😂😂w🙄
@santhoshkulathara2 сағат бұрын
ജിന്നുമ്മ, ഉസ്താദ് ......ഈ പണി പഠിച്ചെടുത്തൽ പണിക്ക് പോണ്ടായിരുന്നു.....എല്ലാം നടന്നുകിട്ടിയേനെ ഹൊ ഇനിയിപ്പോ എവിടുന്നു പഠിച്ചെടുക്കും 🤔
@moosathattaruthodi2 сағат бұрын
നല്ല ഉസ്താദ് 😂
@gopakumarg12372 сағат бұрын
വിവരമില്ലായ്മ ഒരു തെറ്റല്ല അതൊരു രോഗമാണ്
@AbdulAzeez-so1dmСағат бұрын
ഉസ്താദ് ജാമ്യം കിട്ടി വന്നാൽ പറയാൻ മറക്കരുത് 🤣🤣🤣
@ismailnp88332 сағат бұрын
ഇത്ര അറിവില്ലാത്ത ലേഡിയോ ഈ നാട്ടിൽ ഹൌ ബല്ലാത്ത ജാതി 😂
@shabin1925Сағат бұрын
ഫ്രീക്കൻ ഉസ്താത് 💚🤲🏼ഖൈർ
@basithpatla86022 сағат бұрын
Congrats to police❤
@sabaridasankp5444Сағат бұрын
ആഭർത്താവിന്ന് ഭാര്യ നഷ്ടപ്പെടാത്തത് ഭാഗ്യം
@muhammedshihabudeen12922 сағат бұрын
പോലീസ്...🎉
@sajiswaminathan347511 минут бұрын
Big salute
@ashiquemuhammed-w5u3 сағат бұрын
ഫ്രീക്ക് ഉസ്താദ് 😅
@KabeerVk-v8z2 сағат бұрын
മോഡേൺ മുടി കെട്ടിയ ഉസ്താദ്.. 😂അന്ധവിശ്വാസത്തിൽ മുങ്ങിയ ഈ സമുദായം നന്നാവൂല്ല!
@SameerUzhunnan-l6b3 сағат бұрын
അന്ത വിശ്വാസം 😮
@Shaji48822 сағат бұрын
പ്രബുദ്ധ കേരളം
@ShahulHameedShahul-b9l2 сағат бұрын
അത് ഏത് അസുഖമാണ് 😮
@BasheerSaqafi-lt7eg58 секунд бұрын
ഇങ്ങനെ മുടി വെട്ടിയവൻ
@dhashaavathaardhashaavatha22932 сағат бұрын
കുടുമ വെച്ച ഉസ്താദ് 😂😂
@mujibrehmanp52132 сағат бұрын
അന്ധമായ മത വിശ്വാസം
@abduljaleel-bl3ii2 сағат бұрын
അന്ധ വിശ്വാസം ആയിരിക്കാം, പക്ഷെ അന്ധമായ മതവിശ്വാസം എന്ന് താങ്കൾക്ക് എവിടെ നിന്നുള്ള അറിവാണ്?
