എനിക്ക് നിങ്ങ ളെ എല്ലവരെയും ദയകര ഇഷ്ടമാണ്, അച്ചന് നല്ല അരോഗ്യവും ദീർഖായുസും ദൈവം നൽകകട്ടെ
@EVNvillagelifeCooking10 ай бұрын
🥰🙏
@jishapreman2422Ай бұрын
🥰🥰🥰🥰🥰
@shobhanaravi71519 ай бұрын
നല്ല കുടുംബം. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. നല്ല ഒരു മകന്.
@EVNvillagelifeCooking9 ай бұрын
🙏
@thominothomino110011 ай бұрын
ഈ അച്ഛനെ അമ്മേ കണ്ടിട്ട് കൊതി തോനുന്നു ഒരു ഉമ്മ കൊടുക്കാൻ
@EVNvillagelifeCooking11 ай бұрын
🥰
@yesodamurukan9873 Жыл бұрын
നാട്ടിൻ പുറത്തെ നല്ലൊരു ഊണ് കാണുമ്പോൾ തന്നെ നല്ലൊരു സന്തോഷം
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰🙏
@sobhapv5998 Жыл бұрын
ഇടി ചക്ക തോരൻ സൂപ്പർ 👌ഞാനും ഇവടെ സ്ഥിരം അരിവാൾ ആണ് ഉപയോഗിക്കുന്നത് നല്ല അച്ഛനും അമ്മയും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഫാമിലിയെ ഇതുപോലെ തന്നെ ഒരുപാട് കാലം സന്തോഷത്തോടെയുള്ള ജീവിതം മുന്നോട്ട് പോകാൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰🙏🙏
@shahidasaras6856Ай бұрын
അച്ഛനും അമ്മയ്ക്കും ദൈവം അസുഖങ്ങൾ ഇല്ലാത്ത deerghaussu.ആരോഗ്യവും നൽകി അനു ഗ്രഹിക്കട്ടെ.
@EVNvillagelifeCookingАй бұрын
🙏🏻
@binubindumon Жыл бұрын
എല്ലു മുറിയെ പണിതു പല്ല് മുറിയെ തിന്നുന്ന നല്ല കുടുംബം... എനിക്ക് ആ അച്ഛനും അമ്മയും ഒരുപാട് ഇഷ്ടം ആണ്... 😘😘😘🙏
@EVNvillagelifeCooking Жыл бұрын
🥰🙏🙏
@divyajayan6756 Жыл бұрын
അച്ചനും അമ്മയും മക്കളും നല്ല സന്തോഷം
@stenil.josephjoseph2232 Жыл бұрын
@@divyajayan6756 hhhjïïïuúújjjjíjjjjjjji ii í⁰lkkk😊
@susybaby320010 ай бұрын
😊😀
@soujathnassarsoujinassra284611 ай бұрын
നിങ്ങൾ ശരിക്കും സ്വാർഗത്തിൽ ആണ് 👍👏👏👏👍👍👍🥰🥰🥰🥰🥰🥰🥰
@geethapurushothaman54059 ай бұрын
അച്ഛനെയും അമ്മയെയും കണ്ടിട്ട് കൊതിയാവുന്നു ചക്കപ്പേര് സൂപ്പർ
@EVNvillagelifeCooking9 ай бұрын
🥰
@sathikrishna294 Жыл бұрын
അച്ഛൻ അമ്മ എല്ലാവരും സൂപ്പർ 👌👌
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@rajalakshmigopalakrishnan5514 Жыл бұрын
ഇപ്പോഴും വെറുതെ ഇരിക്കാthe ജോലി ചെയ്യുന്ന achchanum അമ്മയും.!simple life!👌
@EVNvillagelifeCooking Жыл бұрын
🥰🙏🙏
@subhadrasubhadra5822 Жыл бұрын
വളരെ ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും 🥰
@EVNvillagelifeCooking Жыл бұрын
താങ്ക്യൂ 🥰🥰🙏
@Mullambaravlog Жыл бұрын
എനിക്കെന്താണാവോ നിങ്ങൾ വീട്ടുകാരേം കാണുമ്പോ ഭയങ്കര സന്തോഷാ...ഞാൻ ആദ്യം കാണുന്നത് നിങ്ങടെ വീഡിയോ ആണുട്ടോ 😊
തോരൻ സൂപ്പർ 👌 എനിക്ക് നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടാവാണ് ❤️❤️❤️
@EVNvillagelifeCooking4 ай бұрын
🥰
@laisammasibychen121318 күн бұрын
നല്ല ഒരു കുടുബം ആണ് നാരായണൻ chettantr
@EVNvillagelifeCooking18 күн бұрын
🙏
@indirapanikar72707 ай бұрын
ചക്കക്ക് കാന്താരി യും ജീരകവും ചേ ർ ക്കണം.