@Jithuz-t3n3 сағат бұрын
Avihitham aanu😂😂😂
@Iammk182 сағат бұрын
Sathyam😂
@fukaralimp2 сағат бұрын
ഉസ്താത് ഉസ്താത് എന്ന് പ്രത്യകം..😂
@ShahmaSulaiman-s1s2 сағат бұрын
ഇത് ഉസ്താദ് എന്നോ, അയാളുടെ തലയിൽ എന്താണത് 🙄🙄🙄😮😮
@oruthalaraavanan14 минут бұрын
ദൈവത്തിനോട് പറയുന്നതിന് എന്തിനാണ് ഇടനിലക്കാരൻ
@sivajisivajimy.chicken7453 сағат бұрын
അടുത്ത സ്ഥലം.. 😄പുതിയ പേരിൽ അറിയപ്പെടും 😄😄😄
@bineshv76592 сағат бұрын
Usthad rocking. Kollam down
@JesusEncounterMinistry3 сағат бұрын
Ustuuu
@TomGeorge-e4c2 сағат бұрын
ഹലാൽ. ഉസ്താദ്
@saararakkal518027 минут бұрын
Kerala police❤
@safeelathahir1466Сағат бұрын
Etha no osthad. 😁😁😁😁
@habeebp11063 сағат бұрын
നല്ല ഉസ്താദ്
@noushadvk7383Сағат бұрын
Big salute 🫡 for Aluva. All of you police 🚔 team 🎉😂
@asifkannoth72650 минут бұрын
ഇവൻ ഉസ്താദ് ഒന്നുമല്ല
@idubai789319 минут бұрын
ഇതിനൊക്കെ ട്രെയിനിങ് പറ്റിയ സ്ഥലം തന്നെയാണ് ആലുവ അവിടെ ഒരു സുൽത്താൻ ട്രസ്റ്റ് ഉണ്ട് അവരും ഇതുപോലെ എന്താണ് അവിടെ നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കി അവർക്കെതിരെയും നിയമനടപടി ആവശ്യമാണെങ്കിൽ നടത്തേണ്ടതുമാണ് കാരണം അറിവില്ലാത്തവരെ പറ്റിക്കുന്ന
@usufnabibasheer987913 минут бұрын
ഇങ്ങനെ മുടി നീട്ടിയ ആൾ ഉസ്താദ് തന്നെ ആണോ എന്ന് തിരിച്ചറിയണം
@muhammedpk4878Сағат бұрын
Kerala police Ameer ashraf sir ❤❤❤❤
@shamsudheenmtvilayilelamka19372 сағат бұрын
ഇത്തരം സംഭവങ്ങൾ ധാരാളം നടക്കുന്നു റിപ്പോർട്ട് ചെയ്യുന്നു എന്നിട്ടും ബോമമില്ലാത്ത ഒരു സമൂഹം
@joseprakash65422 сағат бұрын
6Neram. Niskarikkunna ustad. 😊😊😊😊😊
@sajeelasajeela5918Сағат бұрын
അവൻ ഉസ്‌തതല്ല വേഷം കെട്ടി പോയത് ആണ്
@AnshajSali2 сағат бұрын
ആ ഉസ്താദ് പറഞ്ഞത് മുസ്ലിങ്ങളുടെ വിശ്വാസം ആണ്....കാരണം സിഹ്ർ ബാധ എല്ലായിടത്തും ഉണ്ടാകും എന്നാണ് പണ്ഡിതർ പറയുന്നത്...... മതപണ്ഡിതരെ അനുസരിക്കുക എന്നത് ഇസ്ലാമിക വിധി....അനുസരിച്ചു എന്നുള്ളതാണ് ആ സ്ത്രീ ചെയ്ത തെറ്റ്... 😂
@sameermeleveetil5962Сағат бұрын
യദാർത്ഥ വിശ്വാസികൾ അതിൽ പെടില്ല
@thannikkatlatheef41572 сағат бұрын
Hair style 🎉 supper Usthad alla MDS Usthad
@cppkd2 сағат бұрын
അവിടെയുള്ള നാട്ടുകാർ ആരെങ്കിലും ഇവനെ എപ്പോഴെങ്കിലും ഉസ്താദ് ഒന്ന് വിളിച്ചിട്ടുണ്ടോ നിസാർ ഉസ്താദ് ഉസ്താദ് പു ട്ടിക്ക് തേങ്ങയിടുന്ന പോലെ പറയുന്നു😂😂😂
@Shibi-d3f2 сағат бұрын
അത് ഉസ്താദ് ആയതോണ്ടാ
@ironlady19562 сағат бұрын
ഇത് ഉത്താദും അച്ഛനും ഒന്നുമല്ല പക്കാ ഫ്രോഡാണ്
@Muhammedkutty-iz1fu3 сағат бұрын
ഇപ്പോ ജാമ്യം കിട്ടിയോ...
@thirdeye19912 сағат бұрын
Ithanu udaippinte ustad😊😊😊
@SkKollamkaran2 сағат бұрын
കുടുമി ഉസ്താദ് 🤔🤔🤔🤔🤔😂😂😂
@bijuthomas8330Сағат бұрын
ഉസ്താദാണ് ഒന്നും മിണ്ടാൻ പാടില്ല ചോദ്യം ചെയ്യാനും പാടില്ല കാരണം ഉസ്താതാണ്.😂😂