@preethavayalapra2565 Жыл бұрын
Orupad ishtam achan Amma love you ❤️❤️❤️❤️
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@Ravitt-f3e10 ай бұрын
ലതക്കുട്ടി ഒന്നും പറയാനില്ല. ഗംഭീരം എല്ലാ നന്മകളും നിങ്ങളുടെ കുടുംബത്തിനുണ്ടാകട്ടെ❤❤❤
@EVNvillagelifeCooking10 ай бұрын
🙏
@RamlathKM-yr3so11 ай бұрын
ചേട്ടൻ കഴിക്കുന്നത് കണ്ട് ഞാൻ കൊതി വിട്ടൂട്ടോ. ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബത്തിനെയും വീഡിയോയും ഞാൻ ആദ്യമായി കാണുകയാണ്. ഇന്ന് മുതൽ ഞാൻ നിങ്ങളുടെ സസ്ക്രയ് ബറാണ് ട്ടോ😍😍💞💞
@EVNvillagelifeCooking11 ай бұрын
🥰🙏
@dinesmadhavan520010 ай бұрын
Nallaoru mathruka kudumbam.. Enikka vallyachaneyum, vallyammayeyum mattum kanan kothiyavunnu.. Love u all.. Keep going.. God bless u.. ❤❤❤❤❤
@EVNvillagelifeCooking10 ай бұрын
🥰🙏
@aishatm1930 Жыл бұрын
Nalla Family Super Thoran
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@radamani8892 Жыл бұрын
ഇടിച്ചക്ക തോരൻ 🙏🏻പുളികറി എല്ലാം വെക്കും ഒത്തൊരുമ ഉള്ള കുടുംബം എല്ലാരും സൂപ്പർ 🙏🏻ഈ വിഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ വേറെ ഒന്നും കാണാൻ സമയമില്ല ലതെ ഗ്യാസ് മേടിച്ചില്ല ഇത് പുറത്ത് കത്തിക്കുന്ന അടുപ്പായിരിക്കും അല്ലേ 😂😂😂
@EVNvillagelifeCooking Жыл бұрын
അതെ 🥰🥰
@indiraapsara4755 Жыл бұрын
അമ്മ പറഞ്ഞാൽ അനുസരിക്കുന്ന നല്ലൊരു അച്ഛൻ. ഒരുപാട് ഇഷ്ടം
@EVNvillagelifeCooking Жыл бұрын
🙏
@HasanaHasanath26 күн бұрын
ഈ പണി ഒക്കെ എടുത്ത് തിന്നുന്നത് കാണുമ്പോൾ മമ്മൂട്ടിയെ ഓർമ്മവരുന്നത് നാരാണേട്ടാ വാത്സല്യത്തിലെ
@sreedharanpillai89124 ай бұрын
അധ്വാനശീലർ. സംതൃപ്ത കുടുംബം 🥰🥰👍👍👌
@EVNvillagelifeCooking4 ай бұрын
🥰
@lalyappoose596910 ай бұрын
Adhvanichu jeevikunna family kothiyavunnu kandite edichaka best
@EVNvillagelifeCooking10 ай бұрын
🙏
@dailywyoming11 ай бұрын
Ellavarum supper👍👍
@rahiyashan115711 ай бұрын
എനിക്കും നല്ല ഇഷ്ടമാ ഈ കുടുംബത്തെ എന്നും നല്ലത് വരട്ടെ
@EVNvillagelifeCooking11 ай бұрын
🥰🙏
@UshadeviMp Жыл бұрын
അടിപൊളി ഊൺ ചക്ക തോരൻ👌🏻😋 നല്ല അച്ഛനും അമ്മയും കൂട്ടുകൂടുമ്പോൾ ഇമ്പമുള്ള കുടുംബം❤❤❤❤